CRISPY CRUNCHY FISH N CHIPS/BEER BATTER FRIED FISH/EASY FISH COOKING/FRIED FISH/SALMON FISH FRIED

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #food #fun #cooking
    Crispy crunchy beer batter fried fish,
    Always try your batter with beer only and enjoy the magic of cooking with beer
    Boombaangh
    Our other social media contacts are down below
    linktr.ee/Boom...

ความคิดเห็น • 579

  • @deekaydk
    @deekaydk ปีที่แล้ว +87

    പൊട്ടിച്ച ബിയർ എല്ലാം കുടിച്ച് കളയാതെ മീൻ പൊരിച്ച് അണ്ണൻ
    മാതൃകയായി.... 😋😋😋😋😋

    • @althafmuhammed2321
      @althafmuhammed2321 ปีที่แล้ว

      Pani kittum vendatha panikk nikkanda

    • @Mukuvm
      @Mukuvm ปีที่แล้ว

      @@althafmuhammed2321 😂😂😂

  • @hassanfaris3683
    @hassanfaris3683 ปีที่แล้ว +6

    പോൽവിനെ കാണാൻ harthik pandiya യെ pole ille

  • @lukumanluku1608
    @lukumanluku1608 ปีที่แล้ว +116

    ആൾക്കഹോൾ എന്നും ഞങ്ങൾക്ക് ഒരു വീകനസ് ആണ് 🍻🍾

  • @tucoramirezz1001
    @tucoramirezz1001 ปีที่แล้ว +2

    ഏതെങ്കിലും കടയിൽ ഫിൻ ചെത്തിക്കളയുന്നുണ്ടേൽ അവിടെപ്പോയി ചേട്ടാ കൊറച്ച് എനിക്കും വേണമെന്ന്..
    എന്തിനാ.. ?
    ബിയറിൽ മുക്കി പൊരിക്കാൻ..
    🤣🤣

  • @Linsonmathews
    @Linsonmathews ปีที่แล้ว +53

    ഇവിടുത്തെ recipe നമ്മൾക്കൊരു ലഹരിയാണ് 😍👌👌👌
    Boombaangh 💥💥💥

  • @cryptonomical
    @cryptonomical ปีที่แล้ว +7

    ഞാൻ ആദ്യമായി കണ്ടത് ആ video ആയിരുന്നു
    അന്ന് തൊട്ട് ഒപ്പം കൂടിയത് ആണ് 😍

  • @artist6049
    @artist6049 ปีที่แล้ว +5

    മുളകു ബജി ഉണ്ടാക്കുന്ന പേലെതന്നെ ഉണ്ട്😃
    പിന്നേയ് ക്രിസ്തുമസ് സ്പെഷ്യൽ കേക്ക് വീഡിയോ വേണം കൂടെ ടർക്കിയുടെ എന്തേലും വെറൈറ്റിയും,,
    അതിനു മുൻപ് ഒരു Hunting പ്രോഗ്രാമും കൂടിയാകാം👍

  • @Divya-e6g
    @Divya-e6g ปีที่แล้ว +9

    കിരൺ വേറെ ലെവൽ ഒരു പാട് ഇഷ്ട്ടം 💕💕💕🥰

  • @anwarumalabar1660
    @anwarumalabar1660 ปีที่แล้ว +47

    Here Comes Our Boombaangh 🔥

  • @Tanzitalks
    @Tanzitalks ปีที่แล้ว

    ചേട്ടാ വീട്ടുജോലിക്കു ആളെ ആവിഷമുണ്ടെൽ പറയണേ പൈസ ഒന്നും വേണ്ട ഈ തിന്നാണേ ഒക്കെ തന്നാമതി 😁💜

  • @SimonJickson
    @SimonJickson ปีที่แล้ว +14

    a treat to watch you guys. seriously . ❤ . you all make our day here through your smiling faces , short jokes , and the vibe you create somehow reaches our mind and heart. thank you 🙏 😊stayblessed

  • @rafikottakkal1042
    @rafikottakkal1042 ปีที่แล้ว +8

    ഒന്നും പറയാനില്ല..... Redy Redy..... ❤️

  • @athirasanthosh2987
    @athirasanthosh2987 ปีที่แล้ว +5

    കണ്ടട്ട് കൊതിയകണു ..... ഉറപ്പായും try ചെയ്യും .... waiting for your Christmas celebrations video … 🥰🥰🥰🥰 BOOMBANG 💥💥💥

  • @praveenviswa863
    @praveenviswa863 ปีที่แล้ว +5

    നവീൻ ചേട്ടാ kooiiii... boombaang ♥️.

  • @CaptBinoyVarakil
    @CaptBinoyVarakil ปีที่แล้ว +1

    കൊതിപ്പിച്ചു കൊല്ലാതെന്റെ മച്ചാനെ 🙏🙏🙏🙏🙏

  • @abhijithkumar.v4063
    @abhijithkumar.v4063 ปีที่แล้ว +2

    ⭕⭕⭕ ഹായ് bro, നിങ്ങൾ ഇടയ്ക്ക് വെച്ച് ഒരു item ചെയ്തത് കണ്ടു വളരെ excited ആയി .... (നാന്ന് ഉണ്ണിക്കണ്ണനു സത്യരാജ് ).... ആ ഒർജിനൽ വീഡിയോ എന്റെ സുഹൃത്ത് പുർണമായും script and directions ചെയ്തതാണ് ..... (His name jayakrishnan Sreekumar) ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ ആണ് .... എന്റെ 3 വയസ്റ്റ് പ്രായം ഉള്ള മോൾ വരെ ഇപ്പോൾ boombhang..... എന്ന് പറഞ്ഞു എന്നെ കളിയാക്കും .... anyway BOOOOOMBHANG💥💥💥💥💥

  • @familyvlogswithsindhu2587
    @familyvlogswithsindhu2587 ปีที่แล้ว +3

    Ente 4വയസുള്ള മോനും നിങ്ങൾടെ വീഡിയോക്ക് adict ആണ് മച്ചാനെ...❤️ എന്തു രസമുള്ള സംസരമണ് നിങ്ങടെ... Adict ആയി പോയി...! കിരൺ I love him..😀😀😎

  • @keerthanaayurvedicsdrbinil1495
    @keerthanaayurvedicsdrbinil1495 ปีที่แล้ว +9

    Amma poliiii Vera leavel ❤️❤️❤️

  • @varkalakkaran
    @varkalakkaran ปีที่แล้ว +1

    6:55 അപമാനിച്ചു കഴിഞ്ഞെങ്കിൽ പോയിക്കോട്ടെ... 🥹🥹

  • @kavyavijayan7762
    @kavyavijayan7762 ปีที่แล้ว +3

    ഇതുവരെ കഴിച്ചിട്ടില്ല, കണ്ടിട്ട് കൊതിവരുന്നുണ്ട് 😋..
    എന്തായാലും സമൺ കിട്ടിയാൽ ട്രൈ ചെയ്യും...
    നൈസ് പ്രസന്റേഷൻ..
    ലൗലി

  • @tintusuresh9239
    @tintusuresh9239 ปีที่แล้ว +3

    കറും...മുറും...പണ്ട് ബാലരമയിൽ വായിക്കുമ്പോൾ കിട്ടുന്ന അതേ sound... 😂😂😂 so crispy 💥❤️
    #Boombaangh 💥💥💥❤️

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +5

    നവീൻ ബ്രോ ഇഷ്ടം 😍😍😍

  • @ajaychandrasekharan1234
    @ajaychandrasekharan1234 ปีที่แล้ว +5

    Hi Naveen. My Name is Ajay, and from Palakkad basically. Working in Bangalore with one of the MNC. Recently started to watch your videos, really love the Nonveg cooking videos you upload. Home tour was too nice, happy to see how houses N surroundings looks like in New Zealand. I really appreciate the way you took your career seriously and got into the field you always loved. Moving out of India was / or I would rather say Is still my dream, but situations have changed due to many factors in my family. I believe that in one's life cycle, if you really want to do something or achieve something you need to have luck and faith adding to the hard work you do. In most cases, it's the people who you really have along with you, because it really matters a lot. Love from Bangalore Boombaangh F@N$ .. God Bless .. Peace

  • @georgemenachery9942
    @georgemenachery9942 ปีที่แล้ว +1

    മത്തി കിട്ടുകയാണെങ്കിൽ കുറച്ച് വാങ്ങി വറുത്ത് കഴിച്ച് നോക്ക് നല്ല ടേസ്ററ് ആയിരിയ്ക്കും ചേട്ട ....

  • @dshemeemt7324
    @dshemeemt7324 ปีที่แล้ว +2

    ഇങ്ങളെ ക്രിയേറ്റിവിറ്റിയും സംസാരവും പൊളി .അതാണ് ഞങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ❤❤.കിരൺ നിങ്ങൾ പൊളി 😅😅

  • @indiaofficialtrailerchanna3401
    @indiaofficialtrailerchanna3401 ปีที่แล้ว +1

    Kiran fans like adi

  • @jithinjithu9368
    @jithinjithu9368 ปีที่แล้ว +2

    ആര്യമാമയെ മിസ്സ്‌ ചെയ്യുന്നു
    ആര്യമാമാ ❤️❤️❤️❤️❤️❤️

  • @afzal1jeddahwala
    @afzal1jeddahwala ปีที่แล้ว

    " അണ്ണനുക്ക ഇടയ്‌പെട്ട തമിഴ് പേച് ഉലകനായകൻ കമൽ ഹാസൻ പോലെ സിറപ്പാവും അളകാവും ഇരിക്കുറത്തു " ........ഇതൊക്കെ എങ്ങനെ സാധിക്കുന്നു ..........?!!

  • @aneeshchennilam3950
    @aneeshchennilam3950 ปีที่แล้ว +2

    ആന്റി പൊളിച്ചു 🤣🤣 lovefly🥰🥰

  • @dheerajdheruzz2879
    @dheerajdheruzz2879 ปีที่แล้ว +6

    Ready Ready Boombaangh🔥🔥

  • @GlobalKannuran
    @GlobalKannuran ปีที่แล้ว

    പിങ്കു കടിച്ച ശബ്ദമാണ് ഏറ്റവും കറുമുറു

  • @shamshadmizri7389
    @shamshadmizri7389 ปีที่แล้ว +22

    It's sad that your videos ending below 15 minutes... I love long videos of yours...

  • @Charlie_00000
    @Charlie_00000 ปีที่แล้ว +1

    മീനിന്റെ ഹൃദയാണെന്ന് വിചാരിച്ചോ😂 അതിന്റെ മുള്ളാണ് അത്🤣😂

  • @MADMAX-cm8bc
    @MADMAX-cm8bc ปีที่แล้ว +1

    Broo repetation vannalum kuzhappamilla... We want more videos ❤️❤️🫶🏻

  • @MubarakVKabeez
    @MubarakVKabeez ปีที่แล้ว +1

    ആന്റി കിടു , അടിപൊളി , എല്ലാ വീഡിയോ യിലും വേണം

  • @nidhin22
    @nidhin22 ปีที่แล้ว +1

    Save the children 👧👶👶👶👶👧👧👧👧

  • @nithin2291
    @nithin2291 ปีที่แล้ว

    ആഹാ... ഈ ബെൽറ്റിലേക് add ആവാൻ പറ്റിയിരുന്നേൽ ഇതെല്ലാം അകത്താക്കാമായിരുന്നു 😕

  • @vipanfoto
    @vipanfoto ปีที่แล้ว

    Boom bang ji നിങ്ങൾ ഈ ഷെഫ് പിള്ള യുടെ കൂടെ ജോലിചെയ്യ്തിട്ടുണ്ടോ.....?

  • @akcreation9366
    @akcreation9366 ปีที่แล้ว +1

    ഇവിടെ വന്ന് നേക്കിയും കണ്ടും കമൻ്റ് ഇട്ടില്ലെങ്കിൽ ! അവനു വായിൽ കിട്ടും . അവൻ തീർന്നു.🙌😇

  • @azvagafoor10
    @azvagafoor10 ปีที่แล้ว +1

    Food kand kothy varunnu😢😢😢😢

  • @sojithomas7866
    @sojithomas7866 ปีที่แล้ว

    Enichum venam😒😒😒😒 njan mindilla.. Ellarum koode kazhichu 😒😒😒🥰🥰🥰🥰🥰🖤🖤🖤🖤🖤🖤

  • @jithinjithu9368
    @jithinjithu9368 ปีที่แล้ว

    നവീൻ ചേട്ടോ മട്ടൻ ഹാർട്ട് വീഡിയോ ചെയ്യാമോ
    താല്പര്യം ഇല്ലെങ്കിൽ വിട്ട് കളഞ്ഞേക്കൂ

  • @sanjeedabdulsalam2813
    @sanjeedabdulsalam2813 ปีที่แล้ว +1

    non alchoholic beer use cheythal ee crispines kitumo?

    • @BoomBaangh
      @BoomBaangh  ปีที่แล้ว

      Should work, never tried

  • @achurahul562
    @achurahul562 ปีที่แล้ว +1

    Naveen chetta bibinbab udakkamo

  • @mrrobot56
    @mrrobot56 ปีที่แล้ว

    ബിയറിൽ മുക്കി പൊരിച്ച മീനിൻ്റെ വീഡിയോ കണ്ടാണ് ഈ ഞാൻ ചാനൽ subscribe ചെയ്തത് എന്ന് ഓർക്കുന്നു ..😌

  • @noorusuvlogs5388
    @noorusuvlogs5388 ปีที่แล้ว

    ഞങ്ങൾക്ക് ബിയറും കള്ളും ഒക്കെ ഹറാം ആണ് ബിയറിന് പകരം വേറെ എന്തേലും ഉണ്ടോ ഉണ്ടാക്കാൻ ആണ് പറയാമോ plz🥺

  • @goldencurrypot654
    @goldencurrypot654 ปีที่แล้ว

    Chetta wings ithupole same batter undakki fry cheyyan pattumo???

  • @ramlaibrahim5891
    @ramlaibrahim5891 ปีที่แล้ว +5

    Boombaangh ❤️🔥🤤

  • @kye369
    @kye369 ปีที่แล้ว

    Korean Roman nudels ഉണ്ടാകാൻ അറിയോ 🤔?

  • @abinhertis7383
    @abinhertis7383 ปีที่แล้ว +4

    Wow wonderful dish and lovely family friends keep it up

  • @akhilc2482
    @akhilc2482 ปีที่แล้ว

    Ammak nalla hummer sence und..ammane kurachu koode screenil kananam nu agarahichu poyi.ammayude kayil ninnu nalla counter kittum 👍👍👍👍❤️❤️❤️❤️❤️❤️❤️....

  • @jayaramv452
    @jayaramv452 ปีที่แล้ว

    Aah aunty's Lovefley!! 7:09
    Pwolich!
    Aah visa enik eduthu thaaruo? 😂

  • @wantedalien6951
    @wantedalien6951 ปีที่แล้ว +5

    Boombang full team 🔥😍

  • @vibinkvr2929
    @vibinkvr2929 ปีที่แล้ว

    ഈ വീഡിയോ കണ്ടു വേസ്റ്റ് ബക്കറ്റ് ൽ ഭാര്യ ഓടി പോയി തപ്പല്ലാരുന്നു. രാവിലെ കട്ട്‌ ചെയ്ത മീൻ ചിറകിനു 🤣

  • @bestactorgoesto4339
    @bestactorgoesto4339 ปีที่แล้ว

    ആന്റിടെ കൗണ്ടർ അടിപൊളി.."ഒച്ച വേണോ?"

  • @althafmuhammed2321
    @althafmuhammed2321 ปีที่แล้ว +1

    Vannutta... kandu manas nirannu vayar nirannilla....😋😋
    Ente mashe kothi avanu
    Ha

  • @aswinraj4317
    @aswinraj4317 ปีที่แล้ว

    ബീറിൽ മുക്കി പഴം പൊരി ഉണ്ടാക്കിയ കൊള്ളാവോ പോലും?

  • @thomas5509
    @thomas5509 ปีที่แล้ว +1

    How to pour a beer correctly? Ath oru video chey bro

  • @mrtoks9954
    @mrtoks9954 ปีที่แล้ว +1

    ഈശ്വരാ “ബിയർ" വെച്ച് പൊരികളോ 😇

  • @MrandMrs_PSC
    @MrandMrs_PSC ปีที่แล้ว

    എത്തിപ്പോയി

  • @hari-pencils
    @hari-pencils ปีที่แล้ว +1

    കുറ്റം പറഞ്ഞവരെ തന്നെ ഫാൻസ്‌ ആക്കിക്കളഞ്ഞു കള്ളൻ ♥️lovfely Boombaangh♥️

  • @anjana_kannurkkari
    @anjana_kannurkkari ปีที่แล้ว +3

    Naveen chettaa... Boombaangh❤❤❤

  • @arjunvv4095
    @arjunvv4095 ปีที่แล้ว +1

    Kiranine kaanaanum kurachakke attitudum..
    M4tech nte praveen machaante pole ind.
    Nalla combo randaalum

  • @JTMCRAFT
    @JTMCRAFT ปีที่แล้ว +2

    ❤❤❤💯💯💐

  • @prajithkp7130
    @prajithkp7130 ปีที่แล้ว

    Naveen anneei. Onnu sradhichoneei. Ningalude perum paranju giveaway msg's varunnond. Anikkum vannu.first njan excitement aaierunnu giveaway kittiyennh orth. Pinneyanu athu fake aanennu manassilayathu. Ningale viswassikkunna followers aa valayil orappayum pettennu veezhum.Njanum athil pettupoyenei.But entho bagyathinu Reshapettu. Aa msg ayachathu ningalallennu arinjappool sathyam paranjaal bhayangara sangadam aaiee annei😔

  • @vinurajva7727
    @vinurajva7727 ปีที่แล้ว

    ചേട്ടാ..അവിടെ കിങ് ക്രാബ് കിട്ടുമോ കിട്ടുമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ

  • @Munaskhanmunna
    @Munaskhanmunna ปีที่แล้ว +1

    Viva Brazil 🇧🇷 support Kiran bro

  • @nithinkuruvila765
    @nithinkuruvila765 ปีที่แล้ว

    Oil'l fish cook aavan edukanana time paranju tharamo..? For soft and crisp.

  • @is5093
    @is5093 ปีที่แล้ว

    Alcohol neat aayi kazhikkanatginte history onnu parayuo? Pandoru vdoyil paranjittund

  • @nibinv6296
    @nibinv6296 ปีที่แล้ว +1

    Kiran love 😘

  • @akshaypradeep97
    @akshaypradeep97 ปีที่แล้ว +2

    Being a real human always loves to see his new videos ....💓🙌🏻🤘🏻

  • @nns1265
    @nns1265 ปีที่แล้ว +2

    literally I am waiting for see you guys. Currently I am in Qatar but currently i am going through with my visa process. Hope for the best❤

  • @unmeshug2534
    @unmeshug2534 ปีที่แล้ว +1

    Love from Mumbai ❤

  • @riniljacob9832
    @riniljacob9832 ปีที่แล้ว

    മൈക്കിളിന്റെ അഭ്യാസം കുറച്ച് ഓവറായില്ലല്ലോല്ലേല്ലേല്ലേ😜

  • @vapzgaming249
    @vapzgaming249 ปีที่แล้ว +1

    Bro can you make ramen 🍜🍜

  • @jkpvgsm
    @jkpvgsm ปีที่แล้ว +1

    അന്തമാതിരി കറുമുറു കുറൽ 😁റൊമ്പ പ്രമാദം അണ്ണാ 😍

  • @george_5_8
    @george_5_8 ปีที่แล้ว +1

    ❤️

  • @varunkoodali
    @varunkoodali ปีที่แล้ว

    എന്തൊരു തിരക്കാണ് എന്റെ മൊട്ടേ ബ്രോ.. 🤦🏻‍♂️ വീഡിയോ length ഇത്തിരി കൂട്ടിയാൽ എന്താ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @minnum4405
    @minnum4405 ปีที่แล้ว +2

    ❤️❤️ Boombanghh❤️❤️🔥🔥🤤🥘🍤🍾

  • @mubashirt3970
    @mubashirt3970 ปีที่แล้ว

    Njan kurachu divasayitt kanditilla ta personally enikkokke ishta mulla chanala💚💖

  • @bineeppk
    @bineeppk ปีที่แล้ว +1

    Boombangh 💥

  • @sukumarakurup369
    @sukumarakurup369 ปีที่แล้ว +8

    Vamos Argentina 🇦🇷💙

  • @albin2046
    @albin2046 ปีที่แล้ว +6

    😋

  • @pixelglobal8528
    @pixelglobal8528 ปีที่แล้ว

    ചേട്ടൻ ഒന്ന് insta ഒക്കെ full active അക്കു... പിന്നെ boombaang restaurant തുടങ്ങു... ഒരു nasurt, czn burak പോല്ലേ... Indiayill അറിയപ്പെടുന്ന ഒരു chef അയി അറിയപ്പെടാൻ ആഗ്രഹിക്കുന്നു.. 💕💕

  • @kevinmoses604
    @kevinmoses604 ปีที่แล้ว

    Broo yithil enthaka chertha onnu parayumooo from the beginning of the video

  • @aravind1288
    @aravind1288 ปีที่แล้ว +1

    Jaya soorya ahnu enik orma varne brone kanumbo 😄

  • @amalsf2002
    @amalsf2002 ปีที่แล้ว +1

    Vamos, Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙💙

  • @rejeenaashraf1150
    @rejeenaashraf1150 ปีที่แล้ว +1

    Oonum indakillankillum kandirikan enthaa rasammm❣️

  • @uttoppia3018
    @uttoppia3018 ปีที่แล้ว

    ഓരോരുത്തര്‍ കടിക്കുന്ന sound കേള്‍ക്കുമ്പോള്‍ ന്റെ vayeenn വെള്ളം പോണു 😥😭😭😭..
    എന്നാണ് ആവോ ഇതുപോലെ okey kaikaan pattuo 🤐
    ഇവിടെ വേണമെങ്കിൽ ഞാൻ ഉണ്ടാക്കും.. ബട്ട് അന്ത മാതിരി ഇടത്തില്‍ വന്ന് kaikaan oru പൂതി ithoke കാണുമ്പോൾ 😁😁😁

  • @suryaahh1709
    @suryaahh1709 ปีที่แล้ว

    PUTHIYE VEDIO IDDDDD MACHANE ENGAL VEDIO KANDI LEKIL ORU VIBE LLA 💪💪💓

  • @Charlie_00000
    @Charlie_00000 ปีที่แล้ว +1

    ❤❤❤❤

  • @astil69-
    @astil69- ปีที่แล้ว +1

    😈

  • @sayandhvp9102
    @sayandhvp9102 ปีที่แล้ว

    hi bro can you please try DRY AGED LAMB LEG on the grill

  • @ajeeshkraghu4610
    @ajeeshkraghu4610 ปีที่แล้ว

    Chettante favorite Cocktail recipes kanikkamo?

  • @ammuztimepasszzz146
    @ammuztimepasszzz146 ปีที่แล้ว

    Naveen Chetan kazhikumbolulla a crispy sound kelkan phoninthe speaker chevikaduth vachavarundo??

  • @musicbnd
    @musicbnd ปีที่แล้ว +1

    Boooooooooombaaaaaaaaaaaaang🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MrSreeji
    @MrSreeji ปีที่แล้ว

    Appo ethunu eruvu vende... ? Kothi aavunu kazhikan

  • @Safetrading4
    @Safetrading4 ปีที่แล้ว

    Poli sadanam. Ninghal Puli thanne

  • @seban7seban190
    @seban7seban190 ปีที่แล้ว +1

    Boombanggghh ❤️❤️

  • @dinoopvm774
    @dinoopvm774 ปีที่แล้ว

    5:17 എന്നാൽ എന്തായാലും ഒരു മുളകാ ബജ്ജി video വേണം എന്നാണ് എൻ്റെ ഒരിദ് 😌