വീഡിയോ ചെയ്യുന്ന ദിവസത്തെ ഡേറ്റ് വിഡിയോയിൽ കാണിച്ചാൽ(എഴുതിയാൽ)നന്നായിരുന്നു.അല്ലെങ്കിൽ ആകെ ഒരു കൺഫ്യൂഷൻ ആണ്.ഉദാ:- മേഘാലയയിൽനിന്നും തിരിച്ചുവരുന്നവർ ആസ്സാമിൽവെച്ചു കണ്ടശേഷം പിന്നെ കാണുന്നത് ഏറ്റുമാനൂരിലേ വീട്ടിൽനിന്നും ശബരിമല ഉത്സവത്തിനു പോകുന്നതാണ്.
മേഘാലയിൽ നിന്ന് വരുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇനി ആ വീഡിയോ കാണുമ്പോൾ ഒരു മടുപ്പ് തോന്നും. മേഘാലയാ യാത്ര കഴിഞ്ഞ് ഈ വീഡിയോ ഇടുന്നതായിരുന്നു ഉചിതം.
നിങ്ങൾക്കും പോകാമല്ലോ ശബരിമലയിൽ ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശനം ഉണ്ട് ഏത് മതത്തിൽപ്പെട്ട സ്ത്രീകൾക്കും പോകാം പത്തു വയസ്സിന് മുൻപും 50 വയസ്സിനു ശേഷവും
01-December -2023 ൽ പമ്പയിൽ നിന്നു പുലർച്ചെ 3 മണിക്ക് പുറപ്പെട്ട് വൈകീട്ട് 3-30 നാണ് സന്നിധാനത്ത് എത്തിയത്. ഇപ്പോൾ കാണുമ്പോൾ എത്ര മനോഹരമാണ് പമ്പയും പരിസര പ്രദേശങ്ങളും '
പമ്പ വാലി പാലം കൈവരി തകർത്തു പുഴ റോഡ് ആക്കുന്നത് എത്രയോ സീസണിൽ കണ്ടിട്ടുണ്ട്,എനിയ്ക്ക് തോന്നുന്നത് കണമല വീഴുന്നതിൽ കൂടതൽ പമ്പവാലിയിൽ ആണെന്നും തോന്നുന്നു 2016 ശേഷം ആ റൂട്ടിൽ പോയിട്ടില്ല, 2023 വരെ EKM പോയി മനസ് മടുക്കുന്ന റൂട്ട് ആണു, സ്വഭാവികമായി പോകാൻ മടി തോന്നും
Thanks for specialy this video because 1998 I was in erumely after that now see the erumely town not any different once again I will see about your video only that's very nice bro my past memory your given thanks bro ❤
It's surprising. I also went to sabarimala on 21st march with irumudikkettu and returned on 22nd and was very happy to see your video. Got a feel that once again l went to sabarimala.
I too paid a visit to Sabarimalla think in 99 I had come as a driver to my commander Jeep I was lucky to have a view of Makara Jyoti It was shining brighter like a 🌟 in the sky Sun Beautiful like diamonds in the sky 🎊😂👍👍👍
സ്വാമി ശരണം.. ശരണം പൊന്നയ്യപ്പാ💜🌾🌾🌾🌻🏵️💮🌸🌼 സ്വാമി ശരണം.. ഞങ്ങൾ റാന്നിയിൽ നിന്നും എരുമേലിയിൽ വന്ന് കാളകെട്ടി അഴുത നദി കടന്ന് കല്ലിടാംകുന്ന് വഴി പണ്ട് നടന്ന് പോയിരുന്നു ഒത്തിരി പ്രാവശ്യം എന്റെ ചെറുപ്പത്തിൽ വൃശ്ചികം 15 ഒക്ക് ആകുമ്പോൾ പോകും ആ വനത്തിൽ കൂടി ഉള്ള യാത്ര അതിൻ്റെ മനോഹാരിത പറഞ്ഞാൽ തീരില്ല..🥰 .. Anil Ennackppally .. റാന്നി Qatar...( വന്ദനാ ട്രാവൽസ്..1985...2008)
വീഡിയോ ചെയ്യുന്ന ദിവസത്തെ ഡേറ്റ് വിഡിയോയിൽ കാണിച്ചാൽ(എഴുതിയാൽ)നന്നായിരുന്നു.അല്ലെങ്കിൽ ആകെ ഒരു കൺഫ്യൂഷൻ ആണ്.ഉദാ:- മേഘാലയയിൽനിന്നും തിരിച്ചുവരുന്നവർ ആസ്സാമിൽവെച്ചു കണ്ടശേഷം പിന്നെ കാണുന്നത് ഏറ്റുമാനൂരിലേ വീട്ടിൽനിന്നും ശബരിമല ഉത്സവത്തിനു പോകുന്നതാണ്.
അതെ
Athe enikum confusion ayi😮
നാലഞ്ചു മാസം മുൻപ് ഞാൻ പറഞ്ഞതാണ് അതിന് ഒരു. മറുപടിയും വന്നില്ല
Ethu ഓർമ്മാതിരി.. പുന്നതക്കുളത്തെ പണി ആയി പോയി നിങ്ങൾ ഡേറ്റ് mention ചെയ്യണം... ഇല്ലേ ...
❤
മേഘാലയിൽ നിന്ന് വരുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇനി ആ വീഡിയോ കാണുമ്പോൾ ഒരു മടുപ്പ് തോന്നും. മേഘാലയാ യാത്ര കഴിഞ്ഞ് ഈ വീഡിയോ ഇടുന്നതായിരുന്നു ഉചിതം.
ഇനി മേഘാലയ ട്രിപ്പിൽ തിരിച്ചു പോരുമ്പോൾ രാത്രി ഉറക്കത്തിൽ സ്വപ്നം കണ്ടത് കാണിച്ചതാണോ? അങ്ങനെയായിരിക്കും
Correct 💯
@@Anil-fg6qh തൽക്കാലം അങ്ങനെ ആശ്വസിക്കാം 😀
Sathyam
അതെ
ഉണ്ണിയുടെ ഐതീഹ്യ വിവരണം ഇത് അറിയാത്തവർക്ക് ഉപകാരപ്പെടും സന്തോഷം
അയ്യപ്പാ സ്വാമിയുടെ അനുഗ്രഹിക്കട്ടെ എന്നു ഉണ്ട്ക്കട്ടോ എന്നു ആശംസകൾ നേരുന്നു ❤️❤️❤️
മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ എല്ലാവരോടും നല്ലതുപോലെ ഇടപെടുന്ന ജലജയെയും രതീഷിനെയും കണ്ടു പഠിക്കട്ടെ മറ്റുള്ളവർ
Ee വർഷം duty ചെയ്ത സ്ഥലം കണ്ടപ്പോൾ കുറെ ഓർമ്മകൾ വന്നു
പ്രവാസിയായ എനിക്ക് സ്വന്തം നാടും കാഴ്ചകളും സമ്മാനിക്കുകയും കുറെ ഐതിഹങ്ങളും സമ്മാനിച്ച പുത്തെറ്റ് ഫാമിലിക്ക് സല്യൂട്ട് ❤❤❤❤❤❤❤
പൊളി ശബരിമല വീഡിയോ
നല്ല വിവരണം❤ശബരിമലയെ പറ്റി അറിവ് ഏകുന്ന വീഡിയോ😊 സ്വാമിയേ ശരണമയ്യപ്പാ🙏
Good evening Puthettu family...thanks to cameraman for sharing fantastic pamba, sabarimala visuals...👏👏👏
❤️എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ ❤️🙏🙏🙏🙏❤️❤️❤️
രതീഷ് ഏട്ടാ നല്ല വീഡിയോ ഇതുപോലെയുള്ള വീഡിയോസ് ഇനിയും ഇടുക...
ഞങ്ങളുടെ അഹങ്കാരമായ കുമാരനല്ലൂർ ദേവിയെ ശരണംവിളിച്ചതു കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. സ്നേഹം മാത്രം❤❤❤
മതസൗഹാർദത്തിൻ്റെ എരുമേലി ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ
രാവിലെ ആസാ൦, വൈകുന്നേരം ഏറ്റുമാനൂർ, ഡബിൾ ആണല്ലേ, ഡബിൾ❤❤
Athe doubla double avidem kandu evidem kandu 👍👍👍👍
ഏതൊരു യാത്രയിലും കാര്യങ്ങൾ വിശദമായി വിവരിച്ചു തരുന്നു 👍👍
സ്വാമിയേ....
ശരണമയ്യപ്പാ. ....🙏
KL04(Ratheesh fan)
ശബരിമല അയ്യപ്പ സ്വാമിയുടെ അനുഗ്രഹം പുത്തേട്ട് കുടുംബത്തിനു വേണ്ടുവോളം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ.....❤❤❤
ഞാൻ മലപ്പുറയുള്ള സലാം. എന്നാൽ ഞാൻ ഇടുവാര ശബരി മല കണ്ടു ട്ടില്ല നിങ്ങളിളുടെ കാണാൻ കഴിഞ്ഞു വളരെ നന്നായി. നന്ദി 🙏🙏🙏👍👌
നിങ്ങൾക്കും പോകാമല്ലോ ശബരിമലയിൽ ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശനം ഉണ്ട് ഏത് മതത്തിൽപ്പെട്ട സ്ത്രീകൾക്കും പോകാം പത്തു വയസ്സിന് മുൻപും 50 വയസ്സിനു ശേഷവും
വളരെ നല്ല വിവരണം...👍
Unnichetta, നല്ലരീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤
❤
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤
01-December -2023 ൽ പമ്പയിൽ നിന്നു പുലർച്ചെ 3 മണിക്ക് പുറപ്പെട്ട് വൈകീട്ട് 3-30 നാണ് സന്നിധാനത്ത് എത്തിയത്. ഇപ്പോൾ കാണുമ്പോൾ എത്ര മനോഹരമാണ് പമ്പയും പരിസര പ്രദേശങ്ങളും '
ഇന്നോവ, ഫുൾ ലോഡ്, ഹംമ്പ് ചാടിയത് അറിഞ്ഞതുപോലുമില്ല ❤
എല്ലാവർക്കും ആശംസകൾ
സ്വാമിയേ ശരണമയ്യപ്പാ....
പലവട്ടം പേട്ട തുള്ളിയിട്ടുണ്ടെങ്കിലും അതിൻ്റെ ഐതിഹ്യം ഇപ്പൊൾ ആണ് മനസിലായത്...
നന്ദി ഉണ്ണി ചേട്ടൻ....❤
❤
പുത്തെറ്റ് ഫാമിലിക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ഉണ്ണി ചേട്ടൻ്റെ അറിവ് സൂപ്പർ
❤
സ്വാമി ശരണം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം പുത്തേറ്റു കുടുംബത്തിനും സുഹൃത്തുകൾക്കും ഉണ്ടാകട്ടെ. ശബരിമല യാത്രാവിവരണം നന്നായിരുന്നു.
ഇന്ന് രാവിലെ ആസാമിൽ വെച്ച് കണ്ട്... വൈകിട്ട് കോട്ടയത്തും നാട്ടിൽ. എത്തിയോ
പമ്പ വാലി പാലം കൈവരി തകർത്തു പുഴ റോഡ് ആക്കുന്നത് എത്രയോ സീസണിൽ കണ്ടിട്ടുണ്ട്,എനിയ്ക്ക് തോന്നുന്നത് കണമല വീഴുന്നതിൽ കൂടതൽ പമ്പവാലിയിൽ ആണെന്നും തോന്നുന്നു 2016 ശേഷം ആ റൂട്ടിൽ പോയിട്ടില്ല, 2023 വരെ EKM പോയി മനസ് മടുക്കുന്ന റൂട്ട് ആണു,
സ്വഭാവികമായി പോകാൻ മടി തോന്നും
എന്റെ സ്വന്തം നാടു pampavali
Super 👌 adipoli 👍
സ്വാമി ശരണം 🙏🙏🙏❤️
സർപ്പഗന്ധിയല്ല നാഗലിംഗപൂവ് ❤️
ഉണ്ണിയേട്ടന്റെ നല്ല വിവരണനം 🙏👌👌
Thank you so much for a such a wonderful video... Waiting for the next part
ഇന്ന് ഭക്തി ആയതിനാൽ ആണ് ഉണ്ണിചേട്ടൻ കോമഡി പറയാത്തത് ❤
സ്വാമിയേ..
ശരണമയ്യപ്പ..
സ്നേഹത്തോടെ ഒരു കോഴിക്കോട്ടുകാരൻ
ട്രേഡ് സീക്രട്ടിൽ പാളിച്ചകൾ വന്നോ...?
ശബരിമല യാത്രാ ആശംസകൾ ❤️
Thirunelveli Driver Durai vanakkam 🙏🙏🙏👍👌 swamiye saranam Ayyappa
Rajesh bro. Oru kerala thanima akamayirunu. 🙏🏻👍🏻
Thanks for specialy this video because 1998 I was in erumely after that now see the erumely town not any different once again I will see about your video only that's very nice bro my past memory your given thanks bro ❤
വളരെ നല്ല
വിവരണം 👍
ഇത് എന്നത്തേ വീഡിയോ അണ്. കാണുന്ന ജനങ്ങളെ കൂടി പരിഗണിക്കും എന്ന് കരുതുന്നു.😮
ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ❤️❤️❤️
40 വർഷം മുൻപ് കണ്ട ശബരിമല. ഞങ്ങളുടെ കാറും ആ വീടിന്റെ മുകളിൽ വീണതാണ്.ഉണ്ണി ചേട്ടാ ശബരിമല ഐതീഹ്യം പറഞ്ഞു തന്നതിന് നന്ദി.
Very informative and interesting video, Mr ഉണ്ണിസ് narration , very useful.❤ All. Hope remaining portion will also be shown.
Plz value your viewers, we were waiting the continuity video of Assam trip. All the wishes to Madam Jalaja ,Mr.Ratheesh and team.
Thanks to Unnichatten for the nice Description about Sabarimala. Nice vlog👍
❤
It's surprising. I also went to sabarimala on 21st march with irumudikkettu and returned on 22nd and was very happy to see your video. Got a feel that once again l went to sabarimala.
അയ്യപ്പൻ അനുഗ്രഹിക്കട്ടെ
I too paid a visit to Sabarimalla think in 99
I had come as a driver to my commander Jeep
I was lucky to have a view of Makara Jyoti
It was shining brighter like a 🌟 in the sky Sun
Beautiful like diamonds in the sky 🎊😂👍👍👍
ഞാൻ കളിക്കാൻ ആയിരുന്നു ഇപ്പോൾ താമസിക്കുന്നത് എരുമേലി ഓറഞ്ച് ഹോട്ടലിലെ ജീവനക്കാരുടെ സോഫ്റ്റ്‌വെയർ ആണ്
സ്വാമി ശരണം 🙏🙏🙏🙏
Mukkoottuthara Forest Officenu munvasham oru cheriya hotel undu. Best Breakfast and Lunch.
24/03/2024 ഓശാന ഞായറാഴ്ച എടുത്ത വീഡിയോ ആണ് ഇത്.25/03/2024 തിങ്കളാഴ്ച ശബരിമല ആറാട്ട് പൈകുനി ഉത്രം ഉത്സവത്തിൽ പങ്കെടുക്കാനുള്ള യാത്ര.
Awesome vlog mam 😊😊😊😊
സ്വന്തം നാട് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ആശ്വാസം
Ayyappa swamy Sharanam ❤❤❤
அருமையான விளக்கம்.
Places I have not seen in over 50 years. Kurivamoozy, Koratty, Erumely……❤️
,
ഉണ്ണിചേട്ടന്റെ അറിവുകൾ ഉപകാരപ്രദം
സ്വാമിയേ ശരണം പൊന്നായ്യപ്പാ 🙏🙏🙏
Best wishes 🎉
ഇവിടൊക്കെയുണ്ട് ഞങ്ങൾ ഇവിടെയൊക്കെ ഉണ്ട്
👍👍👍❤️❤️❤️സ്വാമി ശരണം
സ്വാമി ശരണം.. ശരണം പൊന്നയ്യപ്പാ💜🌾🌾🌾🌻🏵️💮🌸🌼 സ്വാമി ശരണം.. ഞങ്ങൾ റാന്നിയിൽ നിന്നും എരുമേലിയിൽ വന്ന് കാളകെട്ടി അഴുത നദി കടന്ന് കല്ലിടാംകുന്ന് വഴി പണ്ട് നടന്ന് പോയിരുന്നു ഒത്തിരി പ്രാവശ്യം എന്റെ ചെറുപ്പത്തിൽ വൃശ്ചികം 15 ഒക്ക് ആകുമ്പോൾ പോകും ആ വനത്തിൽ കൂടി ഉള്ള യാത്ര അതിൻ്റെ മനോഹാരിത പറഞ്ഞാൽ തീരില്ല..🥰 .. Anil Ennackppally .. റാന്നി Qatar...( വന്ദനാ ട്രാവൽസ്..1985...2008)
Sabarimalayil Ultsavam kazhinjilee
ചേച്ചി തിരിച്ചെത്തിയോ വീട്ടിൽ🫶🫶🫶
പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സർപ്രൈസ് വീഡിയോ
എന്റെ നാട്ടിൽ ചെന്നല്ലോ എരുമേലിയിൽ
. ഡബിളാ ഡബിൾ ഞാനീ കണ്ടുള്ളൂ സ്വാമി ശരണം അയ്യപ്പ
പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് ശബരിമല, ആറന്മുള, പന്തളം, മഞ്ഞനിക്കര, പരുമല, എരുമേലി,....... ❤❤❤❤❤
ജലജയുടെ എന്ന് പറയണ്ട - മെയിൻ ഡ്രൈവർ - അതുമതി ക്യാമറാമാൻ😅
സ്വാമിയേ ശരണമയ്യപ്പ 🙏🌹🙏
Swamiye Saranam Ayappa
Athu chirakkadavalla mannamplavu junction anu
Plz mention the date of the video when you uploaded. We having a feeling that you are uploading old videos. Hope you will consider .
Swamiye saranam ayyappa
നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് എൻ്റെ പേര് ജയ സ്ഥലം കപ്പാട് ജലജയെ ഒത്തിരി ഇഷ്ടം ആണ്
Swami saranam
പുതിയ വണ്ടി യുടെ വീഡിയോ ഒന്ന് കാണിക്കുമോ
അപ്പോൾ. മേഘ ലയിൽ. നിന്ന്. നാട്ടിൽ. എത്തിയോ
ഇന്ന് ആസാമിൽ കണ്ടതാണല്ലോ,
നാട്ടിലെത്തിയോ
Swamiye Sharanam
Sabarimala Episode 2 : which date ?
Super
15 divasam eduthu...ithu editu cheyyaaan alle.......SabarimalayatraJeevitham....Swamiye saranam ayyapppaaa🌺🥀🌺🌹
2nd part വന്നില്ലല്ലോ
ഇങ്ങള് കുമ്പിടി ആണോ കുറച്ചു മുന്നേ ബംഗാളിൽ കണ്ടു ഇപ്പൊ നാട്ടിലും 🤔
Swami Saranam 🙏🙏🙏
Ksrtc driving kanikkendatharnnu.....Leyland 🔥
Nice ❤❤❤❤❤❤❤
ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്. അല്ലെങ്കിൽ ആദ്യം ചാടിക്കേറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നേനെ നമ്മുടെ അക്ക😂😂😂
Date കൂടെ add ചെയ്യാമാരുന്നു
Sabarimalayil thanka Suriyodthayam.
THAT IS NAGALINGA FLOWER❤
1st view
ഏറ്റുമാനൂരപ്പാ ശരണം ശബരിമല ശ്രീ ധർമ്മശാസ്താ വേ ശരണം
Beautiful sharing
🙏🙏🙏🙏🙏🙏