നിങ്ങളെ മനസിലാക്കാത്ത ആരും നിങ്ങളുടെ ബന്ധുവല്ല! - RELATIONSHIP PROBLEMS AND SOLUTIONS

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @modernwisdommalayalam
    @modernwisdommalayalam  9 หลายเดือนก่อน +5

    Time Stamps
    0:00 Intro
    0:44 Why Relationships are Important
    2:31 Sharing and Caring is Relationship
    4:17 Deep Needs of Human Being and Evolution
    7:55 Conflicts in Relationship is caused by difference in values
    12:47 Expectations, Understanding and Acceptance in Relationship
    24:49 Space we need to keep in Relationships
    27:12 Possessiveness
    28:35 Sacrifice in Relationships
    31:26 Give and take in relationships
    36:48 Emotional Needs in Relationships
    42:04 Making Right choices in Relationship
    47:47 Different Levels of Relationship
    51:32 Oru Relationship manintaine cheyyanulla basic qualification ningalkkundo?
    52:59 Dependency in relationship
    54:56 Types of Relationships ( Dependency, Independence, Interdependence )
    Modern Wisdom Malayalam invites you on a journey of discovery and enlightenment, where traditional wisdom intersects with the complexities of modern life. We bring age old Wisdom for living a better Life for everyone in this Modern world. Our podcast aims to be a source of knowledge, wisdom through our deep philosophical discussions about subjects ranging from philosophy and psychology to science and spirituality, to help people live a better, happy life with less suffering.
    Through insightful discussions, expert interviews, and thought-provoking narratives, we aim to empower our listeners with practical wisdom and actionable insights to navigate the challenges and opportunities of today's world.
    Join us as we explore the depths of human understanding, building a community dedicated to continuous growth, enlightenment, and the pursuit of wisdom in every aspect of life.
    - Anil Kumar PC & Moidheen
    അനിൽകുമാർ പിസിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് മെസ്സേജയക്കുക. api.whatsapp.com/send?phone=+918714056448&text=Anilkumar%20PCs%20Programs%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    Website : www.rhythmoflife.coach
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #happiness #happy

  • @kinginithumbikal809
    @kinginithumbikal809 9 หลายเดือนก่อน +56

    അനിൽ സാറെ സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ ഞാനല്ലാതാകുമായിരുന്നു എത്രകൃത്യമായ കാഴ്ചപ്പാടുകൾ ആണ് സാറിന്റെത് ❤🙏🙏😍

  • @GirijathayyurGirija
    @GirijathayyurGirija 3 หลายเดือนก่อน +9

    സർ ഒരു വ്യത്യസ്തനാണ് ഓരോ ജീവിയുടെയും ഉള്ളിൽ കയറി ആത്മപരിശോധന ചെയ്തു കൊണ്ട് സംസാരിക്കുന്നത് പോലെ ആണ് സാറിന്റെ കഴിവ് ഒരുപാട് ജനങ്ങളിലേക്കു കൂടുതൽ എത്തുവാൻ ഉള്ള പ്ലാനിങ് താങ്കൾ ചെയ്യണം എന്നു റിക്വസ്റ്റ് ചെയുന്നു

    • @hillnorhillnor1091
      @hillnorhillnor1091 2 หลายเดือนก่อน

      സർ ശരിക്കും കൗൺസിലി.ങ്ങിൽ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനു പരിഹാരം പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ തന്നെയാണ് വീഡിയോസ് ആയി ഇടുന്നത്❤️

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 หลายเดือนก่อน +4

    അനിൽ ഗുരുജി താങ്കൾ മഹാനാണ്..... എല്ലാ മഹത് വചനങ്ങൾക്കും വളരെ നന്ദി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐🌹

  • @valsalaa454
    @valsalaa454 9 หลายเดือนก่อน +12

    നമസ്തേ ജി അങ്ങയുടെ ഓരോ ടോക്കുകളും ജീവിതത്തിൽ തകർന്നുപോകുന്ന ഓരോ നിമിഷവും ഫലപ്രദമായി തോന്നാറുണ്ട് നന്ദി നമസ്കാരം❤️

    • @najwa1150
      @najwa1150 3 หลายเดือนก่อน

      Correct

  • @rasiyamajeed1490
    @rasiyamajeed1490 6 หลายเดือนก่อน +18

    നല്ല വീഡിയോ നിങ്ങൾ പറയുന്ന 100 % ശരിയാണ് ഞാൻ എൻ്റെ ഭർത്താവിൽ നിന്നും അനുഭവിക്കുന്ന ഞാൻ അഞ്ഞോട്ട് ഇങ്ങനെ സ്നേഹിക്കും എനിക്കി ഒരു സ്നേഹമോ പരിഗണയോ ഞാനുമായിട്ട് ലൈകിക ബന്ധമോ ഒന്നും ഇല്ല ഞാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു മൂപ്പർക്ക് അന്യശ്രീകളുമായിട്ടാ കൂടുതലൈഗിക ബന്ധങ്ങൾ എല്ലാ ബന്ധങ്ങളും സംസാരങ്ങളും സ്നേഹവും ഒക്കെ അന്യശ്രീകൾക്ക് വേണ്ടി എന്തും ചെയ്യും ഞാൻ വീട്ടിൽ വിഴുപ്പലക്കാനുള്ള ഒരു യന്ത്രം മാത്രമായിട്ടാണ് ഒന്നും മിണ്ടു ലചോറു േണ്ടാ ചായ ഉണ്ടോ എന്ത് മാത്രം ചോദിയും ഞാൻ നല്ല സൗന്തര്യവും സ്നേഹിക്കാൻ അറിയാവുന്ന പ്പെണ്ണാണ് എല്ലാവരും പറയും നീ ആയിട്ടാണ് അവൻ്റെ കൂടെ ജീവിക്കുന്നത് നല്ല മദ്യപാനിയുമാണ് സത്യൽ വളരെ വിഷമത്തിലാണ് എന്ത് ചെയ്യാനാണ്

    • @karthikabalachandran647
      @karthikabalachandran647 4 หลายเดือนก่อน

      Ningal ningale snehikua..arkum vendi life spoil chyaruth.. ethpole ozhivakkan pattand kollan nokiya ale snehich nere akkan nokiyatha..pine pinem shavapettide adke anu Avan ethichind erune..vidunath vare Ula budimutt endaku.vidan patilan tonum...vitt kazhinja oru pattim chodikan varila...and we need proofs..also

    • @AnilKrishna-ue4cv
      @AnilKrishna-ue4cv 2 หลายเดือนก่อน +1

      നിങ്ങൾ ഒരു നല്ല മനുഷ്യ ജീവിയാണ് 🙏🏻💐

    • @aleenashomegarden1584
      @aleenashomegarden1584 หลายเดือนก่อน +2

      പേടിക്കേണ്ടെടോ തന്നെപ്പോലെ ഞാനും ണ്ട്.😢

    • @subashthevasserythevassery8300
      @subashthevasserythevassery8300 หลายเดือนก่อน

      ക്ഷമയോടെ പോവുക നിങ്ങൾ ആഗ്രഹിക്കുന്ന കാര്യത്തിൽ എത്തിചേരും

    • @mrsgrandmom1503
      @mrsgrandmom1503 หลายเดือนก่อน +2

      If can't tolerate escape.

  • @aimeeglady2756
    @aimeeglady2756 9 หลายเดือนก่อน +3

    Both are the best pair for such a discussion… Moideen is so mature in his talks though he is so young! Mr.Anil is such a blessing to the world ❤

  • @archanamanoj8493
    @archanamanoj8493 9 หลายเดือนก่อน +4

    Ithokke aalukal ketu manassilakki jeevichirunnenkil ee bhoomi oru swargamayene😊

  • @Santhakumari-q3x
    @Santhakumari-q3x 8 หลายเดือนก่อน +1

    നല്ല വീഡിയോ. Thank you❤❤❤❤

  • @rps448
    @rps448 9 หลายเดือนก่อน +5

    വളരെ നല്ല ഡിസ്കഷൻ❤❤❤❤

  • @SanPrathap
    @SanPrathap 9 หลายเดือนก่อน +2

    Very good discussion, valuable points, keep going

  • @pushpalathagopinath741
    @pushpalathagopinath741 9 หลายเดือนก่อน +2

    വളരെ കൃത്യമായി വിവരിച്ചിരിക്കുന്നു 🙏

  • @manumanu-yy9hs
    @manumanu-yy9hs 9 หลายเดือนก่อน +3

    സ്നേഹിച്ചു പരിപാലിച്ച അച്ഛനേയും, അമ്മയെയും ഒഴിവാക്കിയ മക്കളും ഉണ്ട്

    • @hillnorhillnor1091
      @hillnorhillnor1091 2 หลายเดือนก่อน

      ഒരു പെണ്ണിനെ കിട്ടിക്കഴിഞ്ഞാൽ പിന്നെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത കുറ്റങ്ങൾ ഇല്ല...

    • @hillnorhillnor1091
      @hillnorhillnor1091 2 หลายเดือนก่อน

      മാതാപിതാക്കളോട് എത്ര വലിയ ചതിയും ചെയ്യും... മാതാപിതാക്കളെ വേണ്ട... അവരുടെ സ്വത്തും പണവും മറ്റു സഹായങ്ങളും മാത്രം മതി 😡😡😡

  • @riajames6131
    @riajames6131 16 วันที่ผ่านมา

    Well Said

  • @miniarun1581
    @miniarun1581 3 หลายเดือนก่อน +1

    Excellent ഗുരുജി ❤

  • @anniethomas1393
    @anniethomas1393 28 วันที่ผ่านมา

    Very good

  • @athulya.m9084
    @athulya.m9084 หลายเดือนก่อน

    Great person🙏🙏🙏🙏🙏🙏🙏

  • @devivishnu889
    @devivishnu889 9 หลายเดือนก่อน +2

    Beautiful narration and presentation….. keep it up n stay blessed always 🙏🏻🙏🏻🙏🏻

  • @julietbabu864
    @julietbabu864 9 หลายเดือนก่อน

    വളരെ കൃത്യമായ നിഗമനം 👌

  • @leenasreeragam2020
    @leenasreeragam2020 4 หลายเดือนก่อน +1

    Great information
    Very useful❤

  • @divya.amrit4489
    @divya.amrit4489 8 หลายเดือนก่อน +1

    wow this is a very good podcast and very informative podcast . and Anil Kumar sir said a lot of truths about the relationships. Keep going.. Thank you👍👍

  • @SindhuM-si3lr
    @SindhuM-si3lr 5 หลายเดือนก่อน +2

    Thankyou sir ❤

  • @esotericpilgrim548
    @esotericpilgrim548 8 หลายเดือนก่อน +1

    Wonderful interaction, thought provoking topic well explained in a very sound way, which every body can’t think of and approve. People who are at evolving speed is faster can appreciate this talk.

  • @riyashajishaji1847
    @riyashajishaji1847 หลายเดือนก่อน

    Valare sariyanu sir

  • @Shahana-23
    @Shahana-23 9 หลายเดือนก่อน

    Wov❤wonderful podcast

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 9 หลายเดือนก่อน

    Great concept.Thank you so much 🙏

  • @travellovingfamily8088
    @travellovingfamily8088 7 หลายเดือนก่อน

    Njan sirnte kure videos kandu enik manasilayath igane kastappett relationship maintain cheyyenda oru karyam illennanu especially when we are not a newly married couples waste of time and happiness .......self love ❤❤❤and detachment 😊😊😊 for the couples after 2 years

  • @Feelingunfold
    @Feelingunfold 9 หลายเดือนก่อน +1

    Very nice!!👌relevant topic.. 😊

  • @NairSulochana
    @NairSulochana 3 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank namaste 🙏

  • @cabdulkarimpsmo9197
    @cabdulkarimpsmo9197 4 หลายเดือนก่อน

    Very interesting topic, well discussed 😊

  • @iammssajith
    @iammssajith 2 หลายเดือนก่อน

    Thanks for the valuable information. Ithokke Njan kurachu nerathe kandirunnu enkil ethra nannayene 😂😂. By the way thank you so much.

  • @libinjoseph3204
    @libinjoseph3204 9 หลายเดือนก่อน

    11:21 It's very true 🙂

  • @dreamcolours6759
    @dreamcolours6759 4 หลายเดือนก่อน +1

    Good value vedio

  • @hillnorhillnor1091
    @hillnorhillnor1091 2 หลายเดือนก่อน +1

    പൂർണ്ണമായും എപ്പോഴും ചതിക്കുന്ന ബന്ധങ്ങൾ ഒരിക്കലും തുടരാനാകില്ല

  • @Lailasherinwayanad
    @Lailasherinwayanad 2 หลายเดือนก่อน

    ഞാൻ വല്ലാത്തൊരു സങ്കടത്തിലായിരുന്നു ആ സമയത്ത് ഈയൊരു ചാനൽ സന്ദർശിക്കുന്നു കാരണം മൂന്നു ഭാര്യമാരുള്ള ഒരു ഭർത്താവിനെയാണ് ഞാൻ കല്യാണം കഴിച്ചത് ഇപ്പോൾ അദ്ദേഹം എന്നെ ഒഴിവാക്കി കാരണത്താൽ എന്റെ ആഗ്രഹങ്ങളും ഞാൻ പറയാനുള്ളതൊക്കെ ഇതിൽ കേൾക്കുമ്പോൾ അതുപോലെതന്നെ ശരിയായത്

    • @subashthevasserythevassery8300
      @subashthevasserythevassery8300 หลายเดือนก่อน

      സന്തോഷത്തിന്റെ ഒരു ചെറിയവാതിൽ അടയുമ്പോൾ തുറന്ന് കിടക്കുന്ന അനേകം വാതിലുകൾ നമ്മൾ കാണാൻ ശ്രമിക്കാതിരിക്കുമ്പോൾ സങ്കടം നിലനിൽക്കുന്നു

  • @Sreepadmasree
    @Sreepadmasree 9 หลายเดือนก่อน +1

    Very true 👍👌👏🙏💐😥

  • @jamsheenajamshi4338
    @jamsheenajamshi4338 9 หลายเดือนก่อน

    It is true opinion

  • @jrgamingc3
    @jrgamingc3 5 หลายเดือนก่อน

    Good message..Thanks

  • @nisimol3349
    @nisimol3349 3 หลายเดือนก่อน

    Sir....👌

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 9 หลายเดือนก่อน +2

    Accept not expect 👍👍🙏🙏🙏🙏🙏🙏🙏🌹

  • @sudheersudheer2024
    @sudheersudheer2024 5 หลายเดือนก่อน

    Thanks unuverse ❤❤❤

  • @AJEESH-gy1mf
    @AJEESH-gy1mf 8 หลายเดือนก่อน

    Sarikkum pettu

  • @krishnap1282
    @krishnap1282 9 หลายเดือนก่อน +1

    മക്കളോടും 'control കൂടിയാൽ പ്രശ്നം

  • @lekhab6509
    @lekhab6509 8 หลายเดือนก่อน

    ❤Thank you sir

  • @yesk2318
    @yesk2318 9 หลายเดือนก่อน

    Full guess work episode

  • @akshaysekhar4890
    @akshaysekhar4890 9 หลายเดือนก่อน +1

    💯❤‍🔥

  • @miniminimini3700
    @miniminimini3700 8 หลายเดือนก่อน

    Snehikkunna alekke vere gril frnds unde endh cheyyanam????

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    M v . demands adjustments

  • @sheejakumari-ot1qo
    @sheejakumari-ot1qo 3 หลายเดือนก่อน

    👍🏻👍🏻

  • @kannanappuandachuoozchanne5363
    @kannanappuandachuoozchanne5363 9 หลายเดือนก่อน +1

    പെൺകുട്ടികൾ വേറൊരു വീട്ടിൽ ചെല്ലുമ്പോൾ അവരെ ഭർത്താവിൽ നിന്നും ഭർത്താവിൻറെ വീട്ടുകാർ എന്നും എക്സ്പ്രസ്സ് ചെയ്യും അത് കിട്ടാതെ വരുമ്പോൾ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പറ്റാത്ത വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവും

  • @jubyraj007
    @jubyraj007 23 วันที่ผ่านมา

    Edo manda 20 laddu kondu vechu chazhichal 20 times annu happiness. Ellarkude vari koduthal thinnittu therivilikkum. Malayaliye/ manushyane ariyanam...
    Mandan..

  • @Vaish_georgia_
    @Vaish_georgia_ 4 หลายเดือนก่อน

    🙏🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t 9 หลายเดือนก่อน

    Y plp are behind drugs can you please explain

  • @beenav8916
    @beenav8916 6 หลายเดือนก่อน +1

    One year മുന്നേ ആയിരുന്നേൽ ....life നിലനിന്നേനെ

  • @GirijathayyurGirija
    @GirijathayyurGirija 3 หลายเดือนก่อน +1

    സർ പറയുന്നപോലെ എല്ലാവരും ചിന്തിക്കാൻ തുടങ്ങിയാൽ ഒരു പരിധി വരെ സമാധാനം ജീവിതത്തിൽ ഉണ്ടാകും

  • @miniminimini3700
    @miniminimini3700 8 หลายเดือนก่อน

    Hiii❤

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 9 หลายเดือนก่อน +2

    more values, more sorrows😩😩😩😩😩😩

    • @De-tw7by
      @De-tw7by 9 หลายเดือนก่อน

      Humanity is better than morality.

  • @syam5983
    @syam5983 9 หลายเดือนก่อน

    👍🙏

  • @sangeethaj3981
    @sangeethaj3981 2 หลายเดือนก่อน

    👌🏻👌🏻👌🏻👍🏻👍🏻🙏🏻🙏🏻

  • @kannanappuandachuoozchanne5363
    @kannanappuandachuoozchanne5363 9 หลายเดือนก่อน

  • @francispb1693
    @francispb1693 9 หลายเดือนก่อน

    ❤❤❤❤

  • @SaleenaK-go5ux
    @SaleenaK-go5ux 3 หลายเดือนก่อน

    Hiii

  • @soudhalatheef7763
    @soudhalatheef7763 9 หลายเดือนก่อน

    👍👍👍

  • @myidmywish
    @myidmywish หลายเดือนก่อน

    Bro, thanks fr bringing him . Amazing knowledge and advice. But only thing irritating was ur Mhhmm Mhmmm.. I cudnt bear it. My ears were hurting . Can u pls consider this

  • @gafoork2601
    @gafoork2601 9 หลายเดือนก่อน

    🎉

  • @Preetha-pz7rf
    @Preetha-pz7rf 9 หลายเดือนก่อน

    👍👍👍❤❤

  • @rajithasivadasan9948
    @rajithasivadasan9948 9 หลายเดือนก่อน

    👌👌🙏🙏🌹

  • @leap2win
    @leap2win 8 หลายเดือนก่อน

    ower of b amaze alle bro

  • @fathimamisba2700
    @fathimamisba2700 9 หลายเดือนก่อน

    Manushyan.verre.srishtiyan.mrigangal.verre.srishtiyan.

  • @llakshmitv976
    @llakshmitv976 9 หลายเดือนก่อน +1

    'Like' Moideen😮😅

  • @chandinivp2182
    @chandinivp2182 5 หลายเดือนก่อน

    🧡🧡🙏🏻

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Arumayum over atchd alla njan

  • @Lostmemories16
    @Lostmemories16 9 หลายเดือนก่อน

    Is moral values have any relation with education. In many people, I mean in relationship , educated people have less moral values. I felt so...is it true....

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 9 หลายเดือนก่อน

    👍👍👍👍👍🙏🙏🙏🌹🌹🌹🌹🌹🌹🌹😂😂😂

  • @Campermod
    @Campermod 9 หลายเดือนก่อน

  • @sinibiji4392
    @sinibiji4392 4 หลายเดือนก่อน

    Anil sir, please share your number

  • @sunithark8305
    @sunithark8305 7 หลายเดือนก่อน

    🙏🙏🙏👍👍

  • @future-GT
    @future-GT 9 หลายเดือนก่อน

    ❤❤❤

  • @remyae6103
    @remyae6103 5 หลายเดือนก่อน

    ❤❤❤❤❤

  • @lekshmiv8438
    @lekshmiv8438 2 หลายเดือนก่อน

  • @Sarithamadhu-o2o
    @Sarithamadhu-o2o 4 หลายเดือนก่อน +1

    ❤❤❤❤

  • @anithajoseph7343
    @anithajoseph7343 2 หลายเดือนก่อน

    ❤❤❤❤❤