അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 27-08-24💒

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 406

  • @salythomas1887
    @salythomas1887 2 หลายเดือนก่อน +16

    ഈശോയെ രോഗികളെ അലർജി രോഗമുള്ളവരെ, നടുവുവേദനയുള്ള എല്ലാരോഗികളെയും സുഖപ്പെടുത്തണമേ

  • @gesalalazar63
    @gesalalazar63 2 หลายเดือนก่อน +8

    എന്റെ ഈശോയെ, എല്ലാ ദമ്പതികളെ അനുഗ്രഹിക്കണമേ. 🙏 അവർ വിശ്വസ്ഥതയോടെ യേശുവിനോട് ചേർന്ന് പരിശുദ്ധ അമ്മയോട് ചേർന്ന് ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏

  • @teresashaji4630
    @teresashaji4630 2 หลายเดือนก่อน +21

    ഞങ്ങൾക്ക് എൽറൂഹാ ധ്യാനം കൂടാനുള്ള കൃപ തന്ന് അനുഗ്രഹിക്കണെ 🙏🏻ആമ്മേൻ 🙏🏻

  • @mollyvinod6985
    @mollyvinod6985 2 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾക്ക് വിശ്വാസവും കുമ്പസാരിക്കുന്നതിനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള കൃപ നൽകണമേ പങ്കെടുക്കുന്നതിനും

  • @lalyag6341
    @lalyag6341 2 หลายเดือนก่อน +12

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ വിശ്വാസം വർധിപ്പിക്കണേ. പരിശുദ്ധത്മാവ് കൊണ്ട് നിറക്കണേ. ❤️❤️

  • @dellenaxavier7260
    @dellenaxavier7260 2 หลายเดือนก่อน +30

    എന്റെ മക്കളെ സമർപ്പിക്കുന്നു അവർ പരിശുദ്ധതിനാവിനാൽ നിറയണമേ

  • @rubywilson3700
    @rubywilson3700 2 หลายเดือนก่อน +7

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന് അനുയോജ്യയായ ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിന് അനുഗ്രഹിക്കണമേ

  • @rubywilson3700
    @rubywilson3700 2 หลายเดือนก่อน +12

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന്റെ ജോലി മേഖലയെ അനുഗ്രഹിക്കണമേ വരുമാനം വർധിപ്പിച്ചു തരണമേ ഞങ്ങളുടെ ബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണമേ

  • @jessy0050
    @jessy0050 2 หลายเดือนก่อน +8

    മോന് വിജയം നൽകണേ ഈശോയേ,, അമ്മേ അവനു വേണ്ടി മാധ്യസ്ഥം വഹിക്കണേ 🙏🙏🙏

  • @maryalwyn8933
    @maryalwyn8933 2 หลายเดือนก่อน +8

    അമ്മേ മാതാവേ ഡാനി മകനെ സമർപ്പിക്കുന്നു കുമ്പസാരിക്കുന്നതിനും കുർബാനയിൽ പങ്കെടുക്കുന്നതിനും കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ പരിശുദ്ധാത്മാവിനെ നൽകണെ ഹല്ലേലൂയ

  • @steevesimon1175
    @steevesimon1175 2 หลายเดือนก่อน +20

    അലസതയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും ജോലിക്ക് പോകാനുള്ള കൃപ കൊടുക്കണം

  • @ajithajohn7771
    @ajithajohn7771 2 หลายเดือนก่อน +8

    ഈശോയെ എന്റെ കണ്ണിനു കാഴ്ച നൽകി എന്നെ അനുഗ്രഹിക്കേണമേ

  • @jinisabu9881
    @jinisabu9881 2 หลายเดือนก่อน +9

    ഈശോയേ മക്കളെ സമർപ്പിക്കുന്നു 'പരി. ആത്മാവിനെ അയയ്ക്കണമെ.

  • @treesashaji4210
    @treesashaji4210 2 หลายเดือนก่อน +15

    ഈശോ എന്റെ ഭവനത്തെ അനുഗ്രഹിക്കണ

  • @tomykonukunnel1081
    @tomykonukunnel1081 2 หลายเดือนก่อน +7

    സ്ഥലം വില്പന നടക്കാൻ ഈശോയെ ഇടപെടണമേ

  • @thomasPp-p1t
    @thomasPp-p1t 2 หลายเดือนก่อน +13

    ഈശോയെ എല്ലാ രോഗികളെയും അനുഗ്രഹിക്കണേ 🙏🙏

  • @anilasunny6537
    @anilasunny6537 2 หลายเดือนก่อน +3

    യേശുവേ,മാനസികമായും ശാരീരികമായും തികച്ചും ഒറ്റപെട്ടു നിൽക്കുന്ന എന്റെ മകളുടെ കുടുംബജീവിതത്തിൽ ഇടപെടേണമേ.മരുമകന്റെ ദുശീലങ്ങൾ മാറ്റിത്തരേണമേ. സ്വന്തം കുരിശു വഹിക്കാനുള്ള ശക്തി അവൾക്കു നൽകേണമേ.

  • @jessy0050
    @jessy0050 2 หลายเดือนก่อน +9

    ഈശോയെ എന്റെ മോനേ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @farligh8431
    @farligh8431 2 หลายเดือนก่อน +6

    മാതാവെ എൻ്റെ മകളുടെ മാനസിക ആരോഗ്യം വീണ്ടെടുത്ത് തരണം

  • @susybabu6735
    @susybabu6735 2 หลายเดือนก่อน +15

    ഈശോയെ എൻറെ മോളെ സമർപ്പിക്കുന്നു

  • @sinobyjoseph6772
    @sinobyjoseph6772 8 วันที่ผ่านมา +1

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @theresalilly5465
    @theresalilly5465 หลายเดือนก่อน +5

    യേശുവേ നന്ദി യേശുവേ സ്തുതി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ നന്ദി നന്ദി നന്ദി നന്ദി രോഗങ്ങൾ മാറ്റണമേ തടസ്സങ്ങൾ മാറ്റണമേ ബന്ധനങ ബന്ധനങ്ങൾ കഴിക്കണേ

  • @ajithadas5036
    @ajithadas5036 2 หลายเดือนก่อน +4

    എൻറെ മോൻറെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുവാൻ അവനെ സഹായിക്കേണമേ

  • @thomasPp-p1t
    @thomasPp-p1t 2 หลายเดือนก่อน +32

    ഞാൻ മരത്തിൽ നിന്നും വീണു തളർന്നു പോയി 3വർഷം ആയി കിടപ്പാണ് ഈശോയെ എന്നെ എഴുന്നേൽപ്പിക്കണേ 🙏പഠിക്കുന്ന രണ്ടുമക്കൾ ഭാര്യ അവളുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റണെ വീടിന്റെ പണി തുടങ്ങാൻ ഇരിക്കുന്നു എല്ലാം തടസ്സം ഇപ്പോളും വാടക വീട്ടിൽ ആണ് ഈശോയെ എന്ത് ചെയ്യും ഞങ്ങൾക്കു ആരുമില്ല ഈശോയെ രക്ഷികണേ 🙏🙏

    • @jessyprothasis5165
      @jessyprothasis5165 หลายเดือนก่อน +1

      🙏🙏🙏

    • @sunnypc9792
      @sunnypc9792 หลายเดือนก่อน

      Qqqqqqqà atherosclerosis wwwwwwwqqwqxxdxx aw 🙄🙄🙄😃😃🙄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃swA Ww awwwwq1wwww

    • @sunnypc9792
      @sunnypc9792 หลายเดือนก่อน

      😃😃🙄🙄🙄🤗

    • @selinkunjumon9530
      @selinkunjumon9530 หลายเดือนก่อน +1

      Eshoye injection kudathe medicine kond enda asugagal mattitharaname.kadabathyathakal matti samadanamaya jeevitham tharaname

    • @johnsonthayyil6248
      @johnsonthayyil6248 หลายเดือนก่อน

      Prayers

  • @gracygeorge7074
    @gracygeorge7074 2 หลายเดือนก่อน +4

    ഈശോയെ ഈ അത്ഭുതജപമാലയിൽ എന്റെ നഷ്ടപെട്ട മാലയും പൈസയും തിരികെ ലഭിക്കുവാൻ യാചിക്കുന്നു അത് തിരികെ തരുവാൻ അവർക്കു തോന്നണേ പരിശുധാൽമാവിനാൽ അവരെ നിറയ്ക്കണേ ഞങ്ങൾക്കെല്ലാവര്കും സമാധാനം ആത്‌മാവിനെ നിറവും നൽകണേ

  • @AjayRaj-xw2fc
    @AjayRaj-xw2fc 11 วันที่ผ่านมา

    എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @worldofananyaadrin
    @worldofananyaadrin 2 หลายเดือนก่อน +11

    മക്കളെ ഓർത്ത് ഓരോ നിമിഷവും അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ... ആമേൻ

  • @anilasunny6537
    @anilasunny6537 2 หลายเดือนก่อน +2

    ഈശോയെ എഡ്വിനു അവന്റെ ഗെയിം പ്രൊജക്റ്റ്‌ വിജയകരമായി പൂർത്തിയാക്കാനുള്ള അനുഗ്രഹം നൽകേണമേ

  • @Srshigimathewsrshigimathew
    @Srshigimathewsrshigimathew หลายเดือนก่อน +2

    ഗ്ലാസീസ് സുഖപ്രസവം
    ഉരുളു പൊട്ടി വീട് നഷ്ടപെട സോണിക്കും ഗ്ലാസീസിനും സ്ഥലവും വീടും ലഭിക്കാൻ ഈശോയെ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻

  • @jinisabu9881
    @jinisabu9881 2 หลายเดือนก่อน +2

    ഈശോയേ എൻ്റെ മോൾക്കും കൂട്ടുകാർക്കും അവരോട് പറഞ്ഞ ശമ്പളം കിട്ടണമെ

  • @dixondixon
    @dixondixon 2 หลายเดือนก่อน +16

    മക്കൾക്ക് കുടുംബ പ്രാർത്ഥന കൃത്യമായിട്ടു ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

  • @DaisyDaisysunny
    @DaisyDaisysunny 2 หลายเดือนก่อน +7

    🌷ഈശോയെ ഞങ്ങളുടെ വീടുപണി പൂർത്തി യാക്കി മകന്റെ വിവാഹം നടത്താൻ സഹായികേണമേ അതിനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏

  • @shantyskd2091
    @shantyskd2091 หลายเดือนก่อน

    ഈശോയെ വാൽവ് സംബന്ധമായ രോഗത്താൽ കഷ്ടതയനുഭവിക്കുന്നവരെയും , സാമ്പത്തികമായി ഭാരപ്പെടുന്നവരുടെ മേലും കരുണയുണ്ടാകണമെ🙏🙏

  • @jainjain3333
    @jainjain3333 2 หลายเดือนก่อน +3

    അമ്മമാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയിൽ ജോലി കൊടുത്താനുഗ്രെഹിക്കേണമേ ഇശോയെ കരുണയായിരികേണമേ 😭😭🙏🙏

  • @leenakg432
    @leenakg432 หลายเดือนก่อน

    ഈശോയെ ജെർമനിയിൽ പഠിക്കാൻ പോകുവാനുള്ള തടസങ്ങൾ നീക്കി എന്റെ മകൾ മേരിയെ അനുഗ്രഹിക്കണമേ 🙏🏻അമ്മേ മാതാവേ 🙏🏻മകൾ മേരിക്കു വേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ❤️❤️❤️❤️❤️❤️❤️

  • @Sr.Ancitta
    @Sr.Ancitta 2 หลายเดือนก่อน +1

    എൻ്റെ സഹോദരൻ്റെ ഹോട്ടലിൻ്റെ എല്ലാ തടസ് ങ്ങളും യേശുനാമത്തിൽ മാറി പോകട്ടെ ആമ്മേൻ

  • @bindubindujimson3399
    @bindubindujimson3399 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കരുണായിരിക്കണമേ 🙏🙏

  • @sandhya7712
    @sandhya7712 2 หลายเดือนก่อน +6

    ഈശോയെ ഞങ്ങൾ ഒരു ഭവനത്തിന്റെ പണി തുടങ്ങിയിരിക്കുകയാണ്. യാതൊരു തടസ്സങ്ങളും ബുദ്ധിമുട്ടുകളും കൂടാതെ പണി തീർക്കുവൻ അനുഗ്രഹിക്കണമെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുന്നതിനുള്ള ബുദ്ധിയും കഴിവും കൊടുത്തനുഗ്രഹിക്കണമെ അങ്ങേയ്ക്ക് ഇഷ്ടമുള്ള മക്കളായി വളർന്നു
    വരുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @thomasca2553
    @thomasca2553 2 หลายเดือนก่อน +4

    മോനെ ഈശോയെ അങ്ങേ കൈകളിൽ ഏല്പിക്കുന്നു അവന്റെ വിസ തടസം മാറ്റാണെ

  • @rubywilson3700
    @rubywilson3700 2 หลายเดือนก่อน +3

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടിന്റെ പണി എല്ലാം പൂർത്തീകരിക്കാൻ വേണ്ട അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ

  • @jobymathew2145
    @jobymathew2145 2 หลายเดือนก่อน +1

    Thomson and Deepthy ഈശോയെ അങ്ങയുടെ കരുണക്കായി സമർപ്പിക്കുന്നു

  • @subyvarughese2708
    @subyvarughese2708 2 หลายเดือนก่อน +1

    യേശു അപ്പാ ഒരു വീട് വെക്കാനുള്ള എല്ലാ തടസ്സം മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @annarosejoy425
    @annarosejoy425 2 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാൻ ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @babuvs5049
    @babuvs5049 2 หลายเดือนก่อน +12

    രോഗികളും പാപികളുമായവരൊസുഹപൊടുതതണമേ❤❤❤

  • @vincybiju4563
    @vincybiju4563 2 หลายเดือนก่อน +8

    ഈശോയേ ഞാങ്ങല്ലോട് കരുണയിരിക്കണേ 🙏

  • @susybabu6735
    @susybabu6735 2 หลายเดือนก่อน +3

    ഈശോയെ അനീഷിനെയും കുടുംബത്തെയും സമർപ്പിക്കുന്നു

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +2

    Eeshoye ente avasyngalum sadhichu tharaname🙏🙏🙏 kelkaname natha ente koode undakaname🙏🙏🙏

  • @lisymathew4429
    @lisymathew4429 2 หลายเดือนก่อน +3

    Yeshuve ente manasika buthimuttukalum ottapedalum vedhanakalum niyogangalum samarpikunu

  • @sheryjohnson5547
    @sheryjohnson5547 2 หลายเดือนก่อน +1

    പരിശുദ്ധ അമ്മ വഴി ഈശോയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ യോനി ഭാഗത്തെ ചൊറിച്ചിലും അസ്വസ്ഥതയും മാറികിട്ടി. കോടാനുകോടി നന്ദി പറയുന്നു.

  • @AnupamaDoni
    @AnupamaDoni 2 หลายเดือนก่อน +2

    Amme, essoye anugrahikkaname🙏🏻🙏🏻🙏🏻

  • @AnupamaDoni
    @AnupamaDoni 2 หลายเดือนก่อน +3

    Essoye ente mole njan samarppikkunnu.. 🙏🏻🙏🏻🙏🏻

  • @SajiniBinu-ko1bp
    @SajiniBinu-ko1bp 2 หลายเดือนก่อน +4

    എന്റെ മക്കളെ നന്നായി പഠിച്ചു വരുവാൻ അനുഗ്രഹം തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jesmasebi9332
    @jesmasebi9332 2 หลายเดือนก่อน +15

    TTC യ്ക്ക് പഠിക്കുന്ന എന്റെ മകളുടെ ഒന്നാം വർഷത്തിലെ കമ്മീഷൻ നാണ്ഈ വരുന്ന 30, 31 തീയതി അതിന് അമ്മയേട് ഞാൻ പ്രർത്ഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @subygeorge2295
    @subygeorge2295 หลายเดือนก่อน

    ഈശോയെ അപ്പുവിന്റെ ജോലി ശരിയാക്കി കൊടുക്കണം ജോലിയില്ലാത്ത 50 ലക്ഷം മക്കളെ🙏🏻

  • @anilasunny6537
    @anilasunny6537 หลายเดือนก่อน +2

    എന്റെ മകളെ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. കൈവെടിയരുതേ.

  • @joycek9608
    @joycek9608 หลายเดือนก่อน +2

    എൻ്റെ ശ്വാസമുട്ട് മാറ്റി തരണമെ കർത്താവെ സോണിയയുടെ തലവേദന മാറ്റി തരണമെ കർത്താവെ. മോൻ്റെ പ്രമേഹം പ്രഷർ കുറച്ച് തരണമെ

  • @salythomas1887
    @salythomas1887 2 หลายเดือนก่อน +4

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @jesmiej9680
    @jesmiej9680 หลายเดือนก่อน +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ കരുണയുണ്ടാകണമെ,🙏

  • @subyvarughese2708
    @subyvarughese2708 2 หลายเดือนก่อน +1

    അപ്പാ യേശുവേ എൻ്റെ എക്സാം പാസാക്കി തന്നു അനുഗ്രഹിക്കേണമേ

  • @ClarammaPaul-yu7uv
    @ClarammaPaul-yu7uv 2 หลายเดือนก่อน +17

    ജോലി ഇല്ലാത്ത മക്കളെ അനുഗ്രഹിക്കണേ ♥️♥️♥️♥️

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +1

    Eeshoye ente monte tension mattaname anugrahikaname parishudhalmavinte kreupa choriyaname🙏🙏🙏🙏🙏

  • @sunrisewithsonia222
    @sunrisewithsonia222 2 หลายเดือนก่อน +2

    ഇപ്രവാശ്യം ഞാൻ എഴുതിയ KTet Cat I പരീക്ഷ യിൽ എനിക്ക് വിജയം നേടിത്ത രണമേ ആമ്മേൻ🙏🙏 ഈശോ യേ ആരാധന' മഹത്ത്വം

  • @subygeorge2295
    @subygeorge2295 หลายเดือนก่อน

    സുജയുടെ കുടുംബത്തെ സമർപ്പിക്കുന്നു അവളുടെ ഭർത്താവിനും മാനസാന്തരം കൊടുക്കണേ മക്കളെ രക്ഷിക്കണേ എന്റെ ഭർത്താവിനെ

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +1

    Eeshoye njangalude kudumbathinte thadasangalum bandanangalum eeshoyude namathil mattitharaname🙏🙏🙏🙏🙏 business anugrahikaname🙏🙏🙏🌹🌹🌹🌹

  • @sonubackstreet6705
    @sonubackstreet6705 2 หลายเดือนก่อน +1

    ഈശോയെ മകൻ വിശുദ്ധി യിൽ വളരാനും മകൾക്ക് ടിച്ചർ ആയി ജോലി നൽകി അനുഗ്രഹിക്കണ് മേ 😭😭q

  • @sheelababu7927
    @sheelababu7927 2 หลายเดือนก่อน +2

    വിശുദ്ധ അന്തോനീസ്, ഈശോയെ സെപ്റ്റംബർ 28നു ഏക ദിന ധ്യാനം കൂടാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ 3നിയോഗങ്ങളിൽ സാക്ഷ്യം പറയാനുള്ള കൃപ എനിക്ക് തരണേ

    • @Sr.Ancitta
      @Sr.Ancitta 2 หลายเดือนก่อน +2

      േ യേശുവെ എന്നെ വലയം ചെയ്യുന്ന ഭയത്തിൻ്റെ മേഖലയെ ഞാൻ സമർപ്പിക്കുന്ന ഇതിൽ നിന്നും എനിക്ക് വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമെ

  • @minijose2031
    @minijose2031 2 หลายเดือนก่อน +3

    Eeshoye makante vivaham nadakkan kripa tharane eeshoye

  • @SujathakSujathak-s6e
    @SujathakSujathak-s6e หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ യേശു മാതാവേ

  • @annarosejoy425
    @annarosejoy425 2 หลายเดือนก่อน

    ഈശോയെ എന്റെ വിസാ തടസ്സം മാറ്റി തന്ന് എനിക്ക് വിസ അടിച്ചു കിട്ടുവാൻ ഞാൻ ഈശോയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @bindusabu859
    @bindusabu859 หลายเดือนก่อน

    എന്റെ ഹസ്ബന്റ് സാബുവിന്റെ ആക്കാമ തടസ്സം മാറ്റി കൊടുക്കണമേ... കേസുകൾ മാറ്റിത്തരണമേ....🙏🏻🙏🏻🙏🏻🙏🏻

  • @blessyjames9494
    @blessyjames9494 2 หลายเดือนก่อน +1

    Esho കാലു പുകച്ചിൽമാറ്റിതരണമേ🙏🙏🙏

  • @ClarammaPaul-yu7uv
    @ClarammaPaul-yu7uv 2 หลายเดือนก่อน +2

    സിജുവിനെയും എലിസഭത്തിനെയും അനുഗ്രഹിക്കണേ ❤❤❤❤

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +1

    Eeshoye njangalude kudumbathinte varumana margathe anugrahikaname🙏🙏🙏

  • @Marshall_Michael.
    @Marshall_Michael. 2 หลายเดือนก่อน +2

    ഓ എന്റെ ഈശോയെ......
    നാളെ നടക്കാൻ പോകുന്ന ഇന്റർവ്യൂയിൽ എന്നെ ജയിപ്പിക്കണേ...... മറ്റാരേക്കാളും എന്നെ അറിയുന്ന എന്റെ ഈശോയേ........ 🙏🙏🙏🙏🙏🙏🙏🙏

  • @steevesimon1175
    @steevesimon1175 2 หลายเดือนก่อน +2

    എത്രയും പെട്ടെന്ന് ജോഷിയെ സൗഖ്യം തരണേ

  • @paachaka-palaka2023
    @paachaka-palaka2023 หลายเดือนก่อน +1

    ഈശോയെ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി 🙏🏻

  • @sherinlijo1037
    @sherinlijo1037 หลายเดือนก่อน +1

    ഈശോയെ എന്റെ bharthavainte sofavam സമർപ്പിക്കുന്നു

  • @lissydavid8486
    @lissydavid8486 2 หลายเดือนก่อน +1

    Esoye ente kudumbatheyum thalamurakaleyum samarpikkunnu. Esoyude thiruhitham njangalude jeevithathil niraveranulla kripakkuvendi prarthikkunnu. Kudumbasamadhanam nalkaname🙏🙏🙏

  • @ShinyMPaul
    @ShinyMPaul 2 หลายเดือนก่อน +27

    ഈ രോ യെ ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള വഴക്കുകൾ അവസാനിപ്പിച്ച് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ അവരെ അനുഗ്രഹിക്കണമെ

  • @sujasebastian1938
    @sujasebastian1938 2 หลายเดือนก่อน +1

    Eshoye albine samarppikkunnum. Parisudhalmavinal nirakkename 🙏🏾

  • @helenroy3352
    @helenroy3352 หลายเดือนก่อน

    എൻ്റെ മകന് ദുബായിൽ ജോലി കിട്ടിയതിനു നന്ദി പറയുന്നു ഇത് പോല മറ്റുള്ളവർക്കും ജോല കിട്ടി ാൻ വേണ്ടി പ്രാത്ഥിക്കുന്നു എൻ്റെ അനുജത്തിയുടെ മകൾ അനു ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമ

  • @bindhushali3625
    @bindhushali3625 2 หลายเดือนก่อน +1

    ഈശോയെ എന്റെ മകന്റെ അസുഖങ്ങൾ മാറി അവനു കോളേജിൽ പോകാൻ സാധിക്കണമെയ്

  • @shibiks9062
    @shibiks9062 2 หลายเดือนก่อน +4

    കവിതേച്ചി എനിക്ക് പൈസ തരണേ കർത്താവെ അമ്മേന്റെ കണ്ണിനു കുഴപ്പഒന്നും ഉണ്ടാവരുത് കർത്താവെ അച്ഛൻ മാർക്ക് ഒരു അസുഖം ഉണ്ടാവാറുതെ കർത്താവെ എന്റെ ഷിബി ചേട്ടന് ഒന്നും വരുത്തരുതേ കർത്താവെ ചിട്ടി വേഗം കിട്ടണേ

  • @subyvarughese2708
    @subyvarughese2708 2 หลายเดือนก่อน +1

    Jomon എന്ന് മകൻ്റെ ജോലിയിൽ ഉള്ള preshnengal എല്ലാം മാറാനും ഒരു നല്ല കമ്പനിയിൽ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @abeldaison781
    @abeldaison781 2 หลายเดือนก่อน +5

    Pls pray for those who have financial problems 🙏

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +1

    Eeshoye enneyum anugrahikaname ella rogangalum mattitharaname🙏🙏🙏🙏

  • @anilasunny6537
    @anilasunny6537 2 หลายเดือนก่อน +1

    എന്റെ കാലിലെ എക്സിമ അസുഖവും തലയിലെ ചൊറിച്ചിലും കടിയും മാറ്റിത്തരേണമേ

  • @shibiks9062
    @shibiks9062 2 หลายเดือนก่อน +6

    എന്റെ യേശുവേ എന്റെ മോന് വേഗം വിസ വരണേ എന്റെ പരിശുദ്ധ മാതാവേ പെട്ടന്ന് കരുണ കാണിക്കണേ മായേച്ചി യുടെ കാല് വേദന മാറ്റാണെ കർത്താവെ മോൾക്ക് വേഗം ജോലി കിട്ടണേ കർത്താവെ എന്റെ കടം തീർത്തു തരണേ ഇന്ന് അമ്മയ്ക്ക് കൊടുക്കാൻ

  • @linasmathew
    @linasmathew 2 หลายเดือนก่อน +1

    September 1st ഒമാൻിൽ നടക്കുന്ന മിനിസ്ട്രിയുടെ viva examil ഒരു അൽഭുതകരമായ വിജയം നൽകി അനുഗ്രഹികനെ അമ്മേ 🙏🙏🙏

  • @attokaran10
    @attokaran10 หลายเดือนก่อน

    എന്റെ യേശുവേ എന്റെ മോനു വിദേശത്തു പോകുവാനുള്ള പേപ്പർ ശെരിയായി വിസ അടിക്കുവാനുള്ള ഡേറ്റ് കിട്ടീട്ടില്ല മാതാവേ എത്രയും പെട്ടന്നു അവനു ഡേറ്റ് കിട്ടുവാനും വിസ അടിച്ചു അവനെ ഒരു കുഴപ്പം കുടുത്തെ എന്റെ മോനേ എന്റെ അടുത്ത് സ്പെയിൻ യേശുവേ എത്തിച്ചു തരണേ 🙏

  • @jeenarobin3587
    @jeenarobin3587 หลายเดือนก่อน

    ഞങ്ങളുടെ കടയിലേക്ക് എത്രയും വേഗം ഒരു സ്റ്റാഫിനെ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sheejapaulson4632
    @sheejapaulson4632 หลายเดือนก่อน

    ജോലിയില്ലാത്ത എന്റെ അനിയനെ മോളെ സമർപ്പിക്കുന്നു🙏🏻🙏🏻

  • @sisterjesty9231
    @sisterjesty9231 2 หลายเดือนก่อน +12

    രോഗസൗഖ്യം തരണമെ .ആത്മാവിനാൽ നിറയ്ക്കണമെ

  • @ShyjiThoby
    @ShyjiThoby 2 หลายเดือนก่อน +2

    എൻ്റെ മോന് വേഗം വിസവരണമെ

  • @anilasunny6537
    @anilasunny6537 2 หลายเดือนก่อน

    Eeva, Erin, Edwin ഇവർക്ക് ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ

  • @reshma-s7w
    @reshma-s7w 2 หลายเดือนก่อน +5

    8 വയസ് ആയിട്ടും ചോറുണ്ണാൻ തുടങ്ങുമ്പോൾ ഛർദി.ഇതേ വരെ ചോറ് ഉണ്ടട്ടില്ല എന്റെ മോളുടെ ചോറുണ്ണാൻ തടസം എടുത്തു മാറ്റണമേ

  • @roselyveloorjosei7427
    @roselyveloorjosei7427 2 หลายเดือนก่อน +2

    Eeshoye enneyum ente kudumbatheyum ange thirusannidhiyil samarppikkunnu🙏🙏🙏 anugrahikaname🙏🙏🙏🙏

  • @maryalwyn8933
    @maryalwyn8933 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഡയാന മകൾക്ക് പിഎസ്സി റാങ്ക് ലിസ്റ്റിലെ നഴ്സിംഗ് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ

  • @rosej8444
    @rosej8444 2 หลายเดือนก่อน +1

    Jesus, please touch my nephew and fill him with your forgiving love and mercy Thank you Jesus, praise you Jesus.

  • @subygeorge2295
    @subygeorge2295 หลายเดือนก่อน

    അനു മോൾക്ക് സ്ഥിരമായിട്ട് ജോലി കൊടുക്കണേ അഞ്ജുവിന്റെ രജിസ്ട്രേഷൻ അഞ്ചുവിന്റെ ജോലി കുഞ്ഞുങ്ങളുടെ പനി മാറ്റി കൊടുക്കണം🙏🏻