നിങ്ങളുടെ സമീപത്തുള്ള ഈ 5 വീടുകളിൽ നിന്ന് ഒരു ഭക്ഷണവും കഴിക്കരുത്. കഴിച്ചാൽ തീർന്നു.

แชร์
ฝัง

ความคิดเห็น • 240

  • @ponammanair5608
    @ponammanair5608 2 หลายเดือนก่อน +7

    ഹരി, നല്ല അറിവ്, ഒന്നും അറിയാതെയാണേലും, ikaryangalഞാൻചെയ്യാറില്ല, താങ്ക്യൂ, ഹരേകൃഷ്ണ 🙏🌹

  • @priyas4398
    @priyas4398 2 หลายเดือนก่อน +2

    Athukondanu ethokke ayi bendhamullavare aduppikkathe neechar ennum paranju mattinirthiyirunnathu.
    New arivinu thanks🙏

  • @sashikalajayakumar2129
    @sashikalajayakumar2129 2 หลายเดือนก่อน +5

    Tirumeni ende Financial problem maran pratrikkename
    Shashikala-Atham

  • @sheelasadan2661
    @sheelasadan2661 2 หลายเดือนก่อน +5

    ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഹരീ, 🙏🙏🙏💥🪔🌹

  • @Jayavinod687
    @Jayavinod687 2 หลายเดือนก่อน +4

    വളരെ നല്ല അറിവ് ഹരി ജി

  • @user-ej9mh2zk9d
    @user-ej9mh2zk9d 2 หลายเดือนก่อน +3

    Namaskaram Hariji 🙏🙏🙏

  • @santhajohny1167
    @santhajohny1167 2 หลายเดือนก่อน +3

    Good Message Thirumeni

  • @suseelakv5956
    @suseelakv5956 2 หลายเดือนก่อน +5

    നമസ്കാരം ഹരിജി 🙏🙏🙏
    പുതിയ ഒരു അറിവ് സമ്മാനിച്ചതിന് നന്ദി ❤❤❤

  • @SS-tu4dx
    @SS-tu4dx 2 หลายเดือนก่อน +4

    Thank u hariji

  • @ksmitha4312
    @ksmitha4312 2 หลายเดือนก่อน +16

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി ഇതുവരെ ആരും പറഞ്ഞുതന്നിട്ടില്ല താങ്ക് യു തിരുമേനി

    • @ksmitha4312
      @ksmitha4312 2 หลายเดือนก่อน

      താങ്ക് യു തിരുമേനി

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      ഞാനും കണ്ടില്ല👌👌👌

  • @nizilaniveda2994
    @nizilaniveda2994 2 หลายเดือนก่อน +3

    Namaskaram Hariji
    Nalla arivukal tharunnathinu Thanks❤

  • @user-ro1jy3vb6d
    @user-ro1jy3vb6d 2 หลายเดือนก่อน

    Hari sir Angayuds prarthanayil enne ulpeduthiyath kond enikoru joli kittitto thanks🙏🙏🙏🙏

  • @sajitha483
    @sajitha483 2 หลายเดือนก่อน +5

    നമസ്കാരം ഹരി ജി 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 หลายเดือนก่อน +2

    Namaskaram Hari ji 🙏🙏🙏

  • @upkcanithakumary8583
    @upkcanithakumary8583 2 หลายเดือนก่อน

    Njangaluda ayal veedukal eevibhagathil ullathanu.Njan arodum sahakarikkarilla.Avar sarkar Udyogam undenna ahankaramanennu parayum saramilla.Itharitunnathuvare oru kuttabodham undayirunnu.Samadhanamayi.Nanni namaskaram

  • @sushamavijayan4762
    @sushamavijayan4762 2 หลายเดือนก่อน +2

    Thank you sir.❤❤❤

  • @sabithaanand8104
    @sabithaanand8104 2 หลายเดือนก่อน

    Hariji njangalude 3 kodiyude bhoomi okkayum. Kayilakki vakkilenyum vasathakki enttum avarkku or u kedum I'll a lo.ennalum NAD um veedum nastamayittum bhgavanre. Anugraham u nd u.

  • @vilasinip7960
    @vilasinip7960 2 หลายเดือนก่อน +2

    Namaskaram hariji nalla arivukalku nanni

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      വളരെ നന്ദി വിലാസിനി ജി

  • @sujathas6519
    @sujathas6519 2 หลายเดือนก่อน +2

    Thank you ❤

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน +1

    Thirumeni, antae molkk good marks kitti, prarthichathin thank you very much thirumeni, may God bless you

  • @user-in8iu4jc5z
    @user-in8iu4jc5z 2 หลายเดือนก่อน +2

    Thanks you

  • @RejipouloseRejipoulose
    @RejipouloseRejipoulose 2 หลายเดือนก่อน +16

    ഒരുമിന്നുറ്റ് കൊണ്ട് പറയേണ്ട കാര്യം അരമണിക്ക് കൊണ്ട് പറഞ്ഞു തിർക്കുന്നു

  • @leenanair9209
    @leenanair9209 2 หลายเดือนก่อน +3

    Harijii Pranaamam 🙏🙏🙏

  • @sumakunni4252
    @sumakunni4252 2 หลายเดือนก่อน +1

    Thanks തിരുമേനി....❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @user-ke6gd9ww1d
    @user-ke6gd9ww1d 2 หลายเดือนก่อน +2

    Thanks 🙏🙏🙏

  • @devandevanadan8399
    @devandevanadan8399 2 หลายเดือนก่อน +2

    Very good 🙏

  • @hemaviswadhar3712
    @hemaviswadhar3712 2 หลายเดือนก่อน

    Namaskaaram thirumeni 🙏 viswadhar bharani
    Hema magam
    Mararogathil ninnum rekshikkane..manass valladhe vedanayilaan... praarthanayil ulpeduthane 🙏

  • @manojanila3820
    @manojanila3820 2 หลายเดือนก่อน +12

    നമസ്കാരം.. താങ്കളുടെ ഓരോ വീഡിയോയും അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്.. നേരിട്ടൊന്നു കാണുകയാണെങ്കിൽ തീർച്ചയായും താങ്കളെ നമസ്ക്കരിക്കും ഹരി ജി. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +7

      😊😊🙏🙏 ക്ഷമിക്കുക ഇതൊന്നും എന്റെ കഴിവോ എൻറെ അറിവോ അല്ല പരമ്പരാഗതമായി നിലനിൽക്കുന്ന വിശ്വാസങ്ങളാണ്. ബഹുമാനവും ആദരവും നമ്മുടെ പൂർവ്വ പരമ്പരയ്ക്ക് സമർപ്പിച്ചാൽ മതി

    • @kusumammoni6417
      @kusumammoni6417 2 หลายเดือนก่อน +4

      താങ്കളുടെ എളിമ കൂടുതൽ വിശ്വാസം ഉണ്ടാക്കി എന്നതാണ് സത്യം

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      അച്ഛൻ തന്നെയാണ്

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      സത്യം തന്നെയാണ്

  • @DalyNP-ij6xs
    @DalyNP-ij6xs 2 หลายเดือนก่อน +1

    Thanks 🙏

  • @smithashaji646
    @smithashaji646 2 หลายเดือนก่อน

    Namaskaram thirumeni angaye anda Amma orupad aaradhikunu .eshtamanu harijiye anda ammyudey medichal passaakaney ammakk aayusum arogyavum thannu anugrahikaney 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      സ്മിതാജി തീർച്ചയായും പ്രാർത്ഥിക്കാം

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 หลายเดือนก่อน

    Namaskaram Hariji.

  • @adithyagamer7305
    @adithyagamer7305 2 หลายเดือนก่อน +1

    നമസ്ക്കാരം ഹരി🙏

  • @pastelpetals888
    @pastelpetals888 2 หลายเดือนก่อน

    Thank you hariji

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน

    Namaskaram harikutta🙏

  • @sujathakr2112
    @sujathakr2112 2 หลายเดือนก่อน +1

    നമസ്കാരം ഹരിജീ.... 🙏🏻🙏🏻🙏🏻

  • @sivadasappanath4547
    @sivadasappanath4547 2 หลายเดือนก่อน

    Namasthe Harijee
    Asha chithira 45age
    Kadangal koodiyittu vaya
    Jeevikan pattunnilla
    Prarthikumo

  • @user-rd1le5xp1l
    @user-rd1le5xp1l 2 หลายเดือนก่อน

    നമസ്ക്കാരം. ഹരിജി.

  • @motherslove686
    @motherslove686 หลายเดือนก่อน

    വളരെ വ്യക്തമായി പറഞ്ഞു😊

  • @geethaa1323
    @geethaa1323 หลายเดือนก่อน

    Thank you so much for giving us very good information

  • @sindhumanoj6917
    @sindhumanoj6917 2 หลายเดือนก่อน +1

    Guru ji
    🙏🙏🙏

  • @OmanaMv-my4ep
    @OmanaMv-my4ep 2 หลายเดือนก่อน +1

    നമസ്തേ... ജി 🙏🙏🙏🌹
    👍👍👍

  • @krishnannair8510
    @krishnannair8510 2 หลายเดือนก่อน

    Namaskaram

  • @prajeeshkuttu6795
    @prajeeshkuttu6795 2 หลายเดือนก่อน +1

    നമസ്കാരം ji🌹

  • @ranjinirajesh3929
    @ranjinirajesh3929 2 หลายเดือนก่อน

    Hari mone kadam ethu cheytittum veedunnilla oru pariharam parayamo

  • @pratiraj9750
    @pratiraj9750 2 หลายเดือนก่อน

    Onnu chothichote... Kolla palishayku pannam kodikinathu garuda puranathil paramarshikan karanam ondo? Pannam ondayathu thanne oru pakshey kazhinje nootandila.. Appo nootandukalku munbu vanne Vishnu Garuda puranathil paramarshichu ennu vechal engane sheriakum

  • @subhadraknair2824
    @subhadraknair2824 2 หลายเดือนก่อน

    Good morning hariji

  • @mayadevi938
    @mayadevi938 2 หลายเดือนก่อน +1

    Ariyande kazhichu poyi pariharam cheyyan paranju tharo

  • @Aniru1995
    @Aniru1995 2 หลายเดือนก่อน

    Namaste Hari ji

  • @beenap1566
    @beenap1566 2 หลายเดือนก่อน

    Ithupolulla sthapanangalil joli cheyyunnavarude veetil ninnum kazhikkan pafillallo. Bendukkal aanenkilo visrsha avadarangalil kshenikkumbol enthu cheyyum.

  • @manutk864
    @manutk864 2 หลายเดือนก่อน +2

    Radhika thiruvonam

  • @PushpaP-ut1tc
    @PushpaP-ut1tc 2 หลายเดือนก่อน

    Namaste hariji,,ente husband baril anu joli cheyyunnath,ithu kettapool enikku tension ayii endu cheyyum

  • @kochuranioj7138
    @kochuranioj7138 2 หลายเดือนก่อน

    Nalla അറിവുകൾ പകർന്നു തരുന്നതിനു നന്ദി.

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      വളരെ കറക്റ്റ് 👌👌👌

  • @vijayakumarprabhu7524
    @vijayakumarprabhu7524 8 วันที่ผ่านมา

    Thank you brother

  • @prasannat7464
    @prasannat7464 หลายเดือนก่อน

    Namastheguru G

  • @remyar8579
    @remyar8579 2 หลายเดือนก่อน

    pazhya vilikkuthiri kakka adukarund dosham undo. pohakkan upayogikkunna mannpathrathil ninnum

  • @sajibabu8228
    @sajibabu8228 2 หลายเดือนก่อน +2

    100% സത്യം sir 🙏.... ഗതികേട് കൊണ്ടു മേടിച്ചു പോകും 😔ഇപ്പോഴും പലിശ കൊടുത്തുകൊണ്ടിരിക്കുവാ 😔😔😔

  • @jyothyrajaram3087
    @jyothyrajaram3087 2 หลายเดือนก่อน

    Hari ji angane nerit kananayi entha vazhi. Valare adikam mind disturbed aanu

  • @vijayamanoharan3607
    @vijayamanoharan3607 2 หลายเดือนก่อน

    Very correct

  • @user-zg9wk1kj7y
    @user-zg9wk1kj7y 2 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏 കടബാധ്യത മൂലം വിഷമത്തിലാണ് കുട്ടികൾക്ക് ജോലി കിട്ടുവാനും പ്രത്യേകം തിരുമേനി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @sureshkumarpb
    @sureshkumarpb 2 หลายเดือนก่อน +1

    ഹരിക്കുട്ടാ നമഃസ്തേ...

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്തേ സുരേഷ് ജി

  • @radhikashimod6664
    @radhikashimod6664 2 หลายเดือนก่อน +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @prasannat7464
    @prasannat7464 หลายเดือนก่อน

    Namasthe G. 🙏🙏

  • @durga1496
    @durga1496 2 หลายเดือนก่อน +1

    Thank you ji

  • @prasannakumari187
    @prasannakumari187 2 หลายเดือนก่อน

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @Dinrajdhikhil-zq4sr
    @Dinrajdhikhil-zq4sr 2 หลายเดือนก่อน

    നമസ്തേ ഹരിജി

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 2 หลายเดือนก่อน +1

    Mone ente monte lehariyde upyogam nirthanulla vazhy parayamo

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      ചെറിയ ഒന്ന് രണ്ട് വിദ്യകൾ ചാനലിൽ നൽകിയിട്ടുണ്ട് സെർച്ച് ചെയ്താൽ കാണാം

  • @sharivivekvk2525
    @sharivivekvk2525 2 หลายเดือนก่อน

    ശാ രി വിശാഖം

  • @lekhasudheesh4325
    @lekhasudheesh4325 2 หลายเดือนก่อน

    Mona,enikkum kudi prathikkanama,60 age ayi but manassinu oru samadhanavum ella,ellam makanta kyil,ennalum samadhanm tharunnilla,reshikkanaenikkum kudi prathikkanà lekha moolam

  • @user-xs4yk5mu9i
    @user-xs4yk5mu9i 2 หลายเดือนก่อน

    Verygood❤

  • @prasanthprasanth809
    @prasanthprasanth809 หลายเดือนก่อน +1

    Abisarika grihathilninnum padilla....avar vasyapeduthan chance kooduthalanu

  • @aparnaaparna375
    @aparnaaparna375 2 หลายเดือนก่อน

    വളരെ നല്ല ഉപദേശം, 100% 🙏👌👌👌

    • @sheebakv4314
      @sheebakv4314 2 หลายเดือนก่อน

      ഉപദേശമല്ല സത്യമാണ്

  • @krishnalrd-bo2my
    @krishnalrd-bo2my 2 หลายเดือนก่อน

    ഹരി

  • @rgknair8431
    @rgknair8431 2 หลายเดือนก่อน

    Kannum thoshm pokan ulla marggm parayamo

  • @kuruvilamathew6282
    @kuruvilamathew6282 2 หลายเดือนก่อน

    Thirumeni. Susan. Chithira Kuruvila Uthrum. Treeza. Revathi. (H)Nikhil. Mullam. Elizabeth. Makkam. Ioan. Gold loan vasthu case velkan a . Pray. for. us God bless you . Please. replay .

  • @Mazhanilav
    @Mazhanilav 2 หลายเดือนก่อน

    Njan paisa kadam koduthal enikk ath thirike kittare illa... Ennalum aarenkilum chothichal kodukkukayum cheyyum ... Ennitt kayyil 5 roopa polum illathe irunnu vishamikkum ..

  • @kamalammavn3938
    @kamalammavn3938 2 หลายเดือนก่อน

    Now you are in the right path.good information.arudeyum food kazhikkaruthu avarude karm thinte oru bhagam nammal anudavikkum.allenkil athinu equal aya enthekilum nammal avarkku kodukkanam.

  • @sudhap8350
    @sudhap8350 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ambilyr2083
    @ambilyr2083 2 หลายเดือนก่อน

    നമസ്തേ ജി 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം അമ്പിളിജി

  • @cryptocool345
    @cryptocool345 2 หลายเดือนก่อน +4

    ഇതെല്ലാം സത്യം തന്നെയാണ്, എങ്കിലും ഒരു ചോദ്യം, നമ്മുടെ സർക്കാർ തരുന്ന ആനുകൂല്യങ്ങൾ വാങ്ങാമോ (ഒരു പാട് ആൾക്കാരെ ലഹരിക്ക് അടിമയാക്കുന്ന മദ്യം വിറ്റ് കിട്ടുന്ന വരുമാനം ആണല്ലോ അത് )

    • @mayakumari6319
      @mayakumari6319 2 หลายเดือนก่อน

      അത് ശരിയാണ്. പിന്നെ പലിശ എടുക്കുന്നവർ അവർക്ക് അത്യാവശ്യമായിട്ടല്ലേ ബാങ്കിൽ പോയാലും പലിശ കൊടുക്കണ്ടേ

  • @premav4094
    @premav4094 2 หลายเดือนก่อน +2

    ഹരേകൃഷ്ണ
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      രാധേശ്യാം

  • @sunithakannan4329
    @sunithakannan4329 2 หลายเดือนก่อน

    Sunutha kannan thriketta

  • @achu3428
    @achu3428 2 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      അച്ചു ജി നമസ്കാരം

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน +1

    Namaskkaram ജി

  • @achuthanp464
    @achuthanp464 2 หลายเดือนก่อน

    True.

  • @getha4435
    @getha4435 2 หลายเดือนก่อน +2

    🙏നമസ്തേ ഒരഭിപ്രായം പറയട്ടെ കൊളള പലിശക്കാ൪ ഒന്നായിട്ടു വാങ്ങുന്നു മറ്റു കച്ചവടക്കാർ കുറച്ചു കുറച്ചായി ഓരോ നിൽ നിന്നും പിടിചെചടുകകുനനു. നമസ്തേ ജീ🙏💕

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      സന്മാർഗത്തിലൂടെ അല്ലാതെ ആളുകളെ ചൂഷണം ചെയ്യുന്നത് ആരായാലും അവർക്ക് ഭഗവാൻ കൃത്യമായ കൂലി നൽകും

  • @sharivivekvk2525
    @sharivivekvk2525 2 หลายเดือนก่อน

    ശാരി a

  • @sabithaanisabitha9301
    @sabithaanisabitha9301 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @leenachandranleenachandran2340
    @leenachandranleenachandran2340 2 หลายเดือนก่อน +1

    ഹായ് മോനെ രോഹിണി ആണ് നക്ഷത്രം 6 ,,,2,,,1979 വൈകുനേരം 4,,15 ഇപ്പോൾ സമയം ആകെ ഒരു തടസം

  • @geethas329
    @geethas329 2 หลายเดือนก่อน +1

    🙏ഹരിജീ

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം

  • @user-cu5nv3cz2d
    @user-cu5nv3cz2d 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️

  • @vijayanc.p5606
    @vijayanc.p5606 2 หลายเดือนก่อน

    Bhagawan ithu parayunna kaalathu palisa enna vasthu illa, bhagawante kaalathu somarasam maathrame lehari aayi ollaayirunnu.

  • @sudhakarank7782
    @sudhakarank7782 2 หลายเดือนก่อน

    Bankil ninnum kollapalisake edukam.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @sobhanakunnath2970
    @sobhanakunnath2970 2 หลายเดือนก่อน +3

    Bank palisa Vadikunatho

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      ബാങ്ക് പലിശ മേടിക്കുന്നതിൽ തെറ്റില്ല ഇവിടെ പറഞ്ഞിരിക്കുന്നത് കൊള്ള പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തികളെ കുറിച്ചാണ്

  • @geenap996
    @geenap996 2 หลายเดือนก่อน

    ഹരിജി എന്റെ കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ആണ്. ഭർത്താവിന് എന്നും അസൂഖം. പണിക്ക് പോകാൻ കഴിയുന്നില്ല. രണ്ട് വർഷമായി എവിടെയും പോകാൻ കഴിയുന്നില്ല. സ്വന്തം സഹോദരൻ ചെയ്ത പ്രാക്ക് ദോഷമാണ് എന്നാണ് ഭർത്താവ് പറയുന്നത്. കുടുംബക്കാർ മിണ്ടാറില്ല കുട്ടികളോട് പോലും ' ഞങ്ങൾക്ക് വേണ്ടി വേണ്ടി പ്രാർത്ഥിക്കണ. മനോജ് അനിഴം
    ഗീന ആയില്യം

  • @sheebadileep8391
    @sheebadileep8391 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി, എനിക്ക് അഘോരികളെ കുറിച്ച് അറിയുവാൻ അതിയായ ആഗ്രഹം ഉണ്ട്, തിരുമേനി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      എനിക്ക് അറിവ് ലഭിക്കുന്ന മുറയ്ക്ക് ഞാൻ വീഡിയോ ചെയ്യാം

    • @sheebadileep8391
      @sheebadileep8391 2 หลายเดือนก่อน

      @@Ayiravallimedia 🙏🙏🙏

  • @user-bc6iu8km9i
    @user-bc6iu8km9i 2 หลายเดือนก่อน

    🙏🙏🙏

  • @kalladasvinod3621
    @kalladasvinod3621 2 หลายเดือนก่อน

    Muthoot, manappuram mudal orupadu finance company undu..athil kodi kanakkinu jeevanakkarum undu..avarude veedukalil ninnum onnum kazhikkan padille?..vellapalli mudal palarum barukal nadathunnundu...appo engana😢

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      🤔🤔 ഇതൊക്കെ വ്യവസായ സംരംഭങ്ങൾ അല്ലേ? അവർ അവരുടെ തൊഴിൽ ചെയ്യുന്നു. ഞാനീ പറഞ്ഞത് നമ്മുടെ നാട്ടിൽ കൊള്ള പലിശ വാങ്ങുന്ന വ്യക്തികളുടെ ഗൃഹത്തെ കുറിച്ചാണ്

  • @ravik5599
    @ravik5599 2 หลายเดือนก่อน

    Bank jeevanakar