ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
How to Grow Bougainvillea from Cuttings | Bougainvillea കമ്പുകൾ കിളിർപ്പിക്കാൻ വെറും 30 ദിവസം മതി
ฝัง
- เผยแพร่เมื่อ 5 ต.ค. 2019
- #GloryFarmHouse #GloryFarmHouseGardenVideos
ഈ വീഡിയോയില്‍ ബൊഗൈൻ വില്ല ( Bougainvillea ) / കടലാസ് ചെടിയുടെ കമ്പുകള്‍ കിളിര്‍പ്പിക്കുന്ന വിധവും. ബൊഗൈൻ വില്ല ചെടികളുടെ കമ്പുകള്‍ കിളിര്‍പ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഞങ്ങള്‍ പറയുന്നത്.
Feel free to comment here for any doubts regarding this video.
☎: For business inquiries: gloryfarm.tiruvalla@gmail.com
*** Follow us on ***
Our web site : www.gloryfarmh...
For subscribe our TH-cam Channel : / gloryfarmhouse
Like our facebook page : / farmcircle
Connect to G+ : plus.google.co...
Subscribe our blog : farmcircle.blog...
Plz suggest a good rooting hormone
ബോഗൻ വില്ല തൈ online ആയി വിൽക്കുമോ
Valueble words thank you sir
Kadalasuchedi ethra prayamayal aanu poovidunnadu? Veru vannittano elakal varunnadu? Njan kambu nattitu elakal vannu parichu nokiyappol verukal ella athenda?
തിരഞ്ഞെടുത്ത കമ്പിന്റെ പ്രായമനുസരിച്ച് മാറ്റമുണ്ടാകും എന്നിരുന്നാലുംനമുക്ക് ഒരു വര്ഷം ആകുന്നതിനു മുന്നെ പൂക്കള്‍ ലഭിക്കും. ചില കമ്പുകള്‍ അങ്ങനെ വേര് വരുന്നതിനു മുന്നേ മുകുളം വരും പക്ഷെ അത് കരിഞ്ഞുപോകുകയും ചെയ്യും.
Hiii.... Jn kamb nattitt 2 month kaziju... Growth und....new Leaf karanam kambinn athine thagan kaziyunillaaa.... Eni prune cheyyamoo....plz rply and gd video... Chela chedikk leafnn ore irregular shape ath ethann....
Please mention the name of routing hormone you used
Super
Garden video edu
Chettaclimbing rose seed nadunna vedio cheyyamo
തിര്‍ച്ചയായും അങ്ങനെയൊരു വീഡിയോ ചെയ്യാം
Best rooting hormon name please
കറ്റാർവാഴ മതി അതിൽ കുത്തി വാക്ക് 2hr ennittu nadu
Kummayam ittu treat cheytha mannu ano
Nalla avadharanam👍
Instablaster...
Kattiyulla kambu vetti vachall kilikumo
Good information! Are you selling orchids online?
pls contact on this number : 9074307770
@@GloryFarmHouse halo
ഏതു റൂട്ടിങ് ഹോര്മോണാണ് ഉപയോഗിച്ചത്?
കുടുതലറിയാന്‍ ഈ വീഡിയോ കാണുക : th-cam.com/video/xY-jit4NxRI/w-d-xo.html
Rooting Hormone Amazon : amzn.to/2OvrrPq
Rooting Hormone Flipkart : fkrt.it/B7JFWnuuuN
Very informative
Thank you @Jeeva for u r valuable comment
Good...njan cheythu ellam kilirthu.... Oronnum chattiyilek mattamo...
ഇലകള്‍ മുളച്ചു തുടങ്ങിയെങ്കില്‍ നമുക്ക് മാറ്റി നടാവുന്നതാണ്.
Thanks....
Very good..vedio
Thank you @Kanish for u r valuable comment.
rootin hormoninte name entha?athinte price ethraya
Athinte aavashyamilla... കറ്റാർവാഴയില്ലേ അതിൽ ഇതിന്റെ കമ്പു രണ്ടു മണിക്കൂർ കുത്തി വച്ചിട്ടു എടുത്തു നട്ടാൽമതി ❤️
Njn rooting ഹോർമോൺ ഉപയോഗിക്കാതെ തന്നെ മണ്ണിലും നാടും വെള്ളത്തിലും ഇട്ട് വേര് പിടിപ്പിച്ചു എടുക്കാറുണ്ട്
റൂട്ടിംഗ് ഹോർമോൺ ഉപയോഗിച്ചാൽ കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് വേരുകൾ വരുമെന്നെയുള്ളൂ. താങ്കൾ ചെയ്യുന്ന രീതിയിലും ഇവ തൈകൾ ആക്കാൻ സാധിക്കുന്നതാണ്.
👍👍👍👍👍
Appol parichunadam
വേരു വന്നു ചെടി കിളിർത്തു തുടങ്ങുമ്പോൾ എപ്പോൾ വേണമെങ്കിലും ചെടിയുടെ ചുവട് ഇളകാതെ മാറ്റി നടവുന്നതാണ്
Ok thanks u
ഈ റൂട്ടിംഗ് ഹോർമോണിന്ന് കടയിൽ എന്ത് വെല വരും
250
ഇങ്ങനെ വലിച്ചു നീട്ടല്ലേ മാഷേ
തിര്‍ച്ചയായും ശ്രദ്ധിക്കാം
Don't you know that there are many just 3 minute videos on the you tube? why do you waste people's time?
if u r not interested to like this fully explained and detailed videos. its not a right place for u. Thank you for u r comment,
അറിയില്ലേൽ പറയാൻ നിൽക്കരുത്
അറിയാത്ത കര്യങ്ങൾ ഒന്നും തന്നെ ഞാൻ ഒരു വീഡിയോയിലും പറയാറില്ല.
'