സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ പറ്റിയ മേഖല ആണ് Fashion Designing//ഡിസൈൻ ചെയ്യാൻ പഠിക്കൂ🥰

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • Sreenus world
    സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ പറ്റിയ മേഖല ആണ് Fashion Designing//ഡിസൈൻ ചെയ്യാൻ പഠിക്കൂ🥰
    #aariwork
    #neckdesign
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 29

  • @saraswathy854
    @saraswathy854 หลายเดือนก่อน +2

    ഹായ്‌ ശ്രീനു, നല്ല വർക്ക്‌ ആണ്, നല്ലത് കണ്ടാൽ നന്നായെന്ന് പറയാൻ എനിക്ക് മടിയില്ല, കുടുംബത്തിൽ ഒരുപാടു വർക്ക്‌, കൂടെ ടൈലറിങ് വർക്ക്‌, ഇതിന്റെ കൂടെ ഇപ്പോൾ ചെയ്യാൻ സമയം ഇല്ല, എന്റെ chechi പോളിയിൽ പോയി രണ്ട് വർഷം പഠിച്ചിരുന്നു അത് കണ്ടു നാനും പഠിച്ചു അറിയാത്ത കാര്യം ശ്രീനു ചെയ്യുന്നത് കണ്ടു ഫോളോ ചെയ്യുന്നു താങ്ക്യൂ 👌🙏🥰

    • @anusree881
      @anusree881  หลายเดือนก่อน

      🥰ആണോ ❤️❤️

  • @user-me8co7rp2e
    @user-me8co7rp2e 9 วันที่ผ่านมา

    മോളെ ശ്രീനു പൊളിച്ചു ട്ടോ എനിക്ക് ഇഷ്ട്ടം ആയി വർക്ക് ഞാനും ചെയ്തു നോക്കട്ടെ

    • @anusree881
      @anusree881  9 วันที่ผ่านมา

      Ok ചെയ്തു നോക്കൂ. സിമ്പിൾ വർക്ക്‌ അല്ലേ ഇത് ❤️

  • @lalithaaa7185
    @lalithaaa7185 หลายเดือนก่อน

    ഹായ് സൂപ്പർ വർക്ക് ഞാൻ ചെയ്തു നോക്കി എളുപ്പമാണ്. Thanks❤❤

    • @anusree881
      @anusree881  หลายเดือนก่อน

      ആണോ thanks 🥰ചെയ്തു സൂപ്പർ ആയിനോ..

    • @anusree881
      @anusree881  หลายเดือนก่อน

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @nandinimadhusoodanan2184
    @nandinimadhusoodanan2184 หลายเดือนก่อน

    Nice work

    • @anusree881
      @anusree881  29 วันที่ผ่านมา

      Thanks❤️

  • @Reginachristopherify
    @Reginachristopherify หลายเดือนก่อน

    Simple and elegant ❤

    • @anusree881
      @anusree881  หลายเดือนก่อน

      ❤️ah അതെ

  • @shinasanthosh4832
    @shinasanthosh4832 หลายเดือนก่อน

    👍👍👍

  • @jijiajayan4965
    @jijiajayan4965 หลายเดือนก่อน

    Sreenu good work.

    • @anusree881
      @anusree881  หลายเดือนก่อน

      ആണോ....Thanks dear ❤️

  • @abhisheela9404
    @abhisheela9404 หลายเดือนก่อน

    👌👌👌🥰

    • @anusree881
      @anusree881  หลายเดือนก่อน

      ചെയ്തു നോക്കണേ 😛🥰🥰

    • @abhisheela9404
      @abhisheela9404 หลายเดือนก่อน

      @@anusree881 ok da

  • @snehaprasad2633
    @snehaprasad2633 หลายเดือนก่อน +1

    Nannayittundu mole, ethu eathu mtrl aanu

    • @anusree881
      @anusree881  หลายเดือนก่อน

      കാഞ്ചി കോട്ടൺ

    • @snehaprasad2633
      @snehaprasad2633 หลายเดือนก่อน

      @@anusree881 m

    • @snehaprasad2633
      @snehaprasad2633 หลายเดือนก่อน

      @@anusree881 m

  • @manju2718
    @manju2718 หลายเดือนก่อน

    Embrodery work cheyan ishdamanu clothil desin varekkan ariyilla desin book vadikkan kittumo

    • @MychannelMychannel-bd7jh
      @MychannelMychannel-bd7jh หลายเดือนก่อน

      Kittum..ath koodathe pinterest app download cheythal orupad embroidery designs kittum

    • @anusree881
      @anusree881  หลายเดือนก่อน

      അതെ പ്രിന്റ് എടുക്കുക ട്രേസ് എടുക്കുക

    • @manju2718
      @manju2718 หลายเดือนก่อน

      Print edukkunnathinakurich oru vedio cheyumo

    • @anusree881
      @anusree881  หลายเดือนก่อน

      Pinterest app download ചെയ്യുക..ഇഷ്ടമുള്ള ഡിസൈൻ Save ചെയ്യുക.... ഷോപ്പിൽ പോയിറ്റ് ഇത് അവർക്ക് അയക്കുക.. ഡിസൈൻ പ്രിന്റ് എടുക്കാനുള്ള size.. അതായത് വലിയ ഡിസൈൻ ആണെങ്കിൽ ഏകദേശം എത്ര ഇഞ്ച് അളവിനുള്ളിൽ വരണം എന്ന് പറഞ്ഞാൽ മതി.... അവർ എടുത്തു തരും.. അത്രേ പണി ഉള്ളൂ..

    • @manju2718
      @manju2718 หลายเดือนก่อน

      Thanks

  • @sunflowergarden866
    @sunflowergarden866 หลายเดือนก่อน

    Churidhar padipikuo