അദ്വൈതദീപിക ഗുരുവിലെ പരബ്രഹ്മ്മം നിറഞ്ഞാടുന്ന കൃതി. പത്തൊൻപത് മന്ത്രങ്ങൾ വളരെ ലളിതവും മനോഹാരിവുമായി അവതരിപ്പിച്ച മാതാ നിത്യചിന്മയിയോടുള്ള സ്നേഹം അറിയിക്കുന്നു. ഒപ്പം ഗുരുവിനെയും ഗുരുവിന്റെ കൃതികളെയും ആഴത്തിൽ പഠിക്കുവാൻ ശ്രമിക്കുന്ന പഠിതാവിന് ഇത് ഒരു നല്ല reference talk ആണ്.
മഹാഗുരുവിനാൽ രചിയ്ക്കപ്പട്ട ഇത്രയും ഗഹനമായ വിഷയം ഇത്രയും മനോഹരമായി പ്രതിപാദിച്ചവതരിപ്പിച്ച മാതാ ചിന്മയി അമ്മയ്ക്ക് കോടി കോടി പ്രണാമം.... പദ്യശകലങ്ങളുടെ ആലാപനവും അത്ഥവ്യാഖ്യാനവും അതിവിശിഷ്ടം .........
Super 👍 Mam super രണ്ട് മൂന്ന് ദിവസം കൊണ്ടാണ് തീർന്നത്. കൃതികളുടെ വ്യാഖ്യാനം കേൾക്കാൻ ഉള്ള ആർത്തിയോടെ Advaithdeepikayum കേട്ടു.സത്യത്തിൽ ഭഗ വാനെ അറിയാതെയുള്ള ജീവിതത്തിന് എന്ത് അർത്ഥ മാണ് ഉള്ളത്.🙏🙏🙏🙏🙏🙏🙏🙏
ഗുരുവിനെ ദൈവമായിട്ട് കാണുന്നവർക്ക് ഗുരു അതാണ് ഗുരുവായിട്ടു കാണുന്നവർക്ക് അതാണ് കവിയായിട്ടു കാണുന്നവർക്ക് അതാണ് മുനിയായിട്ടു കാണുന്നവർക്ക് അതാണ് സാമൂഹ്യനായിട്ട് കാണുന്നവർക്ക് സാമൂഹിക പരിഷ്കാർത്താവാണ് ആത്മീയ ആചാര്യാനായിട്ട് കാണുന്നവർക്ക് ആത്മീയവും ഭൗതികവുമായ ഉന്നതി ഉണ്ടാകും നിഷേധിച്ചവരെയും സ്വീകരിച്ചവരെയും ഗുരു ഒരുപോലെ സ്വീകരിച്ചു ജാതിക്കു, മതത്തിനു രാഷ്ട്രീയത്തിന് അതീതമായി ധർമ്മാധർമങ്ങളുടെ ശെരിയായ മാർഗദർശനം നൽകിയഗുരു ആത്മീയമായ അന്ധത ബാധിച്ച ഭൂരിപക്ഷ ശൂദ്രരെ ഉദ്ധരിക്കുവാൻ തന്റെ ആത്മതപസ്സും ബലിയർപ്പിച്ചു. ബുദ്ധന്റെ കരുണയും മുഹമ്മദ് നബിയുടെ ധൈര്യവും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴവും ക്ഷമയുംസ്നേഹവും വിനയവും ആരെയും വിധിക്കാതെ തന്നെ തന്റെ കൃതികളിലൂടെ ദൈവം എന്ത്, എവിടെ, എങ്ങിനെ എന്ന് സ്വന്തം കൃതികളിലൂടെ വരച്ചു കാണിച്ചു. ശിവനെയും വിഷ്ണുവിനെയും ബ്രഹ്മാവിനെയും ദേവിയെയും അതിന്റെ വിവിധ ഭാവങ്ങളെയും, സുബ്രഹ്മണ്യനെയും ഗണപതിയെയും ഒക്കെ ദൈവിക ഊർജ്ജത്തിന്റെ മനുഷ്യ മനസ്സിന്റെ പരിവർത്തനത്തിലൂടെ ശ്രീ ശങ്കരാചാര്യരുടെ ദർശനം ഒക്കെ ജാതി മത ഭാഷയ്ക്ക് അതീതമായി അത്മോപദേശ ശതകം എന്ന ഒറ്റകൃതിയിലൂടെ ജനി മൃതി ചക്രം വളരെ ലളിതമായി നൂറു സ്ലോകങ്ങളിലൂടെ വരച്ചു കാട്ടി. ഗുരുവിനെ ആരോടും ഉപമിക്കാൻ പറ്റില്ല. ശ്രീകൃഷ്ണഭാഗവാനെ പോലെ ഗുരുവിന്റെ പാദങ്ങളിൽ എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ❤️🙏❤️
അദ്വൈതദീപിക ഗുരുവിലെ പരബ്രഹ്മ്മം നിറഞ്ഞാടുന്ന കൃതി. പത്തൊൻപത് മന്ത്രങ്ങൾ വളരെ ലളിതവും മനോഹാരിവുമായി അവതരിപ്പിച്ച മാതാ നിത്യചിന്മയിയോടുള്ള സ്നേഹം അറിയിക്കുന്നു. ഒപ്പം ഗുരുവിനെയും ഗുരുവിന്റെ കൃതികളെയും ആഴത്തിൽ പഠിക്കുവാൻ ശ്രമിക്കുന്ന പഠിതാവിന് ഇത് ഒരു നല്ല reference talk ആണ്.
മഹാഗുരുവിനാൽ രചിയ്ക്കപ്പട്ട ഇത്രയും ഗഹനമായ വിഷയം ഇത്രയും മനോഹരമായി പ്രതിപാദിച്ചവതരിപ്പിച്ച മാതാ ചിന്മയി അമ്മയ്ക്ക് കോടി കോടി പ്രണാമം.... പദ്യശകലങ്ങളുടെ ആലാപനവും അത്ഥവ്യാഖ്യാനവും അതിവിശിഷ്ടം .........
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
🙏. 🙏നിത്യ സ്വാമിനി.... നമിക്കുന്നു.
മാതാ നിത്യചിൻമയി സ്വാമിനിയേ നമോ നമഃ 🙏🙏🙏 . ego അശേഷം ഇല്ലാതെ അറിവ് പകർന്നു കൊടുക്കുന്നു .
OmSreeNarayana pranama guruve Namaha
Nice explanations
Thank you Amma ❤❤😊🙏🙏🌹💐👌
Super 👍 Mam super
രണ്ട് മൂന്ന് ദിവസം കൊണ്ടാണ് തീർന്നത്. കൃതികളുടെ വ്യാഖ്യാനം
കേൾക്കാൻ ഉള്ള ആർത്തിയോടെ
Advaithdeepikayum കേട്ടു.സത്യത്തിൽ ഭഗ വാനെ അറിയാതെയുള്ള ജീവിതത്തിന് എന്ത് അർത്ഥ മാണ് ഉള്ളത്.🙏🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼
നമസ്തേ നിത്യാ ജീ
❤ Super , interesting
💐🌹👍🏾🙏🙏
Thank you
Om sreenarayana parama guruve namaha..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
excellent
Om sreenarayana parama guruve namaha.🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം നിത്യ മാ ❤️❤️
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
ഗുരുചരണം ശരണം ❤️🙏❤️
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾
🌹🌹🌹
Om sri Narayan Parma grave Namaha 🙏
Thanks a lot.. Lovely🙏🙏
Om paramaguruvenamaskaram
🙏🙏🙏❤️❤️❤️
🙏🙏🙏
ഗുരുവിനെ ദൈവമായിട്ട് കാണുന്നവർക്ക് ഗുരു അതാണ്
ഗുരുവായിട്ടു കാണുന്നവർക്ക് അതാണ്
കവിയായിട്ടു കാണുന്നവർക്ക് അതാണ്
മുനിയായിട്ടു കാണുന്നവർക്ക് അതാണ്
സാമൂഹ്യനായിട്ട് കാണുന്നവർക്ക് സാമൂഹിക പരിഷ്കാർത്താവാണ്
ആത്മീയ ആചാര്യാനായിട്ട് കാണുന്നവർക്ക് ആത്മീയവും ഭൗതികവുമായ ഉന്നതി ഉണ്ടാകും
നിഷേധിച്ചവരെയും സ്വീകരിച്ചവരെയും ഗുരു ഒരുപോലെ സ്വീകരിച്ചു
ജാതിക്കു, മതത്തിനു രാഷ്ട്രീയത്തിന് അതീതമായി ധർമ്മാധർമങ്ങളുടെ ശെരിയായ മാർഗദർശനം നൽകിയഗുരു ആത്മീയമായ അന്ധത ബാധിച്ച ഭൂരിപക്ഷ ശൂദ്രരെ ഉദ്ധരിക്കുവാൻ തന്റെ ആത്മതപസ്സും ബലിയർപ്പിച്ചു. ബുദ്ധന്റെ കരുണയും മുഹമ്മദ് നബിയുടെ ധൈര്യവും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴവും ക്ഷമയുംസ്നേഹവും വിനയവും ആരെയും വിധിക്കാതെ തന്നെ തന്റെ കൃതികളിലൂടെ ദൈവം എന്ത്, എവിടെ, എങ്ങിനെ എന്ന് സ്വന്തം കൃതികളിലൂടെ വരച്ചു കാണിച്ചു. ശിവനെയും വിഷ്ണുവിനെയും ബ്രഹ്മാവിനെയും ദേവിയെയും അതിന്റെ വിവിധ ഭാവങ്ങളെയും, സുബ്രഹ്മണ്യനെയും ഗണപതിയെയും ഒക്കെ ദൈവിക ഊർജ്ജത്തിന്റെ മനുഷ്യ മനസ്സിന്റെ പരിവർത്തനത്തിലൂടെ ശ്രീ ശങ്കരാചാര്യരുടെ ദർശനം ഒക്കെ ജാതി മത ഭാഷയ്ക്ക് അതീതമായി അത്മോപദേശ ശതകം എന്ന ഒറ്റകൃതിയിലൂടെ ജനി മൃതി ചക്രം വളരെ ലളിതമായി നൂറു സ്ലോകങ്ങളിലൂടെ വരച്ചു കാട്ടി. ഗുരുവിനെ ആരോടും ഉപമിക്കാൻ പറ്റില്ല. ശ്രീകൃഷ്ണഭാഗവാനെ പോലെ
ഗുരുവിന്റെ പാദങ്ങളിൽ എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ❤️🙏❤️
🙏🙏🙏🙏🙏🙏
Pls darsana Mala krithy & explains the guru sree narayana
M
നമസ്കാരം സ്വാമിജി തേവാരപതി കങ്കൾ എന്ന് കൃതിയെ പറ്റി പറയുമോ
🙏🙏
🙏🙏🙏🙏
🙏🏻🙏🏻
🙏🙏
🙏🙏🙏
🙏🙏🙏