എന്റെ യുട്യൂബ് ചരിത്രത്തിൽ ഇന്നേ വരെ ഉപകാരപ്രദമായ അറിയേണ്ട വീഡിയോ ഷെയർ ചെയ്യുന്ന വ്യകിതിയെ ഞാൻ കണ്ടില്ല നമിച്ചിരിക്കുന്നു ബ്രദർ നിങ്ങളുടെ ഒരോ വീഡിയോക്കും വെയിറ്റ് ചെയ്യുന്നു
കഴിയുന്നതും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കുക. കാരണം ഞാൻ ഒരു സാധാരണക്കാരനാണ്. പല ഇംഗ്ലീഷ് വാക്കുകളുടെയും അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. അതറിയാൻ ഞാൻ പലപ്പോഴും ഡിക്ഷ്ണറി നോക്കാറുണ്ട്. എൻറെ അറിവ് വളരെ പരിമിതമാണ് ബ്രോ
ThanksBro. നല്ല വീഡിയോ .. വളരെ എളുപ്പം മനസ്സിലാകുന്നുണ്ട്.. ഇത്ര കാലം മാക്രോ എക്കണോമിക്സ്, മൈക്രോ എക്കണോമിക്സ് ഒക്കെ പഠിച്ചിട്ടും ഒന്നും മനസിലായിരുന്നില്ല.. താങ്കളുടെ വീഡിയോയിലൂടെ ആണ് ബേസിക് കാര്യങ്ങൾ മനസിലാകുന്നത്..എക്കണോമിക്സ് പഠിപ്പിക്കുന്ന ടീച്ചർമാരും bro യുടെ വീഡിയോ കണ്ടു പഠിച്ചിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ..
വളരെ നല്ല വിശദീകരണ രീതി. തുടക്കത്തിൽ തന്നെ എല്ലാം പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാക്കാതെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചതിന് ശേഷം അടുത്ത ഡിവിഷനിലക്ക് കയറുന്ന രീതിയെ കുറിച്ചാണ് പറഞ്ഞത്. വളരെ മനോഹരമായി പറഞ്ഞു അവസാനിപ്പിച്ചു.
ഈ അറിവുകൾ പ്രൈമറി സ്കൂൾ മുതൽ ഇതുപോലെ മനസിലാകുന്ന ഭാഷയിൽ ചെറിയ തോതിലെങ്കിലും കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചാൽ വരുന്ന തലമുറയിൽ വളരെ വലിയ സാമ്പത്തിക പുരോഗതി നമ്മുടെ നാട്ടിൽ കാണാനാകും.. തീർച്ച
Brother, you are a good teacher.I am a CA student,had some doubts on this topic, now clear.the way you explain is superb. Continue the good work. Real life examples anu manasilakan etavum nalat, keep it up. Expecting more of your videos.
ഒരുപാട് നന്ദി ഉണ്ട് സർ. ഇത്ര സിമ്പിൾ ആയി GDP പറഞ്ഞു തന്നതിന്. ഒരു udhyogarthi എന്ന നിലയിൽ എനിക്ക് ഇത് വളരെ പ്രയോജനപെടും. ഞാൻ തയാറെടുക്കുന്ന പരീക്ഷയിൽ വിജയിക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കും. തുടർന്നും നല്ല ക്ലാസുകൾ എടുക്കുക. All the best🙏🙏🙏😇😇
കാശ് മുടക്കി പഠിനത്തിനായി കേളേജിൽ അയക്കുന്ന പിള്ളേര് പോലും പ്രണയവും രാഷ്ട്രീയവുമായി സമയം കളയുന്നു പിന്നാ അറിവ് തേടി ഇവിടെ വരുന്നത് പുതിയ ചാനലല്ലേ പലരും വീഡിയോ കണ്ടു കാണില്ല കാലക്രമേണ ശരിയാവും
U r giving fantastic explanation on each video...Superb work bro...Expect more ...We don't mind what the subject is until you explain things so perfectly..Good luck...
ഞാൻ ഇതുവരെയും ഇതുപോലെയുള്ള നല്ല വീഡിയോസ് യൂബിൽ കാണുന്നത് വളരെ റെയർ ആണ് 'എല്ലാവരുo അറിയണ്ടതുമായ വിവരങ്ങൾ ആണ് ഈ ചാനലിൽ ഉൾപ്പെടുത്തിരിക്കുന്നത്. വളരെ നന്ദി .എല്ലാവർക്കും ഈ അറിവു് ഒരു പ്രയോജനമായി തീരട്ടെ.
അറിവില്ലാത്തത് കൊണ്ടാണ് ചോദിക്കുന്നതെന്ന് താങ്കൾ മനസ്സിലാക്കുമല്ലോ .അതായത് താങ്കൾ പറഞ്ഞത് പോലെ ഒരു കോഴിമുട്ട വിൽക്കുന്നത് പോലും കൃത്യമായി രേഖപ്പെടുത്തിയാലല്ലേ ഈ G D P കണക്കാക്കാൻ സാധിക്കുകയുള്ള. ആ രേഖപ്പെടുത്തൽ എങ്ങിനെയാണ് Govt. ചെയ്യുന്നത് എന്ന് കൂടി വിശദീകരിച്ചാൽ വളരെ ഉപകാരം Please . താങ്കൾ നൽകുന്നത് എത്രയോ ഉപകാരപ്രദമായ അറിവാണന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. Really appreciable.
different methods are there for gdp calculations...by calculating it in yearwise you can easily conclude whether it is increasing or decreasing or stagnant
അടിപൊളി ബ്രദർ. തങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോ കാണാനുള്ള ആകാംഷ കൂടിവരികയാണ്. തങ്ങൾക്കും കുടുംബത്തിനും റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദുആ ചെയുന്നു. അനുഗ്രഹങ്ങളും
Bro njan already oru graduate aan but I've been so much hooked up to your videos related to economics lately that I've decided to take up Bechelors in Economics since it interests me alot now ☺
Your narration was superb for a person wanting to know exactly whats GDP. Very well explained with suitable examples. I'm a senior citizen. Still I enjoyed and understood every bit of what you said. Keep going. God bless.
Very good Would have been much better,if u had explained about India's GDP and comparing with other economy. Please add more real life examples... Excellent Effort... Keep it up...
Shamsu sir really appreciate u r tallend I am new follower Very useful u all topics even i am businessmen I completed only +2 But cleared now Thanks Shamsu ❤️
വളരെ നന്ദി Sharique Samsudheen. ജിഡിപി യെ പറ്റി ഇതുവരെ കിട്ടിയതിൽ വെച്ച് ലളിതവും വ്യക്തവുമായ വിശദീകരണം. ഒറ്റ ചോദ്യം ചോദിച്ചോട്ടെ. ജിഡിപി കണക്കാക്കുവാനുള്ള ഡാറ്റകൾ എങ്ങിനെയാണ് അല്ലെങ്കിൽ ഏതു വിധത്തിലാണ് ശേഖരിക്കപ്പെടുന്നത് എന്നുകൂടി വിശദീകരിക്കാമോ? മാത്രമല്ല ജിഡിപി യുടെ പഴയ കാൽകുലേഷനും പുതിയ രീതിയും തമ്മിലുള്ള വ്യത്യാസവും വിശദീകരിക്കണം. താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല രീതിയിൽ ഇൻഫർമേഷൻ തരുന്നതാണ് ഭൂരിപക്ഷവും. ഉദാഹരണം പറയാം: എൻ്റെ വീടിന്റെ അടുത്തുള്ള റോയ് കുറെ കോഴികളെ വളർത്തുന്നുണ്ട്. ഞങ്ങളും മറ്റയൽക്കാരും അവിടെനിന്നു ധാരാളം കോഴിമുട്ടയും നാടൻ കോഴിയും വാങ്ങാറുണ്ട്. ഇതുപോലെ വീട്ടിൽ ബിസിനസ്സ് നടത്തുന്ന ഒട്ടനവധി പേർ ഇപ്പോൾ എല്ലായിടത്തും ഉണ്ട്. ഇവരുടെ പ്രൊഡക്ഷനും വിൽപ്പനയും എങ്ങിനെ ജിഡിപിയിൽ വരുന്നു എന്ന് പറയാമോ? സിറ്റിയിൽ വീട്ടിൽ ഊണുണ്ടാക്കി ബാച്ചിലേഴ്സിനു വിൽക്കുന്ന വീട്ടുകാർ ഉണ്ട്. ഇതൊക്കെ ജിഡിപിയിൽ വരുന്നുണ്ടോ? ചന്തയിൽ നിന്ന് 100 കിലോ മുളക് വാങ്ങിയാൽ അത് ജിഡിപി യിൽ വരില്ലേ? തിരിച്ചു ആ മുളക് പൊടിയാക്കി വിൽക്കുമ്പോൾ അതും ജിഡിപിയിൽ വരില്ലേ? താങ്കൾ മുട്ടയുടെ ഉദാഹരണം പറഞ്ഞല്ലോ? മുട്ട വാങ്ങുന്നത് ഹോട്ടലിലേക്കാണോ വീട്ടിലേക്കാണോ എന്നൊക്കെ എങ്ങിനെ തരംതിരിക്കുന്നു? സത്യത്തിൽ ജിഡിപി എന്നത് ഒരു ഫേക്ക് ഫിഗർ അല്ലെ? (ഒറ്റ ചോദ്യം എന്ന് പറഞ്ഞു ഒരുപാട് ചോദ്യമായി : ) )
Extremely outstanding information dear. Expecting more and more videos ... u r explanation very precise ... I don’t want to miss ur single videos henceforth
i was in economics group in my Pre-degree course. Later changed to another subject in my Degree. If I had a good teacher like you, I could have continued in the same subject.
Your way of presenting ideas is so simple that even a school drop out can understand the complex theories of economics and accounts. Blessed man, keep posting.
വളരെ നന്ദി 🙏🙂 ഒരു സംശയം ഉണ്ട്, വിദേശ രാജ്യങ്ങളുടെ മൊബൈൽ,വാഹന പ്ലാന്റുകൽ ഇവിടെ ഉണ്ടല്ലോ. യന്ത്ര ഭാഗങ്ങൾ, ചിപ്പുകൾ മിക്ക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരിക്കും. അപ്പോൾ അത് ജിഡിപി യിൽ ഉൾപ്പെടുത്തുമോ?, ദയവായി പറഞ്ഞു തരാമോ
Actually thank you so much .......iam your new subscriber.economics that's my toughest subject.but your class help me lot.....iam a upsc aspirant pls....include new topics like international relation of inda(economic).....God bless you.keep it up👍💕👍👍👍👍👍💕💕
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു യുട്യൂബ് ചാനൽ മലയാളത്തിൽ നിർബന്ധമായിരുന്നു..കാരണം മറ്റു പല ഭാഷകളിൽ ഇങ്ങനെ ഉണ്ടെങ്കിലും (ഹിന്ദി ഭാഷ) content with clarification ഞാൻ കണ്ടിട്ടില്ല... ഇനിയും കൂടുതൽ ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..പിന്നെ ഞാൻ വാട്സപ്പിൽ ഒരു doubt ചോദിച്ചിരുന്നു റീപ്ലേ കിട്ടിയില്ല😣
Hi Shariq, very good information you are giving. Very good effort. By hardworking only this is possible. May Almighty give you good health and prosperity and a happy life.
നിങ്ങൾ പഠിപ്പിക്കുന്ന പോലെ ടീച്ചേഴ്സ് പഠിപ്പിച്ചാൽ ഇവിടെ ഡോക്ടറും എൻജിനീയറിങ്കാരെ കൂടുതൽ economist ഉണ്ടാകും ആയിരുന്നു
❤️❤️
True
സത്യം..
Engineer mar eppol avishyathil kooduthal undu....
അത് avishyathil kooduthal എഞ്ചിനീയറിംഗ് കോളേജ് ഉള്ളത് കൊണ്ടാണ്.....
sathyam
എന്റെ യുട്യൂബ് ചരിത്രത്തിൽ ഇന്നേ വരെ ഉപകാരപ്രദമായ അറിയേണ്ട വീഡിയോ ഷെയർ ചെയ്യുന്ന വ്യകിതിയെ ഞാൻ കണ്ടില്ല
നമിച്ചിരിക്കുന്നു ബ്രദർ
നിങ്ങളുടെ ഒരോ വീഡിയോക്കും വെയിറ്റ് ചെയ്യുന്നു
Valare adhikam nandi ❤️❤️
കഴിയുന്നതും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കുക. കാരണം ഞാൻ ഒരു സാധാരണക്കാരനാണ്. പല ഇംഗ്ലീഷ് വാക്കുകളുടെയും അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. അതറിയാൻ ഞാൻ പലപ്പോഴും ഡിക്ഷ്ണറി നോക്കാറുണ്ട്. എൻറെ അറിവ് വളരെ പരിമിതമാണ് ബ്രോ
Oralk vendi maatan patila😏
ThanksBro. നല്ല വീഡിയോ .. വളരെ എളുപ്പം മനസ്സിലാകുന്നുണ്ട്.. ഇത്ര കാലം മാക്രോ എക്കണോമിക്സ്, മൈക്രോ എക്കണോമിക്സ് ഒക്കെ പഠിച്ചിട്ടും ഒന്നും മനസിലായിരുന്നില്ല.. താങ്കളുടെ വീഡിയോയിലൂടെ ആണ് ബേസിക് കാര്യങ്ങൾ മനസിലാകുന്നത്..എക്കണോമിക്സ് പഠിപ്പിക്കുന്ന ടീച്ചർമാരും bro യുടെ വീഡിയോ കണ്ടു പഠിച്ചിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ..
Haha! Thank you ❤️
Satyam..I'm pg economics 😂
Avark enthuva adipikkunad lolum ariyilla
ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഭാവിയിലും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Theerchayayum 😄❤️
GDP യെ വ്യക്തമായ ഒരു ധാരണ ഇല്ലായിരുന്നു. But ഇത് കണ്ടുകഴിഞ്ഞപ്പോൾ എല്ലാം മാറി. Excellent bro👌👌👌👏👏👍👍😍😍
ബാങ്ക് റേറ്റ്കളെ കുറച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
(Slr, Crr, repo..... )
Sir .നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ നമ്മുടെ രാഷ്രയിയാകർ തെണ്ടിപ്പോകും .അവർ ഇതെക്കെ പറഞ്ഞാ ജനത്തിനേ പറ്റിക്കുന്നത്
😂😂
അത് കലക്കി ഒരുപാട് കമന്റ് വായിച്ചതിൽ നിന്ന് ഒരു കോമഡി ആയി തോന്നിയത് ഇതുമാത്രമാണ്😀😃😀😃😀
കോപ്പ്. ഇത് +2വിൽ പഠിക്കുന്ന സമയത്ത് കണ്ടായിരുന്നെങ്കിൽ ബിസിനസ് സ്റ്റഡീസിന് നല്ല മാർക്കോടെ പാസ്സ് ആയേനെ
Economics
Correct bro...
Business studies alada manda economics, nee ee video ipol kanditum oru karyavum ila karnam ne ipazhum oru pottan aanu😂
@@dcompany5240 ighne onnnum thalarthi kollalle
Yes bro
കൊറേ കാലമായിട്ട് മനസ്സില് കൊണ്ട് നടക്കുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ വിഡിയോകളിലുണ്ട് ....
Tankyou
വളരെ നല്ല വിശദീകരണ രീതി. തുടക്കത്തിൽ തന്നെ എല്ലാം പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാക്കാതെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചതിന് ശേഷം അടുത്ത ഡിവിഷനിലക്ക് കയറുന്ന രീതിയെ കുറിച്ചാണ് പറഞ്ഞത്. വളരെ മനോഹരമായി പറഞ്ഞു അവസാനിപ്പിച്ചു.
Very informative... google nooki kure manasilakkan nokkiyatha.. avide nadakkathath otta video il ninnu kitty Nice presentation bro👏🏻
ഈ അറിവുകൾ പ്രൈമറി സ്കൂൾ മുതൽ ഇതുപോലെ മനസിലാകുന്ന ഭാഷയിൽ ചെറിയ തോതിലെങ്കിലും കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചാൽ വരുന്ന തലമുറയിൽ വളരെ വലിയ സാമ്പത്തിക പുരോഗതി നമ്മുടെ നാട്ടിൽ കാണാനാകും.. തീർച്ച
Brother, you are a good teacher.I am a CA student,had some doubts on this topic, now clear.the way you explain is superb. Continue the good work. Real life examples anu manasilakan etavum nalat, keep it up. Expecting more of your videos.
Thank you very much ❤️
Saidali Nazar no
Have you completed CA?
Njn padikknnath cbse class 12.. economics padikkan ee video help chynnund👍👍👍👍👍good
ഒരുപാട് നന്ദി ഉണ്ട് സർ. ഇത്ര സിമ്പിൾ ആയി GDP പറഞ്ഞു തന്നതിന്. ഒരു udhyogarthi എന്ന നിലയിൽ എനിക്ക് ഇത് വളരെ പ്രയോജനപെടും. ഞാൻ തയാറെടുക്കുന്ന പരീക്ഷയിൽ വിജയിക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കും. തുടർന്നും നല്ല ക്ലാസുകൾ എടുക്കുക. All the best🙏🙏🙏😇😇
ഇത്രയും ഉപകാരപ്രദമായ വീഡിയോ വളരെ സിമ്പിൾ ആയി സാധാരണക്കാർക്കും മനസിലാകുന്ന രീതിൽ അവതരിപ്പിക്കുന്ന താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്....
😄😄
ഈയിടെയാണ് താങ്കളുടെ വീഡിയോസ് കാണുന്നത്.
സാമ്പത്തിക സാക്ഷരതക്ക് വളരെയധികം പ്രയോജനകരമാണ് താങ്കളുടെ അധ്യാപനങ്ങൾ .
അഭിവാദ്യങ്ങൾ, നന്ദി.
❤️❤️
എന്തു കൊണ്ടാണ് ഇത്രേം നല്ല വീഡിയോസിന് എല്ലാം വ്യൂവേസ് കുറവ് വരുന്നത്.
Athaanu enikkum manassilaakaathath! 😅
sathyam
അറിയണം അല്ലെങ്കിൽ മനസ്സിലാക്കണം എന്ന് ഒരാൾക്ക് തോന്നാത്തിടത്തോളം viewers കുറവായിരിക്കും...
കാശ് മുടക്കി പഠിനത്തിനായി കേളേജിൽ അയക്കുന്ന പിള്ളേര് പോലും പ്രണയവും രാഷ്ട്രീയവുമായി സമയം കളയുന്നു പിന്നാ അറിവ് തേടി ഇവിടെ വരുന്നത്
പുതിയ ചാനലല്ലേ പലരും വീഡിയോ കണ്ടു കാണില്ല കാലക്രമേണ ശരിയാവും
Athinu itharam kaaryangalil thalparyam venam aalukalk
Thanks my dear. Plus1 plus2 padikumbol GDP de full form mathre ariyayrnullu. Nigalde ella videosum nyan kanan sramikunnadann. Great knowledge.
U r giving fantastic explanation on each video...Superb work bro...Expect more ...We don't mind what the subject is until you explain things so perfectly..Good luck...
Thank you very much ❤️
ഞാൻ ഇതുവരെയും ഇതുപോലെയുള്ള നല്ല വീഡിയോസ് യൂബിൽ കാണുന്നത് വളരെ റെയർ ആണ് 'എല്ലാവരുo അറിയണ്ടതുമായ വിവരങ്ങൾ ആണ് ഈ ചാനലിൽ ഉൾപ്പെടുത്തിരിക്കുന്നത്. വളരെ നന്ദി .എല്ലാവർക്കും ഈ അറിവു് ഒരു പ്രയോജനമായി തീരട്ടെ.
Machane ningalu kiduvanu. Thanks for giving a nice explanation
വളരേ നല്ല അറിവുകൾ .കോമൺ ആയി അറിഞ്ഞിരിക്കേണ്ട അറിവുകൾ ആണ് സുഹൃത് പറയുന്നത് നന്ദി
❤️❤️
Chetttaa polich ippozhaa gdp ye kurich oru base knowledge undaayath tnk uuuu
Great work sir.... We need people like u who shares these kind of informative and intellectual knowledge.... Thank you
ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് plus two പഠിപ്പിച്ച എക്കണോമിക്സ് സറിനെയാണ് 😀
😁😁😁
അറിവില്ലാത്തത് കൊണ്ടാണ് ചോദിക്കുന്നതെന്ന് താങ്കൾ മനസ്സിലാക്കുമല്ലോ .അതായത് താങ്കൾ പറഞ്ഞത് പോലെ ഒരു കോഴിമുട്ട വിൽക്കുന്നത് പോലും കൃത്യമായി രേഖപ്പെടുത്തിയാലല്ലേ ഈ G D P കണക്കാക്കാൻ സാധിക്കുകയുള്ള. ആ രേഖപ്പെടുത്തൽ എങ്ങിനെയാണ് Govt. ചെയ്യുന്നത് എന്ന് കൂടി വിശദീകരിച്ചാൽ വളരെ ഉപകാരം
Please .
താങ്കൾ നൽകുന്നത് എത്രയോ ഉപകാരപ്രദമായ അറിവാണന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. Really appreciable.
ജി ഡി പി യെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട് മറ്റൊരു സംശയം ഈ ജിഡിപിയുടെ തളർച്ചയും വളർച്ചയും എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്
different methods are there for gdp calculations...by calculating it in yearwise you can easily conclude whether it is increasing or decreasing or stagnant
വളരെ simple ആയി അവതരിപ്പിക്കുന്നു. ഏതു സാധാരണക്കാരനും മനസിലാകും. വളരെ നന്ദി.
നിങ്ങൾ പറഞ്ഞു തരുന്ന അറിവുകൾ ഞാൻ അറിയാനാഗ്രഹിച്ചവയാണ്....
ചാനലിന് അഭിനന്ദനങ്ങൾ...
sathyam ningal njangalude economics sir aayirunnuvenkil🙌🙌🙌🙌good information
bro ഇത് വരെ clear ആയി അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങൾ Short Simple ആയി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു. Realy thanks
sathyamaaittum +2 humanities aairunnu padichadh...
economics ennalla ellaa classil ennalla schoolil ninn thanne kore divasangal purattairunnu...vanna divasangalilaakatte classil iruttukayumilla...idhokke ippozhaanu ariyunnadh...eniyum padikkaan aagrahamund ...ennum post cheyyuka,,.always subscribed
Superb video broo
Keep posting this type of valuable informations and thanks a lot.
അടിപൊളി ബ്രദർ. തങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോ കാണാനുള്ള ആകാംഷ കൂടിവരികയാണ്. തങ്ങൾക്കും കുടുംബത്തിനും റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദുആ ചെയുന്നു. അനുഗ്രഹങ്ങളും
Bro njan already oru graduate aan but I've been so much hooked up to your videos related to economics lately that I've decided to take up Bechelors in Economics since it interests me alot now ☺
❤️❤️❤️
Njaan keattathil vech eattom nalla class.Thank you so much ❤️❤️
1 video kandappol urappichu. Njaan thankalude full videos kaanum. Sure.. U r a good leaner and teacher. Keep it bro.
Hai bro, താങ്കളുടെ എല്ലാ ക്ലാസ്സും വളരെ അധികം ഉപകാരപ്രദമാണ്.god bless u
എനിക്ക് സിമ്പിൾ ആയിട്ടു മനസിലായി.. thank u... നിങ്ങളുടെ എല്ലാ വീഡിയോയും ഇനി മുതൽ കാണും
Your narration was superb for a person wanting to know exactly whats GDP. Very well explained with suitable examples. I'm a senior citizen. Still I enjoyed and understood every bit of what you said. Keep going. God bless.
Stock marketine patti ithrayum nannayi avadharippikkunnavar valare kuravaaaaa...! Very usefull videos and like... thanks shareek sir...!
താങ്കളുടെ എല്ലാ വിഡിയോസും വളരെ ഹെൽപ്ഫുള്ളും, ഉപകാരമുള്ളതും ആണ്. Again we expect more videos.... Super
❤️❤️
Very good
Would have been much better,if u had explained about India's GDP and comparing with other economy.
Please add more real life examples...
Excellent Effort... Keep it up...
Sure 😄👍🏼 Thank you for the feedback
India's GDP is 3.7 Trillion dollars. After the US, China, Germany, and Japan 5th position. But per capita is 145th.
Clarity of presentation is very nice 👍🏻
And also a useful and good information
Thanks 🤝
ningaluda ee tharam videos njangalku valare adikam usefull anu bai. valare manoharavum lalidam ayitum ningal explain cheyunathinal nallapola manasilakunundu... iniyum video idenam valare upakarapedunnu thankyou
Very well explained Mr. Shareeq. Your presentation is fantastic and very easy to understand
Do more videos.. Waiting for your next video.. Full support
Shamsu sir really appreciate u r tallend
I am new follower
Very useful u all topics even i am businessmen
I completed only +2
But cleared now
Thanks Shamsu ❤️
വളരെ നന്ദി Sharique Samsudheen. ജിഡിപി യെ പറ്റി ഇതുവരെ കിട്ടിയതിൽ വെച്ച് ലളിതവും വ്യക്തവുമായ വിശദീകരണം. ഒറ്റ ചോദ്യം ചോദിച്ചോട്ടെ. ജിഡിപി കണക്കാക്കുവാനുള്ള ഡാറ്റകൾ എങ്ങിനെയാണ് അല്ലെങ്കിൽ ഏതു വിധത്തിലാണ് ശേഖരിക്കപ്പെടുന്നത് എന്നുകൂടി വിശദീകരിക്കാമോ? മാത്രമല്ല ജിഡിപി യുടെ പഴയ കാൽകുലേഷനും പുതിയ രീതിയും തമ്മിലുള്ള വ്യത്യാസവും വിശദീകരിക്കണം. താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല രീതിയിൽ ഇൻഫർമേഷൻ തരുന്നതാണ് ഭൂരിപക്ഷവും. ഉദാഹരണം പറയാം: എൻ്റെ വീടിന്റെ അടുത്തുള്ള റോയ് കുറെ കോഴികളെ വളർത്തുന്നുണ്ട്. ഞങ്ങളും മറ്റയൽക്കാരും അവിടെനിന്നു ധാരാളം കോഴിമുട്ടയും നാടൻ കോഴിയും വാങ്ങാറുണ്ട്. ഇതുപോലെ വീട്ടിൽ ബിസിനസ്സ് നടത്തുന്ന ഒട്ടനവധി പേർ ഇപ്പോൾ എല്ലായിടത്തും ഉണ്ട്. ഇവരുടെ പ്രൊഡക്ഷനും വിൽപ്പനയും എങ്ങിനെ ജിഡിപിയിൽ വരുന്നു എന്ന് പറയാമോ? സിറ്റിയിൽ വീട്ടിൽ ഊണുണ്ടാക്കി ബാച്ചിലേഴ്സിനു വിൽക്കുന്ന വീട്ടുകാർ ഉണ്ട്. ഇതൊക്കെ ജിഡിപിയിൽ വരുന്നുണ്ടോ? ചന്തയിൽ നിന്ന് 100 കിലോ മുളക് വാങ്ങിയാൽ അത് ജിഡിപി യിൽ വരില്ലേ? തിരിച്ചു ആ മുളക് പൊടിയാക്കി വിൽക്കുമ്പോൾ അതും ജിഡിപിയിൽ വരില്ലേ? താങ്കൾ മുട്ടയുടെ ഉദാഹരണം പറഞ്ഞല്ലോ? മുട്ട വാങ്ങുന്നത് ഹോട്ടലിലേക്കാണോ വീട്ടിലേക്കാണോ എന്നൊക്കെ എങ്ങിനെ തരംതിരിക്കുന്നു? സത്യത്തിൽ ജിഡിപി എന്നത് ഒരു ഫേക്ക് ഫിഗർ അല്ലെ? (ഒറ്റ ചോദ്യം എന്ന് പറഞ്ഞു ഒരുപാട് ചോദ്യമായി : ) )
The excat video i waited for......parayatha vaiyaaa... Adipoli... Thank u so much bro.....
Thank you brother ❤️
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ബ്രോ ഇനി GST, യെക്കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Extremely outstanding information dear. Expecting more and more videos ... u r explanation very precise ... I don’t want to miss ur single videos henceforth
Thank you very much ❤️
Explanation👌👌.Interesting topic.ഒരു Economic lecturer ആവാൻ ഒരു മോഹം.☺
Shamshal ❤️ Kazhinja 2 videosil kandillallo?
u r a good teacher, sharique samsudheen
Very usefull video man!
Ippo anuu ith kaanunnath... U are awesome... Gdp ennolla confusions fully matty thannu.... Thanks a lot
Thank you so much for this video. I am a big fan of you. keep going brother😊😊
Thank you ❤️
വളരെ ഉപകാരം സഹോദര.. കൊറേ ആയി ഇത് എന്ത് ആണെന്ന് അന്വേഷിക്കുന്നു. ഇത്ര വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി
i was in economics group in my Pre-degree course. Later changed to another subject in my Degree. If I had a good teacher like you, I could have continued in the same subject.
Your way of presenting ideas is so simple that even a school drop out can understand the complex theories of economics and accounts.
Blessed man, keep posting.
വളരെ നന്നായിട്ടുണ്ട് ഷരീക്ക്. തുടരുക.
Very informative also nice presentation
Gud info ikka👌👌❤❤❤
Bro ❤️❤️
Sir ❣️ i am +2 student... you're classess very usefull in economics subject 🌼✨️
Thank you soo much 💕
wonderful explanation.. Though i knew these terms.. now i am enlightened with when to use these and why each method is being used.. Thanks a lot...
കാര്യങ്ങള് വളരെ ഈസി ആയി വെക്തമാക്കി തന്നു 👍👍👍
Dear Brother,
⚘you are giving good knowledge and good subject
Thanks
❤️❤️
.
Nalla avtharanam....super.....👍
Very good explanation sir, keep it up
Super anna....Sharikkum ippol anu valare simple ayi gdp manasil ayathu
U can lecture economy syllabus in upsc coaching centre... ur explanations and examples are very well...
Understanding ability is ....💓💓💓💓💓💓
❤️❤️
ഇത്രനേരം താങ്കൾ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായി
ഇനി ഞങ്ങൾ വേണ്ടി
Excellent.... explained very nicely...
Ithengane GDPiyil add akum, aru add cheyyunnu.. rest of all informations are valuable and clear.. thanks.
വളരെ നന്ദി 🙏🙂 ഒരു സംശയം ഉണ്ട്, വിദേശ രാജ്യങ്ങളുടെ മൊബൈൽ,വാഹന പ്ലാന്റുകൽ ഇവിടെ ഉണ്ടല്ലോ. യന്ത്ര ഭാഗങ്ങൾ, ചിപ്പുകൾ മിക്ക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരിക്കും. അപ്പോൾ അത് ജിഡിപി യിൽ ഉൾപ്പെടുത്തുമോ?, ദയവായി പറഞ്ഞു തരാമോ
thanks you hearing my review!
the way u explain stuff with simple examples are really a great piece of work.
Thank you Aravind ❤️
Valare nalla class.. Very useful
Ente fav channel
Thank you very much ❤️
Really useful.. Plz do come up with more videos with respect to current relevant topics.. Thnkew
❤️❤️
Gdp എന്താണെന്ന് വളരെ simple ആയി മനസ്സിലാക്കി തന്നു 💥💪💪💪💪ജിഡിപി എന്താണ് എന്ന് ഇനി എന്നും ഓർമയിൽ ഉണ്ടാകും
wow ..bro you are simply awesome
Actually thank you so much .......iam your new subscriber.economics that's my toughest subject.but your class help me lot.....iam a upsc aspirant pls....include new topics like international relation of inda(economic).....God bless you.keep it up👍💕👍👍👍👍👍💕💕
Good works and inspiration to all.And good teaching,energetic and simple
Thank u so much
Very helpful video
Sir
Please take a class about central budget preparation and tax dividing (percentage)of all goods in india
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു യുട്യൂബ് ചാനൽ മലയാളത്തിൽ നിർബന്ധമായിരുന്നു..കാരണം മറ്റു പല ഭാഷകളിൽ ഇങ്ങനെ ഉണ്ടെങ്കിലും (ഹിന്ദി ഭാഷ) content with clarification ഞാൻ കണ്ടിട്ടില്ല... ഇനിയും കൂടുതൽ ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..പിന്നെ ഞാൻ വാട്സപ്പിൽ ഒരു doubt ചോദിച്ചിരുന്നു റീപ്ലേ കിട്ടിയില്ല😣
Bro ... really helpful ....keep going ....I appreciate..
Hi.......
All videos are very interesting acquire kniwledge about economy and related factors.
Thank you for uploading videos
Big fan of uuu ❤️👍...very usefull classes n explanation..tysm👍
Hi Shariq, very good information you are giving. Very good effort. By hardworking only this is possible. May Almighty give you good health and prosperity and a happy life.
Keep going bud !
Following !
Sir thangalude class veendum veendum kelkkan thonnunnu very interesting explanation
നല്ല ഭാഷ
നല്ല അവതരണശൈലി❤️❤️
വളരെ എറെ
നന്ദി .s' samsudheen
Really helpful sir..expecting more videos about economy
Your videos are very helpful.... go ahead full support........ and thanks a lot😃🙏
നന്നായി അവതരിപ്പിച്ചു thanks