മനസ്സ് നിറഞ്ഞ അനുഭവം. കണ്ണുകൾ ഈറനണിഞ്ഞു. ആ കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മയില്ലാതെ വളർന്ന ആ മക്കൾക്ക് ഇനിമുതൽ ഒരമ്മയുടെ സ്നേഹവും കരുതലും നൽകാൻ പ്രതിഭയ്ക്ക് കഴിയട്ടെ. അത് പോലെ അച്ഛൻ നഷ്ടപ്പെട്ട ആ മോൾക്ക് ഒരച്ഛന്റെ സ്നേഹം നൽകാൻ സജീഷിന് കഴിയട്ടെ. പരസ്പരം തുണയായി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. കേരളത്തിന്റെ പ്രാർത്ഥനകൾ കൂടെയുണ്ട്.
മനുഷ്യരെ സ്നേഹിച്ച മനുഷ്യജീവനുവേണ്ടി സ്വന്ധം ജീവൻ വലിയർപ്പിച്ച ലിനി സിസ്റ്ററെ ഒന്ന് ഓർക്കാം നമുക്ക് ആ സിസ്റ്ററുടെ നന്മനിറഞ്ഞ മനസിന് ഒരു ലൈക് 👍കൊടുകാം നമുക്ക് 🌹🌹🌹🌹👍
എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും നിങ്ങൾക്ക് മക്കളെ പൊന്ന് പോലെ വളർത്തണം അമ്മയില്ലാത്ത വിഷമം ഇനി ആ മക്കൾക്കും അച്ചിനില്ലാത്ത വിഷമം ആ മോൾക്കും ഉണ്ടാവരുത് മരണം വരെ രണ്ടാളും സന്തോഷത്തിലും സ്നേഹത്തിലും ജീവിക്കാൻ പടച്ച റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
മക്കളെ മറക്കാതിരിക്കുക അവരുടെ അമ്മയെ ഓർത്ത് നിപ്പ വൈറസ് കൊണ്ട് പോയ സിസ്റ്റർക്ക് ആത്മശാന്തി ലഭിക്കണമെങ്കിൽ മക്കൾ വേദനിക്കാതെ വളരണം അവർക്ക് നല്ല ഒരു ഭാവി ഉണ്ടാകുംവരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും
@@puneethbkl5254 married person's wife was nurse , died of Nipah virus in 2018 while caring for Nipah virus patients, four years later her husband is remarried.
ചിലർ അങ്ങനെയാണ്... മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിക്കും... 6 വർഷത്തോളം ആ മാലാഖയുടെ ഭർത്താവായിരിക്കാൻ കഴിഞ്ഞത് തന്നെ അദ്ധേഹത്തിന്റെ ഭാഗ്യമാണ്.... ആ മാലാഖയുടെ മക്കൾ ഒരിക്കലും ഇനി ഒരിറ്റ് കണ്ണുനീര് പോലും അമ്മയില്ലാത്തതിന്റെ പേരിൽ പൊഴിക്കരുത്... ഇനി വരുന്ന അമ്മ ആ സ്ഥാനം ഭംഗിയായി അലങ്കരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സർവ്വ മംഗളവും നേരുന്നു...💐
ലിനി സിസ്റ്റർ മരിച്ചിട്ടും മക്കൾക്ക് ഒരു കുറവും വരുത്താതെ മക്കളെ സജീഷ് ചേർത്ത് പിടിച്ചത് പോലെ പൊന്നോമനകൾക്ക് നല്ലൊരമ്മയായി സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകാനും ദൈവം അനുഗ്രഹിക്കട്ടെ....all the best dears 🥰✨
ന്തിനാ ഇങ്ങനൊരു ക്യാപ്ഷൻ..... ആരും ആർക്കും പകരമാവില്ല..... ലിനി, ലിനി തന്നെ.... പ്രതിഭ, പ്രതിഭ തന്നെ...... മക്കൾക്കു 3 പേർക്കും അവർ നല്ല അച്ഛനും അമ്മയും ആകട്ടെ....... ❣️❣️❣️
വിജയിച്ച് പോയവരിൽ പെടും നമ്മുടെ🌹 സഹോദരി. നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന്.. അവർ നിങ്ങളെ.. അനുഗ്രഹിക്കട്ടെ.. പിഞ്ചുമക്കൾക്ക് താലോല പാട്ടുകൾ. ഇനി നിങ്ങളിൽ നിന്ന് ആവട്ടെ..മംഗളാശംസകൾ💐💐💐
orikkalum pakaram allaa..Lini thanneyaanu..ennangdu karuthikkolooo...all the best to the couple and wishing them a happy married life and happy days ahead for their children
Nthokke അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് manushyr . ചിന്തിച്ചാൽ വല്ലാത്ത നീറ്റൽ ആണ് ഉള്ളിൽ ... ജീവിച്ചു kothitheerathe ജീവനുതുല്യം സ്നേഹിച്ചവരെ മരണം kondupokunna അവസ്ഥ hoooo .. Bro.... എല്ലാം നല്ലതിനെകട്ടെ 💞👍🏻👍🏻👍🏻
Lini sister was my friend and colleague while we were working in Mims hospital in cardiac icu i know his husband personally he is such a humble caring and kind husband-and while we used to take breaks on duty she always used to end up conversation with her husbands name , she loved him alot….. may god bless your family with joy and live fully…..miss you love you lini checheee
കരുതലോടെയും സ്നേഹത്തോടെയും മൂത്ത മകൾ രണ്ടു അനുജന്മാരെയും കൈ പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ സമാധാനവും സന്തോഷവും തോന്നുന്നു. എന്നും കൊച്ചനുജന്മാർക്ക് തണലും താങ്ങുമാകുമ്പോൾ ചേച്ചിക്ക് അവർ നാളെ വലുതാകുമ്പോൾ കരുതലും തണലും ആകുമെന്ന കാര്യത്തിൽ സംശയമില്ല. ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങൾ എല്ലാവരും സന്ദോഷത്തോടെ ജീവിക്കണം മക്കളെ നോക്കണം അമ്മയില്ലാത്ത വിഷമം കുഞ്ഞുങ്ങൾ എനി അറിയരുത് അങ്ങനെയായാൽ നിങ്ങടെ life എന്നും ഹാപ്പി ആയിരിക്കും ഒരുപാട് സന്ദോഷം ഇതു എന്നും കാണണം കുഞ്ഞുങ്ങളെ മറക്കല്ല് ഒരിക്കലും ഒരു അമ്മയുടെ സ്നേഹം അവർക്ക് എന്നും കൊടുക്കണം പരസ്പരം മനസിലാക്കി ജീവിക്കണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 👍
ഒരു അമ്മയുടെ സ്നേഹം കിട്ടാൻ ആ കുട്ടികൾക്ക് ഭാഗ്യം ഉണ്ട്.പിന്നെ അമ്മയ്ക്ക് അമ്മയും അച്ഛന് അച്ഛനും തന്നെ വേണം. രണ്ട് പേരും കൂടി ആ മുന്ന് മക്കളെയും നന്നായി നോക്കട്ടെ. നന്നായി വരും 🥰🥰🥰🥰
മനസ്സ് നിറഞ്ഞ അനുഭവം. കണ്ണുകൾ ഈറനണിഞ്ഞു. ആ കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മയില്ലാതെ വളർന്ന ആ മക്കൾക്ക് ഇനിമുതൽ ഒരമ്മയുടെ സ്നേഹവും കരുതലും നൽകാൻ പ്രതിഭയ്ക്ക് കഴിയട്ടെ. അത് പോലെ അച്ഛൻ നഷ്ടപ്പെട്ട ആ മോൾക്ക് ഒരച്ഛന്റെ സ്നേഹം നൽകാൻ സജീഷിന് കഴിയട്ടെ. പരസ്പരം തുണയായി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. കേരളത്തിന്റെ പ്രാർത്ഥനകൾ കൂടെയുണ്ട്.
പ്രാർത്ഥന ഉണ്ട് കെട്ടോ മക്കളെ
God Bless Ur Family 💞💞💞🙋💪👋👍🙏
ആർക്കാണ് അച്ഛനില്ലാത്തത്
@@cR-yk7wj പെൺകുട്ടിയുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ? പ്രതിഭ വിവാഹ മോചിതയാണോ ? ഏതായാലും അച്ഛൻ അരികിലില്ലല്ലോ.
മനുഷ്യരെ സ്നേഹിച്ച മനുഷ്യജീവനുവേണ്ടി സ്വന്ധം ജീവൻ വലിയർപ്പിച്ച ലിനി സിസ്റ്ററെ ഒന്ന് ഓർക്കാം നമുക്ക് ആ സിസ്റ്ററുടെ നന്മനിറഞ്ഞ മനസിന് ഒരു ലൈക് 👍കൊടുകാം നമുക്ക് 🌹🌹🌹🌹👍
🙏🙏🙏🌹🌹🪷🪷💐💐🙏🙏🙏🙏!!!!!
Sheriyanu
എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും നിങ്ങൾക്ക് മക്കളെ പൊന്ന് പോലെ വളർത്തണം അമ്മയില്ലാത്ത വിഷമം ഇനി ആ മക്കൾക്കും അച്ചിനില്ലാത്ത വിഷമം ആ മോൾക്കും ഉണ്ടാവരുത് മരണം വരെ രണ്ടാളും സന്തോഷത്തിലും സ്നേഹത്തിലും ജീവിക്കാൻ പടച്ച റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
🤲🤲🤲🤲
.. നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Sangam varunnu
Aameen
Nalla oru jeevitham ellavarkkum nalkatty
ഒരിക്കലും ആ മൂന്നു മക്കളുടെയും കണ്ണ് നിറയിക്കല്ലേ 🙏🙏
രണ്ടു പേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു 💐💐
ആ മൂന്ന് മേക്കളയും അവർക്ക് കലർപ്പ്ഇല്ലാതെ സ്നഹിക്ൻ കഴിയട്ടെ എല്ലാവിധ ആശംസകളും നേരുന്നു🥰❤️❤️
മൂന്നു മക്കൾ ഉണ്ടോ
@@sanncreations5942 Aa penkuttykkum orru mol und. Avarrudeyum second marriage aanu
??
Parayan vakukal porathe varum.paspara snehathode viswasathode makalodoppam nalloru family life undakatte ennu prarthikunnu.
Wish you all the best. Very very happy married life.
നഷ്ട്ടപ്പെട്ട ഒരമ്മയുടെ സ്നേഹം ahh മക്കൾക്ക് തിരിച്ചു കൊടുക്കാൻ കഴിയട്ടെ ആ മോൾക്ക് ഒരു അച്ഛന്റെ സ്നേഹവും...🥰🥰
😂😂✋5
Athu thanee
Athe🤲🤲🤲
🤲🤲🤲
@ARJAV LEO to h
കണ്ണുകൾ നിറഞ്ഞു .....എല്ലാ വിധ നന്മകൾ കൊണ്ടും നിറയട്ടെ നിങ്ങളുടെ ജീവിതം
മൂന്നു മക്കളുമായി സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം രണ്ടു പേർക്കും ആശംസിക്കുന്നു 🌹🌹🌹🌹🌹
സന്തോഷവും സമാധാനവും നിറയട്ടെ
ആശംസകൾ,💐💐💐💐💐
സന്തോഷവും, സഖാടവും തോനുന്നു. സന്തോഷത്തോടെ ജീവിക്കട്ടെ രണ്ട് പേരും. ലിനി സിസ്റ്ററെ ഒരിക്കലും മറക്കില്ല
ഓർമ്മകളിൽ എന്നും ഉണ്ടാവും..
വെറുതെ പറയുന്നതല്ല....
അത്ര കണ്ട് കേരളം...
ഇഷ്ടപ്പെടുന്നു...
മക്കളെ മറക്കാതിരിക്കുക അവരുടെ അമ്മയെ ഓർത്ത് നിപ്പ വൈറസ് കൊണ്ട് പോയ സിസ്റ്റർക്ക് ആത്മശാന്തി ലഭിക്കണമെങ്കിൽ മക്കൾ വേദനിക്കാതെ വളരണം അവർക്ക് നല്ല ഒരു ഭാവി ഉണ്ടാകുംവരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും
ലിനിയു ടെ നൊമ്പരമായ ഓർമകളിലേക്ക് ഇനി സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️🌹🌹
രണ്ട് പേർക്കും മംഗളാശംസകൾ ഒപ്പം കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
M
ആശംസകൾ..... 🙏🏻🙏🏻നല്ലത് വരട്ടെ...
who is he ??
What is the matter malayalam I can't understand
@@puneethbkl5254 married person's wife was nurse , died of Nipah virus in 2018 while caring for Nipah virus patients, four years later her husband is remarried.
ചങ്ക് പൊടിയുന്ന ഒരു സങ്കടം, രണ്ടുപേരും സന്തോഷത്തോടെ ഇരിക്കട്ടെ, എല്ലാവിധ ആശംസകളും
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ
Valiya orithy
കുഞ്ഞു മക്കൾക്ക് നല്ലൊരു അമ്മയാകട്ടെ... ഒരേ സമയം സന്തോഷവും സങ്കടവും വരുന്നു.
Appo aa molkku achan aavandey 😡
നമുക്കറിയാവുന്ന അച്ഛനല്ലേ സജീഷേട്ടൻ. അത് കൊണ്ട് മോളെ നോക്കാൻ പ്രതേകം പറയേണ്ടല്ലോ... ലിനി സിസ്റ്ററെ പോലെ നന്മയുള്ള അമ്മയാവട്ടെ പ്രതിഭ ടീച്ചറും...
@@semeenamoochikkal3688 ആ പെണ്കുട്ടി ഇവരുടെ മോളാണോ
കുഞ്ഞുങ്ങൾക്ക് നല്ല അമ്മയായാൽ ഭാഗ്യം.
ചിലർ അങ്ങനെയാണ്...
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിക്കും...
6 വർഷത്തോളം ആ മാലാഖയുടെ ഭർത്താവായിരിക്കാൻ കഴിഞ്ഞത് തന്നെ അദ്ധേഹത്തിന്റെ ഭാഗ്യമാണ്....
ആ മാലാഖയുടെ മക്കൾ ഒരിക്കലും ഇനി ഒരിറ്റ് കണ്ണുനീര് പോലും അമ്മയില്ലാത്തതിന്റെ പേരിൽ പൊഴിക്കരുത്...
ഇനി വരുന്ന അമ്മ ആ സ്ഥാനം ഭംഗിയായി അലങ്കരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
സർവ്വ മംഗളവും നേരുന്നു...💐
Appo aa molude achan aavandey iyaal atinu upadesham onnum ille
ലിനി സിസ്റ്റർ മരിച്ചിട്ടും മക്കൾക്ക് ഒരു കുറവും വരുത്താതെ മക്കളെ സജീഷ് ചേർത്ത് പിടിച്ചത് പോലെ പൊന്നോമനകൾക്ക് നല്ലൊരമ്മയായി സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകാനും ദൈവം അനുഗ്രഹിക്കട്ടെ....all the best dears 🥰✨
ലിനി ചേച്ചി എഴുതിയ ലെറ്ററിൽ ഒരു വരി ഉണ്ടായിരുന്നു. നമ്മുടെ മക്കളെ നന്നായി നോക്കണേ എന്ന്.... ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശംസകളും.
എന്നാലും ആ രണ്ട് കുഞ്ഞുമക്കളെ കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം തോന്നുന്നു.. ഒരിക്കലും ആ മക്കളെ വേദനിപ്പിക്കാതെ നോക്കണേ.
ശരിയാണ് 🙏
@@sreelakshmi4662 ഉം.. ആ മക്കൾ നടന്നു വരുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി..കണ്ണുനിറഞ്ഞു പോയി
@@prasiwords3628 അതെ. എനിക്കും ആ മക്കളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. 🙏
Prayers🙏
@@sreelakshmi4662 mm.. അതേ..
കുട്ടികളോട് ഇപ്പോൾ ഉള്ള ഈ കരുതലും സ്നേഹവും രണ്ടാൾക്കും എന്നും ഉണ്ടാവട്ടെ
ഇനി പുതിയൊരു കുഞ്ഞു കൂടി ഉണ്ടായി ഉള്ള കുഞ്ഞുങ്ങളോട് മത്സരിയ്ക്കാതിരിയ്ക്കട്ടെ.
ലിനിയുടെ മക്കൾക്ക് അമ്മയാകാൻ കഴിഞത് തന്നെ ദാഗൃണ് കുട്ടി... നന്മയിലേക്ക് ഉള്ള യാത്രയിൽ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ....സസ്നേഹം ഹരീഷ്
ദൈവം അനുഗ്രഹിക്കട്ടെ. രണ്ടു പേർക്കും ഒരു ചേച്ചി കുട്ടിയേ കിട്ടിയല്ലോ സന്തോഷത്തോടെ ജീവിക്കുക. ഞങ്ങൾക്കും കണ്ട് സന്തോഷിക്കാമല്ലോ.
മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ..ഒപ്പം സന്തോഷവും
ന്തിനാ ഇങ്ങനൊരു ക്യാപ്ഷൻ..... ആരും ആർക്കും പകരമാവില്ല..... ലിനി, ലിനി തന്നെ.... പ്രതിഭ, പ്രതിഭ തന്നെ...... മക്കൾക്കു 3 പേർക്കും അവർ നല്ല അച്ഛനും അമ്മയും ആകട്ടെ....... ❣️❣️❣️
ആണ്👍👍 100%👍👍
Athe correct
കുട്ടികളെ ആത്മാർത്ഥമായും രണ്ടുപേരും സ്നേഹിക്കണം. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤❤❤
Makkale ponnupoole nookkane... All the best dear's 🙏🙏
വിജയിച്ച് പോയവരിൽ പെടും നമ്മുടെ🌹 സഹോദരി. നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന്.. അവർ നിങ്ങളെ.. അനുഗ്രഹിക്കട്ടെ.. പിഞ്ചുമക്കൾക്ക് താലോല പാട്ടുകൾ. ഇനി നിങ്ങളിൽ നിന്ന് ആവട്ടെ..മംഗളാശംസകൾ💐💐💐
ആ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയുടെ സ്നേഹം എന്നും കിട്ടട്ടെ 🙏🙏ദൈവം കാക്കട്ടെ
Appo aa penkuttikki achante sneham vendey...😡
ം ആ കുഞ്ഞുങ്ങൾക്ക് ഈ അമ്മയെ ഇഷ്ടപ്പെടട്ടെ🙏♥️
കണ്ണ് നിറഞ്ഞു..... മക്കളെ കണ്ടപ്പോൾ.... മക്കൾക്കു നല്ലൊരു അമ്മയും,,അച്ഛനെയും കിട്ടട്ടെ.... നല്ലൊരു കുടുംബ ജീവിതവും undaavattee💐💐💐💐💐💐💐
ആ കുഞ്ഞുങ്ങൾക്കു നല്ലൊരു അമ്മ ആകട്ടെ പ്രതിഭ.... നമ്മുടെ മാലാഖയുടെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകും എന്നും നിങ്ങൾക്കു ❤❤
സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കരുതേ ആ അച്ഛനെ മക്കളിൽ നിന്ന് അകറ്റകയും ചെയ്യരുതേ 🙏ആർക്കും ആരും പകരം ആവില്ല 😭
മൂന്ന് മക്കളെയും കൊണ്ട് നല്ല സ്നേഹത്തോടെ ജീവിക്കണം മക്കൾ നിങ്ങൾ കാരണം ഒരിക്കലും വിഷമിക്കരുത് എല്ലാ ആശംസകളും
കണ്ടപ്പോൾ 😭😭😭 അറിയാതെ കണ്ണ് നിറഞ്ഞുപോയി
നല്ലത് വരട്ടെ 💞💞💞 അച്ഛന് മകളെ സ്വന്തo മകൾ ആയും അമ്മക്ക് രണ്ടു മകനെയും സ്വന്തം മക്കളുമായി സ്നേഹിക്കാൻ കഴിയട്ടെ... 💞💞💞
സങ്കടം കഴിയുന്നില്ല റബ്ബേ 🤲എന്തായാലും മാലാഖ ഇതെല്ലാം കാണുന്നുണ്ടെങ്കിൽ എത്ര സന്തോഷിക്കുന്നുണ്ടാവും
അമ്മ നഷ്ടപ്പെട്ടത് അറിയിക്കാത്ത വിധം ആ മക്കൾക്ക് സ്നേഹം നല്കുക, നല്ലതേ വരൂ 🌹🌹
AA hus mugathu sandhoksham illa nalla vedhana
God bless you both
ദൈവം അനുഗ്രഹിക്കട്ടെ...makkal സന്തോഷത്തോടെ ഒരേ പോലെ വേഷം ഒക്കേ ഇട്ടു പോകണതു കാണണം എന്ത് ഭംഗി.😍😍
ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ സന്തോഷമായി ♥️
Read all comments..... Thanks all for attitude..... Society have changed.... And all the best to this family... My prayers also
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 5പേർക്കും 😍😍😍😍😍👍
വീഡിയോ കണ്ടപ്പോൾ സന്തോഷമുണ്ട്. മൂന്നു മക്കളും അച്ഛനും അമ്മയും. ഇതെന്നും ഇങ്ങനെ തന്നെ ഒരു അല്ലലും കൂടാതെ നിലനിൽക്കട്ടെ 👍🥰🥰🥰🥰🥰
എല്ലാ നന്മകളും ഈശ്വരൻ തരട്ടെ 🙏❤️
ആ മക്കളെ മൂന്നു പേരെയും കഷ്ടപെടുത്തല്ലേ ചേച്ചിയും അനിയൻ കുട്ടന്മാരും ആകാനേം എന്നും 👍👍👍👍👍👍
മക്കളെ പൊന്നുപോലെ നോക്കണേ ചേച്ചി
മക്കളെ നല്ലപോലെ സ്‌നേഹിക്കാനും,വളർത്താനും..പ്രതിഭ യ്ക്ക്...കഴിയട്ടെ
orikkalum pakaram allaa..Lini thanneyaanu..ennangdu karuthikkolooo...all the best to the couple and wishing them a happy married life and happy days ahead for their children
മക്കളെ സ്വന്തം കുഞ്ഞുങ്ങളെ pole സ്നേഹിക്കണേ...എങ്കിൽ ദൈവം എപ്പോഴും കൂടെ ഉണ്ടാകും . Happy married life 😍
മക്കളെ എല്ലാവരും ഒന്നിച്ചു സന്തോഷമായി ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ
👍👍👍👍👍
ഭഗവാൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ..
എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും, മൂന്നു മക്കളോടൊപ്പം ഇനി സന്തോഷത്തോടെയും, സമാധാനത്തോടെയും, കുടുംബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, 💐💐💐💐
എല്ലാ നന്മകളും നേരുന്നു ❤️❤️
ഭാവി ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ......all the best....❤️❤️❤️❤️✨✨✨✨
Achanum ammayum moonnu makkalum. Ennum santhoshathodirikkatte. Enik a kunju makkale kandappo sangadam vannu. Angane oralkum thonnatha reethiyil snehikkan pradhibakku kazhiyatte..
Congratulations
മൂന്ന് മക്കൾക്കും നല്ലൊരു അച്ഛനും അമ്മയും ആയിരിക്കണെ
എന്നും സന്തോഷത്തോടെ ജീവിക്കാൻ കയ്യട്ടെ..👍🏻😍നല്ലൊരു അച്ഛനും അമ്മയുമായി ആ മക്കൾക്ക് എന്നും കൂട്ടായിരിക്കണം
Santhoshavum sankadavum vannu. Aa kunjumon achante kai vidaathe nadakkunnu. Ini avarku koottinu kunju chechiyum. God bless you all 🙏🙏🙏🥰🥰🥰🥰
Ore time sandhoshavum sangadavum thonunnu .gd bless u
ആശംസകൾ പ്രാർത്ഥനകൾ ❤❤
എന്ത് ചെയ്യാനാ എല്ലാം ദൈവത്തിന്റെ കളി - മക്കളെ കാണുമ്പോൾ സങ്കടം സഹിക്കാനാവുന്നില്ല😭😭😭😭😭😭
Nthokke അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് manushyr . ചിന്തിച്ചാൽ വല്ലാത്ത നീറ്റൽ ആണ് ഉള്ളിൽ ... ജീവിച്ചു kothitheerathe ജീവനുതുല്യം സ്നേഹിച്ചവരെ മരണം kondupokunna അവസ്ഥ hoooo .. Bro.... എല്ലാം നല്ലതിനെകട്ടെ 💞👍🏻👍🏻👍🏻
ദൈവം നിങ്ങള്‍ ക്കും ഭാര്യ യ്ക്കും മക്കള്‍ ക്കും ദീർഘായുസും ആയുരാരോഗ്യവും സംബൽ സമ്റ്ദധി യും നല്‍കട്ടെ എന ആത്മാ ർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
മാഷഅല്ലാഹ് രണ്ടുപേർക്കും മംഗളങ്ങൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Aa kuttikalude kannu nirayathe kaakkanam.... Ee cheru prayathil othiri vishamichitundavum....God bless you alll...
ഈ കുടുംബത്തിന് എല്ലാവിധ ഐശ്യര്യവും സന്തോശവും ദൈവം നൽകട്ടെ
ദൈവം പോലും. കഷ്ടം തന്ന
God bless 🙌🙌🙌🙌 ഈശ്വരൻ എല്ലാ ഐശ്വര്യവും , സന്തോഷവും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
താലി കെട്ട് കഴിഞ് സജീഷേട്ടനും ചേച്ചിയും നടകുമ്പോൾ സജീഷേട്ടൻ പിറക്കിലോട്ട് മക്കളെ തിരിഞ്ഞ് നോക്കുന്നത് കണ്ട് ഞാൻ ഒരു പാട് കരഞ്ഞു പോയി🥺🥺
അതെ 🥺ആ ഏട്ടന് നല്ല സങ്കടം ഉണ്ട് മുഖം കാണുമ്പോൾ അറിയാം 😰
Yes
Yes
മക്കളുടെ മനസ്സിൽ ഒരു വിഷമവും വരാതെ അവരെ വളർത്തുക. ടീച്ചർക്ക് അതു കഴിയും. എല്ലാ കാര്യത്തിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. എല്ലാ നന്മകളും നേരുന്നു.
വളരെ സന്തോഷം തോന്നുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
നല്ലത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ 😍😍😍😍😍😍
ദൈവം കൈപിടിച്ച് കൂടെ നടത്തിയവർ ആണ് നിങ്ങൾ... എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ എന്റെയും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻
വളരെയധികം ശരിയാണ് ഇപ്പോൾ ചെയ്യുന്ന ഈ കാര്യം ഇപ്പോഴല്ല പിന്നീട് മനസ്സിലാകും 👍👍👍
സ്നേഹം എന്ന കുടക്കീഴിൽ ഒന്നിച്ചു സന്തോഷം ആയി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
എന്നെന്നും സന്തോഷവും സമാധാനവും നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിവാഹമംഗളാശംസകൾ
എല്ലാ നന്മകളും ഉണ്ടാവട്ടെ
God bless you … nallathu varatte .. my prayers
Happy Married Life 💐💐....Stay Blessed and Happy ,🙏
സന്തോഷത്തോടെ എല്ലാവരും ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
കണ്ണ് നിറഞ്ഞു ഈ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ
Randanammayanannum randanachananannum aa moonnumakkalkum orikalum thonnaruth. Ennum nallathuvarate jeevithathil🙏🌹
മക്കളെ മറക്കരുതേ എപ്പോഴും മക്കളോടൊപ്പം ഉണ്ടാവാണെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും
Oru nurse um 2 makkalude ammayumaya enikum kandapol sangadavum santhoshavum niranja oravastha...oru neeettalum..2 perkum 3 makkalkum ellaaaa nanamakalum aishavryangalum daivam nalki anugrahikkatte....Lini Sr ennum ormakalil jeevikunnu💞
സന്തോഷം നിറഞ്ഞ ഒരു ജീവിതം എന്നും ആയിരിക്കട്ടെ 2 പേർക്കും കുഞ്ഞുങ്ങൾക്കും... ❤❤❤
ഈ മക്കളെ പോന്നു പൊലെ വളർത്താൻ മനസ്സ് നൽകട്ടെ അ കുട്ടിക്ക്
All the best dears....congratulations dears...Happy married Life!!!!
കുഞ്ഞി മക്കളുടെ നല്ലൊരമ്മയും മക്കളെ അച്ഛന്റെ നല്ലൊരു ഭാര്യയായും നന്നായി കഴിയാനിടവരട്ടെ🙏👌🏻💐❤️👍🏻
Happy married life God bless you
ആ മക്കളെ വിഷമിപ്പിക്കരുത് ഒരിക്കലും ഒരമ്മയുടെ നഷ്ടം അതൊരിക്കലും വലിയൊരു വേദന ആണ്, ആശംസകൾ
Appo achano ayaal ee shtreeyude mole nokkandey..
Upadesham penninu maatram matiyo
Lini sister was my friend and colleague while we were working in Mims hospital in cardiac icu i know his husband personally he is such a humble caring and kind husband-and while we used to take breaks on duty she always used to end up conversation with her husbands name , she loved him alot….. may god bless your family with joy and live fully…..miss you love you lini checheee
കരുതലോടെയും സ്നേഹത്തോടെയും മൂത്ത മകൾ രണ്ടു അനുജന്മാരെയും കൈ പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ സമാധാനവും സന്തോഷവും തോന്നുന്നു. എന്നും കൊച്ചനുജന്മാർക്ക് തണലും താങ്ങുമാകുമ്പോൾ ചേച്ചിക്ക് അവർ നാളെ വലുതാകുമ്പോൾ കരുതലും തണലും ആകുമെന്ന കാര്യത്തിൽ സംശയമില്ല. ദൈവം അനുഗ്രഹിക്കട്ടെ.
സന്തോഷവും സമാധാനവും ഒരുമയുമുള്ള ജീവിതം ആ കുടുംബത്തിന് എന്നും തുണയാകട്ടെ എന്നാശംസിഖ്കുന്നനൂ.
ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ... happy married life💕
എല്ലാ നന്മകളും നേരുന്നു... ❤️❤️🙏🙏🙏
മക്കളെ ഒരിക്കലും വിഷമിപ്പിക്കരുത്. എല്ലാരുടേയും പ്രാർഥന കൂടെ ഉണ്ടാകും 🙏🙏🙏🙏🙏
മൂന്നു മക്കളെയും പൊന്നുപോലെ സ്നേഹിച്ചു വളർത്തുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏❤❤
നിങ്ങൾ എല്ലാവരും സന്ദോഷത്തോടെ ജീവിക്കണം മക്കളെ നോക്കണം അമ്മയില്ലാത്ത വിഷമം കുഞ്ഞുങ്ങൾ എനി അറിയരുത് അങ്ങനെയായാൽ നിങ്ങടെ life എന്നും ഹാപ്പി ആയിരിക്കും ഒരുപാട് സന്ദോഷം ഇതു എന്നും കാണണം കുഞ്ഞുങ്ങളെ മറക്കല്ല് ഒരിക്കലും ഒരു അമ്മയുടെ സ്നേഹം അവർക്ക് എന്നും കൊടുക്കണം പരസ്പരം മനസിലാക്കി ജീവിക്കണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 👍
മൂന്ന് മക്കളെയും എപ്പോഴും ഒരു പോലെ നോകാൻ കയിടെ എന്ന് പൃറാർതികുനു😢😢❤❤
Happiy married life 💕💕God bless you
Allaah ningalude dhaambathya jeevithathil barkath choriyatte.aameen.makkale nalla pole snehikaanum ennum ningalude praarthanayi njangalil ninnu vitt poya lini sister kum marakaathe praathikuvaan kazhiyatte.
ലെന യുടെ ആത്മാവിനു ശാന്തി ലഭിച്ചു. എല്ലാ ഭവങ്ങളും നേരുന്നു 💞.
ഒരു അമ്മയുടെ സ്നേഹം കിട്ടാൻ ആ കുട്ടികൾക്ക് ഭാഗ്യം ഉണ്ട്.പിന്നെ അമ്മയ്ക്ക് അമ്മയും അച്ഛന് അച്ഛനും തന്നെ വേണം. രണ്ട് പേരും കൂടി ആ മുന്ന് മക്കളെയും നന്നായി നോക്കട്ടെ. നന്നായി വരും 🥰🥰🥰🥰
Nannayi varate we makkalum onnayi jeevikate♥️🤲🤲🤲