Can I Use Laptop While Charging⚡??ചാർജ് ചെയ്തുകൊണ്ട് ലാപ്ടോപ്പ് ഉപയോഗിക്കാമോ ?

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 870

  • @abhijithp580
    @abhijithp580 3 ปีที่แล้ว +346

    കുറെ നാൾ അയുള്ള സംശയം ആയിരുന്നു useful video

    • @shaheebek9824
      @shaheebek9824 3 ปีที่แล้ว

      അതെ

    • @abin333
      @abin333 3 ปีที่แล้ว

      Athe

    • @vishnudask03
      @vishnudask03 3 ปีที่แล้ว

      എന്റെയും

    • @ashinps922
      @ashinps922 3 ปีที่แล้ว +1

      Yes

    • @NavarMP
      @NavarMP 3 ปีที่แล้ว

      innale vare brother nod thall aayirunnu.
      ith paranj kond...🤭

  • @bigtime_haaland_
    @bigtime_haaland_ 3 ปีที่แล้ว +227

    ബ്രോന്റെ വീഡിയോസ് നല്ലതാണ് എന്താ വച്ച വീഡിയോ നല്ല ക്ലിയർ നല്ല currect ആക്കി പറഞ്ഞു തരുന്നു ബ്രോ അടിപൊളിയാണ് ബ്രോ ഈ വിഡിയോയും കിടു..!!❤

    • @mukilan2815
      @mukilan2815 3 ปีที่แล้ว

      can u pls translate in english...what he saya...whether we can use or not??

  • @midhunjosey
    @midhunjosey 3 ปีที่แล้ว +49

    Battery 100% ആയി കഴിഞ്ഞാൽ പിന്നെ battery മാറി direct current ഇല് ആണ് work ചെയ്യുന്നേ. So battery പിന്നെ ചാർജ് ആവുന്നില്ല. So കുത്തിയിട്ട് ഉപയോഗിച്ചാൽ കുഴപ്പമില്ല

    • @kailasbprasad4163
      @kailasbprasad4163 3 หลายเดือนก่อน

      Wrong information! It depends on the type of laptop you are using.

    • @Jonathan-sk2gk
      @Jonathan-sk2gk 2 หลายเดือนก่อน

      ​@@kailasbprasad4163 can u tell me which type if laptop is that ...

    • @kailasbprasad4163
      @kailasbprasad4163 2 หลายเดือนก่อน

      @@Jonathan-sk2gk gaming laptops and notebooks are different in this.

    • @Jonathan-sk2gk
      @Jonathan-sk2gk 2 หลายเดือนก่อน

      @@kailasbprasad4163 ant gaming lap anu njn use cheymboll battery 💯 ayal disconnect cheynu ...?

  • @MalluDiscoveryTV
    @MalluDiscoveryTV 3 ปีที่แล้ว +80

    Njan 3 month ay ende laptop (asus ROG) DEKSTOP pole laptop use cheyne. All time connected on charging + extra monitor

    • @sarathchandran9589
      @sarathchandran9589 3 ปีที่แล้ว +5

      🔥🔥🔥

    • @thecargeekcargeek413
      @thecargeekcargeek413 ปีที่แล้ว

      Asus has inbuilt features option to go plugin mode after 80% this saves your battery life cycle

    • @gtechsolutions_1
      @gtechsolutions_1 11 หลายเดือนก่อน +1

      Same bro.andhetum asus tuff aanh.without battery 😂😂

    • @gtechsolutions_1
      @gtechsolutions_1 11 หลายเดือนก่อน +1

      Bro ippo virus testing nirthiya 😂😂😂

    • @Ronal_dinho-p9h
      @Ronal_dinho-p9h 5 หลายเดือนก่อน

      @@gtechsolutions_1 same 10% 5 mins ^_^

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 ปีที่แล้ว +35

    നിങ്ങള് വരേ വരേ 🔥🔥 ആവുകയാണല്ലോ😀❤️

  • @ncmphotography
    @ncmphotography 3 ปีที่แล้ว +52

    ബഡ്ജറ്റ് ലാപ്ടോപ് കളെ കുറിച്ച്
    ഒരു വീഡിയോ ചെയ്യോ😉

  • @bindu.n5272
    @bindu.n5272 3 ปีที่แล้ว +15

    The massive doubt in my life cleared. Thanks for this information

  • @unnikrishna99
    @unnikrishna99 3 ปีที่แล้ว +7

    എന്റെ ലാപ് OMEN ന്റെ ഹൈ ഏൻഡ് ഗെയിമിംഗ് ലാപ് ആണ്. ഈ വീഡിയോ ഭയങ്കര ഉപകാരമായി.താങ്ക്സ് :)

  • @ratheeshviswanath3507
    @ratheeshviswanath3507 3 ปีที่แล้ว +10

    നിലവിൽ ലാപ്ടോപ്പിൽ യൂസ് ചെയ്യുന്ന ബാറ്ററി കൾ ഓട്ടോമാറ്റിക് disconnect ആകുന്നത് ആണ്‌. അതായത് fully charge ആയാൽ പിന്നീട് charge ആവില്ല.
    ചാർജ് കൂടി ബാറ്ററി bulk ആകും എന്നതൊക്ക നിലവിൽ myth ആണ്

  • @jobeldavistipstricksmalaya8199
    @jobeldavistipstricksmalaya8199 3 ปีที่แล้ว +6

    എന്റെകയ്യിൽ ഈ പറഞ്ഞ (കേടായ)SMPS ഇരിപ്പുണ്ട് എന്താണ് use എന്ന് നോക്കുവായിരുന്നു Thanks Bro

  • @TechDoctorMalayalam
    @TechDoctorMalayalam 3 ปีที่แล้ว +52

    Some companies like Lenovo gives feature to stop 🛑 charging while plugged in 60-80% for more battery 🔋 life.
    Laptop 💻 is designed to use while charging and it’s full potential will be out while plugged in.

    • @jeharsham4905
      @jeharsham4905 3 ปีที่แล้ว +2

      How
      I'm using Lenovo Laptop

    • @TechDoctorMalayalam
      @TechDoctorMalayalam 3 ปีที่แล้ว +1

      @@jeharsham4905 Install Lenovo Vantage application
      Go to battery section. There will be conserved charging mode

    • @jeharsham4905
      @jeharsham4905 3 ปีที่แล้ว +2

      @@TechDoctorMalayalam charging upto 55-60% aan conservation mode
      Ith alle

    • @TechDoctorMalayalam
      @TechDoctorMalayalam 3 ปีที่แล้ว +1

      @@jeharsham4905 yes

    • @jeharsham4905
      @jeharsham4905 3 ปีที่แล้ว

      @@TechDoctorMalayalam ok Thanks bro

  • @nijoninan5335
    @nijoninan5335 3 ปีที่แล้ว +3

    വലിയ ഒരു concept ഈ വീഡിയോയിലൂടെ മനസ്സിലായി. വളരെ നാളായി ഒള്ള ഒരു സംശയം ആയിരുന്നു.👏👏👏

  • @ss-hj9rc
    @ss-hj9rc 3 ปีที่แล้ว +529

    Charger🔋connect ചെയ്താൽ മാത്രം ON ആവുന്ന എൻറെ പാവം 💻Lap 😂

  • @djsm5633
    @djsm5633 3 ปีที่แล้ว +6

    Sarath bro നിങ്ങള്‍ മാസ് ആണ് ട്ടോ ♥️♥️♥️♥️

  • @mikav_krishna
    @mikav_krishna 3 ปีที่แล้ว +14

    Back il oru play button koodi..varane...bhagavane eeswara...😂🙂👌🏼✌🏽‼️

  • @raeez
    @raeez 3 ปีที่แล้ว +2

    Good Information 🙌 ithupole Mobile Phone nte koodi parnjal pwolikkum🙌

  • @jeespaul7794
    @jeespaul7794 3 ปีที่แล้ว +2

    ഒരു തരിപോലും ലാഗ് അടിപ്പിക്കാതെ എളുപ്പം പറഞ്ഞു തീർത്തു... കിടു വീഡിയോ.. മൊബൈൽ ന്റെ കേസ് കൂടി പറഞ്ഞു തരോ (charge ചെയ്‌തുകൊണ്ട് ഉപയോഗിച്ചാൽ?)

  • @klgametester3250
    @klgametester3250 3 ปีที่แล้ว +6

    ബ്രോ ഞാൻ മനസ്സിൽ കാണുമ്പോൾ നിങ്ങൾ മാനത്ത കാണുന്നു 4 ദിവസം മുൻപ് ഞാൻ ചിന്തിച്ചു തല പുകഞ് ഒരു കാര്യമാണ് 🙂👍

  • @nsyoutubemedia
    @nsyoutubemedia 3 ปีที่แล้ว +6

    എല്ലാ ലാപ്ടോപ് ലും ബൈ പാസ് charging ഇല്ലേ. ഫുൾ ടൈം കുത്തി ഇട്ട് use ചെയ്യുന്നത് അല്ലേ ബാറ്ററി ഹെൽത്ത് ന് നല്ലത്. എൻ്റെ ലാപ്ടോപ് 5 വർഷം ആയി. ഇപ്പോഴും 4hr+ backup കിട്ടും. ഞാൻ ഫുൾ ടൈം കുത്തി ഇട്ട് ആണ് use ചെയ്യുന്നത്.

    • @madhavanil6213
      @madhavanil6213 3 ปีที่แล้ว +1

      Athe njum 4 years ayi ,full time kuthi ittan use cheyyune , ithuvare no problem to battery

    • @babychenc5476
      @babychenc5476 3 ปีที่แล้ว

      Aathaa laptop

    • @MS-co4e
      @MS-co4e 2 ปีที่แล้ว

      Bro chargel itt use cheithal phone pottitherikkille?
      Appo Lap nu aa issue illa?

  • @joyalbenny6267
    @joyalbenny6267 3 ปีที่แล้ว +4

    Kaathirunna video..
    Luv u chetta
    Thanks💕

  • @nikhildev791
    @nikhildev791 3 ปีที่แล้ว +12

    മുടി വളർന്നല്ലോ ✨️

  • @commentoli_flash
    @commentoli_flash 3 ปีที่แล้ว +1

    Sharath ഏട്ടന്റെ video ആരായാലും കണ്ടിരുന്നു പോവും 😍❤

  • @amalanaswar4032
    @amalanaswar4032 3 ปีที่แล้ว +12

    Bro inganathe information videos iniyum cheyyanam. Athanu ee channelinte rate koottunnathu💓
    RODE TO 150K

  • @__mk1194
    @__mk1194 3 ปีที่แล้ว +1

    ഇജ്ജ് പോളിയാണ് അളിയാ😃👏

  • @an.__.duhhhh
    @an.__.duhhhh 3 ปีที่แล้ว +5

    i use notebook plugged in about 9 years still a Beast Perfomance

    • @harikrishnat5336
      @harikrishnat5336 3 ปีที่แล้ว

      Same

    • @MS-co4e
      @MS-co4e 2 ปีที่แล้ว

      Plug cheith phone use cheithal phone pottitherikkan sadhyathayille.. Athupole Lapum pottitherikkille plug cheith upayogichal..?🙄

  • @shibinrahman
    @shibinrahman 3 ปีที่แล้ว +1

    Bro.. ith polich... Njam mi notebook 14 vangichayrnnu.. and ee doubt enne valland tensed aakkiyirunnu.. thankx for this video

  • @jostheboss17
    @jostheboss17 3 ปีที่แล้ว +6

    Bro poliyalle 🔥🔥

  • @RSL_CUTS
    @RSL_CUTS 3 ปีที่แล้ว +3

    Enik ee video valere upakaaramaayi. thanks .

  • @aravinthvk7835
    @aravinthvk7835 3 ปีที่แล้ว +1

    Thanks kore naalayi thappi nadanna video. Really helpful.

  • @ALPHADISCOGAMING
    @ALPHADISCOGAMING 3 ปีที่แล้ว +12

    Phone charging inte video koode

  • @sreekuttanmp6222
    @sreekuttanmp6222 3 ปีที่แล้ว +3

    Note book lap top -not plug in use only use with battery
    Gaming lap top -plug in use upto 80% charge after battery use

  • @sketchflix6425
    @sketchflix6425 3 ปีที่แล้ว +2

    Vere level video❤. Othiri ishtapettu. TH-camr marude cliché "whatsupp guys" avashyamillatha energy o idathe, soft aayi ollath valich neetathe paranj thannu. Awesome. Thumbnail onn jorr aakiya mathi. 🍻

  • @arjuntk6986
    @arjuntk6986 3 ปีที่แล้ว +2

    Machaanee pwoliii.... Nan oru gaming laptop purchase cheyyan nilkkuvaayirunnuu. Video is very much informative

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว +164

    Next: OVERNIGHT mobile charging is good or not......Pls video cheyyane.... ❤

    • @avinstephenmathew2267
      @avinstephenmathew2267 3 ปีที่แล้ว +8

      overni8 kuthi ittenu theri keetiundo

    • @avinstephenmathew2267
      @avinstephenmathew2267 3 ปีที่แล้ว +8

      free fire kalikkum le

    • @Shyamkumar-di5fu
      @Shyamkumar-di5fu 3 ปีที่แล้ว +2

      @@avinstephenmathew2267 illa oru samshayam

    • @Teeno12348
      @Teeno12348 3 ปีที่แล้ว +3

      FF PLAYER IVADEYUM ♥️

    • @macwarrioryt81
      @macwarrioryt81 3 ปีที่แล้ว +4

      @@Shyamkumar-di5fu no problem ennan kettittullath. Chila chargerkal full charge aayal charging auto diconnect aakarund🤷‍♂️

  • @zahid_c_kkd567
    @zahid_c_kkd567 3 ปีที่แล้ว +8

    GAMING LAPTOP നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @jobeldavistipstricksmalaya8199
    @jobeldavistipstricksmalaya8199 3 ปีที่แล้ว +100

    Sharath Bro:എല്ലാ ലാപ്ടോപ്പിലും common ആയിട്ടുള്ള കാര്യം....
    ഞാൻ :Keyboard ആണോ 😆😆

  • @musammilcp
    @musammilcp 3 ปีที่แล้ว

    Polii video..👌👌
    Ee oru video mathram kandappo thanne subscribe cheythuu..😍😍

  • @adhilmuhammed6462
    @adhilmuhammed6462 3 ปีที่แล้ว +4

    Thanks a lot bro, I'm currently using my HP note book and it was kind of heating(High temperature) so i was little bit worried, this video helped me a lot

    • @Yevnovou
      @Yevnovou 2 ปีที่แล้ว +1

      Same bro, it’s really painful it burned my leg once

  • @BINOJSATVISION
    @BINOJSATVISION 3 ปีที่แล้ว +1

    ബാറ്ററി റീചാർജ് cycle തീരില്ലേ കണക്ട് ചെയ്തു ഉപയോഗിച്ചാൽ .. ups ഉണ്ടെങ്കിൽ ബാറ്ററി റിമൂവ് ചെയ്തു യൂസ് ചെയ്യുക.. Remove ചൈയ്യാൻ പറ്റുന്ന ബാറ്ററി ആണെങ്കിൽ ...

  • @muhammedfazil1967
    @muhammedfazil1967 3 ปีที่แล้ว +11

    ഇത്രയും കാലം എവിടെ ആയിരുന്നു 😍

  • @ajcreation3510
    @ajcreation3510 3 ปีที่แล้ว +1

    എന്റെ ലാപ്ടോപ്പ് ന്റെ ബാറ്ററി complaint ആയതിനാൽ .plug ചെയ്ത് ഉപയോഗിക്കാൻ പറ്റുള്ളൂ😌😌

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 3 ปีที่แล้ว +2

    100℅ useful video thanks bro

  • @Charles-qj6es
    @Charles-qj6es 3 ปีที่แล้ว +17

    Video full kandu♥️
    But the sad reality enik laptop illa 😹

  • @Alanjishnu
    @Alanjishnu 3 ปีที่แล้ว +1

    ❤️❤️😍always upload informative videos

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +5

    മച്ചാനെ...balanced mode എന്ന ഒരു mode ഉണ്ടല്ലോ...upto 80% വരെ മാത്രം charge ആവുന്നത്...അത് കൊണ്ട് വല്ല കാര്യവും ഉണ്ടോ....🤔

  • @aliahmedkayanayil5430
    @aliahmedkayanayil5430 3 ปีที่แล้ว +1

    Ingal poliya💯💯😍

  • @kreativebites
    @kreativebites 3 ปีที่แล้ว +1

    Wow kure naalathee doubt ayirunnuu

  • @HOLIDAYCREWSTUDIOS
    @HOLIDAYCREWSTUDIOS 3 ปีที่แล้ว +2

    Good Video Bro🔥

  • @rinshilvk
    @rinshilvk 3 ปีที่แล้ว +8

    Ee doubt enikk undayirunnu.......

  • @dinsole3311
    @dinsole3311 ปีที่แล้ว +1

    അതൊക്കെ നമ്മളെ DESKTOP 🥰😍 😌 🎉🎉🎉

  • @vishnurvzz
    @vishnurvzz 3 ปีที่แล้ว +2

    Very informative video Bro ❤️

  • @jerincsaji
    @jerincsaji 3 ปีที่แล้ว +2

    Vary useful video 🔥❤️👍

  • @manjup375
    @manjup375 3 ปีที่แล้ว +4

    Bro best gaming phone under 50k.
    Oru video cheyyamo.... 🙏🙏
    *Iphone11 or rog5*

    • @manjup375
      @manjup375 3 ปีที่แล้ว +1

      @Amit Krishnan bro *rog* *5* or *iphone11*

    • @Hibafath1
      @Hibafath1 3 ปีที่แล้ว +1

      @@manjup375 rog5

  • @neviljames5698
    @neviljames5698 3 ปีที่แล้ว

    Nice bro. Comman aayi ellavarkum ulla doubt aane ethe. Eniyum ethepole nalla topics predisikunnuuu

  • @zeusrex9871
    @zeusrex9871 3 ปีที่แล้ว

    Ithrem nalloru Informative malayalam Tech channl U tubil vere undavilla,,,.bakkiyellam Tech ennu perum ,,,ration kadayil ari vaangunna vlogum

  • @shaheermuhammed2699
    @shaheermuhammed2699 3 ปีที่แล้ว +1

    This is video is informative . I like this channel

  • @JoeJibin14
    @JoeJibin14 3 ปีที่แล้ว +1

    Very well explained സൂപ്പർ video

  • @aswinjayakumar4002
    @aswinjayakumar4002 3 ปีที่แล้ว +78

    charge cheythode lapil ee video kanunna le njn🤣🤣

    • @atmaprakash7724
      @atmaprakash7724 3 ปีที่แล้ว

      Lol

    • @albertjmathew1817
      @albertjmathew1817 3 ปีที่แล้ว +5

      Entethu plug cheythalle on aakathollu.
      Pinne njan battery Eduth kalanju

    • @aswinjayakumar4002
      @aswinjayakumar4002 3 ปีที่แล้ว

      @@albertjmathew1817 😂😁🤣

    • @demon69694
      @demon69694 3 ปีที่แล้ว

      same even me

    • @MS-co4e
      @MS-co4e 2 ปีที่แล้ว

      @@albertjmathew1817 Blastaville?

  • @shemdasan6369
    @shemdasan6369 3 ปีที่แล้ว +1

    Good one broo❤️❤️❤️

  • @SNIPER-pb4xs
    @SNIPER-pb4xs 3 ปีที่แล้ว

    Bro thanks. Kore nalayi ithine kurich thappi thappi maduthu. 👍👍👍

  • @samibnezer2553
    @samibnezer2553 3 ปีที่แล้ว +4

    This is not true for latest laptops. Many of them comes with battery conservation mode ...It will limit overcharging and keep the battery at 80%.No issue of prolonged plugging....Infact it is better than constantly charging and discharging batteries from 20-80% which reduce life cycle due increased charging count.Iam using an ultrabook which is very lite...I always plug in and it remains cool and efficient... (Thanks to lenovo vintage) Ur power adapter is intelligent enough to identify the power needs of ur system and it will adjust the amount of power it delivers....😉

  • @georgept9544
    @georgept9544 3 ปีที่แล้ว +9

    Laptop illa but veruthe video kanunnavar undoo

  • @binsanbinoy
    @binsanbinoy 3 ปีที่แล้ว +10

    but modern laptops (especialy gamming) are desingned like if battey full aaya pinne plug powerill aanu work aakune battery use cheyuilla.. ella companyum inganano design cheythekune enn nik aaryilla but mine is hp omen 15 njan avarde hp support video ill kandathannu

    • @thekkummottilinsurance
      @thekkummottilinsurance 3 ปีที่แล้ว +1

      athe ente laptop 90% charge aakumbo charging stop avum. annitt direct charger power use cheyyum..

    • @ArthurMorgan-bl3ir
      @ArthurMorgan-bl3ir 3 ปีที่แล้ว +2

      yes sheriyan but eppazhum 80% il lock cheyune vekune aan nallath ippo 100% ayyal charge kerune nikum but chilapo 0.5% charge extra kerum ath thane valare dangerous aan ente lapil 80%lock aakitum edk hwinfo polathe high detailed monitoril nookiyal 83%vare keriyath kandin

    • @thekkummottilinsurance
      @thekkummottilinsurance 3 ปีที่แล้ว

      @@ArthurMorgan-bl3ir 👍

  • @midhunkm6479
    @midhunkm6479 3 ปีที่แล้ว +1

    really helpfull video.......thanks bro for uploading this informative video

  • @EMILs_GAMING_WORLD
    @EMILs_GAMING_WORLD 3 ปีที่แล้ว

    Valare sheriyanu bro. But 1 point koodi parayarunnu. Processor power management maximum process state when plug in :50% aaki set aakiyal gaming laptop minimum 40 fps um kittum ottum overheating um kaanilla

  • @nikhils8420
    @nikhils8420 3 ปีที่แล้ว +1

    എന്റെ laptop എപ്പോ ഉപയോഗിച്ചാല്ലും കുത്തിയിട്ടാണ് ഉപയോഗിക്കുന്നത്.....
    കാരണം battery weak ആണ്.....
    15minutes കുത്തിയിടാതെ ഉപയോഗിച്ചാൽ full drain ചെയ്തു പോകും........
    ചില സമയം 30 minutes വരെ നിക്കും.... അത്രമാത്രം

  • @adhil_harshad
    @adhil_harshad 3 ปีที่แล้ว +3

    Variety aanu saare ivante main❤️!

  • @abhishekbrk2764
    @abhishekbrk2764 3 ปีที่แล้ว +1

    Very informative😍😍

  • @aboobackarsidheeque9190
    @aboobackarsidheeque9190 3 ปีที่แล้ว +21

    Nvidia RTX vs GTX thammilulla difference paranj tharavo

    • @abhijithunni2976
      @abhijithunni2976 3 ปีที่แล้ว +6

      Ee dp njn evdo kandittund😂

    • @abhay_hari_10
      @abhay_hari_10 3 ปีที่แล้ว +1

      @@abhijithunni2976 😂😂

    • @abhinav3499
      @abhinav3499 3 ปีที่แล้ว +2

      GTX cards are for budget gaming pcs or laptops and RTX graphics cards are for High end gaming pcs

    • @NarutoUzumaki-bj8ni
      @NarutoUzumaki-bj8ni 3 ปีที่แล้ว +2

      Gtx is bit old tech also not very expensive
      Rtx Newer tech expensive also has ray tracing dlss etc
      Both can be used in pc or laptops

    • @theuncertaincat4399
      @theuncertaincat4399 3 ปีที่แล้ว +1

      RTX have ray tracing cores or RT cores and usually comes with more cuda cores.

  • @v1creator
    @v1creator 3 ปีที่แล้ว +2

    Ente laptop notebook aanu but 2 1/2 hours aanu battery backup.
    Njan eppol use cheyithalum charger connect cheyyum. Full performance kittum

  • @whitemusic660
    @whitemusic660 3 ปีที่แล้ว +1

    Video super 👌👌👌phone charge cheythukondu upayogikkan pattumo? Athu phonine badhikumo

  • @soorajs1197
    @soorajs1197 3 ปีที่แล้ว +10

    Bro best laptops under 50k -70k video cheyumo...pls...

    • @soorajs1197
      @soorajs1197 3 ปีที่แล้ว

      @@sathyajithms3495 what about under 60k

  • @ucvlogs7861
    @ucvlogs7861 3 ปีที่แล้ว +1

    Bro phones inteyum kude venam. 😌👌

  • @aswinmd4537
    @aswinmd4537 3 ปีที่แล้ว +17

    This is real tech ❤❤

  • @mohammednaufanbusiness
    @mohammednaufanbusiness 2 ปีที่แล้ว +1

    Apo laptop inu pagaram nalla speed um nalla quality gaming and editing okke cheydd battery low awadirikkan computer desktop ale best 🤔

  • @sachusanthosh8687
    @sachusanthosh8687 3 ปีที่แล้ว +2

    Thanks bro for the information ❤️🥰

  • @shyamnair1379
    @shyamnair1379 3 ปีที่แล้ว +5

    Nokia 125 ds il calling നു jio sim use ചെയ്യാമോ

  • @gamermania8168
    @gamermania8168 3 ปีที่แล้ว +1

    Bro 💯 Poliyanu tnx for the information 😍😘

  • @abhijithj6329
    @abhijithj6329 3 ปีที่แล้ว +3

    Processor,Ram,SSD,HDD,PSU,CPU ന് കുറിച്ച് ഒരു video ചെയ്യാമോ

    • @Akhil_Madathil
      @Akhil_Madathil 3 ปีที่แล้ว +1

      Athe venam😃

    • @impulsedguy6557
      @impulsedguy6557 3 ปีที่แล้ว

      Processor is the combination of CPU, GPU, Ram, AI cores, ISP etc in a single package, it is mostly found in mobile devices like smartphones, or tablets or Arm based laptops
      Ram is random access memory
      Ssd is solid state drive
      HDD is hard disk drive
      Ssd is much faster than HDD
      However it is expensive than HDD but there are different types of ssd nowadays which offers different speeds so the choice is yours
      Ssd has no moving parts
      Hdd has moving parts and is heavier and can damage if it falls as compared to ssd which can tolerate certain meters of fall height
      Psu is power supply unit
      It is like the current provider of the computer it provides a specific amount of current depending on the system requirement, it is usually calculated in WATTS.
      Cpu is central processing unit
      It is the heart of the system
      It handles most of the tasks
      Cpu has cores which are like people in an office working
      So more cores = more performance
      Now if you open an application, the cpu processes it, and hdd/ssd reads it, and it needs to store the data somewhere so it can be accessed quickly, therefore ram is needed.
      There are many advanced info but I can only say these many for now

  • @vaampa_gaming69
    @vaampa_gaming69 3 ปีที่แล้ว

    Bro ..sathyam parayaallo..enikk ee vdo orupaad istamaay ..oruppaaad upakaarapratham aay......njn adyattann ..oru channel il oru vdo mathram kanditt oru channel sub cheyyunnath... ❤️❤️🔥🔥🥰

  • @aravindb9736
    @aravindb9736 3 ปีที่แล้ว +9

    Bro appol lithium polymer battery de case oo , charging % ??

  • @brucewaynema
    @brucewaynema ปีที่แล้ว +1

    Thanks for the video❤️

  • @tomantony6495
    @tomantony6495 3 ปีที่แล้ว

    Kollam iniyum poratte❤️❤️😘

  • @fivestars4957
    @fivestars4957 ปีที่แล้ว +2

    Bro! എന്റെ ലാപ്ടോപ് Hp notebook ആണ്🙂 അപ്പോൾ എന്റെ ലാപ്ടോപ് student/casual categary യിൽ പ്പെട്ടതാണോ or Notebook?🙄

  • @sayujdhanaraj7164
    @sayujdhanaraj7164 3 ปีที่แล้ว +1

    Adipoli video🙏🏻

  • @abhirambaiju
    @abhirambaiju 3 ปีที่แล้ว +1

    *Thanks, bro. Really informative*

  • @alanaby06
    @alanaby06 3 ปีที่แล้ว +2

    Thanks for the information

  • @vishnuvichu7699
    @vishnuvichu7699 3 ปีที่แล้ว +1

    Laptop ഇല്ല... എന്നാലും വീഡിയോ കാണുന്നു 😌❤️

  • @silviadominic8843
    @silviadominic8843 3 ปีที่แล้ว +1

    Bro mobile phone charging myth ne patti oru vedio cheyyamo.. Phone vangikazhinju adyam ethram samayam charge cheyanam ennu parayamo...

  • @ArthurMorgan-bl3ir
    @ArthurMorgan-bl3ir 3 ปีที่แล้ว +5

    gaming laptopil bios,powerplan,tdp limit tweak cheythal oru performance dip poolum illathe batteryil kalikan patum but 30minutes ninal bagyam ippo 10-15minute current pooyal aa timil oru differencum ariyathe kalikan patum

  • @sunithaworld
    @sunithaworld ปีที่แล้ว +5

    100% ആയാലും കുത്തി use ചെയ്യാമോ

  • @Joel_Jacob
    @Joel_Jacob 3 ปีที่แล้ว +1

    Nice presentation bro :)

  • @yourfather6641
    @yourfather6641 3 ปีที่แล้ว +4

    Bro I love ur content a watcher since u have 25k sub ur content has changed and ur efficiency is lot more improved oru peace feel cheyunind ur vedios kanumbol don't know why whatever u say that makes me happy athukondanu vedio kanunnath been a fan and always be 🌹❤

  • @AnokkDa
    @AnokkDa 3 ปีที่แล้ว +1

    chetta oru pc build video idumo , pallarkum helpful avum

  • @ajucreations3108
    @ajucreations3108 3 ปีที่แล้ว +2

    Accurate detial 👍

  • @nsyoutubemedia
    @nsyoutubemedia 3 ปีที่แล้ว +3

    ചാർജ് ചെയ്യാതെ ലാപ്ടോപ് ഉപയോഗിക്കുന്നത് കറൻറ് ഇല്ലത്തപ്പോ മാത്രം ആണ്.
    ആറേഴ് കൊല്ലം ആയി.ഒന്നും സംഭവിച്ചില്ല

    • @manavanvlogs5685
      @manavanvlogs5685 3 ปีที่แล้ว +4

      ഞാനും അങ്ങനെ തന്നെയാണ് ഇപ്പോൾ ലാപ്ടോപ്പ് വാങ്ങിച്ചിട്ട് ആറുവർഷമായി ഇപ്പോഴും ബാറ്ററി ബാക്കപ്പ് കുഴപ്പമില്ലാത്ത രീതിയിൽ ലഭിക്കുന്നുണ്ട്

    • @nsyoutubemedia
      @nsyoutubemedia 3 ปีที่แล้ว +4

      @@manavanvlogs5685 ബൈ പാസ് charging മിക്ക ലാപ്ടോപ് ല് ഉണ്ട്. ഐപോ ഉള്ള ഫോണിലും വരുന്നുണ്ട്.

    • @MS-co4e
      @MS-co4e 2 ปีที่แล้ว

      Plug cheith phone use cheithal phone pottitherikkan sadhyathayille.. Athupole Lapum pottitherikkille plug cheith upayogichal..?🙄

    • @odiyan46
      @odiyan46 หลายเดือนก่อน

      100% ayalum plug chyth use cheyyamo ente macbook anu

  • @SIMPLEBUTGIFY
    @SIMPLEBUTGIFY 3 ปีที่แล้ว +13

    IN simple words
    Gaming laptops should be used while pluged in because GPU need more power
    Normal laptops without GPU no need for plugin in and use

    • @karthikkr7561
      @karthikkr7561 3 ปีที่แล้ว +1

      Thanks bro! A simple answer yet a long video. Was searching for comments such as these.

    • @abhinavvenugopal8990
      @abhinavvenugopal8990 3 ปีที่แล้ว +1

      What about normal use time in gaming laptops.. Means other than gaming/editing

    • @abhinavvenugopal8990
      @abhinavvenugopal8990 3 ปีที่แล้ว +1

      Especially softwares(autocad etc) use eyumbo.. Gaming laptop enganey use aknm.. Plug eyth chargw aki use akano?

    • @SIMPLEBUTGIFY
      @SIMPLEBUTGIFY 3 ปีที่แล้ว +1

      @@abhinavvenugopal8990 depends upon which GPU is selected in that software

    • @SIMPLEBUTGIFY
      @SIMPLEBUTGIFY 3 ปีที่แล้ว +1

      @@abhinavvenugopal8990 gaming laptop plugged in and use annu nallathe

  • @microtec5384
    @microtec5384 3 ปีที่แล้ว

    Bro PC insyde H20 SETUP utility problem kurichu video cheyumo please 🙏🙏🙏

  • @World-iw9on
    @World-iw9on ปีที่แล้ว

    Ella kaaryangalum nalla details aayittu paranju adipoli

  • @sAtechandentertainment
    @sAtechandentertainment 3 ปีที่แล้ว +2

    ഒരുപാട് നന്ദി 💗