പണ്ട് വെള്ളത്തിൽ വീണ ഫോൺ ഉണക്കാൻ വേണ്ടി നട്ടുച്ച വെയിലിൽ വെച്ചതായിരുന്നു..... വൈകുന്നേരം ആയപ്പോയേക്കും..... കടുത്ത വെയിലു കാരണം Display അടിച്ചു പോയി ഗുയ്സ്.... 😅⚡️
Bro pande lithium ion battery aayirunnu use cheyyunnath. Aa samayathu 3-4 hrs charge venamayirunnu. Ippol lithium polymer battery ella phonilum use cheyyunnath. So out of boxil use cheyyam.
Well said... But missing one information - you can extend lithium battery life by not fully charging.. For example if a battery has a charge cycle of 500 when charging to 4.2V, it might have a charge life cycle of 1000 if you charge to maximum 4.1V.
Android phone manufacturers, including Samsung, say the same. “Do not leave your phone connected to the charger for long periods of time or overnight." ... Your battery will automatically stop charging when it's full, but in some cases, once it drops to 99%, it will need more energy to get back to 100.
പണ്ട് ഫോൺ വെള്ളത്തിൽ വീണപ്പോൾ ഞാൻ അത് അരി കലത്തിൽ വെച്ചു , എന്നിട്ട് പിറ്റേ ദിവസം നോക്കിയപ്പോൾ ഫോൺ കാണുന്നില്ല ! ഫോണിലേക്കു വിളിച്ചു നോക്കിയപ്പോൾ കുക്കറിൽ നിന്ന് ഒരു ശബ്ദം ☺
That's not a myth for that time, it was a fact that you needed to charge the battery for about 6-8 hours when it was the Ni-Cd battery. You can research it and see for yourself. (Ni-Cd: Nickel - Cadmium)
ഞാൻ ഇതിനെ കുറിച് ഇന്ന് ആലോചിക്കുക ആയിരുന്നു ഇന്നലെ നൈറ്റ് charge ഊരി ഇടാൻ മറന്നു ❗️രാവിലെ എനിച്ചപ്പോ അത് കണ്ട് ആകെ tention ആയി batteryk പ്രശനം ആകുമോ എന്ന് പേടിച് , അത് പോലെ ഞാൻ ഇടക് ഇടക് charge ചെയ്യാറുണ്ട് എല്ലാരും പറഞ്ഞു complaint ആകുമെന്ന് , അപ്പൊ അതിനെ കുറിച് ആലോചിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ video വന്നത് ഇപ്പൊ സമാദാനം ആയി ❤
ഫോൺ 20 percent ആയാൽ കുത്തി ഇടുക.... 80 percent ആയാൽ ഊരുക.... ഫോണിൻ്റെ ബാറ്ററി ലൈഫ് കൂടും.... എപ്പോഴും 100 percent charge cheyyunath കൊള്ളില്ല... മേടിച്ച് ഒരു 1 month അങ്ങനെ ചെയ്യുന്നതിൽ കുഴപ്പം ഇല്ല. Battery ഒന്ന് set aavum ...🙏👍
I had previously seen similar videos busting battery myths,but u kind of talked about everything that can arise anyone about phone battery charging,good video and very good info about charging a phone battery
കടക്കാർ അങ്ങനെ പറയുന്നതിൽ കാര്യമുണ്ട് പണ്ട് ഉള്ള keypad ഫോണുകളിൽ ഇയുതിയിട്ടുണ്ടവും use after 4 hour charging enn . അങ്ങനെ ചെയ്താല ചാർജ് നിക്കത്തുള്ളു.but ippo ulla non removing ബറ്റെറിക്ക് ഇത് ബാധകമല്ല
കഴിഞ്ഞ 3 അര വർഷം ആയിട്ട് ഉറങ്ങാൻ നേരം ചാർജിൽ ഇട്ടിട്ടാണ് കിടക്കുന്നത്..chargil ഇട്ടാണ് use ചെയ്യുന്നത്..നിലവിൽ പ്രശ്നങ്ങൾ battery il ഇല്ല..gradual use വഴി ഉണ്ടാവുന്ന battery back up loss ഒഴിച്ച്
Bro oru doubtum koodi... Phone charger company change aayitt use cheythal ath batterykk problem undo... Like vivo phnil samsung charger use cheyyunnath???
ഒരു കാര്യത്തിൽ കൂടി വ്യക്തത കൊടുക്കാമായിരുന്നു. ചാർജിൽ ഇടുമ്പോൾ സാധാരണ ഉപയോഗിക്കുന്ന ഏതെല്ലാം ആപ്പുകൾ ഉപയോഗിക്കാം എന്ന് കൂടി. (ഭൂരിപക്ഷം ആളുകളും അങ്ങനെ ഉപയോഗിക്കുന്നവരാണ് എന്നാണ് തോന്നുന്നത് )
Ee video veraan valare vaiki poyi enna oru prasnee njan kananollu..nalla information aarnnuu. Ee video kaanunna ellarkkum nalloru information aayirikkm ithh..keep going bro.all the best🤗🤗🤗
പഴയകാല ഫോണുകൾക്ക് ഇത്രയും സെൻസറുകൾ ഒന്നും ഉണ്ടാവില്ല.. അതുകൊണ്ട് മുമ്പുള്ള ഫോണുകൾക്ക് പവർ കൂടിയ ചാർജർകൊണ്ട് ചാർജ് ചെയ്താൽ പെട്ടന്ന് ചാർജാവാറുണ്ട്.. കൂടുതൽ ചൂടാവാറുമുണ്ട്.. അതൊക്കെ സത്യമാണ്.. അങ്ങനെ ചാർജ്ചെയുമ്പോൾ ദോഷം ഉണ്ടാവും..ഇപ്പൊഴുള്ള ഫോണുകൾക്ക് അങ്ങിനെയുള്ള പ്രശ്നങ്ങൾ ഇല്ലായിരിക്കാം..
ഞാൻ കഴിഞ്ഞ ഒരു വർഷമായി ഓൺലൈൻ ക്ലാസ്സ് attend ചെയ്യുന്നത് Charge കുത്തി വച്ചിട്ടാണ്. അന്നുതൊട്ട് ഇന്നുവരെ അതുപോലെ തന്നെ. ഫോൺ വേഗം ചൂടാവും. പക്ഷേ ഇതുവരെ ഒന്നും ഭാഗ്യത്തിന് സംഭവിച്ചില്ല..!💯🔥😄
Is there any peculiarity in wireless charger than that of wired charger ? Does it give something better than the satisfaction of seeing that? Is wireless or wired charger is preferably better
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏
ഞാൻ 12 വർഷമായി Mobilese Service ചെയ്യുന്നു. ബാൾട്ടി വീർത്ത് shop ൽ വരുന്നവരിൽ 99% ആളുകളും പറയുന്നത് Night full Time Charging ന് വക്കുന്നുണ്ടന്നാണ്. Phone Open ചെയ്ത് short ഉണ്ടോന്ന് നോക്കും, 99% Short ഇല്ല. പിന്നെ എങ്ങനെയാണ് ബാൾട്ടറി വിർത്ത് പോകുന്നത്?
അഞ്ചാംമത് പറഞ്ഞ കാര്യം നിക്കൽ ബാറ്ററിക്ക് ബാധകമാണ്... പഴയ മോഡൽ ഫോണിൽ... ഇപ്പോൾ ഇറങ്ങുന്ന device എല്ലാം lithium ബാറ്ററി ആയതിനാൽ എടുത്ത ശേഷം ചാർജ് ചെയ്യാതെയും ഉപയോഗിക്കാം
ബ്രോ, ഒരു സംശയം... ഫാസ്റ്റ്ചാർജ് ചെയ്യുന്ന ഫോൺ ഓവർ heat ആകുകയാണെൽ, ഒരു നനഞ്ഞ തണുത്ത തുണി കൊണ്ട് wipe ചെയ്തു temperature കുറച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ??
ഒരു സംശയം ,phone 100% ചെയ്തിട്ട് ചാർജർ connect cheyth use ചെയ്താൽ ബാറ്ററി cycles increase ആവില്ലല്ലോ.... Low voltage topup ചെയ്യുന്നത് കൊണ്ട് heating issues വരില്ലല്ലോ...😌🤔🤔
ചേട്ടാ എനിക്ക് ഒരു laptop വാങ്ങണമെന്നുണ്ട് അത്യാവശ്യം video editing, പ്രധാനമായി programming, coding use ആണ്.40000 രൂപയുടെ താഴെ എന്റെ ഉപയോഗത്തിന്ന് പറ്റിയ laptop ഏതാണ്. Plz reply sarath etta🙏🙏🙏🙏🙏🙏🙏
Samsung a51 ആണ്, വേഗം ഹീറ്റ് ആവും പിന്നെ charge വേഗം പോകുന്നു.. എന്താ ചെയ്യേണ്ടത്? എല്ലാരും പറഞ്ഞത് ഫോൺ വാങ്ങിയതും 5 മണിക്കൂർ വെക്കാത്തത് കൊണ്ടാണ് എന്ന
മറ്റൊരു ചാനലിലെ വീഡിയോയിൽ മൊബൈൽ phones pack ചെയ്യുന്നതിന് മുൻപ് 100% charge ആക്കിയിരിക്കും... പിന്നെ അത് കുറയുന്നതാണ്.. അതിനാൽ new ഫോൺ വാങ്ങിയിട്ട് full charge ആക്കിയതിന് ശേഷം use ചെയ്യണമെന്നില്ല.. വാങ്ങി use ചെയ്തിട്ട് charge ചെയ്താൽ മതി.. എന്നാണ്?
ബ്രോ എന്റെ വലിയൊരു doubtaan നമ്മുടെ പേപ്പറിൽ കാണാറുണ്ട് ഫോൺ ബെഡിന്റ അടുത്ത് കുത്തിവെച്ച് ചാർജ് ചെയ്തപ്പോ പൊട്ടിത്തെറിക്കുന്ന കാര്യം ഒക്കെ അതെങ്ങനെയാണ് അപ്പൊ Bro Please Reply
പണ്ട് വെള്ളത്തിൽ വീണ ഫോൺ ഉണക്കാൻ വേണ്ടി നട്ടുച്ച വെയിലിൽ വെച്ചതായിരുന്നു.....
വൈകുന്നേരം ആയപ്പോയേക്കും.....
കടുത്ത വെയിലു കാരണം Display അടിച്ചു പോയി ഗുയ്സ്.... 😅⚡️
😂Oh no
Mee to but led tv 📺 ann
സംഭവം അരി ചാക്കിനകത്തു വെച്ചാൽ മതി എല്ലാം perfect okay ആവും 😂😂
ഹഹഹ
@@akashachuas അരി പാത്രത്തിൽ ആണ് ഞാൻ ആദ്യം വെച്ചത്....
പക്ഷേ അമ്മ കഴുകാൻ വേണ്ടിയെടുത്ത് വെച്ച അരി ആയിരുന്നു അത്.....🥴
എല്ലാം..... Perfect Ok 😅
7:13 noooo🙁 njan phone vaangumbol 0%aayorunnu😅🥵
Flipkart ile delivery time ill kuranjath aayirikkum 😁
ഇപ്പൊ 100% ആവുന്ന വരെ മതി
നേരത്തെ okke എന്തൊരു കഷ്ടപ്പാടാണ് ഫോണും വാങ്ങീട്ട് ഉപയോഗിക്കാൻ koodi wait ചെയ്യണം എന്ന് വെച്ചാൽ എന്തൊരു kashttamaann
Bro pande lithium ion battery aayirunnu use cheyyunnath. Aa samayathu 3-4 hrs charge venamayirunnu. Ippol lithium polymer battery ella phonilum use cheyyunnath. So out of boxil use cheyyam.
😃😃
100% akkitu use cheyyunnathanu better bro.
1 മണിക്കൂർ കൊണ്ട് full charge ആവും എന്ന് പറഞ്ഞ് ഫോൺ വാങ്ങി, ബില്ല് അടക്കാൻ നേരം 4 മണിക്കൂർ charge ചെയ്യണം എന്ന് പറഞ്ഞ മൊതലാളി 😁😁
🤣
😂😂👌👌
*വളരെ നല്ല ഇൻഫോർമേഷൻ* ...💥🤗🖤
3:25 very very usful info thank you bro 💖
Profile karanam 12 like😂
ചാർജിൽ ഇട്ടുകൊണ്ട് യൂട്യൂബിൽ കയറിയ ഞാനാ 😵😵
Theernneda ne theernn
Same
പിറ്റേന്ന് പേപ്പറിൽ ഫോട്ടോ വരും
Chargil ittu pubg vare കളിക്കുന്നു ennitta
😁😁
Well said... But missing one information - you can extend lithium battery life by not fully charging.. For example if a battery has a charge cycle of 500 when charging to 4.2V, it might have a charge life cycle of 1000 if you charge to maximum 4.1V.
yeah really a great topic...😍
3:21 charge cheythukond video kaannuna le njaan 😆😌
Ethu kandappol Charger off aakkiyappol🤯😲
U are brilliant
No. google,you are brilliant !
HE IS AN ELECTRONICS ENGINEER
Android phone manufacturers, including Samsung, say the same. “Do not leave your phone connected to the charger for long periods of time or overnight." ... Your battery will automatically stop charging when it's full, but in some cases, once it drops to 99%, it will need more energy to get back to 100.
ഞാൻ ഫോണിന്റെ കൂടെ കിട്ടിയ ചാർജറും കേബിളും ആണ് ഉപയോഗിക്കുന്നത്
Ayin
@@ihthisham9028 😀
Ayin
Ayin
ഹൊ ഫയങ്കരം തന്നെ...😱
പണ്ട് ഫോൺ വെള്ളത്തിൽ വീണപ്പോൾ ഞാൻ അത് അരി കലത്തിൽ വെച്ചു , എന്നിട്ട് പിറ്റേ ദിവസം നോക്കിയപ്പോൾ ഫോൺ കാണുന്നില്ല !
ഫോണിലേക്കു വിളിച്ചു നോക്കിയപ്പോൾ കുക്കറിൽ നിന്ന് ഒരു ശബ്ദം ☺
Thumbnail kande nostalgia adichu 😹❤️
എന്റെ ഫോൺ 1% നിന്ന് 90 ആവാൻ 1:30 മണിക്കൂർ മതി പക്ഷെ 90% നിന്ന് 100% ആവാണെങ്കി അര മണിക്കൂർ വേണം 😅😅
അത് ശരിയാണ്
എനിക്കും ഇതാ അവസ്ഥ
Redmi aano😂.entea anganeya
@@jminjrj5998 realme ❤️😂
സത്യം
0:08 - 0:16 NOKIA KEYPAD വാങ്ങുന്ന കാലത്തു മുതൽ കേട്ട് തുടങ്ങിയ മണ്ടത്തരം. 😁
That's not a myth for that time, it was a fact that you needed to charge the battery for about 6-8 hours when it was the Ni-Cd battery. You can research it and see for yourself. (Ni-Cd: Nickel - Cadmium)
@@sam_bennypaulk You're right. 👍
pandathe nickall cadmium batterikal 5 manikkur adhyam charge cheyyanam
@@sam_bennypaulk Athe Nickel cadmium batteries angane charge cheyyanam💯
ഞാൻ ഇതിനെ കുറിച് ഇന്ന് ആലോചിക്കുക ആയിരുന്നു ഇന്നലെ നൈറ്റ് charge ഊരി ഇടാൻ മറന്നു ❗️രാവിലെ എനിച്ചപ്പോ അത് കണ്ട് ആകെ tention ആയി batteryk പ്രശനം ആകുമോ എന്ന് പേടിച് , അത് പോലെ ഞാൻ ഇടക് ഇടക് charge ചെയ്യാറുണ്ട് എല്ലാരും പറഞ്ഞു complaint ആകുമെന്ന് , അപ്പൊ അതിനെ കുറിച് ആലോചിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ video വന്നത് ഇപ്പൊ സമാദാനം ആയി ❤
Me who waited to see my phone 101% charge in childhood 😅
😂😂😂😂
😅😅....
Yea bro me too
My child hood phone hasn't percentage. Only blocks 😁😁❤️😂😂
😁
ജിയോ ഫോൺ ചാർജർ കുത്തിയിട്ട് ബാറ്ററി ഊരിയാലും വർക്കാവും....😂
Athe athe 😂
Ente Jio phoninte battery oru koyi mutta pole ulla shape aayi mari
@@sasm3766 😂
🙄😂😂
Yes
ഈ വീഡിയോ ചാർജ് വച്ചു കൊണ്ട് കാണുന്ന ഞാൻ 😕😕😟😕😟
Mee to bro
Killadi
Same 😁
Mee to
🤣
ഫോൺ 20 percent ആയാൽ കുത്തി ഇടുക.... 80 percent ആയാൽ ഊരുക.... ഫോണിൻ്റെ ബാറ്ററി ലൈഫ് കൂടും.... എപ്പോഴും 100 percent charge cheyyunath കൊള്ളില്ല... മേടിച്ച് ഒരു 1 month അങ്ങനെ ചെയ്യുന്നതിൽ കുഴപ്പം ഇല്ല. Battery ഒന്ന് set aavum ...🙏👍
THE BEST QUALITY AND ENTERTAINMENT TECH CHANNEL 💔🔥
Thsnks broii... njn comment aayi choychath video aakki kaanich thannathinu😍😍😍😍😍😍
Yes,it was informative thankyou so much❤💯
എന്റെ പണ്ട് മുതലേയുള്ള സംശയമായിരുന്നു ഇപ്പൊ തീർന്നു ഇനി കടയിൽ ചെന്നിട്ടു കടയിലെ ചേട്ടനോട് 4വർത്തമാനം പറയട്ടെ 👍
നല്ല ഇൻഫർമേഷൻ ആയിരുന്നു
Thanks ചേട്ടാ 😍😍
Bro😀condent pwoli👍🏻,Sathyam paranjal ee 5 karyangal allavarkkum ulla theytu dharana analley😀
നിങ്ങള് സൂപ്പറാ 👍
യഥാർത്ഥ ചാർജർ അടിച്ചുപോയി ഇപ്പോൾ Honor ന്റെ same volte ഉള്ള ചാർജർ ഉപയോഗിക്കുന്നു
Redmi Note 5 ആണ് ഫോൺ
*_ഇനി 5 hour നിർബന്ധമായും charge ചെയ്യാണമെന്ന് പറയുന്ന കടക്കാർക്ക് ധൈര്യമായി മറുപടി കൊടുക്കാം_* ❤😍
I had previously seen similar videos busting battery myths,but u kind of talked about everything that can arise anyone about phone battery charging,good video and very good info about charging a phone battery
Ningade video motham informative aanh 💞....
കടക്കാർ അങ്ങനെ പറയുന്നതിൽ കാര്യമുണ്ട് പണ്ട് ഉള്ള keypad ഫോണുകളിൽ ഇയുതിയിട്ടുണ്ടവും use after 4 hour charging enn . അങ്ങനെ ചെയ്താല ചാർജ് നിക്കത്തുള്ളു.but ippo ulla non removing ബറ്റെറിക്ക് ഇത് ബാധകമല്ല
Enikk or dough ind. Ente poco c3l 99 ayalum edakk or 20 mint okke ittalm 100 avilla phn vangitt 2 masatholm aayi. Enthelm bug ano phn prblm aa o
ഈ പറഞ്ഞത് എല്ലാം.. എനിക്ക് നേരത്തെ മനസിലാക്കാൻ കഴിഞ്ഞു...80,% പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷം..100% ഫുൾ ചാർജ് ആയി.... സൂപ്പർ ബ്രോ... 😁👍
Phone chargeril ittit swich idan marannu povunna legends ivide come on😂😂
m sed 😐😐😐
Njan switch Off akarilla
@@muhammedfayiz7596 wahh 😂
Azhchayill rand vattam enkillum cheyar und🤣
കഴിഞ്ഞ 3 അര വർഷം ആയിട്ട് ഉറങ്ങാൻ നേരം ചാർജിൽ ഇട്ടിട്ടാണ് കിടക്കുന്നത്..chargil ഇട്ടാണ് use ചെയ്യുന്നത്..നിലവിൽ പ്രശ്നങ്ങൾ battery il ഇല്ല..gradual use വഴി ഉണ്ടാവുന്ന battery back up loss ഒഴിച്ച്
Njan ravile 4.30 alarm vachu eneetta kuthy ittondirunnathu.... Over chargecheyyandallinnu vachu
Appo enittappol current illayirunnekil👨🦯😂❌️
@@aalbinssamuelcs28yearsand mungum... 😁
@@__gladi.ator__ haha😅😅
@Justin Y? Mobo il 5v nilkum. Pm ic pokan chance und
Sarath ഏട്ടാ നല്ല അറിവുകൾ നൽകുന്ന നിങ്ങളുടെ വീഡിയോകൾക്ക് ഒരു വലിയ ലൈക്....👍👍👍👍
Onn Pin Cheyyuvo Sarath Eetto...
Bro oru doubtum koodi... Phone charger company change aayitt use cheythal ath batterykk problem undo... Like vivo phnil samsung charger use cheyyunnath???
Professional Lighting👌
ഹായ് Bro, നല്ല അവതരണം. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിട്ടാണ് പറഞ്ഞത്.. എന്തായാലും നല്ല information ആയിരുന്നു... Thanks '....
Eniku charge cheyathe upayoghikan pattilla karanam
1. IPhone 5s anu
2. Above 7 year old and used anu
3.pubg anu kalikunne😁
ഒരു കാര്യത്തിൽ കൂടി വ്യക്തത കൊടുക്കാമായിരുന്നു. ചാർജിൽ ഇടുമ്പോൾ സാധാരണ ഉപയോഗിക്കുന്ന ഏതെല്ലാം ആപ്പുകൾ ഉപയോഗിക്കാം എന്ന് കൂടി. (ഭൂരിപക്ഷം ആളുകളും അങ്ങനെ ഉപയോഗിക്കുന്നവരാണ് എന്നാണ് തോന്നുന്നത് )
Pubgy you'de katha yenthayi pro❤️😁
Varum Kaathiriku
Ee video veraan valare vaiki poyi enna oru prasnee njan kananollu..nalla information aarnnuu. Ee video kaanunna ellarkkum nalloru information aayirikkm ithh..keep going bro.all the best🤗🤗🤗
Ithokkeya njangalku venda tech content...
Thanks for the information buddy...... 🥰🥰🥰 And One more thing..... I likes ur voice❤❤
Yeah more informative anne 😘💕
പഴയകാല ഫോണുകൾക്ക് ഇത്രയും സെൻസറുകൾ ഒന്നും ഉണ്ടാവില്ല.. അതുകൊണ്ട് മുമ്പുള്ള ഫോണുകൾക്ക് പവർ കൂടിയ ചാർജർകൊണ്ട് ചാർജ് ചെയ്താൽ പെട്ടന്ന് ചാർജാവാറുണ്ട്.. കൂടുതൽ ചൂടാവാറുമുണ്ട്.. അതൊക്കെ സത്യമാണ്.. അങ്ങനെ ചാർജ്ചെയുമ്പോൾ ദോഷം ഉണ്ടാവും..ഇപ്പൊഴുള്ള ഫോണുകൾക്ക് അങ്ങിനെയുള്ള പ്രശ്നങ്ങൾ ഇല്ലായിരിക്കാം..
I am ur big fan
I am seeing ur vedios within 1 hour
I like u very much
Thank you so much 😀
@@SarathNeonTech me too
Sambhavam okke ullath thanne. Grammar correct aak bro. Malayalam paranja pore ?
@@euler2718e Ingenyokkeyelle padikkunne
@@unlockingtheunique4136 yes bro
ഞാൻ കഴിഞ്ഞ ഒരു വർഷമായി ഓൺലൈൻ ക്ലാസ്സ് attend ചെയ്യുന്നത് Charge കുത്തി വച്ചിട്ടാണ്. അന്നുതൊട്ട് ഇന്നുവരെ അതുപോലെ തന്നെ. ഫോൺ വേഗം ചൂടാവും. പക്ഷേ ഇതുവരെ ഒന്നും ഭാഗ്യത്തിന് സംഭവിച്ചില്ല..!💯🔥😄
Is there any peculiarity in wireless charger than that of wired charger ?
Does it give something better than the satisfaction of seeing that?
Is wireless or wired charger is preferably better
1 . Charging cable പുറത്ത് നിന്ന് വാങ്ങുമ്പോൾ അതിൽ 1 AMP 2 AMP എനോക്കെ എഴുതിയിട്ടുണ്ട് , അതിൽ എന്തേലും കാരിയം ഉണ്ടോ.....?🤔
2 . Company charging cable നേക്കൾ വേറെ ബ്രാൻഡഡ് charging cable ൻ്റെ rubber quality കൂടുതലുള്ളത് കാണാറുണ്ട്.
ഒരു cahrging cable ൻ്റേ quality നിശ്ചയിക്കുന്നത് അതിൻ്റെ റബ്ബർ meterial ആണോ brand ആണോ
Just wow🔥
Superb bro explanation is full correct keep it up.love from france
3:31 ippol charge chyd kalikunnavar like adikk
Njn phone (redmi note 4) vangiyit 4year + aayi.. Daily pubg ulpade nalla reethiyil games kalikkum pakshe ithu vara njn charge il ittond use cheythittilla😉😉😉
Soukaryalla
ഫുൾ ടൈം പവർ സേവിങ് മോഡ് ഓൺ ചെയ്ത് യൂസ് ചെയ്താൽ കൊയപ്പം ഉണ്ടോ?. പിന്നെ ഹോട്ട്സ്പോട്ട് ഓൺ ചെയ്തിട്ട് ചാർജിങ് ഇട്ടാൽ ബാറ്ററി ലൈഫ് കുറയോ?
വീഡിയോ കാണാതെ 𝗰𝗼𝗺𝗺𝗲𝗻𝘁 ഇടാൻ വന്നവർ ഉണ്ടോ എന്നെ പോലെ 😅
പോടാ മ : മ : മ : മത്തങ്ങാ തലയാ
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491🙏🙏
അരോകെയാണ് ഫോൺ charge ചെയ്ത , ഈ വീഡിയോ കാണുന്നതന് 🖐️
Me😁
Me
@@user-pw7wg8wd2m 😇
ഞാൻ oppo A1k mobie വാങ്ങിട്ട് 6 മാസം ആയിട്ടുള്ളു mobileill eppo laag aavinnunde
ഇത് മാറാൻ വല്ല വഴിഴും ഉണ്ടോ.
Poli ഇങ്ങനത്തെ വീഡിയോ ഇനിയും ചെയ്യണം
ഞാൻ 12 വർഷമായി Mobilese Service ചെയ്യുന്നു. ബാൾട്ടി വീർത്ത് shop ൽ വരുന്നവരിൽ 99% ആളുകളും പറയുന്നത് Night full Time Charging ന് വക്കുന്നുണ്ടന്നാണ്.
Phone Open ചെയ്ത് short ഉണ്ടോന്ന് നോക്കും, 99% Short ഇല്ല. പിന്നെ എങ്ങനെയാണ് ബാൾട്ടറി വിർത്ത് പോകുന്നത്?
Li-ion & Li-po battery difference comparison cheyyamo. Videol li-ion battery eduth paranjittund appo li-po ano better 🤔?
Same dought
🤔
🤔
2:50 യോജിക്കുന്നില്ല... 😶
Njan 18 watt charger 3000 mah Battery phone connect ചെയ്തപ്പോൾ Fastly കേറി 🚶♂️🚶♂️
The rising of a standard malayali reviewer🔥
അഞ്ചാംമത് പറഞ്ഞ കാര്യം നിക്കൽ ബാറ്ററിക്ക് ബാധകമാണ്... പഴയ മോഡൽ ഫോണിൽ... ഇപ്പോൾ ഇറങ്ങുന്ന device എല്ലാം lithium ബാറ്ററി ആയതിനാൽ എടുത്ത ശേഷം ചാർജ് ചെയ്യാതെയും ഉപയോഗിക്കാം
Thanks for the information setta ♥️🔥💘😘
Phone Charge ചെയ്യുമ്പോൾ earphone kuthi ഉപയോഗിച്ചാൽ എന്തേലും കുഴപ്പം undoo❓️
Ente phone Samsung j4 aanu njan ippol use cheyunnathu JBL bluetooth headset inte charger aanu😝
Bro use cheyyunna mic edha?
Vandiyude seetinte adiyil vekkumpol enthenkilum scene undoo battery kk pls reply me
🤔
@@SarathNeonTech scootiyude
ബ്രോ, ഒരു സംശയം... ഫാസ്റ്റ്ചാർജ് ചെയ്യുന്ന ഫോൺ ഓവർ heat ആകുകയാണെൽ, ഒരു നനഞ്ഞ തണുത്ത തുണി കൊണ്ട് wipe ചെയ്തു temperature കുറച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ??
In box allelum same original 18w Samsung charger aanu. But.. cable Anker yenna brand aanu🙄😁
Cable oruvidam quality ulla ethayalum issue illa bro.
ഒരു സംശയം ,phone 100% ചെയ്തിട്ട് ചാർജർ connect cheyth use ചെയ്താൽ ബാറ്ററി cycles increase ആവില്ലല്ലോ....
Low voltage topup ചെയ്യുന്നത് കൊണ്ട് heating issues വരില്ലല്ലോ...😌🤔🤔
Njannaayitundu🔥🔥😍😍
Bro njn night kuthiyidumaarnn...oru divasam raavile nokiyappol battery veerth valuthaayi poy.. Athentha....????
Reply therneee....
ഞാൻ ചാർജ് ചെയ്തത് കൊണ്ടാണ് ഈ വീഡിയോ കാണുന്നത് 🤣
ചേട്ടാ എനിക്ക് ഒരു laptop വാങ്ങണമെന്നുണ്ട് അത്യാവശ്യം video editing, പ്രധാനമായി programming, coding use ആണ്.40000 രൂപയുടെ താഴെ എന്റെ ഉപയോഗത്തിന്ന് പറ്റിയ laptop ഏതാണ്. Plz reply sarath etta🙏🙏🙏🙏🙏🙏🙏
Brilliant Thought 👌❤
Samsung a51 ആണ്, വേഗം ഹീറ്റ് ആവും പിന്നെ charge വേഗം പോകുന്നു.. എന്താ ചെയ്യേണ്ടത്?
എല്ലാരും പറഞ്ഞത് ഫോൺ വാങ്ങിയതും 5 മണിക്കൂർ വെക്കാത്തത് കൊണ്ടാണ് എന്ന
Part 2 venam
മൊബൈൽ ഫുൾ ചാർജ് ആയിട്ടും മണിക്കൂറോളം ചാർജർ on ആയിരുന്നാൽ മൊബൈൽ ബാറ്ററിക്കു ലൈഫ് കുറയുമോ ?
This video is highly recommend 👍👍👍
മറ്റൊരു ചാനലിലെ വീഡിയോയിൽ മൊബൈൽ phones pack ചെയ്യുന്നതിന് മുൻപ് 100% charge ആക്കിയിരിക്കും... പിന്നെ അത് കുറയുന്നതാണ്.. അതിനാൽ new ഫോൺ വാങ്ങിയിട്ട് full charge ആക്കിയതിന് ശേഷം use ചെയ്യണമെന്നില്ല.. വാങ്ങി use ചെയ്തിട്ട് charge ചെയ്താൽ മതി.. എന്നാണ്?
Ente phone vangumpol 64% undayirunnu
Redmi aano
@@nazilnazi494 alla samsung m30s
Big pan🍳 chetta❤😅
🍳🍳🍳
@@SarathNeonTech 😍
@@SarathNeonTech 🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳🍳 Bullseye
ഞാൻ കുത്തിവെച്ച് ഉപയോഗിക്കാറുണ്ട്,പക്ഷേ ഇപ്പോ അങ്ങനെയേ ഉപയോഗിക്കാൻ കഴിയൊന്നുള്ളു....എന്തായിരിക്കും കാരണം......
Chetta ente laptop ippol charge cheyyumbol pettenn heat aavunnu
Solution paranj tharuo
Ente oru doubt aanu ee videoil clear aakiyathu
Thank you for the video. 😀😀😀😀
അടിപൊളി
ബ്രോ എന്റെ വലിയൊരു doubtaan നമ്മുടെ പേപ്പറിൽ കാണാറുണ്ട് ഫോൺ ബെഡിന്റ അടുത്ത് കുത്തിവെച്ച് ചാർജ് ചെയ്തപ്പോ പൊട്ടിത്തെറിക്കുന്ന കാര്യം ഒക്കെ അതെങ്ങനെയാണ് അപ്പൊ
Bro Please Reply
Bro enk oru doubt und reply tharamo
"Mine" enn parayunna oru app und athine kurich oru video chyyamo
Minecraft aano
@@chizuru971 Alla
ഞാൻ ഇത് flipkartil book ചെയ്തു .കിട്ടി പക്ഷെ ചാർജ് ഫുൾ ആകാൻ കുറേ സമയം വേണം
2:23 e same phone anu njan use chayunnath
Power bank use cheythu phone upayogikamo ?
Batteryku enthgehilum Pattumo?
Njan charge oru 5% okke aavumbozhe kuthydarollu appo kuzhappam indo...?
Athine patti vishadamayi video il parayunnund😊
@@SarathNeonTech ente koode olla frnds okke pottanmara ee vedio njan ellarkum share cheythu kodukkam.... ❤ pinne Instagramil massage ayachal reply kirtan vella chence undo... Kure doubts undayirunnu
@@SarathNeonTech 80inn mukalil charge cheytha kozhapam undo
Battery charging cycle kureyum