വീഡിയോ നന്നായി പോകുന്നുണ്ട്, കടം ഇല്ലാതെ എങ്ങനെ ജീവിക്കാം.അല്ലെങ്കിൽ കടം എങ്ങനെ നികത്താം എന്നൊരു വീഡിയോ ചെയ്യുമോ.. വേറെ ഒരു വീഡിയോ വേണ്ടത്,പ്രവാസികൾ എങ്ങനെ പണം സേവിങ് ആകണം അല്ലെങ്കിൽ ഇൻവെസ്റ്റ് ചെയ്യണം എന്നുള്ള വീഡിയോ ആണ്.
I am eagerly waiting for ur each and every videos ... one of the best part is here whatever videos u upload that one I really desire to know .. thank u so much and appreciated bro ... keep going ... 👍
40-20-40 is good. I like it. But mind is depended to every rule. Good video. അശ്ലീലവും യഥാർത്ഥ ത്തിൽനിന്നും വിദൂരത്തായ സിനിമ rhumours.. thudangiയവയെ base(ഈ കൊറോണ കാലത്ത് വലിയ ബ്രാൻഡഡ് ചാനലുകൾ പോലും ) ചെയ്ത് vlogg ചെയ്തു പണം ഉണ്ടാകുന്നvarekkaal താങ്കൾ വളരെ ഉത്തമം.
sir ഈ പറയുന്ന 50-30-20 rule നല്ല salary monthly കിട്ടുന്ന ഒരാൾക്ക് മാത്രമേ effective ആയി ഉപയോഗപ്പെടുത്താൻ കഴിയൂ. അല്ലെങ്കിൽ ലാഭകരമായ നല്ല bussiness നടത്തുന്നവർക്കെ ഇതു പറ്റൂ. കിട്ടുന്ന salary വീട്ടിലെ ആവിശ്യത്തിനു പോലും തികയാത്ത ഒരു ജനത ഉണ്ട് സർ .അവർക്ക് ഇതൊക്കെ കേട്ടിരിക്കാൻ മാത്രമേ കഴിയൂ. anyway good vedio.
Njaan keralathinu purathu vannittu 10 varshamayi..sarkkar jolikkaraya ente parents enne finance dealings onnum padippichilla,ennum daridryam pidicha varthamanangalum....pakshe kudikkanulla vellam vare vilakoduthu vangenda avasta vannappol cheriya sambalam kondu try cheythu nokki work out aya onnanu 50-30-20...Neglect all negativity and proceed with whatever earnings you have..The moment salary comes,put 20% in ppf or any other locking deposits. After an year you will be developing the confidence which will wipe out the "I'm poor" feeling
Sir, All your videos are very good and informative. Thank you very much I have a request. Please do a video about, how N R I income infects to our economy.
വരവിൽ നിന്നും ഒരു നിശ്ചിത എമൗണ്ട് സേവ് ചെയ്തിട്ട് ബാക്കിയുള്ളത് ചിലവഴിക്കു.. ചെലവ് കഴിഞ്ഞു ബാക്കി സേവ് ചെയ്യാൻ നോക്കിയാൽ.. അത് ചിലപ്പോൾ നടന്നെന്നു വരില്ല..
How can I create pockets (like a piggy bank) to transfer/allocate money according to my needs as soon as I receive my salary in my bank account to manage my finances (my daily expenses-50% of my money for needs and my wants-20% of my money) more effectively?
വരവ് കണ്ണീരുപോലെയും ചെലവ് വിയർപ്പു പോലെയും. കണ്ണീർ ഒരു സ്ഥലത്തു നിന്നു വരുന്നു വിയർപ്പു പലസ്തലത്തുകൂടെ പോകുന്നു.
കറക്ട് .ചിലവുകൾ കൂടുതൽ വരവോ ....ചിലവിന്റെ പകുതി പോലും ഇല്ല.
Sathyam🤣🤣
Kuliku bro . Viyarppu kuraku😂
Corect🤣🤣🤣
ഇത്രയും ഭംഗിയായും ക്ലിയർ ആയും കാര്യങ്ങൾ വ്യക്തമാകുന്ന you tube channel ഞാൻ കണ്ടിട്ടില്ല, you are doing a wonderful job keep it up.
നിങ്ങളുടെ ചിരി കണ്ടാൽ ഒരു പോസ്റ്റീവ് എനർജി കിട്ടുന്നു..😎👍
❤️❤️❤️
Koppanu
@@Roshanxxx111 🧐
Ayye
വെറുതെ പതപ്പിക്കുന്നു.
ഈ വീഡിയോയുടെ പ്രാധാന്യം ഇപ്പോൾ ആണ് എല്ലാവരും മനസ്സിലാക്കുന്നത് covid - വന്നപ്പോൾ
വീഡിയോ നന്നായി പോകുന്നുണ്ട്,
കടം ഇല്ലാതെ എങ്ങനെ ജീവിക്കാം.അല്ലെങ്കിൽ കടം എങ്ങനെ നികത്താം എന്നൊരു വീഡിയോ ചെയ്യുമോ..
വേറെ ഒരു വീഡിയോ വേണ്ടത്,പ്രവാസികൾ എങ്ങനെ പണം സേവിങ് ആകണം അല്ലെങ്കിൽ ഇൻവെസ്റ്റ് ചെയ്യണം എന്നുള്ള വീഡിയോ ആണ്.
എനിക്ക് തോന്നുന്നത് ഒരുപാട് പണം എങ്ങനെ സമ്പാദിക്കാം എന്നതിനേക്കാൾ ലഭിക്കുന്ന പണം എങ്ങനെ ഉപകാരപ്രദമായി ചിലവാക്കണം എന്നതാണു്് ഒരാള് അറിഞ്ഞിരിക്കേണ്ടത്.
Point
nice video.. and 40-20-40 is best option defined which im practicing for last 6 years.
Perfect
Nice to hear
👍🏻👍🏻👍🏻
പൊളിച്ചടക്കി എന്റളിയ. തകർത്തു പൊരിച്ചടക്കി കയ്യിൽ തന്നു. ഒന്നും പറയാനില്ല രക്ഷ ഇല്ല പൊളിച്ചു. അടിപൊളി ഞെരിപ്പ് ഡാ
Polichadukkiya comment ❤️❤️❤️
Good morning shariq.. I very happy to view In this year
40- 20- 40 good suggestion ,nice video...
Habeeb ❤️❤️
40-20-40 super suggestion
ഇൗ വീഡിയോ കണ്ട് പകുതി ആയപ്പോഴേക്കും 40-20-40 ഐഡിയ വന്നു.
പിന്നീട് വന്നതാണ് 50-20-30.
What an informative section??Thanks a lot......sure i will recommend your channel
Simple and humble... all should listen .. Thank you
Thank you so much....
Like it...👍👍
Real estate investment topic
Share market investment... company selection factors
Cheta njan Arun sprrrrrrrrrr. Enniyum nalla nalla vedio edanam.......🥰🥰🥰🥰🥰🥰
You are the best at what you do.I appreciate your hard work.😊
Enik orupad help aanu ikkade vedio....
I am eagerly waiting for ur each and every videos ... one of the best part is here whatever videos u upload that one I really desire to know .. thank u so much and appreciated bro ... keep going ... 👍
Thank you so much Imran 😄❤️
Nalloru saving parayo pls
30-20-50 will settle you in younger ages 💕💰👍
വീഡിയോ subject starting 2 minutes 32 seconds👍
വളരെ ഉപകാര പ്രദമായ vdo ആയിരുന്നു. Thanks
Sharique every videos of you are very easy to learn at any time. No one explained like this evan a common man can understant
Chettante videos ellam valare nallatanu kanuvan Kure vyykipoyi all the best brother ♥
As always adipoli sharique.
❤️❤️
40-20-40 is good. I like it. But mind is depended to every rule. Good video. അശ്ലീലവും യഥാർത്ഥ ത്തിൽനിന്നും വിദൂരത്തായ സിനിമ rhumours.. thudangiയവയെ base(ഈ കൊറോണ കാലത്ത് വലിയ ബ്രാൻഡഡ് ചാനലുകൾ പോലും ) ചെയ്ത് vlogg ചെയ്തു പണം ഉണ്ടാകുന്നvarekkaal താങ്കൾ വളരെ ഉത്തമം.
Very useful..thanks brother
informative videos for common man.....
very informative..keep posting more videos related to personal financing
Super brother
Ur suggestions are always excellent
sir ഈ പറയുന്ന 50-30-20 rule നല്ല salary monthly കിട്ടുന്ന ഒരാൾക്ക് മാത്രമേ effective ആയി ഉപയോഗപ്പെടുത്താൻ കഴിയൂ. അല്ലെങ്കിൽ ലാഭകരമായ നല്ല bussiness നടത്തുന്നവർക്കെ ഇതു പറ്റൂ. കിട്ടുന്ന salary വീട്ടിലെ ആവിശ്യത്തിനു പോലും തികയാത്ത ഒരു ജനത ഉണ്ട് സർ .അവർക്ക് ഇതൊക്കെ കേട്ടിരിക്കാൻ മാത്രമേ കഴിയൂ.
anyway good vedio.
Try to grow your income by growing your own skills and knowledge. You will win sure 😊😊😊
Njaan keralathinu purathu vannittu 10 varshamayi..sarkkar jolikkaraya ente parents enne finance dealings onnum padippichilla,ennum daridryam pidicha varthamanangalum....pakshe kudikkanulla vellam vare vilakoduthu vangenda avasta vannappol cheriya sambalam kondu try cheythu nokki work out aya onnanu 50-30-20...Neglect all negativity and proceed with whatever earnings you have..The moment salary comes,put 20% in ppf or any other locking deposits. After an year you will be developing the confidence which will wipe out the "I'm poor" feeling
സത്യം
😭വരവ് 😱ചിലവ് 😤അവസാനം
dont depend on a single income bro endhelum oke side husstles koodi venm
Really good. You are genius and hard working
Can you make a video about Wall Street,what they doing there.please
onnum parayaanilla... marvelous brother!
Aravind ❤️
Share market basics, Stocks,Price movement, Trading, Investing എന്നിവയെക്കുറിച്ചുള്ള വീഡിയോ ഇട്ടാൽ ഉപകാരപ്രദമായിരുന്നു...
Theerchayayum 👍🏼
Nalla nirdesam jeevithathil pakrthum
Good video brother. Thanks
Can you make a very strong video about savings 20%
60% on fuel 30% alcohol 10%food
😂😂😂
100% alcohol 😀✌✌✌✌✌
very helpful video
Very Nice and Usefull Video Sharique Bro ✌️
നന്നായിട്ടുണ്ട്...
ഇനി ഇങ്ങനെ Savings തുടങ്ങണം
Sir, All your videos are very good and informative. Thank you very much
I have a request. Please do a video about, how N R I income infects to our economy.
Shariqueji...Nammude railway kku mathram entha prethyaka budget .. athine kurichu oru video cheyyamo...ningalude previous videos ellam kanarundu.nallathanu...
Thank you 😄 Shramikkaam 👍🏼
Best useful video.thanks man
This video Most important for better living.👍👍👌
Thank you Shamshal
Hi Shareeq... നല്ല ശബ്ദം
I got more inspiration ❤
Great help bro , nice presentation
Great! Thanks...
Thanks brother.. God bless you.
Mr. Shariq,
As you said you are a spiritual follower.
I would like to know do you follow meditation regularly?
Thank you Sharique
Good message sir
Excellent
can you upload a vedieo about export& import buissines
Thank you ❤❤
Nice video brother❤️
13000 രൂപ സാലറി ഉള്ള വ്യക്തി എങ്ങനെ need, wants വേർതിരിക്കാം? പറയൂ?
Very useful videos, congrats.
oru doubt clear aakkumo. FD yil ninn loan eduth reinvest cheyyunnath etratholam useful aanu. sir pls oru reply tharumo
ഞാൻ അറിയപെടുന്ന ഒരു ബിസിനെസ്സ്കാരന. Good vedio
Athinu njgal enth venam,onu podappa
Enikkaeiyilla
Its an effective video chetta..
വരവിൽ നിന്നും ഒരു നിശ്ചിത എമൗണ്ട് സേവ് ചെയ്തിട്ട് ബാക്കിയുള്ളത് ചിലവഴിക്കു.. ചെലവ് കഴിഞ്ഞു ബാക്കി സേവ് ചെയ്യാൻ നോക്കിയാൽ.. അത് ചിലപ്പോൾ നടന്നെന്നു വരില്ല..
Love it..
Great dear.....
when loan only eats 80 of hundred and 20 for food
effectively 100-0-0 😫😫
Don't take loan it's a trap
ഇന്ന് വേദനിക്കുന്നു ഒന്നും അറിയാതെ കുറെ പൈസ ചിലവാക്കി 26 age
Super vedio
Aah i button koduthittillaloo, check chyyane 👍
Bitcoin investment ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
Cheythittundallo. Please check my channel 😄
5 nu salary varum 7nu ellam theerum😀
മിടുക്കൻ
Nice information 👍
6:40 - 7:10 good point
❤️❤️
💯
Vedio presentation is gud
Latest technologies ne kurache oru class nallathayerekum.......
40 20 40 good message
സൂപ്പർ 👍🏻
Well said
നല്ല കുറച്ച് ബുക്ക്സ് കൂടി പരിചയ പെടുത്തിയാൽ നന്നായിരിക്കും.
Theerchayayum 😄
Think and grow Rich and Rich Dad poor Dad.
Richest man in Babylon
Sayooj Radhakrishnan നല്ല നിർദ്ദേശം
Rich dad poor dad , cash flow money quadrant
നല്ല massage
40,30,20 ,10 rule is better than this ബ്രോ....
എല്ലാവർക്കും ഉപയോഗിക്കാനും കയിയും...😊😊😊
Completely addicted
Feel some good vibe in all ua videos 👍
Can you do videos about affiliate marketing and other ways of making passive income
Definitely 👍🏼
Pls Sir, I'm also waiting for that video..
Money making oru vloge ചെയ്യുമോ
40-20-40 super suggestion
worth watching...☺
How can I create pockets (like a piggy bank) to transfer/allocate money according to my needs as soon as I receive my salary in my bank account to manage my finances (my daily expenses-50% of my money for needs and my wants-20% of my money) more effectively?
Nice video..... Pls make videos about best investment platforms
Good work bro
Thank you brother 😄
Super idea
Love your ideas brother continue Will helps some one aslong as me
Investment na kurichu paranju athu thram anu anum agana investment sources find chayam anum thankal parayuka anakil valiya help ayirunu
Sure 😄👍🏼
Good
Very important rule in our life
❤️❤️
Amazing voice bro
nalla video anatto broi
Ikka...ningal supraaa👍👍👍
❤️❤️
Video length kurachaal onnuude nannakum enn thonunnu😍
Kure per parayunnu! Shramikkaam 😄👍🏼
Bro ethoru sadhaaranakarkkum manasil aakunna pole parayumbo time edukkum