എന്തുകൊണ്ട് നേരത്തെ എഴുന്നേൽക്കണം | Why Wake up Early in the Morning | LIFETIPS | MOTIVATION

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2023
  • #morningmotivation#malayalam#lifetips
    1. why is it important to wakeup in morning
    2. what are the reasons to wake up early in the morning
    3. what is the best time to wake up
    4. How many hours of deep sleep
    5. What is a healthy sleep

ความคิดเห็น • 515

  • @JafferSona555
    @JafferSona555 9 หลายเดือนก่อน +105

    ശാസ്ത്രം കണ്ട് പിടിക്കുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് പ്രവാചകൻ പഠിപ്പിച്ചത് നേരെത്തെ ഉറങ്ങുക നേരത്തെ എഴുനേൽക്കുക

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 หลายเดือนก่อน +3

      👍👍

    • @shijutv8407
      @shijutv8407 9 หลายเดือนก่อน +2

      🎉

    • @man3429
      @man3429 7 หลายเดือนก่อน +17

      അറിയപ്പെടുന്ന 5000 വർഷങ്ങൾക്കോ അതിനുമുമ്പോ മുമ്പ് രചിച്ച ഭാരതീയ ആയുർവേദ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ആയുസ്സിനെ ആഗ്രഹിക്കുന്നവർ ബ്രാഹ്മി മുഹൂർത്തത്തിൽ, അതായത് വളരെ വെളുപ്പിന് തന്നെ ഉണരണം എന്ന് എഴുതിയിട്ടുണ്ട്. ദിവസവും ചെയ്യേണ്ട ചര്യകളും , ഓരോ ഋതുക്കൾക്ക് അനുസരിച്ച് ചെയ്യേണ്ട ചര്യകളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

    • @ishaqishaq7107
      @ishaqishaq7107 7 หลายเดือนก่อน

      ​​@@man3429yes 👍🏻
      ബ്രഹ്മ മുഹൂർത്തം.
      അതായത് സൂര്യൻ ഉദിക്കുന്നതിനു ഒരു മണിക്കൂർ മുൻപ്

    • @narayananmooppiniyil4699
      @narayananmooppiniyil4699 6 หลายเดือนก่อน +1

      😂

  • @lailasalam3819
    @lailasalam3819 5 หลายเดือนก่อน +10

    വളരെ ശെരിയാണ്,നേരത്തെ എണീറ്റ് മുറ്റം അടിച്ച് വരുകയ്,തുണി കഴുകുകയും ഒക്കെ ചയ്താൽ ശരീരത്തിന് നല്ല ഉന്മേഷം കിട്ടും

  • @unnivijaya1190
    @unnivijaya1190 5 หลายเดือนก่อน +39

    എനിക്ക് 61 വയസ്സായി ഞാൻ രാവിലെ 4 മണിക്ക് എഴുന്നേൽക്കു ഒന്നര മണികൂർ വ്യായാമം 4 കിലോമീറ്റർ നടത്തം പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു. സാർ പറഞ്ഞത് 100% ശരിയാണ്

    • @snehamol2166
      @snehamol2166 5 หลายเดือนก่อน +1

      Etra manikku urangum

    • @zakkiralahlihussain
      @zakkiralahlihussain 5 หลายเดือนก่อน +1

      വല്ല service ചെയ്യുന്നുണ്ടോ?
      ഇത്രയും സമയവും മറ്റുള്ളവർക്ക് ചിലവാക്കിയാൽ നിത്യ ഹരിത നായകൻ ആവും...
      വെറുതെ യോഗയും നടന്നു waste സമയവും energy യും 🤣

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน +2

      ❤️❤️❤️❤️❤️ ഒത്തിരി സന്തോഷം

    • @zakkiralahlihussain
      @zakkiralahlihussain 5 หลายเดือนก่อน +1

      @@JijeeshKizhakkayil so do not waste ur energy by doing yoga and walking...
      Atleast with this time energy, u help ur family people, if so ur in heaven 🤣

    • @Yogaworld5578
      @Yogaworld5578 5 หลายเดือนก่อน +3

      ​@@zakkiralahlihussain what a negative energy 🤪🤪🤪

  • @RADHIKA__765
    @RADHIKA__765 5 หลายเดือนก่อน +8

    ഞാൻ 29 വർഷത്തോളമായി രാവിലെ നേരത്തെ എഴുനേൽക്കുന്ന വ്യക്തിയാണ്
    താങ്കൾ പറയുന്നത് വളരെ സത്യമാണ് ഞാൻ ഇപ്പോൾ Rtd ആയി ഞാൻ ഒരു അസുഖത്തിനും മരുന്ന് കഴിക്കുന്നില്ല. രാവിലെ എക്സ്സൈസ് കുറച്ചു ചെയ്യും പിന്നെ സുദർശനക്രിയ യും ചെയ്യാറുണ്ട്

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      👍👍😊
      Thank you... All the best ❤️❤️❤️❤️

  • @shoukathali.
    @shoukathali. 5 หลายเดือนก่อน +38

    സുബ്ഹിക്ക് എണീറ്റ് നിസ്കരിച്ചു പുറത്ത് ഇറങ്ങുക എല്ലാം ready ആവും. In Islamic view ❤

  • @indusudheeran5149
    @indusudheeran5149 5 หลายเดือนก่อน +17

    ഞാൻ നാളെ മുതൽ രാവിലെ 5മണിക്ക് എഴുന്നെല്കാൻ പ്ലാൻ ചെയ്യുക ആയിരുന്നു അപ്പോൾ ആണ് sir ന്റെ ഈ നല്ല വീഡിയോ കാണാൻ ഇടയായത് നല്ല മാറ്റത്തിനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @komalasasidharan5300
    @komalasasidharan5300 5 หลายเดือนก่อน +9

    പറഞ്ഞതെല്ലാം വളരെ correct 👌👌👌Congratulations 👏👏👏👍❤

  • @pmmohanan9864
    @pmmohanan9864 7 หลายเดือนก่อน +13

    Thankyou brother, very valuable talk, motivational.

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      😊😊❤️❤️❤️👍👍👍

  • @shellyks1279
    @shellyks1279 6 หลายเดือนก่อน +4

    Thank you dr very very valuble message

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 หลายเดือนก่อน

      😊👍❤️❤️❤️❤️👍👍👍❤️❤️❤️❤️❤️

  • @santharavi744
    @santharavi744 6 หลายเดือนก่อน +14

    രാവിലെ എഴുന്നേറ്റാൽ കാര്യങ്ങൾ നല്ല ഭംഗിയായി ചെയ്യാൽ കഴിയും. വൈകിയെഴുന്നേറ്റാൽ ചത്തു പണിയെടുത്താൽ മാത്രമേ തീരു

  • @SURESHKUMARSURESHKUMAR-cy3hq
    @SURESHKUMARSURESHKUMAR-cy3hq 5 หลายเดือนก่อน +5

    മെസ്സേജ് ആണ് എല്ലാവർക്കും അറിവിലേക്ക് വന്നതുകൊണ്ട് നന്ദി

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน +6

    Tq... അഭിനന്ദനങ്ങൾ ❤❤❤😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍👍👍❤️❤️❤️❤️

  • @user-gn3tu4rc4n
    @user-gn3tu4rc4n 5 หลายเดือนก่อน +3

    സൂപ്പർ സൂപ്പർ ഞാൻ ആദ്യം ഒന്നും എണീക്കുകയില്ലായിരുന്നു പക്ഷെ എനിക്ക് 6മാസം ആയി ജോലി കിട്ടി മിലിറ്ററി ബേസിസിൽ ലേഡി സെക്യൂരിറ്റി ആയിട്ട് എല്ലാ ദിവസവും നൈറ്റ്‌ ആണ് അതുകൊണ്ട് ഞാൻ 5 മണിക്ക് എണീറ്റ് അര മണിക്കൂർ നടന്നു ബസ്സ്റ്റോപ്പിൽ വരും ഇപ്പോൾ സൂപ്പറാട്ടോ ബ്രദർ പറഞ്ഞ കാര്യം 100% സത്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      👍😊 ഒരുപാട് നേട്ടങ്ങൾ ജീവിതത്തിന്റെ ഭാഗമാവട്ടെ... എല്ലാവിധ ആശംസകളും ❤️❤️

  • @Hadiziza
    @Hadiziza 5 หลายเดือนก่อน +13

    രാവിലെ എഴുന്നേറ്റ് വീണ്ടും ഉറങ്ങുക ആ സമയത്തെ ഉറക്കം ഒരു സുഖം തന്നെ😉

  • @sreeram_music
    @sreeram_music 5 หลายเดือนก่อน +2

    Truly said .. as u said I am experiencing this for last few years. Of course the day will be better all the way and positive.. if wake-up early.. it gives a lot a confidence and time to do many things and the capability will enhance to appear all things .. Thank u to make this is mesg to everyone as this is very important if others start to follow

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you dear❤️❤️👍👍🌹🌹

  • @lisyshaju9660
    @lisyshaju9660 5 หลายเดือนก่อน +3

    Good msg. I experienced this energy.you are 100% right

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you ❤️❤️❤️🌹🌹🌹

  • @iveyanitha1408
    @iveyanitha1408 7 หลายเดือนก่อน +18

    എന്തായാലും എനിക്ക് ഇഷ്ടം ആയി എത്ര നല്ല മെസ്സേജ് 👍🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍❤️❤️ thank you ❤️❤️

  • @SheejaNarayanan-vo3if
    @SheejaNarayanan-vo3if 5 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ❤❤

  • @sumasuresha5749
    @sumasuresha5749 5 หลายเดือนก่อน +5

    💯 സത്യം എൻ്റെ അനുഭവം

  • @RajeenaPeeyem-wt5cs
    @RajeenaPeeyem-wt5cs 7 หลายเดือนก่อน +4

    Thank you bro. Very valuable talk

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍👍👍❤️❤️❤️❤️

  • @devuzgokul9724
    @devuzgokul9724 7 หลายเดือนก่อน +1

    Thanku

  • @saranyavijay5212
    @saranyavijay5212 5 หลายเดือนก่อน +3

    Athu correct aanuto daily morning eneetonnu purathuponam woww birds, natural sounds, sunrise🌅❤❤❤❤

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 หลายเดือนก่อน +66

    എല്ലാ മതങ്ങളും നേരത്തെ എഴുനേൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് വെറുതേ.....അല്ല.

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน +1

      😊❤️❤️

    • @user-cg1tl5qo8c
      @user-cg1tl5qo8c 6 หลายเดือนก่อน

      ​@@JijeeshKizhakkayilàà

    • @sobhil1936
      @sobhil1936 5 หลายเดือนก่อน

      Thank you 👍🙏

    • @user-ok3kt4qz3o
      @user-ok3kt4qz3o 5 หลายเดือนก่อน

      👍👍👍

    • @mubashira7332
      @mubashira7332 5 หลายเดือนก่อน

      😊​@@JijeeshKizhakkayil

  • @suchithras2212
    @suchithras2212 5 หลายเดือนก่อน +3

    Alaram vech ezhunelkanam adi poli message

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      😊❤️❤️❤️ all the best ❤️❤️

  • @sumanair9778
    @sumanair9778 6 หลายเดือนก่อน +1

    Many many Thanks

  • @rajendrakumarvn1835
    @rajendrakumarvn1835 4 หลายเดือนก่อน +3

    മിതമായി ഭക്‌ഷിക്കുന്നവന്‍നന്നായി ഉറങ്ങുന്നു;
    അവന്‍ ഉന്‍മേഷവാനായി രാവിലെ ഉണരുന്നു;
    അമിതഭക്‌ഷണം നിദ്രാരാഹിത്യവുംദഹനക്‌ഷയവും ഉദരവേദനയും ഉളവാക്കുന്നു.
    പ്രഭാഷകന്‍ 31 : 20❤

  • @haseenamh3542
    @haseenamh3542 8 หลายเดือนก่อน +2

    thank you

  • @girijat.s360
    @girijat.s360 7 หลายเดือนก่อน +2

    Thank you

  • @seethastalks8411
    @seethastalks8411 7 หลายเดือนก่อน +1

    സത്യം..

  • @ashokankannoth6425
    @ashokankannoth6425 7 หลายเดือนก่อน +2

    Thanks 👍

  • @sabithamelivin2465
    @sabithamelivin2465 6 หลายเดือนก่อน +14

    Thank you for the inspiration❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 หลายเดือนก่อน

      👍👍👍❤️❤️❤️❤️

  • @MANNANMANOJ
    @MANNANMANOJ 5 หลายเดือนก่อน +3

    Ur talking 👍👍👍100% correct kaarygal............

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 7 หลายเดือนก่อน +2

    സത്യം 😊

  • @user-lz1nm9mi3j
    @user-lz1nm9mi3j 4 หลายเดือนก่อน

    Thank you for your valuable speech.

  • @vandanapm2865
    @vandanapm2865 หลายเดือนก่อน

    Thanku sir for your wonderful MSG ...

  • @rosemolethampi7797
    @rosemolethampi7797 7 หลายเดือนก่อน +5

    Thank you bro 🎉🎉🎉

  • @sreekumarvg8207
    @sreekumarvg8207 5 หลายเดือนก่อน +1

    Thank you so much sir

  • @shaants4176
    @shaants4176 5 หลายเดือนก่อน +1

    Thank you ❤

  • @indusudheeran5149
    @indusudheeran5149 5 หลายเดือนก่อน +2

    Good msg thank you sir❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      ❤️❤️❤️👍👍❤️❤️

  • @nazark1844
    @nazark1844 5 หลายเดือนก่อน +1

    Congratulations my brother . very good video. Thanks

  • @sanikasuji553
    @sanikasuji553 7 หลายเดือนก่อน +1

    Thanks sir

  • @user-uo3nx9cw1e
    @user-uo3nx9cw1e 7 หลายเดือนก่อน +5

    Correct,❤

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน +1

    Thank you for valuable knowledge ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      Thank you 💝🧡💙💚💛♥️

  • @baijumangadavu9990
    @baijumangadavu9990 7 หลายเดือนก่อน +1

    സത്യം

  • @rajuraghavan1779
    @rajuraghavan1779 5 หลายเดือนก่อน +3

    Very good,...👌👌 Thanks🙏🏼❤️💜💖💕

  • @daskp3933
    @daskp3933 9 หลายเดือนก่อน +1

    Good video

  • @sulaikharazack8154
    @sulaikharazack8154 6 หลายเดือนก่อน +3

    Useful information ❤

  • @athulkrishnai.g3975
    @athulkrishnai.g3975 7 หลายเดือนก่อน +3

    Therchayayum sramikam.❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍👍❤️❤️❤️❤️❤️

  • @sureshmadhavan1453
    @sureshmadhavan1453 5 หลายเดือนก่อน +1

    Thanks

  • @sajitham1376
    @sajitham1376 7 หลายเดือนก่อน +1

    Correct

  • @user-tl2zp6kr8d
    @user-tl2zp6kr8d 5 หลายเดือนก่อน +3

    ശരിയാണ് അനുഭവിച്ചു

  • @lathasunil5907
    @lathasunil5907 6 วันที่ผ่านมา

    👌👌സൂപ്പർ.. മെസ്സേജ്... ❤

  • @preethass2492
    @preethass2492 8 หลายเดือนก่อน +3

    Good information 🥰

  • @georgethomas4570
    @georgethomas4570 5 หลายเดือนก่อน +1

    Exactly true

  • @fenilfahad513
    @fenilfahad513 5 หลายเดือนก่อน +2

    Great...

  • @lee16828
    @lee16828 5 หลายเดือนก่อน +1

    നല്ല അവതരണം... ഭാഷ... 👍

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน +1

    So many yrs ayi vishamam und ,allam maarattae, thank you

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      എല്ലാം ശരിയാവും... ❤️❤️

  • @GeorgeT.G.
    @GeorgeT.G. 9 หลายเดือนก่อน +5

    good motivation

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน +1

    Karachil vannu, I feel it, thank you

  • @syamalats860
    @syamalats860 7 หลายเดือนก่อน +6

    4mani മുതൽ6മണിവരെ എൻ്റെ സമയമാണ്.എനിക്കുവേണ്ടി ജീവിക്കുന്നു.

  • @ratnasree6639
    @ratnasree6639 5 หลายเดือนก่อน +1

    Yes

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 5 หลายเดือนก่อน +1

    👍👍👍👍👍🥰 thank u.

  • @vasanthakumar1125
    @vasanthakumar1125 4 หลายเดือนก่อน +1

    Very correct 🙏

  • @syamapssyama9490
    @syamapssyama9490 7 หลายเดือนก่อน +1

    Good message

  • @sobharajan6142
    @sobharajan6142 3 หลายเดือนก่อน +1

    Valare sariyanu

  • @ushak.g587
    @ushak.g587 7 หลายเดือนก่อน +2

    Correct 👍👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍❤️❤️

    • @balveer7707
      @balveer7707 6 หลายเดือนก่อน

      Nhannannakantheerumanichu

  • @Ajin-ik2mo
    @Ajin-ik2mo 7 หลายเดือนก่อน +1

    👌

  • @vilasiniraveendran1337
    @vilasiniraveendran1337 5 หลายเดือนก่อน +2

    Verygood message ane sir

  • @rasiyashamsudheen6842
    @rasiyashamsudheen6842 5 หลายเดือนก่อน +1

    Exactly 💯

  • @anandcpanichannaparambil3028
    @anandcpanichannaparambil3028 7 หลายเดือนก่อน +1

    Jnan ravile nalarakku unarum ravile nalla positive energy kittum

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍👍👍❤️❤️❤️❤️

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 7 หลายเดือนก่อน +1

    Thank you brother/ with best wishes from Majeed Ponnani

  • @taeakshuzz4696
    @taeakshuzz4696 6 หลายเดือนก่อน +2

    Good message ❤❤

  • @user-pm9qp2pj6c
    @user-pm9qp2pj6c 6 หลายเดือนก่อน +3

    ഗുഡ് മെസെജ്

  • @daskp3933
    @daskp3933 9 หลายเดือนก่อน +1

    Good presentation

  • @binraj9577
    @binraj9577 6 หลายเดือนก่อน +1

    😍😍😍Wow fantastic💫💫💫💞💞

  • @anziyaanz4640
    @anziyaanz4640 9 หลายเดือนก่อน +1

    👍

  • @vxmmp437
    @vxmmp437 9 หลายเดือนก่อน +1

    👌👌

  • @seethastalks8411
    @seethastalks8411 7 หลายเดือนก่อน +1

    Superb....

  • @user-nb8fi1ck7c
    @user-nb8fi1ck7c 6 หลายเดือนก่อน +2

    good information ❤

  • @panjamigk9005
    @panjamigk9005 7 หลายเดือนก่อน +17

    അതെ ..പുലർകാലേ എണീറ്റാലേ ഒരു ദിവസത്തെ Target achieve ചെയ്യാൻ പറ്റൂ !!

    • @muhammedbilal4517
      @muhammedbilal4517 7 หลายเดือนก่อน +2

      4.30 azhunakum

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน +1

      😁👍👍👍❤️❤️❤️❤️❤️💪

  • @salammuttam1733
    @salammuttam1733 5 หลายเดือนก่อน +1

    good motivation 👍🥰

  • @user-if4yd3rw5l
    @user-if4yd3rw5l 5 หลายเดือนก่อน +1

    Very good message

  • @valasaponnakuzhi6624
    @valasaponnakuzhi6624 5 หลายเดือนก่อน +1

    Good mesege

  • @ushak5879
    @ushak5879 2 หลายเดือนก่อน

    Nalla avatharanam

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      😊❤️❤️❤️Thank you 💛💚💙♥️

  • @a.r.creation1651
    @a.r.creation1651 5 หลายเดือนก่อน +1

    👌👌 100% correct 👍

  • @sherlyvarghese598
    @sherlyvarghese598 7 หลายเดือนก่อน +2

    Super..❤

  • @pmmohanan9864
    @pmmohanan9864 2 หลายเดือนก่อน

    Thank you ver much bhaiya. You are 100 percent correct. ❤❤❤ 8:59

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 หลายเดือนก่อน

      Thank you 💛💚💙♥️👍👍

  • @user-bs1cd3rh9h
    @user-bs1cd3rh9h 5 หลายเดือนก่อน +1

    Good message 👏

  • @user-gd3ik2yl7w
    @user-gd3ik2yl7w 6 หลายเดือนก่อน +1

    👍👍👍

  • @tharakb2454
    @tharakb2454 4 หลายเดือนก่อน +1

    ❤Good message 👍🏻👍🏻👌🏻

  • @sulaiman.c.k5861
    @sulaiman.c.k5861 7 หลายเดือนก่อน +1

    👍👍👍👍

  • @thanveerji
    @thanveerji 5 หลายเดือนก่อน +1

    Good ,Study & class

  • @MD-ol9tt
    @MD-ol9tt 5 หลายเดือนก่อน +1

    Fantastic

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you ❤️❤️❤️🌹🌹🌹

  • @bincyjoy7708
    @bincyjoy7708 5 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @VijayakumariKvr
    @VijayakumariKvr 6 หลายเดือนก่อน +1

    Goodvidieo👌

  • @manusree9920
    @manusree9920 9 หลายเดือนก่อน +1

    🔥

  • @Rafeeq__vk
    @Rafeeq__vk 7 หลายเดือนก่อน +2

  • @sushathomas2947
    @sushathomas2947 5 หลายเดือนก่อน +1

    🙏🏻🙏🏻

  • @niyaniya6096
    @niyaniya6096 5 หลายเดือนก่อน +1

    Good👍🏻

  • @sreejakg7432
    @sreejakg7432 6 หลายเดือนก่อน +1

    Ente thoughts ethu thanne