7:16 ഭൂരിപക്ഷം പ്രേക്ഷകർ ഒന്നും ഞെട്ടിട്ടില്ല.. പിന്നെയും പ്രേക്ഷകർ ഞെട്ടിയത് അൻസിബ evict ആയപ്പോളാണ്.. 13:48 അത് കൊണ്ട് ഒന്നുമല്ല.. ഹോട്ടൽ ടാസ്ക് ധാരാളം മതി അപ്സരയെ ഇഷ്ടപ്പെടത്തിരിക്കാൻ.. 17:25 emotionally ജനങ്ങൾക്കു connect ആവണം. അല്ലാതെ ബ്ലാ ബ്ലാ ബ്ലാ അല്ല 19:23 നോമിനേഷനിൽ out ആകാതെ ഇരിക്കുമ്പോഴും audience കയ്യടി കുംബുഴും ബുദ്ധി യുള്ളവർക്കു മനസിലാവും 21:29 തന്റെ പ്രേവർത്തി ഇഷ്ടം ആവാത്തത് കൊണ്ടാണ് ജനങ്ങൾ എടുത്തു വെളിയിൽ കളഞ്ഞത്.. അത് ആദ്യം മനസിലാക്കു 23:47 favourisam ഏറ്റവും കുടുതൽ കിട്ടിയത് അപ്സര ക്കാണ്. Inactive weekil വരെ ലാലേട്ടൻ വക അവാർഡ് 😂😂. ഹോട്ടൽ ടാസ്ക് കുളമാക്കിയതിനു വഴക്കിന് പകരം പുകഴ്ത്തൽ 😂
ഓഹ് ജിന്റ്അപ്പന്റെ പുറത്തെ സപ്പോർട്ട് കണ്ടു അപ്സര ഞെട്ടി പാവം അതിന്റ കുശുമ്പ് ഒന്ന് പോടീ എഴുനേറ്റ്, പാവം ഒരു മനുഷ്യനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു, he is the winner❤️❤️ love u jinto🥰🥰
എവിടെയാണ് അൻസിബ എന്ന വ്യക്തിയുടെ ക്വാളിറ്റി അവർ ബിഗ് ബോസിൽ നിന്ന് മറ്റുള്ളവരുടെ കാര്യം പറഞ്ഞതല്ലാതെ ഒരു ഇന്റർവ്യൂ വിലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് വെക്തിത്വം അല്ലാതെ അപ്സരയും, റെസ്മിനും ഒക്കെ പുറത്ത് വന്നിട്ടും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു
സത്യം പറയാലോ അടിപൊളിയായി കളിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഹോട്ടൽ ടാസ്ക് കുളമാക്കിയത് നിങ്ങളുടെ ടീം ആണ്... ഏത് ഹോട്ടലിലാണ് ഗസ്റ്റ്ന്റെ പുറകെ tip നു നടക്കുന്ന staff ഉള്ളത്.. അത് നിങ്ങൾക്ക് ഭയങ്കര നെഗറ്റീവ് ആയി.. പിന്നെ നിങ്ങളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ ആദ്യ ആഴ്ചകളിൽ നിങ്ങൾക് എതിരെ കമന്റ് ഇടുന്നവരെ സ്വന്തം id യിലും ഫേക്ക് id യിലും വന്നു തെറി പറയുന്നത് കണ്ടിട്ടുണ്ട്... ഇതൊക്കെ ഭയങ്കര നെഗറ്റീവ് ആയി
ബാംഗ്ലൂരിൽ പോയ ലാർബർഗ് ന് മുന്നിലെ റോഡിൽ നേരെ നടന്ന സ്വാതന്ത്യസമരത്തിന് മുൻപ് ഉണ്ടാക്കിയ ഒരു ഹോട്ടൽ ഉണ്ട്. നമ്മൾ കഴിച്ച് കഴിയുന്ന വരെ അവർ നമ്മുടെ അടുത്ത് നിൽക്കും . ടിപ്പ് ചോദിച്ചു വാങ്ങും
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
Apsare.... മോളെ നിന്നെ ഇഷ്ട്ടമായിരുന്നു. പക്ഷെ അഹങ്കാരത്തോടെയാണ് Jinto യോട് നീയും Resminum, Nora, Jasmin, Gabri ഇവരൊക്കെ പെരുമാറിയത്. ഞങ്ങൾ എല്ലാം live കണ്ടതാണ്. നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തോട് ക്രൂരമായി പെരുമാറുന്നത്. Jinto യോട് Apsara വളരെ പുച്ഛമായിട്ട് പെരുമാറാൻ തുടങ്ങിയത് മുതൽ ആണ് ജനങ്ങൾ നിന്നെ വെറുക്കാൻ തുടങ്ങിയത്. ജിന്റോയെ ഡാൻസ് പഠിപ്പിച്ചു കളിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായിരുന്നു.പിന്നെ നിങ്ങൾ Gang കൂടി Jinto യെ power room കാർ വളഞ്ഞിട്ട് ആക്രമിച്ചു. അപ്പോൾ മുതൽ Apsaraye ജനം വെറുക്കാൻ തുടങ്ങി.
അകത്ത് നിന്ന് വെളിയിലെ കാര്യം അറിയാതെ കാണിച്ചത് തെറ്റിയത് കൊണ്ടാണ് ജനങ്ങൾ തൂക്കി വെളിയിൽ ഇട്ടത്, ഇപ്പോഴും കളിക്കാൻ അറിയാത്തതിൻ്റെ വൈരാഗ്യം ജിൻ്റോയൊട് കാണിച്ചാൽ ജനങ്ങൾ ജിൻ്റോയ്ക്ക് കൂടുതൽ സപ്പോർട്ട് ചെയ്യും, അത് കൊണ്ട് നല്ലോണം കരഞ്ഞ് മെഴുക് അപ്സരേ
Bigboss പറഞ്ഞു പഠിപ്പിച്ചു വിട്ടതേ ഇനി out ആയി വരുന്നവർ പാടൂ..... അതാണ് ജിന്റോയോട് ഇത്ര ദേഷ്യം... ജിന്റോയുടെ പിന്തുണ എങ്ങനെയെങ്കിലും കുറക്കണം അവർക്കു... അപ്സര നിങ്ങൾ out ആയതിനു ജിന്റോയോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ല... നിങ്ങളുടെ കൺടെന്റുകൾ പുറത്തുവിടാതെ മറ്റുള്ളവരുടെ ചീപ്പ് കണ്ടെന്റ് മാത്രം പുറത്തു വിട്ട ബിഗ്‌ബോസിനെയാണ് നിങ്ങൾ എതിർക്കേണ്ടത്...
അപ്സര സമയം കിട്ടുമ്പോ അൻസിബ ന്റെ ഇന്റർവ്യൂ ഒന്ന് കാണ്.... നിങ്ങളെക്കാളും ശ്രീതു നേക്കാളും ഋഷി യെക്കാളും വോട്ട് കിട്ടിയിട്ടും പുറത്ത് പോയ വ്യക്തിയാണ് അൻസിബ.,.. എന്നിട്ടും ഒരാളെക്കുറിച്ചും ആ കുട്ടി മോശമായി പറഞ്ഞിട്ട് ല്ലാ..... അത് ആണ് വ്യക്തിത്വം.....
Jasmine തുമ്മിയ ചായ അറിഞ്ഞു കൊണ്ട് കൊടുത്തപ്പോൾ ഇവൾ നോക്കി നിലക്കായിരുന്നു... ജിന്റോ അറിഞ്ഞു കൊണ്ടല്ല ഡ്രസ്സ് അവിടെ വെച്ചത്... തുണി എടുത്തു കൊണ്ട് പോയപ്പോൾ ബിഗ്ഗ്‌ബോസ് വിളിച്ചപ്പോൾ ഒരു തുണി അവിടെ വീണു. ഇവൾ അവിടെ ഉള്ള ഫുഡ് കട്ട് തിന്നത് മാത്രം ആണ് ഗെയിം കളിച്ചതു
Jasmin ഇത് പോലെ തന്നെയാണ് dress വെച്ചത്. കുളിക്കാന്‍ പോകുമ്പോള്‍ biggboss വിളിച്ചിട്ട് ആണ് അവിടെ ഇരുന്നത്. അതിന് jinto എന്തൊക്കെ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. അതും അലക്കിയ dress ആണ്. Jinto wash ചെയ്യാത്ത dress ആണ് kitchen ല്‍ വെച്ചത്
@@achoosandsisters അവള്‍ കുളിക്കാന്‍ പോകുമ്പോഴാണ് എല്ലാരോടും living area യില്‍ ഇരിക്കാന്‍ പറഞ്ഞത്. അതും അവള്‍ towel ല്‍ പൊതിഞ്ഞാണ് അവിടെ വെച്ചത്. Jinto content ഉണ്ടാക്കാന്‍ അവിടെ ഇട്ടതാവും 🤭🤭🤭
ജിന്റോയും ഇന്നർ കിത്ച്ചണിൽ വച്ചത് മനപ്പൂർവം അല്ല, ജാസ്മിൻ ചായയിൽ തുമ്മിയതും മനപ്പൂർവം അല്ല, പക്ഷെ അപ്സര ചായയിൽ തുമ്മിയതും ടേസ്റ്റ് കൂടട്ടെ എന്ന് പറഞ്ഞതും ലൈവ് ആയി കണ്ടുകൊണ്ട് നിന്നിട്ടും ഒരക്ഷരം തൊള്ള തുറന്ന് പറയാതെ ഇരുന്ന അപ്സര ചേച്ചി your great 😅😅😅,
പുറത്തു പോയത് നന്നായി... Nobel prize കൊടുക്കാനുള്ള show അല്ലല്ലോ bigboss.. സ്വഭാവ ഗുണത്തെ പറ്റി സംസാരിക്കുന്നു... നിങ്ങൾക് നല്ല അഹങ്കാരം ആണ് സംസാരത്തിൽ...
ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം അയാളുടെ നിഷ്കളങ്കത മറ്റുള്ളവരോട് പേർസണൽ ഗ്രേഡ്ജി ല്ലാതെയുള്ള പെരുമാറ്റം ഇതൊക്കെയാണ് പ്രേക്ഷകർ ഇഷ്ടപെട്ടത് അപ്സരയെ പോലെ ഞാനെന്ന ഭാവം ഒട്ടും ഇല്ല അപ്സരക്ക് പറ്റി പോയത് അഹങ്കാരം കൂടിപോയതാണ് ആദ്യമൊക്കെ നന്നായിരുന്നു നല്ല ക്യാപ്റ്റനുള്ള അവാർഡ് കിട്ടിയതോടെ ഞാൻ മഹാ സംഭവം ആണ് എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു അതാണ് ഔട്ടാകാനുള്ള കാരണം സത്യത്തിൽ വെറുത്തുപോയി
മണ്ടൻ എന്ന് വിളിച്ചു തരം താഴ്ത്തി സംസാരിക്കുന്നവരുടെ മുന്നിൽ, കൂട്ടം കൂടി നിന്ന് ആക്രമിച്ചപ്പോഴും,82 ദിവസം തളരാതെ പിടിച്ചു നിന്നതാണ് jinto ന്റെ quality
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
@@prasadartlove വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
അപ്സര പുറത്തായപ്പോൾ ഉണ്ടായ വിഷമം ഇപ്പൊ മാറികിട്ടി..bcs ജിന്റോ അണ്ടർവെയർ കിച്ചനിൽ വെച്ച അന്നുതന്നെ പറഞ്ഞിട്ടുണ്ട് ഡ്രസ് മടക്കി കൊണ്ടുപോവുന്നതിനിടക്ക് ആരോ വിളിച്ചകാരണം ഡ്രസ് അവിടെ വെച്ചു..തിരിച്ചെടുത്തപ്പോൾ ഇത് മാത്രം കൂട്ടത്തിൽനിന്ന് വിട്ടുപോയി എന്ന്...അതിനെ ഉപയോഗിച്ച് അലക്കാത്ത അണ്ടർവെയർ കിച്ചനിൽ കൊണ്ടുവെച്ചു എന്നൊക്കെ പറഞ്ഞു തീർക്കണമെങ്കിൽ എന്തിനെയൊക്കെ ഇങ്ങനെ മാറ്റിപറഞ്ഞിട്ടുണ്ടാവും
Apsara,നിങ്ങൾ എന്താണ് പറയുന്നത്, ടാസ്ക് ചെയ്യുന്നതും ഭാരതനാട്യം കളിക്കുന്നതും മാത്രമല്ല ബിഗ്‌ബോസ്, ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുക എന്നുള്ളത് വലിയകാര്യമാണ്, ഗബ്രിക്കും അപ്സരക്കും റെസ്മിനും ഇല്ലാതെ പോയത് അതാണ്, പ്രേഷകരുടെ ഇഷ്ടം ❤ എന്നുള്ളത് വലിയ ഒരു കാര്യമാണ് അത് മനസിലാക്കു
അവിടെ നിന്നാണ് അഹങ്കാരം തലയ്ക്കു പിടിച്ചത്. പിന്നെ weekend ലാലേട്ടൻ വന്നിട്ട് പൊക്കി പറയും. അതു ബിഗ്ഗ്‌ബോസിന്റെ game ആണെന്നുപോലും മനസ്സിലാക്കാതെ സ്വയം winner ആണെന്ന് വിചാരിച്ചിരുന്ന 😂😂😂😂
ജനങ്ങളുടെ മനസ്സിൽ ജിന്റപ്പൻ തന്നെയാടോ, അത് ഇനി എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും. ബിഗ് ബോസ്സ് കപ്പ് കൊടുക്കില്ലായിരിക്കാം, പക്ഷേ ജനങ്ങളുടെ സ്നേഹത്തേക്കാൾ വലുതല്ല ഒരു കപ്പും.
Dilip ഭാവന പേരറിയാമായിരുന്നിട്ടും പേര് പറയാൻ വിലക്കുണ്ട് അതുപോലെ തന്നെയാണ് അഖിലും ചെയ്യുന്നുള്ളൂ. സിനിമയിൽ അങ്ങനെ ഉണ്ട് എന്ന് എല്ലാവരും പറയുന്നുണ്ട്. അപ്പോൾ എല്ലാ നടികളും ഇതിന് പ്രതികരിക്കണമല്ലോ. Akhil ആരുടെയെങ്കിലും പേര് പറയുന്നത് ശരിയല്ല.
ബിഗ്ബോസ് എന്നത് ടാസ്ക് അല്ല അപ്സര ..അതിന് അല്ല അപ്സര ബിഗ്ബോസ് എന്ന ഷോ ഉണ്ടായത് നമ്മുടെ വ്യക്തിത്വം നമ്മുടെ സ്വഭാവം...ടാസ്കില്‍ തന്നെ നമ്മുടെസ്വഭാവം പുറത്ത് വരും അതാണ് ഗെയിം
Apsara's eviction was truly fair only. നിങ്ങളുടെ തോന്നൽ മാത്രമാണ് നിങ്ങളായിരുന്നു ആ കൂട്ടത്തിൽ ഏറ്റവും വലിയ മികച്ച Gamer എന്ന്, എന്നാൽ നിങ്ങളെക്കാളും നന്നായി game കളിക്കുന്നവർ അവിടെയുണ്ട് എന്നുള്ളതാണ് സത്യം Apsara, അതുകൊണ്ടുതന്നെ ജനങ്ങൾ ആ gamers ne support ചെയ്യുന്നതും.. that's it. തരുന്ന ടാസ്കുകൾ ഏറ്റവും മികച്ച രീതിയിൽ കളിക്കുക, contestant's വ്യക്തിത്വം / നിങ്ങൾ ഇടപെടുന്ന രീതികൾ/ Over Grudgeful അല്ലാതെ sportsman spirit il കളിക്കുന്നത്/ നിങ്ങളുടെ അവിടെയുള്ള അഭിപ്രായങ്ങൾ & നിലപാടുകൾ, behaviour & attitude ഇതെല്ലാം നോക്കിയാണ് പ്രേക്ഷകർ contestants ne വിലയിരുത്തുന്നതും വോട്ട് നൽകി സപ്പോർട്ട് ചെയ്യുന്നതും.. അത് ആദ്യം മനസ്സിലാക്കൂ. അല്ലാതെ ഒരുതവണ മികച്ച ക്യാപ്റ്റനായി എന്നുള്ളതല്ലല്ലോ അതിൻറെ criteria. Anyway wishing you all the best for your future endeavours dear ❤🙌🏻 It was just a game naa..move on❤
ബിഗ്ബോസ്സ് തുടങ്ങിയിപ്പോൾ ജിന്റോ എന്ന ഒരാളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു.പക്ഷെ ഞാൻ എന്ന വെക്തി ഇഷ്ടപെട്ടത് ബിഗ്ബൊസ്സ് ജിന്റോയു൭ട പെർഫോമൻസ് കണ്ടാണ്❤❤തെറ്റ് ഉണ്ടായിട്ടുണ്ട് ജിന്റോക്ക് അത് പോലെ ഞങ്ങളെ ഇഷ്ടപ്പെടുത്തിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജിന്റോ തുണികൾ എടുത്തുകൊണ്ടു പോയപ്പോ എന്തിനോ വിളിച്ചു അപ്പൊ dress avde വെച്ചു പിന്നീട് തിരിച്ചു എടുത്തപ്പോ നിക്കർ അവിടെ വീണു അത് ജിന്റോ ക്ഷമ പറയുകയും എല്ലരും accept ചെയ്യുകയും ചെയ്തു...apsara jinto യുടെ കുറ്റങ്ങൾ ചികഞ്ഞെടുത്തു പറയുമ്പോ ജാസ്മിൻ തുമ്മിയിട്ട് ചായക്ക് taste കൂടും എന്ന് പറഞ്ഞപ്പോ വായും മൂടി നിന്നത് ഓർത്താൽ കൊള്ളാം
ജാസ്മിൻ തുമ്മിയ ചായ മറ്റുള്ളവർ കുടിച്ചപ്പോ എതിർക്കാൻ കാണിക്കാത്ത ആ മനസ്സിന്റെ ക്വാളിറ്റി പറയിപ്പിക്കല്ലേ അപ്സരെ 🙏🙏നിങ്ങളെ നഗറ്റീവ് ആക്കിയത് നിങ്ങളുടെ അഹങ്കാരം ഒന്നുകൊണ്ടു മാത്രമാണ്
Yep, ansiba had votes. She was in 4th position and it should have been sreethu in her place to go out but bb6 makers had other plans.. 😏😏😏 Also this apsara she never had votes she was the last in all polls. Because she had no audience support she came out. Simple as that.. so apsara no point in ranting.. ppl hate you 😂
Apsara evict ആയപ്പോൾ വിഷമം തോന്നിയിരുന്നു but ഇപ്പോൾ തോന്നുന്നു അത് നന്നായെന്ന്. നമ്മളെ തോൽപ്പിക്കാൻ നമുക്ക് മാത്രമേ കഴിയു കുട്ടി, ആദ്യം അസൂയ മാറ്റി വച്ചു സംസാരിക്കാൻ പഠിക്കു
സ്വന്തം തെറ്റ് മറച്ചു പിടിച്ചു നുണ പറഞ്ഞ് സപ്പോർട്ട് ഉണ്ടാക്കാൻ ശ്രമിച്ചത് ആരാ..? ഇവൾ എന്തോ ആണെന്ന് ഭാവം.. അഹംകാരം ഒക്കെ ആണ്.. ആദ്യ ഭർത്താവ് നല്ലവൻ ആകണമെന്നില്ല.. പക്ഷെ പറഞ്ഞതിൽ പകുതി കള്ളം ആണെന്ന് ആർക്കും മനസിലാകും.. അഖിൽ മാരാർ ആരെയോ ഉദ്ദേശിച്ചു.. തെറ്റ് ചെയ്യാത്തവർ എന്തിനാ പേടിക്കുന്നത്.. ചെറിയ കുട്ടികളെ വരെ മോശം പറയാൻ നാണം ഇല്ലേ..
final 5 ൽ എത്തുമായിരുന്നു. ജിൻ്റോയോട് സ്നേഹം കാണിച്ചിരുന്ന അതേ രീതിയിൽ തുടർന്നിരുന്നെങ്കിൽ ' പിന്നിടങ്ങോട്ട് അപ്സരയ്ക്ക് അഹങ്കാരവും മറ്റുള്ളവരോട് ഒരു പുച്ഛവും അപ്സര അറിയാതെ കടന്നുവന്നു. എന്തോ തെറ്റായ ധാരണ മനസ്സിൽ വന്നു പോയ് ജാസ്മി റെസ്മി ഗബ്രി ഭാഗത്ത് ഒരു താൽപര്യം വന്നത് പ്രേക്ഷകർക്ക് വെറുപ്പുണ്ടാക്കി
PR ടീം മാത്രം അല്ല. സാധാരണ ജനങ്ങൾ ജിന്റോയോടൊപ്പം ആണ്. കാരണം നിങ്ങൾ എല്ലാം അയാളെ അറ്റാക്ക് ചെയ്തു. നിങ്ങളുടെ ആറ്റിറ്റ്യൂഡ് അഹങ്കാരം ആയിരുന്നു. അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല അതാണ് പുറത്തവൻ കാരണം. PR മാത്രം ശ്രമിച്ചാൽ ഒരാളെയും വിജയിപ്പിക്കാൻ കഴിയില്ല.
@@Hellow_world989 ആ വളി നിന്റെ ജാസ്മിന്റെ വായിൽ തന്നെ ആകട്ടെ 🤣🤣. Bb യുടെ കളിക്കാരി ജാസ്മിൻ. സീക്രട്ട് റൂമിൽ അവൻ അവളെ കുനിച്ചു നിർത്തി അടിക്കാനാണ് വിളിക്കുന്നത് 😂😂😆
നിങ്ങൾ jinto ചേട്ടന് bigboss winner ആകാൻ quality ഇല്ലെന്നു പറയുന്നു.. So നിങ്ങളും bigboss team ഉം ഒരുമിച്ചിരുന്നു ചർച്ച നടത്തി bigboss winner ആകാനുള്ള qualities full ഒന്ന് prepare ചെയ്യുക.. അത് list ആക്കി publish ചെയ്യുക.. ഇനി മുതൽ so called qualities ഉള്ളവർ മാത്രം BB യിൽ പോകട്ടെ... അപ്സരയെ select ചെയ്തവർ തന്നെ അല്ലേ ജിന്റോചേട്ടനെ select ചെയ്തത്...എത്രയോ പേർ ബിഗ്‌ബോസിൽ പോകാൻ wait ചെയ്യുന്നു. അതിൽ ഒരാളായി jinto select ആയെങ്കിൽ എന്തേലും qualities ഉണ്ടാകുമല്ലോ.. ഇനി quality ഇല്ലെങ്കിൽ അത് നിങ്ങൾക്കും ഇല്ല.. അതുകൊണ്ടല്ലേ select ആയത്... Cup കിട്ടുമെന്ന overconfidence ൽ ഇരുന്ന നിങ്ങൾ jinto ചേട്ടന് ഇത്രയും support ഉണ്ടെന്നു കരുതിയില്ല.. അതിലുള്ള അസൂയ quality ഇല്ല എന്ന് പറഞ്ഞു തീർക്കാൻ നിൽക്കരുത്
ആരെ ആരെ ഇഷ്ടപ്പെടണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം അയിന് സ്വയം പുകഞ്ഞിട്ട് കാര്യം ഇല്ലാ ആദ്യം മനസ്സ് നന്നാവണം😁😁 എന്താണാവോ ജിന്റോ അവടെ ഇത്രക്ക് അപരാതം ചെയ്തത് ബാക്കിയുള്ളോരൊക്കെ ഒരു തെറ്റുപോലും ഇല്ലാത്ത പുണ്യാളൻ മാരാണോഅവടെ 😁😁😁 ജിന്റോ ❤❤
ജിന്റോ ex വൈഫിനെ കുറിച്ച് ഒരുമോശവും പറഞ്ഞില്ല... അപ്സര എന്നും കുറ്റം മാത്രം പറയുന്നു... ഇതാണ് അപ്സര ജിന്റോയും നീയും തമ്മിലുള്ള വ്യത്യാസം... അവിടെ ആണ് ആ മനുഷ്യന്റെ വിജയം
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
നിന്റെ സ്വഭാവം അതിനകത്തു വച്ചു തന്നെ ജനങ്ങൾക്ക് മനസിലായല്ലോ... അതുകൊണ്ടല്ലേ പുറത്തായതു.. പിന്നെയും വന്നിരുന്നു വെറുപ്പിക്കല്ലേ... ഉള്ള സ്നേഹം കൂടെ ജനങ്ങളിൽ നിന്നും നഷ്ടപ്പെടും..... ജിന്റോയുടെ സ്വഭാവം ഒന്നും നോക്കണ്ട.... അയാൾ jenuine ആണ് അത്രയും ഉള്ളൂ... നിന്നെ പോലെ അഹങ്കാരത്തിനു കയ്യും കാലും മുളച്ചിട്ടൊന്നുമില്ല ആ പാവത്തിന്..... 👍അതിനകത്തുള്ളപ്പോൾ ഇഷ്ടമില്ലാത്തത് നിന്നെയും നിക്കർബായ്, മൂക്കള മുല്ല.... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... ഇനി വേറെ ഇന്റർവ്യൂ ന് പോകാതിരിക്കുന്നതാ നിനക്ക് നല്ലത്.... 🙏🙏🙏
ചേച്ചി എനിക് ചേച്ചിയേ orupad ഇഷ്ടം അയിരുന്നു eppo ഇല്ല..കാരണം alby ചേട്ടന്റെ interview ആണ്. 1.Alby ചേട്ടൻ ഒരു ഇന്റർ വ്യൂ പറഞ്ഞു ചേച്ചിയുടെ ex .husband ചേച്ചിടെ thudayil belt കൊണ്ട് അടിച്ചു അത് ചേച്ചി ആൽബി ചേട്ടന് ഫോട്ടോ അയച്ചു കൊടുത്തു എന്നു ചേച്ചി എന്തിനാണ് അത് ആൽബി ചേട്ടനു അയച്ചു കൊടുത്തത് ....appo നിങ്ങൾ തമ്മിൽ relation ഉണ്ടായിരുന്നു എന്നു അല്ലേ മനസിലാകേണ്ടത് ..ഇത് ചേച്ചിയുടെ ആൽബി ചേട്ടൻ interview പറഞ്ഞതാണ് ... 2. past ഇസ് പാസ്റ് ...chechi eni ex hus നെ കുറിച് ഒന്നും mindanda. ...ഇപ്പോ ulla ലൈഫ് ഹാപ്പി ആയിട്ട് erik. ... 3.ആരുടെയും kuttam parayathe സ്വതം ജീവിതം നോക്കി jeeviku .ചേച്ചി ഗെയിം ഒക് super ആയിരുന്നുട്ടോ
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
നീ ഒണും പറയണ്ട സപ്പോർട് കിട്ടണമെങ്കിൽ മനസ്സ് നന്നായിരിക്കണം അല്ലാതെ ഇവിടെ കരഞ്ഞിട്ട് കാര്യം ഇല്ല. ജനമനസ്സിൽ ജിന്റോ കേറിയിട്ട് ഉണ്ടേൽ അയാൾ മാസ്സ് ആയിട്ട് തന്നെയാ ❤️
7:16 ഭൂരിപക്ഷം പ്രേക്ഷകർ ഒന്നും ഞെട്ടിട്ടില്ല..
പിന്നെയും പ്രേക്ഷകർ ഞെട്ടിയത് അൻസിബ evict ആയപ്പോളാണ്..
13:48 അത് കൊണ്ട് ഒന്നുമല്ല.. ഹോട്ടൽ ടാസ്ക് ധാരാളം മതി അപ്സരയെ ഇഷ്ടപ്പെടത്തിരിക്കാൻ..
17:25 emotionally ജനങ്ങൾക്കു connect ആവണം. അല്ലാതെ ബ്ലാ ബ്ലാ ബ്ലാ അല്ല
19:23 നോമിനേഷനിൽ out ആകാതെ ഇരിക്കുമ്പോഴും audience കയ്യടി കുംബുഴും ബുദ്ധി യുള്ളവർക്കു മനസിലാവും
21:29 തന്റെ പ്രേവർത്തി ഇഷ്ടം ആവാത്തത് കൊണ്ടാണ് ജനങ്ങൾ എടുത്തു വെളിയിൽ കളഞ്ഞത്.. അത് ആദ്യം മനസിലാക്കു
23:47 favourisam ഏറ്റവും കുടുതൽ കിട്ടിയത് അപ്സര ക്കാണ്. Inactive weekil വരെ ലാലേട്ടൻ വക അവാർഡ് 😂😂.
ഹോട്ടൽ ടാസ്ക് കുളമാക്കിയതിനു വഴക്കിന് പകരം പുകഴ്ത്തൽ 😂
Ansiba 💯❤
അവർക്കു ഇത്തിരി എങ്കിലും ബോധം ഉണ്ടെങ്കിൽ ഇതൊക്കെ മനസ്സിലാകില്ലേ? ആരോടു പറയാൻ 😂
ബിഗ്‌ബോസ് ഹൌസിൽ മൊത്തം കുറ്റം പറച്ചില്ലാരുന്നു, പുറത്ത് ഇറങ്ങിയിട്ടും ഇതുതന്നെ, guys apsara is not fake, she is real😂 vote for apsara
Where to vote.. I don’t see her name anywhere
😁
Thank God എന്റെ ഒരു vote പോലും ഈ ദുരന്തത്തിന് കൊടുക്കാത്തതില്‍ ഞാൻ അഭിമാനിക്കുന്നു😍😍😍
Sathyam
❤
ഞാനും
ഓഹ് ജിന്റ്അപ്പന്റെ പുറത്തെ സപ്പോർട്ട് കണ്ടു അപ്സര ഞെട്ടി പാവം അതിന്റ കുശുമ്പ് ഒന്ന് പോടീ എഴുനേറ്റ്, പാവം ഒരു മനുഷ്യനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു, he is the winner❤️❤️ love u jinto🥰🥰
എവിടെയാണ് അൻസിബ എന്ന വ്യക്തിയുടെ ക്വാളിറ്റി അവർ ബിഗ് ബോസിൽ നിന്ന് മറ്റുള്ളവരുടെ കാര്യം പറഞ്ഞതല്ലാതെ ഒരു ഇന്റർവ്യൂ വിലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് വെക്തിത്വം അല്ലാതെ അപ്സരയും, റെസ്മിനും ഒക്കെ പുറത്ത് വന്നിട്ടും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു
ഈ ഇന്റർവ്യൂ കാണുമ്പോൾ തോന്നുന്നത് ക്ലാരിറ്റി ഇല്ലാഴ്മ ആണ് എന്റെ ക്ലാരിറ്റി എന്ന് പറഞ്ഞത് പോലെ ആണ്..
സത്യം പറയാലോ അടിപൊളിയായി കളിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഹോട്ടൽ ടാസ്ക് കുളമാക്കിയത് നിങ്ങളുടെ ടീം ആണ്... ഏത് ഹോട്ടലിലാണ് ഗസ്റ്റ്ന്റെ പുറകെ tip നു നടക്കുന്ന staff ഉള്ളത്.. അത് നിങ്ങൾക്ക് ഭയങ്കര നെഗറ്റീവ് ആയി..
പിന്നെ നിങ്ങളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ ആദ്യ ആഴ്ചകളിൽ നിങ്ങൾക് എതിരെ കമന്റ് ഇടുന്നവരെ സ്വന്തം id യിലും ഫേക്ക് id യിലും വന്നു തെറി പറയുന്നത് കണ്ടിട്ടുണ്ട്... ഇതൊക്കെ ഭയങ്കര നെഗറ്റീവ് ആയി
👍👍
Sathyam
☑️👏
ബാംഗ്ലൂരിൽ പോയ ലാർബർഗ് ന് മുന്നിലെ റോഡിൽ നേരെ നടന്ന സ്വാതന്ത്യസമരത്തിന് മുൻപ് ഉണ്ടാക്കിയ ഒരു ഹോട്ടൽ ഉണ്ട്. നമ്മൾ കഴിച്ച് കഴിയുന്ന വരെ അവർ നമ്മുടെ അടുത്ത് നിൽക്കും . ടിപ്പ് ചോദിച്ചു വാങ്ങും
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
അപ്സര യുടെ വിചാരം അൻസിബ യെക്കാൾ ഫാൻസ് അപ്സരക്ക് ആണെന്നാണ് പാവം പുറത്തിറങ്ങിയപ്പോൾ ഞെട്ടി പോയി കാണും
എത്ര വലിയ ഗെയിമറായാലും പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്നാലല്ലേ വോട്ട് കിട്ടു അത് പോലും നിങ്ങൾക്ക് അറിയില്ലേ⁉️
പൊളിച്ചു രോഹൻ ജിന്റോ ന്റെ കാര്യം മാത്രേ പറയുന്നുള്ളു 👍👍👍എന്ന ചോദ്യം
Apsare.... മോളെ നിന്നെ ഇഷ്ട്ടമായിരുന്നു. പക്ഷെ അഹങ്കാരത്തോടെയാണ് Jinto യോട് നീയും Resminum, Nora, Jasmin, Gabri ഇവരൊക്കെ പെരുമാറിയത്. ഞങ്ങൾ എല്ലാം live കണ്ടതാണ്. നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തോട് ക്രൂരമായി പെരുമാറുന്നത്. Jinto യോട് Apsara വളരെ പുച്ഛമായിട്ട് പെരുമാറാൻ തുടങ്ങിയത് മുതൽ ആണ് ജനങ്ങൾ നിന്നെ വെറുക്കാൻ തുടങ്ങിയത്. ജിന്റോയെ ഡാൻസ് പഠിപ്പിച്ചു കളിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായിരുന്നു.പിന്നെ നിങ്ങൾ Gang കൂടി Jinto യെ power room കാർ വളഞ്ഞിട്ട് ആക്രമിച്ചു. അപ്പോൾ മുതൽ Apsaraye ജനം വെറുക്കാൻ തുടങ്ങി.
അകത്ത് നിന്ന് വെളിയിലെ കാര്യം അറിയാതെ കാണിച്ചത് തെറ്റിയത് കൊണ്ടാണ് ജനങ്ങൾ തൂക്കി വെളിയിൽ ഇട്ടത്, ഇപ്പോഴും കളിക്കാൻ അറിയാത്തതിൻ്റെ വൈരാഗ്യം ജിൻ്റോയൊട് കാണിച്ചാൽ ജനങ്ങൾ ജിൻ്റോയ്ക്ക് കൂടുതൽ സപ്പോർട്ട് ചെയ്യും, അത് കൊണ്ട് നല്ലോണം കരഞ്ഞ് മെഴുക് അപ്സരേ
ജിന്റോ 🏆🏆🏆🏆🏆🏆ജിന്റോ 🏆🏆🏆🏆🏆🏆ജിന്റോ 🏆🏆🏆🏆🏆🏆
Only jinto ❤ jinto ❤🏆🏆🏆🥇 jinto ❤ jinto 🥇🥇🥇🏆🏆 jinto 🥇🏆🏆 jinto 🥇🏆🏆🥇 jinto 🥇🏆🏆🥇🥇🥇 Jinto ❤ jinto ❤ jinto ❤
അപ്സര❤❤❤❤
Sathyam
Bigboss പറഞ്ഞു പഠിപ്പിച്ചു വിട്ടതേ ഇനി out ആയി വരുന്നവർ പാടൂ..... അതാണ് ജിന്റോയോട് ഇത്ര ദേഷ്യം... ജിന്റോയുടെ പിന്തുണ എങ്ങനെയെങ്കിലും കുറക്കണം അവർക്കു...
അപ്സര നിങ്ങൾ out ആയതിനു ജിന്റോയോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ല... നിങ്ങളുടെ കൺടെന്റുകൾ പുറത്തുവിടാതെ മറ്റുള്ളവരുടെ ചീപ്പ് കണ്ടെന്റ് മാത്രം പുറത്തു വിട്ട ബിഗ്‌ബോസിനെയാണ് നിങ്ങൾ എതിർക്കേണ്ടത്...
അപ്സര സമയം കിട്ടുമ്പോ അൻസിബ ന്റെ ഇന്റർവ്യൂ ഒന്ന് കാണ്.... നിങ്ങളെക്കാളും ശ്രീതു നേക്കാളും ഋഷി യെക്കാളും വോട്ട് കിട്ടിയിട്ടും പുറത്ത് പോയ വ്യക്തിയാണ് അൻസിബ.,.. എന്നിട്ടും ഒരാളെക്കുറിച്ചും ആ കുട്ടി മോശമായി പറഞ്ഞിട്ട് ല്ലാ..... അത് ആണ് വ്യക്തിത്വം.....
സത്യം❤
അതിനു അപ്സരക്ക് ansibaye ഇഷ്ടം അല്ല
❤
Athengeney ningalke parayan kazhiyum see ee bb show nadathunathe endomel shine ena international company ane hotstar voting ene parayunathe strictly audit ullathathe avide manupilation nadathan pattila athu konde voteinte basis il mathramey oru contestant ney evict cheyyan pattullu ini asianet arkengilum nirthanam enundengil avrke no eviction week akam allengil secret room koduthe rentry kodukam allathey vote il onum cheat ing cheyyan pattila athu konde TH-cam poll mathram moopaney pollulla revieers paranje kette veruthey ansibake vote kooduthal ene parayaruthe ansibske TH-cam pollil vote koduthirunathe jinto fans Or jasmine haters ane allathey rishiney polley, sreethuney jinto Jasmine poley oru seperate fan base ansibake illa
Ansiba 💯❤
ഞാനെന്ന ഭാവവും അഹങ്കാരവും ആണ് നിനക്ക് മുൻപിൽ ഉണ്ടായിരുന്നു
അപ്സര പുറത്തുപോയതിൽ സന്തോഷം ജിന്റോ വിന്നർ ❤👍
ആദ്യം അവനവന്റെ തെറ്റുകളെല്ലാം തിരുത്തുക എന്നിട്ട് ജിന്റോടെ തെറ്റ് കണ്ടു പിടിക്കുക. ജിന്റോ 🏆🏆🏆🏆🏆
Jasmine തുമ്മിയ ചായ അറിഞ്ഞു കൊണ്ട് കൊടുത്തപ്പോൾ ഇവൾ നോക്കി നിലക്കായിരുന്നു... ജിന്റോ അറിഞ്ഞു കൊണ്ടല്ല ഡ്രസ്സ് അവിടെ വെച്ചത്... തുണി എടുത്തു കൊണ്ട് പോയപ്പോൾ ബിഗ്ഗ്‌ബോസ് വിളിച്ചപ്പോൾ ഒരു തുണി അവിടെ വീണു. ഇവൾ അവിടെ ഉള്ള ഫുഡ് കട്ട് തിന്നത് മാത്രം ആണ് ഗെയിം കളിച്ചതു
Jasmin ഇത് പോലെ തന്നെയാണ് dress വെച്ചത്. കുളിക്കാന്‍ പോകുമ്പോള്‍ biggboss വിളിച്ചിട്ട് ആണ് അവിടെ ഇരുന്നത്. അതിന് jinto എന്തൊക്കെ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. അതും അലക്കിയ dress ആണ്. Jinto wash ചെയ്യാത്ത dress ആണ് kitchen ല്‍ വെച്ചത്
@@shaas3032അത് അവൾ അറിഞ്ഞു കൊണ്ട് വെച്ചതാണ്... ജിന്റോ കുറെ തുണികളുടെ കൂട്ടത്തിൽ ഒന്ന് വീണു പോയി അത് മനുഷ്യ സഹജം അറിഞ്ഞു കൊണ്ടല്ല
@@achoosandsisters അവള്‍ കുളിക്കാന്‍ പോകുമ്പോഴാണ് എല്ലാരോടും living area യില്‍ ഇരിക്കാന്‍ പറഞ്ഞത്. അതും അവള്‍ towel ല്‍ പൊതിഞ്ഞാണ് അവിടെ വെച്ചത്. Jinto content ഉണ്ടാക്കാന്‍ അവിടെ ഇട്ടതാവും 🤭🤭🤭
ഇവൾക്കും രസ്മിനുമാണ് കമന്റ് ബോക്സിൽ ഒരു പോസിറ്റീവ് കാണാത്തതു 🤑😅അതാണ് ഇവരുടെ ക്വാളിറ്റി
ജിന്റോയും ഇന്നർ കിത്ച്ചണിൽ വച്ചത് മനപ്പൂർവം അല്ല, ജാസ്മിൻ ചായയിൽ തുമ്മിയതും മനപ്പൂർവം അല്ല, പക്ഷെ അപ്സര ചായയിൽ തുമ്മിയതും ടേസ്റ്റ് കൂടട്ടെ എന്ന് പറഞ്ഞതും ലൈവ് ആയി കണ്ടുകൊണ്ട് നിന്നിട്ടും ഒരക്ഷരം തൊള്ള തുറന്ന് പറയാതെ ഇരുന്ന അപ്സര ചേച്ചി your great 😅😅😅,
😂👍
പരദൂഷണം ചേച്ചീ
യെസ്
അപ്സര കളി അവിടെ കഴിഞ്ഞ് പിന്നെ എന്തിനാ കുറ്റം പറയുന്നത്
എടൊ അപ്സര ഞാൻ ഒരു വീട്ടമ്മ ആണ് pr alla കണ്ടിട്ടു ഇഷ്ടം ആയിട്ടാണ്‌ടോ
പുറത്തു പോയത് നന്നായി... Nobel prize കൊടുക്കാനുള്ള show അല്ലല്ലോ bigboss.. സ്വഭാവ ഗുണത്തെ പറ്റി സംസാരിക്കുന്നു... നിങ്ങൾക് നല്ല അഹങ്കാരം ആണ് സംസാരത്തിൽ...
ജിന്റോ ഒരു mind gamer ആണെടോ.. അയാളുടെ ചിന്തകൾ പലപ്പോഴും ഒരു പ്രേക്ഷകന്റെ ലെവലിൽ കൂടിയാണ്. അതുകൊണ്ടാണ് ജിന്റോ യ്ക്ക് ഫാൻസ് കൂടുതൽ
എന്ത് mind gamer ❓️ആണുങ്ങളോട് മുട്ടാൻ പേടി ആണ്. അത് കൊണ്ട് പെണ്ണുങ്ങളോട് മുട്ടി content ഉണ്ടാക്കുന്നു
അത് വല്ലതും ഇവർക്കു മനസിലാവണ്ടേ 😅
TH-cam l enthu parangaalum viswasikunna nalla oru audience eppoyum und
.
Summer media pole ulla
@@junaidnadapuram dey dey summer media okke 1st support cheythirunnath Jasmine anedey...
Unda aaan. Bodhamullavar aarum jinto gamer aanennparayiolla.
ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം അയാളുടെ നിഷ്കളങ്കത മറ്റുള്ളവരോട് പേർസണൽ ഗ്രേഡ്ജി ല്ലാതെയുള്ള പെരുമാറ്റം ഇതൊക്കെയാണ് പ്രേക്ഷകർ ഇഷ്ടപെട്ടത് അപ്സരയെ പോലെ ഞാനെന്ന ഭാവം ഒട്ടും ഇല്ല അപ്സരക്ക് പറ്റി പോയത് അഹങ്കാരം കൂടിപോയതാണ് ആദ്യമൊക്കെ നന്നായിരുന്നു നല്ല ക്യാപ്റ്റനുള്ള അവാർഡ് കിട്ടിയതോടെ ഞാൻ മഹാ സംഭവം ആണ് എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു അതാണ് ഔട്ടാകാനുള്ള കാരണം സത്യത്തിൽ വെറുത്തുപോയി
Curect
😂😂😂😂 കഷ്ടം
അപ്സര ശെരിക്കും സാന്ത്വനത്തിലെ ജയന്തി തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🤣🤣😁
മണ്ടൻ എന്ന് വിളിച്ചു തരം താഴ്ത്തി സംസാരിക്കുന്നവരുടെ മുന്നിൽ, കൂട്ടം കൂടി നിന്ന് ആക്രമിച്ചപ്പോഴും,82 ദിവസം തളരാതെ പിടിച്ചു നിന്നതാണ് jinto ന്റെ quality
Quality അറിയണം എങ്കിൽ ഒരു സംവിധായകന്റെ intrvw കാണണം ആയിരുന്നു.. പക്ഷെ ഇപ്പോ ഇല്ല ജിന്റോ ടെ ആൾക്കാർ അത് മുക്കി..
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
💯💯💯💯 Jinto🔥
@@prasadartlove വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
Jinto എപ്പോഴും എലി.മിനാഷണലിൽ വന്ന ആളാണ്. അപ്പോഴൊക്കെ ഈസി ആയി അദ്ദേഹം സേഫ് ആയി. അതിലൂടെ ആർക്കും.മനസ്സിലാവില്ലേ പുറത്ത് സപ്പോർട്ട് ഉണ്ടെന്ന്. 😂😂
That is just paid PR
@@atat5832 ആ എന്നിട്ട്?.
@@atat5832ഇനിയിപ്പോ അങ്ങനെ പറയാം. ഒരു PR അല്ല. Still അവിടെ കുറച്ചെങ്കിലും ഭേദം ഉള്ള gamer Jinto ആണ്
@@atat5832അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ട് എല്ലാര്ക്കും ഉണ്ട് അത്
അപ്സര പുറത്തായപ്പോൾ ഉണ്ടായ വിഷമം ഇപ്പൊ മാറികിട്ടി..bcs ജിന്റോ അണ്ടർവെയർ കിച്ചനിൽ വെച്ച അന്നുതന്നെ പറഞ്ഞിട്ടുണ്ട് ഡ്രസ് മടക്കി കൊണ്ടുപോവുന്നതിനിടക്ക് ആരോ വിളിച്ചകാരണം ഡ്രസ് അവിടെ വെച്ചു..തിരിച്ചെടുത്തപ്പോൾ ഇത് മാത്രം കൂട്ടത്തിൽനിന്ന് വിട്ടുപോയി എന്ന്...അതിനെ ഉപയോഗിച്ച് അലക്കാത്ത അണ്ടർവെയർ കിച്ചനിൽ കൊണ്ടുവെച്ചു എന്നൊക്കെ പറഞ്ഞു തീർക്കണമെങ്കിൽ എന്തിനെയൊക്കെ ഇങ്ങനെ മാറ്റിപറഞ്ഞിട്ടുണ്ടാവും
Apsara,നിങ്ങൾ എന്താണ് പറയുന്നത്, ടാസ്ക് ചെയ്യുന്നതും ഭാരതനാട്യം കളിക്കുന്നതും മാത്രമല്ല ബിഗ്‌ബോസ്, ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുക എന്നുള്ളത് വലിയകാര്യമാണ്, ഗബ്രിക്കും അപ്സരക്കും റെസ്മിനും ഇല്ലാതെ പോയത് അതാണ്, പ്രേഷകരുടെ ഇഷ്ടം ❤ എന്നുള്ളത് വലിയ ഒരു കാര്യമാണ് അത് മനസിലാക്കു
ഇതുപോലെത്തെ സംസാരം കൊണ്ടാണ് ഇപ്പൊ ഇവിടെ ഇരിക്കുന്നത്..ഒരു കുനിഷ്ട്ട് സ്വഭാവം പോലെ..പിന്നെ കുറച്ചു അഹങ്കാരവും 😊
സത്യം, അഹങ്കാരവും അസൂയയും, കുശുമ്പും ഉള്ള ഒരു സാധനം
👍🏻
സ്ത്രീകൾ വായ തുറന്നു അഭിപ്രായം പറഞ്ഞാൽ അഹങ്കാരം. ജിൻ്റോ വളി വിട്ടു മറുപടി കൊടുത്താൽ കേമം !!!!
@@vmk9299shedaa niyonnum vali viduleee👀.... Manishyan thannede ni
@@_eg__gamingveettilirunn sex cheyyanu ennu karuthi avide chenn cheyyamo? Jintode bakki ok aan..ith mathram njyayeekarikkalle
അപ്സരക്ക് നല്ല ക്യാപ്ടൻ എന്ന ലേബൽ പ്രേക്ഷകർ കൊടുത്ത് എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ അപ്സര പുറത്ത് എന്തോ വലിയ സംഭവം ആണെന്ന് കരുതി
അവിടെ നിന്നാണ് അഹങ്കാരം തലയ്ക്കു പിടിച്ചത്. പിന്നെ weekend ലാലേട്ടൻ വന്നിട്ട് പൊക്കി പറയും. അതു ബിഗ്ഗ്‌ബോസിന്റെ game ആണെന്നുപോലും മനസ്സിലാക്കാതെ സ്വയം winner ആണെന്ന് വിചാരിച്ചിരുന്ന 😂😂😂😂
ജനങ്ങളുടെ മനസ്സിൽ ജിന്റപ്പൻ തന്നെയാടോ, അത് ഇനി എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും. ബിഗ് ബോസ്സ് കപ്പ് കൊടുക്കില്ലായിരിക്കാം, പക്ഷേ ജനങ്ങളുടെ സ്നേഹത്തേക്കാൾ വലുതല്ല ഒരു കപ്പും.
ക്വളിറ്റി ഉള്ള അപസര കുറ്റം പറഞ്ഞ് നടക്കല്ലേ അൻസിബ യുടെ ഇൻ്റർവ്യ കണ്ട് നോക്കു ഒരാളേ പോലും കുറ്റം പറയില്ല അതാണ് ക്വാളിറ്റി
അത് ansi❤️.. ഇത് അപ്സരസ്..😮
👍🏻
❤ansiba
Dilip ഭാവന പേരറിയാമായിരുന്നിട്ടും പേര് പറയാൻ വിലക്കുണ്ട് അതുപോലെ തന്നെയാണ് അഖിലും ചെയ്യുന്നുള്ളൂ. സിനിമയിൽ അങ്ങനെ ഉണ്ട് എന്ന് എല്ലാവരും പറയുന്നുണ്ട്. അപ്പോൾ എല്ലാ നടികളും ഇതിന് പ്രതികരിക്കണമല്ലോ. Akhil ആരുടെയെങ്കിലും പേര് പറയുന്നത് ശരിയല്ല.
ബിഗ്ബോസ് എന്നത് ടാസ്ക് അല്ല അപ്സര ..അതിന് അല്ല അപ്സര ബിഗ്ബോസ് എന്ന ഷോ ഉണ്ടായത് നമ്മുടെ വ്യക്തിത്വം നമ്മുടെ സ്വഭാവം...ടാസ്കില്‍ തന്നെ നമ്മുടെസ്വഭാവം പുറത്ത് വരും അതാണ് ഗെയിം
True
Exactly. Task cheythathu kondu, ellavarm ishtapedanam ennilla. Be a good human being.
മറ്റുള്ളവരെക്കാൾ എന്ത് മോശം സ്വഭാവ ആണു അപ്സരക്ക്. കണ്ടത്.
Especially ee seasonil character nte quality kond nilkunna alukal Arjun allathe ara..maximum sijo yum ..allel ara ullath..character wise ith vare ulla seasonile ettavum moshappetta rand finalists avum Jinto and Jasmine..
Jintoykkum Jasminum vendi mattullavare moshakkarakkunnavare sammathikknm
ഈ സീസണിലെ രണ്ട് എവിക്ഷൻ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് ഒന്ന് നന്ദന പിന്നെ അപ്സര 👍👍👍
Resmin also...gabrik pakaram Jasmine anu pokendirunnath
Pinne onn gabri
Gabri ,Resmin ,Apsara,Nandana waiting for Sai eviction
Resmin gabri also
This interview proves our love to Ansiba❤❤❤❤
Apsara's eviction was truly fair only. നിങ്ങളുടെ തോന്നൽ മാത്രമാണ് നിങ്ങളായിരുന്നു ആ കൂട്ടത്തിൽ ഏറ്റവും വലിയ മികച്ച Gamer എന്ന്, എന്നാൽ നിങ്ങളെക്കാളും നന്നായി game കളിക്കുന്നവർ അവിടെയുണ്ട് എന്നുള്ളതാണ് സത്യം Apsara, അതുകൊണ്ടുതന്നെ ജനങ്ങൾ ആ gamers ne support ചെയ്യുന്നതും.. that's it.
തരുന്ന ടാസ്കുകൾ ഏറ്റവും മികച്ച രീതിയിൽ കളിക്കുക, contestant's വ്യക്തിത്വം / നിങ്ങൾ ഇടപെടുന്ന രീതികൾ/ Over Grudgeful അല്ലാതെ sportsman spirit il കളിക്കുന്നത്/ നിങ്ങളുടെ അവിടെയുള്ള അഭിപ്രായങ്ങൾ & നിലപാടുകൾ, behaviour & attitude ഇതെല്ലാം നോക്കിയാണ് പ്രേക്ഷകർ contestants ne വിലയിരുത്തുന്നതും വോട്ട് നൽകി സപ്പോർട്ട് ചെയ്യുന്നതും.. അത് ആദ്യം മനസ്സിലാക്കൂ. അല്ലാതെ ഒരുതവണ മികച്ച ക്യാപ്റ്റനായി എന്നുള്ളതല്ലല്ലോ അതിൻറെ criteria.
Anyway wishing you all the best for your future endeavours dear ❤🙌🏻
It was just a game naa..move on❤
Pa lo
ജനങ്ങൾ എന്ന് പറയുന്നത് അപ്സരയോടെ സംസാരിച്ച ഒന്നോ രണ്ടോ ആളല്ല എന്ന് മനസ്സിലാക്കണം
ആദ്യ നാളുകളിൽ ഗെയിം ഉണ്ടായിരുന്നു പിന്നിട് ഗെയിം ഇല്ലാതെ കുശുംബും അസൂയയും മാത്രമായി😂😂
ആദ്യമൊക്കെ നല്ല സപ്പോർട്ട് കിട്ടിയിരുന്നു അപ്സരക്ക്.. പിന്നെ സ്വയം പൊങ്ങി ആയപ്പോ എല്ലാം പോയി
Full vote for jinto🔥🏆🔥
ജിന്റോയുടെ മനസ്സ് ക്ലിയർ ആയത് കൊണ്ട് ഞങ്ങൾ ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നെ 👍❤️👍
അൻസിബ ബിഗ്ഗ്‌ബോസ് വന്നിട്ട് ഒരിക്കലും ആരെയും കുറ്റം പറഞ്ഞില്ല അതാണ് കോളിറ്റി
ജിന്റോ എല്ലാ നോമിനേഷനിലും വന്നിട്ടുണ്ട് സേവ് ആകുന്നു അപ്പൊ ജിന്റോന് അറിയില്ലേ പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടെന്നു
ബിഗ്ബോസ്സ് തുടങ്ങിയിപ്പോൾ ജിന്റോ എന്ന ഒരാളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു.പക്ഷെ ഞാൻ എന്ന വെക്തി ഇഷ്ടപെട്ടത് ബിഗ്ബൊസ്സ് ജിന്റോയു൭ട പെർഫോമൻസ് കണ്ടാണ്❤❤തെറ്റ് ഉണ്ടായിട്ടുണ്ട് ജിന്റോക്ക് അത് പോലെ ഞങ്ങളെ ഇഷ്ടപ്പെടുത്തിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💯✅
Interview kodkkinnende ansibaye kand padikk... Ethra decent aa❤❤
നീ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു നടന്നിട്ട് പുറത്ത് വന്നപ്പോൾ അൻസിബയ്ക്ക് കിട്ടിയ സ്നേഹവും സപ്പോർട്ടും കണ്ടോ നീ അപ്സര അല്ല ജയന്തി ആണ്
Ansiba 💯❤
😂😂
യെസ് കറക്റ്റ് ജയന്തി 😂😂
Jayanthi de athe sobavam
നീ ശരിക്കും ജയന്തി തന്നെ നിൻ്റെ ആദ്യം കല്യാണം എങ്ങനെ ആണ് ഒഴിവായത് എന്നാ നീ BB യിൽ പറഞ്ഞത് പച്ച കള്ളി
Interviewer polichwww..... ഇത്രയും നേരമായിട്ടും ജിന്റോയെ കുറിച്ച് മാത്രമേ സംസാരിക്കാൻ ഉള്ളല്ലോ എന്ന്..... അത് കലക്കി 😄😄😄👍🏻👍🏻👍🏻
അൻസിബ ഒരു interview ലും ആരെയും കുറ്റം പറഞ്ഞിട്ടില്ല. . ആ കുട്ടിയെ കണ്ടു പഠിക്കണം എല്ലാരും.
Uvv agath nalla paradooshanam ayirinnallo...
Ansiba 😡😡
ഒട്ടും ഇഷ്ടമല്ലാത്ത വ്യക്തികളിൽ ഒരാളായി മാറി..അസ്പര 😏
WHY ANSIBA IS FAR BETTER THAN APSARA, THIS INTERVIEW PROVES.. 🎉🎉🎉
ANSIBA❤
Ansiba❤
Ansiba enthe cheythita
@@varunrajesh9553Thaangal BB6 kandoo
Ansiba ❤❤❤
jintoye support cheytha nalla contestant, cheythillenkil mosham contestant.....nalla comedy
അൻസിബയുടെ ഇന്റർവ്യു മോൾ ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ്.
Ivalu kanilla. Kannukadi
മോളോ തള്ള എന്ന് vilikku🤣
അപ്സരയും രശ്മിനും വെറുപ്പിക്കൽ ആണല്ലോ
This is going to be good for Ginto
Alla avrku mathram aanu dhairyam
@@sarikasanthosh3672 ധൈര്യം അല്ല അസൂയ
Veruppikkal aaya randalukal like apsara n resmin best frnz. Visha jeevikal
Showilnn irangumno paranjitundavum jintoye negativ aayi parayan
ജിന്റോ തുണികൾ എടുത്തുകൊണ്ടു പോയപ്പോ എന്തിനോ വിളിച്ചു അപ്പൊ dress avde വെച്ചു പിന്നീട് തിരിച്ചു എടുത്തപ്പോ നിക്കർ അവിടെ വീണു അത് ജിന്റോ ക്ഷമ പറയുകയും എല്ലരും accept ചെയ്യുകയും ചെയ്തു...apsara jinto യുടെ കുറ്റങ്ങൾ ചികഞ്ഞെടുത്തു പറയുമ്പോ ജാസ്മിൻ തുമ്മിയിട്ട് ചായക്ക് taste കൂടും എന്ന് പറഞ്ഞപ്പോ വായും മൂടി നിന്നത് ഓർത്താൽ കൊള്ളാം
👍👍👍
Sathyam
അതെ
അപ്സരക്ക് ആ ചായ ആണ് കൂടുതൽ ഇഷ്ടം. ഉപ്പിട്ട ചായ 🤣
Correct
എല്ലാവര്ക്കും ജിന്റോയാണ് എതിരാളി 🔥😃
ജാസ്മിൻ തുമ്മിയ ചായ മറ്റുള്ളവർ കുടിച്ചപ്പോ എതിർക്കാൻ കാണിക്കാത്ത ആ മനസ്സിന്റെ ക്വാളിറ്റി പറയിപ്പിക്കല്ലേ അപ്സരെ 🙏🙏നിങ്ങളെ നഗറ്റീവ് ആക്കിയത് നിങ്ങളുടെ അഹങ്കാരം ഒന്നുകൊണ്ടു മാത്രമാണ്
👍
പുറത്തു ഇത്ര ഉണ്ടാങ്കിൽ ഉള്ളിൽ എത്ര അസൂയ ഉണ്ടാകും 😊
ഈ കമന്റ് ബോക്സ് കാണുമ്പോൾ മനസിലാകും വ്യക്തിത്വം ഉള്ളവരെ ആണ് ജനങ്ങൾ സ്നേഹിക്കുന്നത് ഈ കമന്റ് ഇടുന്നവരെല്ലാം pr അല്ല സാധാരണ മനുഷ്യരാണ്
Apsara ഔട്ട് ആയപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു.... ഇപ്പോൾ സമാധാനം ആയി.... കറക്റ്റ് ആണ് ജനങ്ങളുടെ തീരുമാനം....
Appol.ansibede evictionum.janangal thanne ale
@@sarikasanthosh3672ath bb kalichath aan.. allathe vote kuranjit alla.. Jasmine oppose cheythath kond purath aaki
@@neenu7741 oho ithine nammal double stand ennu parayum
😂😂
@@neenu7741onn podey athm janangal theermanichathan avale istamillathavar kore und
റോക്കി പോകുന്ന അന്ന് രാവിലെ അപ്സര ആണ് മുന്നേ വഴക്ക് ഉണ്ടായത്
Apsaraaaaa comment vayikkunnundu alle 😂 nobody feels that you are a good gamer, sister best wishes to your future
Ansiba' s eviction was unfair....not yours apsara.
💯❤
Yep, ansiba had votes. She was in 4th position and it should have been sreethu in her place to go out but bb6 makers had other plans.. 😏😏😏 Also this apsara she never had votes she was the last in all polls. Because she had no audience support she came out. Simple as that.. so apsara no point in ranting.. ppl hate you 😂
Sathyam ❤
@@sruthiajay3785 hot star vite nammal.kandilalo
Apsara evict ആയപ്പോൾ വിഷമം തോന്നിയിരുന്നു but ഇപ്പോൾ തോന്നുന്നു അത് നന്നായെന്ന്. നമ്മളെ തോൽപ്പിക്കാൻ നമുക്ക് മാത്രമേ കഴിയു കുട്ടി, ആദ്യം അസൂയ മാറ്റി വച്ചു സംസാരിക്കാൻ പഠിക്കു
അഹങ്കാരം കൂടുതലാണ്. അതുകൊണ്ട് പുറത്തു വരേണ്ടതെന്ന് പുറത്തു വന്നിട്ട് അഹങ്കാരത്തിന് ഒരു കുറവുമില്ല
സ്വന്തം തെറ്റ് മറച്ചു പിടിച്ചു നുണ പറഞ്ഞ് സപ്പോർട്ട് ഉണ്ടാക്കാൻ ശ്രമിച്ചത് ആരാ..? ഇവൾ എന്തോ ആണെന്ന് ഭാവം.. അഹംകാരം ഒക്കെ ആണ്.. ആദ്യ ഭർത്താവ് നല്ലവൻ ആകണമെന്നില്ല.. പക്ഷെ പറഞ്ഞതിൽ പകുതി കള്ളം ആണെന്ന് ആർക്കും മനസിലാകും..
അഖിൽ മാരാർ ആരെയോ ഉദ്ദേശിച്ചു.. തെറ്റ് ചെയ്യാത്തവർ എന്തിനാ പേടിക്കുന്നത്.. ചെറിയ കുട്ടികളെ വരെ മോശം പറയാൻ നാണം ഇല്ലേ..
final 5 ൽ എത്തുമായിരുന്നു. ജിൻ്റോയോട് സ്നേഹം കാണിച്ചിരുന്ന അതേ രീതിയിൽ തുടർന്നിരുന്നെങ്കിൽ ' പിന്നിടങ്ങോട്ട് അപ്സരയ്ക്ക് അഹങ്കാരവും മറ്റുള്ളവരോട് ഒരു പുച്ഛവും അപ്സര അറിയാതെ കടന്നുവന്നു. എന്തോ തെറ്റായ ധാരണ മനസ്സിൽ വന്നു പോയ് ജാസ്മി റെസ്മി ഗബ്രി ഭാഗത്ത് ഒരു താൽപര്യം വന്നത് പ്രേക്ഷകർക്ക് വെറുപ്പുണ്ടാക്കി
Akhil paranja oral ival thanne 😂. Athinte vepralam ivalkkundu 😂
@@praseethakumari9142jinto ആരാ. എല്ലാരും അയാളെ സ്നേഹിക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും
പ്രേക്ഷകരുമായിട്ട് കണക്ഷൻ ആവാൻ പറ്റണം നെഗറ്റീവ് പോസിറ്റീവ് ആയിട്ട് ..അത് ജിന്റോയ്ക് മാത്രമാണ് കഴിഞ്ഞത് ❤️❤️❤️🔥🔥
Valiyitt connection ano
PR ടീം മാത്രം അല്ല. സാധാരണ ജനങ്ങൾ ജിന്റോയോടൊപ്പം ആണ്. കാരണം നിങ്ങൾ എല്ലാം അയാളെ അറ്റാക്ക് ചെയ്തു. നിങ്ങളുടെ ആറ്റിറ്റ്യൂഡ് അഹങ്കാരം ആയിരുന്നു. അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല അതാണ് പുറത്തവൻ കാരണം. PR മാത്രം ശ്രമിച്ചാൽ ഒരാളെയും വിജയിപ്പിക്കാൻ കഴിയില്ല.
ആ മനുഷ്യന്റെ മനസ്സ് അറിയണമെങ്കിൽ നിന്നെപ്പോലെയുള്ള അഹങ്കാരമുള്ള ഒരു മനുഷ്യന്റെ പ്രവർത്തിയും വർത്തമാനവും കേൾക്കുമ്പോൾ അറിയാം ആ മനുഷ്യൻ
True
Athe , 24 hrs koode undayirunnaa contestantsinekaal ayaale kurich ariyaaaavunnathh ningalkokeyaa😂
@@shaharshihas4080 Ennit rasmin apsara matram analo kuttam parnjath..Baki arum parnjilalo
@@shaharshihas408024 hrs Jasmintem koode indayirunnathanallo purath vannittu ithrem karyam arinjittum preshnam muzhuvan Jintokku
@@shaharshihas4080 athe athanu
Pr kalde vijaram ivarku onnu. Arila
Purathulavarka ellam.ariyune
ഇയാള് കൊള്ളാല്ലോ... ഇതാണ് ഇൻ്റർവ്യൂ...അല്ലാതെ what's in my bag um rapid fire ഉം ഒന്നും അല്ല.... Well done dude 👏❤️Adipoli.. വേറൊന്നും പറയാൻ ഇല്ല🙌
ഈ പെണ്ണ് പുറത്തുവന്നിട്ടും വേറെ ആരെയും കുറ്റം പറയുന്നത് നിർത്തിയില്ല
അതേ
Sathyam alle prnjath antham fansin angne thonnum
@@Hellow_world989ഹായ് മൂക്കള പാന്റീസ് 👋😬
@@NihaalSathya hay valiyan pantees👋😬
@@Hellow_world989 ആ വളി നിന്റെ ജാസ്മിന്റെ വായിൽ തന്നെ ആകട്ടെ 🤣🤣. Bb യുടെ കളിക്കാരി ജാസ്മിൻ. സീക്രട്ട് റൂമിൽ അവൻ അവളെ കുനിച്ചു നിർത്തി അടിക്കാനാണ് വിളിക്കുന്നത് 😂😂😆
നിങ്ങൾ jinto ചേട്ടന് bigboss winner ആകാൻ quality ഇല്ലെന്നു പറയുന്നു.. So നിങ്ങളും bigboss team ഉം ഒരുമിച്ചിരുന്നു ചർച്ച നടത്തി bigboss winner ആകാനുള്ള qualities full ഒന്ന് prepare ചെയ്യുക.. അത് list ആക്കി publish ചെയ്യുക.. ഇനി മുതൽ so called qualities ഉള്ളവർ മാത്രം BB യിൽ പോകട്ടെ... അപ്സരയെ select ചെയ്തവർ തന്നെ അല്ലേ ജിന്റോചേട്ടനെ select ചെയ്തത്...എത്രയോ പേർ ബിഗ്‌ബോസിൽ പോകാൻ wait ചെയ്യുന്നു. അതിൽ ഒരാളായി jinto select ആയെങ്കിൽ എന്തേലും qualities ഉണ്ടാകുമല്ലോ.. ഇനി quality ഇല്ലെങ്കിൽ അത് നിങ്ങൾക്കും ഇല്ല.. അതുകൊണ്ടല്ലേ select ആയത്... Cup കിട്ടുമെന്ന overconfidence ൽ ഇരുന്ന നിങ്ങൾ jinto ചേട്ടന് ഇത്രയും support ഉണ്ടെന്നു കരുതിയില്ല.. അതിലുള്ള അസൂയ quality ഇല്ല എന്ന് പറഞ്ഞു തീർക്കാൻ നിൽക്കരുത്
Thank you
😂 😂 😂 😂 😂
Well said 🔥 🔥 🔥 🔥
Well said❤
ആരെ ആരെ ഇഷ്ടപ്പെടണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം അയിന് സ്വയം പുകഞ്ഞിട്ട് കാര്യം ഇല്ലാ ആദ്യം മനസ്സ് നന്നാവണം😁😁 എന്താണാവോ ജിന്റോ അവടെ ഇത്രക്ക് അപരാതം ചെയ്തത് ബാക്കിയുള്ളോരൊക്കെ ഒരു തെറ്റുപോലും ഇല്ലാത്ത പുണ്യാളൻ മാരാണോഅവടെ 😁😁😁 ജിന്റോ ❤❤
ചേച്ചിക്ക് നല്ല സങ്കടം ഉണ്ടല്ലേ😂
🤣🤣
Pr valland kashtapedunnundalloo
Kazhukaatha underwear aaneo allenno avalko atho aarkum aryilaa jintoyk mathre ariyuu
😂😂😂 സത്യം കരഞ്ഞ് മെഴുക്കുന്നു
😂🤣😂🤣
ജിന്റോ ചേട്ടനെ കുറ്റം പറയാൻ നുറു നാവാണല്ലോ ചേച്ചിക്ക്
എത്രത്തോളം ജിന്റോയെ തള്ളിപ്പറയുന്നോ അത്രത്തോളം ഇഷ്ട്ടപെടുന്നു ❤❤❤❤
ജിന്റോ ex വൈഫിനെ കുറിച്ച് ഒരുമോശവും പറഞ്ഞില്ല... അപ്സര എന്നും കുറ്റം മാത്രം പറയുന്നു... ഇതാണ് അപ്സര ജിന്റോയും നീയും തമ്മിലുള്ള വ്യത്യാസം... അവിടെ ആണ് ആ മനുഷ്യന്റെ വിജയം
ഭർത്താവ് കാരണം ഇവിടെ വന്നിരിക്കുന്നു 😂😂 എന്നിട്ട് അസൂയയ്ക്ക് ഒരു കുറവും ഇല്ല....
ഇത് വരെ അഖിലിന്റെ വീഡിയോയും ഭർത്താവിന്റെ വീഡിയോ കണ്ടിട്ടില്ല വിശ്വാസിച്ചു 😂😂😂
Barthavu karannamonumila ivale sobavam kondu thane
💯💯👍
😂😂😂😂😂😂😂
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
ജിന്റോ നല്ല സ്വഭാവം ഉള്ള ആളാ നിന്റെ കൂട്ട് കുശുമ്പ് ഉള്ള ആളല്ല നിനക്കൊക്കെ ഇതുവരെ ജിന്റോ യെ മനസിലായിട്ടില്ല പോടീ (ജിന്റോ ❤️❤️❤️❤️❤️❤️)
അപ്സര ഇപ്പൊ പോവേണ്ട ആളെല്ലാ എന്ന് ഇപ്പൊ തോന്നുന്നില്ല 😄jinto ♥️♥️♥️
Ath aadhyavum thonniyittillaayirnnu
ശെരിയ കുറച്ചു നേരത്തെ പോകണ്ടത് ആയിരുന്നു 😄😄😄😄
നിന്റെ സ്വഭാവം അതിനകത്തു വച്ചു തന്നെ ജനങ്ങൾക്ക് മനസിലായല്ലോ... അതുകൊണ്ടല്ലേ പുറത്തായതു.. പിന്നെയും വന്നിരുന്നു വെറുപ്പിക്കല്ലേ... ഉള്ള സ്നേഹം കൂടെ ജനങ്ങളിൽ നിന്നും നഷ്ടപ്പെടും..... ജിന്റോയുടെ സ്വഭാവം ഒന്നും നോക്കണ്ട.... അയാൾ jenuine ആണ് അത്രയും ഉള്ളൂ... നിന്നെ പോലെ അഹങ്കാരത്തിനു കയ്യും കാലും മുളച്ചിട്ടൊന്നുമില്ല ആ പാവത്തിന്..... 👍അതിനകത്തുള്ളപ്പോൾ ഇഷ്ടമില്ലാത്തത് നിന്നെയും നിക്കർബായ്, മൂക്കള മുല്ല.... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല... ഇനി വേറെ ഇന്റർവ്യൂ ന് പോകാതിരിക്കുന്നതാ നിനക്ക് നല്ലത്.... 🙏🙏🙏
Bb6 ൽ മാത്രം ആദ്യം ശ്രദ്ധച്ച ജിന്റോ ചേട്ടൻ. ഇന്നും live കാണുന്നത് ജിന്റൊപ്പൻ അവിടുള്ളത് കൊണ്ട് മാത്രം. We love jinto♥️♥️
Akhil and Alby തമ്മിൽ പറഞ്ഞ video ഇവളിത് വരെ കണ്ടിട്ടില്ലാന്ന്!ഹാ,വിശ്വസിച്ചു
അങ്ങനെ പറഞ്ഞാൽ കാര്യം എളുപ്പം ആയില്ലേ 😂
Pinne enghane arinju? social media open cheythittilla polum😮
അൻസിബ അപ്സരയെ കുറിച് പറഞ്ഞ കാര്യങ്ങൾ സത്യമാണ് 💯💯
Apsara was such a determined player ❤️❤️❤️❤️ u deserved to be in top5
Jinto winner of the season 🎉🎉
Aayal mathi യായിരുന്നു പ്രാർത്ഥിക്കാം
ആവരുതേ 🥲
@@zephyr9809Jasmine kodukkam😂
Our support only Jinto and Ansiba
ജിന്റോ 🥰🥰🥰🥰🥰🥰🥰🥰
ചായയിൽ തുമ്മിയപ്പോൾ ചിരിച്ചു നോക്കി നിന്ന ആളാണോ hygiene നെ പറ്റി പറയുന്നേ... Woow👏🏻👏🏻👏🏻
ബിഗ് ബോസിലെ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ആള് ആയത് കൊണ്ടാ ഇപ്പോ ജനങ്ങൾ ഇവിടെ ഇരിത്തിയിരിക്കുന്നത്.
നീ എന്ത് പറഞ്ഞാലും ജിന്റോ ഞങളുടെ മുത്താണ്, ജിന്റപ്പാ ♥️♥️♥️♥️♥️
🎉🎉🎉
Correct❤
ഇനി ഭർത്താവിന്റെ സീരിയലിൽ മാത്രം ആയി മുന്നോട്ട് പോകാം. വേറെ project കിട്ടുമോന്ന് doubtful ആണ്
ആ സീരിയൽ അവർ 😂വീട്ടിൽ അഭിനയിക്കുന്നത് അല്ലെ 😂അയാൾ ഏത് സീരിയൽ ആണ് എടുത്തത് 😂😂😂
@@SarithaKG-mx4ki ayo nalla project okke jinto analogue apasarku vanginkoduthatu.
Aval.kure varshayi ee fieldil athu jintode oudaryam aala
@@sarikasanthosh3672ivde jintoye arum mention cheyyunnilla
ചേച്ചി എനിക് ചേച്ചിയേ orupad ഇഷ്ടം അയിരുന്നു eppo ഇല്ല..കാരണം alby ചേട്ടന്റെ interview ആണ്.
1.Alby ചേട്ടൻ ഒരു ഇന്റർ വ്യൂ പറഞ്ഞു ചേച്ചിയുടെ ex .husband ചേച്ചിടെ thudayil belt കൊണ്ട് അടിച്ചു അത് ചേച്ചി ആൽബി ചേട്ടന് ഫോട്ടോ അയച്ചു കൊടുത്തു എന്നു
ചേച്ചി എന്തിനാണ് അത് ആൽബി ചേട്ടനു അയച്ചു കൊടുത്തത് ....appo നിങ്ങൾ തമ്മിൽ relation ഉണ്ടായിരുന്നു എന്നു അല്ലേ
മനസിലാകേണ്ടത് ..ഇത് ചേച്ചിയുടെ ആൽബി ചേട്ടൻ interview പറഞ്ഞതാണ് ...
2. past ഇസ് പാസ്റ് ...chechi eni ex hus നെ കുറിച് ഒന്നും mindanda. ...ഇപ്പോ ulla ലൈഫ് ഹാപ്പി ആയിട്ട് erik. ...
3.ആരുടെയും kuttam parayathe സ്വതം ജീവിതം നോക്കി jeeviku
.ചേച്ചി ഗെയിം ഒക് super ആയിരുന്നുട്ടോ
Ansiba and Jinto only super....
നല്ല വിഷമം ഉണ്ടല്ലേ ജിന്റൊക്ക് ഫാൻസ് ഉണ്ടെന്നു കണ്ടപ്പോൾ 😂😂
Correct
😅😅😅😅😅
👍🏻🥀
😂😂😂
വളിവിട്ട് ഉത്തരം പറയുന്നത്തതും ഒരു പെൺകുട്ടിയുടെ അടിവസ്ത്രം പൊക്കി കാണിക്കുന്നതും ഉറങ്ങുമ്പോൾ ഒരാളുടെ തുടയിൽ ഞെക്കി പിടിക്കുന്നതും കിച്ചൻ കൌണ്ടർ ഇൽ ഉണ്ടർഡയർ വെക്കുന്നതും ചൂല് വാക്കുന്നതും ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അവഹേളിക്കുന്നതും ഒക്കെ മാസ്സ് ആയി എടുക്കാൻ തലയിൽ മൂള ഒള്ളോവർക്ക് പറ്റില്ല. ..
ഗബ്രിക്ക് നേരിടേണ്ടി വന്ന ഭീകരാവസ്ഥ എനിക്കറിയില്ല 😂😂😂 അറിയില്ല എന്ന് പറഞ്ഞിട്ട് എല്ലാം അറിയാതെ പറഞ്ഞു പോവുന്നുണ്ട് 😁
ജിന്റോ നമ്മുടെ മുത്ത്❤️❤️❤️❤️❤️❤️
ആരോടും. വൈരാഗ്യം. ഇല്ലാത്ത. മനുഷ്യൻ. അതാണ്. ജിന്റോയുടെ. ഇഷ്ട്ടം. തോന്നാനുള്ള. കാര്യം
അയ്യോ നിങൾ ബധിരനും മൂകനും ആണോ
@@mayasusan6173most votes.. Appol lakhs people angane.. Nee mathram nallath ok da😂👍
@@MasterPink-of7gy സന്തോഷം
ബധിരനും മൂകനു മാത്രമാണോ ജിൻ്റോക്ക് വോട്ട് കൊടുക്കുന്നേ..
@@sureshthanusree5035 ആയിരിക്കും
നീ ഒണും പറയണ്ട
സപ്പോർട് കിട്ടണമെങ്കിൽ മനസ്സ് നന്നായിരിക്കണം അല്ലാതെ ഇവിടെ കരഞ്ഞിട്ട് കാര്യം ഇല്ല. ജനമനസ്സിൽ ജിന്റോ കേറിയിട്ട് ഉണ്ടേൽ അയാൾ മാസ്സ് ആയിട്ട് തന്നെയാ ❤️
ജിന്റോ ❤🔥
പുറത്തായപ്പോൾ ജനങ്ങൾ ക്ക് കുറച്ചു സങ്കടം ഉണ്ടായിരുന്നു. But ഇപ്പോൾ സന്തോഷം ആയി. അപ്സര top 5ന് അർഹ യല്ല. വെറുതെ ഉള്ള വില കളയല്ലേ അപ്സര 🙏
Why valiyan kitchen shaddine parannath kondaano
12.45 ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി.....