കണ്ണ് നിറഞ്ഞു ഒഴുകുകയാണ് നിങ്ങടെ ഈ വീഡിയോസ് കാണുമ്പോഴെല്ലാം 😭😭😭😭ഈ രണ്ടു പൊന്നു മക്കളെ നല്ലതുപോലെ നോക്കണേ...അല്ലാഹുവേ എല്ലാർക്കും ദീർഗായുസും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲🤲🤲ആമീൻ
സജീഷ് ചെറുപ്പമാണ്... ആ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയും വേണം.. പ്രായമായവർ പോലും വീണ്ടും വിവാഹിതരാകുന്ന ഈ കാലത്ത് സജീഷ് ചെയ്തത് 100% ശരിയാണ്... ആര് എന്തു ചെയ്താലും അതിൽ കുറ്റം മാത്രം കണ്ടുപിടിക്കുന്ന മലയാളിസമൂഹത്തോട് എന്തു പറയാൻ....സജീഷ്... പ്രതിഭയെയും ആ മക്കളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകു... ലിനിയുടെ ആത്മാവും, ഈശ്വരനും കൂടെയുണ്ടാവും... 👍🏼👍🏼💐💐💐🤝🤝🤝❤️❤️❤️
അതിനു കുഴപ്പമൊന്നുമില്ല. പക്ഷേ ശരീരത്തിൻറെ ഇഷ്ടങ്ങൾ മാത്രം നിർവഹിക്കുന്നതാണ് സ്നേഹം എന്ന് കരുതരുത്. അതിനപ്പുറമുള്ള സ്നേഹമുണ്ട്. ഇത് ഞാൻ പൊതുവായി പറഞ്ഞതാണ്. അല്ലാണ്ട് ഈ പുള്ളിയെ പറ്റി പറഞ്ഞതല്ല.
ആരും പൊട്ടിക്കരഞ്ഞു പോക്കും ആ letter വായിച്ചാൽ... 😪😪കണ്ണിരോടെ അല്ലാതെ ഇവരുടെ വീഡിയോസ് കാണാൻ പറ്റുന്നില്ല.... പ്രതിഭയ്ക്ക് മക്കളെ പൊന്നുപോലെ നോക്കാൻ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇപ്പോൾ കഴിച്ചില്ലെങ്കിൽ ജീവിതത്തിൻറെ സിംഹഭാഗവും സജീഷ് ലിനിപറഞ്ഞപോലെ ഒറ്റയ്ക്ക് ആയിപ്പോകും അത് വേണ്ട നിങ്ങൾ അഞ്ചുപേരും സന്തോഷത്തോടെ ജീവിക്കണം കാലം നിങ്ങളുടെ മനസ്സിലെ എല്ലാവേദനകളും മായ്ക്കട്ടെ എന്ന് സർവ്വേശ്വരനോട്പ്രാർത്ഥിക്കാം
വിവാഹം കഴിച്ചത് ഏറ്റവും നല്ലത് മാത്രം മക്കൾക്ക് ഒരിക്കൽ പോലും രണ്ടാനമ്മയും അഛനും എന്ന നിലയിൽ ആ കുഞ്ഞുമക്കളുടെ കണ്ണ് നിറയാതെയും മനസ് വേദനിക്കാതെയും അവരെ സ്നേഹിച്ച് നോക്കണം അത് മാത്രമേ അപേക്ഷിക്കാനുള്ളൂ നിങ്ങൾക്ക് നല്ല ഭാവിജീവിതം ഉണ്ടാവട്ടെ എന്നാ സംശിക്കുന്നു
ഭർത്താവ് നഷ്ടപെട്ട സ്ത്രീ എങ്ങനെയെങ്കിലും ജീവിക്കും. പക്ഷേ ഒരു ഭാര്യ നഷ്ടപെട്ട പുരുഷന് ഒരു താങ്ങായി എപ്പൊഴും ഒരു best half ഉണ്ടാവണം. വീട്ടിലേക്ക് കയറി വരുമ്പോൾ അവൻ free ആവുന്നത് അവളുടെ സാന്നിധ്യമാണ്. സ്ത്രീയില്ലാതെ പുരുഷൻ പൂർണ നാവില്ല.
ദയവുചെയ്ത് അങ്ങനെ പറയരുത്. ഭാര്യ മരിച്ചു എന്ന് കരുതി ആ ഭാര്യയോടുള്ള സ്നേഹം മനസ്സിൽ നിലനിൽക്കുന്നിടത്തോളം കാലം അയാൾ പൂർണ്ണ നാണ്. അല്ലാണ്ട് ജീവിച്ചിരുന്നെങ്കിൽ മാത്രമേയുള്ളൂ എന്നില്ല. ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ ഭാര്യ മരിച്ചു പോയവർ വേറെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു നിർബന്ധം പിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല. സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. സ്ത്രീയില്ലാത്ത പുരുഷൻ പൂർണ്ണമാവില്ല എന്ന് ആരു പറഞ്ഞു. ആത്മാർത്ഥമായി സ്നേഹിച്ചാൽ ഭാര്യ മരിച്ചു പോയി കഴിഞ്ഞാൽ വേറെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്ത ഭർത്താക്കന്മാരുണ്ട്. അങ്ങനെ ജീവിക്കണമെങ്കിൽ ജീവിക്കട്ടെ. അല്ലാണ്ട് അവരുടെ ശരീരവും മനസ്സും വേറൊരാൾക്ക് കൊടുക്കണം മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണ്?. അവർക്ക് മരിച്ചു പോയ ആളോട് അത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ ദയവുചെയ്ത് അതിനെ ഇല്ലണ്ടാക്കൻ ശ്രമിക്കരുത്. ശരീരത്തിന് സുഖങ്ങൾക്ക് അപ്പുറം സ്നേഹമുണ്ട്. സ്ത്രീ ല്ലാതെ പുരുഷന് അപൂർണ്ണൻ ആണ് എന്നൊക്കെ പറയുന്നത് അന്നത്തെ കാലത്ത് പുരുഷന്മാർക്ക് സ്വന്തമായി ഒരു കാര്യങ്ങളും ചെയ്യാനുള്ള കഴിവ് ഇല്ലാതെ എല്ലാ കാര്യങ്ങളും സ്ത്രീയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നകൊണ്ടാണ്. ആത്മാർത്ഥമായി സ്നേഹിച്ചാൽ നമുക്ക് ആ സ്ഥാനത്ത് വേറെ ഒരാളെയും കാണാൻ കഴിയില്ല. അത് മനസ്സിലാകണമെങ്കിൽ ആത്മാർത്ഥമായി സ്നേഹിക്കണം.
ഇതൊക്കെ പറഞ്ഞ് ആത്മാർത്ഥമായ സ്നേഹിക്കുന്നവരെയും കൂടി വഴി തിരിച്ചു വിടരുത്. വിവാഹം കഴിക്കുന്നവർ കഴിച്ചൊട്ടെ. പക്ഷേ ഭാര്യയാണെങ്കിലും ഭർത്താവ് ആണെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചാൽ അവർക്ക് മറ്റൊരാളെ ആസ്ഥാനത്തേക്ക് കാണാൻ കഴിയില്ല. അതാണ് സ്നേഹം.അവരുടെ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും അല്ല അപ്പോൾ അവർ പ്രാധാന്യം നൽകുന്നത്. സ്നേഹിക്കുന്നയാൾ ജീവിച്ചിരിക്കണമെന്നു ഇല്ല ഒരാൾ പൂർണ്ണനാകാൻ.
All the best to both of you. U have 3 children now. Live happily. How many married like this n lived n living happily. All should love unconditionally. .God will be with you ❤
കണ്ണ് നിറഞ്ഞു ഒഴുകുകയാണ് നിങ്ങടെ ഈ വീഡിയോസ് കാണുമ്പോഴെല്ലാം 😭😭😭😭ഈ രണ്ടു പൊന്നു മക്കളെ നല്ലതുപോലെ നോക്കണേ...അല്ലാഹുവേ എല്ലാർക്കും ദീർഗായുസും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲🤲🤲ആമീൻ
സത്യം
ആ പെൺകുട്ടിയെയും നന്നായി നോക്കണേ,
Really... കണ്ണ് അറിയാതെ നിറഞ്ഞൊഴുകുന്നു
സത്യം 😥😥
Sathyamm
നാലുവർഷം പുനർവിവാഹം കഴിക്കാതെ കുഞ്ഞുങ്ങളെനോക്കിയ സജീഷ് പ്രതിഭയുടെ മോൾക്കും നല്ലൊരു അച്ഛനാകും. സന്തോഷത്തോടെ ജീവിക്കുക.
ഒരു സ്ത്രീ ആയി അമ്മയായി ഭാര്യ ആയി എന്നും എപ്പോഴും അവരുടെ സ്നേഹമായി കരുത്തായി ഉണ്ടാകണം,,,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
മക്കളെ നന്നായി നോക്കണം പ്രതിഭ
മലയാളികളായ ഞങ്ങൾക്ക് അത്രമാത്രം മതി❤️❤️❤️❤️💪
മക്കളെ നന്നായി നോക്കാനുള്ള മനസ്സും കഴിവും പ്രതിഭയ്ക്ക ഈശ്വരൻ നൽകട്ടെ 🙏🙏🙏 നല്ല ഒരു ജീവിതം ഈ കുടുംബത്തിന് ഉണ്ടാവട്ടെ എന്നു ്് പ്രാർത്ഥിക്കുന്നു
🙏🙏🙏.
വിവാഹം കഴിച്ചതിൽ തെറ്റൊന്നും ഇല്ല. കുഞ്ഞുങ്ങളെ നന്നായി വളർത്തുക
സജീഷിനും മക്കൾ ക്കും എല്ലാ നന്മയും എന്നും ഉണ്ടാവട്ടെ ആത്‍മർത്ത മായി പ്രാർത്ഥിക്കുന്നു
Ü
888
എല്ലാ നന്മകളും നേരുന്നു സജീഷ് ലിനിയുടെ വേർപാടിൽ ഒരുപാട് വേദനിച്ചു മക്കളെ നല്ലതുപോലെ വളർത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
മക്കളെ പൊന്നു പോലെ നോക്കണം പ്രീതിഭ.. എങ്കിൽ അവർ ഒരു കാലത്ത് സ്നേഹം ഇരട്ടി ആയി തിരിച്ചു തരും...ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ..
Ekdam crct
0000000000
സജീഷ് ചെറുപ്പമാണ്... ആ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയും വേണം.. പ്രായമായവർ പോലും വീണ്ടും വിവാഹിതരാകുന്ന ഈ കാലത്ത് സജീഷ് ചെയ്തത് 100% ശരിയാണ്... ആര് എന്തു ചെയ്താലും അതിൽ കുറ്റം മാത്രം കണ്ടുപിടിക്കുന്ന മലയാളിസമൂഹത്തോട് എന്തു പറയാൻ....സജീഷ്... പ്രതിഭയെയും ആ മക്കളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകു... ലിനിയുടെ ആത്മാവും, ഈശ്വരനും കൂടെയുണ്ടാവും... 👍🏼👍🏼💐💐💐🤝🤝🤝❤️❤️❤️
Kuty kale nannayi valaryhhuka
Vivaham kazikunnadil kuzapamilla but lini marichadhinte peril job kittit vendum vivaham kazich sugamayi jeevikka athu sariyayila .
അതിനു കുഴപ്പമൊന്നുമില്ല. പക്ഷേ ശരീരത്തിൻറെ ഇഷ്ടങ്ങൾ മാത്രം നിർവഹിക്കുന്നതാണ് സ്നേഹം എന്ന് കരുതരുത്. അതിനപ്പുറമുള്ള സ്നേഹമുണ്ട്. ഇത് ഞാൻ പൊതുവായി പറഞ്ഞതാണ്. അല്ലാണ്ട് ഈ പുള്ളിയെ പറ്റി പറഞ്ഞതല്ല.
Wi@@Daysofrose190
സജീഷിനു൦ മക്കൾ ക്കു൦ പ്രതിഭക്കു൦ ആശംസകൾ നേരുന്നു. 💐💐💐💐💐
എല്ലാ നന്മകളും ഉണ്ടാകട്ടെ
🙏🙏🙏🙏ആ കുഞ്ഞു മക്കളെ വിഷ മി പ്പിക്കരുതേ പ്രതിബ മോളേ മോളേ 🙏🙏🙏🙏
Prathibhayude moleyym vishamipoikkrtg
പ്രതിഭ മൂന്നുമക്കളെയും ഒരുപോലെ സ്നേഹിച്ചു വളർത്തണം അത്രേ മലയാളികളായ ഞങ്ങൾക്ക് പറയ്യാനുള്ളൂ 🥰🥰🥰🥰🥰
Sathyam
സുഖമായി ജീവിക്കു ❤️❤️❤️
Prethibha ഇവർ ഞങ്ങളുടെ മക്കളും കൂടി ആണ്. പൊന്നു പോലെ നോക്കണേ love u❤️❤️❤️
സജീഷ് ചെയ്തത് വളരെ നല്ല ഒരു കാര്യമാണ് നാഥനില്ലാത്ത ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തല്ലോ 🙏👍🌹
ആരും പൊട്ടിക്കരഞ്ഞു പോക്കും ആ letter വായിച്ചാൽ... 😪😪കണ്ണിരോടെ അല്ലാതെ ഇവരുടെ വീഡിയോസ് കാണാൻ പറ്റുന്നില്ല.... പ്രതിഭയ്ക്ക് മക്കളെ പൊന്നുപോലെ നോക്കാൻ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇപ്പോൾ കഴിച്ചില്ലെങ്കിൽ ജീവിതത്തിൻറെ സിംഹഭാഗവും സജീഷ് ലിനിപറഞ്ഞപോലെ ഒറ്റയ്ക്ക് ആയിപ്പോകും അത് വേണ്ട നിങ്ങൾ അഞ്ചുപേരും സന്തോഷത്തോടെ ജീവിക്കണം കാലം നിങ്ങളുടെ മനസ്സിലെ എല്ലാവേദനകളും മായ്ക്കട്ടെ എന്ന് സർവ്വേശ്വരനോട്പ്രാർത്ഥിക്കാം
/
വിവാഹം കഴിച്ചതിൽ ഒരു തെറ്റും ഇല്ല. കുഞ്ഞുങ്ങളെ നല്ലതായി വളർത്തു. പ്രതിഭ യും മായി സന്തോഷമായി ജീവിക്കൂ
അച്ഛനും അമ്മയും മക്കളും മായി ദീർഘ കാലം ജീവിക്കൻ ദൈവം അനുഗ്രഹിക്കട്ടെ
മരിക്കും വരെയും കുഞ്ഞുങ്ങളെ നല്ലപോലെ നോക്കണേ സഹോദരി
ഒന്ന് വഴി മറക്കാതിരിക്കട്ടെ. എല്ലാവിധ ആശംസകളും... കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
മൂന്നു മക്കളെയും നല്ലത് പോലെ നോക്കണേ. രണ്ടാളും. 🌹🌹🌹
God bless🙏നന്നായി വരും...
കണ്ണു നിറഞ്ഞു പോയി നല്ല ഒരു ജീവിതം ഉണ്ടാവട്ടെ ലിനി നമ്മുടെ മാല
മക്കളെ പൊന്നു പോലെ നോക്കാൻ അനുഗ്രഹിക്കട്ടെ
എല്ലാ നന്മകളും ഉണ്ടാവട്ടെ 🤗🤗
വിവാഹം കഴിച്ചത് ഏറ്റവും നല്ലത് മാത്രം മക്കൾക്ക് ഒരിക്കൽ പോലും രണ്ടാനമ്മയും അഛനും എന്ന നിലയിൽ ആ കുഞ്ഞുമക്കളുടെ കണ്ണ് നിറയാതെയും മനസ് വേദനിക്കാതെയും അവരെ സ്നേഹിച്ച് നോക്കണം അത് മാത്രമേ അപേക്ഷിക്കാനുള്ളൂ നിങ്ങൾക്ക് നല്ല ഭാവിജീവിതം ഉണ്ടാവട്ടെ എന്നാ സംശിക്കുന്നു
മക്കളെ പൊന്നുപോലെ നോക്കണേ 🙏🙏🙏
മക്കളെ നന്നായി നോക്കണം, എല്ലാവിധ ആശംസകളും
Lini chechiye aarum marakkilla ♥️
മരണം വരെയും ഇതു പോലെ ജീവിക്കണം
Kannu niranju poyi.... 😔😔😔😔 makkale orikkalum karayikkaruth.... Nalloru jeevitham.. Asamsikkunnu.... God bless you.... 🙏🙏🙏
നല്ല ജീവിതം ആശംസിക്കുന്നു
കുഞ്ഞു മക്കളോടൊപ്പം
God bless you all
All the best. God bless you 🙏 dears
All the best 🥰🥰🥰🥰🥰🥰
Dear sajeesh prathibha palarum palathum parayum. Never mind. Orumich kunjungalodu koody life enjoy cheyyuka. God blessyu
God bless u dear...🥰🥰🥰🥰🥰🥰🥰
ഭർത്താവ് നഷ്ടപെട്ട സ്ത്രീ എങ്ങനെയെങ്കിലും ജീവിക്കും. പക്ഷേ ഒരു ഭാര്യ നഷ്ടപെട്ട പുരുഷന് ഒരു താങ്ങായി എപ്പൊഴും ഒരു best half ഉണ്ടാവണം. വീട്ടിലേക്ക് കയറി വരുമ്പോൾ അവൻ free ആവുന്നത് അവളുടെ സാന്നിധ്യമാണ്. സ്ത്രീയില്ലാതെ പുരുഷൻ പൂർണ നാവില്ല.
അതെ
ദയവുചെയ്ത് അങ്ങനെ പറയരുത്. ഭാര്യ മരിച്ചു എന്ന് കരുതി ആ ഭാര്യയോടുള്ള സ്നേഹം മനസ്സിൽ നിലനിൽക്കുന്നിടത്തോളം കാലം അയാൾ പൂർണ്ണ നാണ്. അല്ലാണ്ട് ജീവിച്ചിരുന്നെങ്കിൽ മാത്രമേയുള്ളൂ എന്നില്ല. ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ ഭാര്യ മരിച്ചു പോയവർ വേറെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു നിർബന്ധം പിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല. സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. സ്ത്രീയില്ലാത്ത പുരുഷൻ പൂർണ്ണമാവില്ല എന്ന് ആരു പറഞ്ഞു. ആത്മാർത്ഥമായി സ്നേഹിച്ചാൽ ഭാര്യ മരിച്ചു പോയി കഴിഞ്ഞാൽ വേറെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്ത ഭർത്താക്കന്മാരുണ്ട്. അങ്ങനെ ജീവിക്കണമെങ്കിൽ ജീവിക്കട്ടെ. അല്ലാണ്ട് അവരുടെ ശരീരവും മനസ്സും വേറൊരാൾക്ക് കൊടുക്കണം മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണ്?. അവർക്ക് മരിച്ചു പോയ ആളോട് അത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ ദയവുചെയ്ത് അതിനെ ഇല്ലണ്ടാക്കൻ ശ്രമിക്കരുത്. ശരീരത്തിന് സുഖങ്ങൾക്ക് അപ്പുറം സ്നേഹമുണ്ട്. സ്ത്രീ ല്ലാതെ പുരുഷന് അപൂർണ്ണൻ ആണ് എന്നൊക്കെ പറയുന്നത് അന്നത്തെ കാലത്ത് പുരുഷന്മാർക്ക് സ്വന്തമായി ഒരു കാര്യങ്ങളും ചെയ്യാനുള്ള കഴിവ് ഇല്ലാതെ എല്ലാ കാര്യങ്ങളും സ്ത്രീയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നകൊണ്ടാണ്. ആത്മാർത്ഥമായി സ്നേഹിച്ചാൽ നമുക്ക് ആ സ്ഥാനത്ത് വേറെ ഒരാളെയും കാണാൻ കഴിയില്ല. അത് മനസ്സിലാകണമെങ്കിൽ ആത്മാർത്ഥമായി സ്നേഹിക്കണം.
ഇതൊക്കെ പറഞ്ഞ് ആത്മാർത്ഥമായ സ്നേഹിക്കുന്നവരെയും കൂടി വഴി തിരിച്ചു വിടരുത്. വിവാഹം കഴിക്കുന്നവർ കഴിച്ചൊട്ടെ. പക്ഷേ ഭാര്യയാണെങ്കിലും ഭർത്താവ് ആണെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചാൽ അവർക്ക് മറ്റൊരാളെ ആസ്ഥാനത്തേക്ക് കാണാൻ കഴിയില്ല. അതാണ് സ്നേഹം.അവരുടെ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും അല്ല അപ്പോൾ അവർ പ്രാധാന്യം നൽകുന്നത്. സ്നേഹിക്കുന്നയാൾ ജീവിച്ചിരിക്കണമെന്നു ഇല്ല ഒരാൾ പൂർണ്ണനാകാൻ.
ഒരിക്കലും ലിനിയേ മറക്കാതിരിക്കുക അവരുടെ ഭർത്താവും മക്കളും. ഒരിക്കലും ലിനിയോടുള്ള സ്നേഹം മറക്കരുത്.
God bless you chettai chechi and ponnumakkal❤️❤️🙏🙏🙏
Randalum santhoshamayi yella kuttykalum snehathode jeevikkanam. All the best.
All the best God Bless us
കുട്ടികളുടെ കാര്യ० മറക്കരുത്
എല്ലാവിധ ആശ०സകളു० നേരുന്നു
Pavam sajeesh Ella santhoshavum undavatte
ദൈവം കൂടെ ഉണ്ടാവും ഭയപ്പെടേണ്ട
If
Nice decision go ahead with your new life new wife new child always remembet to be happy your sister lini xavier
ഗോഡ് ബ്ലെസ് യൂ dears
All the best to both of you. U have 3 children now. Live happily. How many married like this n lived n living happily. All should love unconditionally. .God will be with you ❤
All the Best. God bless the family... 👏🌹
ഈ കുടുംബം ലോകത്തിലെ വലിയ മാതൃകയായി വില പേസുന്ന ചിലവന്മാർക്കും ചില പെണ്ണുങ്ങൾക്കും കാണിച്ചു കൊടുക്കണം
May God bless this family 🙏
അങ്ങനെയാണ് വേണ്ടത് 👌👌👌
Good 🌹🌹🌹🌹
പ്രണാമം സിസ്റ്റർ ലിനി
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
MAY GOD BLESS YOU PRATI BHA WITH ALL THE HAPPINESS . PL.DON'T FAIL OUR BELIEF.
May God bless you all 5 to move ahead with love,happiness n care 🌹⚘🌷❤. Also God bless Lini's soul rest in peace.
👍👍👍👍👍👍👍
പ്രാർത്ഥനയോടെ ..
God bless you
🙏🙏🙏🙏
God bless u dearrs
ലിനി sis നെ ഓർത്താൽ കുഞ്ഞുങ്ങളുടെ മുഖമാ തെളിയുന്നത് 😭
Ha mole Kum pappa ude sneham kodukkann marrakkalle sajeesh
പ്രതിഭ ആ മക്കളെ പൊന്നു പോലെ നോക്കണേ.
Be good parents to them.
Live happily Prayers are with u
You are our family God bless you I pray in Jesus christ name amen
Makkale ponnupole nokkane.orikkalum karayikkaruth.orupadu prarthanayode,,,,,,,best wishes
🌹🌹🌹
Ini anjuperum onnayi jeevikku All the best
ഇവരുടെ ഓരോവളർച്ചയും ഞങ്ങളെ കാണിക്കണേ ഞങ്ങൾ കാത്തിരിക്കുന്നു
God bless you🙏❤❤
Karanju poyi 😭😭😭😭😭😭😭😭😭😭😭
❤️❤️❤️
All the best
മൂന്ന് മക്കളെയും ഒരു പോലെ നോക്കുക
👍👍👍🌹🌹🌹
Vivaaham kazhichathil oru thattumilla makkala nannayi nokanam prathifa makkala nannayinokkanam
Let that man live his life. Why you channel guys poke into their privacy. Leave them atleast now.
Lini letter ezhutheyellel iyal kettellarunnuu...pavam
Kunjungle nannayi nokkukka 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
Nallathu pole nokanam chechi makkale
Aa കുഞ്ഞു മക്കളെ വിഷമിപ്പിക്കരുത് രണ്ടു പേരും
👍
ലിനിയുടെ അച്ഛനും അമ്മയെയും കൂടെ ഒന്നു് കാണിച്ചാൽ നന്നായിരുന്നു.
Ponnupoley Nokkanam ketto 🥰♥️
Prathibayude bharthavu മരണപ്പെട്ടത് ആണോ.? എതായാലും pathu അമ്മ chernnalum pettamma ആവില്ല.makkale നല്ല പോലെ നോക്കിയാലും മതി.flowers ഒരു kodi paripadiyil kandapol. അമ്മയെ കുറിചച്ു parayumbol mootha makan vithumbunnathu kandapol sahikkan kazhinhilla. അവന് അവന്റെ സ്നേഹ നിധി ആയ അമ്മയെ orikkalum marakkan പറ്റില്ല.enkilum പറയുക ആണ്.makkale karayikkathe നോക്കാണേ teachare..
അമ്മയെ പൊലെ സ്നേഹിക്കുന്നവരും ഉണ്ട് ഈ ഭൂമിയിൽ .കുട്ടികളെ ആരും
ബ്റയിൻ ബാഷ് ചെയ്യാതിരുന്നാൽ മതി അവർ പരസ്പരം സ്നേഹിച്ചു
വളർന്നോളും
ആ കുട്ടിയുടെകത്ത് കാണുമ്പോൾ നെഞ്ച് പിടയുന്നു.
1പെൺകുട്ടി 2ആൺകുട്ടികൾ ലിനി ക്
entho enik th angikarikan patunilla
കുറച്ചു കഴിഞ്ഞു നോക്കാം എന്നും അവർ കുട്ടികളെ നോക്കുമോ എന്ന്
true
Njangalkum adthanne parayanullad
Ningalk ee kunjungal mathi..ini kunhungal undayal randuperkum avarod akalcha varum
Lini ye malayalikal ennum orkum
പാബകട്പിചമരിചകുടടിൻറഅധെചെല്ആധൃബാരൃ
ഒരു പാവപെട്ട അനാഥ ആയ പെണ്ണി നെയോ കുട്ടികളില്ലാത്ത വിവാഹ മോചി തരേയോ കല്യാണം കയ്ച്ചാൽ മതി ആയിന് സജീഷേ