ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരു വേദന സഹിക്കൂ പല വേദനകളെ അകറ്റാൻ PAIN IS GAIN - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    TH-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

ความคิดเห็น • 46

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  หลายเดือนก่อน +3

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @Athoo121
      @Athoo121 หลายเดือนก่อน

      സർ brakup കാരണം anxity depresion അനുഭവിക്കുന്നു. X ന്ടെ ഓർമ്മകൾ വരുമ്പോ വല്ലാതെ ഇറിറ്റേറ്റ് ആകുന്നു ഇതിനു പരിഹാരം vdo ചെയ്യാമോ

  • @vaishu9975
    @vaishu9975 16 วันที่ผ่านมา

    ഗുരുവേ നമിക്കുന്നും കുറച്ച് വർഷങ്ങൾക്ക് മുന്നേ ഒരു പ്രകാശം എന്നപോൽ എന്നിലേക്ക് സറിന്റെ ക്ലാസ്സ് കടന്നുവന്നു വോയിസ് ഒരു മെ ടിറ്റേഷൻ എന്ന പോൽ ഹൃദയത്തിൽ തിളക്കവും തെളിച്ചവും നിറയ്ക്കുന്നതായി അനുഭവപട്ടിരിന്നു. ഇന്ന് അനേകയിരം പേരിലേക്ക് നിറഞ്ഞ് ഒഴുകുന്നു തു കാണുമ്പോൾവളരെ സന്തോഷം
    എല്ലാ ഐശ്വര്യവും നേരുന്നും❤️❤️🙏🙏🙏

  • @AmbiliSubhash-x4y
    @AmbiliSubhash-x4y หลายเดือนก่อน +12

    നന്ദി സർ,എൻ്റെ ജീവിതത്തിലെ വലിയ ഒരു പ്രശ്നം ഇങ്ങനെ ഞാൻ മാറ്റിയിട്ടുണ്ട്. എൻ്റെ പ്രശ്നം പുറത്ത് അറിയും എന്ന് കരുതി സഹിച്ച് സഹിച്ച് ജീവിക്കുകയായിരുന്നു. ഒരു ദിവസം സഹികെട്ട് നാണക്കേടൊന്നും നോക്കാതെ നിയമത്തിന് മുന്നിൽ എത്തിയതോടെ എന്നന്നേക്കുമായി ആപ്രശ്നം പരിഹരിച്ചു. ഇപ്പോൾ വളരെ സന്തോഷമായി ജീവിക്കുന്നു

    • @gangacp5527
      @gangacp5527 หลายเดือนก่อน +1

      Njanum 😊

    • @Moviebuff6
      @Moviebuff6 หลายเดือนก่อน +3

      ആ ധൈര്യമാണ് പലർക്കും ഇല്ലാത്തത്

    • @mitkliku875
      @mitkliku875 หลายเดือนก่อน

      Njanum onde

  • @remyav9090
    @remyav9090 หลายเดือนก่อน +3

    Best example psc aspirants 😊

  • @SindhuM-si3lr
    @SindhuM-si3lr 21 วันที่ผ่านมา +1

    Thankyou sir ❤

  • @raihanathv.p3402
    @raihanathv.p3402 28 วันที่ผ่านมา

    Innu varee kanda videos onnupolum verutheyaayttilla...sir...thankssssss sir🎉🎉🎉🎉🎉🎉

  • @valsalaa454
    @valsalaa454 12 วันที่ผ่านมา

    സാറിൻ്റെ ടോക്കുകൾ കേൾക്കാത്തത് കുറച്ച് ദിവസങ്ങൾ ആയി🙏

  • @z_j8054
    @z_j8054 หลายเดือนก่อน +1

    Thank you sir...iam a NEET aspirant....but I can't control using social media...not bcz of avoiding entertainment but so many important reasons....but now iam going to take this challenge...thank you so much ❤

  • @euginbruno6509
    @euginbruno6509 หลายเดือนก่อน

    Very good teaching

  • @anlatheef
    @anlatheef หลายเดือนก่อน

    Oraayiram nandi

  • @komalamperiyattil9839
    @komalamperiyattil9839 หลายเดือนก่อน

    Sir paranjadu. Njan ende jeevidathil chaida karayam thank you sir🌹🌹🌹🌹👍👍

  • @REMESH-cf7lr
    @REMESH-cf7lr หลายเดือนก่อน

    നമസ്കാരം സാർ 🙏🔥🔥🔥👍👍👍

  • @princeztwinkle
    @princeztwinkle หลายเดือนก่อน

    Nice class

  • @sandeepkumar-nt7sh
    @sandeepkumar-nt7sh หลายเดือนก่อน

    100% agreed

  • @lamippavlogs1876
    @lamippavlogs1876 หลายเดือนก่อน

    6 years aayt pain edukkanu.... Bt, ellam sheri agum....❤

  • @nusaibanusaiba1581
    @nusaibanusaiba1581 หลายเดือนก่อน

    സത്യം

  • @valsalaa454
    @valsalaa454 12 วันที่ผ่านมา

    🙏👍👌❤

  • @user-pu2ub7gq9l
    @user-pu2ub7gq9l 19 วันที่ผ่านมา

    Nan nigaldu shasaricha ente 11 sathamanam radiyanu

  • @thoughtstravels..5057
    @thoughtstravels..5057 หลายเดือนก่อน

    Thankyou sir

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +3

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @sajan4549
      @sajan4549 หลายเดือนก่อน +4

      എങ്കിൽ നിനക്ക് കല്യാണം കഴിക്കാതിരുന്നാൽപോരെ.... സാമ്പത്തികം ഇല്ലാത്തവർ കല്യാണവും വേണ്ടാന്ന് വെക്കണം.. അപ്പൊ നിന്റെ ദുരിതം മാറും

    • @ALLinONE-vx9ok
      @ALLinONE-vx9ok 29 วันที่ผ่านมา

      കല്യാണം കയിഞ്ഞ് കുട്ടികലുണ്ടായതിനു ശേഷം ഒരു ഉത്തരവാദിത്തം ഇല്ലാതെ ഇനി ഒരുമിച്ചു ജീവിക്കാൻ താല്പര്യമില്ല എന്നും പറഞ്ഞു ആ കുട്ടികളുടെ ജീവിതം നശിപ്പിക്കരുത്... പറ്റുമെങ്കിൽ എല്ലാവരും അതിനു മുന്പേ ഡിവോഴ്സ് ചെയ്യുക ആണ്... വേണ്ടത് പണം എങ്ങനെയെങ്കിലും ഉണ്ടാകാം അതിനു ഒരുപാട് വഴികളുണ്ട്

  • @Sabarish-hi4sk
    @Sabarish-hi4sk หลายเดือนก่อน

    Sir ningaleppole manassine ariyunnavar lokathundavilla

  • @snehaprabhap976
    @snehaprabhap976 หลายเดือนก่อน

    ❤❤❤

  • @sareenasulu5428
    @sareenasulu5428 หลายเดือนก่อน

    ഞാനും വല്ലാത്ത ഒരവസ്ഥയിൽ ആണ്. പുറത്തു പറയാനും പറ്റില്ല വീട്ടിലും പറയാൻ കഴിയുനില്ല മാനസിക torture അനുഭവിച്ചുകൊണ്ടിരിക്ക

    • @sarahs4476
      @sarahs4476 24 วันที่ผ่านมา

      Same stage da enikkum

    • @ajmalaju3567
      @ajmalaju3567 11 วันที่ผ่านมา

      ​@@sarahs4476എനിക്കും 😢

    • @ajmalaju3567
      @ajmalaju3567 11 วันที่ผ่านมา

      വല്ലാത്ത അവസ്ഥ 😢

  • @vishnumenon8301
    @vishnumenon8301 9 วันที่ผ่านมา

    Sir njan anubhavichatha cancer vannappol👃👃

  • @chandinivp2182
    @chandinivp2182 หลายเดือนก่อน

    🙏🏻🧡

  • @user-pu2ub7gq9l
    @user-pu2ub7gq9l 19 วันที่ผ่านมา

    89 nan okkeyanu

  • @vimalambikaa3829
    @vimalambikaa3829 หลายเดือนก่อน

    Sir nammale manapoorvam vedhanipikunavare engane handle cheyyam?

  • @shemeemshemeem2632
    @shemeemshemeem2632 หลายเดือนก่อน

    Sir,, ഉറക്കം തീരെ യില്ല കുറച്ച് ഉണ്ടായിരുന്നു അതും പോയി. എനിക്ക് അസുഖം വന്നാൽ അങ്ങിനെ ആരുമില്ല നോക്കാൻ,, ഞാൻ എന്തിനും exercise ചെയ്യാറാണ്,, പക്ഷെ ഉറക്കിനുള്ള പല tips ചെയ്തിട്ടും ഉറക്കമില്ല പകൽ കുറച്ചു ഉറങ്ങിയെങ്കിൽ ആയി,, നല്ല പേടിയുണ്ട് എനിക്ക് എന്തെങ്കിലും സംവാവിക്കോ എന്ന്,, physicali ഒരു പ്രശ്നവുമില്ല, പറഞ്ഞു തന്നാൽ ഭയങ്കര ഉപകാരമായിരുന്നു 👍🙏🙏🥰

    • @nazii3266
      @nazii3266 หลายเดือนก่อน

      പകൽ കഠിനാധ്വാനം ചെയ്യുക. ഒന്നും ചെയ്യാനില്ലെങ്കിൽ താമസിക്കുന്ന സ്ഥലം ചുറ്റുപാട് വൃത്തിയാക്കുക, ചെടികൾ പച്ചക്കറികൾ കൃഷി ചെയ്യുക. നല്ല പുസ്തകം വായിക്കുക , ആരാധന കർമങ്ങൾ ഇബാദത് വർധിപ്പിക്കുക സുഖമായി ഉറങ്ങാം പിന്നെ ഈ ലോകം പരന്ന് കിടക്കുകയാണ്. അവസര ങ്ങൾ തേടി പുറപ്പെടുക എന്തെങ്കിലും തൊഴിൽ ചെയ്യുക

    • @ALLinONE-vx9ok
      @ALLinONE-vx9ok 29 วันที่ผ่านมา +1

      നിങ്ങൾക്കു anxiety desoder ഉണ്ട് അതായതു ആകാംക്ഷ ഉത്കണ്ട, മരുന്ന് കഴിച്ചാൽ മാറും no problem വിഷമിക്കേണ്ട

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +6

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ഉറപ്പ് ആണ്

    • @SarfusaimolSarfusaimol
      @SarfusaimolSarfusaimol หลายเดือนก่อน

      Why

    • @vasanthakumari674
      @vasanthakumari674 หลายเดือนก่อน

      സത്യമായ കാര്യം😄😄😄

    • @nazii3266
      @nazii3266 หลายเดือนก่อน +1

      കുട്ടികൾ ഇല്ലാത്തവരോട് ചോദിക്കണം ആ ഒരു അവസ്ഥയെ കുറിച്ച്

    • @annustipsandtalks9778
      @annustipsandtalks9778 6 วันที่ผ่านมา +1

      എത്ര വലിയ പ്രശ്‌നം അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന time ആണെങ്കിലും മോളുടെ sound ഒന്ന് കേട്ടാല്‍ പോലും പകുതി സമാധാനം ആവും. But അത് മനസ്സിലാക്കാന്‍ അത് അനുഭവിക്കണം. ഒരിക്കലും മറ്റൊരാള്‍ പറയുന്നത് കേട്ടു മനസ്സിലാക്കാൻ പറ്റില്ല. അവള്‍ ഉണ്ടാകുന്നതിന് മുന്നേ ഞാനും chindichittund ഇങ്ങനെ. ഒരു കുഞ്ഞു വന്നാല്‍ നമ്മടെ freedom പോവും, Samadhanm പോവും എന്നൊക്കെ. ഇപ്പൊ അവള്‍ ഇല്ലാത്ത ഒരു കാര്യത്തെ പറ്റി chindikkan പോലും പറ്റില്ല.

  • @alekhaaneekhadiaries5423
    @alekhaaneekhadiaries5423 หลายเดือนก่อน

    How can I remove what I what to add confusion ❤bro