അർഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടതിൽ സങ്കടം ഇല്ല.. എത്രയോ തവണ അർദ്ധ സെഞ്ച്വറിക്കും സെഞ്ചുറിക്കും അടുത്ത് വീണുപോയിട്ടുണ്ട്... ഈ നിസ്വാർത്ഥ മനോഭാവം ആണ് അയാളെ വെത്യസ്തനാക്കുന്നത്.. അയാളെ കളിയാക്കിയവർക്ക് അണ്ണാക്കിൽ അടിച്ച് കൊടുത്തില്ലേ... അതിലാണ് സന്തോഷം....❤
ഇടം കയ്യൻ pacers നോട് കളിക്കാൻ അറിയില്ല എന്ന് എല്ലാവരും എഴുതി ഒപ്പിട്ടു വച്ചു... കളിക്കണ്ട നേരം ആയപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഇടം കയ്യൻ pace bowler ആയ സാക്ഷാൽ Mitchell Stark നെ മൂന്നാം ഓവറിൽ 29 റണ്ണിന് നിഷ്പ്രഭമാക്കിക്കൊണ്ട് Hitman ന്റെ ഒന്നൊന്നര start. പിന്നെ 225 strike rate ൽ 41 ball ൽ 93 runs. One of the best onslaught by a batter in an International stage, that too against Australia. The one and only HITMAN🔥
സംഹാര താണ്ഡവം 💙🔥 ഫൈനലിൽ തോൽപിച്ചതിനുള്ള കണക്കും പലിശയും ചേർത്ത് തിരിച്ച് കൊടുത്തു 💙🔥 മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു നിമിഷം🥺 8 runs അകലെ century വീണെങ്കിലും അയാളൊരു അസാമാന്യ കളി ആണ് കാഴ്ചവച്ചത്🔥🔥 Rohit Sharma 💙 🔥
ഈ പ്രതികാരത്തിനെ മധുര പ്രതികാരം എന്ന് വിളിക്കാൻ പറ്റില്ല. കാരണം ഇതിന് അല്പം പോലും മധുരം ഉണ്ടാവില്ല രോഹിത് എന്ന മനുഷ്യന്റെ ഓസ്സിസിനോടുള്ള പക മാത്രമാണ് 🔥🔥
ഇതുപോലെ ഒരു ക്യാപ്റ്റൻ മുൻപ് ഉണ്ടായിട്ടില്ല സ്കൂളിൽ പഠിക്കുന്ന കാലത്തു സെന്റർ ഫ്രഷ്ന്റെ കൂടെ കിട്ടുന്ന കളിക്കാരുടെ കാർഡ് കാണുമ്പോൾ ഉള്ള അതേ സന്തോഷത്തോടെ ഇന്നലെ 24വർഷം കഴിഞ്ഞിട്ടും കളി കണ്ടു 🥰🥰🥰🥰😇🤩
രോഹിത് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ആദ്യ കുറച്ചു പന്തുകളിൽ മാത്രമാണ് ബൗളേർക്കു തന്നെ പുറത്താക്കാൻ കഴിയുക അത് കഴിഞ്ഞാൽ എന്റെ മിസ്റ്റേക്ക് ഉണ്ടാവുന്നത് വരെ ഔട്ട് ആകില്ല..
രോഹിത്ത് ഇത്രയും നാശം വിതയ്ക്കുമെന്ന് ഓസീസ് കരുതിക്കാണില്ല Starc നെപ്പോലുള്ള ഒരു ലോകോത്തര ബൗളറെ ആദ്യമേതന്നെ ഇങ്ങനെ വാരിക്കൂട്ടി കത്തിച്ചെങ്കിൽ ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കുമെന്ന് .. ഹിറ്റ്മാൻ കണക്കുതീർക്കുകയാണെന്ന് മനസിലായി
താങ്കൾ പറഞ്ഞത് ശെരിയാണ്, രോഹിത് അങ്ങനെ എപ്പോളും കളിക്കാറില്ല ചിലപ്പോൾ മാസങ്ങളിൽ ഒരിക്കൽ, പക്ഷെ നിലയുറപ്പിച്ചു കഴിഞ്ഞാൽ വിശ്വരൂപം എടുത്ത ലോകം കണ്ടതിൽ വെച് ഏറ്റവും അപകടകാരിയായ batsman നെ കാണാൻ കഴിയും ❤🔥
@@4thepeople367aysheri🤣ath thonnala bro rohit set ayi kazinjal pinne aru ariyan vannitum karyam illa adich airill kettum set akanam athe ollu scn bakki ath batsman formill ayal nammal oru century ann expect cheynne but ath rohit anal nammal double century ayorkkum expect cheyum athan hitman undakki vecha impact
Tala vaaalu ennonnum paranj kaliyakkan nammak oru vakuppum ella....nammale oru tavana oomficchu...atum Ottayan performance kond....athu sammadich tanne kodukkanem....epraveshyavum pani tannene....Angane oru kalikkarane respect cheyyan padikkanem...If we take this trophy , certainly it will be a sweet revenge
മൂന്ന് ഡഖിൾ സെഞ്ച്വറി അടിച്ച ഏക താരം. ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ. സെഞ്ച്വറിക്ക് അടുത്ത് എത്രയോ തവണ അദ്ദേഹം ഔട്ട് ആയിടുണ്ട്. ടീമിനെ ജയിപ്പിക്കുക എന്നതിലുപരി വ്യക്തിഗത സ്കോറോ സെഞ്ചറികളോ അദേഹത്തെ ഒരിക്കലും പ്രലോഭിപ്പിച്ചിട്ടില്ല. മൂന്നോ നാലോ ഓവർ കൂടി കിട്ടിയിരുനേൽ ട്രിപ്പിൾ അടിച്ചേനെ രോഹിത്🔥🔥🔥💪💪💪
ഒരു കഥ സൊല്യൂട്ടമ്മ.... ......... രോഹിത് ശർമ ക്യാപ്റ്റൻ ആയതും ദ്രാവിഡ് കോച്ച് ആയതും കാരണം ഒരാൾ മാത്രം ആണ്........ ഒരു പക്ഷെ കാലം മറക്കില്ല പുള്ളിയെ...... Ganguly one and only Dada❤️❤️❤️
Rohit made Aussie bowlers look like minions 2024 one hell of a T20 tournament and kudos to selectors and bcci for the perfect team just like a fairy tale
Kohliyekkal thalaraathe poruthaan kazhivulla Shewaginekaal mikacha oru player undengil athu Rohith aanu…. Sachinte kazhivinte thottaduthu nilkunna aakramanakaariyaaya oru player innundengil athum Rohith aanu. 37 vayassil Rohith kalikkunnathinekkal mikachathaayi Sachin allaathe vere aarum kalichittillaa!!! Yes!!! This man is a Genius!!! Khadikaaaram nilakkunna samayam Finalsil kaaanum!!! Why this man ennnathinte utharam ee Final parayum!!!!
അർഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടതിൽ സങ്കടം ഇല്ല.. എത്രയോ തവണ അർദ്ധ സെഞ്ച്വറിക്കും സെഞ്ചുറിക്കും അടുത്ത് വീണുപോയിട്ടുണ്ട്... ഈ നിസ്വാർത്ഥ മനോഭാവം ആണ് അയാളെ വെത്യസ്തനാക്കുന്നത്.. അയാളെ കളിയാക്കിയവർക്ക് അണ്ണാക്കിൽ അടിച്ച് കൊടുത്തില്ലേ... അതിലാണ് സന്തോഷം....❤
Sathym 🙌🏻, ivida thanne undaayrunnu kore cricket kaanadhe kona adikunna teams
സത്യം ❤
Century ഉദ്ദേശിച്ചിട്ടില്ല post Match ൽ Rohit പറഞ്ഞു
Satyam🔥🔥
🔥🔥
ഈ കളി Hitman personal ആയിട്ട് കളിച്ച പോലെ തോന്നിയവർ ലൈക്❤
yes 🎉
Yes, oru revenge
Lllll
L
സ്റ്റാർക് എന്ന ഓസ്ട്രേലിയൻ വജ്രായുധത്തെ തറതൊടീക്കാതെ പറത്തുന്നത് കണ്ടപ്പോൾ മനസ്സിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാ.ഹിറ്റ്മാൻ ഇഷ്ടം ❤❤❤❤
രോഹിത് നു പ്രാന്ത
എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. താളം കണ്ടെത്തി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വിസ്ഫോടനം ആ CEAT ബാറ്റിലാണ് 💙🏏 #hitman 🔥🥵🤌🏼🪄
❤️❤️❤️👍
100%
100%
Ee ceat ariyan thudangiyath thanne Hitman il ninnanu
*സ്റ്റാർക്ക് നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരിക്കും,ROHIT🔥*
ഇടം കയ്യൻ pacers നോട് കളിക്കാൻ അറിയില്ല എന്ന് എല്ലാവരും എഴുതി ഒപ്പിട്ടു വച്ചു...
കളിക്കണ്ട നേരം ആയപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഇടം കയ്യൻ pace bowler ആയ സാക്ഷാൽ Mitchell Stark നെ മൂന്നാം ഓവറിൽ 29 റണ്ണിന് നിഷ്പ്രഭമാക്കിക്കൊണ്ട് Hitman ന്റെ ഒന്നൊന്നര start. പിന്നെ 225 strike rate ൽ 41 ball ൽ 93 runs.
One of the best onslaught by a batter in an International stage, that too against Australia.
The one and only HITMAN🔥
സംഹാര താണ്ഡവം 💙🔥 ഫൈനലിൽ തോൽപിച്ചതിനുള്ള കണക്കും പലിശയും ചേർത്ത് തിരിച്ച് കൊടുത്തു 💙🔥
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു നിമിഷം🥺
8 runs അകലെ century വീണെങ്കിലും അയാളൊരു അസാമാന്യ കളി ആണ് കാഴ്ചവച്ചത്🔥🔥
Rohit Sharma 💙 🔥
രോഹിത് ❤️❤️❤️
🤩
Ivanokke fans undo 😂
@@AlahzaAr-y8uMi kk ulla fans teaminu alla rohitinu aanu.
Njanum Ro45 fan aanu.
Ni pinne enth konda cricket kanane🤣🤣
@@AlahzaAr-y8u Oo... Cricket kanarilla alle😌
സച്ചിന് ശേഷം ആകാംക്ഷയോടെ കാണുന്നത് രോഹിത്തിന്റെ ബാറ്റിംഗ്. Real Wonderman
ഈ പ്രതികാരത്തിനെ മധുര പ്രതികാരം എന്ന് വിളിക്കാൻ പറ്റില്ല. കാരണം ഇതിന് അല്പം പോലും മധുരം ഉണ്ടാവില്ല രോഹിത് എന്ന മനുഷ്യന്റെ ഓസ്സിസിനോടുള്ള പക മാത്രമാണ് 🔥🔥
ഫൈനലിൽ തോൽപ്പിച്ച് അത്ര വരുകയില്ലെങ്കിലും ഇപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം ഉണ്ട് പക അത് വീട്ടാനുള്ളതാണ് 🇮🇳
അവന്മാർ പുറത്തായി.... അതല്ലേ സന്തോഷം 😂
Atheda muthe
Atrakum varum ith bro.. because that is why avar semi polum kanathe purathaayi!!
@@lemontea8690orikalum alla......
@@lemontea8690 lundians
ഇതുപോലെ ഒരു ക്യാപ്റ്റൻ മുൻപ് ഉണ്ടായിട്ടില്ല സ്കൂളിൽ പഠിക്കുന്ന കാലത്തു സെന്റർ ഫ്രഷ്ന്റെ കൂടെ കിട്ടുന്ന കളിക്കാരുടെ കാർഡ് കാണുമ്പോൾ ഉള്ള അതേ സന്തോഷത്തോടെ ഇന്നലെ 24വർഷം കഴിഞ്ഞിട്ടും കളി കണ്ടു 🥰🥰🥰🥰😇🤩
Most successful captain in the history of Indian cricket in every format.....
Big fun ന്റെ കൂടെ അല്ലേ star card
രോഹിത് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ആദ്യ കുറച്ചു പന്തുകളിൽ മാത്രമാണ് ബൗളേർക്കു തന്നെ പുറത്താക്കാൻ കഴിയുക അത് കഴിഞ്ഞാൽ എന്റെ മിസ്റ്റേക്ക് ഉണ്ടാവുന്നത് വരെ ഔട്ട് ആകില്ല..
അങ്ങനെ ഒന്നും ഇല്ല...
Paranjittond ath satyavum ahn @@abz9635
@@abz9635onn set aayal pinne wicket aakan paad ahn 3 double century examples ahn❤
@@abz9635 അത് ശരിയാണ്. കാരണംODI ക്രിക്കറ്റിന്റെ ചരിത്രത്തിൽ 3double century കൾ ഉള്ള ഒരേ ഒരു batter രോഹിത് ശർമയാണ്. ഈ ഒരൊറ്റ stat മതി.
പുള്ളിയുടെ അവതരണം❤️👌
Supper 👍👍👍👍👍👍👍
രോഹിത്ത് ഇത്രയും നാശം വിതയ്ക്കുമെന്ന് ഓസീസ് കരുതിക്കാണില്ല Starc നെപ്പോലുള്ള ഒരു ലോകോത്തര ബൗളറെ ആദ്യമേതന്നെ ഇങ്ങനെ വാരിക്കൂട്ടി കത്തിച്ചെങ്കിൽ ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കുമെന്ന് .. ഹിറ്റ്മാൻ കണക്കുതീർക്കുകയാണെന്ന് മനസിലായി
He scored 1️⃣ double century against Australia 209(158)
Australia ennum alk oru weakness aa.
സ്റ്റാർക്കിന്റെ അണ്ണാക്കിൽ പൊട്ടിച്ചത് പൊളിച്ചു😂😂Hitman💥💥💥
Starc Hitman nte century adikkan smathichilalo 😂
@@Prince-us1mwഒരു 20-20 മത്സരത്തിൽ 75+ എന്നത് 50-50 ലെ 150ന് തുല്യമാണ്. ഇത്രേം തല്ല് സ്റ്റാർക്ക് ഒരിക്കലും കൊണ്ടിട്ടില്ല.
Rohith sharma🥰❤️
അയാൾ ഒരു ടീമിന് വേണ്ടി എന്നുള്ളതിൽ ഉപരി അയാൾ അയാളുടെ അടി ഉറച്ച തീരുമാനം പോലെ അടിച്ചു അണ്ണാക്കിൽ കൊടുത്തു 😘മുത്താണ് രോഹിത്
സച്ചിന് ശേഷം മറ്റൊരുആൾക്കും അടിമപ്പെടാതെഇരുന്ന മനസിലേക്ക് നുഴഞ്ഞു കയറിവന്നവൻ..... ♥️ഹിറ്റ്മാൻ ♥️
👍💪
സത്യം ❤️
Sathyam
Same ❤️
ഈ മൊതല് ഒരു 7 ഓവർ നിന്നാൽ പിന്നെ പേടിക്കാൻ ഇല്ല സ്കോർ 🔥🔥🔥
യാ മോനേ.... പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പുംപറ്റി ഇത് കേൾക്കുമ്പോ രോമങ്ങളൊക്കെ എണീറ്റുനിന്ന് സല്യൂട്ട് അടിക്കുന്നു. Anyway nice presentation broo🫂
The legend is king
Indian 🇮🇳 captan
💥Rohit Gurunath Sharma🔥
താങ്കൾ പറഞ്ഞത് ശെരിയാണ്, രോഹിത് അങ്ങനെ എപ്പോളും കളിക്കാറില്ല ചിലപ്പോൾ മാസങ്ങളിൽ ഒരിക്കൽ, പക്ഷെ നിലയുറപ്പിച്ചു കഴിഞ്ഞാൽ വിശ്വരൂപം എടുത്ത ലോകം കണ്ടതിൽ വെച് ഏറ്റവും അപകടകാരിയായ batsman നെ കാണാൻ കഴിയും ❤🔥
Because of IPL. Lost his captaincy. 😊
Rohit💎🥰
ക്രീസിൽ നിലയുറപ്പിച്ച് കഴിഞ്ഞാൽ പിന്നെ രോഹിതിനെക്കാൾ അപകടകാരിയായ മറ്റൊരു ബാറ്ററും ഇന്ന് ലോകത്തില്ലയെന്ന് തന്നെ പറയാം
അത് വെറും തോന്നലാണ് t20 യിൽ ഏറ്റവും അപകടകാരി സൂര്യ കുമാർ യാദവ്
@@4thepeople367aysheri🤣ath thonnala bro rohit set ayi kazinjal pinne aru ariyan vannitum karyam illa adich airill kettum set akanam athe ollu scn bakki ath batsman formill ayal nammal oru century ann expect cheynne but ath rohit anal nammal double century ayorkkum expect cheyum athan hitman undakki vecha impact
@@4thepeople367 Ok Surya No T20 Batterayirikkam But Ettom Dangerous Batter Athu Rohit Thanneyanu Athu Pala Bowlersum Paranjittulla Karyavumanu Mumpu Newzealandinte Bowler Ferguson Paranja Oru Karyamundu Njan Bouncerukal Eriyan Bhayappedunna Ore Oru Batter Athu Rohit Sharmayanennannu Karanam Aa Bouncer Eriyunna Ball Vare Pulli Gallerikku mele Etthikkumennanu Surya Enna Batter Boult,Starc polulla Top Bowlermare Face Cheyyumbol Alppam Respect Koduthanu Kalikkaru But Rohit Anganeyalla Oru Bowlerodum Oru Respectum Kattoolla Innalatthe Matchil Thanney Kandathalle Starkiney Edutthittu Udutthath Athanu The Real Dangerous Batsman Ennath
@@4thepeople367ആണ്ടിലൊരിക്കലും വാവിനും മാത്രമെന്നേ ഉള്ളൂ.... ഗ്യാരൻ്റി ഇല്ലാത്ത കളിക്കാരൻ !
Travis head.
കളിയിൽ ഇഷ്ടപ്പെട്ട 2 കാര്യങ്ങൾ
1. സ്റ്റാർക്കിനെ ഹിറ്റ്മാൻ അടിച്ചൊതുക്കിയത്.
2. ട്രാവിനിസ് തലയുടെ വിക്കറ്റ് ബുമ്ര തന്നെ എടുത്തത്.
Hit മാണ് എത്ര അടിച്ചു
Athilum mikacha oru catch indayirnn
Tala vaaalu ennonnum paranj kaliyakkan nammak oru vakuppum ella....nammale oru tavana oomficchu...atum Ottayan performance kond....athu sammadich tanne kodukkanem....epraveshyavum pani tannene....Angane oru kalikkarane respect cheyyan padikkanem...If we take this trophy , certainly it will be a sweet revenge
The complete team man❤
അമേരിക്കൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് മലയാള പ്പാട്ട് (കലാഭവൻ മണിയുടെ നാടൻ പാട്ട്) കേട്ടവരുണ്ടോ? 🥰❤🤗👌👌💪💪😂
Und😂
Kettu😂❤
Kettu
ഞാനും എന്റെ അളിയനും കൂടി തോട്ടുവരമ്പേ പോകുമ്പോൾ❤️😘 ഞാൻ കേട്ടായിരുന്നു
America alladeii Kali west indiesil ayirnu
*no one can replace rohit🔥*
കളിയേക്കാൾ മികച്ച അവതരണം കോരിതരിപിച്ച അവതരണം ഒരു രക്ഷയുമില്ല പൊളി മുത്തേ ❤😅😅😊❤
37 വെറും നമ്പർ ഹിറ്റ്‌മാൻ വേറെ ലെവൽ 💪🏻💪🏻💪🏻🔥🔥🔥
വല്ലപ്പോഴുമേ ഒള്ളു
@@abz9635വല്ലപ്പോഴും തന്നെ ധാരാളം. ഇടക്ക് അടിച്ചല്ലേ ഇങ്ങനെ. അപ്പൊ എന്നും ഇങ്ങനെ അടിച്ചാൽ😂😂. ബൗളേഴ്‌മാർക്കൊരു വിലയും ille🤣
@@abz9635Eda..venda samayath pulli kalikkum...Kali thudangiyal pinne eth bowler vannitm rakshayilla ketto mwonu....
@@abz9635ennu kalikaan ithu pc game alla mone ivide ella kaliyum century adikana oraale paranju thaade
37🤔
അതാണ് ഞങ്ങളുടെ ഹിറ്റ്മാൻ.. 🔥🔥💪🏻💪🏻
ഓസ്ട്രേലിയ യുടെ മുന്നിൽ പെട്ടാൽ ഇന്ത്യ തീർന്നു എന്ന് പറഞ്ഞു നടന്ന മൊണ്ണകൾ ഒക്കെ എവിടെ പോയി 😏
😂
T20 aus bad ahnu
@@nukexplod2862 ഇനി അങ്ങനെ പറഞ്ഞ് സമാധാനിക്കാം.🤣😏
Lundians fixers
@@ABHIJITHAV-uw1hy koosi Loosers 🥴
ആരോപണങ്ങൾ കൊണ്ട് കൊട്ടാരം പണിതവരുടെ കാലനായി ആണ് അവൻ ഇന്നലെ അവതരിച്ചത് 💯
What a presentation ❤🔥❤🔥❤🔥
മൂന്ന് ഡഖിൾ സെഞ്ച്വറി അടിച്ച ഏക താരം. ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ. സെഞ്ച്വറിക്ക് അടുത്ത് എത്രയോ തവണ അദ്ദേഹം ഔട്ട് ആയിടുണ്ട്. ടീമിനെ ജയിപ്പിക്കുക എന്നതിലുപരി വ്യക്തിഗത സ്കോറോ സെഞ്ചറികളോ അദേഹത്തെ ഒരിക്കലും പ്രലോഭിപ്പിച്ചിട്ടില്ല. മൂന്നോ നാലോ ഓവർ കൂടി കിട്ടിയിരുനേൽ ട്രിപ്പിൾ അടിച്ചേനെ രോഹിത്🔥🔥🔥💪💪💪
Presentation ketu goosebumps vannu❤
Hitman 🔥
Rohit Sharma ❤
ithu oru hridyam thakarnna oru manushyante innings aayirunnu😢😢😢
He’s playing for his country 🎉
ഇന്ത്യൻ ഓപ്പണിംഗ് കോഹ്‌ലിയെ വൺഡൗണിലേക് മാറ്റി jaiswaline ഓപ്പണിംഗിലേക് കൊണ്ടു വരണം
ini maatula... team ingane aan
Pant ne bench l iruthaam. Onnu podo
ഇനി മാറ്റം വരുത്തിയാൽ ബാലൻസ് പോകും ടീമിന്റെ വേണേൽ ദുബേ മാറ്റി സഞ്ജു കൊണ്ടുവരാം
@@neerajr3229Dube kettanam
നൂറു ശതമാനം ശരിയാണ്
ഒരു കഥ സൊല്യൂട്ടമ്മ....
......... രോഹിത് ശർമ ക്യാപ്റ്റൻ ആയതും ദ്രാവിഡ് കോച്ച് ആയതും കാരണം ഒരാൾ മാത്രം ആണ്........ ഒരു പക്ഷെ കാലം മറക്കില്ല പുള്ളിയെ...... Ganguly one and only Dada❤️❤️❤️
Hitman❤🔥
once a hitman Always a hitman🔥
Hit man is complete team man
Rohit🔥🔥🔥
Rohit made Aussie bowlers look like minions 2024 one hell of a T20 tournament and kudos to selectors and bcci for the perfect team just like a fairy tale
പൊളിച്ചടുക്കി.. കറക്റ്റ് വേർഡ്
I❤ Rohit Sharma 😊😊
അഫ്ഗാനിസ്ഥാനും ഇന്ത്യയും ഒരേ ലോകകപ്പിൽ തൊട്ടടുത്ത കളികളിൽ ഓസ്ട്രേലിയയോട് പകരം വീട്ടി എന്നതും ശ്രദ്ധേയം. അതും അവരെ ലോകകപ്പിൽ നിന്നും പുറത്താക്കി കൊണ്ട്
Hitman enna ore oru nayakan 🔥
ഫോം ആയി കഴിഞ്ഞാൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ our hitman
Hitman ബാറ്റുകൊണ്ടും വിജയം കൊണ്ടും ഇന്നലെ നമ്മുടെ മനസ് നിറച്ചെങ്കിൽ അവധാരകൻ ഇന്ന് അവതരണം കൊണ്ട് മനസ് നിറച്ചു 😍😍😍
Rohit Sharma ❤🌟💥
ഹിറ്റ്മാൻ 💥🔥💪
Acer Pattel ❤❤ Beutiful Catch ❤️❤️❤️❤️❤️❤️
Hit man🔥❤
Ro - Hitman❤️💥
Hitman♥️
💪💪💪💪💪💪💪
ഇനിയുള്ള 2കളിയും ജയിച്ച് കപ്പ് കൊണ്ടുപോവട്ടെ
ഒരു പക്ഷെ രോഹിത് അപ്പോൾ വിക്കറ്റ് ആയില്ലെങ്കിൽ ഓസ്ട്രേലിയക്ക് സ്വപ്നം കാണുന്നതിലും വലിയ സ്കോർബോർഡ് ഉയർന്നനെ
India 🇮🇳 ❤
Ningallude avatharanam irunnu kettu pokum❤
HITMAN ❤
RO HIT MAN 🔁🥵🔥
Your presentation has given goosebumps man ,keep it up 👏👏💐
Ro hit sharma 🔥
ജയത്തിന്റെ കാരണം Tendulkar പറഞ്ഞ മൂന്ന് കാര്യം തന്നെ ഹിറ്റ്മാന്റെ ഇന്നിങ്സ് അക്സറിന്റെസൂപ്പർ ക്യാച്
ഹെഡിന്റെ ഔട്ട്
That was a personal innings from Hitman 💪💪💪
Rohith my hero😍😍
ഇന്നലെ panth ഒട്ടും form ൽ അല്ലായിരുന്നു. ക്യാച്ച്, miss field. കളി ടെൻഷൻ അടിച്ചു കണ്ടു. But അവസാനം ഇന്ത്യ ജയിച്ചതുകൊണ്ട് ഒന്നും പറയുന്നില്ല 🔥🔥
അവസാനം അവൻ എന്ത് ചെയ്തു
@@abz9635 അവസാനം അവൻ ഒന്നും ചെയ്തില്ല ഇന്ത്യ ജയിച്ചു എന്നാ ഉദേശിച്ചേ 😇
കേൾക്കാൻ നല്ല രസമുണ്ട്
നല്ല അവതരണം
Hitman athu oru വികാരം തന്നെ ആണ് 🥰🥰🔥🔥🔥
Hit man
Rohit ❤❤❤
എന്തോ അറിയില്ല...ഈ hitman നെ ഒത്തിരി ഇഷ്ടപ്പെട്ടുപോയി...നമ്മുടെ sachin നെ പോലെയോ...അതിനു മേലെയോ..❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳
🔥
Hitman 💙 💙 💙 💙
🎯 Hitman 🖤✋
ഓസിസ് ക്യാപ്റ്റൻ അഹങ്കാരത്തിനു ബാറ്റ് കൊണ്ട് മറുപടി കൊടുത്ത ഇന്ത്യ ക്യാപ്റ്റൻ
Great presentation 👏
Vere ethu teaminodu hitman enganadichirunnel athu churcha akillayirunnu but ethu ausi ayathukondum hitman enna viliperu chummathu kittiyathalla ennum kanichukoduthu ellavarkkumulla marupadi undu love you hitman
Hitman 🗿💙
Romancham❤
❤❤❤❤
It was personal
🥲
വെറുതെ കെട്ടിരുന്നപോൾ രോമാഞ്ചം🎉
Jaiswal should come back to opening... Kohili one down... Then all good to go
ആരെ റിമോവ് ആക്കും
Wow…excellent narration!
ഡാ മോനെ....... കൊള്ളാമെടാ അവതരണം...🎉🎉hitman🎉🎉kohli🎉🎉🎉
ഓസിസിന്റ് പേടി സ്വപ്നം രോഹിത് ശർമ്മ ❤❤❤
Hitman is the most powerful batter. 📈👀
What A catch 🤔
❤🔥
Hitman....❤
Hitman 🔥🔥🔥🔥
Captain leading from front 🔥
Kohliyekkal thalaraathe poruthaan kazhivulla Shewaginekaal mikacha oru player undengil athu Rohith aanu…. Sachinte kazhivinte thottaduthu nilkunna aakramanakaariyaaya oru player innundengil athum Rohith aanu. 37 vayassil Rohith kalikkunnathinekkal mikachathaayi Sachin allaathe vere aarum kalichittillaa!!!
Yes!!! This man is a Genius!!!
Khadikaaaram nilakkunna samayam Finalsil kaaanum!!! Why this man ennnathinte utharam ee Final parayum!!!!
Hitman ❤
Avatharanam 🔥