സഖാവിന്റെ പ്രഭാഷണം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. ഓരോന്നും ഒന്നിനൊന്നു മികച്ചതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സാമ്പത്തികം, ശാസ്ത്രം,പരിസ്ഥിതി,രാഷ്ട്രീയം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ഇദ്ദേഹത്തിന്റെ പ്രസംഗം ആദ്യ മായി കേട്ടു. അതി ഗംഭീരം - ചില വാക്കുകൾ കേൾക്കാൻ പറ്റിയില്ല മൈക്കിന്റെ മുന്നിൽ മുഖം മറ്റുമ്പോൾ ......ഷർട്ടിൽ ഒരു മൈക്ക് കൂടെ ആകാമായിരുന്നു
എത്ര ലളിതവും ഒപ്പം മൂർച്ചയുള്ളതും ആയ പ്രഭാഷണം. സംസ്ഥാനത്തിന്റെ ഭരണ രംഗത്ത് തീർച്ചയായും വരേണ്ടിയിരുന്ന അപാര കഴിവുകൾ ഉള്ള രാഷ്ട്രീയ വ്യക്തിത്വം. എറണാകുളം ജില്ല പല അവസരത്തിലും തിരിച്ചറിയപ്പെടാതെ പോയി. ദീർഘ കാലം രാഷ്ട്രീയ രംഗത്ത് തൊഴിലാളികളിൽ സംഘാടനത്തിൽ ധൈഷണികമായി ആശയപരമായി അവരെ ആയുധം അണിയിക്കുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്ന പ്രിയപ്പെട്ട സഖാവിനു ഒത്തിരി സ്നേഹത്തോടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ലാൽ സലാം സഖാവെ 👌👍✊️💪
എനിക്ക് ഒരു വോട്ട് : അംബാനിക്കും ഒരു വോട്ടേ ഉള്ളൂ. എനിക്ക് സന്തോഷ മായി. വോട്ട് ചെയ്ത് ഞാൻ എന്റെ വീട്ടിലേക്ക് പോയി. പക്ഷേ വോട്ട് കഴിഞ്ഞ് ഉണ്ടായ ഗവണ്മെന്റുമായി അംബാനി പോയി. എത്ര ശരിയായ നിരീക്ഷണം.
എന്തിനാ മാഷേ സ്ഥാന മാനങ്ങൾ...ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ജനങ്ങളുടെ ഇടയിൽ ഇങ്ങനെ സമൂഹത്തെ enlighten (നല്ല മലയാളം) ,,, 😄ചെയ്തു കൊണ്ടിരിക്കും...അത് ഒരു നിയോഗം ആണ്.
സ.ചന്ദ്ര൯പിള്ളയുടെ പ്രസംഗം പുതിയ പുരോഗമനവാദികളായ ക്യാപ്പറ്റലിസ്റ്റുകളുടെ നവരൂപമായ കമ്മ്യൂണിസ്റ്റുകാ൪ പത്തു തവണ കേട്ടു നോക്കൂ .പുതിയ പദ്ധതിയുമായി നടക്കുന്നവ൪ കുറെ തവണ ശ്രവിക്കുക,അങ്ങനെ ചില കാര്യങ്ങളുടെ നിജസ്ഥിതി മനസിലാ൯ കഴിയും.
ഗഹനമായ വിഷയങ്ങൾ . ലളിതമായ ഭാഷയിൽ സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന ഉജ്ജ്വല പ്രകടനം.എത്രയോ മുൻപ് മുതൽ തുടങ്ങേണ്ട കാര്യം വൈകിയാണെങ്കിലും ആരംഭിച്ചതിന് അഭിനന്ദനങ്ങൾ.Go Ahead.
बहुत सालोम से उनको हम सुनते रहता है ।हमारे लीये ओर हमारा पारट्टी केलीये काम करते रहते है । सरल भाषण भी देते है और दुसरा तरीखे से भी भाषण है उनके पास । सीखना और कारवायी हम करना है । थनयवाद जी । Wayanad Sulthan Bathery से ।
ഇതിൽ പഴയ വീഞ്ഞ് തന്നെയാണ് പുതുതായി ഒന്നുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന അർദ്ധസത്യങ്ങൾ.ഒരു മുസൽമാനായി ജീവിച്ചാൽ 72 ഹൂറികളെയെങ്കിലും മരിച്ചാൽ കിട്ടുമെന്ന് ആശ്വസിക്കാമായിരുന്നു. കളമശ്ശേരി അപ്പോളോ ടയേഴ്സിൽ ജോലി കിട്ടണമെങ്കിൽ ട്രേഡ് യൂണിയന് എത്ര ലക്ഷം കൊടുക്കണം . അതാണ് ശരിയായ വർഗ സമരം.
Can't find a word in the English dictionary to comment about his amazing skill to speak in simple term and vast knowledge on the subject about which he is speaking
The wide knowledge of the speaker makes him as the fittest person to become the FM of the country. But Modi will not allow such a thing. However, because of his communist ideology, he should be made as the FM of Kerala to bring about reforms to protect democratic values and to offer strong resistance to the Fascist sarkar...
അങ്ങ് ആരാണ്. ശാസ്ത്രഞ്ജനോ അതിൻ്റെ പ്രൊഫസറോ ചിന്തകനോ വാഗ്മിയോ സാഹിത്യകാരനോ കാഥികനോ രാഷ്ട്രീയക്കാരനോ ഇതെല്ലാം കൂടിയ ഒരു ബുദ്ധിജീവിയോ ആരാണെന്നു പറയാൻ പ്രയാസം. the great . ഇത്ഞങ്ങൾകണ്ടതും കേട്ടതുംമാത്രം . കാണാത്തതു് എത്രയോ മഹത്തരവും സുന്ദരവുമായിരിക്കും!!!
പ്രകൃതിയെയും, മനുഷ്യനെയും മൂലധന ശക്തികൾ കൈപിടിയിലൊതുക്കുന്ന തന്ത്രം സൂഷ്മമായി പരിശോധിക്കുകയും, ഭൂർഷാ ശക്തികളെ തകർക്കാൻ തളരാതെ പ്രതിരോധിക്കാൻ ഇടതുപക്ഷം, യുവജനപ്രസ്ഥാനം അതി ശക്തമായി മുന്നോട്ട് തന്നെയാണ്.,..
ഞാനാലോചിക്കുകയാണ്! ഏതെങ്കിലും സംഘികൾക്കോ ലീഗ് കൃസംഘികൾക്കൊ ഇത്തരം ഒരു പ്രഭാഷണം നടത്താൻ കഴിയുമോ? അതാണ് നമ്മുടെ സഖാക്കളുടെ കഴിവും പാർട്ടിയുടെ നിലനിൽപ്പും .....
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് മുതലാളിമാർ കേരളത്തിൽ നടപ്പാക്കുന്നു അതിന് അമ്പാനിയും അദാനിയും BJP സർക്കാരും ഒന്നും വേണ്ട ഇയാൾ പിണറായി സർക്കാറിൻ്റെ നവകേരള നയങ്ങളെ കേരളത്തിൽ നടപ്പിക്കി അത് മുൻകൂട്ടി പ്രവചിച്ചു ഇന്ന് കേരളം കൊടും പട്ടിണിയിൽ എരിയുകയാണ തൊഴിലുറപ്പ് മാത്രമാണ് പവപ്പെട്ടവൻ്റെ ആശ്രയം
അപ്പോൾ രവി പിള്ള, യൂസഫലി, ടോറസ് മുതലായവ എങ്ങനെ സഖാവെ? ഇപ്പോൾ AD. B, ലോകബാങ്ക് ഒക്കെ എങ്ങിനെ. വിദേശ വിദ്യാഭ്യാസം ഇപ്പോൾ ആകാം. അടിച്ചോടിച്ച ADB, WB ഇവയുടെ പിന്നാലെ നടക്കുന്നു.
പ്രസംഗമെല്ലാം അത്യുഗ്രൻ, പക്ഷെ കൈയ്യിലിരിപ്പിനെക്കറിച്ച് ആരും ഒന്നും പറഞ്ഞില്ല,, FACT യിലുള്ളവർക്ക് നന്നായി പറയാൻ കഴിയും,, പ്രസംഗം എകപ്പക്ഷിയമായ ആക്രമണമാണ്,, നടക്കട്ടെ......
Prouda gambheeramaaya speech. Ee manushyante masthishakam varum thalamurakalku assetanu.
സഖാവിന്റെ പ്രഭാഷണം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. ഓരോന്നും ഒന്നിനൊന്നു മികച്ചതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സാമ്പത്തികം, ശാസ്ത്രം,പരിസ്ഥിതി,രാഷ്ട്രീയം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.
വ്യവസ്ഥകളെയു വ്യവഹാരങ്ങ ളെയു തിരിച്ചറിയുവാനുള്ള ആയുധങ്ങൾ അണിയിക്കുവാനു ള്ള പരിശ്രമത്തിന്ന് - ബിഗ് സല്യൂട്ട് - അതി മനോഹരം -
അഭിവാദ്യങ്ങൾ സഖാവേ.. കഠിനമായ വിഷയം..ലളിതമായ അവതരണം
ആശയങ്ങളെ,ലളിതമായരീതി,പണ്ടിതനും,പാമരനും,ഒരുപോലെദഹിക്കുന്നു, നല്ല സംഭാഷണം 👌👌👌👌👌👌👌👌👌👌👌👌🦜👌👌👌🦜👌👌👌👌👌👌👌
ഉജ്ജ്വലമായ പ്രഭാഷണം...
എന്തൊരു പാണ്ഡിത്യം....
അഭിമാനം... അഭിവാദ്യങ്ങൾ 🌹
എത്ര കേട്ടാലും മതിവരാത്ത ഭാഷാചാതുര്യം..അഭിവാദ്യങ്ങള്‍
തകർത്തു സുഖാവെ. അറിവിന്റെ സാഗരം ഒരു കമ്മ്യൂണിസ്റ്റ് ആകാതെ തരമില്ല. 👍👍
Fentastic speech
Very Good speech സഖാവേ
Wonderful sagavae...lal salam ..
ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ച പ്രസംഗം. 👍
ഇത് ഒരു പ്രസംഗമല്ല;അതിഗംഭീര ക്ലാസ് അഭിനന്ദനങ്ങൾ
ലളിതം സരസം അവഗാഹം
സല്യൂട്ട് സഖാവ് ചന്ദ്രൻപിള്ള
അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു
ലാൽ സലാം സഖാവെ
നല്ല ഒരു പാർട്ടി ക്ലാസ് 🌹🌹🌹
ഇദ്ദേഹത്തിന്റെ പ്രസംഗം ആദ്യ മായി കേട്ടു. അതി ഗംഭീരം - ചില വാക്കുകൾ കേൾക്കാൻ പറ്റിയില്ല മൈക്കിന്റെ മുന്നിൽ മുഖം മറ്റുമ്പോൾ ......ഷർട്ടിൽ ഒരു മൈക്ക് കൂടെ ആകാമായിരുന്നു
SATYAMEVA JAYATE !
Wonderful and updating
അറിവിന്റെ നിറകുടം....യഥാർത്ഥ കമ്മ്യൂണിസ്റ്റ്....കസേരമോഹിയല്ലാത്ത സഖാവ്... 💪💪💪
തഴയപ്പെട്ടു.പിണറായിപക്ഷം പിടിച്ചടക്കിയ പ്പോൾ പി രാജീവ് മുന്നോട്ടും ഇദ്ദേഹത്തെ പുറകിലും ആക്കി
ഗംഭീരം സഖാവിൻ്റെ അപ്ഡേഷൻ അഭിനന്ദനാർഹം...!
എത്ര ലളിതമായ അവതരണം, ഏതു കേൾവിക്കാരനും കൃത്യമായി മനസ്സിലാവുന്ന പാഠങ്ങൾ.
ഉജ്വല പ്രസംഗം, നല്ലൊരു പഠന ക്ലാസ്
എത്ര ലളിതവും ഒപ്പം മൂർച്ചയുള്ളതും ആയ പ്രഭാഷണം.
സംസ്ഥാനത്തിന്റെ ഭരണ രംഗത്ത് തീർച്ചയായും വരേണ്ടിയിരുന്ന അപാര കഴിവുകൾ ഉള്ള രാഷ്ട്രീയ വ്യക്തിത്വം. എറണാകുളം ജില്ല പല അവസരത്തിലും തിരിച്ചറിയപ്പെടാതെ പോയി.
ദീർഘ കാലം രാഷ്ട്രീയ രംഗത്ത് തൊഴിലാളികളിൽ സംഘാടനത്തിൽ ധൈഷണികമായി ആശയപരമായി അവരെ ആയുധം അണിയിക്കുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്ന പ്രിയപ്പെട്ട സഖാവിനു ഒത്തിരി സ്നേഹത്തോടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ലാൽ സലാം സഖാവെ 👌👍✊️💪
എനിക്ക് ഒരു വോട്ട് : അംബാനിക്കും ഒരു വോട്ടേ ഉള്ളൂ. എനിക്ക് സന്തോഷ മായി. വോട്ട് ചെയ്ത് ഞാൻ എന്റെ വീട്ടിലേക്ക് പോയി. പക്ഷേ വോട്ട് കഴിഞ്ഞ് ഉണ്ടായ ഗവണ്മെന്റുമായി അംബാനി പോയി. എത്ര ശരിയായ നിരീക്ഷണം.
ചില ആക്ഷൻ കാണുബോൾ.... നരേന്ദ്ര പ്രസാദ് ചേട്ടനെ പോലെ... 👍🏻👍🏻😍
ഇത് പോലെ ആധികാരികമായി പ്രസംഗിക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റാരു ആൾ ഇല്ലന്ന് വേണം പറയാൻ ...
അഭിവാദ്യങ്ങൾ സഖാവെ...
അർഹതപ്പെട്ട സ്ഥാനം
ലഭിച്ചിട്ടില്ലാത്ത
നേതാവ്
എന്തിനാ മാഷേ സ്ഥാന മാനങ്ങൾ...ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ജനങ്ങളുടെ ഇടയിൽ ഇങ്ങനെ സമൂഹത്തെ enlighten (നല്ല മലയാളം) ,,, 😄ചെയ്തു കൊണ്ടിരിക്കും...അത് ഒരു നിയോഗം ആണ്.
Great......meaningful....salute..comread...fantastic...
Welcome comerad. K. Chandranpilla. Lalsalam🎉🎉🎉😢❤❤❤❤❤❤
What a flow of words and wisdom
സ; K.ചന്ദ്രൻ പിള്ള സാർ
അഭിവാദ്യങ്ങൾ❤
As a leader of workers,l am proud of Chandran pilla.knoledgeble communist and trade union in the Aluva kalamasseri mainly.lal salam.
സഖാവേ ❤🌹👌🙏
ഇത്രയും പണ്ഡിതോചിതവും സരസവുമായ ഒരു രാഷ്ട്രീയ വിശദീകരണം ഇതിനു മുമ്പ് കേട്ടിട്ടില്ല.
അപാരം..... അപാരം..... സല്യൂട്ട് സഖാവേ..... ഇത്തരം ഒരു വേദിയും വിഷയവും മറ്റാരെങ്കിലും മുന്നോട്ട് വെക്കാത്തതെന്ത്.... ഇനിയുമാരെ കാത്തിരിക്കുന്നവർ.....
ഗംഭീരം തുടരൂ സഖാവെ 💪💪💪
0
ലാൽസലാം സഖാവെ 💪💪💪
Polichu sakhave.. laalsalaam sakhave
ലാൽ സലാം സഖാവേ 💐
പ്രസംഗകലയുടെ അധിപൻ
K Chandran Pillai. 🔥
ലാൽസലാം സഖാവെ
കേൾക്കേണ്ടത് തന്നെ
അറിവിന്റെ നിറകുടം കെ ചന്ദ്രന്‍ പിള്ള .👆👍👍👍
അഭിനന്ദനങ്ങൾ സഖാവേ ❤❤
1000👍👍👍👍
സ.ചന്ദ്ര൯പിള്ളയുടെ പ്രസംഗം പുതിയ പുരോഗമനവാദികളായ ക്യാപ്പറ്റലിസ്റ്റുകളുടെ നവരൂപമായ കമ്മ്യൂണിസ്റ്റുകാ൪ പത്തു തവണ കേട്ടു നോക്കൂ .പുതിയ പദ്ധതിയുമായി നടക്കുന്നവ൪ കുറെ തവണ ശ്രവിക്കുക,അങ്ങനെ ചില കാര്യങ്ങളുടെ നിജസ്ഥിതി മനസിലാ൯ കഴിയും.
GCDA പുതിയ ചെയർമാൻ ശ്രീ .കെ .ചന്ദ്രൻ പിള്ള 👏🏻👏🏻👏🏻
Excellent speech 👍👍
ഗഹനമായ വിഷയങ്ങൾ . ലളിതമായ ഭാഷയിൽ സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന ഉജ്ജ്വല പ്രകടനം.എത്രയോ മുൻപ് മുതൽ തുടങ്ങേണ്ട കാര്യം വൈകിയാണെങ്കിലും ആരംഭിച്ചതിന് അഭിനന്ദനങ്ങൾ.Go Ahead.
Love it👌❣️
സ: ചന്ദ്രൻ പിള്ളയ്ക്ക് അറിയുന്ന സാമൂഹിക ദുരന്തം എന്നോടും പറഞ്ഞു, സത്യസന്ധമായി
बहुत सालोम से उनको हम सुनते रहता
है ।हमारे लीये ओर हमारा पारट्टी केलीये
काम करते रहते है । सरल भाषण भी देते
है और दुसरा तरीखे से भी भाषण है
उनके पास । सीखना और कारवायी हम
करना है । थनयवाद जी । Wayanad
Sulthan Bathery से ।
അടിപൊളി പ്രസംഗം ക്യാപ്ഷൻ പോലെ തന്നെ.... വിപ്ലവാഭിവാദ്യങ്ങൾ., ഞാൻ പുറത്തൂർ കാരനാണ് ട്ടോ
ഇത്രയും പഠിച്ചു സംസാരിക്കുന്ന സഖാവ് വേറെ ഇല്ല....
👍🏻👍🏻👍🏻 T. ശശിധരന്റെ പ്രസംഗവും നല്ലതാണ്.
Very good
എത്രയോ വർഷങ്ങളായി, എത്രയോ തവണ കേൾക്കുന്നു. ഓരോ തവണ കേൾക്കുമ്പോഴും പുതുതായി എന്തെങ്കിലും മനസ്സിലാക്കാനുണ്ടാകും. പണ്ഡിതോജ്വലമായ വാഗ്ധോരണി.
ഇതിൽ പഴയ വീഞ്ഞ് തന്നെയാണ് പുതുതായി ഒന്നുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന അർദ്ധസത്യങ്ങൾ.ഒരു മുസൽമാനായി ജീവിച്ചാൽ 72 ഹൂറികളെയെങ്കിലും മരിച്ചാൽ കിട്ടുമെന്ന് ആശ്വസിക്കാമായിരുന്നു. കളമശ്ശേരി അപ്പോളോ ടയേഴ്സിൽ ജോലി കിട്ടണമെങ്കിൽ ട്രേഡ് യൂണിയന് എത്ര ലക്ഷം കൊടുക്കണം . അതാണ് ശരിയായ വർഗ സമരം.
@@sreenivasanraghavan1547 ശ്രീനിവാസനായി ജീവിച്ചാൽ ഹത്രാസിലെ പോലെ ഇഷ്ടം പോലെ ബലാൽസംഗം ചെയ്യാമല്ലോ.. തീവ്രവാദികൾക്ക് എന്തുമാവാലോ .അല്ലേ. തന്റെയൊക്കെ സ്വർഗലോകത്ത് കൃസ്ത്യാനിയും മുസ്ലിംകളും മാത്രമല്ലേ കാണൂ. തനിക്കെന്തെങ്കിലും ലഭിക്കുമോ . വംശീയ വെറി മാത്രം. അല്ലിയോ....
ഇദ്ദേഹത്തിന്റെ പ്രസംഗം ചൊറിച്ചി ല്യണ്ടാക്കുന്നുണ്ടല്ലെ ? അങ്ങിനെ ചൊറിഞ്ഞ്, ചൊറിഞ്ഞ് മാന്തിപ്പൊളിച്ച കൊണ്ടിരിക്കും. ? സ്ത്രീ ... നീ ....വാ സാ > |👺
ലാൽ സലാം സഖാവേ
Can't find a word in the English dictionary to comment about his amazing skill to speak in simple term and vast knowledge on the subject about which he is speaking
Laal salam priya sakhave
❤❤❤❤👌
👍👍👍🚩🚩🚩❤️
Lalsalam
The wide knowledge of the speaker makes him as the fittest person to become the FM of the country. But Modi will not allow such a thing. However, because of his communist ideology, he should be made as the FM of Kerala to bring about reforms to protect democratic values and to offer strong resistance to the Fascist sarkar...
ഇതുപോലെ സംസാരിക്കുവാൻ ഇന്ന് ഒരു പാർട്ടിയിലും മറ്റാരുമില്ല. രാഷ്ട്രീയപാർട്ടികൾ നേരിടുന്ന അപചയം
അറിവിൻ്റെ.നിറകുടം❤
അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു സഖാവേ
However your speech is worth listening and appreciate your knowledge although in many matters we differ from
Super
Kerala
🙏🙏🙏
Red salute
Lal salam comrade
👌 🙏
ജൈവ എണ്ണ
Com:❤
95---2002വിഭാഗീയത കാലത്ത് കഴിവുണ്ടായിട്ടും ചവിട്ടി താഴ്ത്ത പ്പെട്ട TU Leader
Is he talking about VEENA VIJAYAN
THE CLASSICAL EXAMPLE OF CRONY CAPITAL
He was chemist at FACT
ഇത്തരം പ്രഭാഷകരുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവാറില്ല അതുകൊണ്ടുതന്നെ കേട്ടപ്പോൾ അത്ഭുതമോ ആവേശമോ ഒന്നുമുണ്ടായില്ല
അങ്ങ് ആരാണ്. ശാസ്ത്രഞ്ജനോ അതിൻ്റെ പ്രൊഫസറോ ചിന്തകനോ വാഗ്മിയോ സാഹിത്യകാരനോ കാഥികനോ രാഷ്ട്രീയക്കാരനോ ഇതെല്ലാം കൂടിയ ഒരു ബുദ്ധിജീവിയോ ആരാണെന്നു പറയാൻ പ്രയാസം. the great . ഇത്ഞങ്ങൾകണ്ടതും കേട്ടതുംമാത്രം . കാണാത്തതു് എത്രയോ മഹത്തരവും സുന്ദരവുമായിരിക്കും!!!
Vàyaru nirachu vellamundallo sakhave
Central. govt nte kudilathanthrangal ini ennu Anu janangalku manassilakuka
കുറെ നാളായി എവിടെയായിരുന്നു?
പ്രകൃതിയെയും, മനുഷ്യനെയും മൂലധന ശക്തികൾ കൈപിടിയിലൊതുക്കുന്ന തന്ത്രം സൂഷ്മമായി പരിശോധിക്കുകയും, ഭൂർഷാ ശക്തികളെ തകർക്കാൻ തളരാതെ പ്രതിരോധിക്കാൻ ഇടതുപക്ഷം, യുവജനപ്രസ്ഥാനം അതി ശക്തമായി മുന്നോട്ട് തന്നെയാണ്.,..
പ്രസംഗവും പ്രവർത്തനവും ഒന്നായാൽ ok. അവിടെയാണ് പ്രശ്നം
ഒരു 5 മിനുട്ട് കേട്ടു പാർട്ടി ക്ലാസ്സിൽ കൃത്യമായി പോകാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല 😂
DaivameppozhueeArivupthujanathinuArivukodukkuvanidayakkumarakattelalsalam
പരത്തി virasamaakiyirikkunnu
.
അറിവുള്ളവർ പാർട്ടിക്ക് അതീതരാണ്
പാവം എന്നോ മന്ത്രിയാവേണ്ടതായിരുന്നു. കൂടെനിന്നവർ ചതിച്ചില്ലായിരുന്നെങ്കിൽ....
അണ്ണൻ അത് അറിഞ്ഞു അല്ലേ!!!
ഞെട്ടിച്ചു ..... സഖാവേ ...! ഉജ്വല പ്രസംഗം ...!!
Super
അപ്പോൾ കെ റയിലോ??
Last valare borayi
ഞാനാലോചിക്കുകയാണ്! ഏതെങ്കിലും സംഘികൾക്കോ ലീഗ് കൃസംഘികൾക്കൊ ഇത്തരം ഒരു പ്രഭാഷണം നടത്താൻ കഴിയുമോ? അതാണ് നമ്മുടെ സഖാക്കളുടെ കഴിവും പാർട്ടിയുടെ നിലനിൽപ്പും .....
കേരള ഗവർമ്മേണ്ടിനെ തൊടാതെയുള്ള സംസാരം ഉദ്യോഗസ്ഥ വർഗത്തെ നിലനിർത്താൻ മാത്രമായി നിലനിൽക്കുന്ന കാര്യം മറന്ന പ്രഭാഷണം
ഇടതുപക്ഷത്തിന്റെ പ്രസക്തി വരച്ചുകാട്ടുന്നു.
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് മുതലാളിമാർ കേരളത്തിൽ നടപ്പാക്കുന്നു അതിന് അമ്പാനിയും അദാനിയും BJP സർക്കാരും ഒന്നും വേണ്ട ഇയാൾ പിണറായി സർക്കാറിൻ്റെ നവകേരള നയങ്ങളെ കേരളത്തിൽ നടപ്പിക്കി അത് മുൻകൂട്ടി പ്രവചിച്ചു ഇന്ന് കേരളം കൊടും പട്ടിണിയിൽ എരിയുകയാണ തൊഴിലുറപ്പ് മാത്രമാണ് പവപ്പെട്ടവൻ്റെ ആശ്രയം
അപ്പോൾ രവി പിള്ള, യൂസഫലി, ടോറസ് മുതലായവ എങ്ങനെ സഖാവെ?
ഇപ്പോൾ AD. B, ലോകബാങ്ക് ഒക്കെ എങ്ങിനെ.
വിദേശ വിദ്യാഭ്യാസം ഇപ്പോൾ ആകാം. അടിച്ചോടിച്ച ADB, WB ഇവയുടെ പിന്നാലെ നടക്കുന്നു.
പ്രസംഗമെല്ലാം അത്യുഗ്രൻ, പക്ഷെ കൈയ്യിലിരിപ്പിനെക്കറിച്ച് ആരും ഒന്നും പറഞ്ഞില്ല,, FACT യിലുള്ളവർക്ക് നന്നായി പറയാൻ കഴിയും,, പ്രസംഗം എകപ്പക്ഷിയമായ ആക്രമണമാണ്,, നടക്കട്ടെ......
എത്ര വിവരം ഉണ്ടായിട്ടെന്താ പാർട്ടിക്ക് അനഭിമാതനായി പോയില്ലേ
സാമ്പിത്രോടയെ എന്തോ ഒരു ഓമനപേര് അന്ന് വിളിച്ചിരുന്നല്ലോ......
വിളിക്കാൻ പാടില്ലായിരുന്നോ?? അറിഞ്ഞില്ല ... ക്ഷമിച്ചു തരണം!!!!!!
പഠനം ഒരു പദ്ധതി ആക്കുന്നത് സഖാവേ അങ്ങയുടെ കലയാണ് 👏👏👍
Prakariti is bigger than us ,seems like he is going spiritual, happened with all naxalites and some communist 😂😂
ഈ സഖാവിന്റെ പേര് എന്താണ് സഖാവേ .....
ചന്ദ്രൻ പിള്ള (മുൻ MP)
മുഴക്കം കാരണം പറയുന്നത് വ്യക്തമല്ല.