എല്ലാമുണ്ടായിട്ടും 18ആം വയസ്സിൽ കെട്ടിച്ചുവിടുന്ന മാതാപിതാക്കളും പഠിത്തമോ ജോലിയോ ഇല്ലാതെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു ഒളിച്ചോടുന്ന പല പെൺകുട്ടികളും ഈ കൊച്ചിനെ കണ്ടുപിടിക്കണം.. ആ മാതാപിതാക്കൾ കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു അവളെ ഇവിടംവരെ എത്തിച്ചു ❤ ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏❤
എന്തിനാ കുറെ മക്കൾ ഇച്ചാപ്പിയെ പോലെ നല്ലൊരു മോളെ കിട്ടിയാൽ മതിയല്ലോ അച്ഛനും അമ്മയ്ക്കും ജീവിതം സമാധാനത്തോടെ കഴിയാൻ. ഇച്ചാപ്പിക്കുട്ടിയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️
Same situation.. ഒറ്റമുറി ഷെഡ്... തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ.. ഇന്നും ഓർക്കുന്നു ഞങ്ങടെ door പൂട്ടു ഉണ്ടായിരുന്നില്ല അതുകാരണം പാത്രങ്ങൾ പറക്കി വച്ചു കിടക്കുമായിരുന്നു...ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരിച്ച ഞങ്ങൾ 2 പെണ്ണമാക്കളേം കൊണ്ടു എന്റെ അമ്മ ഒരു ജോലി കൂടിയില്ലാത്ത കുറെ കഷ്ടപ്പെട്ടു.. ആരും ഒരു functionum ഞങ്ങളെ വിളിക്കില്ലയിരുന്നു.... പക്ഷേ ഇന്ന് ഞങ്ങൾക് ഒരു ജോലിയായി അമ്മയ്ക് സഹായമായി ബന്ധുക്കൾ ഒക്കെ വിളിച്ചു തുടങ്ങി .. ഇനി എനിക് ഒരു കൊച്ചു വീട് വയ്ക്കണം ...എല്ലാവരും പ്രാർത്ഥിക്കണം 😊🙏🙏
കാണുമ്പോൾ തന്നെ പാവം തോന്നും ഇച്ഛപ്പിയെ... Loveuuu ഇച്ചാപ്പി പറ്റുന്നത്രയും എല്ലാരും ഇച്ഛപ്പിയുടെ ചാനൽ കാണാൻ ഷെമിക്കുക. അല്ലാതെ എല്ലാം ഉള്ളവരുടെ മാത്രം കണ്ടു സന്തോഷിച്ചിട്ട് കാര്യല്ലല്ലോ
ഇചാപ്പി യുടെ അനുഭവം എനിക്കും ഉണ്ടായിരുന്നു.... എന്റെ റിലേഷൻ വന്നാൽ എല്ലാ വീടുകളിൽ പോകും എന്റെ വീട്ടിൽ വരില്ല...അതു മാത്രം അല്ല മിക്കവാറും അവശ്യ ങൾ വിളിക്കുകയും ഇല്ല... നാണക്കേട്..... ഇപ്പോൾ അങ്ങനെ അല്ല വിളികും സമയം ഉണ്ടകിൽ പോകും..
മോളുടെ യൂട്യൂബ് ചാനൽ ഞാൻ കാണുമായിരുന്നു.മോളുടെ അണ്ണാൻ കുഞ്ഞിനേയും കാണുമായിരുന്നു.ഇപ്പോൾ ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.മോളുടെ സൗണ്ട് നല്ലതാണ്.മോൾക്ക് നല്ലത് വരട്ടെ 🙏🏽🙏🏽❤🥰🌹
ഞാനും എന്റെ ഓർമ വച്ച നാൾ മുതൽ ഡിഗ്രി വരെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആണ് പഠിച്ചത്,. Echapi പറയുന്ന കേൾക്കുമ്പോൾ, ഞാനും ഇതിൽ പെടുന്നു.... Echapi 🥰🥰🥰🥰
എല്ലാം ഉള്ളിടത്തെ മക്കൾ 13 വയസു മുതൽ സ്വന്ത ഇഷ്ടങ്ങളിലൂടെ mobile ന് അടിമപ്പെട്ടു ജീവിക്കുന്നു. പ്രയത്നിക്കുന്ന ഇങ്ങിനുള്ള കുഞ്ഞുങ്ങൾ ആണ് parents ന്റെ ഏറ്റവും വലിയ സമ്പത്തു.
പണമുള്ളവരെല്ലാം സംസ്കാരമുള്ളവരല്ല എന്നതാണ് സത്യം. ശ്രീ ലക്ഷ്മി മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... മോളുടെ ആത്മവിശ്വാസവും ആ മനോഹരമായ, നിഷ്കളങ്കമായ ചിരിയും ജീവിതത്തിൽ ഉടനീളം നഷ്ടപെടാതെ ഇരിക്കട്ടെ... എപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤❤
പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തും. ഞാനും ഇതേ സിറ്റുവേഷനിൽ വളർന്നു വന്ന ആളാണ് പണം ഇല്ലാത്തതിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും ഒരുപാട് അവഗണന ഏറ്റുവാങ്ങി ഞാനും എന്റെ സഹോദരങ്ങളും ഇപ്പോൾ ഈ ദുബായ് വരെ എത്തി. വിഷമിയ്‌ക്കേണ്ട മോളെ ദൈവം എപ്പോളും കൂടെയുണ്ട്
എനിക്ക് വളരെ ഇഷ്ട്ടമുള്ള ചേച്ചി യാണ് ശ്രീലക്ഷ്മി എനിക്ക് ചേച്ചി ചെയ്യുന്ന വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ട്ടാട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤നല്ല സംസാരം കേട്ടിരുന്നുപോകും 🥰
വല്ലാത്തൊരു ഫീലിംഗ് ആയിപോയി..... ഇത്രേം സങ്കടങ്ങൾ ഉണ്ടായിട്ടും.... ചിരിക്കുന്നു...... സമ്മതിച്ചു കൊച്ചിനെ..... ഇത്രേം നിഷ്കളങ്കമായ സംസാരം..... കരഞ്ഞു കൊണ്ടു ചിരിച്ചു......പാട്ടു കേൾക്കാൻ വേണ്ടി അടുത്ത വീട്ടിൽ പോകുമ്പോൾ അവർ tv off ആക്കും.... അല്ലെങ്കിൽ sound കുറയ്ക്കും..... പാവം കൊച്ച്.... എത്ര നന്നായി പാടുന്നു..... ഇതാണ് കഴിവ് ഉള്ളവർക്ക് അത് പഠിക്കാനുള്ള സാമ്പത്തികം ഉണ്ടാവില്ല..... ഈശ്വരന്റെ ഓരോ ലീലാവിലാസങ്ങൾ..... 😔😔
@@muthumanisworldഅതെ. ശ്രീ സാർ വയസായില്ലേ? എത്ര നേരാ ഇങ്ങനെ നിക്കണെ. എന്തുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്? സുരേഷ്‌ഗോപി ചെയുന്നപോലെ ഇരുന്നുകൊണ്ട് പ്രോഗ്രാം ചെയ്യാൻ പാടില്ലേ? ഗോകുലം ഗോപാലൻ സാർ ഇത് വായിച്ചിട്ട് ഒരു തീരുമാനം എടുക്കും എന്ന് വിചാരിക്കുന്നു 😏
ഇച്ചാപ്പീ ❤️. ഇച്ചാപ്പിതന്നെ പറഞ്ഞു അച്ഛൻ ഗുജറാത്തിൽ workshop നടത്തിയിരുന്നു കുറെ പണിക്കാറുണ്ടായിരുന്നു എന്ന്. ഇത്രയും ആൾക്കാരെ വച്ചു ഒരു സംഭവം നന്നായി നടത്തിക്കൊണ്ടുപോയിരുന്ന അച്ഛൻ കുറച്ചൊക്കെ bold ആയിരിക്കും. പിന്നെന്താ അന്ന് cash നഷ്ടപ്പെട്ടപ്പോൾ അച്ഛൻ പോലീസിൽ പരാതിപ്പെടാതിരുന്നത്. മയക്കം വിട്ടപ്പോഴെങ്കിലും അച്ഛന് പോലീസിനെ അറിയിക്കാമായിരുന്നു. ചിലപ്പോൾ കിട്ടിയേനെ. പാവം ഇച്ചാപ്പി. മുത്ത് ❤️
എനിക്കും ഇങ്ങാനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ഇങ്ങനെതന്നെയ.ബന്ധുക്കൾ എന്തൊരു പരിപാടി വന്നാലും ഞങ്ങളെ വിളിക്കില്ല.അനിയതീംചേച്ചിനേം ഒക്കെ വീട്ടിൽ പോയി അവര് വിളിക്കും. എന്നെങ്കിലും ഞങ്ങളുടെ പുളിയും പൂക്കും...🤩🤩🤩😂😂😂
എന്തിനാ ഇദ്ദേഹം ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്. എത്ര സന്തോഷം കാണിച്ചാലും ആർക്കായാലും ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ വിഷമം ഉണ്ടാവും ഇച്ഛപ്പിയുടെ മുഖം കണ്ടാൽ അറിയാം
ഒരുപാട് ചിന്തിപ്പിച്ചു എങ്കിലും ഇച്ചാപ്പിയുടെ കണ്ണ് നിറയാതെ പരിപാടി പൂർത്തീകരിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല പക്ഷേ വളരെ ഭംഗിയായി പരിപാടി പൂർത്തീകരിച്ചു നമ്മൾ ഒരാളെയും ദ്രോഹിച്ചിട്ടില്ല എങ്കിൽ ദൈവം നമ്മളെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം മാത്രം മതി നമ്മൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
ഞങ്ങൾ കഴിഞ്ഞിടക് thiruvallak പോയപ്പോൾ ഒരു പെണ്ണ് oru കടയിൽ ninnu ഇറങ്ങി വരുന്നത് കണ്ടു. ന്റെ 3 vayassulla മോൻ 3വയസ്സ് ആകുന്നത് മുന്നേ ആണേ അവൻ പറയുവാ അതേ ഇച്ചപ്പി പോകുന്നു ennu.. ഇച്ഛപ്പിയുടെ ഒരു ചായ കാച്ചൽ ആ കുട്ടിക്ക് ഉണ്ടാരുന്നു. കുഞ്ഞിന് വല്ല്യ ഇഷ്ടം ആണ് മോളെ 🥰🥰😍😍
വിഷമിക്കണ്ട മോളേ....നിന്നെ പരിഹസിച്ചവരും തള്ളി പറഞ്ഞവരും ഒക്കെ നിന്റെ അടുക്കൽ വരും. കാരണം ഇപ്പോൾ മോൾ 4 ആളാറിയുന്ന വ്യക്തിയല്ലെ.... നിങ്ങളുടെ ആവശ്യത്തിന് കയിൽ കാശുമുണ്ട്. അതങ്ങനെയാണ് മോളേ... നാം അറിയപെടുന്നവരും സാമ്പത്തികമായി ഉയർന്നവരുമാണെങ്കിൽ നമ്മെ എല്ലാവർക്കും ആവശ്യമാണ്. ഈ ഭൂമിലോകം അങ്ങനെയാണ്. പക്ഷേ കഴിഞ്ഞതൊന്നും നാം മറക്കരുത്. ഒരോരുത്തരെയും നാം മനസ്സിലാക്കണം അവരെയൊക്കെ ഒരു പരുതിക്കപ്പുറം അടുപ്പിക്കരുത് കാരണം നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ല കാശിനോടുള്ള മോഹം കൊണ്ടാണ്.
പൈസ ഇല്ലെങ്കിൽ ഒരു മനുഷ്യൻ നും നമ്മളെ വേണ്ട പൈസ ഉണ്ടെങ്കിൽ എല്ലാവരും വരും അതാണ് ബന്ധുക്കൾ " ബന്ധുക്കൾ ശത്രുക്കൾ " അത് സത്യം ആണ് പക്ഷെ ഇച്ചാപ്പി നി നന്നായി വരും ഒരുപാട് പ്രാർത്ഥന മോളുടെ കൂടെയുണ്ട് 🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നിന്നെ കിട്ടുന്ന പുരുഷൻ ഭാഗ്യം ചെയ്തവൻ ആയിരിക്കും പെൺകുട്ടികളെ അതികം ഇഷ്ടം ഇലാത്ത എനിക്ക് നിന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌
എൻ്റെ വീട്ടിലും കരണ്ട് ടീവിയും ഇല്ലത്ത സമയം ഉണ്ടായിട്ടുണ്ട് അപ്പോഴേക്കെ. അടുത്ത വീട്ടിൽ ടിവി ടെ സൗണ്ട് കേട്ടാൽ ഓടി ചെല്ലും അന്നേരം അവര് ടിവി ഓഫ് ചെയ്യും അല്ലെങ്കിൽ ഞങ്ങൾ കഴിക്കുകയാണ് പിന്നെ വാ ട്ടാ എന്ന് പറയും അല്ലെങ്കിൽ കരണ്ട് ഇല്ല എന്ന് പറയും അല്ലെങ്കിൽ കഥക് അടക്കും. പിന്നെ ശ്രദ്ധിച്ചാൽ അവര് ടിവി പതുക്കെ വെച്ചിട്ടുണ്ടവും അങ്ങനെ സങ്കടം തോന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം 😔
ഇച്ചപ്പി സൂപ്പർ വന്നതിൽ സന്തോഷം കാണാൻ കാത്തിരുന്നു വളരെ വിഷമം ഉണ്ട് ഇച്ഛപ്പിയുടെ കഥ കോട്ടപ്പോൾ അവിടെ നിന്നും ഇതുവരെ എത്തിയില്ല ❤️❤️❤️❤️❤️❤️❤️❤️സന്തോഷം കണ്ടതിൽഇച്ചപ്പി സുന്ദരിയായിട്ടുണ്ട്
Ichappi the world ലെ ഈ മോളെ ഫ്ലവേഴ്സ് ചാനലിൽ കണ്ടപ്പോൾ എനിക്ക് പറയാൻ വാക്കുകളില്ല. അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു. പലരും ചവിട്ടി തേച്ചിടത്തു നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ അവൾക്ക് ദൈവം തുണ. അവളുടെ ജീവിതത്തെ പറ്റി പറഞ്ഞ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഒരുപോട് സങ്കടം തോന്നിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും കാശുമായി വന്ന അച്ഛന്റെ സകല സമ്പാദ്യവും പിടിച്ചു വാങ്ങി വഴിയിൽ എവിടെയോ ഉപേക്ഷിച്ച ആ മനുഷ്യനെ ദൈവം അവർക്കരികിലെത്തിച്ചു. അവിടെ നിന്നും സ്വബോധം നഷ്ടപ്പെട്ട് അലഞ്ഞു തിരിഞ്ഞ അച്ഛൻ പഴയ രീതിയിൽ തിരിച്ചു കിട്ടിയത് ആ അമ്മയുടെ ചേർത്തു പിടിക്കലാണ്. ദൈവത്തിന്റെ കയ്യൊപ്പ് അവരിൽ പതിച്ചു. പലരാലും പല നിന്ദയും അനുഭവിച്ചെങ്കിലും നിന്ദിക്കപ്പെട്ടിടത്തു നിന്നും ദൈവം അവളെ ഉയർത്തി. കൂടുതൽ അറിയാൻ ഫ്ലവേഴ്സ് ചാനലിൽ ഒരുകോടി എന്ന പ്രോഗ്രാം കാണാം. എല്ലാം ശ്രീലക്ഷ്മി മോളുടെ വായിൽ നിന്നും നമുക്ക് കേൾക്കാം. ഇച്ചാപ്പിക്കെന്നെ അറിയില്ലെങ്കിലും നീ ഞങ്ങളുടെ വീട്ടിലെ മുത്താണ്. വിജയിച്ചു വാ മോളെ. 🙏 #Ichappi_the_world
ഇച്ചാപ്പിക്കുട്ടീ......❤️❤️👌👌 ഇഛാപ്പീനേകൊണ്ട് കൂടുതൽ സംസാരിപ്പിചു ശ്രീകണ്ഠൻ നായര സാറെ ഇഛാപ്പീനേകൊണ്ട്.. കുറച്ചു പാട്ട് പാടിക്കാരുന്നു ഇഛാപ്പിയുടെ പാട്ടുകൾ വളരെ സൂപ്പർ ആണ്.....
ന്റെയും ഒറ്റ മുറി വീടായിരുന്നു. അടുത്തുള്ള വീട്ടിൽ tv കാണാൻ പോവുന്ന സമയത്ത് ആ വീട്ടിലെ ചേട്ടൻ Tv ഓഫ് ചെയ്യുമായിരുന്നു.. . ഒരു തവണ അപ്രതീക്ഷിതമായി അവിടെ ചെന്നപ്പോൾ Tv യിൽ ഉണ്ട് കുറച് പേർ നടന്നു കളിക്കുന്നു. പെട്ടെന്ന് അവൻ ഓഫ് ചെയ്തു . പിന്നെ കുറച്ച് വർഷങ്ങൾക്കിപ്പറം ആണ് മനസ്സിലായത് ആ ചേട്ടന് fashion tv കാണാൻ വേണ്ടി എന്നെ ഒഴിവാക്കാൻ ആണ് tv off ആക്കിയതെന്ന്🥲🥹😔
Thank you for the opportunity☺️💗
Support ചെയ്തു കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് ഒരുപാട് നന്ദി...🥺🤍
ശ്രീ
♥️
Haiii
Follow for Malayalalam full movie
Ichappi fans like adi and oru kodi fans
👇 Ichappi power ❤️🔥Ichappi evedeyum
Ichappi subscribers nammal evudeyum
👇
ഈ മോളെ വിളിച്ചതിനു അഭിനന്ദനങ്ങൾ. കണ്ടിരുന്ന എന്റെ കണ്ണു നിറഞ്ഞു.കുട്ടി നന്നായി പാടുന്നു..നല്ല ഭാവിയുണ്ടാവട്ടെ. 🙏ചതിക്കുഴികൾ മറക്കണ്ട.
അവഗണിച്ചൊരെല്ലാം ഇന്ന് അസൂയയോടെ നോകുനുണ്ടാകും.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ ❤️
👍
👍👍👍
AA
Athe👍
❤🌹
ഇങ്ങനെ ഉള്ളവരെ കൊണ്ടു വരണം ശ്രീകണ്ഠൻ സാറേ 🙏🙏🙏🥰🤲🤲🤲
Wow എനിക്ക് ആദ്യം ആയിട്ട് ഒരു k like കിട്ടുന്നത് 🙏❤️❤️❤️❤️❤️ഇതു ലൈക് തന്ന എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും 🥰🥰🥰🥰🥰🥰🥰🥰🥰🥰🤲🤲🤲🤲
@@kadeejafathimakadeejafathi6690 കോൺഗ്രസ്
@@Strideedge34 congrats 😂🥰🤲
ഇച്ചാപ്പിയുടെ subscribers നമ്മൾ ഇവിടെ 💪😍
Follow for Malayalalam full muv
Pinnalla
ഞാൻ
@@ArunKumar-oe2cf p
👍
എല്ലാമുണ്ടായിട്ടും 18ആം വയസ്സിൽ കെട്ടിച്ചുവിടുന്ന മാതാപിതാക്കളും പഠിത്തമോ ജോലിയോ ഇല്ലാതെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു ഒളിച്ചോടുന്ന പല പെൺകുട്ടികളും ഈ കൊച്ചിനെ കണ്ടുപിടിക്കണം.. ആ മാതാപിതാക്കൾ കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു അവളെ ഇവിടംവരെ എത്തിച്ചു ❤
ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏❤
കറക്റ്റ്
സത്യം 👌👌
സത്യം ❤
Correct
എന്തിനാ കുറെ മക്കൾ ഇച്ചാപ്പിയെ പോലെ നല്ലൊരു മോളെ കിട്ടിയാൽ മതിയല്ലോ അച്ഛനും അമ്മയ്ക്കും ജീവിതം സമാധാനത്തോടെ കഴിയാൻ. ഇച്ചാപ്പിക്കുട്ടിയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️
അകറ്റി നിർത്തിയവർ ഇതൊക്കെ കാണുന്നുണ്ടല്ലോ... നല്ല ഒരു കുട്ടി...നേരിട്ട് കാണാൻ നല്ല ആഗ്രഹം.. മോളെ നീ ഉയരങ്ങളിൽ എത്തും... 🤲🤲🤲🤲...
Congrats mole..... God bless you
നല്ല മോളാണ് ശ്രീലക്ഷ്മി... നല്ല സ്വഭാവം... നല്ല ഹാർഡ് വർക്കിംഗ്.. എല്ലാവരോടും സ്നേഹം...❤️❤️
Athe
ആര് കളി ആക്കിയാലും മോൾ നിർത്തരുത് 🫂എനിക്ക് നല്ല ഇഷ്ടം ആണ്
ഇച്ചാപ്പിയേ... നീ മിടുക്കി കുട്ടിയാണ്👌👌👌👍
Mole god bless you 🙏
Same situation.. ഒറ്റമുറി ഷെഡ്... തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ.. ഇന്നും ഓർക്കുന്നു ഞങ്ങടെ door പൂട്ടു ഉണ്ടായിരുന്നില്ല അതുകാരണം പാത്രങ്ങൾ പറക്കി വച്ചു കിടക്കുമായിരുന്നു...ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരിച്ച ഞങ്ങൾ 2 പെണ്ണമാക്കളേം കൊണ്ടു എന്റെ അമ്മ ഒരു ജോലി കൂടിയില്ലാത്ത കുറെ കഷ്ടപ്പെട്ടു.. ആരും ഒരു functionum ഞങ്ങളെ വിളിക്കില്ലയിരുന്നു.... പക്ഷേ ഇന്ന് ഞങ്ങൾക് ഒരു ജോലിയായി അമ്മയ്ക് സഹായമായി ബന്ധുക്കൾ ഒക്കെ വിളിച്ചു തുടങ്ങി .. ഇനി എനിക് ഒരു കൊച്ചു വീട് വയ്ക്കണം ...എല്ലാവരും പ്രാർത്ഥിക്കണം 😊🙏🙏
God bless you dear❤
Aa bandukale viswsikanda
ഒരു കുഞ്ഞു പേളി മാണി. 💜🥰
Correct
ശ്രീകണ്ഠൻ sir നന്ദി ഒരായിരം 🙏🙏 ഇച്ഛപ്പിയെ കൊണ്ട് വന്നതിൽ.. ഇനിയും ഇങ്ങനെ ഉള്ളവരെ കൊണ്ടുവരൂ. 🙏🙏🙏
GOD😍BLES 😍U Mole❤️❤️❤️
കാശില്ലെങ്കിൽ ബന്ധുക്കളുടെ യഥാർത്ഥ സ്വഭാവം നമുക്ക് അറിയാൻ കഴിയും..
വളരെ സത്യം
Definitely..
Exactly
Yes
സത്യം
കാണുമ്പോൾ തന്നെ പാവം തോന്നും ഇച്ഛപ്പിയെ... Loveuuu ഇച്ചാപ്പി പറ്റുന്നത്രയും എല്ലാരും ഇച്ഛപ്പിയുടെ ചാനൽ കാണാൻ ഷെമിക്കുക. അല്ലാതെ എല്ലാം ഉള്ളവരുടെ മാത്രം കണ്ടു സന്തോഷിച്ചിട്ട് കാര്യല്ലല്ലോ
ഇച്ചപ്പി നല്ല ഒരു മോൾ ആണ്, ആൺ മക്കൾ ഉണ്ടായാൽ മാത്രം അല്ല പെൺ മക്കൾ ഉണ്ടായാലും സ്വന്തമായി വീട് ഉണ്ടാകാൻ കയ്യും 🥳🥳🥳🔥🔥🔥🔥💋💋💋💋💋💋💋
👍❤️
Exactly
ഇങ്ങനെ ഉള്ളവരെയാണ് കൊണ്ടുവരേണ്ടത്..
നിഷ്കളങ്കയുള്ള ഒരു കുട്ടി 👍
കുട്ടി ഒരു മോഡൽ പോലെ തോന്നുന്നു 🌹🌹🌹🌹അഭിനന്ദനങ്ങൾ മോളേ..
ഇചാപ്പി യുടെ അനുഭവം എനിക്കും ഉണ്ടായിരുന്നു.... എന്റെ റിലേഷൻ വന്നാൽ എല്ലാ വീടുകളിൽ പോകും എന്റെ വീട്ടിൽ വരില്ല...അതു മാത്രം അല്ല മിക്കവാറും അവശ്യ ങൾ വിളിക്കുകയും ഇല്ല... നാണക്കേട്..... ഇപ്പോൾ അങ്ങനെ അല്ല വിളികും സമയം ഉണ്ടകിൽ പോകും..
ഇപ്പോൾ ഈച്ചപ്പി കുട്ടി നേരത്തെ കാളും കൂടുതൽ സുന്ദരി ആയല്ലോ 😁
മോളുടെ യൂട്യൂബ് ചാനൽ ഞാൻ കാണുമായിരുന്നു.മോളുടെ അണ്ണാൻ കുഞ്ഞിനേയും കാണുമായിരുന്നു.ഇപ്പോൾ ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.മോളുടെ സൗണ്ട് നല്ലതാണ്.മോൾക്ക് നല്ലത് വരട്ടെ 🙏🏽🙏🏽❤🥰🌹
ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെ ഉള്ള ആളുകളെ ഇനിയും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തണം
നല്ലൊരു മോളാണ് എന്താ എന്ന് അറിയില്ല ഈ കൊച്ചിനോട് ഒരു പ്രതേക ഇഷ്ടം ആണ്
ഇച്ചാപ്പി ആയത് കൊണ്ട് മാത്രം പരിപാടി കണ്ടവർ ഉണ്ടോ
ഞാനും എന്റെ ഓർമ വച്ച നാൾ മുതൽ ഡിഗ്രി വരെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആണ് പഠിച്ചത്,. Echapi പറയുന്ന കേൾക്കുമ്പോൾ, ഞാനും ഇതിൽ പെടുന്നു.... Echapi 🥰🥰🥰🥰
❤️
എല്ലാം ഉള്ളിടത്തെ മക്കൾ 13 വയസു മുതൽ സ്വന്ത ഇഷ്ടങ്ങളിലൂടെ mobile ന് അടിമപ്പെട്ടു ജീവിക്കുന്നു. പ്രയത്നിക്കുന്ന ഇങ്ങിനുള്ള കുഞ്ഞുങ്ങൾ ആണ് parents ന്റെ ഏറ്റവും വലിയ സമ്പത്തു.
സുന്ദരി ആയിട്ടുണ്ട് ഇച്ചാപ്പി😘🥰
Athe. Udan Panam 3.0Episodeil Vannittundu Annane Kanichappol Manasilayi
പണമുള്ളവരെല്ലാം സംസ്കാരമുള്ളവരല്ല എന്നതാണ് സത്യം. ശ്രീ ലക്ഷ്മി മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... മോളുടെ ആത്മവിശ്വാസവും ആ മനോഹരമായ, നിഷ്കളങ്കമായ ചിരിയും ജീവിതത്തിൽ ഉടനീളം നഷ്ടപെടാതെ ഇരിക്കട്ടെ... എപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤❤
മോളെ നീ മിടുക്കിയാണ്. യൂട്യൂബിൽ നിന്ന് പിന്മാറരുത്. ജീവിതം പച്ചപിടിപ്പിക്കുക. ഞാൻ ഓലകെട്ടിയമ്പലത്തിൽ ഉള്ളതാണ്. ഇച്ചാപ്പി ഞാനും സബ്സ്ക്രൈബ് ചെയ്തു
ഈ ഷൂട്ടിൽ SK സാർ വളരെ കൂൾ ആണ്.ഒത്തിരി സന്തോഷം സാർ.
അവഗണിച്ചവർ എല്ലാം ഇന്ന് അസൂയയോട് നോക്കുന്നുണ്ടാവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഒട്ടും ജാഡ ഇല്ലാത്തൊരു യൂട്യൂബർ
ഇച്ചാപ്പി 💕💕💕💕
പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തും. ഞാനും ഇതേ സിറ്റുവേഷനിൽ വളർന്നു വന്ന ആളാണ് പണം ഇല്ലാത്തതിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും ഒരുപാട് അവഗണന ഏറ്റുവാങ്ങി ഞാനും എന്റെ സഹോദരങ്ങളും ഇപ്പോൾ ഈ ദുബായ് വരെ എത്തി. വിഷമിയ്‌ക്കേണ്ട മോളെ ദൈവം എപ്പോളും കൂടെയുണ്ട്
ഹായ് ഇച്ചാപ്പി..❤️ മോൾക്ക് ലഭിച്ച ഈ അവസരത്തിൽ ഒരു പാട് സന്തോഷം. SK സാർനോടും സ്നേഹം ❤️
Pearly maaney ഒരിക്കൽ ഇട്ട സ്റ്റോറി വഴി യാണ് echappiye അറിയുന്നത് 🤩
naanum
Ethanu
@@irfanathasninisamudheen7159 enthanu
Ichaappeee ഇതു കണ്ടു കരഞ്ഞു പോയല്ലോ മോളെ,,,, ഞാൻ മാത്രമാണോ കരഞ്ഞുപോയത്,,,, മോൾക് നല്ലൊരു ഭാവിയുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🥰
എനിക്ക് വളരെ ഇഷ്ട്ടമുള്ള ചേച്ചി യാണ് ശ്രീലക്ഷ്മി എനിക്ക് ചേച്ചി ചെയ്യുന്ന വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ട്ടാട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤നല്ല സംസാരം കേട്ടിരുന്നുപോകും 🥰
എന്റെ പ്രിയപ്പെട്ട യുട്യൂബ് വ്ലോഗ്ഗർ.... ഇച്ചാപ്പിയെ ഇതിലൂടെ കണ്ടതിൽ വളരെ അധികം സന്തോഷം... 🌹🌹🌹... ഈ കുട്ടിയിലൂടെ പലതും കണ്ടു പഠിക്കാനുണ്ട്...
കൊച്ചുകുട്ടികളുടെ പോലെ നിഷ്കളങ്കതയും സംസാരശൈലിയും ശബ്ദവും! അതുകൊണ്ട് എന്ത് കാണിച്ചാലും കുട്ടികളുടെ കുറുമ്പ് ആയിട്ടെ കാണാൻ കഴിയൂ!😂❤️
Ichappee ❤️
ഞാൻ ഇതുവരെ ഒരു വീഡിയോ ഫുൾ കണ്ടിട്ടില്ല 🙏🙏 ബട്ട് എന്റെ മോളെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰🥰
Smart girl....
Mole god bless u
ഓരോ ചോദ്യം വരുമ്പോഴും ഇച്ഛപ്പിക് ഉത്തരം കിട്ടണേ എന്നുള്ള പ്രാത്ഥന മാത്രം ❤️❤️❤️
പാവം മോൾ..തീയിൽ കുരുത്ത മോളാണ്.... ഒരു പാട് ഉയരങ്ങളിൽ.. അള്ളാഹു മോളെ എത്തിക്കട്ടെ.. ❤️❤️❤️
പാവം കുട്ടിയാണാ നിഷ്കളങ്കമായ മനസാണ് ഉയരങ്ങളിൽ എത്തട്ടെ
Cartoon films , Animations ലൊക്കെ voice കൊടുക്കാൻ പറ്റിയ sound ആണ്. ആരെങ്കിലും നമ്മുടെ ഇച്ചാപ്പി ക്ക് അവസരം കൊടുത്താൽ നന്നായിരുന്നു
Sheriyaaa
Correct
Correct
Ys
ഇത് കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു 😌ഇച്ചാപ്പി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘👍
വല്ലാത്തൊരു ഫീലിംഗ് ആയിപോയി..... ഇത്രേം സങ്കടങ്ങൾ ഉണ്ടായിട്ടും.... ചിരിക്കുന്നു...... സമ്മതിച്ചു കൊച്ചിനെ..... ഇത്രേം നിഷ്കളങ്കമായ സംസാരം..... കരഞ്ഞു കൊണ്ടു ചിരിച്ചു......പാട്ടു കേൾക്കാൻ വേണ്ടി അടുത്ത വീട്ടിൽ പോകുമ്പോൾ അവർ tv off ആക്കും.... അല്ലെങ്കിൽ sound കുറയ്ക്കും..... പാവം കൊച്ച്.... എത്ര നന്നായി പാടുന്നു..... ഇതാണ് കഴിവ് ഉള്ളവർക്ക് അത് പഠിക്കാനുള്ള സാമ്പത്തികം ഉണ്ടാവില്ല..... ഈശ്വരന്റെ ഓരോ ലീലാവിലാസങ്ങൾ..... 😔😔
മുന്തിരി തരാതെ തട്ടിമാറ്റിയ ബന്ധു ഇതു കെട്ടു ഉരുകി ചത്തുകാണുമല്ലോ ഇച്ചാപ്പി.....🙄🙄🙄🙄🙄
😂😂😂👍👍
Chakanada
Sathyam 🤣
😂😂
കിലോ കണക്കിന് മുന്തിരി വാങ്ങി കഴിക്കാൻ ഉള്ള cash ആ കുട്ടിയുടെ കയ്യിൽ ഇപ്പോൾ ഉണ്ട് ആരെയും പുച്ഛിക്കരുത് 😂
മോളേ നിനക്ക് നല്ലൊരു ജീവിതംഉണ്ടാവും.😘😘😘
പല സ്ഥലങ്ങളിലും ഞങ്ങളെ കരയിപ്പിച്ചു മോളെ നീ..... ❤️🌹നന്മകൾ നേരുന്നു
എത്ര മനോഹരമായ വോയ്‌സ് സൂപ്പർ ആയി പാടി....... ശ്രീലക്ഷ്മിക്ക് ഇങ്ങനെ ഒരു അവസരം കൊടുത്തതിൽ ഒരുപാട് സന്തോഷം sk sir 🙏🙏🙏🙏🙏
മോളെ വീഡിയോ എടുത്തു പുറലോകത്തു എത്തിച്ച ഒരു യൂട്യൂബർ ഉണ്ടല്ലോ അവരെ ഒന്നും മറക്കരുത് ഞാൻ മറന്നു പോയി 🙏🙏🙏🙏കേട്ടോടാ ❤️🙏
ആരാ
Rj balu
പേര് മറന്നുപോയി, first വീഡിയോ, 🙏അതുപോലെ വീഡിയോ എടുക്കുന്നവരെ കുറിച്ചും പറയണം 🥰🥰🥰🥰🤲🤲🤲🤲🤲
എനിക്കും ഇഷ്ടമാണ് അവർ രണ്ട് പേരും ഉള്ള വീഡിയോസ്. Ichappi മറക്കില്ല, ഏതൊക്കെയോ വീഡിയോ കളിൽ ichappi നന്ദിയോടെ പറയുന്നുണ്ടല്ലോ
ഇച്ചാപ്പി എന്തു രസമാ സംസാരം ഞൊട്ട ഇട്ട കഥ സൂപ്പർ 🤣🤣🤣🤣❤️❤️❤️🥰🙏🙏
സത്യം
ഒന്നും പറയാനില്ല
ഇത്പോലെ
ഓരോ വിജയത്തിന്റെ പിന്നിലും ഒരുപാട് കഷ്ടപ്പാട് കൾ ണ്ടാവും
ഇവളുടെ വാക്കുകൾ കേൾക്കുബോൾ ചിരിച്ചു കൊണ്ട് കണ്ണ് നിറയുന്നത് ഞാൻ മാത്രം ആണോ 😥😥😥😥
Yes
ഞാനും....സങ്കടവും ഒപ്പം സന്തോഷവും....
@@lisajoy3536 👍👍
No oo.njnumundd
😭😭😭
ഞാനും ഈ കുട്ടിയെ പ്രതീക്ഷിച്ചിരുന്നു ഇച്ചാപ്പി കുട്ടി love you 💖💖🤗🤗🤗നല്ല ചിരിയും സംസാരവും ചെറിയ കുട്ടിയെപ്പോലെ 💖👍👍
ഇച്ഛപ്പിക്കുട്ടിയുടെ ഓരോ ചുവടുവയ്പ്പിലും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാകട്ടെ 🥰🙏🏻
I
എന്റെ പൊന്നുമോളെ നീ ആണ് ഒരു പെണ്ണ്. പുതു തലമുറക്ക് ഒരു മാതൃക ആവട്ടെ മോളെ നിന്റെ ജീവിതം . ഇനിയും സന്തോഷത്തോടെ മുന്നോട്ട് . ❤️❤️❤️🤲🏾
പ്രിയ flower's... ഗസ്റ്റിനും skn sir നും ഇരിക്കാൻ സീറ്റ് കൊടുക്കണം...🙏 ഇച്ചാപ്പി 😍😍
@@anzilhamdhan9390 😀Gokulam Gopalan is the chairman and Dr. Vidhya Vinod is the vice Chairman of Flowers TV.....
Skn sir ന് ഒറ്റക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ...😊
@@muthumanisworldഅതെ. ശ്രീ സാർ വയസായില്ലേ? എത്ര നേരാ ഇങ്ങനെ നിക്കണെ. എന്തുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്? സുരേഷ്‌ഗോപി ചെയുന്നപോലെ ഇരുന്നുകൊണ്ട് പ്രോഗ്രാം ചെയ്യാൻ പാടില്ലേ? ഗോകുലം ഗോപാലൻ സാർ ഇത് വായിച്ചിട്ട് ഒരു തീരുമാനം എടുക്കും എന്ന് വിചാരിക്കുന്നു 😏
ഇച്ചാപ്പീ ❤️. ഇച്ചാപ്പിതന്നെ പറഞ്ഞു അച്ഛൻ ഗുജറാത്തിൽ workshop നടത്തിയിരുന്നു കുറെ പണിക്കാറുണ്ടായിരുന്നു എന്ന്. ഇത്രയും ആൾക്കാരെ വച്ചു ഒരു സംഭവം നന്നായി നടത്തിക്കൊണ്ടുപോയിരുന്ന അച്ഛൻ കുറച്ചൊക്കെ bold ആയിരിക്കും. പിന്നെന്താ അന്ന് cash നഷ്ടപ്പെട്ടപ്പോൾ അച്ഛൻ പോലീസിൽ പരാതിപ്പെടാതിരുന്നത്. മയക്കം വിട്ടപ്പോഴെങ്കിലും അച്ഛന് പോലീസിനെ അറിയിക്കാമായിരുന്നു. ചിലപ്പോൾ കിട്ടിയേനെ. പാവം ഇച്ചാപ്പി. മുത്ത് ❤️
മാജിഷ്യൻ ഗോപി muthukadine kondu varu☺️☺️
എനിക്കും ഇങ്ങാനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ഇങ്ങനെതന്നെയ.ബന്ധുക്കൾ എന്തൊരു പരിപാടി വന്നാലും ഞങ്ങളെ വിളിക്കില്ല.അനിയതീംചേച്ചിനേം ഒക്കെ വീട്ടിൽ പോയി അവര് വിളിക്കും. എന്നെങ്കിലും ഞങ്ങളുടെ പുളിയും പൂക്കും...🤩🤩🤩😂😂😂
Sarikkum nannavum
തീർച്ചയായും. നിങ്ങൾക് നല്ല കാലം വരുമ്പോൾ ഈ പറഞ്ഞവർ അസൂയപ്പെടും.
😃 sure
Time unde molea namukkke
Nammude awasthayum...😥🥺
മോളെ ഞങ്ങളും ഇത് പോലെ ഒരു പാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നുണ്ട്
സുന്ദരി കുട്ടിയായല്ലോ .. ഇതുപോലെ തന്നെ മുന്നോട്ടു പോണം❤️കളിയാക്കിയവർക്കു മറുപടിമായി🔥🔥
She is very open and positive. മോൾക്ക് ജീവിതത്തിൽ ഒത്തിരി നന്മയുണ്ടാവും.
എന്തിനാ ഇദ്ദേഹം ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്. എത്ര സന്തോഷം കാണിച്ചാലും ആർക്കായാലും ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ വിഷമം ഉണ്ടാവും ഇച്ഛപ്പിയുടെ മുഖം കണ്ടാൽ അറിയാം
വേറൊന്നും ചോദിക്കാൻ ഇല്ലല്ലോ മറ്റുള്ളവരെ പോലെ 😭🥰🤲🤲
ഇത് നമ്മൾ കേൾക്കാൻ വേണ്ടി ആണ് 👍👍👍
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ ആണ് ഈ കുട്ടിയുടെ....💐💐💐👏👏💐💐💐
ഒരുപാട് ചിന്തിപ്പിച്ചു എങ്കിലും ഇച്ചാപ്പിയുടെ കണ്ണ് നിറയാതെ പരിപാടി പൂർത്തീകരിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല പക്ഷേ വളരെ ഭംഗിയായി പരിപാടി പൂർത്തീകരിച്ചു നമ്മൾ ഒരാളെയും ദ്രോഹിച്ചിട്ടില്ല എങ്കിൽ ദൈവം നമ്മളെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം മാത്രം മതി നമ്മൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
ഞങ്ങൾ കഴിഞ്ഞിടക് thiruvallak പോയപ്പോൾ ഒരു പെണ്ണ് oru കടയിൽ ninnu ഇറങ്ങി വരുന്നത് കണ്ടു. ന്റെ 3 vayassulla മോൻ 3വയസ്സ് ആകുന്നത് മുന്നേ ആണേ അവൻ പറയുവാ അതേ ഇച്ചപ്പി പോകുന്നു ennu.. ഇച്ഛപ്പിയുടെ ഒരു ചായ കാച്ചൽ ആ കുട്ടിക്ക് ഉണ്ടാരുന്നു. കുഞ്ഞിന് വല്ല്യ ഇഷ്ടം ആണ് മോളെ 🥰🥰😍😍
എവിടെ വെച്ചാണ് കണ്ടത്
Ichappee ❤😘
ഞാൻ ഇച്ചാപ്പിടെ ഒരു ഫാനാണ്💝💝💝😍😍😍🥰🥰🥰🥳🥳🥳🥳
ആനി ശിവ മാഡം, flowers oru kodiyil വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️
വിഷമിക്കണ്ട മോളേ....നിന്നെ പരിഹസിച്ചവരും തള്ളി പറഞ്ഞവരും ഒക്കെ നിന്റെ അടുക്കൽ വരും. കാരണം ഇപ്പോൾ മോൾ 4 ആളാറിയുന്ന വ്യക്തിയല്ലെ.... നിങ്ങളുടെ ആവശ്യത്തിന് കയിൽ കാശുമുണ്ട്. അതങ്ങനെയാണ് മോളേ... നാം അറിയപെടുന്നവരും സാമ്പത്തികമായി ഉയർന്നവരുമാണെങ്കിൽ നമ്മെ എല്ലാവർക്കും ആവശ്യമാണ്. ഈ ഭൂമിലോകം അങ്ങനെയാണ്. പക്ഷേ കഴിഞ്ഞതൊന്നും നാം മറക്കരുത്. ഒരോരുത്തരെയും നാം മനസ്സിലാക്കണം അവരെയൊക്കെ ഒരു പരുതിക്കപ്പുറം അടുപ്പിക്കരുത് കാരണം നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ല കാശിനോടുള്ള മോഹം കൊണ്ടാണ്.
അവഗണന ഏറ്റവർ ആരും ഉണ്ടാവില്ല എന്ന് അങ്ങനെ പറയരുത്.... പട്ടിണി, കഷ്ട്ടം padu.. ഉള്ളവർ ഇന്നും ഉണ്ട്, ഈ ഞാൻ ഉൾപ്പെടെ.... 👍🏼..... നല്ല ഒരു മോൾ 🥰🥰🥰🥰പാവം
സത്യം ആണേ. ഇതുപോലെ ഒക്കെ തന്നേ ഞാനും ഒക്കെ. ഈ മോൾക്ക് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കും. 🥰
ഇച്ചപ്പി കൂടുതൽ സുന്ദരി ആയിട്ട് ഉണ്ട് 👍
പൈസ ഇല്ലെങ്കിൽ ഒരു മനുഷ്യൻ
നും നമ്മളെ വേണ്ട പൈസ
ഉണ്ടെങ്കിൽ എല്ലാവരും വരും
അതാണ് ബന്ധുക്കൾ
" ബന്ധുക്കൾ ശത്രുക്കൾ " അത്
സത്യം ആണ് പക്ഷെ ഇച്ചാപ്പി
നി നന്നായി വരും ഒരുപാട്
പ്രാർത്ഥന മോളുടെ കൂടെയുണ്ട് 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിന്നെ കിട്ടുന്ന പുരുഷൻ ഭാഗ്യം
ചെയ്തവൻ ആയിരിക്കും
പെൺകുട്ടികളെ അതികം ഇഷ്ടം
ഇലാത്ത എനിക്ക് നിന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌
ഇചാപ്പിയുടെ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു. നല്ല പാട്ടുകാരി കൂടി ആണല്ലോ 👍ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 👍😍😍
ഇവൾ പറ
യുന്നത് മിക്കതും കള്ളം ആണ്
@@bhargavisivan5563 ningalk engane ariyam
@@bhargavisivan5563 🤔അയൽവാസി ആണോ
@@thankamaniganesh9505 aa paranja bandukkalil arealumayieikkum.
Sk sir ഇങ്ങനെ ഉള്ളവരെ നോക്കി കൊണ്ട് വരണം 👍🏽👍🏽അല്ലാതെ ഹൈ ടീമിനെ കൊണ്ട് വരല്ലേ
വല്ലാത്തൊരു ഇൻസ്പിരേഷനാണ് ഇച്ചാപ്പീ❤❤❤❤❤
മോളൂട്ടി നീ ഉയരങ്ങളിൽ എത്തട്ടെ ❤❤❤
ഇച്ഛപ്പീ അവരുടെ പുച്ഛം ആണ് നിന്റെ മോട്ടിവേഷൻ 👍👍👍👏👏👏👏👏👏👏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ചിരിയാണ് high light..... Filim ൽ ഒരവസരം കിട്ടട്ടെ.. പേർളി ചേച്ചി യെയും... റിമി ചേച്ചി യെ യും.. പോലെ തോന്നിയവർ ഉണ്ടോ
Nee മിടുക്കിയ.. ഇവിടം വരെ എത്താൻ നിനക്ക് കഴിഞ്ഞില്ലേ.. ഇനിയും ഒരുപാട് ഉയരത്തിലെത്താൻ നിനക്ക് കഴിയും.. 👍🏻👍🏻👍🏻കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.. 🥰
നിഷ്കളങ്ക ആയ കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
Ichappi ക്കു 1L subsctibers കിട്ടിയത് കുറച്ചേ ആയുള്ളൂ.. എങ്കിലും പെട്ടെന്ന് subscribers കൂടി 6L വരെ എത്തി.. ഇനിയും കൂടട്ടെ
3 മുറി ഉള്ള വീട് ഉണ്ടായിട്ടും ദുരബിമാനമായി നടക്കുന്ന എനിക്ക് ichapeee തന്ന confidence ഇത്തിരിയൊന്നുമല്ല....🥰🙏
എന്തൊക്കെ പറഞ്ഞാലും ഇച്ചാപ്പി നമ്മുടെ മുത്താണ് 🥰❤️❤️❤️😘😘😘
എൻ്റെ വീട്ടിലും കരണ്ട് ടീവിയും ഇല്ലത്ത സമയം ഉണ്ടായിട്ടുണ്ട് അപ്പോഴേക്കെ. അടുത്ത വീട്ടിൽ ടിവി ടെ സൗണ്ട് കേട്ടാൽ ഓടി ചെല്ലും അന്നേരം അവര് ടിവി ഓഫ് ചെയ്യും അല്ലെങ്കിൽ ഞങ്ങൾ കഴിക്കുകയാണ് പിന്നെ വാ ട്ടാ എന്ന് പറയും അല്ലെങ്കിൽ കരണ്ട് ഇല്ല എന്ന് പറയും അല്ലെങ്കിൽ കഥക് അടക്കും. പിന്നെ ശ്രദ്ധിച്ചാൽ അവര് ടിവി പതുക്കെ വെച്ചിട്ടുണ്ടവും അങ്ങനെ സങ്കടം തോന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം 😔
Echappi സുന്ദരി കുട്ടി ആണല്ലോ ❤️❤️
Follos for Malayalalam full movie
എനിക്കീ മോളെ കാണുമ്പോൾ പേർളി മാണി യെ ഓർമ്മ വരും 🥰🥰
Entha
എല്ലാം ശരിയായി മോൾ ഉയരങ്ങളിൽ എത്തട്ടെ..... നന്നായി പാട്ടും, ഡാൻസും ഒക്കെ പഠിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകട്ടെ..... 🥰🥰🥰🙏🏻🙏🏻🙏🏻
Sir നിങ്ങൾ നല്ല മനസ്സുള്ളമനുഷ്യൻ ഇനിയും ഇവരെ പ്പോലെ യുള്ള പൈസയ്ക്കു വളരെ മൂല്യം കല്പിക്കുന്നവരെ കൊണ്ടുവരണം 👍👍👍👍👍
ഇച്ചപ്പി സൂപ്പർ വന്നതിൽ സന്തോഷം കാണാൻ കാത്തിരുന്നു വളരെ വിഷമം ഉണ്ട് ഇച്ഛപ്പിയുടെ കഥ കോട്ടപ്പോൾ അവിടെ നിന്നും ഇതുവരെ എത്തിയില്ല ❤️❤️❤️❤️❤️❤️❤️❤️സന്തോഷം കണ്ടതിൽഇച്ചപ്പി സുന്ദരിയായിട്ടുണ്ട്
Ichappi the world ലെ ഈ മോളെ ഫ്ലവേഴ്സ് ചാനലിൽ കണ്ടപ്പോൾ എനിക്ക് പറയാൻ വാക്കുകളില്ല. അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു. പലരും ചവിട്ടി തേച്ചിടത്തു നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ അവൾക്ക് ദൈവം തുണ. അവളുടെ ജീവിതത്തെ പറ്റി പറഞ്ഞ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഒരുപോട് സങ്കടം തോന്നിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും കാശുമായി വന്ന അച്ഛന്റെ സകല സമ്പാദ്യവും പിടിച്ചു വാങ്ങി വഴിയിൽ എവിടെയോ ഉപേക്ഷിച്ച ആ മനുഷ്യനെ ദൈവം അവർക്കരികിലെത്തിച്ചു. അവിടെ നിന്നും സ്വബോധം നഷ്ടപ്പെട്ട് അലഞ്ഞു തിരിഞ്ഞ അച്ഛൻ പഴയ രീതിയിൽ തിരിച്ചു കിട്ടിയത് ആ അമ്മയുടെ ചേർത്തു പിടിക്കലാണ്. ദൈവത്തിന്റെ കയ്യൊപ്പ് അവരിൽ പതിച്ചു. പലരാലും പല നിന്ദയും അനുഭവിച്ചെങ്കിലും നിന്ദിക്കപ്പെട്ടിടത്തു നിന്നും ദൈവം അവളെ ഉയർത്തി. കൂടുതൽ അറിയാൻ ഫ്ലവേഴ്സ് ചാനലിൽ ഒരുകോടി എന്ന പ്രോഗ്രാം കാണാം. എല്ലാം ശ്രീലക്ഷ്മി മോളുടെ വായിൽ നിന്നും നമുക്ക് കേൾക്കാം. ഇച്ചാപ്പിക്കെന്നെ അറിയില്ലെങ്കിലും നീ ഞങ്ങളുടെ വീട്ടിലെ മുത്താണ്. വിജയിച്ചു വാ മോളെ. 🙏 #Ichappi_the_world
മോളേ love you... അന്നും ഇന്നും എന്നും ❣️❣️❣️❣️ഒത്തിരി സുന്ദരിയായി ❣️
ഇതുപോലുള്ള പെണ്മക്കൾ വീടിന്റെവിളക്കാണ് 😘😘😘
👌🌹 ആദ്യം ആണ് ഈ പരിപാടി മൊത്തം കാണുന്നത് 👍
ഇച്ചാപ്പിക്കുട്ടീ......❤️❤️👌👌
ഇഛാപ്പീനേകൊണ്ട് കൂടുതൽ സംസാരിപ്പിചു ശ്രീകണ്ഠൻ നായര സാറെ ഇഛാപ്പീനേകൊണ്ട്.. കുറച്ചു പാട്ട് പാടിക്കാരുന്നു ഇഛാപ്പിയുടെ പാട്ടുകൾ വളരെ സൂപ്പർ ആണ്.....
നല്ല മോളാണ് .. പാവം കുട്ടി. എനിക്ക് ഇവളുടെ സംസാരം ഒത്തിരി ishtta😍
ന്റെയും ഒറ്റ മുറി വീടായിരുന്നു. അടുത്തുള്ള വീട്ടിൽ tv കാണാൻ പോവുന്ന സമയത്ത് ആ വീട്ടിലെ ചേട്ടൻ Tv ഓഫ് ചെയ്യുമായിരുന്നു.. . ഒരു തവണ അപ്രതീക്ഷിതമായി അവിടെ ചെന്നപ്പോൾ Tv യിൽ ഉണ്ട് കുറച് പേർ നടന്നു കളിക്കുന്നു. പെട്ടെന്ന് അവൻ ഓഫ് ചെയ്തു . പിന്നെ കുറച്ച് വർഷങ്ങൾക്കിപ്പറം ആണ് മനസ്സിലായത് ആ ചേട്ടന് fashion tv കാണാൻ വേണ്ടി എന്നെ ഒഴിവാക്കാൻ ആണ് tv off ആക്കിയതെന്ന്🥲🥹😔
പാവം മോളു ആ ചിരി നിഷ്കളങ്ക മായ ചിരി എന്നു ദൈവം എന്നു നല്ലത് വരുത്തട്ടെ