ശനി മാറുന്നു; ഈ നക്ഷത്രക്കാര്‍ക്ക് ആശ്വസിക്കാം, ഇനി ഭാഗ്യകാലം | ജയകൃഷ്ണന്‍ എസ്. വാര്യര്‍

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 52

  • @bhargavic7562
    @bhargavic7562 หลายเดือนก่อน +23

    ഓം ശനിശ്വരായ നമഃ 🙏 എല്ലാം നല്ലതിന് എന്ന് കരുതുന്നു. 12 രാശിയിലുള്ള 27 നക്ഷത്രക്കാർക്കും നല്ലത് തന്നെ വരട്ടെ എന്ന് പ്രാർത്ഥിക്കാം. പ്രാർത്ഥിച്ചാൽ ഏത് പ്രതിസന്ധികളും മറികടക്കാൻ കഴിയും. എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന തിരുമേനിക്ക്‌ നന്ദി! 🙏

  • @HarshaVAcharya
    @HarshaVAcharya 12 วันที่ผ่านมา +1

    Kure jyothisha channel Kal kanaarundu but ellvaril ninnum.valare vethyasthamayi nallareethiyil avatharavum samsaravum..manushyanu nannayi manasulakunna bhasha shylium.l

  • @VipinRaj-z9k
    @VipinRaj-z9k 28 วันที่ผ่านมา

    വളരെ നല്ല അവതരണം ഞാൻ കേട്ട് ഇരുന്നു പോയി..നന്ദി ജോൽസരെ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ

  • @CID-Moosa-1
    @CID-Moosa-1 หลายเดือนก่อน +3

    ഓം ശനൈശ്ചരായ നമഃ🙏🌷

  • @VipinRaj-z9k
    @VipinRaj-z9k 28 วันที่ผ่านมา +1

    ഇതേ പോലെ തന്നെ കണ്ടിന്യൂ ചെയ്യു ഇടക്ക് ആ കഥ പറയിൽ രാവണന്റെ മകൻ...ഇന്ദ്രൻ❤❤👍👍👍

  • @sreedevipk7721
    @sreedevipk7721 หลายเดือนก่อน +4

    ശ നീശ്വരായ നമഃ

  • @ashwinravishankar1701
    @ashwinravishankar1701 หลายเดือนก่อน +8

    24:30 മകരം

  • @anandvasudev1048
    @anandvasudev1048 หลายเดือนก่อน +5

    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം രുദ്രായ നമഃ
    ഓം ശ്രീ പരമേശ്വരായ നമഃ
    ഓം മഹാദേവായ നമഃ
    ഓം ദേവാദി ദേവായ നമഃ
    ഓം മഹാഗുരുവേ നമഃ
    ഓം നമോ ഭഗവതേ നാരായണ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ലക്ഷ്മി നാരായണ നമഃ
    ഓം നമോ മഹാലഷ്മി നമഃ
    ഓം ധനലക്ഷ്മി നമഃ
    ഓം അന്നലക്ഷ്‌മി നമഃ
    ഓം അഷ്ടലക്ഷ്‌മി നമഃ
    ഓം അഷ്ടവരാഹി ദേവി നമഃ
    ഓം സമയേശ്വരി നമഃ
    ഓം വജ്രാകോശ വരാഹി നമഃ
    ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ...
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ....
    🌹🌹🌹🌹🙏🌹🌹🌹🌹

  • @RadhaKrishnan-n3f
    @RadhaKrishnan-n3f หลายเดือนก่อน +2

    Om saneeswaraaya Namaha

  • @BindhuA-h2k
    @BindhuA-h2k 24 วันที่ผ่านมา

    ഓം നമശിവായ
    ബിന്ദു ചോതി

  • @ramakrishnanpn1782
    @ramakrishnanpn1782 22 วันที่ผ่านมา +1

    12 രാശികളെ കുറിച്ചും 27 നക്ഷത്രങ്ങളിൽ രണ്ടെകാൽ വീതം ഓരോ രാശികളിൽ വരുന്നതിനെക്കുറിച്ചും പറഞ്ഞെങ്കിലും കൂറ് എന്നാൽ എന്താണെന്ന് പറഞ്ഞുകണ്ടില്ല.
    ജ്യോതിഷം അറിയാത്തവർക്ക് വേണ്ടി അതും വിശദീകരിച്ചാൽ നന്നായിരുന്നു.

  • @mydhilips
    @mydhilips หลายเดือนก่อน +2

    ഓം തത് പുരുഷായ വിദ്മഹേ
    മഹാദേവായ ധീമഹി
    തന്നോ രുദ്രപ്രചോദയാത്

  • @sreejiajith8168
    @sreejiajith8168 หลายเดือนก่อน +1

    om saneeswaraya nama

  • @RajuRaju-ni7wd
    @RajuRaju-ni7wd 6 วันที่ผ่านมา

    വേഗം വേഗം പറഞ്ഞു തീർക്കോ

  • @ponnammasoman6243
    @ponnammasoman6243 หลายเดือนก่อน +1

    ഓംനമഃശിവായ

  • @geethasasidharan2696
    @geethasasidharan2696 หลายเดือนก่อน +1

    ,Om Sanieshwaraya nama

  • @shajuk1269
    @shajuk1269 หลายเดือนก่อน +1

    Ohm vajrakosam
    Aham Brahma raksha raksha Varihi
    Ohm namah shivaya

  • @mohananmohanan3807
    @mohananmohanan3807 หลายเดือนก่อน +1

    🙏

  • @v.hariharansabarimala7238
    @v.hariharansabarimala7238 หลายเดือนก่อน +1

    🙏🙏🙏🙏🙏 ഹരിഹരൻ തിരുവോണം

  • @prabhakaranpillai3587
    @prabhakaranpillai3587 หลายเดือนก่อน

    നമസ്കാരം പ്രഭാകരൻ നായർ രോഹിണി ഓം സനഐശ്വരായ നമഹ

  • @RajendranKannan-u5q
    @RajendranKannan-u5q หลายเดือนก่อน +1

    ഹനുമാൻ സ്വാമി അനുഗ്രഹം മതി ശനി നിയന്ത്രിക്കാൻ കഴിവുള്ള ശക്തി

  • @SonyTV43X800H
    @SonyTV43X800H หลายเดือนก่อน +2

    തുലാം 18:56

    • @rekha4477
      @rekha4477 หลายเดือนก่อน

      Thanks ❤

  • @sajikurian1090
    @sajikurian1090 หลายเดือนก่อน

    Dhanu. 3 il seni. Ethu vare oru gumayum ellarunnu🙏🏼😢

  • @philominajose1412
    @philominajose1412 หลายเดือนก่อน +2

    ശനിക്ക് ആരാ ഈശ്വരൻ എന്ന പേരിട്ടേ

  • @anujinijoop1859
    @anujinijoop1859 หลายเดือนก่อน

    Uttruttathy ethra naal😢

  • @user-ri2hp3oo9n
    @user-ri2hp3oo9n หลายเดือนก่อน +1

    ഇടവക്കൂറുകാർക്ക് ശനി 11 ൽ.വലിയ നേട്ടം ഉള്ള സമയം.പക്ഷെ അത് കഴിഞ്ഞാൽ 7.5 കൊല്ലം ഏഴരാണ്ട ശനി.ഇപ്പൊ 2.5 കൊല്ലത്തെ കണ്ടകശനി നടക്കുന്നു.തീരാറായി.ദുരിത ജീവിതം.ചുരുക്കി പറഞ്ഞാൽ ചാവാതിരിക്കാൻ വെള്ളം കൊടുക്കുന്ന പോലെയാണ് 11 ലെ ശനി.

  • @JoyRebellow
    @JoyRebellow หลายเดือนก่อน

    ATham. JERom

  • @thankamanimp9586
    @thankamanimp9586 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @Aliakbar-t2d
    @Aliakbar-t2d หลายเดือนก่อน

    ശെനി മാറുബൂസികും മരിച്ചാൽ മതിയായെരുന്നു

    • @menakap6849
      @menakap6849 24 วันที่ผ่านมา

      Endhina ayyo

  • @wonderworld9598
    @wonderworld9598 หลายเดือนก่อน +2

    നീ ങ്ങൾ ഈ ജ്യോതിസിഗൾ പരസ്പര വിരുദ്ധമാണ് പറയുന്നത്. ഓൻ ഇടത്തോടനെങ്കിൽ ഇനിയോൺ വലത്തോട്ട്. ഒന്നും സരിയില്ല.😬😬😠

    • @chekavar8733
      @chekavar8733 หลายเดือนก่อน

      😂😂 Statham

    • @Gopu711
      @Gopu711 หลายเดือนก่อน

      സത്യം.... 👍... 🙏🐃🙏

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 หลายเดือนก่อน +1

      ജോത്സ്യൻമാർ നല്ല കാലം പറഞ്ഞപ്പോൾ വളരെ മോശം കാലമായിരുന്നു ഇനി മോശകാലം പറയുമ്പോൾ നല്ല കാലം വരുമെന്ന് ഉറപ്പിച്ചോ. എൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നു'
      എന്ന്
      ഒരു ഭരണിക്കാരൻ😂

  • @narayanankutty1000
    @narayanankutty1000 หลายเดือนก่อน

    'ശനീശ്വരൻ ആണോ ശനിശ്ചരൻ ആണോ ശരി

    • @renjini4902
      @renjini4902 28 วันที่ผ่านมา

      ശനീശ്വരൻ

  • @jagadeesanpambaadi1166
    @jagadeesanpambaadi1166 หลายเดือนก่อน +1

    ധനു കുറ് വന്നപ്പോൾ മുതൽ ഒന്നും പറയാൻ ഇല്ലാതായി

  • @SowmyaRamamoorthy
    @SowmyaRamamoorthy 29 วันที่ผ่านมา +1

    Om saneeswaraya nama

  • @anilkurup3575
    @anilkurup3575 29 วันที่ผ่านมา

    🙏🙏🙏🙏

  • @ShajiKk-o6z
    @ShajiKk-o6z 19 วันที่ผ่านมา

    🙏🙏