Tailoring business തുടങ്ങുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ | stiching business ideas | tailoring job

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 468

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 2 ปีที่แล้ว +84

    തയ്യൽ ബിസിനസ്‌ ചെയ്യുന്ന എല്ലാ സഹോദരിമാരും ഒന്ന് ലൈക്‌ ചെയ്യണേ 😍

  • @bindhuprabhakaran6745
    @bindhuprabhakaran6745 3 ปีที่แล้ว +34

    വീഡിയോ ഇഷ്ടായി. പറഞ്ഞതെല്ലാം സത്യമാ. ചിലരുണ്ട് പിറ്റേന്ന് രാവിലെ 7.30 ന് ബ്ളൗസ് തയ്ച്ചു കിട്ടണമെന്ന് ആദ്യമേ പറയും. തുണി കൊണ്ട് തരുന്നത് തലേന്ന് വൈകുന്നേരം ആറ് മണിക്കും. അതും പിടിച്ചാൽ കിട്ടാത്ത വിത്ത് ബ്ളൗസും. എത്ര പറഞ്ഞാലും പിന്നെയും അങ്ങനെ തന്നെ. എന്നാൽ 10/- കൂടുതൽ ചോദിച്ചാൽ തരത്തില്ല.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +2

      ഹോ എല്ലാടത്തും same ആണല്ലോ 😂😂

    • @parvathybindhu2763
      @parvathybindhu2763 3 ปีที่แล้ว

      സത്യം

    • @HAPPY-ux9nu
      @HAPPY-ux9nu 3 ปีที่แล้ว +1

      @@kunjuzdesigningworld4198
      ഞാനും 4 വർഷം കടയിട്ട് ടൈലറിംഗ് നടത്തിയിട്ടുണ്ട് മോളെ ഒക്കെ ശരിയാവും ആരെയും അവേഡ് ചെയ്യരുത് നന്നാക്കിതയ്ക്കാൻ ശ്രമിക്കുക.

    • @prabhar8531
      @prabhar8531 2 ปีที่แล้ว

      ഇരുപതിൽ കൂടുതൽ വർഷമായി ഞാൻ തയ്യൽ ഫീൽഡിലുണ്ട്. ഇപ്പോഴും എന്നെ പറ്റിക്കുന്നവരുണ്ട്😂😂😂 കൃത്യമായി തരുന്നവരാണ് കൂടുതലും👍

    • @fathimafarha2841
      @fathimafarha2841 2 ปีที่แล้ว

      Avarod parayanam. Eni kondu thararuth enn.

  • @vlogs9951
    @vlogs9951 2 ปีที่แล้ว +30

    10വർഷത്തിൽ കൂടുതൽ ആയി ഈ ഫീൽഡിൽ എന്നാൽപോലും അവർ ഇട്ടു കഴിയുന്നവരെ ടെൻഷൻ ആണ് കുറ്റപ്പെടുത്തുന്നവരും നല്ലത് പറയുന്നവരും എല്ലാം ഉണ്ട്‌

  • @mayamohan6161
    @mayamohan6161 3 ปีที่แล้ว +21

    സത്യം.. വീട്ടിൽ തയ്ക്കുന്ന കാരണം പൈസ കിട്ടില്ല ചോദിക്കാനും കഴിയില്ല, എല്ലാർക്കും ഫാഷൻ ഉം വേണം.. വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ya😄second part venam 🤩🤩🤩😄😄luv u

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +3

      Thank you 🙏🙏🥰🥰🥰🥰

    • @Ajivinuuu
      @Ajivinuuu 2 ปีที่แล้ว

      Correct

    • @rubysameena4344
      @rubysameena4344 2 ปีที่แล้ว

      ചോദിച്ചു vangaruth പറഞ്ഞു വാങ്ങാം
      ഇതാ അമ്പതു രൂപയാണ് ട്ടൊ കൊണ്ടുവന്നിട്ടുണ്ടോ ഇല്ലെങ്കിൽ നാളെ ഈ നേരത്ത ഞാൻ ഇവിടേണ്ടവും അപ്പൊ വന്നാ മതി ട്ടൊ പിന്നെതു പോലെ ഒരുചിരിയും 😊

    • @shibiliztub9344
      @shibiliztub9344 10 หลายเดือนก่อน

      Ente anubavam

  • @sinilalan180
    @sinilalan180 3 ปีที่แล้ว +80

    സത്യം കുഞ്ഞുസേ വീട്ടിലിരുന്ന് തയ്ക്കു വർക്ക് യാതൊരു വിലയുമില്ല പിന്നെ പൈസ അത് ഇങ്ങനെ നാളെ നാളെ എന്നു പറഞ്ഞു നീണ്ടുപോവും പ്രത്യേകിച്ച് ബന്ധുക്കളുടെയും കൂട്ടുകാരുടെയും. അവരോട് നമുക്കൊന്നും പറയാനും പറ്റില്ലല്ലോ എന്റെ അനുഭവം അതാന്ന്.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +8

      അതെ മുഖo കറുപ്പിച്ചു പറഞ്ഞാൽ പിണങ്ങും 😂

    • @depransdp5807
      @depransdp5807 3 ปีที่แล้ว +1

      correct

    • @smurthypaintings
      @smurthypaintings 3 ปีที่แล้ว +1

      100'/,correct enteyum anubhavam ane im tailor and top blouse piece sales vangi pogum

    • @BRCreationTech
      @BRCreationTech 2 ปีที่แล้ว

      അതെ...

    • @asifmadani7906
      @asifmadani7906 2 ปีที่แล้ว

      Athe sathyam

  • @STITCHINGLOOKS
    @STITCHINGLOOKS 3 ปีที่แล้ว +26

    വളരെ ശരിയാ പൈസയുടെ കാര്യം ...പാവപ്പെട്ടവർ correct ആയി തരും.ചിലപ്പോൾ മുൻകൂർ ആയി തരും.set up cash teams 1000 ആവട്ടെ എന്നിട്ട് തരാം. എഴുതിവച്ചോളൂ എന്നു പറയും.എന്റെ hus പറയും നിന്റെ customers കൊള്ളാല്ലോ എന്നു.ഒക്കെ അയൽവാസികൾ ആണ്.ഇപ്പൊ ഒക്കെ ചോദിക്കൽ തുടങ്ങി😃😃.സ്വന്തം കാര്യം സിന്ദാബാദ്💪പണിയെടുത്തിട്ടല്ലേ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +2

      കറക്റ്റ് ആണ് cash teams ആണ് തരാത്തത് 😂😂

    • @riyaonlinestore5397
      @riyaonlinestore5397 3 ปีที่แล้ว

      ഞാനൊരു തയ്യൽ ക്‌ളാസിന് പോയി, അവിടുത്തെ ടീച്ചർ പറഞ്ഞു, നമ്മുടെ സമയത്തിന് വിലയുണ്ട്. പൈസ പറഞ്ഞു വാങ്ങണം ന്ന്. ആദ്യം എൻറ്റയും സ്ഥിതി ഇതാരുന്നു

    • @chinnu7594
      @chinnu7594 2 ปีที่แล้ว +1

      ഞാൻ 6 മാസമായി തുടങ്ങിയിട്ട് പക്ഷേ ബ്ലൗസ് തൈക്കാൻ വാങ്ങിക്കാൻ ഇപ്പോഴും പേടിയാണ് ( നൈറ്റി ബിസിനസ്‌ ആണ് കൂടുതൽ ചെയ്യുന്നത് ) എന്നാലും mad'm പറഞ്ഞപോലെ ഒരുപാട് അനുഭവങ്ങൾ എനിക്കും നേരിടേണ്ടി വരുന്നുണ്ട്...

    • @sarandeep5838
      @sarandeep5838 ปีที่แล้ว

      Very correct 💯

  • @mayadevi7972
    @mayadevi7972 3 ปีที่แล้ว +46

    ഞാൻ കരുതി എനിക്ക് മാത്രമേ ഇങ്ങനെ അനുഭവം ഉള്ളു എന്ന് എല്ലാ ഇടത്തും ഇങ്ങനെ തന്നെ

    • @StitchandCraftbyjenna
      @StitchandCraftbyjenna 3 ปีที่แล้ว +5

      😁😁😁
      Enikku ennum free thayyal aanu

    • @jamsheerajamsheera9389
      @jamsheerajamsheera9389 3 ปีที่แล้ว

      😀😀 ഞാനും ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്...

  • @muzammiljalaludheen3581
    @muzammiljalaludheen3581 3 ปีที่แล้ว +26

    പറഞ്ഞത് സത്യമാണ് ഇതു തന്നെയാണ് എല്ലാവരുടെയും പണി

  • @JSNworld
    @JSNworld 3 ปีที่แล้ว +8

    ചേച്ചി വളരെ helpfull ആയിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത്. voice super.👍

  • @vidhyasujith9238
    @vidhyasujith9238 3 ปีที่แล้ว +17

    പറഞ്ഞത് കറക്റ്റ് ആണ് ചിലർ അങ്ങനെയാണ്. തയ്യൽ കൂലി തരാതെ വീണ്ടും നമ്മുടെ മുൻപിൽ വരും

  • @sabethpaul4724
    @sabethpaul4724 ปีที่แล้ว +1

    Helpfull video aayirunnu......njani aduthide aanu molude video kandu thudangiyathu.... Molude nighty ude videos kandu njan nighty thaykan padichu.. Ente ammakum nathoonumoke thaychu koduthu.... Ellarkum ishtaayiii... Thank you sanila....

  • @stellas285
    @stellas285 3 ปีที่แล้ว +6

    പറഞ്ഞത് 100%ശെരിയാ ഞാനും ചെയിതു കൊടുത്താൽ ഇതു തന്നെയാ പ്രശ്നം

  • @saifusaifunnida8751
    @saifusaifunnida8751 3 ปีที่แล้ว +4

    ആളുകൾ പലതരത്തിലാണ് പിന്നെ അയല്വക്കക്കാർക് തൈ ച്ചാൽ അവരോട് കാശ് ചോദിച്ചാൽ അവർക്ക് ഒരു വിമ്മിഷ്ടം ആണ്

  • @ALONE-GAMING967
    @ALONE-GAMING967 2 ปีที่แล้ว +1

    ഇതിനെക്കുറിച്ച് കുറേക്കൂടി ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ചെയ്യുക വളരെ ഉപകാരമായിരിക്കും..

  • @krishnamediacookingchannel4380
    @krishnamediacookingchannel4380 3 ปีที่แล้ว +3

    പറഞ്ഞത് വളരെ ശരിയാണ് ഞാനും പുറത്തേക്ക് തയ്ച്ചുകൊടുക്കുന്ന ആളാണ്
    എനിക്കും ഒരു നൈറ്റി ബിസിനസ്
    തുടങ്ങണമെന്നുണ്ട് നോക്കട്ടെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ചൂസിനെ

  • @beenaudayakumar1865
    @beenaudayakumar1865 3 ปีที่แล้ว +3

    Thanks kunju good explanation blousinum churidarinum nightykum stitching charge ethrayanennu parayamo please

  • @beenameenakshi6026
    @beenameenakshi6026 2 ปีที่แล้ว +1

    എന്റെ മോളൂസേ ഞാൻ എന്റെ 6ആം വയസിൽ മിഷ്യൻ ചവിട്ടാൻ പഠിച്ചു അമ്മക്ക് കുറച്ചൊക്കെ തയ്യൽ അറിയാമായിരുന്നു 13ആം വയസിൽ പുറത്തുള്ളവർക്ക് തയ്ച്ചു കൊടുക്കാൻ തുടങ്ങി ചില സംശയങ്ങൾ അമ്മയോട് ചോദിച്ചു പഠിച്ചിട്ടുണ്ട് എന്നല്ലാതെ തയ്യൽ കാര്യമായി പഠിച്ചിട്ടില്ല.ഇന്ന് ഞാൻ അറിയപ്പെടുന്നൊരു ടൈലർ ആണ് സ്വന്തമായി ഒരു ഷോപ്പും ഉണ്ട് ഫാഷൻ ഡിസൈനെറും ആണ്.
    പിന്നെ ഒരുവയസുമുതൽ മോനെ മടിയിലിരുത്തി തയ്‌ക്കേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട് എന്റെ കൊച്ചു അനങ്ങാതെ മടിയിലിരിക്കുമായിരുന്നു
    വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ്. വിഡിയോ ഇഷ്ടായി

  • @sijijoseph9910
    @sijijoseph9910 3 ปีที่แล้ว +3

    First onnu stitch cheythu vangum athu correct aanu athe alavil second time stitch cheythu koduthal correct alla ennu parayum

  • @deepateresa
    @deepateresa 3 ปีที่แล้ว +11

    Sathyam valippikunavare nice ayittu ozhivakkuka.... Main ayittum friends n family.😜😅

  • @jyothyabraham6502
    @jyothyabraham6502 3 ปีที่แล้ว +12

    സത്യമാണ് ആത്യം പറയും neck ഇത്രയും ഇറക്കണം, ഇറക്കം അതുമതി എന്നൊക്കെ പിന്നെ ചെയ്തു കഴിയുമ്പോൾ കുറ്റങ്ങളുടെ പെരുമഴയാവും 😄😄😪😪😁

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว +1

      അതെ 😁😂🙄

    • @StitchandCraftbyjenna
      @StitchandCraftbyjenna 3 ปีที่แล้ว +1

      😁😁😁👍👍👍❤️❤️

    • @asminasfuntime5776
      @asminasfuntime5776 3 ปีที่แล้ว +1

      Anganeyullavare nicel angd ozhivakknathaa nallath

    • @metanoiadesignz8571
      @metanoiadesignz8571 3 ปีที่แล้ว +1

      തയ്യ്ക്കാൻ തരുമ്പോ ചുടി ബോട്ടം.... കൊടുക്കുമ്പോൾ ലൂസ് ബോട്ടം ആയിരുന്നു എന്നും പറഞ്ഞ് അടി...

  • @Malluinpune
    @Malluinpune 3 ปีที่แล้ว +1

    പറഞ്ഞത് ശരിയാണ് ടister ... എല്ലാവരുടെയും പ്രശ്നം ഇത് തന്നെയാണ്

  • @kpjafar1687
    @kpjafar1687 3 ปีที่แล้ว +5

    വൈകിട്ട്പാകംചെയ്യുവാനുള്ളഭക്ഷണത്തിന്സാധനങൾവാങാൻകുഞ്ഞനുജൻകടയിൽവന്ന്നിൽക്കുന്നുണ്ട് ഞാൻപറഞ്ഞുഒരുചേട്ടായിക്കുള്ളകുറച്ച്ഡ്റസ്സുകൾതയ്ച്ചുവെച്ചിട്ടുണ്ട്അയാൾവന്നാൽപൈസകിട്ടുംപക്ഷെകുറച്ചുകഴിഞ്ഞപ്പോൾഅദ്ദേഹംവന്നുഡ്റസുകൾകൊണ്ടുപോയി പൈസ പിന്നെ (രാ)ട്ടോഅപ്പോൾകണ്ണിൽനിന്ന്കണ്ണുനീരല്ലവന്നത്ചോരയായിരുന്നു ഇതൊക്കയായിരുന്നുഒരുകാലംടൈലർമാരുടെഅവസ്ഥ എല്ലാവർക്കുംനൻമനേരുന്നു

  • @diyaponnu7165
    @diyaponnu7165 2 ปีที่แล้ว +2

    ഇന്നാണ് ദീപചേച്ചീടെ ചാനലിൽ ജീവിതയാത്ര കണ്ടത്.. അപ്പോൾ തന്നെ ഒറ്റ ഇരുപ്പിന് kunjus ന്റെ എല്ലാ വീഡിയോയും കണ്ടു 🥰🥰

  • @arjunprakash3097
    @arjunprakash3097 3 ปีที่แล้ว

    kunjuz video kandittu nighty thaychu koduthappol ellavarkkum ishtamayi three piece nightykku ethra rupies vanganam onnu parayane videoyude 2 part venam

  • @rrrrrr830
    @rrrrrr830 ปีที่แล้ว

    Nammal dress stitch cheythu shopil kodukkumbol ella sizum stitch cheythu kodukkano.allenkil shop karod chodhich avar parayunna size mathram stitch cheythal mathiyo

  • @learntodriveall3848
    @learntodriveall3848 3 ปีที่แล้ว

    👌👌👌 class. Parenjed sathyaman.chechi paranja aalkkar ippazhum und. Avarkk thaichu kodukjarum illa cash chodichal kadichu keerum.vere chiler mattullavar namukk tharunna work illadhe aakkunnavar.paranjed valiya kariyanghal aan.

  • @gracyyesudas798
    @gracyyesudas798 3 ปีที่แล้ว +2

    Nalla video aanu...njan 20 varsham ayo ഗൾഫിൽ stitching cheithu കൊടുക്കുന്നുണ്ട്..പക്ഷേ...ഇപ്പോഴും ആളുകൾ എന്നെ പറ്റിക്കും...thank you for this valuable video

  • @Sajida-vt4db
    @Sajida-vt4db 3 ปีที่แล้ว

    കുഞ്ഞുസിന്റെ എല്ലാ വീഡിയോ സും ഒന്നിന് ഒന്ന് മെച്ചമാണ്. സൂപ്പർ.
    ഞാൻ 18 വർഷമായി വീട്ടിൽ ഇരുന്നു തയ്ച്ചു കൊടുക്കുന്നു ലേഡീസ് ഒക്കെ തൈക്കും പക്ഷെ അളവ് എടുക്കാൻ അറിയില്ല. അളവ്ഡ്രസ്സ് വേണം.
    പിന്നെ ഓരോന്നിന്റെ യും തയ്യൽ കൂലി എത്ര യാണെന്ന് ഒരു വീഡിയോ ചെയ്യാമോ. ഓൾറെഡി ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് ഇടോ 🙏

  • @dschannel1722
    @dschannel1722 3 ปีที่แล้ว +1

    Enikk sariyakunnund.molu.valia ishtama. Enikkum madiyund.oru nighty veruthe poyi.onnum kittiyilla.4 years aayi. Pand sari blouse thunni swantham use nu.ippo ath confidence illa.aarude enkilum koode koodan ishtarunnu.

  • @neethusvlog66
    @neethusvlog66 3 ปีที่แล้ว

    Kunjuz paranjath valare correctanu..same. Feel...
    Njan first time bodyilil ninnu alaveduth...pattupavada stich cheythu...kunjus edunna videos very useful anu..video kandu..njan nighty stich cheythu...thanku..
    Kunjuz....

  • @itsqueentime8489
    @itsqueentime8489 2 ปีที่แล้ว

    Nalloru motivation ayittundu.sthreekalkku nalloru varumana margam thanne.ente anubhavam Anu.

  • @BeenaRavi-rz5yw
    @BeenaRavi-rz5yw หลายเดือนก่อน

    Nannayi manasilavunundu stitchinginte ella karyngalum

  • @utharak1185
    @utharak1185 2 ปีที่แล้ว

    നല്ല വീഡിയോ ആണ് മോളെ കോൺഫിഡൻസ് ഉണ്ടാക്കുന്ന വീഡിയോ

  • @jayasudhakaran4721
    @jayasudhakaran4721 3 ปีที่แล้ว +2

    മെറ്റീരിയൽസിന്റെ വീഡിയോ എല്ലാ ആഴ്ചയിലും ഇടണേ. പ്ലീസ്.

  • @inffafashionacademybyfathi4333
    @inffafashionacademybyfathi4333 3 ปีที่แล้ว +1

    Paranjathokke 100%correct anu... jnan boutique nadathuvanu.. ithellam jnanum face cheyyunnathanu... chilarkk ethra perfect akkiyaalum satisfied aavilla never mind akkiyaal mathi..... go head and succeed 😊

  • @jayamoljohn7711
    @jayamoljohn7711 2 ปีที่แล้ว

    Veetilirunnu business cheyuan agrahikunnavark enthoke cheythal oru business start cheyyam ennoru video edumo. Athil enthelum registration veno?

  • @rejanithankachan7946
    @rejanithankachan7946 3 ปีที่แล้ว +7

    Cut ചെയ്ത് അവർ തരും .നൂൽ തരും.ഒരു അടിപ്പ്‌ ഇട്ടാൽ മതി

    • @butterfly_vibe
      @butterfly_vibe 3 ปีที่แล้ว

      orennam thichal etra roopa tharum

    • @butterfly_vibe
      @butterfly_vibe 3 ปีที่แล้ว

      @PSG_ YT- 2 enthina aara

  • @nechooscreations4712
    @nechooscreations4712 3 ปีที่แล้ว

    Hi innaanu vedeo kaanunnath, ishttaai subscribe um cheithootto. Njan ipm fashion designing nte 2yrs course padikkuvaan, ee year koodiyollu, enkum ee studies kainj oru shop idanam enna aakraham und, ee videoyil ninnum orupaad useful aaittulla kaaryangal kitti. Thank u dear

  • @muhammedsharaf8163
    @muhammedsharaf8163 3 ปีที่แล้ว

    Thankyou ചേച്ചി veri യൂസ്ഫുൾ വീഡിയോ 👍... വിഡിയോ ഞാൻ ഇപ്പോഴാ കണ്ടത്... എനിക്ക് ഇന്നലെ നേരിടേണ്ടി വന്ന പ്രശ്നം ആണ് ചേച്ചി ഇപ്പോൾ പറഞ്ഞത്. ചേച്ചിടെ വാക്കുകൾ കേട്ടപ്പോൾ കുറേ ആശോസം ആയി.... സ്വല്പം കൈ ലൂസ് ആയി പ്പോയി അതിനു ആ കസ്റ്റമർ എന്നെ ഒത്തിരി ചീത്ത പറഞ്ഞു.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      അതെയോ 😔സാരമില്ല dear.അങ്ങനെ ഉള്ളവരുടെ തയ്യൽ പിന്നെ എടുക്കണ്ട ഞാൻ അങ്ങനെ ആണ് ചെയ്യാറ് 😊🥰🥰

    • @muhammedsharaf8163
      @muhammedsharaf8163 3 ปีที่แล้ว

      @@kunjuzdesigningworld4198 🥰

  • @Ajesh-d9q
    @Ajesh-d9q 7 หลายเดือนก่อน

    2024 le stitching charge video idumo...❤

  • @nizamnizam5606
    @nizamnizam5606 3 ปีที่แล้ว

    hi
    nyti mererials kond tops cheyyan pato....quality indavo
    topsn saperate meterials indo...plz reply

  • @revathy18
    @revathy18 2 ปีที่แล้ว +2

    വീട്ടിലിരുന്നു സ്റ്റിച്ച് ചെയ്യുന്നവരോട് പുച്ഛമാണ് സുഹൃത്തേ പലർക്കും. അനുഭവം..

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 ปีที่แล้ว +1

      അതെ 🥰but namuk ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ

  • @rekharamachandran4377
    @rekharamachandran4377 3 ปีที่แล้ว +3

    Good explanation. Thank you dear. Cash advance tharunnavarundu.Avarkku stiching ishttavum.Cash tharan madiyullavarkku totally problem anu.

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว

    Eniku bhayankar ishttamanu stiching cheyyan kunjuse.Enikum Rs. Chothikan madiyanu ethrayanu, enganeyanu parayuka ennu confused anu.

  • @shahanaajmal2486
    @shahanaajmal2486 3 ปีที่แล้ว +1

    ഇതിന്റെ 2 പാർട്ട്‌ edane. എനിക്കും ആദ്യം ക്ഷമ തീരെ ഇല്ലായിരുന്നു. ഓരോന്നും തയ്ച്ചു കുളമാക്കി പഠിക്കാൻ പോയ സമയത്ത് . വളരെ എളുപ്പമാണെന്ന കരുതിയെ പിന്നെ മനസിലായി കാര്യങ്ങൾ. പിന്നെ ക്ഷമയോടെ ചെയ്യാൻ തുടങിയപ്പോൾ കുറെ ഒക്കെ ശെരിയായി. എന്നെ കൊണ്ട് സാധിക്കും എന്ന് മനസിലായി അങ്ങനെയാണ് നെറ്റി മീറ്റിരിയൽ എടുത്ത് തൈകാം എന്ന് തോന്നിയത്. ഇപ്പോൾ അടുത്തുള്ളവർക് നെറ്റി തുണി കൊണ്ട് ടോപ്പും നെറ്റി ഒക്കെ സ്റ്റിച് ചെയ്ത കൊടുക്കുന്നുണ്ട്. പിന്നെ ആകെ ഉള്ള prblm നെറ്റി 220 ആണ് ഞാൻ കൊടുക്കുന്നത്. അപ്പോൾ പറയും kadayil 180 കിട്ടും എന്ന്

    • @Sravannnn.
      @Sravannnn. 3 ปีที่แล้ว

      Correct

    • @fathimafarha2841
      @fathimafarha2841 2 ปีที่แล้ว

      Kadayilnn vanghunna drstite.. effertum veetinn chyth kodukunnathite effertum prnju manasilaki koduka. Allekil oru video creat chyth sts iduka. Apo avar kaananum. 👍anghne oru udaayip upayoghikuka 😂

  • @reenajoseph6162
    @reenajoseph6162 3 ปีที่แล้ว

    Thank you dear. Binilaude three piece nighty vedio kandu thaichu. Ellavarum nannayigtundu ennu paranju. oru8 nightyude order vannittundu. Thank u

  • @ma19491
    @ma19491 3 ปีที่แล้ว

    Super video... njan stitching chaudu koduthilla... pakshe bhayangara ishttamanu.... kurachokke ariyam... oru dhariya kuravu....

  • @Avani2933
    @Avani2933 3 ปีที่แล้ว +3

    Paisa chodhich vangiyillengi ulla pottithum parinjathum ellam parakkikondu varum valla 10 roopayum kayyil pidichond chilappo athum undavilla, namukk chodhikkanum budhimutt avarath manasilakkathilla,puthiyath thaychu koduthal nthekilum kuttam kandu pidichkondirikkum, ithoru pathivayappol ulla paisa chodhichu vangi, athode avar pinneed kondvannittilla. Athukond santhoshame ullu, nalla customers nu mathram cheyyan thudangi, samathanam undallo.

    • @Savariyacreations
      @Savariyacreations 3 ปีที่แล้ว

      Njan karuty enikkumatrame engane konduvararullu ennnu .avarude vilicharam nammal vérité erikkukayanannanu .angane ullavarude kayyil ninnu Nalla paisa medikkan appol konduvarila .oru shopil konduchennal avar odikum .ata

  • @fadhiyasworld9059
    @fadhiyasworld9059 3 ปีที่แล้ว +2

    Stiching chargine kurich oru video cheyyanee.

  • @sheebaphilip994
    @sheebaphilip994 3 ปีที่แล้ว +4

    Correctaanu...samdanam kalayum chilarokke

  • @nuzhasworld6342
    @nuzhasworld6342 3 ปีที่แล้ว

    നിങ്ങളുടെ channel bayangara ഇഷ്ടായി

  • @sdcreations6983
    @sdcreations6983 3 ปีที่แล้ว +1

    Nalla oru motivation thannadhinu thank u.nighty material interstate courier chaiyunundengil onnu parayane.

  • @bindukv8653
    @bindukv8653 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @risnasameer343
    @risnasameer343 2 ปีที่แล้ว

    Enik valare ubakarapettu...🥰🥰

  • @aleyammathomas5132
    @aleyammathomas5132 3 ปีที่แล้ว +2

    പറഞ്ഞത് എല്ലാം കറക്റ്റ് മോളേ

  • @praveenaprakash6184
    @praveenaprakash6184 9 หลายเดือนก่อน

    നല്ല സംസാരം ❤️

  • @thanmayadhaneesh9828
    @thanmayadhaneesh9828 3 ปีที่แล้ว +1

    Hai kunjuz eshttam🥰🥰🥰🥰👌👌

  • @rrrrrr830
    @rrrrrr830 ปีที่แล้ว

    Nammal dress stitch cheythu vilkkananenkil measurement chart prakaram ano cut cheyyendath

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  ปีที่แล้ว

      Athe

    • @rrrrrr830
      @rrrrrr830 ปีที่แล้ว

      @@kunjuzdesigningworld4198 nammalude size L ano XL ano xxl ano anonn ariyunnath chest size nokkiyanallo..appol chest size engane nokkum.body measurement eduthittano?athinoppam 5 add cheyyanam appol nammude chest size kittum ennanu fashion designer paranjath.angane cheyyano.

  • @ancybiju9743
    @ancybiju9743 3 ปีที่แล้ว +2

    ശരിയാട്ടോ എനിക്കും അങ്ങനെ ഒരു പണി കിട്ടിയാരുന്നു

  • @user-sugathakumari89
    @user-sugathakumari89 9 หลายเดือนก่อน

    ഞാൻ ഒരു കോണിറൂം വടക്കു എടുത്തു ടൈലറിങ് തുടങ്ങാൻ ആഗ്രഹിക്കുന്നു എനിക്ക് വെട്ടാനും തയ്ക്കാനും അറിയാം പക്ഷെ നട്ടെല്ലിന് പരിക്ക് കാരണം പണിചെയ്യാൻ വയ്യ ദിവസം 100രൂപ വാടകയിൽ റൂം മിഷീനും മറ്റു ഉപകരണങ്ങൾ എദൊക്കെയാണ് വേണ്ടത് പലതരത്തിലുള്ള സെയിലുകൾ കടയിൽ കാണാം പേരുകൾ പറഞ്ഞു തരാമോ കുട്ടിയുടെ നബ്ബർ തരുമോ ഒരൊന്നൊന്ടെയും വിലയറിയാനാണ് രണ്ടുപേരെ വച്ചാൽ എത്ര കശുകൊടുക്കണം

  • @bindusahadevan2618
    @bindusahadevan2618 3 ปีที่แล้ว

    Njan ethra kalamayi agrahikyunna karyam anu oru stitching centre ipol 48 years ayi ipolum sadichittilla confidence anu ente problem njan stich cheythu koduthittundu purathokke kure munpu nirthendi vannu enikyu cheyyum pinne saree design ,mural painting um undu ithokke cherthu thudanganam ennanu agraham thank you for your motivation.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      തീർച്ചയായും തുടങ്ങണം 🥰🥰🙏🙏🙏

  • @Ajesh-d9q
    @Ajesh-d9q 7 หลายเดือนก่อน

    2024 stitching charge, video idumo veetilirunne stitch cheyyunnavarkai

  • @sujithperoor4312
    @sujithperoor4312 5 หลายเดือนก่อน

    Chechi kurthi cheyyumo

  • @nishaanas1236
    @nishaanas1236 3 ปีที่แล้ว

    Kunjuz tailoring room ano. Kanikamo. Enikum ethupolay cheyana. Pls rplay

  • @salmaansalmaan9337
    @salmaansalmaan9337 3 ปีที่แล้ว

    Enikkoru kunhu kadayund.athil material koody add cheyyan udheshikkunnund help cheyyamo. Prathonnum vallathe povunna aalalla. Athonda

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      എങ്ങനെ ആണ്? മെറ്റീരിയൽ എടുക്കാൻ ആണോ

  • @ashaunnikrishnan8533
    @ashaunnikrishnan8533 3 ปีที่แล้ว

    Sathyam anu sis...paranjathu..... Engane nannayalum stitching kooli parayumpol ayyo avide sheri ayilla evide Sheri ayilla ennu 100 kuttam parayum.....ellarum illa ktto 100 il chilar.... Athumathiyallo ulla ella confidence um pokan

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      സത്യം ഇതാണ് എല്ലായിടത്തും അവസ്ഥ 🙄🥰

  • @sindhukrishna3496
    @sindhukrishna3496 3 ปีที่แล้ว +4

    Thunnikoduthal paisa tharan ellavarkkum madiya. Nammal kashtappedunnathu verutheyano.

  • @lintokt581
    @lintokt581 3 ปีที่แล้ว

    Hai kunjuz njan 20years ayi thaikunnu 1:2 allkarind engane avarude eppol thaikunilla njan shopilum veetilum erunairu thaikunnathe eppol shopil niruthy veetil kurachu nighty metiriyal cheyanamennud pashe vadaka veedayathu kondum sabathika pressman kodum nadskunnila njan sadha oru veettammayanu enikum vijaikama our upadesam tharumo engane paisa kandethanamennu plz

  • @beenarajan7262
    @beenarajan7262 3 ปีที่แล้ว

    Good മാറ്റർ. വളരെ ശരിയാണ്

  • @rejinaprasannan9128
    @rejinaprasannan9128 3 ปีที่แล้ว

    ഞാൻ ആദ്യമായാണ് വീഡിയൊ കാണുന്നത് എനിക്ക് ഇഷ്ടമായി 'ഞാൻ സബ്സ്ക്രബ് ചെയ്തു എനിക്ക് ടൈലറിംഗ് ഇഷ്ടമാണ് പക്ഷേ കോൺഫടൻ സ് ഇല്ല

  • @prasannamanikandan2896
    @prasannamanikandan2896 3 ปีที่แล้ว +1

    Ellavarkum ethanallo anuphavam molu paranjathu valare sariyane kooli tharan madiyullavara engane parenne

  • @binduv7078
    @binduv7078 3 ปีที่แล้ว

    Edane,വളരെ നല്ല information

  • @Emmanukuttan
    @Emmanukuttan 3 ปีที่แล้ว

    First time inganeyokke aayirunnu.kazhiyumennu urappulla risk aanu edukkaru.
    Paisa njan ippo chothichu medikkum.bcoz timinte vila thirichu kittilalo.good videos aanu.all the very best.

  • @sujasujuzz5118
    @sujasujuzz5118 3 ปีที่แล้ว

    ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടണം

  • @vidhyasaneesh7680
    @vidhyasaneesh7680 3 ปีที่แล้ว

    Chechi maxi adikkumbol friend baagam churugunnath eanthukonda

  • @soumyaps7257
    @soumyaps7257 3 ปีที่แล้ว

    Njan puthiya stiching shop edunud chechii, feb 1 start aakunud, enikum edhupoole confidence kuravund

  • @vanajadas1327
    @vanajadas1327 3 ปีที่แล้ว

    പറഞ്ഞത് വളരെ ശരിയാണ്

  • @jollysubin1944
    @jollysubin1944 3 ปีที่แล้ว

    Good. God bless you kunjuz'se

  • @ulsad.amuhammed6041
    @ulsad.amuhammed6041 3 ปีที่แล้ว

    Njanum stich cheith kodukkan tudangi topinokke etra rate medikkam enn parayuo

  • @jeevanswonderworld9445
    @jeevanswonderworld9445 3 ปีที่แล้ว +1

    My motivational star 👏👏👏👏

  • @AtheenaLizajoby
    @AtheenaLizajoby 8 หลายเดือนก่อน

    How to find tailors

  • @mubaraks8569
    @mubaraks8569 3 ปีที่แล้ว

    Spr nalle comments sheriyan nammal adichi kodtalum kash pinnetaramann parayum pinned veedum adikan kodvarum ad adichi kodtal munne adiche kash korichr tarum pinne taram yenn parayum veendum adikan kodvarum adiye adichad balance tarilla balance onnum ellan parayum yengana evarod kash chodikka

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      സത്യം ആണ് ഇതുപോലുള്ള ആൾകാരോട് ചോദിച്ചു തന്നെ വാങ്ങണം 😁അല്ലാതെ രക്ഷയില്ല

  • @faseelam1720
    @faseelam1720 3 ปีที่แล้ว

    👍👍👍good information Second part video cheyyana

  • @ajithamaniajitha9545
    @ajithamaniajitha9545 3 ปีที่แล้ว

    Correct anu sanila.

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 3 ปีที่แล้ว +2

    Second part venam

  • @ayshaashiayshaashi5190
    @ayshaashiayshaashi5190 2 ปีที่แล้ว

    ഞാൻ മേക്സി ബിസ്സിനസ്സ് ആണ് തൈക്കാൻ അറിയില്ല കുറച്ചൊക്കെ അറിയിക്കാം ഞാൻ പുറത്ത് തൈയ്ക്കാൻ കൊടുക്കുന്നത് അടിചാൽ നെക്ക് ആണ് പ്രശ്നം ഞാൻ എന്താ ച്ചയും കുഞ്ഞു എനിക്ക് നന്നായി തയ്യ്ക്കാൻ പഠിക്കണം 😔😔

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 ปีที่แล้ว

      Starting muthal padichal cheyyan pattum. Cheythu noki padichal mathi. Sure ayittum cheyyan pattum 🥰

  • @ramlabi7043
    @ramlabi7043 3 ปีที่แล้ว

    Stitching cheyyan undakiyathano
    Iyal nilkunna sthalam ellam onnu kanikkuo

  • @isarahlove6466
    @isarahlove6466 ปีที่แล้ว

    Innan ee video kandath... Sathyamaan chechi. Oru relativinte rand kuttikalude dress stitch cheythitt anju paisa thannilla... Same model dress avarude sisterude kuttikalkk shopil koduthu thaipichu. Enikk time kuravaayath komdaayirunnu naalu perudeyum stitch cheyathirunnath. Shopinn 400 oru topin mathram vangi... Ennitto shopinn thaippichathinekaalum njan thaichukoduthathaayirunnu അടിപൊളിയായത്.ellarudeyum munpil vech avar appreciation ഒക്കെ thannu... But cash mathram thannilla.... 😞😞😞ithupole orupaad anubhavam undaayitund.... Karanjupokum... Urakkamilach vare thaichitt oru upakaaravumillaathe aavumpo sahikaan pattilla..... 😞😞😞

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  ปีที่แล้ว +1

      കമെന്റ് കണ്ടപ്പോൾ വിഷമം തോന്നി.. സാരമില്ല നമ്മളുടെ നല്ല മനസിന്‌ കൂടുതൽ ഉയരത്തിൽ എത്തും. പൈസ തരേണ്ടത് അവരുടെ മര്യാദ ആയിരുന്നു. അതിന്റെ കഷ്ടപ്പാടും ആർക്കും അറിയില്ല ചെയ്ത് നോക്കിയാലെ അറിയുള്ളു. എനിക്കും ഒത്തിരി പൈസ കിട്ടാത്തതുണ്ട് ചോദിച്ചാലും കിട്ടൂല 😊

    • @isarahlove6466
      @isarahlove6466 ปีที่แล้ว

      Chechi njan oru nighty ബിസിനസ്‌ thudangiyaalonn ipo vare aalochichu nilkkukayaa... Inn cloth okke poyi nokkanamennund. Kayyil ulla cash vech thudangukayaa... Success aavumonn oru ideayum illa.. Prarthikane enikk vendi... Ee onliniloode business nadakkumo... Atho nerittaano നല്ലത്... ഇതിനെപറ്റി ഒരു ഐഡിയ ഇല്ല... Chechiyude വീഡിയോസ് kandappoo cheyanamenn aagraham... Orupaad financial problems... Rakshapettaalonn oru thonnal... Success aayal ariyikum കെട്ടോ...... 🥰🥰🥰🥰🥰

  • @sudhanair
    @sudhanair 3 ปีที่แล้ว

    Thanks anilakutti

  • @albyfrancis5026
    @albyfrancis5026 3 ปีที่แล้ว

    Chechy evedunnanu nighty materials edukunnath .rate .material quality. Onnu explain cheyyavo

  • @bindusahadevan2618
    @bindusahadevan2618 3 ปีที่แล้ว

    Enikyu nalla interest anu njan kure okke padichittum undu

  • @ramlukitchen7914
    @ramlukitchen7914 ปีที่แล้ว

    👌👌nala kaarya gal 👍👍

  • @mumthasmumthas2367
    @mumthasmumthas2367 3 ปีที่แล้ว +1

    നല്ല video

  • @minirk9315
    @minirk9315 2 ปีที่แล้ว

    100 % ശരിയാണ്

  • @shainabishafeer3427
    @shainabishafeer3427 3 ปีที่แล้ว +1

    💯 sheriyaanu

  • @mohammednismanisam7895
    @mohammednismanisam7895 ปีที่แล้ว

    ഞാൻ എല്ലാം തൈക്കും പക്ഷെ സാരി ബ്ലവസ്‌ കട്ട്‌ ചെയ്യാൻ oru pedi🤔

  • @shibiliztub9344
    @shibiliztub9344 10 หลายเดือนก่อน

    Thank you

  • @abhisheela1792
    @abhisheela1792 3 ปีที่แล้ว +7

    എനിക്കും പൈസ ചോദിക്കാൻ മടിയാണ്

    • @muhsimon7762
      @muhsimon7762 3 ปีที่แล้ว

      എന്തിനാ മടി... നമ്മൾ പണിയെടുത്തതിന്റെ പൈസ അല്ലെ ചോദിക്കുന്നത്..

    • @StitchandCraftbyjenna
      @StitchandCraftbyjenna 3 ปีที่แล้ว

      👍👍👍❤️❤️

  • @razeenraees3333
    @razeenraees3333 3 ปีที่แล้ว

    Hi njan ippol oru shop thudangi 6 month aayi. Enikk stitching ippol kuravane . Njan husband nattil thudangiyathe. Enikk koodutha aale shop arayan entha cheyya

  • @jishamr7016
    @jishamr7016 3 ปีที่แล้ว

    വളരെ ശെരി ആണ്