ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ശ്രീശാന്തിന്റെ സ്വിങ്ങറുകൾ | Sreesanth | IND VS AUS | The Cue

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 303

  • @thecuedotin
    @thecuedotin  ปีที่แล้ว +7

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb ปีที่แล้ว +416

    ഹെയ്ഡൻന്റെ വിക്കറ്റ് സെലിബ്രേഷനു പിന്നിൽ ഒരു കഥ ഉണ്ടായിരുന്നു, കളിക്ക് ഒരു ദിവസം മുമ്പ് സ്വിമ്മിങ് പൂളിനു സമീപം നടന്നു പോകുകയായിരുന്ന ശ്രീയെ നോക്കി ഹെയ്ഡൻ തന്റെ രണ്ടു കൈകളും നിലത്ത് അടിച്ചു ഇതുപോലെ ഞാൻ നാളെ ഇവന് ഗ്രൗണ്ടിൽ അടി കൊടുക്കും എന്നു പറയുന്നു. അതേ ആക്ഷൻ വിക്കറ്റ് എടുത്ത ശേഷം ശ്രീയും കാണിക്കുന്നു. പക അത് വീട്ടാൻ ഉള്ളതാണ്

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +88

    *മലയാളികളിൽ ഏറ്റവും ഭാഗ്യം ചെയ്തവൻ ഇന്ത്യ നേടിയ രണ്ടു ലോകകപ്പിലും ശ്രീ ആയിരുന്നു ഒരു പ്രധാന താരം ❤‍🔥❤‍🔥❤‍🔥*

  • @gokulkg464
    @gokulkg464 ปีที่แล้ว +113

    പത്തു മുന്നൂറ് ഉം വിക്കറ്റൊന്നും ഇല്ല..50 ടെസ്റ്റ് ഉം 100 ഏകദിനം ഒന്നും കളിച്ചിട്ടുമില്ല.. പക്ഷേ കുത്തിതിരിഞ്ഞ് ബാറ്റ്സ്മാനെ ബാറ്റ് വെപ്പിക്കുന്ന റിവേഴ്സ് സ്വിങ്ങും , ഒപ്പം സ്റ്റമ്പിന്റെ അടിവേരു തെറിപ്പിച്ചു എറിഞ്ഞിട്ട പല വമ്പന്മാരുടെ വിക്കറ്റ് കളും ഉൾപ്പെടുന്ന ചില സ്പെല്ലുകൾ മാത്രം മതി ഇയാളുടെ റേഞ്ച് അറിയാൻ..
    S.Sreesanth ❤️🔥

    • @ubababub21
      @ubababub21 ปีที่แล้ว +2

      പിന്നല്ല ⚡🔥⚡🔥

    • @ayyppnkvfc
      @ayyppnkvfc 11 วันที่ผ่านมา +1

      Man Of The Match (8 wickets) in India's first ever Test match win in South Africa.

  • @amalkn3803
    @amalkn3803 ปีที่แล้ว +317

    ഇന്ത്യ കണ്ട ഏറ്റവും മികച്ച bowler ആണ് എന്ന്
    ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു
    ക്രികറ്റിലെ ഊമ്പിയ politics കാരണം കരിയർ നഷ്ടമായി
    അത് ഇന്ത്യൻ ക്രിക്കറ്റിന്റെ നഷ്ട മാണ്😢😢
    നഷ്ടപ്പെട്ടത് കരിയറിൽ അദേഹത്തിന് എറ്റവും മികച്ചത് ചെയ്യാന്നുള്ള സമയമായിന്നു
    നമ്മുക്ക് നഷ്ട മായത് അത് കാണാനുള്ള അവസരവും
    Love u sree...❤❤❤

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      😅

    • @mahadevprml5
      @mahadevprml5 ปีที่แล้ว +25

      ഇപ്പോഴും അങ്ങേരുടെ സീം പൊസിഷനും റിവേഴ്‌സ് സ്വിങ് ഉം ഒക്കെ ഉള്ള bowler ഇന്ത്യക്ക് ഇല്ലാ

    • @salahudeenhassan7636
      @salahudeenhassan7636 ปีที่แล้ว +6

      വകതിരിവ് തീരെയില്ല. പിന്നെ കയ്യിലിരിപ്പ് പണി വാങ്ങിക്കൂട്ടി

    • @kapaius5760
      @kapaius5760 ปีที่แล้ว +1

      I feel sorry and great pain for this unfortunate guy

    • @jostheboss17
      @jostheboss17 ปีที่แล้ว +2

      ​@@mahadevprml5 ഷമിയുടെ സീം position കണ്ടിട്ടുണ്ടോ perfect🔥

  • @indian3184
    @indian3184 ปีที่แล้ว +26

    ഇപ്പോഴും ശ്രീശാന്തിന്റെ പേര് പറയുമ്പോൾ ഒരു രോമാഞ്ചം ആണ് വരുന്നത്.. ഇത്രയും നന്നായിട്ട് പന്ത് എറിയുന്ന ഏതെങ്കിലും ഒരുത്തൻ ഇപ്പോഴെങ്കിലും ഇന്ത്യയിലുണ്ടെന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ. ഇവിടെ ക്രിക്കറ്റ് അല്ല വളർത്തുന്നത് പണവും രാഷ്ട്രീയവും മാത്രമാണ്...

  • @sunilkumarsivashankarapill7299
    @sunilkumarsivashankarapill7299 ปีที่แล้ว +30

    എന്നും എപ്പോഴും ഏതുകാലത്തും ഇന്ത്യ കണ്ട മികച്ച ബൗളർ ശ്രീശാന്ത് തന്നെയാണെന്ന് നീ സംശയം പറയാം 1983 നു ശേഷം ഇന്ത്യയ്ക്ക് കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞതിൽ മുഖ്യ പങ്കു വഹിച്ച നമ്മുടെ ശ്രീശാന്ത് നമ്മുടെ ശ്രീ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു നമ്മുടെ കേരളത്തിന്റെ മുത്തുമണി ശ്രീശാന്തിന്...കൊടുക്കാം നമുക്ക് ആ അതുല്യ പ്രതിഭയ്ക്ക് ഒരായിരം ബിഗ് സല്യൂട്ട്❤❤❤

  • @vipinyuvi5230
    @vipinyuvi5230 ปีที่แล้ว +57

    ഓർക്കാൻ കുറച്ചേ ഉള്ളൂ
    എങ്കിലും അതൊക്കെ ഒരിക്കലും
    മറക്കാൻ കഴിയാത്തത് ആണ്

  • @arunkumarchandran933
    @arunkumarchandran933 ปีที่แล้ว +55

    ശ്രീശാന്ത് ❤ഏറ്റവും നല്ല ബൗളർ തന്നെയാണ്,, കുറെ വടക്കേഇന്ത്യൻ കൊണാപ്പന്മാർ ഉണ്ടാക്കിയ കോണാത്തിലെ പൊലയാട്ട് കൊണ്ട് ഭാവി പോയ ഗ്രേറ്റ്‌ ഇന്ത്യൻ ബൗളർ,,,,❤❤

    • @KabeerTp-hv4lp
      @KabeerTp-hv4lp ปีที่แล้ว +3

      സത്യം

    • @entekeralam2284
      @entekeralam2284 ปีที่แล้ว +2

      സഞ്ജുവിനെ ഒതുക്കുന്നു...

  • @gopikalikkadavu2876
    @gopikalikkadavu2876 ปีที่แล้ว +21

    ഒതുക്കി കളഞ്ഞ കരിയർ അവസാനം നമ്മൾ മലയാളികൾ പോലും അകറ്റി നിർത്തി

  • @sreejithekm1808
    @sreejithekm1808 ปีที่แล้ว +57

    ശ്രീശാന്ത് വേറെ ലെവൽ ആണ്..🔥🔥 സൂപ്പർ അവതരണം bro❤️

  • @marsupilami1104
    @marsupilami1104 ปีที่แล้ว +63

    മലയാളി ആയി എന്ന ഒറ്റ കാരണം കൊണ്ട് അർഹിച്ച അവസരം കിട്ടാതെ പോയ പ്രതിദ❤

    • @shibilkn6431
      @shibilkn6431 ปีที่แล้ว +3

      Bro ആൾടെ കഴിലിരിപ്പും കൊറച്ചു മോശമാരുന്നു

    • @ajaykrishna240
      @ajaykrishna240 ปีที่แล้ว +1

      ​@@shibilkn6431എന്ത് ആണ് എന്ന് കൂടി പറയു..

    • @user-L13
      @user-L13 ปีที่แล้ว +5

      @@shibilkn6431 enthonn kayilirippu,
      Kure manyanmaar🥴🥴🥴
      Avan Australia il vallom jenikkende aayrunnu, he would have been the best Fast Bowler of All time.

    • @achus115
      @achus115 ปีที่แล้ว

      പ്രതിഭ

    • @Rohind
      @Rohind ปีที่แล้ว +3

      ​@@shibilkn6431 എന്തു കയ്യിലിരിപ്, aggression ആണ് കയ്യിലിരിപ്പെന്ന് ഉദേശിച്ചതെങ്കിൽ കോഹ്ലിയെ യും ഗാംഗുലിയെയും ഒക്കെ എന്തുപറയും,

  • @sultangaming4759
    @sultangaming4759 ปีที่แล้ว +12

    യുട്യൂബിൽ പലതവണ serch ചെയ്ത് കണ്ട match ആണ് അത് എത്ര കണ്ടാലും മതിവരാത്ത ഒരു innings 💪 ശ്രീ ഒരൊന്നൊന്നര മൊതലാ

  • @Akshay_vasudev
    @Akshay_vasudev ปีที่แล้ว +8

    വ്യക്തി വിരോധ മൂലം മലയാളികൾ ഉൾപ്പെടെ അവഗണിച്ച ഒരാൾ, ഒരു ബൌള൪ എന്ന നിലയിൽ അയാൾ മികച്ചതിൽ മികച്ച ഒരാൾ തന്നെ ആയിരുന്നു.

  • @anoopkv3548
    @anoopkv3548 ปีที่แล้ว +4

    വ്യക്തിപരമായി ഒരു പാട്പോരായ്മകൾ ഇയാളുൾ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്... But കളിയിലുള്ള സ്പിരിറ്റ്‌.. ഒരു രക്ഷയും ഇല്ലാ.. ഇയാളുടെ ബോളിങ്ങ് സ്റ്റൈൽ കളിയോടുള്ള ഇയാളുടെ ആദ്മാർതഥ അംഗീകരിചെ പറ്റു 👍

    • @arunkumarka1809
      @arunkumarka1809 หลายเดือนก่อน

      Personal life lott okke poyi nokkiyal.. aaranu perfect

  • @nikhilvasudevan1107
    @nikhilvasudevan1107 ปีที่แล้ว +107

    That bouncer against Kallis is one of the best balls ever bowled by an Indian bowler. Any batsman would have struggled facing that ball.

    • @sunilkumarts1590
      @sunilkumarts1590 ปีที่แล้ว +8

      That's the most beautiful wicket taking bouncer in this game

    • @renjithravi8181
      @renjithravi8181 ปีที่แล้ว +1

      Due to pitch

    • @kurukshetrawar6680
      @kurukshetrawar6680 ปีที่แล้ว +6

      @@renjithravi8181
      Grow up man!
      Accept that he is a world-class bowler...

    • @Ak_724
      @Ak_724 ปีที่แล้ว

      In the world

    • @mahadevprml5
      @mahadevprml5 ปีที่แล้ว +4

      @@renjithravi8181 😂😂😂 ballatha kuru

  • @ragilr1
    @ragilr1 ปีที่แล้ว +77

    Sreesanth's career would have been different if he was under an aggressive captain like Kohli.

  • @bharathlal9798
    @bharathlal9798 ปีที่แล้ว +75

    ട്വന്റി20 WC Haiden & Gilchrist wicket 🔥.. Unforgettable spell

  • @sharifcheru7348
    @sharifcheru7348 2 หลายเดือนก่อน +1

    ആര് എന്തൊക്കെ പറഞ്ഞാലും 2007 വേൾഡ് കപ്പ് കൊണ്ട് വന്നത് ശ്രീശാന്ത് തന്നെയാണ് ❤

  • @CvimayaAc
    @CvimayaAc ปีที่แล้ว +7

    ഇന്നത്തെ ഓസീസ് അല്ല അന്ന് വേറെ ലെവൽ ടീം ആയിരുന്നു. പക്ഷെ ശ്രീ💕🔥 🥰

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +18

    Hi god my God🙄 what thrilling delivery 👍 ഗിൽ ക്രിസ്റ്റിനെ തളച്ച അരി കൊമ്പൻ💪💪

  • @foodand-foodie
    @foodand-foodie ปีที่แล้ว +4

    ഈ സെമിഫൈനൽ എത്ര വട്ടം ഞാൻ ഹൈലൈറ്റ് കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല രോമാഞ്ചം❤💪💪

  • @treesapb5330
    @treesapb5330 ปีที่แล้ว +3

    ഇന്നു० ഞാൻ ആരാധനയോടെ കാണുന്ന cricketer ആണ് ഞങ്ങളുടെ Sreeshanthu❤

  • @Fyz_z
    @Fyz_z ปีที่แล้ว +38

    Sri was an incredibly talented bowler, it was always a delight to watch him bowl. His cricketing career would've been different, if Sri was from North.

  • @brainonymous
    @brainonymous ปีที่แล้ว +2

    00:11 Sreesanth's swinging deliveries impress the global batters.
    01:19 Sreesanth's incredible swings guide India to victory against Australia
    01:57 Sreesanth's impressive swing bowling against Australia
    02:29 Sreesanth's brilliant performances against Australia impressed the world
    03:06 Sreesanth's impressive swings left the world's best batsmen struggling
    04:13 Sreesanth's impressive performance against Australia in IND VS AUS
    04:44 Sreesanth's impressive comeback in the IND VS AUS match
    05:32 Sreesanth's impressive bowling performance against Australia

  • @subhashkrishna7549
    @subhashkrishna7549 8 หลายเดือนก่อน

    ശ്രീ എറിയുന്നു ഇരയുന്നതുപോലെ ഇൻ സിംഗർ സിംഗും എന്നറിയാൻ ഒരു കുട്ടിക്കും ആവില്ല അതാണ് ശ്രീശാന്ത് നമ്മൾക്ക് മാത്രമല്ല എല്ലാവർക്കും അറിയുന്ന ഒരു ശ്രീശാന്ത് ഉണ്ട് നമ്മളുടെ സ്വന്തം ഇന്ത്യൻ ടീമിലുള്ള ശ്രീശാന്ത് അവനെ വെല്ലൻ എത്ര പേര് വന്നു നോക്കി എന്നിട്ടും പറ്റിയോ ദൈവം ഒരു വരദാനം കൊടുക്കും എല്ലാവർക്കും അത് ഉപയോഗിച്ചവൻ അവൻ മാത്രമാണ് നമ്മുടെ കേരളത്തിൽ ശ്രീശാന്ത് 💪🥰❤️ ലവ് യു ബ്രോ

  • @04jpjp
    @04jpjp ปีที่แล้ว +9

    ശ്രീയുടെ അഗ്രഷൻ പോലെ ത്രസിപ്പിക്കുന്ന അവതാരകനും ❤

  • @ashinalex4901
    @ashinalex4901 ปีที่แล้ว +15

    Thank you The Cue channel for this tribute to Sreesanth. We are proud of sree❤❤❤

  • @manojbhaskar7936
    @manojbhaskar7936 ปีที่แล้ว +67

    ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്വിങ് bowler.. ഇനിയും ശ്രീശാന്ത് നെപ്പോലെ ഒരു bowler ഉം ഇനി ഉണ്ടാവില്ല ❤️

    • @Pvtil1
      @Pvtil1 ปีที่แล้ว +2

      Bumra, shami, bhuvi, siraj ivarokke pinne aaraan😂😂

    • @YADHUKRISHNA-qr6db
      @YADHUKRISHNA-qr6db ปีที่แล้ว +10

      ​@@Pvtil1 ath mon pazhe kaliyonnum kaanathonda

    • @manojbhaskar7936
      @manojbhaskar7936 ปีที่แล้ว +5

      @@Pvtil1 ഇവരൊക്കെ ലോകോത്തര സ്വിങ് bowler ആണെന്ന് ആരാണ് തന്നോട് പറഞ്ഞത്... ഇന്നലെ പെയ്ത മഴയിൽ കൊരുത്ത താങ്കൾ ipl മാത്രം കാണാതെ പഴയ കളികൾ ഒക്കെ യൂട്യൂബിൽ കിട്ടും സമയം കിട്ടുമ്പോൾ ഒന്ന് കാണുക.. പിന്നെ നിങ്ങളുടെ ഒക്കെ സർട്ടിഫിക്കറ്റ് വേണ്ട ശ്രീശാന്ത് ലോകോത്തര സ്വിങ് bowler ആണെന്ന് തെളിയിക്കാൻ 😄😄

    • @aswanth3901
      @aswanth3901 ปีที่แล้ว +1

      ​@@manojbhaskar7936 veruthe enthina illathathokke adichu vidunne , sreesanth okke nalla chenda aayirunnu pinne ella bowlersum avarude nalla kaalath nalla deliverikal erinjittund.

    • @willeezzpro
      @willeezzpro ปีที่แล้ว +5

      @@aswanth3901 kashtam... Enthu chenda anelum kalikkenda samayathu avan kalichu... 4-12-2 in t20 world cup semi final... Against australia... And taking wickets that others couldn't do... That too clean bowled...
      Athum Gilchrist and Hayden... Pinnedum sreesanthine vellu vilichu kalicha Hayden sreesanthinu munnil stump therikkana scene anu undayittullathu...
      Sreesanth's line and length out swing delivery on off stump is one of the best I have seen... Sreesanthine poloru bowler pinnedu illa ennu parayunnundenkil its because his seem position and delivery was unique...
      Of course he delivers lose balls in every game... That makes him un predictable... Next ball could be an unexpected one after couple of lose balls... ithu karanam anu adhehathinu wicket kitti kondirunnathu...

  • @repairingnature5505
    @repairingnature5505 ปีที่แล้ว +6

    അന്ന് ടീവിയിൽ ഫൈനൽ കണ്ടത് ഇന്നും മറന്നിട്ടില്ല, പഠിക്കാൻ വേണ്ടി അമ്മ tv ഓഫ്‌ ആക്കി,, വിഷമിച്ചിരുന്നപ്പോൾ അച്ഛൻ വന്നു 6 മണിക്ക് ആണെന്ന് തോന്നുന്നു 🤔ക്രിക്കറ്റ്‌ ഫൈനൽ ആണ് പാകിസ്ഥാൻ ആണെന്ന് പറഞ്ഞപ്പോൾ, അമ്മയോട് tv ഇട്ട് കൊടുക്കാൻ ദേഷ്യത്തിൽ പറഞ്ഞു അച്ഛന് ക്രിക്കറ്റ്‌ ഇഷ്ടമൊന്നും അല്ലായിരുന്നു പാകിസ്താനോടുള്ള അച്ഛന്റെ ദേഷ്യം ആണോ എന്നറിയില്ല 😄അങ്ങനെ ലാസ്റ്റ് ഓവർ കണ്ടു 😄

    • @samurai1333
      @samurai1333 หลายเดือนก่อน

      അച്ഛന് ഒരു ലൈക്...❤

  • @KROKOKOK
    @KROKOKOK ปีที่แล้ว +2

    Sreeshanth aaranu ennum ayalude talent entanennum ippo nadakkunna legends cricket match le bowling kandal mathi.Too good bowling.Straight seam presentation,Swing,seam .He's a legend 🎉🎉

  • @Ak_724
    @Ak_724 ปีที่แล้ว +4

    2017 കൂടെ നിന്ന് ഫോട്ടോ എടുക്കാനും സംസാരിക്കാനും സാധിച്ചു 💯 whatever be the personality he is always a legend

  • @Shajahanhajauploads
    @Shajahanhajauploads ปีที่แล้ว +4

    വ്യാജ കോഴ ആരോപണത്തിൽ കരീയർ നഷ്ടപ്പെട്ടില്ലായിരുന്നെകിൽ ഇന്ന് ലോകം കണ്ട ഒരു ബൗളർ തന്നെ ആയി മാറിയേനെ.. കോടതി കുറ്റ വിമുക്തൻ ആക്കിയപ്പോഴെങ്കിലും ആയാളിൽ നല്ല ക്രിക്കറ്റ് ബാക്കി ഉണ്ടായിരുന്നു, എന്നിട്ടും ബി സി സി ഐ അയാളെ വേട്ടയാടി

  • @balachandrankt3394
    @balachandrankt3394 ปีที่แล้ว +2

    ഏതോ ലോബികൾ മനപുർ്വ്വം വിവാദങ്ങളിൽ ഉൾപെടുത്തി, അത് അറിയാതെ പെട്ടുപോയി, ഗിത്താറിസ്റ്റ് ബാല ഭസ്ക്കറും, കാല ഭവൻ മണി, എതു രംഗത്തും ശത്രുക്കൾ ഉണ്ട്, നല്ല കൂട്ടുക്കാരെ അടുപ്പിക്കാവൂ, പാഠം, ആര് എത്ര പൊക്കി പറഞ്ഞാലും, നമ്മൾ എന്താണ് എന്ന ബോധം കെെവിടരുത്

  • @Momslove96
    @Momslove96 ปีที่แล้ว +1

    Always in my heart Sreee😍🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘 i love you for what you are and what u were also😘😘😘

  • @BeingHuman341
    @BeingHuman341 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട്... ശ്രീയെ ഓർത്തതിന് ❤️

  • @Antonicholas
    @Antonicholas ปีที่แล้ว +5

    Haters will be against him, but we are with Sree always ❤

  • @kailashkk500
    @kailashkk500 ปีที่แล้ว +10

    All time favourite bowling action among Indian bowlers ❤

  • @jestinjoy2626
    @jestinjoy2626 ปีที่แล้ว +6

    Fact is that he's got a t20 wc and odi wc.. Not all players can do that

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +5

    പാവം ഞങ്ങളുടെ ശ്രീ ശാന്ത് ❤❤❤ അപാര talent ഉള്ള agrassive bowler 🙏

  • @kailasps9242
    @kailasps9242 ปีที่แล้ว +18

    If the captain was Kohli, i hope Sree would still be in the team today

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +3

    ക്രിക്കറ്റ് ഒക്കെ സ്ഥിരമായി കണ്ടിരുന്ന കാലം... ഇന്ന് ഐ പി ല് പോലും സ്ഥിരം കാണാറില്ല

  • @smanojkumar33770
    @smanojkumar33770 ปีที่แล้ว +1

    4:37 real truth. Proud to be an Malayali.

  • @rashidv9437
    @rashidv9437 ปีที่แล้ว +8

    His seem possition🔥

  • @sreekumarb4695
    @sreekumarb4695 ปีที่แล้ว +12

    That ball against Kallis man ❤❤❤

    • @Jo.-klm
      @Jo.-klm ปีที่แล้ว

      The best delivery he bowled in his entire career.... 😍

  • @shyamprasadam
    @shyamprasadam ปีที่แล้ว +1

    താങ്കളുടെ അവതരണം .. കിടിലൻ

  • @preethulu
    @preethulu ปีที่แล้ว +1

    Main reason for T20 semi final victory.shreeshanth is great

  • @sanjayan7428
    @sanjayan7428 ปีที่แล้ว +1

    Sreesanth is an all time favourite ❤

  • @timetiming5886
    @timetiming5886 ปีที่แล้ว +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശ്രീ ഒരു തീ ആയിരുന്നു എജ്ജാതി ഡെലിവറിയാ പുറപെടീക്കാറ്❤

  • @kapaius5760
    @kapaius5760 ปีที่แล้ว +3

    I feel sorry for this young talented guy.He was naive to the intricacies of this world.
    He is a great player.
    Lot of people spoiled his career.

  • @dcp9924
    @dcp9924 8 หลายเดือนก่อน

    എന്ത് തന്നെ ആയാലും എനിക്കിഷ്ടമാണ് ശ്രീശാന്തിന്റെ ആ കൈ കുടഞ്ഞുള്ള ബൌളിംഗ് ആക്ഷൻ 👍👍

  • @renjigalaxys24
    @renjigalaxys24 3 วันที่ผ่านมา

    ഇന്നും കാണാൻ കൊതിക്കുന്ന ബൌളിംഗ് 🔥

  • @Aath_Mika
    @Aath_Mika ปีที่แล้ว +2

    പൊളിറ്റിക്സ് മനസിലാക്കാതെ തോന്നിയത് പോലെ ജീവിതത്തിനു കരിയർ പോയ കളിക്കാരൻ

  • @Sivashankarssa
    @Sivashankarssa ปีที่แล้ว +11

    Goosebumps!!

    • @samurai1333
      @samurai1333 หลายเดือนก่อน

      Beautiful action with swing,speed, agression....a perfect fast bowler....

  • @WhiteHorseVVS
    @WhiteHorseVVS ปีที่แล้ว +3

    He is one of the top seam and swing bowlers.

  • @dev1dev291
    @dev1dev291 6 หลายเดือนก่อน

    ശ്രീശാന്ത് ഓർമ്മയിൽ നിന്നും മറയാത്തത് എന്ത് കൊണ്ടാണ്

  • @Hari-1395
    @Hari-1395 ปีที่แล้ว +3

    The Perfume Ball Against Kallis🤲🏼🔥

  • @teastoryvlogg
    @teastoryvlogg ปีที่แล้ว +1

    Paka athu വീട്ടാനുള്ളതാണ്. Ever tym മൈ fvrt bowlers ശ്രീശാന്ത്, malinga, bre tlee

  • @vakudibeardefender3953
    @vakudibeardefender3953 ปีที่แล้ว

    ഒരിക്കലും മറക്കില്ല ആ കളി.....
    ഒരിക്കലും മറക്കില്ല സ്രീഷാന്തിനെ.....

  • @AdarshJPrem
    @AdarshJPrem ปีที่แล้ว +2

    His seem position !! ❤👌

  • @sijuvarghese8909
    @sijuvarghese8909 ปีที่แล้ว +1

    Live kanda kali🔥 sree❤

  • @appubhaskar4679
    @appubhaskar4679 ปีที่แล้ว

    Chetta gambhirinte oru video cheyuo please plz plzz ❤️

  • @anandkarumat
    @anandkarumat ปีที่แล้ว +2

    അതിലൊന്ന് maiden over കൂടിയായിരുന്നു.🔥 അത് പറയാൻ വിട്ടു പോയി.

  • @jojijohn1834
    @jojijohn1834 ปีที่แล้ว +3

    It’s a big mistake we lose a legend ❤

  • @andrewjames8515
    @andrewjames8515 ปีที่แล้ว

    My fav sreeshanth

  • @a.h9005
    @a.h9005 ปีที่แล้ว +1

    ധോണി നല്ലൊരു കളിക്കാരൻ ആയിരിക്കാം പക്ഷേ നല്ലൊരു ക്യാപ്റ്റൻ അല്ല എന്ന് പറയാം.
    പൊളിറ്റിക്സ് കാരണം career നഷ്ടപ്പെട്ട കളിക്കാരൻ.
    മലയാളികൾ പോലും കൂടെ ഉണ്ടായിരുന്നില്ല എന്നതാണ് വേദനജനകം

  • @sureshapk4856
    @sureshapk4856 ปีที่แล้ว +1

    ... ശ്രീ ശാന്ത്... നല്ലൊരു .. ബൗളർ.. ആണ്... ## .. കുറച്ച് .. അഹങ്കാരം .. ഉണ്ടെങ്കിലെന്താ ... നല്ല കളിക്കാർ .. അങ്ങനെയാ. ## .. ഫീൽഡിൽ.. എതിരാളികളെ .... ചങ്കിടിപ്പ് . ഉണ്ടാക്കി . കളി ജയിക്കും...## . ശ്രീ ശാന്തും .. അത്രയേ .. ചെയ്തുള്ളൂ ..##.. .. ശ്രീ ശാന്തി നെ.. തകർത്തതിന് .. കാരണക്കാർ.. ധോണിയടക്കമുള്ള... ക്രിക്കറ്റ് .. താരങ്ങളാണ്.......

  • @valeed_huzzain
    @valeed_huzzain ปีที่แล้ว

    MediaOne channel le haris nenmaara yude presentation te athra varillenkilum , nice presentation❤

  • @Chank3113
    @Chank3113 ปีที่แล้ว

    ഹൊ, കാലീസിന്റെ ആ വിക്കറ്റ് still in my mind and never forgot.

  • @nikhilsasidharan9720
    @nikhilsasidharan9720 7 หลายเดือนก่อน

    Goosebumps 🔥🔥

  • @rahulremanan90
    @rahulremanan90 ปีที่แล้ว +2

    ആ രാത്രികൾ മറക്കില്ല

  • @sajeev8400
    @sajeev8400 2 หลายเดือนก่อน

    Sreesanth..the Father of World Class

  • @PRESSMAX
    @PRESSMAX ปีที่แล้ว +4

    *Sreesanth*
    🔥🔥🔥

  • @vishakjayakumar248
    @vishakjayakumar248 ปีที่แล้ว

    2007 semi kalichath ippo ulla team aanel. Pitch condition kaaranam thottu enna karachil maatram kelkkendi vannenene.

  • @akhilash7538
    @akhilash7538 ปีที่แล้ว

    Team india missed this gem😢😢😢

  • @irshadichu2537
    @irshadichu2537 ปีที่แล้ว +4

    കാലിസിനെ എതിരെ എറിഞ്ഞ ബൗൺസ് ബോൾ ഓഫ് decade

  • @HariKrishna-ex4cm
    @HariKrishna-ex4cm หลายเดือนก่อน

    The Best Fast Bowler From India ❤

  • @AnithaPrasad-x4j
    @AnithaPrasad-x4j ปีที่แล้ว

    Art of Anchoring❤

  • @entekeralam2284
    @entekeralam2284 ปีที่แล้ว +1

    ശ്രീ ഒരു വീരനാണ്....🥁🥁🥁🥁

  • @sreeharipr5564
    @sreeharipr5564 ปีที่แล้ว +2

    Sreesanth fan ❤

  • @adarshs2933
    @adarshs2933 ปีที่แล้ว

    Sree❤️💥💥

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 ปีที่แล้ว

    ശ്രീശാന്ത് കിടിലൻ bowler ആയിരുന്നു❤️ 🔥

  • @midhundevms7185
    @midhundevms7185 ปีที่แล้ว

    ഒരു swing എറിയൂമ്പോൾ അഴല്ല ഒരുപാട് swing എറിയുമ്പോൾ ആണ് real bowler

  • @geethumolpb
    @geethumolpb 3 หลายเดือนก่อน

    Sree❤

  • @vishnum5768
    @vishnum5768 2 หลายเดือนก่อน

    Sreesanth ❤

  • @jithu.arsenal
    @jithu.arsenal ปีที่แล้ว +1

    Kholi ku oppam anu sree yude കരിയർ enkil വേറെ ലെവൽ ആയേനെ indian bowling

  • @vinod881
    @vinod881 ปีที่แล้ว +2

    Best seam bowler India has ever produced after Kapil dev

  • @vakudibeardefender3953
    @vakudibeardefender3953 ปีที่แล้ว

    North Indian അല്ലാത്തത് കൊണ്ട് BCCI സപ്പോർട്ട് ചെയ്തില്ല.......

  • @aghilpalakkal
    @aghilpalakkal ปีที่แล้ว +9

    ഫൈനൽ ലെ maiden over um poli aayrn

  • @FTR007
    @FTR007 ปีที่แล้ว +1

    Luck of Indian team

  • @deepakd2468
    @deepakd2468 6 หลายเดือนก่อน

    🔥🔥🔥sree

  • @nibinbaby2564
    @nibinbaby2564 ปีที่แล้ว

    Sree❤❤❤❤

  • @sabarinathal1176
    @sabarinathal1176 ปีที่แล้ว +7

    Waste സഞ്ജു നെ സപ്പോർട്ട് chaeyan മലയാളിയികൾ ഉണ്ട് അതിനെ കളും എത്രയോ വലിയ player ആണ് ശ്രീ

    • @mahadevprml5
      @mahadevprml5 ปีที่แล้ว

      സത്യം

    • @willeezzpro
      @willeezzpro ปีที่แล้ว

      Nee ipo Sanjunethire kanikkunnathu thanneya annu ninne pole ulla chila malayalikal Sreekethireyum kaniche...
      Unity, Support, Encouragement athonnum e paranja prabudha malayalikalku paranjittillalo😏
      Kashtam thanne muthali.. kashtam thanne😏

  • @rkgsa
    @rkgsa 11 หลายเดือนก่อน

    Sree sree sree❤

  • @Libinans
    @Libinans ปีที่แล้ว

    Goosebumps overload ❤❤❤❤

  • @muz2020
    @muz2020 ปีที่แล้ว +6

    Gem of a talent. An international Malayali😎

  • @midhunrajpr1293
    @midhunrajpr1293 ปีที่แล้ว +1

    Aggressive bowler kalathinu munne kanichu thannu🔥🔥🔥epol aayirunegil ellarum angekarichene

  • @pauljoshy8386
    @pauljoshy8386 2 หลายเดือนก่อน

    I loved to watch him playing but I just did not support him for his attitude. One day when I reacted on this to my uncle he told me. Sree is not a mere priest at the church he is a 'bloody fast bolwer' of our team . Yes. as the time passed by I realised that He was a bloody fast bolwer of our team India with sheer class and attitude.

    • @arunkumarka1809
      @arunkumarka1809 หลายเดือนก่อน

      Yes, it is....❤❤...

  • @sarathpsasi4920
    @sarathpsasi4920 ปีที่แล้ว

    Sreesanth ❤❤❤

  • @ananthvenkitaraman1597
    @ananthvenkitaraman1597 ปีที่แล้ว

    I love
    Sree