ലോക്ക്ഡൌൺ സമയത്ത്‌ ഞങ്ങളുടെ വീട് ഇങ്ങനെയാ PETSCORNER EP15 PASHANAM SHAJI RESMI SAJU | SHIJU ANJUMANA

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.5K

  • @ജിംബ്രൂട്ടൻ-ഷ9ട
    @ജിംബ്രൂട്ടൻ-ഷ9ട 3 ปีที่แล้ว +352

    എന്നെങ്ങിലും ഒരുനാൾ എന്റെ വീടും ഞാൻ ഇതുപോലെ ആകും... 😘😘😘😘
    കഷ്ട്ടപെടും അതിനുവേണ്ടി 💪💪💪💪💪ദൈവമേ ee കമെന്റിന് ഒരർത്ഥം ഉണ്ടാകണേ 🕉️☪️✝️🙏🙏🙏🙏🙏

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +54

    ഭാര്യയെ സഹായിക്കുന്ന ഭർത്താവ് : good

    • @rhythm3759
      @rhythm3759 3 ปีที่แล้ว

      Camerayude munnil mathramaavam

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +40

    നിങളെ ചാനലിൽ ഞാൻ കണ്ടാ കാര്യം ഏല്ലാവരും മക്കളേ പോലെനിങൾ സ്നേഹം കൊടുക്കുന്നത് കൊണ്ടാണ് തോന്നുന്നു നിങൾ ചിരിച്ചു തമാശ പറയുന്നത് പോലും അവർ മനസിലാകുന്നു 😍🤝gd വല്ലാത്ത സ്നേഹം ഷാജിയേട്ടനെ കാൽ മാസ്സ് ഈ കാര്യത്തിൽ ചേച്ചിയാണ് 😂😍🤝

    • @shajeescorner
      @shajeescorner  3 ปีที่แล้ว +10

      Thank u dear 💕❤️. Chechiyane....

    • @thanseehthansi5499
      @thanseehthansi5499 3 ปีที่แล้ว +4

      Shajees Corner
      ചേച്ചി മാസ്സ് ആണല്ലോ 😍

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹

  • @chandrababuc1176
    @chandrababuc1176 3 ปีที่แล้ว +2

    Lovely family👌👌👌👌 സാജൻ ചേട്ടാ ചേച്ചിക്ക് ഉർവ്വശിയുടെ മുഖ സാദൃശ്യമുണ്ട്.... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ansuskitchen4062
    @ansuskitchen4062 3 ปีที่แล้ว +4

    ചേച്ചി നല്ല സുന്ദരി ആണുട്ടോ... നിരയോത പല്ലുകൾ നല്ല ചിരി സൂപ്പർ പിന്നെ നല്ല അനുസരണ ഉള്ള പട്ടിക്കുട്ടികൾ...സൂപ്പർ 🌹🌹🌹

  • @shankm8844
    @shankm8844 3 ปีที่แล้ว +1

    ഹയ് നാടകം കാണാൻ നല്ല രസമുണ്ട്.....ചേട്ടൻ നാടകത്തിൽ നിന്നാണോ സിനിമയിൽ കേറിയത് കൊള്ളാം

  • @ammommavlogs8502
    @ammommavlogs8502 3 ปีที่แล้ว +8

    അടിപൊളി വീഡിയോ ഒരു ജാടയും ഇല്ലാത്ത അവതരണം എനിക്ക് ഒത്തിരി ഇഷ്ട്ടായി പാവം മുറ്റം അടിച്ചു ഒരു വഴി ആയി മാങ്ങാ പറക്കുന്നത് കണ്ടപ്പോൾ നാട്ടിലെ ഓർമ്മകൾ വന്നു

  • @kunju1481
    @kunju1481 3 ปีที่แล้ว +66

    നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ നമ്മുടെ മക്കൾ തന്നെ ആണ്.... ചേച്ചി ഉയിർ ❤❤❤❤

    • @shajeescorner
      @shajeescorner  3 ปีที่แล้ว +6

      Thank u ❤️❤️

    • @kunju1481
      @kunju1481 3 ปีที่แล้ว +1

      @@shajeescorner thank you ഷാജി ഏട്ടാ ❤️....... എനിക്കും ഉണ്ട്‌ ഒരു cat.... അവന്റെ പേര് ടോം...... ഞങ്ങൾ തോമാച്ചൻ എന്ന് വിളിക്കും. രണ്ടു വർഷം ആയി കൂടെ.

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @രജനി-ല2ങ
    @രജനി-ല2ങ 3 ปีที่แล้ว +40

    💛💛💛💛💛💛💛തൊപ്പി ഇട്ടല്ലോ? ഇങ്ങനെ കാണാൻ ഒത്തിരി ഇഷ്ടമായി ആയിരം.... ആയിരം ❤എപ്പിസോഡ് ഞാൻ കണ്ടുകൊണ്ട് ഇരിക്കുകയാണ്.... ബാക്കി അഭിപ്രായം എല്ലാം കണ്ടിട്ട് എഴുതും 💛💛💛💛💛💛💛💛

  • @radhikas.9110
    @radhikas.9110 3 ปีที่แล้ว

    ഷാജി ചേട്ടനും ലെച്ചു വിന്നും നന്മ മാത്രം ഉണ്ടാവട്ടെ ... കഴിക്കാൻ കൊടുക്കു സം എല്ലാ ഡോഗ്സിനും അതേ ശീലം കൊടുക്കുന്നത് നല്ലതാണ്. ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന എല്ലാ dogs നും അതേ ശീല o ആണ് ... മാറ്റി ഇരുത്തുക മാത്രമല്ല : കുറച്ച് ചോദിപ്പിച്ച് മാത്രം ഭക്ഷണം കൊടുക്കും🌹🌹🌹🌹🌹

  • @ASHIK__SHORTS
    @ASHIK__SHORTS 3 ปีที่แล้ว +57

    നേരിട്ട് കാണാത്ത അക്ഷരങ്ങൾ കൊണ്ട് പരിചയപ്പെട്ട എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ
    💞EID MUBARAK 💞

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      കുറച്ചു വൈകിയാണ് ഞാൻ ഈ മെസ്സേജ് കാണുന്നത്...🙏
      Eid Mubarak 🌹🌹🌹

  • @rishan_zy884
    @rishan_zy884 3 ปีที่แล้ว +401

    Petsine bayankara ishtam aan pakshe athine vaangan cash illathe ith pole ulla pets video kaanunna etra per und😂😄

    • @sajnasajna5828
      @sajnasajna5828 3 ปีที่แล้ว +3

      Nanjund ente veettil onnummilla

    • @arjunvs7303
      @arjunvs7303 3 ปีที่แล้ว +18

      Nadan patiye vagan paisa Venda athum pet anu

    • @rishan_zy884
      @rishan_zy884 3 ปีที่แล้ว +4

      @@sajnasajna5828 hello bro pet enn paranal njn iguana hamthers athokke aan udeshichath nadan dog pet alla een ningal paranj tharanda

    • @suryalijo8822
      @suryalijo8822 3 ปีที่แล้ว +5

      Vangan cashumilla, valarthan veedum, sthalavum illa, enganundu

    • @rishan_zy884
      @rishan_zy884 3 ปีที่แล้ว +2

      @@suryalijo8822 Same bro same pet engane enkilum okk vaangum pakshe njngalk veedum illa

  • @aaliyathasnim5756
    @aaliyathasnim5756 3 ปีที่แล้ว +15

    സാജുച്ചേട്ടൻ രശ്മി ചേച്ചി 😍😍❤️❤️അടിപൊളി വീഡിയോ 🤩🤩🤩🤩next വീഡിയോക് വേണ്ടി katta waitinggg 🤩🤩🤩🤩😍🤩😍🤩🤩🤩🤩❤️❤️❤️❤️

  • @amalamarycharley9290
    @amalamarycharley9290 3 ปีที่แล้ว

    ഷാജി കണ്ടിട്ട് കൊതി വരുന്നു ഇങ്ങനെ വേണം ഞാനും എന്റെ ഫാമിലിയും ഇത് പോലാണ് പക്ഷെ ഇവിടെ ഞാഗേൾക്കു ഈ കുട്ടന്മാരെ വളർത്താൻ ബുദ്ധിമുട്ട് ഉണ്ട് എന്നാലും വളർത്തും 👍👍👍👍

  • @sonustech8767
    @sonustech8767 3 ปีที่แล้ว +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാത്തിനും 🥰🥰🥰

  • @alkaricha1001
    @alkaricha1001 3 ปีที่แล้ว +1

    കണ്ടിരിക്കാൻ നല്ല രസം ഉണ്ട്. രണ്ട് perum നന്നായി hard wrk ചെയ്യുന്നുണ്ട് ❤️❤️❤️❤️

  • @Navigamingyt9
    @Navigamingyt9 3 ปีที่แล้ว +303

    കൊറോണ മാറണം എന്ന് അഗ്രിഹിക്കുന്നവർ ലൈക്‌.! 😍

  • @RamsiAmeen
    @RamsiAmeen 3 ปีที่แล้ว

    രണ്ട് പേര് ഒറ്റക്കോള്ളുഎങ്കിലും അവിടെ സന്തോഷം നിറക്കുന്ന നല്ല ഹുസ്ബൻഡ് ഒത്തിരി ഇഷ്ട്ടായി ചേട്ടനെയും ചേച്ചിയെയും ഞങ്ങൾക്കും മക്കൾ ഇല്യ 13വർഷം ആയി, എന്നും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആവട്ടെ 👍🤲🤲🤲

  • @josnapalayil4832
    @josnapalayil4832 3 ปีที่แล้ว +3

    Mindapranikale ethra adhikam snehikkunna shaji chettaneyum chechiyeyum deivam othiri anugrehikkatte ... 👍👍👍

  • @anjalsworld4493
    @anjalsworld4493 3 ปีที่แล้ว +2

    ചേച്ചി എന്തൊരു പാവാ, എനിക്ക്
    ഇഷ്ടം ആണ് പ്രത്യേകിച്ച് ചേച്ചിയുടെ ചിരി 👌👌👌👌ഇതിനെ നോക്കി വരുബോൾ എപ്പോഴാ food കഴിക്കുന്നത്, ഇവരൊക്കെ നോക്കുന്നുണ്ട് എങ്കിലും നിങ്ങളുടെ ഹെൽത്ത് നോക്കണം ട്ടോ chechi ചേച്ചീനെ ചേട്ടനെ ദേവി രക്ഷിക്കട്ടെ
    Love you ചേച്ചി &ചേട്ടാ ❤️❤️

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      Anjali കുട്ടീ.... 😍😍😍

    • @anjalsworld4493
      @anjalsworld4493 3 ปีที่แล้ว +1

      ചേച്ചി ആണോ ചേട്ടൻ ആണോ, റിപ്ലൈ തന്നത്, അറിയില്ല എന്നാലും സന്തോഷം ആയി,ചേട്ടൻ & ചേച്ചി ഇഷ്ടം 👌💏

  • @leninmedia8567
    @leninmedia8567 3 ปีที่แล้ว +18

    സാജു ചേട്ടാ ചേച്ചി നന്നായിട്ടുണ്ട് എപ്പിസോഡ് അഭിനന്ദനങ്ങൾ ❤️❤️❤️

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @TT-se9fb
    @TT-se9fb 3 ปีที่แล้ว +17

    ചേച്ചി എന്ത് സിംപിൾ.ഒരു ജാടയും ഇല്ല

  • @nancymathews7661
    @nancymathews7661 3 ปีที่แล้ว +1

    മാമ്പഴം എന്നു എത്ര പ്രാവശ്യം. പറഞ്ഞു. കണ്ടപ്പോൾ കൊതി വന്നു.. എന്റെ ഇഷ്ട്ടപെട്ട ഫ്രൂട്സ് sne

  • @okmachinetraders692
    @okmachinetraders692 3 ปีที่แล้ว +60

    ഷാജി ചേ ട്ടൻ വീടിന്റെ ചുറ്റുപാടും സ്നേഹം കൊണ്ട് നിറച്ചു.

  • @miracle9675
    @miracle9675 3 ปีที่แล้ว

    ഷാജിയേട്ടാ നിങ്ങൾ പുലിയാണ് നിങ്ങൾക്ക് ആ മിണ്ടാപ്രാണികളോട് ഉള്ള സ്നേഹം തന്നെ കണ്ടാൽ അറിയാം നിങ്ങളുടെ മനസ്സ് എത്ര വലിയ താണെന്ന് നിങ്ങളെ വീട്ടിലേക്ക് വരണം എന്നുണ്ട് പക്ഷേ വഴി അറിയില്ല😍

  • @mayaraju7709
    @mayaraju7709 3 ปีที่แล้ว +28

    വീടും ചുറ്റുപാടും ഒക്കെ നല്ല വൃത്തി. ഒരു സാധാരണക്കാരൻ ചേട്ടൻ 💞💞💞💞

    • @shajeescorner
      @shajeescorner  3 ปีที่แล้ว +4

      Thank u😍😍😍

    • @mayaraju7709
      @mayaraju7709 3 ปีที่แล้ว

      @@shajeescorner 💞💞💞😘😘😘❤❤❤❤❤

    • @sreeramcb9639
      @sreeramcb9639 3 ปีที่แล้ว +2

      @@shajeescorner pugine romam kozhichal indo

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว +1

    ചേട്ടാ .. ചേച്ചീ...ബാബു...കിച്ചാപ്പീ...വീഡിയോ നന്നായിട്ടുണ്ട്..പിന്നെ ആ മാമ്പഴം കറി വച്ചൂടെ സൂപ്പറാവും. പൂട്ടും കറിയുമൊക്കെ ഉണ്ടാക്കാൻ ചേട്ടൻ പഠിച്ചുല്ലെ.നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോനും.കാരണം
    നിങ്ങളുടെ നിഷ്കളങ്കമായ അവതരണം. ലോക്ഡൌൺ കാരണം വീട്ടിൽ ആയതുകാരണം വീഡിയോ കാണാൻ വൈകി.

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      🙏🙏💕💕💕❤️❤️

  • @thulasirajesh4751
    @thulasirajesh4751 3 ปีที่แล้ว +4

    Shaji chetta najan daily video kannunna orallannu. Orupadu ishtammannu ningal randuperyum. Especially resmi chechiye. Bocz eanikku thanne neram kittunilla eante makkalude karyagalum avarude thallukoodalum kazhinjittu. Chechi ithu eanganne nokkunnu chettante karyagalum petsteyum. Eathra manikku eanikkum chechi. Ivide 24 hours mathiyakunnilla 😂😂😂😂😂😂😂 chechikku oru big hands of. 👍.

  • @anjanaanjuzz6361
    @anjanaanjuzz6361 3 ปีที่แล้ว +1

    Wow, spr.. Nk petsine okke bhayabkara ishtanu.. Ingalkk ithrem clctn indenn ipol video kndapolatto manassilaye... Spr chta ❤

  • @sojanus5619
    @sojanus5619 3 ปีที่แล้ว +39

    ചേച്ചിക്ക് ഈ ഡ്രസ്സ്‌ ചേരുന്നില്ല എന്നാണ് എനിക്ക് തോന്നിയത് 🥰

    • @shajeescorner
      @shajeescorner  3 ปีที่แล้ว +5

      ആണോ.... ok 😍😍😍

    • @d.scutezvlogs.3312
      @d.scutezvlogs.3312 3 ปีที่แล้ว +2

      Enike e video kandapole angane thonni dress mattayirunnu

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +1

      @@d.scutezvlogs.3312 Athe

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      🌹🌹🌹🌹🌹

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +2

      വീട്ടിൽ കംഫർട്ട് ആയ ഡ്രസ് ഇടാൻ ഇഷ്ടം ഉള്ളവർ ഇടട്ടെ ,അതൊക്കെ ഇഷ്ടമല്ല എന്നു പറയാൻ കാണുന്നവർ അല്ലല്ലോ ഇടുന്നത്

  • @aparnaraj5859
    @aparnaraj5859 3 ปีที่แล้ว +1

    സംമമതിചചിരികകുനനു ഒനനുഠ പറയാനില്ല 👍✌👏🤭🥳😍

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      💕💕💕🙏🙏🙏🙏

  • @zakettammal1427
    @zakettammal1427 3 ปีที่แล้ว +73

    എല്ലാവരും ആർഭാടങ്ങൾ കാണിക്കുന്ന കാലത്ത് സിംപിൾ ആയി ജീവിക്കുന്ന നിങ്ങൾ സൂപ്പർ.❤️❤️

  • @mayasatheesan9358
    @mayasatheesan9358 3 ปีที่แล้ว +1

    Dear shajichetta& Resmi chechi ningalude petsinodulla pranayam kandittu njagal njetti poyi ketto🥰🥰😍😍😍😍❤❤superr......❤ ellavarkum sughamanennu viswasikkunnu

  • @nandanthebella8821
    @nandanthebella8821 3 ปีที่แล้ว +9

    ഇപ്പോൾ എല്ലാ സെലിബ്രിറ്റി കും ഇണ്ട് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ... ഒരു വരുമാന മാർഗം...

    • @shajeescorner
      @shajeescorner  3 ปีที่แล้ว +5

      🙏💞

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      അതിൽ എന്താ കുറ്റം.. അവരും മനുഷ്യരല്ലേ അവർക്കും ജീവിക്കണം.. അതിന് ഒരു പ്രശ്നവുമില്ല

    • @nandanthebella8821
      @nandanthebella8821 3 ปีที่แล้ว +1

      @@jobyjoseph6419 അതിനു കുറ്റമായിട് ആരാ പറഞ്ഞെ ചേട്ടാ..? ഒരു സത്യം പറഞ്ഞതല്ലെ..

    • @faisalsamad2222
      @faisalsamad2222 3 ปีที่แล้ว

      സാർ നെ ഒരു അസൂയ പോലെ

    • @fijusanila8475
      @fijusanila8475 3 ปีที่แล้ว

      അത് കലക്കി

  • @anilapa4407
    @anilapa4407 3 ปีที่แล้ว

    ഞങ്ങൾക്കും ഉണ്ട് ഒരു പുന്നാര ടോബി കുട്ടൻ, നിങ്ങൾ രണ്ടു പേരും പുന്നാരിക്കുന്നത് കണ്ടപ്പോൾ വല്യ സന്തോഷം തോന്നി. ❤❤

  • @sabinlal4528
    @sabinlal4528 3 ปีที่แล้ว +18

    ചേട്ടനും ചേച്ചിയും വീട്ടിൽ നിൽക്കുന്നത് ഞാൻ കാണാറുണ്ട്. 🥳🥳🥳ഒരു തവണ സാറകുട്ടി യെയും കണ്ടിട്ടുണ്ട് 😍😍

    • @shajeescorner
      @shajeescorner  3 ปีที่แล้ว +5

      💕💕

    • @prasadk4
      @prasadk4 3 ปีที่แล้ว

      Ningallude moj video kanarund too chechine orupad ishtaman

    • @prasadk4
      @prasadk4 3 ปีที่แล้ว

      Chechine orupad ishtaman

  • @Shadowofnaturekerala
    @Shadowofnaturekerala 2 ปีที่แล้ว

    Super videos 😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +235

    കമന്റ് ബോക്സിലെ എല്ലാർക്കും ഈദ് മുബാറക് ആശംസകൾ 🤲🕌🤲

    • @blackwarrior1548
      @blackwarrior1548 3 ปีที่แล้ว +7

      ഈദ് മുബാറക് 😍😍

    • @abhijith.k.k1685
      @abhijith.k.k1685 3 ปีที่แล้ว +2

      Pole

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      ഞാൻ ഈ മെസ്സേജ് കാണുന്നത് ഈദ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ്..
      Eid Mubarak 🌹🌹🌹🌹🌹

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 3 ปีที่แล้ว +1

    ഏട്ടാ നാട്ടിൽ വന്നാൽ കുടുബമായി വരും മാങ്ങ ജൂസ് തരണേ...

  • @akcta2045
    @akcta2045 3 ปีที่แล้ว +165

    Lock down കാലത്ത് ഇപ്പോൾ നമ്മൾ വീട്ടിൽ ഇരുന്ന് ചക്കയും മാങ്ങയും കയിച് ആഘോഷിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം 😌😅

    • @psfriends8508
      @psfriends8508 3 ปีที่แล้ว +1

      ❤❤

    • @rohithkrishnacr4269
      @rohithkrishnacr4269 3 ปีที่แล้ว

      @@psfriends8508 support pls

    • @bindukn790
      @bindukn790 3 ปีที่แล้ว +2

      ഭൂമിയിലെ സ്വർഗം ആണ് നിങ്ങളുടെ വീട് എത്ര ഭാഗ്യവാന്മാരാണ് നിങ്ങളുടെ ഈ മക്കൾ

    • @sobhanapulai7258
      @sobhanapulai7258 3 ปีที่แล้ว

      ..

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 3 ปีที่แล้ว

    Othiri ishtapettu. Njanum pet lover aan. 20 Birds 4 Cats ippo und 😊 Randperudeyum samsaram pets ellam koodi nalla vibe aan videos

  • @sreepriyamenon5476
    @sreepriyamenon5476 3 ปีที่แล้ว +8

    Njangalkum oru pug und,happy to see your Love towards pets❤️really proud of you dear

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @delmyct4636
    @delmyct4636 3 ปีที่แล้ว

    Hi chechi....eniku bayankara pediyanu petsine...but ithu pole kanumpol bayankara santhosham thonnum..inu thota videos kandu thudangiye...iniyum orupadu nalla videos undavate....

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +5

    എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹

  • @AkshaiRaj7011
    @AkshaiRaj7011 3 ปีที่แล้ว

    Birds ന് ഹാൻഡ് ഫീഡിങ് ഫോർമുല കൊടുക്കാൻ വെള്ളം ചൂടാക്കിഎടുത്ത് അത് തണുക്കാൻ വെക്കുന്ന സമയത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല പൊടി ഇട്ട് മിക്സ്‌ ചെയ്താൽ മതി കുഞ്ഞുങ്ങൾക്ക് അധികം വെള്ളം ചേർത്ത് കൊടുക്കണ്ട കുട്ടികൾക്ക് കുറുക്ക് കൊടുക്കുന്ന കട്ടിക്ക് കൊടുക്കണം, ചൂട് കറക്റ്റ് ആക്കി നോക്കണം നമ്മുടെ കൈ വിരൽ മുക്കി നോക്കുമ്പോൾ ചെറിയ ചൂട് ( വെയിൽ ഡയറക്റ്റ് കയ്യിൽ അടിക്കുമ്പോൾ ഉള്ള ചൂട് ഏകദേശം) ചൂട് കൂടിയാൽ ക്രോപ്പ് burn ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @anupamaanu9534
    @anupamaanu9534 3 ปีที่แล้ว +54

    കുട്ടികൾ എല്ലാവരും സുഖായി ഇരിക്കുന്നോ.... അവരുടെ kurumbukal കാണാൻ ആണ് എനിക്കിഷ്ടം 😘😘😘😘😘

    • @shajeescorner
      @shajeescorner  3 ปีที่แล้ว +10

      Thank u💕💕💕

    • @psfriends8508
      @psfriends8508 3 ปีที่แล้ว +3

      ❤❤❤❤

    • @nisha4941
      @nisha4941 3 ปีที่แล้ว +1

      @@shajeescorner ഹായ് ചേട്ടാ ചേച്ചി

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      🌹🌹🌹🌹🌹

  • @geethadineshan6577
    @geethadineshan6577 ปีที่แล้ว

    സത്യം പറഞ്ഞാൽ സുബി മരിച്ചു കഴിഞ്ഞാണ് ഈ വീഡിയോ എക്കെ കാണുന്നത് പക്ഷെ കണ്ടപ്പോൾ സന്തോഷം തോന്നികാരണം ഇതിൽ എഴുതുന്നില്ല എങ്കിലും ഒരു സഹോദരൻ മെനയായി ജീവിക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷം പിന്നെ എച്ചു എന്ത് ഐശ്വര്യം ആണ് കാണാൻ താരാ ജാടയില്ലാതെ രണ്ടു പേരും കൂടി ആ ജോലികൾ ചെയ്യുന്നതും കാണാൻ എന്ത് രസവാ എന്ത് വൃത്തിയ അത്രയും പെറ്റസിനെ വളർത്തുന്ന വീടാണെന്നു പറയില്ല സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു

  • @RajithaFromOdisha
    @RajithaFromOdisha 3 ปีที่แล้ว +1

    Adipoli video.. Subscribe cheythu all the best God bless you 👍👍

  • @10d6akhil.n.s3
    @10d6akhil.n.s3 3 ปีที่แล้ว +13

    ഏറെയിഷ്ടം ... പടികളെ കാണുമ്പോൾ

  • @thakkuduthakku9946
    @thakkuduthakku9946 3 ปีที่แล้ว

    Epol aanu shaji eattante video kaanean thudanhiyath... Orupadu ishtam aanu dogine.... Enikk oru lab dogine tharaooooo njan ponnupole nokkikollam... Orupadu ishtam aanu ente ettavum valiy oru agraham koodiyanu

    • @thakkuduthakku9946
      @thakkuduthakku9946 3 ปีที่แล้ว

      സാറയെ ഒരുപാട് ഇഷ്ടം ആണ്... 😘😘😘😘😘😘എന്തോ, പിന്നെയും പിന്നെയും കാണാൻ കൊതിയാവ വീഡിയോ... ലൈവ് വന്ന് ലാബ് ഗിഫ്റ്റ് ചെയ്യാൻ select ചെയ്ത വീഡിയോ പോലും കാണുന്നത് ഇപ്പോൾ ആണ്... നല്ലപോലെ നോക്കുന്നവർക്ക് കൊടുക്കണം... ലാബ് dog ഒരുപാട് ഇഷ്ടം ആണ് but വാങ്ങാൻ പറ്റുന്നില്ല...love you സാറ

  • @Uniquelover295
    @Uniquelover295 3 ปีที่แล้ว +4

    Nalla couples.... Daivam anugrahikkatte

  • @LalChitraBlissClub99
    @LalChitraBlissClub99 3 ปีที่แล้ว

    Ningalde videos kandu thudangeetteyullu ellam nannayittundu tto chettayee and chechizzey 🌹🥰💞💞❤️

  • @bennyjoseph3349
    @bennyjoseph3349 3 ปีที่แล้ว +3

    Big boss kande kazhinje pnne ishttam poyi😔

  • @shifashahin
    @shifashahin 3 ปีที่แล้ว

    Ethre kandirunnitum bore adikkunnila.... Nalla resam kandirikan😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +11

    കലക്കി ചേട്ടാ💜💜👍💙🌹🌹💕💕❣️❣️👏❤️🤗🤗നിങ്ങൾ പൊളിയാണെ 💓💓🎉🎉🎉👏👏

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jithubanglore3959
    @jithubanglore3959 3 ปีที่แล้ว

    Hai ഷാജി ചേട്ടാ അടിപൊളി വീഡിയോ ആണ് kalakki

  • @thomson007experiment2
    @thomson007experiment2 3 ปีที่แล้ว +8

    ഇതു ഒരു pet shope ആണോ എന്നൊരു സംശയം😊😊😊😊.. അത്ര ഉണ്ടല്ലോ 👌👌👌👌.. ഒരുപാട് സന്തോഷം. ഭൂമിയിലെ ഏറ്റവും വിശ്വസിക്കാവുന്ന ഒരു വിഭാഗം അവിടെ സുഖമായി കഴിയുന്നു... ഒരിക്കലും അവർ ചതിക്കില്ല.. മരണം വരെ ജീവൻ കൊടുത്തും കൂടെ ഉണ്ടാകും👌👌👌👍👍👍👍💐💐💐

  • @meerasnair5249
    @meerasnair5249 3 ปีที่แล้ว +1

    നല്ല ജീവിതം, എന്നും ഇതു പോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @rajeevnair4040
    @rajeevnair4040 3 ปีที่แล้ว +4

    ഇങ്ങനെ ഒരു ചാനെൽ സാജു ചേട്ടനുള്ളത് ഇപ്പോള കാണുന്നെ
    രശ്മി ചേച്ചി ക്യാമറക്ക് മുന്നിൽ വരാനുള്ള ചമ്മൽ ഒക്കെ മാറീന്ന് അറിഞ്ഞതിൽ സന്തോഷം 💞❤💞💞💞

  • @voyageofsun8211
    @voyageofsun8211 3 ปีที่แล้ว +1

    സാറമ്മ അടിപൊളി 😘🤗🤗😘
    എല്ലാരും കൊള്ളാം

  • @Sana5587j
    @Sana5587j 3 ปีที่แล้ว +26

    I just love pet u people are so free to take care of ur pets... and the way u clean and keep everyone clean it’s looking beautiful...all ur pets are so adorable 😍

  • @lovenature345
    @lovenature345 3 ปีที่แล้ว

    വീഡിയോ എല്ലാം അടിപൊളി. അടുത്ത വീഡിയോക്യായി കാത്തിരിക്കുന്നു ഉടനെ പ്രതീക്ഷിക്കുന്നു 😍😍😍

  • @psfriends8508
    @psfriends8508 3 ปีที่แล้ว +31

    രച്ചു ചേച്ചിയെയും കിച്ചപ്പനേം സമ്മതിച്ചു, ചേട്ടായി ഷൂട്ട്‌ ന് പോകുമ്പോ ഇത്രയും മക്കളെ നോക്കുകയും, കുളിപ്പിക്കുകയും, ഫുഡ് കൊടുക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഇന്ന് ബിഗ് സല്യൂട്

    • @shajeescorner
      @shajeescorner  3 ปีที่แล้ว +3

      Thank.s💞💞💞

    • @dybrothersvlogs2263
      @dybrothersvlogs2263 3 ปีที่แล้ว +1

      കിച്ചപ്പൻ ആരാ?

    • @psfriends8508
      @psfriends8508 3 ปีที่แล้ว

      @@dybrothersvlogs2263 രശ്മി ചേച്ചിയുടെ സഹോദരന്റെ മോൻ

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +2

    സാജി ഏട്ടൻ 🌹🌹അടിപൊളി റോട്ട് വീലർ സൂപ്പർ ❤❤❤

  • @sunishmohandas3795
    @sunishmohandas3795 3 ปีที่แล้ว +8

    മുട്ടക്കറിയും പുട്ടും കഴിച്ചിട്ട് അഭിപ്രായം പറഞ്ഞില്ല. അടിപൊളി ആയിരിക്കും എന്ന് വിചാരിക്കുന്നു.❤️❤️❤️

  • @rithikraj4675
    @rithikraj4675 3 ปีที่แล้ว +1

    Shaji etta aa vellam porath edukanda reethi agana alla , aa hose I'll adyam full vellam fill chyanam ennit opposite side kyy kode close chythiit matte end water I'll ittit close chytha end ground itt open chytha mathii petann poykollu

  • @aaliyathasnim5756
    @aaliyathasnim5756 3 ปีที่แล้ว +19

    Waitinggg😍😍😍

  • @maluz6185
    @maluz6185 3 ปีที่แล้ว +1

    കട്ടൻ ചായേം പുട്ടും മുട്ടയും... നല്ല തകർപ്പൻ മഴയത്ത് ഇത് കാണുന്ന ഞാനും 😪 എന്തായാലും പൊളിച്ചു 👌👌👌 enjoy 🥰🥰

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 3 ปีที่แล้ว +19

    സാജുച്ചേട്ടാ ചേച്ചി സൂപ്പർ 🥰🥰

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      ഭാര്യമാർ ഇങ്ങനെ കട്ടക്ക് സപ്പോർട്ട് ഉണ്ടെങ്കിൽ ആർക്കും ഇതുപോലെ അല്ലെങ്കിൽ ഇതിലും വലിയ സംഭവം ഉണ്ടാക്കാം അല്ലേ 🌹🌹🌹

    • @msdc5267
      @msdc5267 3 ปีที่แล้ว

      Ooo

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      @@msdc5267 🌹🌹🌹🌹

  • @bintusara879
    @bintusara879 3 ปีที่แล้ว

    Hiiii chetta first time annu ningaludea video kanunnathh.....orupad ishtam ayi🥰🥰🥰🥰

  • @vishnuprasad3471
    @vishnuprasad3471 3 ปีที่แล้ว +11

    എന്നാലും എല്ലാ കമെന്റിനും റെസ്പോണ്ട് ചെയ്യാനുള്ള മനസ്സ് കാണുമ്പോഴാ....😍

  • @chunkvlogsshameerkhan1424
    @chunkvlogsshameerkhan1424 3 ปีที่แล้ว +1

    ഷാജി ചേട്ടനും ചേച്ചിയും ഒരുപാടു ഇഷ്ടമായി

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      Thank u, ❤️💕💞💕

    • @chunkvlogsshameerkhan1424
      @chunkvlogsshameerkhan1424 3 ปีที่แล้ว +1

      @@shajeescorner മറുപടി തന്ന ആ മനസിന്‌ നന്ദി ഇനിയും വീഡിയോകൾ ചെയ്യുക. ഷാജിയേട്ടന്റെ അടുത്ത സിനിമക്കായും വിഡിയോയിക്കായും കാത്തിരിക്കുന്നു 🙏🙏🙏🙏🙏♥️♥️♥️

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +31

    സാറാ അവളുടെ വികൃതി കാണാൻ നല്ല രസം ഉണ്ട് കുറുമ്പി ❤️❤️❤️😘😘😘

  • @homelydreamers3922
    @homelydreamers3922 3 ปีที่แล้ว

    Pwoli man.... 👍

  • @kk4tube826
    @kk4tube826 3 ปีที่แล้ว +4

    Uncle next videoyill micineyum hamsterineyum kannikkkoo plzzz💖💖💖

    • @kk4tube826
      @kk4tube826 3 ปีที่แล้ว +1

      Kannikkonn parayoooo uncle

  • @thanzinoohu7611
    @thanzinoohu7611 3 ปีที่แล้ว +1

    nalla 1 husband aane shaaji eaytaan..kodathea nalla 1 cook😘🥰🥰🥰🥰🥰🥰u r so lucky chaechi

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 3 ปีที่แล้ว +3

    Very hard working guys and you do so lovingly❤️

  • @shanijashanija3340
    @shanijashanija3340 3 ปีที่แล้ว

    ചേച്ചി ചേട്ടൻ രണ്ട് പേരും സൂപ്പർ മാമ്പഴം കണ്ടു കൊതി പിടിച്ചു.. 🥰

  • @ArunLechu
    @ArunLechu 3 ปีที่แล้ว +3

    ചേട്ടായി കിടു ആണ്, ഒരുപാട് ഒരുപാട് ഇഷ്ടം ചേട്ടായിയെ

  • @ziaansiva4671
    @ziaansiva4671 3 ปีที่แล้ว +1

    Chechi ine kannan nalla bangi und.. Chiriyum super and beautiful.. God bless you

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +15

    പൊളിച്ചു ഷാജിയേട്ടാ👏❤️❤️🤗🤗💚💚💛👌👌😉😉കിടുവെ

  • @marynidhi5313
    @marynidhi5313 3 ปีที่แล้ว

    Shaji chetooi Veedum petsum ellam super.chechi samsarikunathum chirikunathum ok sadharana veetamamare pole oru jadayum ella.👍❤️

  • @dhanashyam9677
    @dhanashyam9677 3 ปีที่แล้ว +11

    Waiting.....

  • @naveennandhu2771
    @naveennandhu2771 3 ปีที่แล้ว +1

    Cheettoooo🥰🥰🥰🥰🥰🥰🥰🥰🥰

  • @twowheels002
    @twowheels002 3 ปีที่แล้ว +23

    ഈദ് മുബാറക് ♥️

  • @chakkuponnu8920
    @chakkuponnu8920 3 ปีที่แล้ว

    Chechiii atra simple aanu❤️anik orupad eshtayi❤️valare aswadichanu ellm cheunth, pet's nodu snehm ullathkondanu❤️enium orupad pets undavte avde❤️

  • @sreeharisukumar244
    @sreeharisukumar244 3 ปีที่แล้ว +4

    ചേച്ചി സൂപ്പർ.. എന്തോരു സിമ്പിൾ ആണ്.. നല്ല മനസ്സിന് ഉടമ ആണ് ചേച്ചി

  • @sreelatharenju945
    @sreelatharenju945 3 ปีที่แล้ว

    മനസ്സ് നറഞ്ഞു വീഡിയോ കണ്ടു... ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰

  • @psfriends8508
    @psfriends8508 3 ปีที่แล้ว +151

    ബാബു അണ്ണനെ ഇഷ്ട്ടപെട്ടവർക്ക് ലൈക്‌ അടിക്കാം

  • @achusvlog7734
    @achusvlog7734 3 ปีที่แล้ว

    ഞാൻ 4ൽ പഠിക്കുന്നു.....എനിക്ക് ഏട്ടനെ നല്ല ഇഷ്ടമാണ്...........😘😘

    • @thamburusumi9061
      @thamburusumi9061 2 ปีที่แล้ว

      Chechyne Kanan spcl look ane😘😘 sundari

  • @vishnuchikku2501
    @vishnuchikku2501 3 ปีที่แล้ว +7

    Your HOUSE is heaven ♥️🤩
    #trending49

  • @samad7198
    @samad7198 3 ปีที่แล้ว

    മ്രജ്ഞാളനഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീളനവും ജുഗുത്സാവാഹവും പന്തിജ്ഞ കല്പക്ഷമാരകവുമായ *ഈദാശംസകൾ.......* 🌹🌹🌹

    • @ananya1086
      @ananya1086 3 ปีที่แล้ว +1

      Ferfect okkey😂

  • @RITHOOSTips
    @RITHOOSTips 3 ปีที่แล้ว +10

    സ്വന്തം മക്കളെ പോലെ ഇവരെയൊക്കെ പരിപാലിക്കുന്ന ചേച്ചി പൊളിയാട്ടോ....👍

  • @nailasgarden1257
    @nailasgarden1257 3 ปีที่แล้ว

    ചേച്ചി ക് ഒരു ഒഴിവും ഉണ്ടാവൂല്ലല്ലോ വീട്ടിൽ... food ഉണ്ടാക്കാനും കൊടുക്കാനും ഒക്കെ time കാണണ്ടേ. സമ്മതിച്ചു 👍

  • @anandhananand3833
    @anandhananand3833 3 ปีที่แล้ว +15

    എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ ❤

  • @retheeshkumar8716
    @retheeshkumar8716 3 ปีที่แล้ว

    Shaji chettanta nalla manasinu nandhi

  • @harinair607
    @harinair607 3 ปีที่แล้ว +11

    നിങ്ങൾ ഇത്രയും സിംപിൾ ആയിരുന്നോ 😍

  • @reshmirajan9547
    @reshmirajan9547 3 ปีที่แล้ว +1

    വീടും പരിസരവും എല്ലാം എന്ത് വൃത്തിയ 🥰🥰🥰🥰🥰 powli

  • @rijinrijinraz4861
    @rijinrijinraz4861 3 ปีที่แล้ว +95

    Lab ne estamullavar like adi❣️🐕

    • @Pacific44
      @Pacific44 3 ปีที่แล้ว +3

      Yyoooo same njanum avane Kanan vendiya video kanan vanne❤️❤️❤️❤️

    • @capzo845
      @capzo845 3 ปีที่แล้ว +2

      Pitbull👽

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🌹🌹🌹🌹

  • @lintulintuzvlogs4717
    @lintulintuzvlogs4717 3 ปีที่แล้ว

    Chachim chettsnum supper ayittunde mapazham Ishttam arunnu kandappol kothi ayi chettante vide ariyamarunnel vararunnu😊