മമ്മൂട്ടി എൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി | അതോടെ ആ നടന്റെ വേഷം പോയി |

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2022
  • പോത്തൻ വാവ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളും മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് ശ്രീ ബിജു പപ്പൻ.
    #mammootty #bijupappan #pothanvava #pothanvavamalayalammovie #ushauthup #rajanpdev #joshiy #joshiydirector #interview #masterbin #biju #pappan #actorbijupappan #bijupappanactor #mammokka
  • บันเทิง

ความคิดเห็น • 110

  • @pradeepab7869
    @pradeepab7869 2 ปีที่แล้ว +103

    ബിജു പപ്പൻ , ഞങൾ ഒന്നിച്ച് പോളിടെക്നിക് ഹോസ്റ്റലിൽ ഉണ്ടായിരുന്നു. രസികൻ സുഹൃത്താണ്. ഹോ!! അതൊരു കാലം.

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 2 ปีที่แล้ว +11

      ഭാഗ്യവാൻ... ❤️

    • @ajithkk6570
      @ajithkk6570 2 ปีที่แล้ว

      th-cam.com/video/Anff67X4FEg/w-d-xo.html
      മമ്മൂട്ടിയുടെ കലക്കൻ ഡാൻസ്
      ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

    • @harismadathil838
      @harismadathil838 2 ปีที่แล้ว +2

      നന്നായി. അത്‌ കൊണ്ട് പപ്പേട്ടൻ അയാൾ രക്ഷപെട്ടു 😜

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +68

    ബിജു പപ്പൻ ചേട്ടന് ഇനിയും
    നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ...👍

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว +61

    ഇക്കാക്ക് തുല്യം ഇക്ക മാത്രം, അല്ലെ അതാണ് ഇക്ക, മനസിൽ ജാതിയോ മതമോ ഇല്ല, ഉള്ളത് മനുഷ്യൻ എന്ന ചിന്ത മാത്രം

  • @ashrafgurukkal4259
    @ashrafgurukkal4259 2 ปีที่แล้ว +9

    ബിജു ചേട്ടാ ❤️❤️❤️❤️❤️I love you നല്ല വാക്കുകൾ 🙏🙏🙏

  • @123su92
    @123su92 2 ปีที่แล้ว +25

    നല്ല നടൻ ആണ് ബിജു പപ്പൻ 😍😍എല്ലാ വേഷവും സൂപ്പർ ആക്കിയിട്ടുണ്ട് 😍😍👍

  • @rajeshkv40
    @rajeshkv40 2 ปีที่แล้ว +6

    Pappa നടക്കട്ടേ നല്ല വിവരണങ്ങൾ
    ഞാൻ നമ്മുടെ സ്കൂൾ കാലം ഓർക്കുന്നു

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +22

    അഭിനന്ദനങ്ങൾ പപ്പൻ ബ്രോ

  • @roychenchannelroychen8983
    @roychenchannelroychen8983 2 ปีที่แล้ว +32

    മമ്മൂക്ക. മമ്മൂക്ക മമ്മൂക്ക ഇതു എന്നാ ഉണ്ടായതു അതിനു മുന്പേ വെറും മമ്മൂട്ടി ആയിരുന്നു fildil പിടിച്ചു നിൽക്കാൻ വേണ്ടി ഓരോരുത്തരേരും, മമ്മൂക്ക, ലാലേട്ടൻ, ദിലീപേട്ടൻ തുടങ്ങിയ സുഖപ്പീര് വിളിപ്പേര് തുടങ്ങി സിനിമ ക്രീസിങ് അല്ലത്ത സാധാരണ ജനങ്ങക്ക് ഇവർ വെറും മമ്മൂട്ടി മോഹൻലാൽ മാത്രമാണ്

    • @sudhinavahid5665
      @sudhinavahid5665 2 ปีที่แล้ว +5

      അതിപ്പോ താൻ ആണെങ്കിലും പബ്ലിക്നോട് പറയുമ്പോ അങ്ങനെ അല്ലെ പറയു.

    • @shabeervp795
      @shabeervp795 2 ปีที่แล้ว +5

      മുതിർന്നവരെ ബഹുമാനിച്ചത് ആണോ തന്റെ പ്രശ്നം...

    • @nihaskotta8025
      @nihaskotta8025 2 ปีที่แล้ว +1

      😏😏😏

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 2 ปีที่แล้ว +1

      Eda Pothe , athu ninte attitude aada

    • @Ramesh-vu6gr
      @Ramesh-vu6gr 2 ปีที่แล้ว

      @@pushpamchempazhanthi6025 teĺegufiĺmsoñgs

  • @mohammedrijas3385
    @mohammedrijas3385 2 ปีที่แล้ว +6

    Chetta thankal ethra soft manushinayiruno... 🥰❤eniyum nalla veshangal kittate... 👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +4

    Sri.Biju Pappan is an understanding , tolerable personality & no overacting.

  • @manumanaf1386
    @manumanaf1386 2 ปีที่แล้ว +34

    മമ്മുക്ക ❤️❤️❤️❤️🌹

  • @entekeralam2284
    @entekeralam2284 2 ปีที่แล้ว +12

    കേൾക്കാൻ രസമുണ്ട്...ഹാസ്യരസവും ഉണ്ട്....

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว +9

    സാർ 👍👍👍👍👏👏👏🤗

  • @binubinu8954
    @binubinu8954 2 ปีที่แล้ว +9

    നല്ല സംസാര ശൈലി

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 2 ปีที่แล้ว +3

    I love you mammooooookkkkkkaaaa

  • @sainukunnummal9085
    @sainukunnummal9085 2 ปีที่แล้ว

    Sooooooper interview oru jaadayumillatha pachayaya manushyan Papuan chettan

  • @Suresh-gl5tj
    @Suresh-gl5tj 2 ปีที่แล้ว +4

    കൈയ്യൊപ്പ് കണ്ടിട്ട് ഇയാളെ വെറുത്ത് തള്ളിയതാണ്. അതിപ്പോഴാണ് മാറിയത്...! 😊 Good Actor 👏👏👏

  • @rajankallattu1002
    @rajankallattu1002 2 ปีที่แล้ว +4

    Very good . You told the truth.

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 ปีที่แล้ว +2

    Love mammukka

  • @pookoyamc2729
    @pookoyamc2729 2 ปีที่แล้ว +4

    Pappan a great artist.

  • @abhilashdharmajan2584
    @abhilashdharmajan2584 2 ปีที่แล้ว +3

    Annan ❤️❤️❤️❤️🥰

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Pappan,sir,youar,great,artist,verygoodperson,godblessyou

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +2

    ഏറെ ഇഷ്ടമാണ് പപ്പനെ.

  • @vmurali077
    @vmurali077 2 ปีที่แล้ว +5

    👍👍👍👍👍👍

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +2

    ❤️❤️❤️

  • @feminahusain8287
    @feminahusain8287 2 ปีที่แล้ว +10

    Mammookka❤️👍

  • @Visibile444
    @Visibile444 2 ปีที่แล้ว +4

    Oru nalla manushiyan

  • @kpkunjumon3149
    @kpkunjumon3149 2 ปีที่แล้ว +5

    പപ്പന്‍,ന്‍സ് പറഞ്ഞത് പരമാര്‍ത്ഥം...
    ദാദ സാഹിബ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് ചെന്നൈയില്‍ കോടംമ്പാക്കം ''ലിബര്‍ട്ടി ഈഗാ,''തിയ്യറ്ററിനു സമീപം,
    സേട്ടു ബംഗ്ലാവില്‍ നടക്കുന്നു,
    സീനില്‍ ബലാത്ക്കാരത്തിന് ഇരയായി മരണത്തോട് അടുത്തു കട്ടിലില്‍ കിടക്കുന്ന നായികയുടെ അടുത്തേക്കു ഓടിയെത്തി വാരിപ്പുണര്‍ന്നു വിതുമ്പുന്നതാണ് രംഗം,
    നായകന്‍റെ മടിയില്‍ കിടന്നു സെക്കന്‍റുകള്‍ക്കകം മരിക്കുന്ന നായിക,
    മരിച്ച നായികയെ നെഞ്ചോടു ചേര്‍ത്തു വിതുമ്പുന്ന നായകന്‍,
    നായകന്‍റെ കരവലയത്തില്‍ മരിച്ചു കിടക്കുന്ന നായിക അതാ ഒരു നിമിഷം കണ്ണൊന്നു ചിമ്മുന്നു,
    നായികയാണെങ്കിലോ പുതുമുഖം പോരെ പുകില്,
    അടുത്ത നിമിഷം മമ്മൂക്ക പൊട്ടിത്തെറിച്ചു എന്നു കരുതണ്ട,
    അദ്ദേഹം ചെറുതായൊന്നു ചൂടാവുന്നതായി അഭിനയിച്ചു,
    ആ അഭിനയത്തില്‍ മ്മടെ പുതുമുഖ നായിക ചെറുതായൊന്നു വിറച്ചു,
    മമ്മൂക്ക നായികയോട് ഇത്ര മാത്രമെ ചോദിച്ചുള്ളു,
    നീ ഏതൊക്കെ
    മരണ വീടുകളില്‍ പോയിട്ടുണ്ട്
    അവിടെ മരിച്ചു കിടന്നവരൊക്കെ ഇങ്ങനെ ഇടയ്ക്കിടെ കണ്ണടച്ചു തുറക്കാറുണ്ടായിരുന്നോ..,,,?
    ഇനി മേലാല്‍ നീ കണ്ണു ചിമ്മിയാല്‍ ങാ...ഞാന്‍ കാണിച്ചു തരാം...
    ഈ ഷൗട്ട് ഏറ്റു നായിക അടുത്ത ഷോട്ടില്‍ ശരിക്കും മരിച്ചു ഷോട്ട് ഓക്കെ,
    തന്‍റെ കയ്യില്‍ കിടന്നു മരിച്ച നായികയെ താഴെ കിടത്തി,
    ക്രൂദ്ധനായി വില്ലന്മാരിലേക്കു തിരിയുകയാണു നായകന്‍,
    എഴുന്നേറ്റു തിരിഞ്ഞതും ആദ്യം കയ്യില്‍ കിട്ടിയ ജിം ബോയ്,യെ മലര്‍ത്തിയടിച്ചു നെഞ്ചില്‍ ചവിട്ടുന്ന രംഗമാണു ചെയ്യുന്നത്,
    അയാള്‍ ഓടി വന്നു റോള്‍ചെയ്തു മമ്മുക്കയുടെ മുന്നില്‍ മലര്‍ന്നു വീണതും
    അദ്ദേഹം അയാളെ എടുത്ത് മലര്‍ത്തി അടിച്ചു ചവുട്ടുന്ന ഭാവത്തില്‍ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നു,
    ചവിട്ടു കൊണ്ടതും ജിംബോയ് ഒരു ഞരങ്ങലോടെ ചെറുതായൊന്ന് ഉയര്‍ന്നു താഴുന്നു ഷോട്ട് ഓക്കെ,,
    ഈ ഷോട്ട് കഴിഞ്ഞ ഉടന്‍ അയ്യാള്‍ നിലത്തു നിന്ന് എഴുന്നേല്‍ക്കും മുന്‍പ് തന്നെ മമ്മുക്ക അയാളുടെ നെഞ്ചില്‍ തൊട്ടു തൊഴുതു പറഞ്ഞു സോറി...
    ഇതാണു മമ്മൂക്ക...

  • @joybabu3435
    @joybabu3435 2 ปีที่แล้ว +1

    സൂപ്പറാണ് Acting

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว

    Super 🔥

  • @AbdulHadi-uh2xh
    @AbdulHadi-uh2xh 2 ปีที่แล้ว +3

    നല്ല സംസാര ശൈലി . വില്ലനോം കി വില്ലൻ.👍

  • @rubeshkumar3277
    @rubeshkumar3277 2 ปีที่แล้ว

    👍👍👍

  • @585810010058
    @585810010058 2 ปีที่แล้ว

    👍

  • @promedia7942
    @promedia7942 2 ปีที่แล้ว

    💝💝

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Super

  • @sujeendrakumarks52
    @sujeendrakumarks52 2 ปีที่แล้ว

    Biju. M. P. 👌✌️😘

  • @indian6346
    @indian6346 2 ปีที่แล้ว +12

    നല്ല മനുഷ്യൻ.

  • @fajarhusain9236
    @fajarhusain9236 2 ปีที่แล้ว

    👍🤝

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +1

    Anchor ,
    Concentrate on the CAPTION please.

  • @faris8351
    @faris8351 2 ปีที่แล้ว +4

    Mammukka🥰 ❤❤

  • @satvic_India
    @satvic_India 2 ปีที่แล้ว +4

    Very respectable person

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 2 ปีที่แล้ว +4

    brother your a good artist

  • @muhammedmaqbool1777
    @muhammedmaqbool1777 2 ปีที่แล้ว

    Majeed (I g)

  • @naufalkccharpatte5216
    @naufalkccharpatte5216 2 ปีที่แล้ว

    Ee sinima nadammark nanami

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +6

    Mamookka Raajavaanu pappanokke angerude Bhadanmaaranu.

    • @nitheeshps2505
      @nitheeshps2505 2 ปีที่แล้ว +1

      appi

    • @ajithkk6570
      @ajithkk6570 2 ปีที่แล้ว

      th-cam.com/video/Anff67X4FEg/w-d-xo.html
      മമ്മൂട്ടിയുടെ കലക്കൻ ഡാൻസ്
      ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

  • @shibikp9008
    @shibikp9008 2 ปีที่แล้ว +14

    Caption കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

    • @bachelor9789
      @bachelor9789 2 ปีที่แล้ว +9

      വയറ്റിൽ പിഴപ്പ്

    • @moosatm
      @moosatm 2 ปีที่แล้ว +2

      @@bachelor9789 വയറ്റിൽ പിഴപ്പ് & De grade , But No way

    • @user-nj4qq4ck4h
      @user-nj4qq4ck4h 2 ปีที่แล้ว

      നീ കണ്ടില്ലേ അത് തന്നെ

  • @georgeantony9084
    @georgeantony9084 2 ปีที่แล้ว

    ³

  • @ashiksvideo8210
    @ashiksvideo8210 2 ปีที่แล้ว +1

    Kolettan
    Mammatti kovalan

  • @sidheequethayyil9253
    @sidheequethayyil9253 2 ปีที่แล้ว +2

    Jatheyum. Mathavumoke. Epo. Kurchu. Kalamytalle. Ttudageyath. Athoru. Ratreyam. Athevede. Nadakkella.

  • @gouthamkrishna250
    @gouthamkrishna250 2 ปีที่แล้ว

    Namude tholil kidakunnath cherya aalala ✨

  • @rajasekharanthampig3867
    @rajasekharanthampig3867 2 ปีที่แล้ว

    ഞങ്ങൾ 10-ാം ക്ലാസ്സിൽ ഔവർ ട്യൂട്ടോറിയിൽ ഒന്നിച്ച് പഠിച്ചിട്ട് ഉണ്ട് . ഞങ്ങൾ ഒന്നിച്ച് വർക്കല പറവൂർ ഒരു ദിവസം യത്ര ചെയ്തിട്ട്ണ്ട്.

  • @shineshine5686
    @shineshine5686 2 ปีที่แล้ว

    Anthinada engeanayocka jeevikkuna

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +11

    Mohanlal pappan combo 🔥🔥🔥

    • @abidrahman7203
      @abidrahman7203 2 ปีที่แล้ว

      മാടമ്പി കോമ്പോ കണ്ട്‌ നോക്ക്

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@abidrahman7203 പിന്നെ നരനിലും combo ഉണ്ട്. പക്ഷേ അതിൽ fight മാത്രം🥰👍

  • @umesh8489
    @umesh8489 2 ปีที่แล้ว +4

    Lalettan ❤️

  • @francissham872
    @francissham872 2 ปีที่แล้ว +12

    Ellavarkkum mammookkaye kurichu nallathe parayan ullu💯

    • @Themanwithholywounds
      @Themanwithholywounds 2 ปีที่แล้ว

      സിനിമ ജിഹാദി

    • @nitheeshps2505
      @nitheeshps2505 2 ปีที่แล้ว

      cheetha arum kandattillayirikkam😂

    • @skrskr2043
      @skrskr2043 2 ปีที่แล้ว +1

      @@nitheeshps2505 ലാലപ്പൻ 🤭🤭

    • @ajithkk6570
      @ajithkk6570 2 ปีที่แล้ว

      th-cam.com/video/Anff67X4FEg/w-d-xo.html
      മമ്മൂട്ടിയുടെ കലക്കൻ ഡാൻസ്
      ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

  • @roymammenjoseph1194
    @roymammenjoseph1194 2 ปีที่แล้ว +8

    Such a patriarchal human being- Mammmooty. He is a difficult guy.

  • @careergulfgulf2263
    @careergulfgulf2263 2 ปีที่แล้ว +1

    Konibayon enthu sadhanam

    • @user-lr1pn1ti4i
      @user-lr1pn1ti4i 2 ปีที่แล้ว

      Conibio എന്നത് amway പോലെ ഉള്ള ഒരു ചെയിൻ പരിപാടി ആരുന്നു... പച്ചക്കറി ബാഗ് ൽ ഫ്രിഡ്ജ് ൽ വെച്ചാൽ വിഷം പിടിച്ചെടുക്കും അങ്ങനെ ഒക്കെ ഉള്ള.... T ഷർട്ട്‌ ഇട്ടാൽ അറ്റാക് വരില്ല.. അങ്ങനെ ഒക്കെ

    • @ajithkk6570
      @ajithkk6570 2 ปีที่แล้ว

      th-cam.com/video/Anff67X4FEg/w-d-xo.html
      മമ്മൂട്ടിയുടെ കലക്കൻ ഡാൻസ്
      ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

  • @rajagopalank1661
    @rajagopalank1661 2 ปีที่แล้ว +6

    ഇവൻ ആര് രാജാവോ പരിവാരങ്ങൾ അടുത്ത് ഓച്ചനിച്ച് നിൽക്കാൻ

  • @pathusy5242
    @pathusy5242 2 ปีที่แล้ว +1

    Itharayum pukazhathano nammalil oral manthram agane kanavu ningal parayunnaythu kettal thonnum god anennu innu podapulle

  • @kabeerka634
    @kabeerka634 2 ปีที่แล้ว

    മമ്മുക്കാ

  • @younasabdulkareem4276
    @younasabdulkareem4276 หลายเดือนก่อน

    🥰👏👏💪💐

  • @shareefshareef8543
    @shareefshareef8543 2 ปีที่แล้ว +1

    Mammuttti ❤❤👌🏼👍

  • @matmat1111
    @matmat1111 2 ปีที่แล้ว

    Aarude veshamanu poyath

  • @shameermohammed1717
    @shameermohammed1717 2 ปีที่แล้ว

    Pappan chettah ningal ithra poliyayirunna suuprr🤣🤣🤣🤣

  • @naufalkccharpatte5216
    @naufalkccharpatte5216 2 ปีที่แล้ว

    Mammty Mohan lal ivare endhina. Pokkivekunne

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 2 ปีที่แล้ว

    ലാലൂ അലക്സ് ബിജു പപ്പൻ ജിനു ജോസഫ് big b ഇവരുടെ സംസാരം സൂപ്പർ ആണ് കുടുംബകാർ സംസാരിക്കുന്ന ഫീൽ

  • @prasadrao6278
    @prasadrao6278 2 ปีที่แล้ว +3

    മോഹൻ ലാല് നായന്മാരെ മാത്രേ അടുപ്പിക്കുള്ളുവത്രെ. മമ്മുക്ക അങ്ങനല്ല.

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 2 ปีที่แล้ว

    മൊത്തത്തിൽ മമ്മുക്ക പാവവും ഒരു ക്രൂരനും ആണെന്ന്.

  • @tinglepeter6876
    @tinglepeter6876 2 ปีที่แล้ว

    Appo oru ബറ്റാലിയൻ തന്നെ കൂടെ ഇയാപലും ഉണ്ടകൂലോ

  • @mohammedbasheer2133
    @mohammedbasheer2133 2 ปีที่แล้ว +3

    എന്നാ കോപ്പ്... എന്തോന്നടെ.. ഈ പറയുന്നത്😫 ഈ മലയാളം സിനിമ എന്ന മേഖല വെറും അറുബോറൻ ആണ് 🥴
    മറ്റു രാജ്യങ്ങളിൽ സിനിമ മേഖലയിലുള്ള വരെ ഇങ്ങനെ തലയിൽ കയറ്റി കൊണ്ട് നടക്കുന്ന ജനങ്ങളെ കാണാൻ കഴിയില്ല🤗

  • @stanleyvinu3525
    @stanleyvinu3525 2 ปีที่แล้ว +3

    എണ്ണീച്ചു പോടാ

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 2 ปีที่แล้ว

      😡

    • @solotraveler4431
      @solotraveler4431 2 ปีที่แล้ว

      കഴപ്പ്... കഴപ്പ്പേ

    • @ajithkk6570
      @ajithkk6570 2 ปีที่แล้ว

      th-cam.com/video/Anff67X4FEg/w-d-xo.html
      മമ്മൂട്ടിയുടെ കലക്കൻ ഡാൻസ്
      ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

    • @peace8326
      @peace8326 2 ปีที่แล้ว

      Ninak hurt aayoda monu ...venel namukk Mulayane kond 2 positives pareyippikkaam

  • @sibi1792
    @sibi1792 ปีที่แล้ว

    ഒന്ന് പോടോ അവന്റെയൊരു മമ്മൂക്ക..പണ്ട് Dubai എയർപോർട്ടിൽ business ക്ലാസ്സിൽ cleaner ആയി ജോലി ചെയ്യുന്ന timil ഇങ്ങേരു വന്നപ്പോ ഒരു photo എടുക്കാൻ ചെന്നപ്പോ കണ്ടതാ ജാട..എന്റെ ഒരു friend photo എടുത്തു...ഞാൻ നിൽക്കുന്നു മമ്മൂട്ടി അവിടെ mind ചെയ്യാതെ chairil ഇരിക്കുന്നു.

  • @faizanmk2135
    @faizanmk2135 2 ปีที่แล้ว +3

    തള്ള് 😄

  • @younasabdulkareem4276
    @younasabdulkareem4276 หลายเดือนก่อน

    😂