Helen of Sparta ചെയ്തത് അബദ്ധം Oliviya ചെയ്തത് തട്ടിപ്പ് 😅

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 112

  • @avooosfamily
    @avooosfamily 3 หลายเดือนก่อน +67

    അറിഞ്ഞിട്ട് തെറ്റു ചെയ്യുന്നവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. തട്ടിപ്പിന് കൂട്ടു നിക്കുന്നവർ തട്ടിപ്പുകാർ തന്നെയാണ്. നമ്മൾക്കും വരാറുണ്ട് ബെറ്റിംഗ് ആപ്പ് promotion ചെയ്യാറില്ല ചെയ്യുകയുമില്ല. നല്ല TH-camrs ഉം ഉണ്ട് ഇപ്പോഴും🙏🏻

    • @adhizadhu6191
      @adhizadhu6191 3 หลายเดือนก่อน +4

      നിങ്ങൾ ഈ കമെന്റ് ഇട്ടത് എന്താണെന്ന് എനിക്ക് മനസിലായി അവർ നിങ്ങളെ പൊളിച്ചു അടുക്കിയത് അല്ലെ ഒരിക്കൽ 😂😂😂

    • @sarsvlogz
      @sarsvlogz 3 หลายเดือนก่อน +4

      ​@@adhizadhu6191ആര് തട്ടിപ്പ് ചെയ്താലും അത് തുറന്ന് പറയാൻ ചങ്കൂറ്റം വേണം അല്ലാതെ പേടിച്ച് ഒളിച്ച് നിക്കാറില്ല അത് ആരായാലും. നമ്മളൊന്നും തട്ടിപ്പ് ചെയ്യുന്ന ആളല്ല😂😂

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 หลายเดือนก่อน +2

      🤣🤣 ചേച്ചിയെ അവൾ ഐറിൽ ആക്കി പൊളിച്ചു അടുക്കിയിട്ടുണ്ട് അല്ലേ 🤣. അത് മറന്നില്ല അല്ലേ കമന്റ്‌ കണ്ടപ്പോൾ മനസിലായി.

    • @vikramvikki4265
      @vikramvikki4265 3 หลายเดือนก่อน +1

      @@sreekanthsreedhar5878 നീ പാട്ടയുടെ അടിമ പാവാട ആണെന്ന് തോനുന്നു അല്ലോ.. ഇത്രെയും തട്ടിപ്പ് നടത്തിയ അവളുടെ കമ്മന്റ് box ഇൽ പോയിട്ട്.. നാട്ടുകാർ കുറ്റം പറയുന്നേ എന്ന് പറഞ്ഞു കുരക്കുന്ന കണ്ടല്ലോ 😂...

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 หลายเดือนก่อน

      Paattede powerfull oooch aano vidutnnath ellarem airlott vidan .

  • @truthwins4085
    @truthwins4085 3 หลายเดือนก่อน +121

    ജാസ്മിന്❤ തെറ്റ് പറ്റിയപ്പോൾ അവളുടെ എല്ലാ personal ചരിത്രവും സിബിൻ ഒരു തെളിവുമില്ലാതെ പറഞ്ഞതും അപ്പാടെ വിഴുങ്ങി ക്രൂശിച്ചു.. പാട്ട perfect പുണ്യാളത്തി 😤

    • @vikramvikki4265
      @vikramvikki4265 3 หลายเดือนก่อน

      Jasmin മാത്രമാണോ.. അവളുടെ അച്ഛന്റെ പേര് വച് വരെ ഇവൾ വീഡിയോ ഇട്ട് നെഗളിപ് ആയിരുന്നു...
      Helen ചേച്ചി ഇത് ആദ്യമായി ഒന്നുമല്ല.. മുന്നേയും ഇവൾ ഇതേപോലെ scam ഇൽ പേര് വന്നിട്ടുണ്ട്... 💥💥.... കള്ളി

    • @Nature_LvE
      @Nature_LvE 3 หลายเดือนก่อน +7

      Alavalathi pennu

  • @Kathyslittleworld2019
    @Kathyslittleworld2019 3 หลายเดือนก่อน +58

    ഓൺലൈൻ ജഡ്ജി ചെയ്താൽ അബദ്ധം

    • @rekhar1475
      @rekhar1475 3 หลายเดือนก่อน +1

      Athu polichu

  • @sumalatha5869
    @sumalatha5869 3 หลายเดือนก่อน +27

    പാട്ട പൊട്ടി പൊടിഞ്ഞു പോയി 😅

  • @arshadad7926
    @arshadad7926 3 หลายเดือนก่อน +41

    പാട്ട യെ ന്യായീകരിക്കാൻ, കുറെ എണ്ണം ഇറങ്ങീട്ടുണ്ട്, കണ്ണാപ്പി, വിവി ഈ വാഴകൾ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതമൊള്ളൂ

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 หลายเดือนก่อน +4

      Ithokke oru team work aanu ..neethi nyayam onnum ivattakalk illa..

    • @divinshajishaji8220
      @divinshajishaji8220 2 หลายเดือนก่อน

      അതേ
      സീക്രട് ഏജന്റ്......
      വന്റെ ഫ്രണ്ട് ആണത്രേ....
      അതുകൊണ്ട് അവനും ആാാ ടോപ്പിക്ക് നൈസ് ആയിട്ട് മുക്കി...
      നാളെ അവന്റെ ഭാര്യയെ അവന്റെ ഫ്രണ്ട് പീഡിപ്പിച്ച ഇത് തന്നെ പറയും....
      തന്ത ഇല്ലാത്ത നാറി

  • @marylija2165
    @marylija2165 3 หลายเดือนก่อน +34

    കലക്കി 👏🏻👏🏻👏🏻

  • @bibinthomaspallat2115
    @bibinthomaspallat2115 3 หลายเดือนก่อน +28

    നിങ്ങൾ പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങൾ 👍

  • @queenofhearts_1111
    @queenofhearts_1111 3 หลายเดือนก่อน +57

    Karma is a boomerang.... Oru penine vechu avlu orupadu cash undakiyath aa....Avlku ithupolle oru situation varanum ennu orupadu agrahichirunu 😂

    • @ShareefaYousuf-in9gk
      @ShareefaYousuf-in9gk 3 หลายเดือนก่อน +1

      👍👍

    • @Athu_l680
      @Athu_l680 2 หลายเดือนก่อน +2

      Sathyam appo aval orthilla cheyythath okke thirich kittukenn 😂

  • @ajwasworld4112
    @ajwasworld4112 3 หลายเดือนก่อน +18

    Hats off you 👏🏻👏🏻👏🏻

  • @ArunAdhi-w2x
    @ArunAdhi-w2x 3 หลายเดือนก่อน +22

    പണി എടുത്തു ജീവിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ പറ്റിച്ചു തിന്നാൽ മാത്രമേ ഒരു സുഖം ഒള്ളു

  • @ammuz2142
    @ammuz2142 3 หลายเดือนก่อน +21

    Well said😂

  • @bincyshinoj1871
    @bincyshinoj1871 2 หลายเดือนก่อน +3

    Woow,nice reaction keep it up

  • @sabyfrancismoris4958
    @sabyfrancismoris4958 3 หลายเดือนก่อน +12

    Karma will give back to Helen for sure.

  • @neethuvenugopal5264
    @neethuvenugopal5264 2 หลายเดือนก่อน +7

    Jasmin Keri undakiya pole ellrem keri undakamnnu vachu. Ipo pani kitiii😂😂helel shafeena athul ellthinum ethire oliviya 😂😂case koduthu
    Shubhom

  • @babushereefbabu1536
    @babushereefbabu1536 3 หลายเดือนก่อน +18

    എല്ലാം തികഞ്ഞൊരു പുണ്യാളത്തി 😂😂😂😂

  • @sandhra9709
    @sandhra9709 3 หลายเดือนก่อน +14

    Helen of sparta ക്കും അരി അണ്ണനെ പോലെ കുറച്ച് കർമ കിട്ടാനുണ്ട്, ചിലറ തിളപ്പ് അല്ല പുള്ളിക്കാരിക്ക്

  • @jyothis2935
    @jyothis2935 3 หลายเดือนก่อน +10

    Cash വാങ്ങി youtube il promotion videos ചെയതു എന്നിട്ട് ഞാൻ "sorry അതു തെറ്റായി പോയി എന്ന് " insta post um ittu😂😂😂...ellavarkum pinne insta undallo😮

  • @publicmediaspot
    @publicmediaspot 3 หลายเดือนก่อน +10

    ഇതിൽ ഒരു കാര്യം മനസ്സിലാക്കാൻ ഉണ്ട് കർമ്മഫലം 4 വീഡിയോ oliviya പറ്റി ഇട്ടു appom 4×4 thirichu kittum karma phalam paatta happy journey to air

  • @adiza1830
    @adiza1830 3 หลายเดือนก่อน +24

    Jasmine ival valich keeriyitunalo .thalagum vilagum video cheythirunnu

  • @ohhmygod23
    @ohhmygod23 3 หลายเดือนก่อน +22

    Helen of sparta തെറ്റ് തിരിച്ചറിഞ്ഞാൽ നല്ലത് but
    1 മില്യൺ followers ഉള്ള insta യിൽ ഇട്ട സ്റ്റോറി എന്തായാലും
    5 ലക്ഷം പേർ എങ്കിലും കാണും
    എന്നിട്ട് appology വീഡിയോ ഇട്ടത്
    Views കുറവുള്ള you ട്യൂബ്യിൽ
    തെറ്റ് മനസിലായാൽ അപ്പോൾ തന്നെ ഇൻസ്റ്റയിൽ story ഇടായിരുന്നു
    ധന്യ ഇംഗ്ലീഷിൽ ആണ് വീഡിയോ ഇട്ടത് അത് എന്തായാലും ആ ടീം തന്നെ ഇന്ത്യ full ഷെയർ ചെയ്യും
    കുറെ പാവങ്ങൾ പെടും
    Normally ധന്യ മലയാളത്തിൽ ആണ് പ്രൊമോഷൻ ചെയ്യുന്നത്
    തെറ്റ് തിരിച്ചറിഞ്ഞാൽ insta യിൽ ഒരു വീഡിയോ ഇടാൻ പറയുക
    ഇത്രയും നേരം ഇടാൻ തയ്യാർ ആകാത്തതിന് കാരണം തന്റെ credibility നഷ്ടപ്പെടും എന്നും
    ഇനി യുള്ള പ്രൊമോഷൻ വീഡിയോ കൾക്ക് പ്രൊമോട്ടർസ് വരില്ല എന്നത് കൊണ്ടാണ്

  • @Maasha959
    @Maasha959 3 หลายเดือนก่อน +42

    പാട്ടക്ക് പണി കിട്ടി തുടങ്ങിയോ 😂😂

  • @NONSTOP-e2t
    @NONSTOP-e2t 2 หลายเดือนก่อน +4

    പാട്ട പെട്ടു 🤣🤣

  • @TheHimalayanCouple_1306
    @TheHimalayanCouple_1306 2 หลายเดือนก่อน +3

    Paattakku Idhu aaavsyam aayirunnu.

  • @jishnuganesh7539
    @jishnuganesh7539 3 หลายเดือนก่อน +50

    കണ്ണാപി ന്യായീകരിക്കാൻ വന്നിട്ട് ഉണ്ട് 😊

    • @Ab_De_MANU
      @Ab_De_MANU 3 หลายเดือนก่อน +2

      എവിടെ ന്യായീകരിച്ചേ.....

    • @vikramvikki4265
      @vikramvikki4265 3 หลายเดือนก่อน

      ​@@Ab_De_MANUKick അങ്കം അല്ല helen... കേരള ഇൻഫ്ലുൻസർ കമ്മിറ്റി അങ്കം ആണേൽ മല മാറിക്കാം ആയിരുന്നു...
      Helen മാപ്പ് പറഞ്ഞിട്ടുണ്ട് (അവൾ കോപ്പ് പറഞ്ഞാലും. പോയവർക്ക് പൈസ തിരിച്ചു കിട്ടുമോ )?
      Jbi tv ടെ വീഡിയോ viral ആയപ്പോൾ പേരിന് ആ ദിവസം തന്നെ ഒരു യൂട്യൂബ് account അകീട്, അവിടെ പോയി helen നമ്മള പാർട്ടി അങ്കം അല്ല എന്ന ഡയലോഗ് ഉം 😂💥

    • @LeoCharli-cj8bi
      @LeoCharli-cj8bi 3 หลายเดือนก่อน +1

      ​ വീഡിയോ പോയ്‌ നോക്

  • @Mejo791
    @Mejo791 2 หลายเดือนก่อน +6

    Olivia പണിയെടുത്ത് തെറി കേട്ടു. ഇവള് നുണ പറഞ്ഞു പണി മേടിച്ചു

  • @Ammuzworld97
    @Ammuzworld97 3 หลายเดือนก่อน +12

    പാട്ട ഒരു തട്ടിപ്പ് കുട്ടിയാണ് secret agentinte videoyil കണ്ടിരുന്നു ഇവള്‍ ചില app promote ചെയ്യും എന്നിട്ട് വന്ന് story ഇടുംമത്രേ അവർ പറ്റിക്കൽ ആണെന്ന് പറഞ്ഞു അപ്പൊ ഇവള്‍ ആ app കൊണ്ടുവന്ന ആള്‍ക്കാരെ അവരുടെ കൈയില്‍ നിന്ന് cash വാങ്ങി അവരേം പറ്റിക്കുവല്ലെ തെറ്റാണേൽ അതങ്ങ് വേണ്ടന്ന് വെച്ചാ പോരെ cash വാങ്ങി video ഇട്ടിട്ട് അവരെയും പറ്റിക്കണോ അപ്പൊ ഇത്‌ ഇവളുടെ ആദ്യത്തെ പരിപാടി അല്ല സ്ഥിരം ആണ് also instayil app introduce ചെയ്ത ഇവൾ പിന്നെ youtubil വന്നു story ഇട്ടാല്‍ എത്ര പേര് കാണും instayil story ഇട്ടാല്‍ cash തിരിച്ച് കൊടുക്കേണ്ടി വരുമായിരിക്കും അല്ലെ കഷ്ടം തന്നെയാണ് ഇവളുടെ കാര്യം ആ അവളാണ് നാടു നന്നാക്കാൻ irangiyekkunnath

  • @Realangel988
    @Realangel988 3 หลายเดือนก่อน +23

    നിങ്ങൾ എന്തിനാണ് പാറ്റയെ പറയുന്നത്, അവൾ youtube ന്റെ judge ആണ്... നിങ്ങൾക്കുള്ള പണി വരും കേട്ടോ 🤣🤣🤣

  • @mrwhitedevil5197
    @mrwhitedevil5197 3 หลายเดือนก่อน +7

    ഓൺ ലൈൻ ഝാൻസി റാണി ചെയ്ത തട്ടിപ്പല്ല

  • @Damudamudamuu
    @Damudamudamuu 3 หลายเดือนก่อน +11

    Cyberbully ing ethire complaints kodukal enthoke aayirinu ennitum ival cheyunath ath thannallleeee .. karmaaa koduthath oke thirichu kittunund

  • @chinchumathew4632
    @chinchumathew4632 3 หลายเดือนก่อน +13

    Pand dilsha cheytha scamum ival cheythirunnu.ithu puthith.thattipp kari😂😂😂

  • @yakshypages
    @yakshypages 3 หลายเดือนก่อน +10

    Ivanokke verum kannaappiii monnaapikal aaanu bro .... Jasminem oliviayum dilshayum okke ivanokke valichu keeriii vidaan bhayankara thalparyam aanuu

  • @SimyJoseph-h4z
    @SimyJoseph-h4z 2 หลายเดือนก่อน +1

    Helen of sparta publically said sorry

  • @ArunRaj-oi5hd
    @ArunRaj-oi5hd 3 หลายเดือนก่อน +26

    Evalkk oru TH-cam channel undannu paranju enthokkeya kannikkunnath

  • @ZiyadErnakulam-ib6he
    @ZiyadErnakulam-ib6he 3 หลายเดือนก่อน +6

    Machane adu correct

  • @muhammedadhil7516
    @muhammedadhil7516 3 หลายเดือนก่อน +12

    Tango girl helen sparta😂😂😂😊

  • @groomingsessionsmalayali
    @groomingsessionsmalayali 2 หลายเดือนก่อน

    Labour issue is not a small issue

  • @visionmission168
    @visionmission168 3 หลายเดือนก่อน +6

    Brother, ellam promotion annu....
    Subscribersine pattikkuyanu
    Helen of Sparta......boolooka udayepe.....view kuttunulla thanfhram

  • @AswathyRk-zd7xm
    @AswathyRk-zd7xm 2 หลายเดือนก่อน +4

    എന്തൊക്കെ ജാസ്മിനെ പറഞ്ഞത് ഇവൾ ഇപ്പോൾ പുണ്യാള ത്തി🤮🤮🤮🤮🤮😂😂

  • @ShameemaSherin-rx9gw
    @ShameemaSherin-rx9gw 3 หลายเดือนก่อน +1

    🔥🔥🔥🔥🔥

  • @Shafeedaseppi
    @Shafeedaseppi 3 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Thafsisameer
    @Thafsisameer 3 หลายเดือนก่อน +1

    👍👍

  • @sanalthomas444
    @sanalthomas444 3 หลายเดือนก่อน +1

    Perera paranjathil karyam ind oru hotel, allel resort angane kure stalangalil nokkiyal ariyam kuduthal velutha penkuttikale aanu nirthal enthokke marinn paranjalum epoolum ind textile il nikkunna ladies ne sradichal kuduthal manasilavum

  • @MrFs1919
    @MrFs1919 3 หลายเดือนก่อน +10

    തെറ്റ് പറ്റിയാൽ അത് സമ്മതിക്കണം …. ഒലീവിയ ഇത് വരെ തെറ്റ് പറ്റിയത് ആയി പറഞ്ഞിട്ടില്ല അവരോട് ചോദിച്ച ചോദ്യത്തിന് മറുപടിയും ഇല്ല

    • @GARDENING400
      @GARDENING400 3 หลายเดือนก่อน

      Aval kudungum enne manasilayappol maap paranju jbi video ittadinne sheshamane avalude maap illangil ingane thanne pohumayirunnu

    • @anukp280
      @anukp280 3 หลายเดือนก่อน +3

      How many times they said ..it's thier organisation policy ....to held back phone for 60 days
      They said they will correct mistakes

    • @MrFs1919
      @MrFs1919 3 หลายเดือนก่อน

      @@anukp280 എന്നിട്ട് അതാണോ ചെയ്യുന്നേ അവർക്ക് എതിരെ വീഡിയോ ചെയ്തവരെ യൂട്യൂബ് പൂട്ടിക്കാൻ നടക്കുകയല്ലേ … അവർ ചെയ്യേണ്ടത് അവർക്ക് പറ്റിയ തെറ്റുകൾ ഏറ്റ് പറയുകയും … ഫോൺ എല്ലാം തിരിച്ച് കൊടുക്കുകയും ആണ് അത് കഴിഞ്ഞാൽ ആരും വീഡിയോ ഇടാൻ വരില്ല … അവരുടെ അടുത്ത് തെറ്റ് ഉണ്ടായിട്ടാന്. അവർക് എതിരെ വീഡിയോ ഇട്ടവർക്ക് അവർ സ്ട്രൈക്ക് കൊടുക്കാൻ ഇറങ്ങിയത്

    • @AswaniMalu
      @AswaniMalu 3 หลายเดือนก่อน +1

      അവര്ക് എതിരെ ഉള്ള ആരോപണങ്ങൾക് അവർ മറുപടി പറഞ്ഞിട്ടുണ്ട്, അവർ പറയുന്നത് അവർ തെറ്റ് ചെയ്തിട്ടില്ല എന്നാണ് അതുകൊണ്ട് അവർ സോറി പറഞ്ഞില്ല, അതുപോലെ അല്ലാലോ ഇതു 😃

    • @MrFs1919
      @MrFs1919 3 หลายเดือนก่อน

      @@AswaniMalu അത് ഷെരിയ ഫോൺ കൊടുക്കാത്തതും … ഫൈൻ ഇടുന്നതും … എല്ലാ വോയിസുകളും കേട്ടതല്ലേ … അതൊന്നും അവരുടേത് അല്ല എന്നൊക്കെ അവർ പറയുന്നു…. ഞങ്ങൾ ഫൈൻ ഇട്ടതിനു തെളിവ് ഉണ്ടങ്കിൽ കൊണ്ടുവരൂ പറഞ്ഞു കൊണ്ട് വന്നു… പിന്നെ അതിനെ കുറിച്ച് പറഞ്ഞില്ല…അവിടെ ജോലി എടുക്കുന്നവരുടെ അക്കൗണ്ടിലേക്ക് ആണ് കസ്റ്റമർ പൈസ അയക്കുന്നത് എന്ന് പറയപ്പെടുന്നു … അതിനെ കുറിച്ചും അവർ പറയുന്നില്ല … നിങ്ങൾ കണ്ണ് അടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാകു ഞങ്ങൾക്ക് ഇരുട്ടാകില്ല

  • @emmanuvalaugustin3653
    @emmanuvalaugustin3653 2 หลายเดือนก่อน

    അറിഞ്ഞു ച്യ്തത് അല്ലാലോ

  • @saranyak1365
    @saranyak1365 3 หลายเดือนก่อน

    1

  • @alexpaul154
    @alexpaul154 3 หลายเดือนก่อน +1

    Karma

  • @AlthaffA-l7r
    @AlthaffA-l7r 3 หลายเดือนก่อน

    Machane crypto carruncy veno freee

  • @anukp280
    @anukp280 3 หลายเดือนก่อน +1

    Practice what you preach not applicable to ppl who do reaction vidoes...especially if they are friends with secret agent and co

  • @mikestillalivevideos
    @mikestillalivevideos 3 หลายเดือนก่อน

    Sand reacts വീഡിയോസ് മുന്നെ കാണാറുണ്ടായിരുന്നു . ക്രിസ്ത്യൻ വ്ലോഗേരോട് ഒരു സോഫ്റ്കോണർ ഉണ്ടോ എന്ന് പലപ്പോഴും പലപ്പോഴും തോന്നാറുണ്ട്.

    • @priyankasreeroop
      @priyankasreeroop 2 หลายเดือนก่อน

      ആരാ ക്രിസ്ത്യൻ വ്ലോഗർ....?

  • @bineeshkk353
    @bineeshkk353 2 หลายเดือนก่อน

    ആരാ ഈ ഹെലൻ പട്ടാ

  • @Nature_LvE
    @Nature_LvE 3 หลายเดือนก่อน

    Aval loka ttatip

  • @adarshekm
    @adarshekm 3 หลายเดือนก่อน

    i am the 4444 th viewer 🔥🔥

  • @saranyak1365
    @saranyak1365 3 หลายเดือนก่อน

    Z1 3 4 6f tc I 5

  • @ShareefaYousuf-in9gk
    @ShareefaYousuf-in9gk 3 หลายเดือนก่อน

    Helen👎🏼👎🏼👎🏼

  • @cngr1804
    @cngr1804 3 หลายเดือนก่อน

    Sparta thett sammathichu,oliviya ath sammathicho?thett sammathikan padikkanam,ivarae compare cheyanda apo

    • @anukp280
      @anukp280 3 หลายเดือนก่อน +8

      promoting a scam and labour issue is same? Kollallo
      Olivia's organisation polices are problematic..labour court will handle it..if it's illegal
      Ennu vechu
      Money laundering /money doubling polathe scams promote cheyyuntahu justify cheymmo..
      It's a fraudulent activity
      Other one is a labour issue
      Know the basic difference

    • @nature7921
      @nature7921 3 หลายเดือนก่อน +4

      Mappu paranhitentha..avale viswasichavark cash poyille..ath tirich kittan enthenkilm chyyho?

    • @aswathyvinod6759
      @aswathyvinod6759 3 หลายเดือนก่อน +2

      Athinu eth 1st time ano pattakk abadham pattiyath

    • @sabyfrancismoris4958
      @sabyfrancismoris4958 3 หลายเดือนก่อน +1

      Cash poyavar kk enth sorry . Enna avarkk Helen cash thirichu kodukkatte.