എന്നെ തല്ലിയ ചേട്ടനെ പോലെ ഒരു അമേരിക്ക : Maitreyan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 135

  • @donvtor24
    @donvtor24 7 หลายเดือนก่อน +22

    ❤ മൈത്രേയൻ പറഞ്ഞത് മുഴുവൻ 200% യാഥാർഥ്യമാണ് ഒരു കാര്യം ഒഴികെ സൗദിയിൽ ജനാധിപത്യമുണ്ടെന്ന് പറഞ്ഞത് മാത്രം ശരിയല്ല. അത് സൗദികൾ ഒരിക്കലും പറഞ്ഞിട്ടില്ല മറ്റുള്ളവർ അവരുടെ മേൽ ആരോപിച്ചിട്ടുമില്ല. അവർ എന്നും ശരീഅത്ത് അനുസരിച്ചുള്ള ഭരണം അഥവാ രാജഭരണം എന്നു മാത്രമേ പറയാറുള്ളൂ ആ ശരീഅതിൽ, അവിടത്തെ ഗോത്ര സംസ്കാര രീതിയിൽ ഒക്കെ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും മാത്രമേ അവിടെ അനുവദിക്കാറുള്ളൂ രണ്ടും താരതമ്യം ചെയ്യാൻ കഴിയില്ല എന്നാലും പറയട്ടെ അതിൽ പലതും ജനാധിപത്യത്തേക്കാൾ ഇടുങ്ങിയതും മറ്റു പലതും ജനാധിപത്യ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മേന്മയുള്ളതുമാണ്. അമേരിക്കൻ മുതലാളിമാർ ഇന്ത്യൻ CEO മാരെ നിരത്തി വെച്ചിരിക്കുന്നത് വെറുതെയല്ല ഒരു വെള്ളക്കാരനെക്കാൾ കുറച്ചു കൂടി പരുക്കൻ രീതിയിൽ ഇന്ത്യക്കാരെകൊണ്ട് നന്നായി ആളറിഞ്ഞു അടിമപ്പണി എടുപ്പിക്കാൻ നല്ലത് ഇന്ത്യൻ മേസ്തിരിമാരാണ് എന്ന് ബ്രിട്ടീഷ് കാലത്ത് അവർ പഠിച്ചു വെച്ചിട്ടുണ്ട്. അത്‌ പ്രയോഗിക്കുന്നതാണ്.
    ജയിലുകൾ മാത്രമല്ല പട്ടാളവും പ്രൈവറ്റ് ഉണ്ട്. കമ്പനികൾക്ക് കൊണ്ട്രാക്ട കൊടുത്തു ആളെ വെക്കുന്നു കഴിഞ്ഞാൽ പറഞ്ഞു വിടുന്നു. എന്തിന് ഇവിടുത്തെ റിസർവ് ബാങ്ക് വരെ പ്രൈവറ്റ് ആണ്. അവർക്ക് വേണ്ട നിയമങ്ങൾ അവർ ഉണ്ടാക്കുന്നു. നടപ്പാക്കുന്നു. എല്ലാം ബാങ്കുകളുടെ നിയന്ത്രണത്തിലാണ്, ചാക്കഴിച്ചു പണമിറക്കുന്നു എന്നിട്ട് ഒരു പണിയും അധ്വാനവും മിനക്കേടും ഇല്ലാതെ ഇരുന്ന് മുകളിൽ ഊറി വരുന്ന ക്രീം ഇങ്ങു കോരിയെടുക്കുന്നു. ഒരു കൊച്ചു ബിസിനസിന്റെ ഫിനാൻസ് പരിശോധിച്ചാൽ മനസിലാവും ഞാൻ പറഞ്ഞതിന്റെ അർത്ഥം.
    ലോകം മുഴുവൻ വെള്ളക്കാരനു അടിമ പണിക്കു വേണ്ട ഹ്യൂമൻ സപ്ലൈ മാസ്റ്റർ പൂൾ ആണ് ഇന്ത്യ. അത് മനസ്സിലാക്കണമെങ്കിൽ കുറച്ചു പിന്നിൽ നിന്നും ചരിത്രം വായിച്ചു തുടങ്ങണം. അടിമത്ത നിരോധനം നടപ്പാക്കേണ്ടി വന്നതോടെ ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കണ്ടു പിടിച്ച ഉപായമാണ് ഇമിഗ്രേഷൻ. 🤔

    • @usefph6579
      @usefph6579 7 หลายเดือนก่อน +2

    • @hdrali8118
      @hdrali8118 7 หลายเดือนก่อน +2

      Saudi Arabia യില് ജനാധിപത്യം ഉണ്ട് എന്ന് പറഞ്ഞിട്ടില്ലല്ലോ.

    • @bennymemana1866
      @bennymemana1866 7 หลายเดือนก่อน +1

      Valuable comments

  • @antomj7496
    @antomj7496 7 หลายเดือนก่อน +23

    ഞാൻ യൂറോപ്പിലെ ഉണ്ട് ഇവിടെയും മൈത്രയും പറയുന്ന അവസ്ഥ തന്നെയാണ്

    • @dileepkrishnan4276
      @dileepkrishnan4276 6 หลายเดือนก่อน +5

      ഞാനും യൂറോപ്പിൽ തന്നെ. ഞാനും ഇത് തന്നെ ചിന്തിച്ചു. മൈത്രേയൻ യൂറോപ്പിൽ വന്നിരുന്നെങ്കിൽ മനസ്സിലാക്കിയേനെ. നമ്മുടെ നാടിനെയും കൂടെ ഇങ്ങനെ ആക്കിയില്ലെങ്കിൽ നമ്മൾക്ക് കൊള്ളാം.

    • @jamesarackal8933
      @jamesarackal8933 6 หลายเดือนก่อน +2

      എങ്കിൽ പിന്നെ നാട്ടിലേക്ക് തിരിച്ചു പോയി കൂടെ? 😅😂

  • @safronized
    @safronized 7 หลายเดือนก่อน +10

    He is blaming Telugu people for finding loopholes to migrate to USA. In another video Mithreyan stated that he is goin to volunteer for clinical researches with universities (most of the clinical researches in U.S. universities are sponsored by capitalist pharma companies, that people like him oppose, that’s another thing) and said most of the researches may span more than 6 months and through that he may get opportunity to stay more than 6 months or permanently. Isn’t he trying to find a loophole for himself? Height of hypocrisy!!!🙂

  • @pradeepm8106
    @pradeepm8106 7 หลายเดือนก่อน +13

    Always appreciate Maitreyan’s views on life and evolution and all. By no means, I am saying that system here is perfect but some of the facts he stated doesn’t add up though like the prison population is more than Kerala’s population and there are some states that only has Gujarathis. It will be helpful if you can quote the actual numbers of prison population and the name of the state to support these claims. Homeless is a problem but not everyone who walks is homeless-my experience. Overall, lot of extremes being quoted without specific facts to back up, I feel

  • @freethinker3323
    @freethinker3323 7 หลายเดือนก่อน +2

    Thanks Maithreyan for the information about America

  • @prasadvalappil6094
    @prasadvalappil6094 7 หลายเดือนก่อน +7

    ആധുനിക കാലത്ത് വിദ്യാഭ്യാസവും അനുസരണയും ഉള്ള അടിമകളെ supply ചെയ്യുന്ന രാജ്യം - INDIA

  • @jojythomas6872
    @jojythomas6872 7 หลายเดือนก่อน +12

    ചില ആഴ്ച കൊണ്ടു എല്ലാം മനസിലാക്കി, 🤨 അല്ലെ??
    എന്തൊരു തള്ളാണ് 😂
    ഇങ്ങേരു എന്തിനാ അങ്ങോട്ട് പോയത്??

    • @sureshmanarkkunima2281
      @sureshmanarkkunima2281 7 หลายเดือนก่อน

      എവിടെപ്പോയാലും ഇങ്ങേരുടെ വായിൽ കുറ്റം മാത്രമേ കണ്ടെത്തുകയുള്ളു. കേരളത്തിൽ പിണറായി വിജയൻ കുറ്റക്കാരൻ ഇന്ത്യയിൽ മോദി കുറ്റക്കാരൻ. അമേരിക്കയിൽ ബൈഡൻ കുറ്റക്കാരൻ😅😅

    • @nisasana7342
      @nisasana7342 6 หลายเดือนก่อน +2

      Ennal than para sathyam

    • @jojythomas6872
      @jojythomas6872 6 หลายเดือนก่อน +2

      @@nisasana7342 ഇയാൾ എന്തിനാ അങ്ങോട്ട് പോയത്..
      വേറെ എവിടേലും കൊണ്ടു പോവാൻ മേലാരുന്നോ

  • @roshanvijay5399
    @roshanvijay5399 7 หลายเดือนก่อน +8

    US is 3X the size of India, not 2X.

  • @roseed8816
    @roseed8816 7 หลายเดือนก่อน +20

    Disagree with Maithreyan. I think he did not completely understand the situations in real America. American University and school education is much better than India. Yes, immigrants made this country, but most of the professors and teachers are Americans who are dedicated to teaching and sincere in their profession. You are in Texas, and that's why you are seeing too many homeless people, and they are mostly illegal people who came through the Mexico border. Maithreyan should wait and travel through the US and then talk about the USA. It seems like simee jealous person from Kerala is talking to you. Don't degrade your standard by saying things you did not completely understand! Maithreyan seems to be a regular communist person after coming to the USA. Here even illegal people get free treatment and recently one Indian parent got a surgery which has a cost of $100k for free because he did not hve any income from the US! Every system in the world has some issues, but most of the things you said were wrong. People are scared to live in the USA!! That's funny. Actually, people are scared to live in India now. Do you know why illegal people are coming to the USA? Do you know Indians and Chinese are now to wait around years to get Greencard? Why are people flowing to the US? There is real democracy here. Just go to a government office and you can see the difference. This country gives you ultimate freedom to do whatever you want. Do you know people get free food and household items from many agencies ad eve rich Indians are going and collecting it! Can you ask any Indian woman in the US if she feels safe, secure and free here and can achieve her dreams?

    • @jksenglish5115
      @jksenglish5115 7 หลายเดือนก่อน +3

      Thank you for sharing your views. Obviously Maitreyan is prejudiced. I've never heard him speak well of America.

  • @unnipoochediyil
    @unnipoochediyil 7 หลายเดือนก่อน +9

    സത്യത്തിൽ,.... മൈത്രേയൻ....
    കുറെ കൂടി നേരത്തെ,.. കുറെ, കുറെ.. കൂടി നേരത്തെ, എത്തേണ്ടിയിയുന്നു ⁉️⁉️

  • @amarnathsv5341
    @amarnathsv5341 7 หลายเดือนก่อน +7

    മൈത്രേയന് കാര്യം കൃത്യമായി മനസ്സിലാക്കാനുള്ള കഴിവുണ്ട്.

  • @jahnwizlmbru131
    @jahnwizlmbru131 7 หลายเดือนก่อน +2

    കാര്യങ്ങൾ കൂടുതൽ വ്യക്തമാവുന്നു 🎉

  • @pistalmond
    @pistalmond 6 หลายเดือนก่อน +1

    Please visit Australia ,UK Cuba,China,Saudi ,Russia, Nigeria ,Botswana ,Latin America and then compare

  • @sijinjohn808
    @sijinjohn808 7 หลายเดือนก่อน +5

    I think the Indian governemnt has failed to set up high quality education in India. And govt. are reducing investment in education. As a result students are going to America, Europe, canada, australia. This also means flow of huge money and wealth from India to these developed nations.

    • @sijinjohn808
      @sijinjohn808 7 หลายเดือนก่อน

      ​​@am_oeba that is very few....main thing is access to the Indian market....for that they please Indians by keeping a few Indians at important decision making roles....this is what I think.

  • @Arjun-vt5tp
    @Arjun-vt5tp 7 หลายเดือนก่อน +16

    Half True, Half തള്ളൽ, Anti Capitalistic bias മുഴച്ച്‌ നിൽക്കുന്നു.

    • @kns9397
      @kns9397 6 หลายเดือนก่อน +2

      ശരിയായ നിരീക്ഷണം നടത്താതെ പറയുന്ന കാര്യങ്ങൾ.

  • @infinitegrace506
    @infinitegrace506 7 หลายเดือนก่อน +5

    കുറച്ചു കാലം കൊണ്ട് കൂടുതൽ മനസ്സിലാക്കിയല്ലോ 🤗

    • @saeedmuhammed7740
      @saeedmuhammed7740 4 หลายเดือนก่อน

      Mythreyan 👍🏽

    • @akhileshperalam5917
      @akhileshperalam5917 2 หลายเดือนก่อน

      ഇത് ഐറ്റം വേറെ ആണ് 🔥🔥🔥

  • @hardcoresecularists3630
    @hardcoresecularists3630 7 หลายเดือนก่อน +4

    ഇതുതന്നെയാണ് ബ്രിട്ടനും സംഭവിച്ചത് വെള്ളക്കാരൻ മലയാളികളുടെ ശല്യം സഹിക്കവയ്യാതെ ഓടി ഓടി ഒളിച്ചു അങ്ങനെ അവിടെ ചെന്നിറങ്ങി കഴിഞ്ഞാൽ മുഴുവൻ മലയാളിയാണ് ഒരു മലയാളി പോയിക്കഴിഞ്ഞാൽ പിന്നെ 20 മലയാളികൾ പോകും. ഒരു മലയാളി ന്യൂസ് പോയിക്കഴിഞ്ഞാൽ 20 ആൾക്കാര് അവളോടൊപ്പം പോവും എന്തൊരു കഷ്ടമാണ് പുരട്ടേണ്ട അവസ്ഥയും പ്രതാപം നഷ്ടപ്പെട്ട പൂട്ടി പാളീസായി റോഡ് പോലും റിപ്പയർ ചെയ്യാത്ത എത്രയോ നഗരങ്ങൾ ബ്രിട്ടനിൽ ഉണ്ട് പണമില്ല അത്രയും നാറാണക്കല്ല് എടുത്തിരിക്കുന്നത് അവിടെ നോക്കിയാലും മലയാളികൾ 🙏

    • @abdulmanafabdulmanaf8234
      @abdulmanafabdulmanaf8234 6 หลายเดือนก่อน +1

      നിങ്ങൾക്ക് തിരിച്ചു വന്നൂടേ , ഒരാളെങ്കിലും കുറയുമല്ലോ

    • @hardcoresecularists3630
      @hardcoresecularists3630 6 หลายเดือนก่อน

      @@abdulmanafabdulmanaf8234 😂😂🤸

  • @ska4036
    @ska4036 7 หลายเดือนก่อน +2

    പോലീസും കോടതികളും കമ്പനികളും ചേർന്ന് ഉള്ള ഒരു nexus പ്രവർത്തിക്കുന്നു. അത്കൊണ്ട് ആണ് പ്രൈവറ്റ് ജയിലുകൾ ഉള്ളത്. ജയിലിൽ നിന്ന് കമ്പനികളിൽ പോയി ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യണം. നിസ്സാര കാര്യങ്ങൾക്ക് ആണ് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കുന്നത്. 🤔😡🥵😱😭

  • @safronized
    @safronized 7 หลายเดือนก่อน

    He says Banias are coming to usa with looted money from India. Bania is a community name for trading community, and they have been migrating to countries across the world for decades or centuries. Gandhi was from Bania community, they migrated to countries across Africa and Europe and now USA. It is not a phenomenon after Modi.

  • @kwalitycommunications3516
    @kwalitycommunications3516 7 หลายเดือนก่อน +10

    പിന്നെ എന്ത് കൊണ്ട് പോയവര് തിരിച്ചുവരാൻ ഇഷ്ടപെടാത്തത്.

    • @ranjithpr8989
      @ranjithpr8989 7 หลายเดือนก่อน +6

      പിന്നെ തിരിച്ചു വരാൻ ഇവിടെ സ്വർഗമാണല്ലോ...

  • @TibinTalks
    @TibinTalks 7 หลายเดือนก่อน +5

    Yes ആന്ധ്രാക്കാർ ആണ്... കൂടുതൽ

  • @shanthisusanmathew7827
    @shanthisusanmathew7827 7 หลายเดือนก่อน +10

    His words are full of jealousy for US 😂 . No use in seeing US and Europe as separate political entities. In world policies and decisions, they are one and protect each other.

    • @prem9501
      @prem9501 7 หลายเดือนก่อน +1

      What he says is the truth. This is the reason why India is draining brain and money. Everyone who loves their own country will get concerned about such problems. US is not heaven to be jealous

  • @anishm9382
    @anishm9382 2 หลายเดือนก่อน

    Now went there and started blaming them, hopeless

  • @x-factor.x
    @x-factor.x 7 หลายเดือนก่อน +6

    മൈത്രേയൻ ജി , അപ്പൊ ഇന്ത്യ ഒരു പ്രൊഡക്ഷൻ സെന്റർ മാത്രമാണല്ലേ ?!!!.

    • @donvtor24
      @donvtor24 7 หลายเดือนก่อน +3

      ലോകം മുഴുവൻ വെള്ളക്കാരനു അടിമ പണിക്കു വേണ്ട ഹ്യൂമൻ സപ്ലൈ മാസ്റ്റർ പൂൾ ആണ് ഇന്ത്യ. അത് മനസ്സിലാക്കണമെങ്കിൽ കുറച്ചു പിന്നിൽ നിന്നും ചരിത്രം വായിച്ചു തുടങ്ങണം. അടിമത്ത നിരോധനം നടപ്പാക്കേണ്ടി വന്നതോടെ ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കണ്ടു പിടിച്ച ഉപായമാണ് ഇമിഗ്രേഷൻ.

  • @layaswara
    @layaswara 7 หลายเดือนก่อน +5

    Hello. Maitreyanji. Missed your diatribes for some time. If you have delved deeper, you would have found that many of those Gujarati people were from lower economic strata in India. They have been helped to come to USA by fellow Gujarati s, which I guess is fuel for another tirade, since you are against bonding thru family, clan, community etc. 😊. While pointing out the flaws in US systems please tell the good things too.

    • @manlath
      @manlath 7 หลายเดือนก่อน +2

      He can't do that. He will lose his viewers. He is playing to his gallery.

    • @ranjithpr8989
      @ranjithpr8989 7 หลายเดือนก่อน

      The point why so called'modified' gujarat still has illegal immigrants to US
      20% of Gujarat population is under poverty

  • @sameerk
    @sameerk 7 หลายเดือนก่อน +4

    ഏതു നാടിൻ്റെയും ഉള്ളിലേക്ക് ഇറങ്ങിയാൽ ഇങ്ങനെ തന്നെ ആവും.

    • @fellowhuman4656
      @fellowhuman4656 6 หลายเดือนก่อน +1

      Nop. America is built using genocide and black labour.. The most cruelest, hence most powerful

  • @manojnarayanv
    @manojnarayanv 7 หลายเดือนก่อน

    At kast reached bourgeois land. നമ്മൾ എതിർക്കുന്നത് അവിടെ എത്തും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കാണുന്നത് 😢

  • @ayyoobthrasseri9623
    @ayyoobthrasseri9623 7 หลายเดือนก่อน +1

    ഇന്ത്യക്കാരെയും മറ്റ് രാഷ്ട്രത്തിൽ ഉള്ള വിദ്യ സമ്പന്നരെയും ചെറിയ ശമ്പളത്തിന് ജോലിക്ക് കിട്ടും അങ്ങനെ ജോലിക്ക് വെക്കലാണ് ആരുടെ അറിവും അവരുടെ ബുദ്ധിയും

    • @Kookan22
      @Kookan22 6 หลายเดือนก่อน

      ഗ്രീൻകാർഡ് കിട്ടുന്നവരെ ഇന്ത്യാക്കാർ നിൽക്കും.എന്ത് കേട്ട്.അത് കഴിഞ്ഞാൽ പോടാ ഇബ്നു പറയും

  • @haridharmarajan7933
    @haridharmarajan7933 7 หลายเดือนก่อน +1

    ഇവിടെ പറയുന്നത് ഇവിടം അമേരിക്ക പോലെ ആക്കുമെന്നാണ് നമ്മുടെ യജമാനൻമാർ പറയുന്നത്
    ഈ പറയുന്നത് കേൾക്കുമ്പോൾ എന്താവും നമ്മുടെ അവസ്ഥ

  • @outspoken87
    @outspoken87 7 หลายเดือนก่อน +4

    അണ്ണൻ ഇത്ര ക്രൂരമായ രാജ്യത്തു എന്തിനു പോയി

    • @sureshmanarkkunima2281
      @sureshmanarkkunima2281 7 หลายเดือนก่อน +1

      😂

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 6 หลายเดือนก่อน +1

      പട പേടിച്ചു പന്തളത്ത് പോയതാണ്

    • @fellowhuman4656
      @fellowhuman4656 6 หลายเดือนก่อน +1

      Poyalalle ariyoo.. povathe youtube noki irunna mathiyo...Poyitt enthu cheyyanam ennath adutha kaaryam

  • @kunjumonm5674
    @kunjumonm5674 7 หลายเดือนก่อน +1

    ഇദ്ദേഹം പിന്നെന്തിന് അവിടെ പോയി?

  • @naveenkuntar1592
    @naveenkuntar1592 7 หลายเดือนก่อน

    And this fabulous brain too in US now!!

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 หลายเดือนก่อน

    ❤❤❤

  • @thewanderdire
    @thewanderdire 6 หลายเดือนก่อน +1

    Just a chaya kada thallu master😂😂

  • @nisasana7342
    @nisasana7342 6 หลายเดือนก่อน +1

    🥰🥰🥰

  • @asokvetiyatil
    @asokvetiyatil 7 หลายเดือนก่อน

    Area 6,95662 sq km population 2.95 crore. KERAL AREA 38863 SQ KM. POPULATION 3.46 CRORES

    • @Ayodhya120
      @Ayodhya120 6 หลายเดือนก่อน

      What are you talking?

  • @vipinmohan976
    @vipinmohan976 6 หลายเดือนก่อน +1

    ഇങ്ങേർ ആണ് ടിപ്പിക്കൽ മല്ലു പുച്ഛിസ്റ്റ് 😂😂😂😂

  • @jaamab
    @jaamab 7 หลายเดือนก่อน +3

    This time I felt you exaggerated more than a bit. Many things you told are true. But many things are exaggerated.
    Please do another video with actual statistics.

  • @rahyanarafeek6984
    @rahyanarafeek6984 5 หลายเดือนก่อน

    Ippo egineundu avide poyapo aviduthe karyam pidi kitty chooshanam athrathanne gulf countries ethra better

  • @abhiramv8530
    @abhiramv8530 4 หลายเดือนก่อน

    New Hampshire is a libertarian state.Libertarianism is the most free ideology.The problem you reffered is because of Crony Capitalism.

  • @indian-vm5lc
    @indian-vm5lc 7 หลายเดือนก่อน

    സി.പി.എം വരണം, എല്ലാം ശരിയാക്കും❤

  • @manlath
    @manlath 7 หลายเดือนก่อน +7

    30% of the Silicon Valley start ups are owned by Indians. Owners not CEOs.
    Patels own the Motels.
    It's a great country, but with a lot of flaws.
    Take off the cooling glass and try to observe objectively.
    But you may lose your viewers. They may be expecting only US bashing.

  • @josprincester
    @josprincester 7 หลายเดือนก่อน +1

    അമേരിക്കയിൽ എത്തിയോ

  • @Ayodhya120
    @Ayodhya120 6 หลายเดือนก่อน

    1.5 ശതമാനം ഇന്ത്യക്കാരനാണ് Texas ൽ ഉള്ളത്.
    4 തലമുറ കഴിഞ്ഞാൽ full naturalised ആകും. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്ന് എന്നു പോലും അവർക്കറിയില്ല. :

  • @vyshakham2992
    @vyshakham2992 3 หลายเดือนก่อน

    പട പേടിച്ച് പന്തളത്ത് ചെന്ന അവസ്ഥ ആയല്ലോ മൈത്രേയനു😅

  • @safronized
    @safronized 7 หลายเดือนก่อน +1

    Indians are somewhere in less than 10% of illegal immigrants though the number has risen during last few years. And this person says Indians are 80% of illegal immigrants. It’s a blatant lie.

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 7 หลายเดือนก่อน

    നല്ല വിഷയം

  • @mathewzachariah6979
    @mathewzachariah6979 6 หลายเดือนก่อน

    Still 1 percent Indians USA.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 6 หลายเดือนก่อน

    🤍ഇപ്പം മനസിലായില്ലേ ഞങ്ങടെ മോദിയുടെ രാജ്യം എത്രനല്ല സ്വർഗമാണെന്ന്

  • @salimkumar9844
    @salimkumar9844 6 หลายเดือนก่อน +1

    chettan pinne enthina avide kidakunnathu

    • @fellowhuman4656
      @fellowhuman4656 6 หลายเดือนก่อน

      Athond ninak ith kelkan pati. pedikenda moopar 2 azhacha kazhinjal naatilethum

  • @AjithKumar-cy5eg
    @AjithKumar-cy5eg 7 หลายเดือนก่อน

    അടിപൊളി ബാറുകൾ കാണും. കളിസ്ഥലങ്ങൾ കാണും.

  • @shajushansha333
    @shajushansha333 6 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @privinblog2389
    @privinblog2389 3 หลายเดือนก่อน

    ഇതിപ്പോ അറബികഥയിൽ ശ്രീനിവാസൻ പോയപോലെ ഇയാളെതായാലും പണിയെടുത്തു തിന്നില്ല എന്ന് ഉറച്ച തീരുമാനവുമായി ജീവിക്കുന്ന മനുഷ്യനാണ് ഇങ്ങോട്ടു പോര് ജയശ്രീ യുടെ ചിലവിൽ സുഗമായി ജീവിച്ചു പൊയ്ക്കൂടേ

  • @sreekumar3379
    @sreekumar3379 7 หลายเดือนก่อน

    👍

  • @AshrafMaliyakal
    @AshrafMaliyakal 7 หลายเดือนก่อน

    Hi sir ❤❤❤

  • @SudheerKumar-b1z
    @SudheerKumar-b1z 7 หลายเดือนก่อน

    തിരിച്ച് എപ്പോഴാണ് വരുന്നത്?

  • @sruthygeorge1641
    @sruthygeorge1641 7 หลายเดือนก่อน

    ജൂതന്മാരുടെ ഫിനാൻസ് കണ്ട്രോൾ ആണെന്ന് പറഞ്ഞു kattittund

  • @Ayodhya120
    @Ayodhya120 6 หลายเดือนก่อน

    നേരെ ചൊവ്വേ പോകുന്നവർക്ക് നല്ലത്:

  • @ajojoseph4598
    @ajojoseph4598 7 หลายเดือนก่อน +3

    Typical malayaali …😂

  • @DreamExploreInnovate
    @DreamExploreInnovate 6 หลายเดือนก่อน

    Edo maramanda , roadilude aalukal nadakilla.. athinu valla parkilum ponam.. road is for vehicles.. pinne foot path.. its not safe to walk during odd hours. Pinne gulfil muzhuvan malayalikal better lifenu vendi poyathu pole educated andhra kar americayil ms inu varum..
    Eyalku ethra chorichil anel.. tante makale padipikkan vidu.. athinu vella mannakattayum ariyande..

  • @is1this2a3thing4
    @is1this2a3thing4 4 หลายเดือนก่อน

    correct umbiya america

  • @Kookan22
    @Kookan22 7 หลายเดือนก่อน +8

    ഒരു കാര്യം മനസിലായി താങ്കൾക്ക് ഒരു പിണ്ണാക്കും അറിയില്ല.ഗുജറാത്ത്കൾക്കു സ്റ്റേറ്റോ😂

    • @sinoj609
      @sinoj609 7 หลายเดือนก่อน +3

      ഗുജറാത്തികൾക്കു സ്റ്റേറ്റ് എന്നല്ല. ആ സ്റ്റേറ്റിൽ കൂടുതൽ ഗുജറാത്തികൾ എന്നാണ്. ഗുജറാത്തികൾ എത്രമാത്രം migrate ചെയ്തിട്ടുണ്ണ്ടെന്നു അന്വേഷിച് നോക്കുക.

    • @Kookan22
      @Kookan22 7 หลายเดือนก่อน

      @@sinoj609 ഞാൻ കൊടുത്ത റിപ്ലൈ ഡിലീറ്റ് ആക്കിയിട്ടുണ്ട്.ഇവരാണ് ഫാസിസ്റ്റിനെ പ്രതിരോധിക്കാൻ പോണെ😀.തെറി ഒന്നും ഇല്ലാഞ്ഞിട്ടും കാര്യം പറയുമ്പോൾ ഡിലീറ്റ് ആക്കിയാൽ മതി

    • @dudeabideth4428
      @dudeabideth4428 7 หลายเดือนก่อน

      He did say gujarathis have a state here .
      Of course there is an overall truth to this . But the elitist disgust of him for the average people is very visible here to see

    • @prasadvalappil6094
      @prasadvalappil6094 7 หลายเดือนก่อน +1

      താങ്കൾ കേട്ടതിന്റെ കുഴപ്പം.. 😟

    • @ghost-if2zp
      @ghost-if2zp 6 หลายเดือนก่อน

      മണ്ടൻ ആണോടെ നീ 😂

  • @georgekp1522
    @georgekp1522 7 หลายเดือนก่อน

    👍👍🤍

  • @sankarsreekumar4996
    @sankarsreekumar4996 6 หลายเดือนก่อน

    Antham

  • @manlath
    @manlath 7 หลายเดือนก่อน +3

    Kannu kaannathavan
    Oral ottakk oru anaye kaannan poyi.

    • @prem9501
      @prem9501 7 หลายเดือนก่อน

      ചിലവരുടെ വിചാരം അവർ ഒഴികെ ബാക്കി എല്ലാവരും അന്ധന്മാർ ആണെന്നാണ്

  • @lijjo1986
    @lijjo1986 7 หลายเดือนก่อน +1

    Barak Hussain Obama

  • @chanjalvu3968
    @chanjalvu3968 6 หลายเดือนก่อน +1

    അമേരിക്കയിൽ ഇരുന്ന് അമേരിക്കയെ കുറ്റം പറയുന്ന പോരാളി മിത്രൻ..

  • @pvendara
    @pvendara 7 หลายเดือนก่อน +2

    ഇത്ര പാടുപെട്ട് താൻ എന്തിനാടോ അമേരിക്കയിൽ പോയത്? ആ നാട്ടിലെ സുഖസൗകര്യങ്ങൾ അനുഭവിച്ചു ആ നാടിനെ കുറ്റം പറയുന്നു. കേരളത്തിലുള്ളവരെയെല്ലാം ആധുനിക പൗരന്മാരാക്കിയതിനുശേഷം ഇപ്പൊ അമേരിക്കയിൽ ചെന്ന് അവരെ ജനാധിപത്യം പഠിപ്പിക്കാൻ നോക്കുന്നു. ഈ വീഡിയോ താൻ വല്ല ചൈനയിലൊ ഗള്ഫിലോ ഇരുന്നു ചെയ്‌താൽ പിന്നെ പുറംലോകം കാണില്ല.

  • @Ayodhya120
    @Ayodhya120 6 หลายเดือนก่อน

    ഇന്ത്യക്കാർ കൂടുതൽ CEO മാരാകുന്നത് അവിടെ ആളെ കിട്ടാഞ്ഞിട്ടില്ല:
    Americans ask for a bigger package.
    Indian CEOs can be controlled far easier than others. ഉടമകൾക്ക് പറഞ്ഞാൽ കേൾക്കുന്നവരെ മതി.
    Indians take less vacation days.
    American companies try new people, new methods etc.

  • @prasanthn8728
    @prasanthn8728 6 หลายเดือนก่อน +2

    നിങ്ങക്ക് വല്ല ജോലിയും അറിയാമോ അവിടെ വായ്‌താരി കൊണ്ട് എത്ര നാൾ ജീവിക്കും

    • @fellowhuman4656
      @fellowhuman4656 6 หลายเดือนก่อน +1

      Sanghu puthranmare ithile ithile

    • @prasanthn8728
      @prasanthn8728 6 หลายเดือนก่อน

      @@fellowhuman4656എതിലെ 😄അവര്ക് രാജ്യം ഭരിക്കുന്ന ജോലി ഉണ്ട്

  • @ajithkumarj887
    @ajithkumarj887 6 หลายเดือนก่อน

    ഇനി ഇയാൾ അമേരിക്കയും നശിപ്പിക്കും...

  • @Sai-t1g
    @Sai-t1g 7 หลายเดือนก่อน

    രജീനീഷാണല്ലോ ആത്മീയതയുടെ CEO...

  • @amaleshjoshi2915
    @amaleshjoshi2915 7 หลายเดือนก่อน +3

    അഫ്ഗാനിലെ വിദ്യഭ്യാസം ഉയർന്ന നിലവാരത്തിൽ ഉള്ളത്
    അവിടത്തെ സ്ത്രീശാക്തീകരണം ലോകനിലാവരാത്തിൽ ഉള്ളത്

  • @shiyas9321
    @shiyas9321 7 หลายเดือนก่อน

    മൈത്രേയനേയും അമേരിക്കക്കാർ അടിച്ചോണ്ട് പോയി.

  • @SakuKrish
    @SakuKrish 7 หลายเดือนก่อน +1

    അമേരിക്കയിൽ എത്തിയോ

    • @hardcoresecularists3630
      @hardcoresecularists3630 7 หลายเดือนก่อน

      അതെ അദ്ദേഹം സ്റ്റേറ്റ് ആണ് ഒരു മാസമായിട്ട് ❤️