Sammathichu ithine pidichathu ithrem valuthine 🤝 forest officers Marapattiye first pidikan nokunna seen kandapol Nanpakal nerathayakkam film kaanumpol thonni karanam background il tv dialogs😀😀. 👌🏻👌🏻
അത് രണ്ടും മരപ്പട്ടിയുടെ കുഞ്ഞുങ്ങൾ ആണ് ,പ്രായപൂർത്തി ആയാൽ നല്ല കറുപ്പ് നിറം ആവും അവർക്ക് .ഓടിപ്പോയത് മിക്കവാറും അവരുടെ തള്ള ആയിരിക്കും,മിക്കവാറും ഒരു തള്ളയും മൂന്നോ നാലോ കുഞ്ഞുങ്ങളും ആണ് എല്ലായിടത്തും കാണപ്പെടുന്നത്.
പ്ലാസ്റ്റിക് ഇട്ടു വച്ചത് കൊണ്ടാകും ഭയങ്കര രുചിയോടെ നായകുട്ടൻമാർ ഭക്ഷണം കഴിക്കുന്നത് കണ്ടു 😂. പിന്നെ അങ്ങനെ മണ്ണ് തുരന്ന് കോഴിയെ പിടിക്കുന്നത് കീരിയാണ്. കൂട് തറയിൽ നിന്നും അല്പം ഉയർത്തി വച്ചാൽ മതി. അല്ലെങ്കിൽ തറ തേച്ചാൽ മതി
ഹായ് സാജു ഏട്ടൻ. ചേച്ചീ. നമസ്ക്കാരണ്ട് ട്ടോ ....മരപ്പട്ടി ഇടക്കിടക്ക് പ്രശ്നം ഉണ്ടാക്കുകയാണല്ലേ.വേഗംതന്നെ സൈഡിലെ നെറ്റ് ഇരുമ്പാക്കൂ. " അല്ലെങ്കിൽ നമ്മുടെ പാഷാണം ഷാജി പറഞ്ഞപോലെ മരപ്പട്ടിക്ക് ഒരു വെറുതേ ഒരു മനസ്സുഖം" ആകും.
വീണ്ടും മരപ്പട്ടി വന്നോ മുമ്പ് ഒരു പ്രാവശ്യം രണ്ടെണ്ണം തിനെ പിടിച്ച് കൊണ്ട് പോയില്ലേ ഈ കുക്കർകണ്ടപ്പോഴാണ് ഞാനോർത്തെ ഞാൻ കുക്കർ മത്തി ഉണ്ടാക്കിയതാണ് ഗ്യാസ് സിൽ വെച്ച് ഞാൻ പോയി you tube കണ്ട് കൊണ്ടിരുന്നു കരിഞ്ഞ മണം അടിക്ക് പിടിച്ചു കുക്കർ കൊണ്ടുപോയി മുറ്റത്ത് വെച്ചതാണ് ഇന്ന് വരെ കഴുകി എടുത്തിട്ടില്ല 😝 എന്നും മുറ്റത്ത് നോക്കും കുക്കർ എന്നെയും നോക്കും ഞാൻ പറയും കഴുകാൻ ആയിട്ടില്ലെന്ന് 😂😂😂
ഒരുപാട് ഇഷ്ടം രണ്ടു പേരെയും 😊😊😊
Sammathichu ithine pidichathu ithrem valuthine 🤝 forest officers Marapattiye first pidikan nokunna seen kandapol Nanpakal nerathayakkam film kaanumpol thonni karanam background il tv dialogs😀😀. 👌🏻👌🏻
പിള്ളേർ വിശന്നു കരയുന്നു ഷാജി.. പൂച്ച മ്മ് ള് ❤
അത് രണ്ടും മരപ്പട്ടിയുടെ കുഞ്ഞുങ്ങൾ ആണ് ,പ്രായപൂർത്തി ആയാൽ നല്ല കറുപ്പ് നിറം ആവും അവർക്ക് .ഓടിപ്പോയത് മിക്കവാറും അവരുടെ തള്ള ആയിരിക്കും,മിക്കവാറും ഒരു തള്ളയും മൂന്നോ നാലോ കുഞ്ഞുങ്ങളും ആണ് എല്ലായിടത്തും കാണപ്പെടുന്നത്.
ഹായ്, സാജുനവോദയചേട്ട, വീഡിയോ, സൂപ്പർ,
Thank u❤
ഇവിടൊക്കെ ഉള്ള ചിലർ ആരുന്നേൽ മരപ്പട്ടിയെ അടുപ്പിൽ ആക്കിയേനെ 😁😁😁
Nnaa avar akathaayaana 😁
@@abhinandkk9991 അതിനു രഹസ്യമായി അല്ലെ തിന്നു 😁😁😁
Shajuchetta super
Good morning ❤chettaa chechi 🥰🙏
കുക്കറിൽ ചോറു വയ്ക്കുമ്പോൾ വിസിലിൻ്റെ ദ്വാരവം അടപ്പിലെ ദ്വരവും തുറന്നിരക്കുന്നുണ്ടോന്നുറപ്പു വരത്തണം ,കുക്കറിൻ്റെ അടപ്പിനടിയിലെ വാഷർ നല്ലതാണോന്നു നോക്കണം.വിസിലു വന്നല്ലെങ്കിൽ ചറുതായൊന്നു ഉയർത്തണം,അപകടമുണ്ടാക്കരുതു.
Poli ♥️🤙
Chechi chettay supper vlog. ❤👍❤️
Lechu Chechy chettai sugam alle, nammude veedinte mukalilum marapatti und.avarum nammalum oru understand il agottu pokunna konde valiya kuzhappam illa.
👌👌👌👌👌👌
Enthe videos ellathe
maandhu kittiyenkil vachondu irikkaathe injuction edukkoo tto....
❤❤
💓💓💓❤❤❤❤
SUPER VIDEO
ഡോഗ്സ് കോഴികളെ സംരക്ഷിക്കില്ലേ ചേട്ട
🥰🥰🥰🥰👋👋
ഹായ്.. എവിടെ ആണ്.. ❤️❤️❤️🥰
❤❤❤
ചേച്ചി ചേട്ടായി മാഗിക്ക് കുട്ടികൾ ഉണ്ടായില്ലേ. കുട്ടികളെ പിന്നെ കാണിച്ചില്ല.
Lucky evde
🎉🎉🎉🎉🎉
പ്ലാസ്റ്റിക് ഇട്ടു വച്ചത് കൊണ്ടാകും ഭയങ്കര രുചിയോടെ നായകുട്ടൻമാർ ഭക്ഷണം കഴിക്കുന്നത് കണ്ടു 😂. പിന്നെ അങ്ങനെ മണ്ണ് തുരന്ന് കോഴിയെ പിടിക്കുന്നത് കീരിയാണ്. കൂട് തറയിൽ നിന്നും അല്പം ഉയർത്തി വച്ചാൽ മതി. അല്ലെങ്കിൽ തറ തേച്ചാൽ മതി
❤
ഹായ് സാജു ഏട്ടൻ. ചേച്ചീ. നമസ്ക്കാരണ്ട് ട്ടോ ....മരപ്പട്ടി ഇടക്കിടക്ക് പ്രശ്നം ഉണ്ടാക്കുകയാണല്ലേ.വേഗംതന്നെ സൈഡിലെ നെറ്റ് ഇരുമ്പാക്കൂ. " അല്ലെങ്കിൽ നമ്മുടെ പാഷാണം ഷാജി പറഞ്ഞപോലെ മരപ്പട്ടിക്ക് ഒരു വെറുതേ ഒരു മനസ്സുഖം" ആകും.
😂😂😂😂
@@shajeescorner 🙏🤝
😂😂
Hello Shajiettaaaa
🙏🙏🙏🙏😥
Hello 🎃
Superb vlog 👍
Chechi now how many dogs u having in yr hom.. nowadays u guys not showing yr dogs in vlog..
എനിക്കൊരു പട്ടിക്കുഞ്ഞിനെ തരുവോ
❤😍
വീണ്ടും മരപ്പട്ടി വന്നോ മുമ്പ് ഒരു പ്രാവശ്യം രണ്ടെണ്ണം തിനെ പിടിച്ച് കൊണ്ട് പോയില്ലേ
ഈ കുക്കർകണ്ടപ്പോഴാണ് ഞാനോർത്തെ ഞാൻ കുക്കർ മത്തി ഉണ്ടാക്കിയതാണ് ഗ്യാസ് സിൽ വെച്ച് ഞാൻ പോയി you tube കണ്ട് കൊണ്ടിരുന്നു കരിഞ്ഞ മണം അടിക്ക് പിടിച്ചു
കുക്കർ കൊണ്ടുപോയി മുറ്റത്ത് വെച്ചതാണ് ഇന്ന് വരെ കഴുകി എടുത്തിട്ടില്ല 😝 എന്നും മുറ്റത്ത് നോക്കും കുക്കർ എന്നെയും നോക്കും ഞാൻ പറയും കഴുകാൻ ആയിട്ടില്ലെന്ന് 😂😂😂
Kalakkiiiii😂
Sajid please help us with your own please please please help you do then we will someone please please
9961601957 eth എന്റെ നമ്പർ വിളിച്ചോളൂ...
ഇഷ്ടമുള്ള നടനും ഭാര്യയും
❤️❤️
❤❤❤❤