ആസിഡ് ചൂടിനെ തകര്‍ത്ത പ്രണയ ചൂട്

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 389

  • @സൂര്യകാന്തിപൂക്കൾ
    @സൂര്യകാന്തിപൂക്കൾ 7 ปีที่แล้ว +462

    ഇത്രയും നല്ല ഒരു വാർത്ത ഇനി കേൾക്കാനില്ല ... ദൈവമേ ഈ ദമ്പതികളെ അനുഗ്രഹിക്കണേ എന്ന ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒപ്പം ഒരു സന്തോഷം നിറഞ്ഞ വിവാഹ ആശംസകളും നേരുന്നു.

  • @arshidalatheef6692
    @arshidalatheef6692 7 ปีที่แล้ว +30

    ഇത്രയും നല്ല മനസ്സുള്ള വരന് ഒരു big selutt👍👍👍

  • @riyariyu7203
    @riyariyu7203 6 ปีที่แล้ว +31

    പ്രണയം എന്നത് ഉള്ളിൽ നിന്നും വരണം ഒരു മിസ്സ്ഡ് കോളിൽ നിന്നും പരിചയപെട്ടു പെൺകുട്ടി എല്ലാകാര്യവുംതുറന്നു പറഞ്ഞു എന്നിട്ടും ആകുട്ടിക്ക് ഒരുജീവിതം കൊടുക്കാൻ തോന്നിയല്ലോ ആമനുഷ്യൻ എത്ര നല്ലവൻ ഈ നൂറ്റാണ്ടിലും ഇങ്ങനത്തെ മനുഷ്യൻമാരൊക്കെ ഉണ്ടല്ലോ സന്തോഷം സൗന്ദര്യത്തി ലല്ല സ്നേഹം മനസ്സിൽ നിന്നും തന്നെ വരണം അതാണ് ഇവിടെ സംഭവിച്ചത് ഈ ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ജീവിതം ഗോഡ്‌. സന്തോഷത്തിൽസക്കെട്ടെ

  • @roshithkk9784
    @roshithkk9784 7 ปีที่แล้ว +144

    സത്യസന്തമായ. ഒരു. പ്രണയവാർത്ത. അപൂർവ്വമായികേൾക്കേണ്ടിവന്നു

  • @geethanair8057
    @geethanair8057 6 ปีที่แล้ว +2

    സൂപ്പർ 'നിറഞ്ഞ സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ വിവാഹത്തിനു സഹായങ്ങൾ ചെയ്തവർക്കും ആശംസകൾ പ്രത്യേകിച്ച് മനസിൽ നൻമ്മയുള്ള വിവേക് ഒബ്റോയിക്കും

  • @emilantony22
    @emilantony22 7 ปีที่แล้ว +78

    പ്രണയം ഉണ്ട് എന്ന് ഓർമിപ്പിക്കുന്ന അപൂർവ വാർത്ത

    • @jabirjabir1423
      @jabirjabir1423 5 ปีที่แล้ว

      Angane bodyguardile dileepinte dialogue satyamayi.god bless them

    • @jameesmuhammed
      @jameesmuhammed 4 ปีที่แล้ว

      🥰

  • @jas-ib2px
    @jas-ib2px 6 ปีที่แล้ว +1

    പ്രണയം സൌന്ദര്യതിൽ ഒതുങ്ങി നില്കുന്ന ഈ കാലത്ത് ഇതൊരു അപൂർവ കാഴ്ച്ച തെന്നെ.. എതാർത്ത പ്രണയം..
    may god bless u

  • @bijeshable
    @bijeshable 7 ปีที่แล้ว +76

    ദൈവം ഇന്നും അവതരിച്ചുകൊണ്ടിരിക്കുന്നു ഇങ്ങനെയുള്ള ചില മനുഷ്യരിലൂടെ. ആസിഡ് ആക്രമം നടത്തുന്നവർക് അതെ നാണയത്തിൽ തന്നെ ശിക്ഷ നടപ്പാക്കണം. ശിക്ഷയുടെ കഠിന്യമില്ലായ്മയാണ് ഇതിനൊക്കെ കാരണം. high time to change our penal laws.

    • @jinshasree7312
      @jinshasree7312 7 ปีที่แล้ว +5

      aaa thank good deevam aareyum vidillaa orikkallum evidathe deevam ee eattanaa aa valiya manasanne

  • @gireeshnair7436
    @gireeshnair7436 4 ปีที่แล้ว +1

    ഇതാണ് പ്രണയം. ദൈവമേ ഇവരെ ജീവിതാവസാനം വരെ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമേ 💕💕💕

  • @aprasadraghunathan4675
    @aprasadraghunathan4675 6 ปีที่แล้ว +5

    അന്ന് മുഖം പൊള്ളി, പിന്നീട് മനസ്സും.ഇന്ന് മനസ്സ് സന്തോഷിക്കുന്നു, ആ സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നു, ഈ സന്തോഷത്തിനു കാരണക്കാരനായവനെ ദൈവം അനുഗ്രഹിക്കും 👦👦

  • @dilnapeter472
    @dilnapeter472 6 ปีที่แล้ว +2

    ഇതാണ് യഥാർത്ഥ പ്രണയം. മനസുകൾക്കിടയിൽ ഉള്ള പ്രണയം 😍😍😍😍

  • @chachuchachu7857
    @chachuchachu7857 6 ปีที่แล้ว

    ഒരു വാക്ക് കൊണ്ടുപോലും രവിശങ്കറിന്റെ മനസ്സ് വേദനിപ്പിക്കരുത് ലളിത.... രവിശങ്കർ...... U r great

  • @shaan808929166
    @shaan808929166 7 ปีที่แล้ว +44

    hats off!!! this is love.....true love !!

  • @rinshirinu8796
    @rinshirinu8796 7 ปีที่แล้ว +63

    padachone anugrahikatte...Aameen😚

  • @rahanake4288
    @rahanake4288 7 ปีที่แล้ว +6

    Onnum parayanilla kootukare.. Happy married Life.. keep smiling.....super. God bless you

  • @whiteandwhite545
    @whiteandwhite545 5 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവം തമ്പുരാൻ നിങ്ങളുടെ ജീവിതത്തെ ആനന്ദപ്രദമാക്കട്ടെ.❤❤❤❤❤❤❤❤❤❤

  • @saithalavi3203
    @saithalavi3203 7 ปีที่แล้ว

    പലതരം ഗോസിപ്പ് വാർത്തകളുടെയും പീഡന വാർത്തകളുടെയും ഇടയിൽ ഇങ്ങനെയൊരു വാർത്ത കേട്ടപ്പോൾ സത്യം പറഞ്ഞാൽ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ ഒരിറ്റു തണുത്ത വെള്ളം കിട്ടിയതു പോലെയായി. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം

  • @bijuprakash2395
    @bijuprakash2395 7 ปีที่แล้ว +41

    wish you a successfully married life

    • @achum3140
      @achum3140 7 ปีที่แล้ว +3

      wish you all the best

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว

    ഇതാണ് യതാർത്ഥ പ്രണയം
    8 വർഷം സ്നേഹിച്ച് ശേഷം അവൾക്ക് ആപത്ത് വന്ന മറ്റ് സ്ത്രിയുടെ പുറകെ പോകുന്നതല്ല സ്നേഹം
    അങ്ങനെ പോകുന്നവർ കാണിച്ചത് സ്നേഹമല്ല കപടം ആണ്
    അവർക്ക് നാളെ ഇങ്ങനെ അവസ്ഥ വന്നാൽ അവസ്ഥ എന്തയാകും എന്ന് ചിന്തിച്ചാൽ
    ഭംഗിയുടെ പുറകെ പോകില്ലെ
    അയാളുടെ നല്ല മനസ്സിന് ബിംഗ് സല്യൂട്ട്🙏

  • @sounizz7466
    @sounizz7466 7 ปีที่แล้ว +10

    She is lucky... Happy married life... 👍

  • @thumkeshp3835
    @thumkeshp3835 6 ปีที่แล้ว +1

    എന്റെ ദെയിവമേ ഈ ഭാര്യ യേ യും ഭർത്താവി നെയും അനു ഗ്ര ഹിക്കണേ

  • @bibiyanageorge6016
    @bibiyanageorge6016 7 ปีที่แล้ว +2

    it's so happy to hear...its soo romantic.. god bless u guys and live happily ever after

  • @zaifkarim3978
    @zaifkarim3978 7 ปีที่แล้ว +11

    sahodara... angaye upamikkan vakkukalilla.god bless u.l wish u a very happy married life for u😚

  • @vaishakhmk7191
    @vaishakhmk7191 6 ปีที่แล้ว +1

    Oberai sir a great respect for u.. U have done so many helping work.. Thank u for dis wonderful genuine..

  • @sajisamuel6354
    @sajisamuel6354 6 ปีที่แล้ว

    Ethu lokathinu thanne puthumayaya varthayanu, nirathinte peril avaganikkunna palarum evarude munnil verum vattapoojyam annu,, happy wishes nooru varsham sandoshamai jeevikkan asamsikunnu.... God bless you

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว

    *ഒന്നും പറയാനില്ല കട്ട സപ്പോർട്ട് കട്ട RESPECT* 👌👌

  • @harithamufsil5886
    @harithamufsil5886 6 ปีที่แล้ว

    Othiri sathosham....I wish a successful life......love you so much my sweee butterflies

  • @sumav5824
    @sumav5824 7 ปีที่แล้ว +2

    wish you all the best lelitha kutty...👏👏👏💟💟💟💟💟

  • @nizarkhan3822
    @nizarkhan3822 6 ปีที่แล้ว

    കമൻറിന് വാക്കുകളില്ല. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ആ യുവാവിന്റെ മുന്നിൽ ബഹുമാനത്താൽ നമുക്ക് തല താഴ്ത്താം.

  • @AjayRaj-lw4ou
    @AjayRaj-lw4ou 7 ปีที่แล้ว +98

    Ningal aanu ettavum nalla manushyan 😫

  • @addhinaaddhina805
    @addhinaaddhina805 7 ปีที่แล้ว

    ningal lokathilekkum nalla manasulla aalanu ennum nanmakal mathram undakatte ningal chaith ee nanmakk deivam ennu kootu kanaum god bls u

  • @ratnapriyaap
    @ratnapriyaap 6 ปีที่แล้ว

    Manassil thatti ulla snehathinu avasaanamilla 💓💓2 perkkum nalla jeevitham undakatte ........ happy married life 💓😊😊😊😊

  • @abhilove7386
    @abhilove7386 7 ปีที่แล้ว

    kure nalukalkk shesham ketta, nalla news anith.daivam ningalkk nalloru life tharumennath urappanu...njanum prarthikkunnu..all the best... 🖒

  • @SubinSudhkaran
    @SubinSudhkaran 7 ปีที่แล้ว

    ayalude nalla manasinu nanni. daivam anugrahikate. ..idakoke ingane nalla vaarthakal kelkunnada manasinu sugam.

  • @nimmyhoboypole9919
    @nimmyhoboypole9919 7 ปีที่แล้ว

    ethanu sincere ayittulla love.. ennathe generation kandu padikanam.. all d best both of u...

  • @msq313.......
    @msq313....... 7 ปีที่แล้ว

    ennum nanma varatte ningalude jeevidatil ea sahodarande prartanayum undavum dayvam anugrahikkum

  • @heavenoffood7540
    @heavenoffood7540 6 ปีที่แล้ว

    Adipoli padachon ennum evare onnichu nirthattee

  • @appuafeefa2669
    @appuafeefa2669 7 ปีที่แล้ว

    നല്ല മനസ് ഉണ്ട് ഈ ചെറുപ്പക്കാരന് good

  • @amjadajmal8332
    @amjadajmal8332 7 ปีที่แล้ว

    wishing you happy married life Daivam ningale anugrahikatte

  • @mayavinodhini4184
    @mayavinodhini4184 6 ปีที่แล้ว

    nalla jeevitham evarkku ashamsikkunnu....💕

  • @sufairasufi5584
    @sufairasufi5584 7 ปีที่แล้ว +8

    maaashaaah allaaaah ...........

  • @abrhamgeorge7990
    @abrhamgeorge7990 7 ปีที่แล้ว +4

    All the best................God bless you.....

  • @bijuprakash2395
    @bijuprakash2395 7 ปีที่แล้ว +31

    sahodara ente kooppukai

  • @rejihemachandran9297
    @rejihemachandran9297 7 ปีที่แล้ว +4

    Hats of u , u r the real man god bless u

  • @saranyashijithss6691
    @saranyashijithss6691 6 ปีที่แล้ว

    sneham sathyamaya onnane.. athinte thelivaane wish you all the best dears 👍

  • @ghosthunter8664
    @ghosthunter8664 6 ปีที่แล้ว

    Nyzz cuples😊😊Nalla life undakatte

  • @rahmanpmr5900
    @rahmanpmr5900 7 ปีที่แล้ว +10

    allahu marikkuvolam nilanirthi tharattaaa

  • @ramyachandran8068
    @ramyachandran8068 7 ปีที่แล้ว +3

    wish you happy married life

  • @athiramathewchinnu4372
    @athiramathewchinnu4372 7 ปีที่แล้ว

    igane oru pranaya kadha cinimakalil mathram... dhivame ivare anugrahikane... life long santhoshamayi jeevikaname...

  • @sujasuper8286
    @sujasuper8286 6 ปีที่แล้ว

    അയാൾ നല്ലൊരു മനുഷ്യൻ ആണ് god bless you

  • @sajilashahi9981
    @sajilashahi9981 7 ปีที่แล้ว +3

    salute for that man .....god bless both of u

  • @sanishvlogs1860
    @sanishvlogs1860 5 ปีที่แล้ว +1

    മനസ് നിറഞ്ഞു....

  • @arunsivan3211
    @arunsivan3211 7 ปีที่แล้ว +1

    True love hats of Ravi Sankar

  • @sarathpeethambaran4879
    @sarathpeethambaran4879 7 ปีที่แล้ว

    best of luck u buddies...
    ingne annum santhoooshaaayit jeeevikkatte...

  • @rayanrazi250
    @rayanrazi250 7 ปีที่แล้ว +2

    RAB NE BANA DI JODI
    many many happy returns of years

  • @shahanasamal4014
    @shahanasamal4014 7 ปีที่แล้ว

    sreemaan ravi shankar ninkalude hridhayam himaalaya srinkathekaal vishaalam.
    aashamsa nerunna njankalude hridhayam verum maalinya koombaaram. soundharyam hridhayathinaanennu lokathe padippicha thaankalude mumbil lokam lajjikunnu. allaahu ninkalude hridaya shuddhi orupaad purushanmaarkum. nalkatte.
    ithaanu ente aashayum aashamsayum

  • @ijasek4259
    @ijasek4259 6 ปีที่แล้ว

    Great .you are real indian

  • @haleemahassan4418
    @haleemahassan4418 7 ปีที่แล้ว

    masha Allah Allah give u most beautiful life in jannah ameen

  • @mallusquare7469
    @mallusquare7469 6 ปีที่แล้ว

    God bless u Love u so much no words to express except tears സൂപ്പർ.....

  • @shijuyesudasan9173
    @shijuyesudasan9173 7 ปีที่แล้ว +4

    All the best. .god bless you...

  • @priyaclarajose7398
    @priyaclarajose7398 6 ปีที่แล้ว

    Rare nd rare storyyy hppy marrd lyff... god ll blz uu alwyS my dRss

  • @divyasujithdivyasujith2748
    @divyasujithdivyasujith2748 7 ปีที่แล้ว +1

    God bless uuu...

  • @safiyasafi6025
    @safiyasafi6025 7 ปีที่แล้ว

    wish you happy marriage life. god bless you

  • @shijoboss4508
    @shijoboss4508 6 ปีที่แล้ว

    Happy married life God bless you

  • @shaharbanm9067
    @shaharbanm9067 7 ปีที่แล้ว +2

    E churungiya jeevidathil sahikavunathilum apuram vedana etu vangiya sahodari eniyangotulla jeevidathil sandoshavum samadanavum mathram undavate enu athmarthamayi daivathod prarthikunu.ameen.

  • @fiazmr
    @fiazmr 7 ปีที่แล้ว +8

    wonderful things happening in the world. stop acid attacks by any means. rise up nation

  • @aslamhabeeb2808
    @aslamhabeeb2808 4 ปีที่แล้ว +1

    Masha allaahh... God bless you ❤🙌

  • @anuanu-rh4tz
    @anuanu-rh4tz 6 ปีที่แล้ว

    മുഖത്തേക്കാൾ സൗന്ദര്യം മനസിനാണ് വേണ്ടത് അത് ഇവൻ തിരിച്ചറിഞ്ഞു

  • @aneeshjohnson1746
    @aneeshjohnson1746 7 ปีที่แล้ว +5

    God bless you charms

  • @testtesttest6770
    @testtesttest6770 7 ปีที่แล้ว

    wish u a successful married life😍😍😍😍😘😘😘

  • @gOpA.g
    @gOpA.g 7 ปีที่แล้ว +2

    Ella nanmakalum unadaktte ennu aasamsikunnu

  • @sindhus7244
    @sindhus7244 7 ปีที่แล้ว +1

    wonderful wedding super super super

  • @sajinikumari3877
    @sajinikumari3877 6 ปีที่แล้ว

    Lelita ur very beautiful, best of luck 💑

  • @muhammedajas5250
    @muhammedajas5250 7 ปีที่แล้ว +11

    Big salute

  • @jabeelek1127
    @jabeelek1127 7 ปีที่แล้ว

    enganeyum chilar jeevichirupund ennarinjathil valatha sandhosham

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 6 ปีที่แล้ว +1

    Daivameaaa ethannn love.....real love manasukondullla love...

  • @Islamicmotive786
    @Islamicmotive786 7 ปีที่แล้ว +1

    padachavan ennum ee sandosham nila nirthatte aameeen...

  • @vaishnavikp2401
    @vaishnavikp2401 6 ปีที่แล้ว

    Cute couples...wish u happiest married life

  • @1975kichu
    @1975kichu 7 ปีที่แล้ว

    Ayalu avale upekshikkum urappanu.

  • @ameen2057
    @ameen2057 7 ปีที่แล้ว +1

    real hero. അല്ലെ😍👏

  • @anjalikrishnacg2007
    @anjalikrishnacg2007 6 ปีที่แล้ว

    God bless you. ...happy married life 👍👍

  • @Diru92
    @Diru92 7 ปีที่แล้ว +1

    great couple...👏

  • @kirankrishna2449
    @kirankrishna2449 7 ปีที่แล้ว

    👍👍👍nannayivarattey

  • @jamsheerjamshi2722
    @jamsheerjamshi2722 6 ปีที่แล้ว

    ningal valiaya manassintea
    udamayaanu
    Padachon anugarahikattea

  • @devadasanvattapara8121
    @devadasanvattapara8121 7 ปีที่แล้ว +12

    Deerga Sumangalee Bava

  • @achuachuachuachu4771
    @achuachuachuachu4771 6 ปีที่แล้ว

    u r a wonderful man in the world. god bless u and your life partner

  • @kalakkumoneeesafeelalathee9885
    @kalakkumoneeesafeelalathee9885 7 ปีที่แล้ว +2

    ayyodaa sweet couples ......best wishes...

  • @jaisiyajohnson3836
    @jaisiyajohnson3836 7 ปีที่แล้ว +3

    u r the greatest men in this world 👍👍👍👍👍👍👍

  • @teenaasheen3716
    @teenaasheen3716 7 ปีที่แล้ว +3

    Cause this is pure love😊😊😊

  • @shantythomas9266
    @shantythomas9266 7 ปีที่แล้ว

    God bless u brother wish u a happy married life

  • @sheejajoseph9024
    @sheejajoseph9024 7 ปีที่แล้ว +18

    true love is seen by the HEART,not by the EYE

  • @aryalekshmi1684
    @aryalekshmi1684 7 ปีที่แล้ว

    true love never end....wish u a happy married life

  • @ajmalroshan9166
    @ajmalroshan9166 7 ปีที่แล้ว +1

    True love never Ends😍👍

  • @chinnurojo1546
    @chinnurojo1546 7 ปีที่แล้ว

    wish u all d best.... god bless u dearsssssss 😘😍

  • @shanavasj345
    @shanavasj345 6 ปีที่แล้ว

    True love
    padachon avark nalloru jeevidham nalkatte

  • @aqmarstudio4006
    @aqmarstudio4006 6 ปีที่แล้ว

    Ravi shankar👌👌

  • @sajos5413
    @sajos5413 7 ปีที่แล้ว +2

    nice couple..true love..

  • @inthzarinthzar5222
    @inthzarinthzar5222 6 ปีที่แล้ว

    valiya manasinudama... i appreciate u...

  • @athularavind68
    @athularavind68 6 ปีที่แล้ว +1

    God bless them😊

  • @shanirshanu3260
    @shanirshanu3260 7 ปีที่แล้ว

    wish you a happy married life