തട്ടിപ്പുകരി helen of patta | ഹെലന്റെ insta സ്റ്റോറി കണ്ട് ക്യാഷ് കൊടുത്തവരുടെ എല്ലാം ക്യാഷ് പോയി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @epanilkumar1316
    @epanilkumar1316 6 หลายเดือนก่อน +193

    മാമാട്ടിക്കുട്ടി മാമൻറെ ശാപം ഫലിച്ചു 😅😅😅

    • @Sk-ek5sx
      @Sk-ek5sx 6 หลายเดือนก่อน +2

      😂

  • @queenofhearts_1111
    @queenofhearts_1111 6 หลายเดือนก่อน +64

    Karma is a boomerang. Baaki ollavare vittu jeevikuna ellarkum ingane adi kittumboll olla oru satisfaction und 😌✅

  • @Wanderingsouls95
    @Wanderingsouls95 6 หลายเดือนก่อน +205

    ഞാൻ ഇവരൊക്കെ സംസാരിക്കുന്നത് കേട്ടിട്ട് പലപ്പോഴും വിചാരിച്ചിട്ടുണ്ട്.. എന്തൊരു സ്മാർട്ട്‌ ആണ്.. ഞാൻ എന്തൊരു ദുരന്തം ആണ്, എനിക്ക് ഒന്നിനെ കുറിച്ചും ഒരു വിവരവും ഇല്ല എന്നൊക്കെ വിചാരിച്ചിട്ടുണ്ട്.. സത്യമാണ്.. എനിക്ക് എന്നോട് തന്നെ എന്തോ ഒരു ഇഷ്ടക്കുറവ് പോലെ.. സംസാരിക്കാൻ കഴിവില്ല ഒന്നും സ്വന്തമായി സമ്പാദിക്കാൻ പറ്റുന്നില്ല.. ഒരു കാര്യം മനസ്സിലായി.. സംസാരിക്കാൻ കഴിവ് ഉള്ളത് കൊണ്ട് എല്ലം ആയി എന്ന് കരുതരുത്.. അങ്ങനെ വിചാരിച്ചത് എന്റെ പൊട്ടത്തരം!!!

    • @Mizhi_93
      @Mizhi_93 6 หลายเดือนก่อน +39

      ഞാനും ഇങ്ങനെ തന്നെ ആണ് എന്നെ കുറിച്ച് വിചാരിച്ചിരുന്നത് bt namuk avare pole fame illa, followers illa shoot ചെയ്യാനും അതിനു അനുസരിച്ച് ഇടനുള്ള ഡ്രസ് ഇതൊന്നും ഇല്ലല്ലോ എന്ന് ആലോചിക്കാറുണ്ട്.. പക്ഷെ അതിലും മറ്റൊരു സത്യം ഉണ്ട് ഞാൻ ആരെയും വിശമിപിക്കണോ പറ്റിക്കാണോ ചതിച്ചു ഒന്നും നേടാനോ ആഗ്രഹിച്ചിട്ടില്ല ആരുടേം പ്രാകും മേടിച്ചിട്ടില്ല്ല ആരുടെയും കണ്ണീരു kaaanan ആഗ്രഹിച്ചിട്ടില്ല ഇത്രേം നല്ല ക്വാളിറ്റി ഉള്ള ഞാൻ സ്വയം അഭിമാനിക്കുന്നു..എൻ്റെ parentsinu എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സന്തോഷം നൽകരുണ്ട് അവർക്കും nte പരിമിതികളെ കുറിച്ച് ബോധം ഉണ്ട് അവർക്കും..ന്ത് ചെറിയ കാര്യം അവർക്ക് വേണ്ടി ചെയ്താൽ അവർക്കും അഭിമാനത്തോടെ ചേർത്ത് നിർത്തും...ചിലത് ഒന്നും നേടാൻ കഴിഞ്ഞില്ല enikulm എന്നെ കുറിച്ച് എനിക് ipo nalla മതിപ്പ് ഉണ്ട് ബാക്കി ഓക്കേ താനേ വന്ന് ചേരും

    • @Wanderingsouls95
      @Wanderingsouls95 6 หลายเดือนก่อน +16

      @@Mizhi_93 സത്യം.. നമ്മൾ കാരണം ഒരാൾ വിഷമിക്കുന്നതിലും വലിയ അസ്വസ്ഥത വേറെ ഇല്ല..എല്ലാത്തിനും വലുത് മനഃസമാധാനം ആണല്ലോ.. 😊❤

    • @sinanooo-f4l
      @sinanooo-f4l 6 หลายเดือนก่อน +9

      നമ്മൾ വല്ലവരേം കുറ്റം പറഞ്ഞു കാശുണ്ടാക്കുന്നില്ലല്ലോ ശാപം വാങ്ങുന്നില്ല അന്തസായി ജോലി ചെയ്തു അല്ലെ ഇവർ അങ്ങനെ ആണോ ന്താലേ

    • @Chinnuu_1806
      @Chinnuu_1806 6 หลายเดือนก่อน +6

      Ee comments karanm kurich mind better ayii. Ethe polle chindich erikka ayirunu.. Eth okke kelkkumbo oru postive energy❤Thanks wandringsoul&Mizhi❤️

    • @ITSMEMINI
      @ITSMEMINI 6 หลายเดือนก่อน +3

      Smart ആയിട്ട് കാര്യം ഇല്ല.. അഹങ്കാരം കുറയാനുണ്ട്...

  • @mr.srikanthhari4045
    @mr.srikanthhari4045 6 หลายเดือนก่อน +178

    ഇപ്പോളാണ് ശരിക്കും ഇൻഫ്ലുവൻസർ ആയത്😂😂😂

  • @sarithak6760
    @sarithak6760 6 หลายเดือนก่อน +117

    കണ്ണാപ്പീ മരവാഴക്ക് കൂട്ട് ആയി എയറിൽ 😂😂😂

  • @vikramvikki4265
    @vikramvikki4265 6 หลายเดือนก่อน +29

    Customer satisfied എന്ന് കേട്ടിട്ട് ഉണ്ട് 😂...
    Government certified എന്നും 💥💥💥..
    ആദ്യമായി ആണ് കേൾക്കുന്നെ ഗവണ്മെന്റ് satisfied എന്ന് 😂😂😂😂

  • @vikramvikki4265
    @vikramvikki4265 6 หลายเดือนก่อน +21

    ഇത് ആദ്യമായല്ല.... മുന്നേയും ഇങ്ങനെ ഉള്ള തട്ടിപ്പ് ഇൽ ഇവളുടെ പേര് വന്നിട്ട് ഉണ്ട്.....
    So അറിയാതെ പറഞ്ഞതാണ് എന്ന് തോന്നുന്നില്ല..... ഇവൾക്ക് എതിരെ ഓക്കേ നിയമ പരമായി മുന്നോട്ട് പോകണം പൈസ പോയവർ 💥💥

  • @mujeebmanaloor3302
    @mujeebmanaloor3302 6 หลายเดือนก่อน +62

    Tango girls എന്ത് പറഞ്ഞാലും വിശ്വസിക്കരുത് 😁😁😁

    • @athiraAthi-ed6xs
      @athiraAthi-ed6xs 6 หลายเดือนก่อน +1

      Evalu tango yill undoo

  • @mareenareji4600
    @mareenareji4600 6 หลายเดือนก่อน +163

    അവളുടെ ഒരു ഓഞ്ഞ attitude ആണ് ഏറ്റവും വെറുപ്പിക്കൽ

  • @janld1913
    @janld1913 3 หลายเดือนก่อน

    That’s good you are an eye opener for the people, where people fall for all these scams and fake stories, thank you for educating the public through your work.

  • @punnappuramviews5405
    @punnappuramviews5405 6 หลายเดือนก่อน +11

    Screenil vannappol Ningal randum thammil Nalla chercha undu..... Made for each other.....

  • @Annukutty-ir9uw
    @Annukutty-ir9uw 6 หลายเดือนก่อน +46

    ഒരിക്കലും ആരും 1 രൂപ പോലും വെറുതെ ആർക്കും കൊടുക്കില്ല.. അത് എല്ലാവരും മനസിലാക്കുക 1 രൂപ നമുക്ക് തരുന്നുണ്ടെങ്കിൽ.. 5 രൂപ അവർക്കു ലാഭo ഉണ്ടാക്കിട്ടെ അവർ ആ 1 രൂപ തരുകയുള്ളു...

    • @Lakshmilachu1768
      @Lakshmilachu1768 6 หลายเดือนก่อน +2

      സത്യം

    • @thestubbornbull
      @thestubbornbull 6 หลายเดือนก่อน +1

      സാമാന്യ യുക്തി പോരെ....😂

  • @RRDDvlog3456
    @RRDDvlog3456 6 หลายเดือนก่อน +28

    കുറച്ചു മാസങ്ങൾക്കു മുൻപേ ബിഗ് ബോസ് നടക്കുന്ന സമയത്ത് ഞാൻ ഹെലന്റെ വീഡിയോ കണ്ടിരുന്നു ആ സമയത്ത് ഹെലൻ അനന്തുവിൻറെ യൂട്യൂബ് ചാനൽ പൂട്ടിയതിനെക്കുറിച്ചും അതിൻറെ പിറകിലുള്ള ചാനലിനെ കുറിച്ചും ചീത്ത പറഞ്ഞുകൊണ്ടും ഈ കുട്ടി ananthu പാവമാണ് എന്തിനാണ് അവനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്നൊക്കെ പറഞ്ഞു ഇവന് വേണ്ടിയിട്ട് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു.... അനന്തുവിൻറെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആ കാര്യത്തിനെക്കുറിച്ചാണ് ഓർമ്മ വന്നത്... ഹെലനെ പോലെയുള്ള ഒരുപാട് ഫോളോവേഴ്സ് ഉള്ള ആൾക്കാർ ഓരോന്നിനെ കുറിച്ച് പ്രമോട്ട് ചെയ്യുമ്പോൾ അതിലുള്ള കാര്യം കൃത്യമായിട്ട് അറിഞ്ഞിട്ട് വേണം ചെയ്യാൻ അത് അവരുടെ തെറ്റ് തന്നെയാണ്....

    • @BIBINPRAJI
      @BIBINPRAJI 6 หลายเดือนก่อน +1

      4 mathe pravasyam anu ival paatippaanu

  • @vishnu_kumbidi
    @vishnu_kumbidi 6 หลายเดือนก่อน +17

    വെളുപ്പിക്കൽ മാമാങ്കം തുടങ്ങിയിട്ടുണ്ട് -അവിടെ കിടന്ന് മെഴുകി മിനുക്കി എടുക്കുന്നുണ്ട് 😂

  • @chithra_here
    @chithra_here 6 หลายเดือนก่อน +38

    എത്ര കിട്ടിയാലും മലയാളികൾ പഠിക്കില്ല 😢

  • @SpppaarowSppparow
    @SpppaarowSppparow 5 หลายเดือนก่อน

    Bro ne poliyaan 🎉kuthich vaaa ❤

  • @safeerabasheer2523
    @safeerabasheer2523 6 หลายเดือนก่อน +14

    Karma jasmine enthakkoya paranje aar enth thett cheythalum aare kuttapeduthan paadilla nammalarum thikanjavaralla thirichadiyayi daivam orunaal tharum

  • @ITSMEMINI
    @ITSMEMINI 6 หลายเดือนก่อน +74

    എത്ര പെട്ടന്ന് ആണ് മദാമ്മ മലയാളം പറയുന്ന നാടൻ ആയതു 🤣🤣🤣🤣🤣🤣🤣

  • @valsalasrinivasan8521
    @valsalasrinivasan8521 6 หลายเดือนก่อน +14

    KANNAPI Dude in air 😂😂😂😂😂😂

  • @unu323105
    @unu323105 6 หลายเดือนก่อน +3

    ഇതിൽ ക്യാഷ് പോയവർ നിയമപരമായി മുന്നോട് പോവണം ഒരു add ചെയുമ്പോൾ അതിന് കുറെ നിയമങ്ങൾ ഉണ്ട് മമ്മൂട്ടി വരെ പെട്ട് പോയതാണ് നിയമപരമായി മുന്നോട് പോയാൽ മാത്രമെ ഇവളെ പോലുള്ള scam പ്രേമോട് ചെയ്യുന്നവർക്ക് ഇത് ഒരു പാഠ മാകണം നമ്മളെ പോലുള്ള ട്രേഡേയ്സ്‌ ഇങ്ങനത്തെ പ്രൊമോഷൻസ് കൊണ്ട് അകെ പെട്ട അവസ്ഥ യാണ്

  • @pranavrozu
    @pranavrozu 6 หลายเดือนก่อน +41

    തുടക്കം തന്നെ viewers നേ bootifool people എന്ന് ആണ് വിളിച്ച് തുടങ്ങുന്നത് 👺

    • @umaizp
      @umaizp 6 หลายเดือนก่อน +3

      Salim kumar kanjavadich parayunnathanu eppolum ath kanumbo orma varunnatha😂

  • @vattoli01
    @vattoli01 6 หลายเดือนก่อน +17

    സഞ്ജു sad വീഡിയോയിൽ വരെ പ്രമോഷൻ ചെയ്യും 😂

  • @fasifaseela-em8rh
    @fasifaseela-em8rh 6 หลายเดือนก่อน +19

    helan cheythappo parayan pedi jasminanengil eduthu uduthene

    • @Jithin09
      @Jithin09 6 หลายเดือนก่อน +1

      അതിന്റെ ഇടയിൽകൂടെ 🥲

    • @RAVAN-sv3yk
      @RAVAN-sv3yk 6 หลายเดือนก่อน +1

      വന്നല്ലോ ശിശു ഭോഗിയുടെ തക്കിയ ആയി 😂😂😂😂

    • @fasifaseela-em8rh
      @fasifaseela-em8rh 6 หลายเดือนก่อน

      @@RAVAN-sv3yk varum

    • @doublegameghy1684
      @doublegameghy1684 6 หลายเดือนก่อน

      ​@@RAVAN-sv3ykaano? Sangeee, ninte daibam ethra aale Kalla vedi vechittund, ? Parayano Athil ellatum pedum. 😅😅😅

    • @RAVAN-sv3yk
      @RAVAN-sv3yk 6 หลายเดือนก่อน

      @@doublegameghy1684 ഞാൻ മതം പഠിച്ചു ഹിന്ദു ആയതാണ് 👍👍👍ശിശു ഭോഗിയുടെ ഖുർആൻ അല്ല 👍👍 ഹദീസ് വായിച്ചിട്ടുണ്ട് 👍👍🌹🌹🌹ഇന്റർനെറ്റ്‌ കൊണ്ട് വന്ന ജൂതന് ❤️❤️❤️❤️

  • @peacefullmind2969
    @peacefullmind2969 6 หลายเดือนก่อน +6

    jasmine valichu keeriyathalle anubavikkatte😃

  • @hasnap5513
    @hasnap5513 6 หลายเดือนก่อน +6

    Ippo sherikkum പാട്ട aay😄

  • @akp5980
    @akp5980 6 หลายเดือนก่อน +42

    ഇത് കൊണ്ടൊന്നും ഒളിവിയ തട്ടിപ്പ് കാർ അല്ലാതെ ആകുന്നില്ല.

    • @shylasimon8215
      @shylasimon8215 6 หลายเดือนก่อน

      😂😂😂😂

  • @SumiS1611
    @SumiS1611 6 หลายเดือนก่อน +2

    പാട്ട ചെയ്തപ്പോ അബന്ധം അല്ലേൽ വേറെ ആരേലും എന്തേലും ചെയ്താൽ ഇവനൊന്നും അടങ്ങിയിരിക്കില്ല

  • @jahfarmk758
    @jahfarmk758 6 หลายเดือนก่อน +12

    Jasmine kure valichu keeriyadalle... Karma falam, anubhavicho😅

    • @sreelathanair1080
      @sreelathanair1080 6 หลายเดือนก่อน +1

      Jasmine deserves... Yukkkkk

    • @jenna.7230
      @jenna.7230 6 หลายเดือนก่อน

      Pinne appo jasmin cheydadinokke,,,😂

    • @sreelathanair1080
      @sreelathanair1080 6 หลายเดือนก่อน

      @@jenna.7230 jasmine is not a topic to discuss.. Yukkk

    • @jenna.7230
      @jenna.7230 6 หลายเดือนก่อน

      @@sreelathanair1080 avarepatti paranjadinu,,,avark parayallo,,

    • @sreelathanair1080
      @sreelathanair1080 6 หลายเดือนก่อน

      @@jenna.7230 there are hell lots going on... Nd u all till tym to talk about shitty people.... Sad

  • @TruthseekerHafsal
    @TruthseekerHafsal 6 หลายเดือนก่อน +11

    Air il കേറാൻ എല്ലാ ഊത്തു തുബേർസും വരിയാണല്ലോ കർത്താവേ 🤭😆🤭

  • @sherinsunny6086
    @sherinsunny6086 6 หลายเดือนก่อน +4

    നാട്ടുകാരുടെ പൈസ പാട്ട തിരിച്ചു കൊടുക്കണം

  • @seethalraj6072
    @seethalraj6072 6 หลายเดือนก่อน +1

    Hello beautiful people.. ellarum safe ayit set ayit irikkunnu vicharikkunu..njan ipol air il aanu😂

  • @worldrevengestory2477
    @worldrevengestory2477 6 หลายเดือนก่อน

    Nice video bro ivamarude story polichaduki

  • @AkhilKLMcr7
    @AkhilKLMcr7 6 หลายเดือนก่อน +13

    paisa poyavarkku kannappi annan kodutholum😂

  • @nishanishakp6981
    @nishanishakp6981 6 หลายเดือนก่อน +1

    Useful video. Usharakkoo bro. We will always be with you. Best of luck ❤❤

  • @nimishaibnimisha4001
    @nimishaibnimisha4001 6 หลายเดือนก่อน +14

    Aa best helen of sparta ellardem vdo idum react cheith.. Nnat pullide vdo idaruthnno😂

  • @tinted_tails
    @tinted_tails 6 หลายเดือนก่อน

    2:27 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bindusukumaran8551
    @bindusukumaran8551 6 หลายเดือนก่อน +12

    Mattullavare scam cheyth enn paranju ellarem eduth review cheythit swantham karyam vannappol oru sorry paranjit njan sorry paranjit und bakki ellam ente story kandit Paisa ittavarude kuzhappam anen parayunnath sariyano bro...

  • @MrSreeragmohan
    @MrSreeragmohan 6 หลายเดือนก่อน

    Pallavi garune kandapol thudangiyathanu Sanjunte problems pinne angotu goshayathrayanu 😂😂😂😂😂

  • @Lakshmilachu1768
    @Lakshmilachu1768 6 หลายเดือนก่อน +15

    ഇവൾ നുണ പറയുന്നതാണ്. ഇപ്പോൾ കൊച്ചുകുട്ടികൾക്കു പോലും അറിയാം Trading ൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ. എന്നും News ൽ കാണിക്കുന്നതാണ്. Cash കിട്ടിയാൽ ഇവൾ ഒക്കെ എന്തും Promote ചെയ്യും

  • @arunpoikayil8124
    @arunpoikayil8124 6 หลายเดือนก่อน +1

    അവൾ ക്ക് തെറ്റ് പറ്റിയപ്പോൾ അത് തിരുത്താൻ മനസ് കാണിച്ചു അബദ്ധം പറ്റിയത് ആയിരിക്കും, പക്ഷേ ഇതുപോലെ ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട്

  • @abdhullaabdhulla2088
    @abdhullaabdhulla2088 6 หลายเดือนก่อน +6

    Ellam thirich falikkum chetta

  • @stefaniejohannes5113
    @stefaniejohannes5113 6 หลายเดือนก่อน +5

    Govt. Satisfied പരദൂഷണ കമ്മറ്റി ഇറങ്ങിയല്ലോ വെളുപ്പിക്കാൻ 😂

  • @AswathyRk-zd7xm
    @AswathyRk-zd7xm 6 หลายเดือนก่อน +1

    ഇത് പോലെ ഒരു Scam ൽ ഈ കുട്ടി ഉണ്ട് എന്നിട്ട് ഈ കുട്ടിക്ക് ഇതൊന്നും അറിയില്ലാ എന്ന് പറയുന്ന് കഷ്ടമാണ്

  • @ohhmygod23
    @ohhmygod23 6 หลายเดือนก่อน +4

    Helen of sparta തെറ്റ് തിരിച്ചറിഞ്ഞാൽ നല്ലത് but
    1 മില്യൺ followers ഉള്ള insta യിൽ ഇട്ട സ്റ്റോറി എന്തായാലും
    5 ലക്ഷം പേർ എങ്കിലും കാണും
    എന്നിട്ട് appology വീഡിയോ ഇട്ടത്
    Views കുറവുള്ള you ട്യൂബ്യിൽ
    തെറ്റ് മനസിലായാൽ അപ്പോൾ തന്നെ ഇൻസ്റ്റയിൽ story ഇടായിരുന്നു
    ധന്യ ഇംഗ്ലീഷിൽ ആണ് വീഡിയോ ഇട്ടത് അത് എന്തായാലും ആ ടീം തന്നെ ഇന്ത്യ full ഷെയർ ചെയ്യും
    കുറെ പാവങ്ങൾ പെടും
    Normally ധന്യ മലയാളത്തിൽ ആണ് പ്രൊമോഷൻ ചെയ്യുന്നത്
    തെറ്റ് തിരിച്ചറിഞ്ഞാൽ insta യിൽ ഒരു വീഡിയോ ഇടാൻ പറയുക
    ഇത്രയും നേരം ഇടാൻ തയ്യാർ ആകാത്തതിന് കാരണം തന്റെ credibility നഷ്ടപ്പെടും എന്നും
    ഇനി യുള്ള പ്രൊമോഷൻ വീഡിയോ കൾക്ക് പ്രൊമോട്ടർസ് വരില്ല എന്നത് കൊണ്ടാണ്

  • @Officially__ElzzZ
    @Officially__ElzzZ 6 หลายเดือนก่อน +2

    Promotion chaiyumbo nokkitt okke chaiyyanam sheriyanu 😊but chaiytha thett ettuparayunnondalloo allathe jasmine okke pole nyayikarikkunillallo ath thanne valya karym

    • @umaizp
      @umaizp 6 หลายเดือนก่อน +2

      Sorry paranja paisa poyavark thirich kittillallo.case kodukkanam ithpole scam promotion ethire.

  • @vinaychabria
    @vinaychabria 6 หลายเดือนก่อน +4

    ഇവളെ ഒക്കെ follow ചെയ്യുന്നവരെ പറഞ്ഞ മതി.😂

  • @vntalks5767
    @vntalks5767 6 หลายเดือนก่อน +4

    Chilark ethra kittiyalum , paranj pattich koode thinnille irangilla 🥲

  • @shahanavaseem8564
    @shahanavaseem8564 6 หลายเดือนก่อน +1

    Ariyathe patiya karyathin thattippukari nnu caption kodthad shari ayilla

  • @ss-rq3nr
    @ss-rq3nr 6 หลายเดือนก่อน +1

    എത്ര പഠിച്ചാലും മാറാത്ത മലയാളികൾ

  • @nimishaibnimisha4001
    @nimishaibnimisha4001 6 หลายเดือนก่อน +4

    Illenkilum ellarum oronn promote cheyyunnund beauty items oke.. Ivrk chumma vtl irunn ith paranj cmpny name tag cheitha cash kittum... Ithonum manasilaknd kure ennam aynte purake pokum.. Athum Eatom kooduthl fans ulla aalkar aanu ithoke cheyyunne🥴

  • @abdhullaabdhulla2088
    @abdhullaabdhulla2088 6 หลายเดือนก่อน +9

    Mattullavare kuttam parayumbam chinthikkanam

  • @NajeemaTdu
    @NajeemaTdu 6 หลายเดือนก่อน +4

    Anandhu 1st comment njan virodham undo ❤

  • @shahanavaseem8564
    @shahanavaseem8564 6 หลายเดือนก่อน

    Bro dhanya ariyatha chaitha karyathin avale thattippukari vilichad shari ayilla.avale ariyunna ellavarkum ariyam aval ethra good aanu nnu.aneethik nere shakthamayt nilkunna arem pedikathe sodham nilapadu ulla kutti aaanu ❤aval orikkalum cash nu vendi arem patikilla.pinne eyalk reachnu vendit aanu ee caption egil valare mosham bro 💯

    • @Lifeofanandu2.0
      @Lifeofanandu2.0  6 หลายเดือนก่อน +1

      Dhanya yude youtube channelil caption kadam eduthunne ullu....njn areyum ente video il thattipp karinnu vilikkunnillaa

  • @worldrevengestory2477
    @worldrevengestory2477 6 หลายเดือนก่อน

    Nice video bro

  • @abgremo
    @abgremo 6 หลายเดือนก่อน

    Arelum story ittal onnjm nokkatha invest cheythavara paranjal mathi allatha promotion cheyyunnathu avarda varumamathinalle

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 6 หลายเดือนก่อน +9

    Karma ennad ulladine Ellereyum air l akum,adinulladan

  • @shahanavaseem8564
    @shahanavaseem8564 6 หลายเดือนก่อน

    Sharikum parajal pen puliyanu dhanya ❤midukki,thantedam ullaval.ethra penkuttiklk patum avale pole avan?

  • @drdanny6306
    @drdanny6306 6 หลายเดือนก่อน +2

    Promotion nu kodutha paisa cash poyavark kodukkanm..

  • @bosseattan
    @bosseattan 6 หลายเดือนก่อน +4

    Oru promotion allahh ithupole idaikke idaikke idumm😅

  • @deepthyad5722
    @deepthyad5722 6 หลายเดือนก่อน

    Ella karyavum ariyam valya sambhavam aanennu dharikkunna Dhanya theere vivaram illatha pravruthi alle kanichath
    Money aayi related aayitulla investment aanel adyam swayam thala vachu arinjit venam parayan
    Allengil kazhichu nokkathe food adipoli aanennu parayunna pole aalum
    Sorry paranja kond cash poyavarde cash kitumo

  • @ajeeshyapraseed
    @ajeeshyapraseed 6 หลายเดือนก่อน

    Astro talk dwnld ചെയതു but cash pona paripaadiyil ninnilla uninstall cheythu...abhimaanam

  • @Mr_Jerry1998
    @Mr_Jerry1998 6 หลายเดือนก่อน +2

    Governement certiifed❌
    Government satisfied✅. 😂😂

  • @iqbalmzh7387
    @iqbalmzh7387 6 หลายเดือนก่อน

    Anandu good information❤❤❤

  • @Joth3577
    @Joth3577 6 หลายเดือนก่อน

    Anandhu te vdo ok true ahnuu...vishwasikan pattune oreeee oru youtuber😊😊😊❤

  • @Commonman543
    @Commonman543 6 หลายเดือนก่อน +3

    ഡേയ് സഞ്ജു നീ ഒന്ന് കൂടി ആസ്ട്രോ ടോക്ക് ഇൻസ്റ്റാൾ ചെയ്ത് നോക്ക് 😁
    നിനക്ക് ഇപ്പോൾ നല്ല കാലമല്ലേ 😁

  • @Pulickal-vlogs
    @Pulickal-vlogs 6 หลายเดือนก่อน

    Fishing freeks um binomo de aal aanu... Paavam ethra pilleeude paisa poi kaanuvo aavo??

  • @athuldev1016
    @athuldev1016 6 หลายเดือนก่อน +12

    നിന്റെ ട്രോൾ ഒക്കെ കൊള്ളാം, പക്ഷെ നീ അതിൽ മലയാളികളെ മൊത്തത്തിൽ അടച്ചു ആക്ഷേപിക്കുന്നുണ്ട്... നീയും അതിൽ ഉൾപ്പെടും എന്ന് മറക്കണ്ട 🙏🏻 കേട്ടോടാ

    • @sijuswaminathan8256
      @sijuswaminathan8256 6 หลายเดือนก่อน

      Ella malayalikaleyum patti idheham parayarilla. Ath ninte mathram opinion aanu. Ulla karyangal vetti thurann iyaal parayum . Athinu oru madiyum illa. Anagane ullavare chilarkk ishtapedilla. So athond nee ath kaanathirunnal pore

  • @Ashokunnikrishnannn
    @Ashokunnikrishnannn 6 หลายเดือนก่อน

    Kannapi comments okke super aayallo how?

  • @craftmedia6705
    @craftmedia6705 6 หลายเดือนก่อน

    Theetta patta... veendum udayippumaayi etthi...😂😂😂

  • @Epic_queen_043
    @Epic_queen_043 6 หลายเดือนก่อน

    പണി എനിക്ക് കിട്ടിയതാ 😂

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 6 หลายเดือนก่อน +4

    3:51 😂

  • @shahanavaseem8564
    @shahanavaseem8564 6 หลายเดือนก่อน

    Oru kayyabhadham pati athin kahama chothikukayum chaithu….pinne edhanu bro.

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 6 หลายเดือนก่อน +2

    Avalude oru beautiful people pinne kelkunnatinu munp cash itta maramandanmar kanakayipoyi avidirunnu karayu full udayip poti veezhalle

  • @aranowfedrick7536
    @aranowfedrick7536 6 หลายเดือนก่อน

    Bhagavane . Patrakkum abhadham pattiyoo?

  • @SunilAlbahiya
    @SunilAlbahiya 6 หลายเดือนก่อน +7

    arjyou udayippaayi varrunundu 😂

  • @solitarian944
    @solitarian944 6 หลายเดือนก่อน

    Rider kannapikal invest cheythu 😅

  • @melba.
    @melba. 6 หลายเดือนก่อน

    This is mamattykutty maman’s🥸 ugrashaapam… 🤗…

  • @Sunimolr
    @Sunimolr 6 หลายเดือนก่อน

    Ananthuvintae video kanditt kurachu dhivasamayi. Arjuntae rakshapreverthanathintae needilayi poyi

  • @Jocker-w5p
    @Jocker-w5p 6 หลายเดือนก่อน +1

    Mone 1x bet okke kalikkan ariyenkil nalla paisa indaakam😂😂

  • @peacefullmind2969
    @peacefullmind2969 6 หลายเดือนก่อน +1

    karma🙌🙌🙌

  • @vipinchelakkode9239
    @vipinchelakkode9239 6 หลายเดือนก่อน

    Well said bro... 👌👌

  • @mallucouple
    @mallucouple 6 หลายเดือนก่อน

    😂😂😂🙏

  • @rhymes6125
    @rhymes6125 6 หลายเดือนก่อน

    Poraa ukkal poraa started with patta and diverted the issue 😢

  • @ShaliniKorrapati
    @ShaliniKorrapati 6 หลายเดือนก่อน

    Betting apps onnum promote cheyyandirikkunnadanu nallad bro b'coz effect aavunnadu koodudal kuttikal aanu mone

  • @sisha874
    @sisha874 6 หลายเดือนก่อน +2

    ഇവളുമാരെ പോലെ കുറെ ഉണ്ട് എല്ലാത്തിനെയും എടുത്തു തലയിൽ വച്ചിരിക്കുവാ. മുല്ല ഇപ്പോൾ കുറച്ചു ഒതുങ്ങി

    • @sijuswaminathan8256
      @sijuswaminathan8256 6 หลายเดือนก่อน

      Hey aval angane othungunna item alla

  • @dlvlogsidukki
    @dlvlogsidukki 6 หลายเดือนก่อน

    😂😂😂 enik thonniyarunnu udane paatta air il kerum enn😂

  • @ashiyathomas8557
    @ashiyathomas8557 6 หลายเดือนก่อน +3

    ❤gem

  • @mariyababymariya
    @mariyababymariya 6 หลายเดือนก่อน

    🤣😢🤣😢🤣😢ചിരി ക്ക ണോ കര യ ണോ 🤗

  • @abetojudah3793
    @abetojudah3793 6 หลายเดือนก่อน

    പാട്ട എന്ന പേര് ഇപ്പോഴാണ് അന്വർത്ഥമായത്

  • @Maheshmahi411Maheshc
    @Maheshmahi411Maheshc 6 หลายเดือนก่อน

    Ini ivanum ennelum ithu pole..😂😂😂😂😂

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 6 หลายเดือนก่อน

    Influencers feeling pity for the people

  • @rani-ut3bb
    @rani-ut3bb 6 หลายเดือนก่อน

    Ananthu, engeru promotion video onnum edanta, berte air l keri thungi kidakkunnat kanantallo,😊😂

  • @ImAmallu
    @ImAmallu 6 หลายเดือนก่อน

    കാലം ഇത് എങ്ങോട്ടാ പോണത് 🥲

  • @CoffeeCurlz
    @CoffeeCurlz 6 หลายเดือนก่อน

    Ivalkkonnim oru thengayum arinjuda. Kure vaayittalakkum athranne

  • @sunithaguptha9638
    @sunithaguptha9638 6 หลายเดือนก่อน

    ഇത് എവിടെ ആയിരുന്നു? 😂😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 6 หลายเดือนก่อน +8

    Sathru samskaara Pooja..😂😂😂😂

  • @CherianPeter-hz9cd
    @CherianPeter-hz9cd 6 หลายเดือนก่อน

    ഒരു ആട് മാഞ്ചിയം എടുക്കട്ടെ.... അനന്ദു.... ഈ തലമുറയ്ക്ക് അറിയില്ല.....ഒരു പ്രൊമോഷൻ.... എടുക്കട്ടെ.....

  • @anusreebhaskar
    @anusreebhaskar 6 หลายเดือนก่อน +1

    Avar angane pala promotionsum cheyyum ath kand pokan aaru parayunnu... Ithellam ningalude own riskil cheyyuka ningalalle apo mandanmar

  • @HOLLYWOODx007
    @HOLLYWOODx007 6 หลายเดือนก่อน +1

    8:43 JOHN CENA

  • @SpirallingSpiral
    @SpirallingSpiral 6 หลายเดือนก่อน +5

    helen of patta