ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചന്തി ഭാഗവും മറ്റു മസിലുകളും ഒട്ടി വയർ മാത്രം ചാടിവരുന്നുണ്ടോ ഇതാണ് കാരണം ഇതാ പരിഹാരം /Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2023
  • ചന്തി ഭാഗവും മറ്റു മസിലുകളും ഒട്ടി വയർ മാത്രം ചാടിവരുന്നുണ്ടോ ഇതാണ് കാരണം ഇതാ പരിഹാരം /Dr Shimji /#baijusvlogs
    dr shimji nair, dr shimji kanhangad, dr shimji thyroid, dr shimjith sr, dr shimji ernakulam, dr shimji kozhikode, dr shimji p nair, baiju's vlogs dr shimji, prof dr shimji, baijus vlogs dr shimji, dr shimji nair, dr rajesh kumar malayalam, flowers tv comedy utsavam, dr shimji ernakulam, dr shimjith sr, dr shimji p nair, dr rajesh kumar latest video, mazhavil manorama kidilam, flowers tv star magic, dr manoj johnson, dr rajesh kumar fatty liver diet, dr shimji kozhikode, mazhavil manorama serials, dr shimji kanhangad, 24 news, 24 news hd, flowers news, kerala news, exclusive news, flowers 24 news live, kerala news live, kerala news today, latest news kerala, malayalam breaking news, malayalam live, online news, political news, today news, prof dr shimji, johnmarian hospital, #soukyam_integrated_medical_center, dr rajesh kumar weight loss, 24onlive, malayalam news, news videos, south indian news, healthy dr, 2018, 28april, april28, baijus vlogs, dr manoj johnson pala, mazhavil manorama comedy, flowers tv uppum mulakum, dr better life, manoj johnson diet, kefir, probiotic, gut health, milk, diabetics, sleep, vitamin b-12, health, fermented, manoj johnson pala, manoj johnson doctor, manoj johnson youtube, manoj johnson pala latest video, manoj johnson pcos, flowers tv top singer latest episode, flowers tv dileep, flowers tv onam celebration, dr shimji thyroid, dr rajesh kumar, mazhavil manorama awards 2023, 18august, aug18, health tips malayalam, malayalam health tips, health tips, doctor talks, health advide, health talk, bp kurakkan malayalam, bp kurakkan malayalam ottamooli, bp kurakkan ottamooli, bp kurakkan food malayalam, bp kurakkan eluppa vazhi, bp kurakkan yoga, bp kurakkan ulla dua, bp kurakkan tips, bp kurakkan ayurveda, bp kurakkan ayurvedic medicine, bp kurakkan exercise, pressure kurakkan malayalam, pressure kurakkan tips, pressure kurakkan ottamooli, cancer symptoms, colon cancer, മലാശയ കാൻസർ, cancer awareness malayalam, healthy drinks, healthy drinks for glowing skin, മലാശയ കാന്സര്, ബ്രസ്റ്റ് കാന്സര് ലക്ഷണങ്ങള്, ശ്വാസകോശ കാന്സര് ലക്ഷണങ്ങള്, ആമാശയ കാന്സര് ലക്ഷണങ്ങള്, വയറിലെ കാന്സര് ലക്ഷണങ്ങള്, വായില് കാന്സര് ലക്ഷണങ്ങള്, ഗര്ഭാശയ കാന്സര് ലക്ഷണങ്ങള്, നട്ടെല്ല് കാന്സര് ലക്ഷണങ്ങള്, പ്രോസ്റ്റേറ്റ് കാന്സര് ലക്ഷണങ്ങള്, സ്കിന് കാന്സര് ലക്ഷണങ്ങള്, വന്കുടല് കാന്സര് ലക്ഷണങ്ങള്, cancer lakshanangal, cancer muzhakal, 24onlive 19aug, august19, weight loss, diet plan, weight loss transformation, weight loss exercises at home, weight loss diet, weight loss drink, weight loss tips, weight loss workout, diet plan for weight loss, diet plan to lose weight fast, diet plan for weight gain, diet plan for belly fat loss, diet plan to lose weight fast malayalam, diet plan to lose belly fat, baijus, baijus vlogs grain free diet, gp rider, vq vlogs, mr zodge, aju bongo, gp rider boy, gp rider boy nanma maram, gp rider boy comedy, vq vlog interview, vq vlog thoppi, vq vlog chunnambu, vq vlog kandara, vq vlog intetview, vq vlog dance, vq vlog reaction, mr zodge interview, mr zodge kandara, kollam influencers, gp rider interview, variety media, masti with mastani, mastani interview, mastani anchor, variety media latest, mallu traveler, kerala water flood, motocross race in india, rayan shakir, pinarayi vijayan, politics in kerala, kerala beaches, kerala schools, kerala students, kerala collages, malayali students, malayalam troll, malayalam videos, malayalam reels, malayalam travel videos, malayalam boys, malayalam girls, malayalam youtube channels, malayali, mallus, united state, usa travel vlog malayalam, malayalam usa vlog, america, america vlogs mallayalam, newyork, convo health, convo health tips, food habits, thalarcha malayalam, thalarcha sheenam, thalarcha maran, nadi thalarcha, ksheenam maran dua, ksheenam maran, tiredness and weakness in the body, thadi kurakkan eluppa vazhi, thadi kurakkan, thadi kurakkan malayalam, thadi kurakkan exercise, thadi kurayan ulla tips, thadi kurakkan eluppa vazhi malayalam, thadi kurakkan diet malayalam, thadi kurakkan eluppa vazhi exercise, thadi kurayan ulla dua, thadi kurakkan ulla exercise, thadi kurakkan malayalam tips, thadi kurakkan islamic tips malayalam, thadi kurakkan drink malayalam, thadi kurakkan problems and solutions

ความคิดเห็น • 77

  • @BaijusVlogsOfficial
    @BaijusVlogsOfficial  11 หลายเดือนก่อน +14

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707
    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ്
    Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

    • @human5089
      @human5089 11 หลายเดือนก่อน

      നന്ദി ഡോക്ടർ 🙏

    • @georgejohn3939
      @georgejohn3939 10 หลายเดือนก่อน

      Very important msg

    • @rajeshnarayanan2445
      @rajeshnarayanan2445 10 หลายเดือนก่อน

      Online consultation undo

  • @rabiyahussain3743
    @rabiyahussain3743 11 หลายเดือนก่อน +9

    Thank you so much Dr ❤
    വളരെ വളരെ വിലപ്പെട്ട സന്ദേശം , കാരണവും പ്രതിവിധിയും പറഞ്ഞു 🙏
    എനിക്ക് Thairoid und ,Utres എടുത്തു ,
    ഇടക്കിടെ നടുപിടിച്ച് കിടപ്പിലാണ് ഇതായിരിക്കും പ്രശ്നം

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 11 หลายเดือนก่อน +4

    ❤ Sir ,താങ്കളുടെ ഈ വിലപ്പെ ട്ട അറിവ് നല്കിയതിന് വള രെ നന്ദി ,പ്രതിപാധിക്കുന്ന ഹോർമോണുകളുടെ പേരുക ൾ അപ്പപ്പോൾ സ്ക്രീനിൽ കാ ണിക്കുന്ന വിധം ആയിരുന്നെ
    ങ്കിൽ കൃത്യമായി പഠിക്കാമാ
    യിരുന്നു .....❤

  • @lavender1232
    @lavender1232 9 หลายเดือนก่อน +12

    നമ്മൾ വീഡിയോ കണ്ടിട്ട് എന്തെങ്കിലും സംശയം ചോദിച്ചാൽ മറുപടി തരില്ല പിന്നെ എന്തിനാണ് ഈ കമന്റ്

  • @afee7162
    @afee7162 11 หลายเดือนก่อน +4

    Nalla avatharanam❤

  • @sivadasanpanikkar8254
    @sivadasanpanikkar8254 11 หลายเดือนก่อน +2

    Great advices. Thnx.

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 11 หลายเดือนก่อน +2

    Thank you doctor, very informative informations🙏

  • @AAARA123
    @AAARA123 10 หลายเดือนก่อน

    Thank you so much.ആദ്യായിട്ടാ keto നല്ലതാണെന്ന് ഒരു ഡോക്ടർ പറഞ്ഞു കേള്‍ക്കുന്നത്

  • @belurthankaraj3753
    @belurthankaraj3753 10 หลายเดือนก่อน +2

    Excellent Sir👏👏👏👌

  • @raseenakp2736
    @raseenakp2736 11 หลายเดือนก่อน +1

    Vilappetta ariv thank you Dr

  • @MuhammadAli-jb8xp
    @MuhammadAli-jb8xp 11 หลายเดือนก่อน +4

    വിലപ്പെട്ട വരവരങ്ങൾ തന്നതിന് സാറിന് നന്ദി

  • @shafi2113
    @shafi2113 หลายเดือนก่อน

    നല്ല അറിവ് തന്നതിന് 👍

  • @ravindranathan4439
    @ravindranathan4439 9 หลายเดือนก่อน

    Ee arivinu valare valare nanni doctor🙏 👍

  • @human5089
    @human5089 11 หลายเดือนก่อน +5

    ആസ്മക്ക് ഉപയോഗിക്കുന്ന seroflow 125 inhelar ഉപയോഗിച്ചാൽ ശരിരത്തിൽ കോർറ്റിസോൾ കൂടുമോ

  • @Emily-c8x
    @Emily-c8x 11 หลายเดือนก่อน +2

    Sir te video kanunnathu thanne oru aswasam valichu neettathe karyangal paranju tharunnu

  • @HayaHussain-ko5sx
    @HayaHussain-ko5sx 10 หลายเดือนก่อน +2

    Ashwagandha enn sir paranjille ashwagandha enn paranja ayurvedha marun alle ath lehiyam aano arishtam aano?

  • @nazimudeens9310
    @nazimudeens9310 11 หลายเดือนก่อน +2

    Very cute presentation.&Effective and pragmatic remedial details.Thanks.

  • @kumarik2876
    @kumarik2876 11 หลายเดือนก่อน +3

    Thanks Dr for addressing this topic. I’m facing this problem for the last 6-8 months.
    Let me try the suggestions 🙏

    • @dilipn2761
      @dilipn2761 10 หลายเดือนก่อน

      What did you do , I have similar issue , could you overcome

  • @thylambalsethuraman6068
    @thylambalsethuraman6068 10 หลายเดือนก่อน +1

    Thank you

  • @meheboobali6976
    @meheboobali6976 10 หลายเดือนก่อน

    excellent well explained Dr 👍

  • @jojivarghese3494
    @jojivarghese3494 9 หลายเดือนก่อน

    Thanks for the video

  • @jancyshaiju949
    @jancyshaiju949 11 หลายเดือนก่อน +1

    Enike Dr. Vedios ishtane..valare helpful vedios ane

  • @jamsheerapdy
    @jamsheerapdy 9 หลายเดือนก่อน +2

    Fatylivr grad 1 ondayal. Engana. Ondavumo

  • @ajithamolepk2846
    @ajithamolepk2846 3 หลายเดือนก่อน

    തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിൽ കുറച്ചു സമയം കണ്ടെത്തി ആയിരിയ്ക്കും വീഡിയോ ഇടുന്നത്...പിന്നെ എല്ലാവരും വിളിച്ചാൽ അദ്ദേഹത്തിന് എടുക്കാൻ പറ്റില്ല... കുറ്റം പറയരുത് അദ്ദേഹത്തെ..

  • @Alice-ml1iy
    @Alice-ml1iy 11 หลายเดือนก่อน +2

    👍

  • @kvs2014
    @kvs2014 10 หลายเดือนก่อน +1

    ...ശരീരത്തിൽ ആവശ്യത്തിലധികം കോർട്ടിസോൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്ന് ആദ്യം അറിയേണ്ടേ?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 11 หลายเดือนก่อน +2

    Muscle atrophy

  • @remya9845
    @remya9845 4 หลายเดือนก่อน

    ❤👏👏👏

  • @AJP19623
    @AJP19623 11 หลายเดือนก่อน

    I want treatment for this sir, could u pls advise

  • @sherin577
    @sherin577 11 หลายเดือนก่อน +11

    30 ആവുന്നേ ഒള്ളു sir ഇങ്ങനെ ഉള്ള അവസ്ഥയിൽ ഞാൻ ഇപ്പോ കടന്നു പോയ്കൊണ്ടിരിക്കുന്നു. ശുകർ സ്റ്റാർട് ആയിട്ടുണ്ട് ഫാസ്റ്റ് 162 😔😔

    • @binz_KL-33
      @binz_KL-33 11 หลายเดือนก่อน +2

      Start weight training. Especially Squats, Deadlifts, bench , Bend over row, Lunges, hip thrust, shoulder presess..perform with expert trainer or coach. Balance diet is very important, micro nutrients and vitamins.

    • @lissypoulose2387
      @lissypoulose2387 11 หลายเดือนก่อน

      Haa

    • @hayaashi5305
      @hayaashi5305 11 หลายเดือนก่อน +1

      എനിക്കും ഇങ്ങനെ ആണ്.28 age ആയി. 3years ആയി ഷുഗറിന് metformin കഴിക്കുന്നു

    • @muralivaliyaparambil2244
      @muralivaliyaparambil2244 11 หลายเดือนก่อน +1

      @@hayaashi5305 i coffee kazhikku sugar normal aakum

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 10 หลายเดือนก่อน

      ​@@muralivaliyaparambil2244സത്യമാണോ 🤔🤔🤔

  • @sreekuttysreekutty2612
    @sreekuttysreekutty2612 11 หลายเดือนก่อน +7

    ഡോക്ടർ എനിക്ക് 49 വയസ് ഉണ്ട് ഷുഗർ ഉണ്ട് ഇതേ അവസ്ഥ ആണ് എനിക്ക് വയർ വീർത്തു കാലുകൾ ശോഷിച്ചു ഇരിക്കു 😭

    • @jjj9507
      @jjj9507 11 หลายเดือนก่อน +1

      സെയിം അവസ്ഥ

    • @reji4175
      @reji4175 11 หลายเดือนก่อน

      There is no diabetic in human medical people cheat us .sexual intercourse is control our carbohydrate level.
      Regular exercise not allow through sexual activity due to behaviour of women man can't sex in 34to 50 ages so this cause cortisol is develop .actually if you have no food in stomach your muscles give energy to cell this create over glucose leveluse body over the limit insulin take control .stress make your bad diabetic reading .food glucose and muscle glucose by cortisol is create issue .go to prayer relax your body .

    • @sanjuthomas3212
      @sanjuthomas3212 10 หลายเดือนก่อน

      Chorum chappathiyum kurachitu vegetable kooduthal kazhikanam

    • @murshidkhan1924
      @murshidkhan1924 3 หลายเดือนก่อน

      എനിക്കും അങ്ങനെയാണ്. wight കുറഞ് 50Kg ആയി

  • @user-uh3yl1qc8s
    @user-uh3yl1qc8s 11 หลายเดือนก่อน +2

    Odukathe parasyem

  • @moneymk692
    @moneymk692 10 หลายเดือนก่อน +1

    Koppu

  • @rajeshnarayanan2445
    @rajeshnarayanan2445 11 หลายเดือนก่อน

    Blood test enthaanu

  • @JuzairaAPJuzairaAP
    @JuzairaAPJuzairaAP 10 หลายเดือนก่อน

    Dr എന്റെ മകന് 4 വയസ്സായി അവന്റെ കയ്യും കാലും തീരെ വണ്ണം ഇല്ല കുട്ടിക്ക് എന്തെകിലും അസുഖം ഉണ്ടാകുമോ

  • @pathummabipp123
    @pathummabipp123 11 หลายเดือนก่อน +3

    Great 🔥 class

  • @beenaardra1584
    @beenaardra1584 11 หลายเดือนก่อน

    Agrahicha video

  • @girijamanikuttan8264
    @girijamanikuttan8264 10 หลายเดือนก่อน

    🙏🙏🙏🌹🌹🌹🌹

  • @DevanKaruvath
    @DevanKaruvath 11 หลายเดือนก่อน

    സാർ; എനിയ്ക് ഈ അവസ്ഥ ഉണ്ടു് ശ്വാസകോശ അർബുദം വന്നാൽ ഇങ്ങനെ തടി വളരെ കുറയുമോ ഒരു പുസ്തകത്തിൽ വായിച്ചതാണ് എന്താണ് ചെയെണ്ടത്

  • @ushanavaprabhan3423
    @ushanavaprabhan3423 11 หลายเดือนก่อน

    എല്ലാം malayathil പറയാൻ padalle

  • @zx._462
    @zx._462 10 หลายเดือนก่อน +1

    എന്റെ ഭാര്യ യുടെ ചന്തി നേരെ തിരിച്ചാണ്, വലുപ്പം ഇരട്ടിച്ചു ഇരട്ടിച്ചാണ് വരുന്നത്....ഇതിന് പതിവിധിയുണ്ടോ

    • @alexyjohn8238
      @alexyjohn8238 10 หลายเดือนก่อน +5

      ഒണ്ട് ... അരി കൊമ്പനെ കൊണ്ട് ഒന്നു ചവിട്ടിപ്പിച്ചാൽ മതി 😎

    • @cisftraveller1433
      @cisftraveller1433 10 หลายเดือนก่อน

      😢

    • @cisftraveller1433
      @cisftraveller1433 10 หลายเดือนก่อน

      വത്സൻ അടിച്ചാൽ മതി

    • @chinchilla4
      @chinchilla4 5 หลายเดือนก่อน

      Appurathae veettilae maamanodu para pose maatti kalikkaan. 😂

    • @user-ie2nh3xx5q
      @user-ie2nh3xx5q หลายเดือนก่อน

      What a nonsense comment you write .your wife problam not tell in public .it shame ful for malayali .your issue you tell .dont disrespect your wife .

  • @bvalsan553
    @bvalsan553 11 หลายเดือนก่อน +3

    സാറെ ഒന്നുംകിൽ സംസാരം മലയാളത്തിൽ അല്ലെങ്കിൽ ഫുൾ ഇംഗ്ലീഷിലാക്കു പ്ലീസ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  11 หลายเดือนก่อน +1

      Sorry dear ithinappuram malayalam parayan ariyilla .Pinne ithil paranja chila terms aanu English ennu udheshichathu enkil athinte malayalavum athu thanneyanu:Avakkokke mattu malayala padhangal ullathayi ariyilla

    • @ushanavaprabhan3423
      @ushanavaprabhan3423 11 หลายเดือนก่อน

      Mix സംസാരം ആണ് നല്ലത് dr

  • @jayajanardhanan7833
    @jayajanardhanan7833 11 หลายเดือนก่อน +3

    ഇതിന് ഒരു പ്രതിവിധി ഉണ്ടോ ഡോക്ടറെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  11 หลายเดือนก่อน +3

      Prathividhi anallo sahodhara Videoyil paranjathu

    • @Surya.458
      @Surya.458 7 หลายเดือนก่อน

      വലിച്ചു നീട്ടാതെ പ്രതിവിധി മാത്രം ഒന്ന് പറയു ​@@BaijusVlogsOfficial

  • @user-ie2nh3xx5q
    @user-ie2nh3xx5q หลายเดือนก่อน

    Eat meat and buttex exercise do .

  • @anupamab6841
    @anupamab6841 11 หลายเดือนก่อน

    ഡാൻസ് പഠിക്കുന്നത് നല്ലതാണോ.

  • @ambalath1200
    @ambalath1200 10 หลายเดือนก่อน

    ചുരുക്കി പറ 😏

  • @lighter3578
    @lighter3578 11 หลายเดือนก่อน +1

    😂