മഹാശനി മാറ്റം 2025 മീനം രാശിയിൽ രാജയോഗവും, കോടീശ്വരയോഗവും ലഭിയ്ക്കുന്ന നക്ഷത്രക്കാർ/9526860842-Call

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 73

  • @venugopal511
    @venugopal511 7 วันที่ผ่านมา +3

    തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് ഒരു പാട് സന്തോഷമുണ്ട് ❤️ ഒരു പാട് കാലമായി വാടക വീട്ടിലാണ്. എന്നും പ്രയാസത്തിൽ തന്നെ. ഇനിയെങ്കിലും മാറ്റം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വേണു ഗോപാലൻ -അനിഴം. പ്രാർത്ഥനയിൽ ഓർമ്മിക്കണേ തിരുമേനി 🙏🙏🙏

  • @sachushareef9854
    @sachushareef9854 7 วันที่ผ่านมา +5

    🙏🏻 രോഹിണി നക്ഷത്രക്കാരി.. ഇടവം. 😍🙏🏻

  • @djbgees
    @djbgees 2 วันที่ผ่านมา +1

    ഞാൻ അനിഴം 🙏കാരൻ.
    ജീവിതത്തിൽ പ്രതി സന്ധിയിലൂടെ കടന്നു പോയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിയ സമയങ്ങൾ ഉണ്ട്. പക്ഷെ ദൈവത്തിൽ ആശ്രയിച്ചു മുന്പോട്ട് പോയി നല്ല അനുഭവങ്ങൾ വന്നു തുടങ്ങി, ഇപ്പോൾ കണ്ടകശനിയിൽ ആണെന്നറിഞ്ഞു,അപ്പോഴേക്കും അതും തീരാറായിവരുന്നു. നല്ല അനുഭവങ്ങൾ ഇനിയും ജീവിതത്തിൽ ഉണ്ടാവും എന്ന് ദൈവത്തിലുള്ള പ്രത്യാശയോടെ ജീവിക്കുന്നു...🙏

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 7 วันที่ผ่านมา +14

    തിരുവോണം നക്ഷത്രം മരിച്ചു ജീവിക്കുന്നു, തിരുമേനി യുടെ വാക്കുകൾ സത്യമാകട്ടെ 🙏🙏🙏🙏

    • @poonghatradhish5883
      @poonghatradhish5883 7 วันที่ผ่านมา

      ഇനി മരിച്ചു ജീവിക്കേണ്ട അങ്ങ് തീരത്തേക്ക്

    • @Lifeofpiewith007
      @Lifeofpiewith007 7 วันที่ผ่านมา

      Sathyam

  • @jyolsanapn7880
    @jyolsanapn7880 7 วันที่ผ่านมา +1

    🎉Anizham my son Thank you for the positive words

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg 7 วันที่ผ่านมา +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @vinu4149
    @vinu4149 วันที่ผ่านมา

    Satyam paramello nalla oru channel aanu.enta nalu anizham aanu.paksha oru predictions nadakarilla.enikku daivathinta kripa ellatathathu kondayirikum alla.Ambalathil pokarundu

  • @geethakumari5838
    @geethakumari5838 7 วันที่ผ่านมา +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 7 วันที่ผ่านมา +1

    Swami deepu uthratathi monnu nalla joli kitanm kallayanm kazikanm monnu vendi prarthikanm swami amme saranm

  • @SalijaRanis
    @SalijaRanis 6 วันที่ผ่านมา

    Sathyam thirumeni salija uthradom makarakur swanthamayi oru bhavanam kittan prarthikkane thirumeni

  • @AswathyPS-d6p
    @AswathyPS-d6p 7 วันที่ผ่านมา

    ശനി ദോഷവും, ദുരിതങ്ങളും, തടസങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏

  • @krishnababubalannair8237
    @krishnababubalannair8237 7 วันที่ผ่านมา +1

    Pranamam🙏🙏🙏🙏

  • @AmminiAmmu-m1r
    @AmminiAmmu-m1r 7 วันที่ผ่านมา

    അമ്മിണി അവിട്ടം നക്ഷത്രം. മകരം രാശി. പ്രാർത്ഥിക്കണേ തിരുമേനി...... 🙏🙏

  • @minisugunan9673
    @minisugunan9673 7 วันที่ผ่านมา

    Amme saranam devi saranam Arjun uthruttathi monu joli kittanum vivaham nadakkanum prarthikkane thirumeni ❤Anuja Thiruvathira Rijo makom prarthikkane thirumeni ❤❤❤❤

  • @shyamalasreedharan344
    @shyamalasreedharan344 7 วันที่ผ่านมา

    Sathyamane Thirumeni🙏🙏🙏

  • @prsnanair
    @prsnanair 7 วันที่ผ่านมา +1

    Priyanka Nair revathi Thirumeni please pray for mol to get diploma in Radiology pg in Kerala 🕉🙏🙏🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 7 วันที่ผ่านมา

    UTHRADAM 3/4.
    OBLIGED FOR THE TRUE PREDICTION❤❤❤

  • @abhilashpr2209
    @abhilashpr2209 7 วันที่ผ่านมา +6

    എന്റെ പൊന്ന് തിരുമേനി 7 വട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പെറ്റ അമ്മ ജീവനോടെ ഉള്ളത് കൊണ്ട് വിട്ടു, എന്റെ കുടുംബം കൈ വിട്ടു പോയി 🙏🏻അഭിലാഷ് അനിഴം 41 ഇനി മാർച്ച്‌ 30 വരെ നോക്കാം അല്ലേ 🙏🏻

    • @shinireji5439
      @shinireji5439 7 วันที่ผ่านมา +2

      ആൽമഹത്യ ഒന്നിനും പരിഹാരം അല്ല... എല്ലാം ശെരിയാകും... ധൈര്യമായി ഇരിക്കു 😊

    • @ആദിത്യ
      @ആദിത്യ 7 วันที่ผ่านมา +1

      Evida place

    • @kavithagokul5
      @kavithagokul5 7 วันที่ผ่านมา +3

      ഓം നമോ ഭഗവതേ വാസുദേവായ : എന്ന് എഴുതുക 108 തവണ 🙏 എന്നും..... എല്ലാം ഭംഗിയായി നടക്കും... U will get confidence in doing everything

    • @abhilashpr2209
      @abhilashpr2209 7 วันที่ผ่านมา +1

      @@ആദിത്യ ഇപ്പോൾ തെന്നി തെറിച്ചു ഡൽഹി വരെ ആയി

    • @ആദിത്യ
      @ആദിത്യ 7 วันที่ผ่านมา

      @@abhilashpr2209 മുടങ്ങാതെ ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരു ദിവസം പോയി വഴിപാട് കഴിച്ചാലേ രക്ഷയുള്ളു

  • @SubhaKunjumon-zl3mv
    @SubhaKunjumon-zl3mv 7 วันที่ผ่านมา

    Namaskaram thirumeni Subha pooruruttathi meenam 1972

  • @Brek_zo
    @Brek_zo 7 วันที่ผ่านมา +1

    Namaste thirumeni

  • @JayakumarR-lh7xr
    @JayakumarR-lh7xr 6 วันที่ผ่านมา

    Jayakumarstarrevathy❤❤❤ഓംനമോലക്ഷ്മിനാരായണായനമഹ

  • @ushapradeep8381
    @ushapradeep8381 7 วันที่ผ่านมา

    ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️

  • @sheebashajahan906
    @sheebashajahan906 7 วันที่ผ่านมา +2

    Sheeba.Thiruvonam

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 7 วันที่ผ่านมา +1

    🙏🙏🙏....

  • @myworld-hu3zu
    @myworld-hu3zu 7 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ TC അനിഴം 15/02/1960

  • @mayakrishna140
    @mayakrishna140 7 วันที่ผ่านมา

    സമാധാനം തരുന്നവാക്കുകൾനന്ദി🙏🙏

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 7 วันที่ผ่านมา +1

    🙏🙏

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 4 วันที่ผ่านมา

    ❤❤

  • @sukumarc8078
    @sukumarc8078 3 วันที่ผ่านมา

    🙏🙏👍👍

  • @shajuk1269
    @shajuk1269 7 วันที่ผ่านมา

    Shaju Pooram -job , Health and financial stability
    Viji-Vishakam-Health
    Kuttappan-Thiruvathara-Health

  • @joseakkarakkaran9408
    @joseakkarakkaran9408 7 วันที่ผ่านมา +1

    Jose John Punardham Aluva

  • @shajuk1269
    @shajuk1269 7 วันที่ผ่านมา

    Ohm vajrakosam
    Aham Brahma raksha raksha Varihi
    Ohm namah shivaya
    Ohm namo narayana

  • @ushaprakash938
    @ushaprakash938 7 วันที่ผ่านมา

    Rohini🙏

  • @ManojKumar-vu1re
    @ManojKumar-vu1re 7 วันที่ผ่านมา

    ഓം നമഃ ശിവായ....
    ഓം നമോ നാരായണായ
    മനോജ് രോഹിണി... 52

  • @unnikrishnan6798
    @unnikrishnan6798 7 วันที่ผ่านมา

    ഉണ്ണികൃഷണൻ . അനിഴം...!!

  • @PraveenPraveen-og7in
    @PraveenPraveen-og7in 5 วันที่ผ่านมา

    Praveen Trikketta

  • @NeethuNeethub-z8k
    @NeethuNeethub-z8k 7 วันที่ผ่านมา

    Neethu chothi😊😊

  • @aswanisareesh2213
    @aswanisareesh2213 2 วันที่ผ่านมา

    തിരുമേനി പറഞ്ഞത് സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തൃക്കേട്ട കുറെ ആയി കേൾക്കുന്നു ഇപ്പൊ എല്ലാം മാറും എന്ന്.ഇനി എങ്കിലും രെക്ഷപെടുവോ 37 വയസായി.

  • @RavivrVr
    @RavivrVr 6 วันที่ผ่านมา

    Ravi punartham

  • @santhoshKumar-gz9nm
    @santhoshKumar-gz9nm 7 วันที่ผ่านมา

    Santhosh Kumar.... V.. Chelannur

  • @MohanP-r8m
    @MohanP-r8m 7 วันที่ผ่านมา

    Mohananp uthrattathi meenam

  • @jeevanmichael2356
    @jeevanmichael2356 7 วันที่ผ่านมา +1

    മീനം രാശിയെ കുറിച്ച് പറഞ്ഞില്ലല്ലോ

    • @akshaysadanandan2667
      @akshaysadanandan2667 7 วันที่ผ่านมา +1

      മീനം രാശിക്കാർ നശിച്ചു പണ്ടാരമടങ്ങാൻ പോകുകയാണ് .... ഞാൻ ഉത്രട്ടാതിക്കാരൻ ആണ്‌ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @jeevanmichael2356
      @jeevanmichael2356 7 วันที่ผ่านมา +1

      @akshaysadanandan2667 ഞാനും ഉത്രട്ടാതി ആണ് ബ്രോ... കടം കയറി ഒരു rekshayumillathe ഇരിക്കുവാ..

    • @spdharan
      @spdharan 3 วันที่ผ่านมา

      Meenam ippo ezhara shani aanu till 5.5 years more

  • @msreedharanmsnair6119
    @msreedharanmsnair6119 7 วันที่ผ่านมา +1

    തിരുമേനി ചിങ്ങം രാശി വിട്ടു പോയി

  • @Ajikumar.a
    @Ajikumar.a 7 วันที่ผ่านมา

    Ajikumar avittam

  • @hanik2034
    @hanik2034 7 วันที่ผ่านมา

    Haneesh thiruvonam

  • @Santhosh-t9d1d
    @Santhosh-t9d1d 7 วันที่ผ่านมา

    Santhosh. Chothi

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 7 วันที่ผ่านมา

    Kudambathil sathosm ella swami

  • @AA-mu6ht
    @AA-mu6ht 7 วันที่ผ่านมา +1

    ജനിച്ചത് 95 ൽ ഉത്തൃട്ടാതി ഇതുപോലെ എരണംകെട്ട നക്ഷത്രം വേറെ ഇല്ല... 🥺ഇപ്പൊ ഏഴര ശനി 😬

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 7 วันที่ผ่านมา +1

    🙏🌹🌻🙏🌹💐🪷🌼🌹🙏

  • @arunsreedharan664
    @arunsreedharan664 7 วันที่ผ่านมา

    അരുൺ അവിട്ടം

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 7 วันที่ผ่านมา +1

    🙏🙏🙏

  • @VinodVyga-d5p
    @VinodVyga-d5p 7 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏

  • @prajithamithr
    @prajithamithr 7 วันที่ผ่านมา +2

    🙏🏻

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 7 วันที่ผ่านมา +1

    🙏

  • @sreenivasanmr8775
    @sreenivasanmr8775 7 วันที่ผ่านมา +2

    🙏🙏🙏