യുവതി പെട്ടെന്നൊരു ദിവസം മരിച്ചു | മാസങ്ങൾക്കു ശേഷം 6 വയസുകാരൻ ആ സത്യം തെളിയിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain

ความคิดเห็น • 297

  • @fathimamaha9554
    @fathimamaha9554 4 หลายเดือนก่อน +209

    ഒരിക്കലും സ്വന്തം ജീവിതത്തെക്കാൾ വില ഭർത്താവിന് കൊടുക്കരുത്. കുഞ്ഞുങ്ങളെയെങ്കിലും ഓർക്കാമായിരുന്നു.
    ഈ വയസ്സായ കാർന്നോർമ്മർക്ക് അവരുടെ മോൾ പോയി.

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน +4

      💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru
      Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS
      🎉

    • @user-nr9hu1ew6b
      @user-nr9hu1ew6b 4 หลายเดือนก่อน +2

      Pp

  • @shiga9509
    @shiga9509 4 หลายเดือนก่อน +76

    കല്യാണം കഴിച്ചവരെ പ്രേമിക്കുന്നത് വലിയ തെറ്റ് തന്നെയാണ് അവളെയും ഇതിനകത്ത് കൊണ്ടുവരണം അതും രണ്ടു കുട്ടികളും ഉള്ളത് അയാളെയും അവളെയും എന്തായാലും ജയിലിനകത്താക്കണം അവരെ സുഖിക്കാൻ വിടരുത്

  • @sudhababu5705
    @sudhababu5705 หลายเดือนก่อน +32

    എന്റെ ഹസ്ബന്റിനും ഉണ്ട് ഇതുപോലെ ഒരു ബന്ധം.2കുട്ടികളുണ്ട്.എന്റെ മൂത്തമോന് ഇപ്പോൾ 10 വയസ്സ്. ഇളയത് മോളാണ് 3 വയസ്സ്. ഇത്രയും വർഷമായിട്ടും ആ ബന്ധം ഉപേക്ഷിച്ചിട്ടില്ല. ഞാൻ ഇന്ന് ജീവിക്കുന്നുവേങ്കിൽ എന്റെ മക്കൾക്ക്‌ വേണ്ടി മാത്രമാണ്.

    • @ambiliambili6700
      @ambiliambili6700 12 วันที่ผ่านมา +9

      മക്കൾക്ക് എപ്പോഴും അമ്മമാരെ ഉണ്ടാവുകയുള്ളൂ

    • @prasannakumari9296
      @prasannakumari9296 7 วันที่ผ่านมา

      അവർക്കമ്മ മതി. അമ്മ മാത്രം ' നല്ലതു വരും മോളേ❤❤

  • @anilavijayan2934
    @anilavijayan2934 4 หลายเดือนก่อน +93

    അമ്മ മക്കളെ ഓർക്കണം. അവരുടെ future എന്തായി? ആര് നോക്കും? അമ്മക്ക് മക്കളോടായിരിക്കണം കൂടുതൽ സ്നേഹം. ഞാൻ ഇതേ അവസ്ഥയിൽ ഏകദേശം 20 വർഷത്തോളം കടന്നുപോയിട്ടുണ്ട്. പക്ഷെ എന്റെ മക്കളെ ഓർത്ത് ഞാൻ പിടിച്ചു നിന്നു. ഇന്ന് മക്കൾ വലുതായി. അവർ പഴയതൊക്കെ വിട്ട് ഇന്ന് ജീവിക്കുന്നു. ഞാൻ ഇതെല്ലാം അറിഞ്ഞു എന്നും പുള്ളിക്ക് മനസ്സിലായി. ഇതൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ സാധാരണയാണ്. പക്ഷെ നമ്മൾ സ്ത്രീകൾ മക്കളെ കൂടുതൽ സ്നേഹിച്ച് അവർക്ക് നല്ല വഴി കാണിച്ചു കൊടുക്കുക.. പലരും എതിർത്തേയ്ക്കാം പക്ഷെ അതെ വഴിയുള്ളൂ.

    • @sarasamk5762
      @sarasamk5762 4 หลายเดือนก่อน +3

      Jaanum

    • @sheelasheela7017
      @sheelasheela7017 4 หลายเดือนก่อน +2

      Yes janum unde😂

    • @jessyeaso9280
      @jessyeaso9280 3 หลายเดือนก่อน +4

      അച്ഛനോടും അമ്മയോടും എങ്കിലും എല്ലാം തുറന്നു പറഞ്ഞു മക്കൾക്ക് വേണ്ടി ജീവിക്കാമായിരുന്നു.. ധൈര്യമായി അവന്റെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കണമായിരുന്നു... തീർച്ചയായും ദൈവം തുണയായി തണലായി കൂടെ ഉണ്ടായേനെ...🙏🏻 പാവം കുട്ടികൾ എന്തു തെറ്റ് ചെയ്തു ?...❤❤

    • @aparnalalkrishna1456
      @aparnalalkrishna1456 3 หลายเดือนก่อน +1

      Njanum ee avasthayil kude kadannupoyid und

    • @deventretenimiento7259
      @deventretenimiento7259 3 หลายเดือนก่อน +2

      Njanum, ഇതുപോലെ ഒരു പാട് പേർ , മക്കളെ ഓർത്ത്

  • @NoushadTT-rr2xm
    @NoushadTT-rr2xm 4 หลายเดือนก่อน +53

    അവനെ അത്രക്കും സ്നേഹിച്ചു കാണും ആ പാവം 😢😢😢 അയാളില്ലാത്ത ഒരു ജീവിതം അവൾക്ക് ചിന്തിക്കാൻ പോലും സാധിച്ചിട്ടുണ്ടാവില്ല.. യഥാർത്ഥ സ്നേഹം മനസ്സിലാക്കാതെ പോകുന്ന കുറെ ചെറ്റകൾ

  • @madhun3349
    @madhun3349 3 หลายเดือนก่อน +32

    Police അനാസ്ഥ... പാസ്‌വേർഡ്‌ കിട്ടിയില്ല എന്നകാരണം കൊണ്ട് കേസ് അന്വേഷണം മുടങ്ങുക...... നീതി കിട്ടുമോ?

  • @shylasuresh3679
    @shylasuresh3679 4 หลายเดือนก่อน +42

    പാവം അച്ചനും അമ്മയും എന്ത് കഷ്ടം ഇവൻ അനുഭവിക്കും കുഞ്ഞുങ്ങൾ എന്ത് പിഴച്ചു

  • @user-bw6oc7rz4w
    @user-bw6oc7rz4w 4 หลายเดือนก่อน +57

    തന്റെ രണ്ടു മക്കളെ ഒരുമിച്ചു ചുമന്ന വയറും ശരീരവും....എങ്ങനെ തോന്നുന്നു ഇവനൊക്കെ അവളോടിങ്ങനെ ചെയ്യാൻ

  • @shanthitv9118
    @shanthitv9118 4 หลายเดือนก่อน +132

    ഇനി, അവൻ സുഖിക്കാൻ അനുവദിക്കരുത്

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 หลายเดือนก่อน +49

    പോലീസിന്റെ സൈബർ സെല്ലിന് അഴിക്കാൻ പറ്റാത്ത പാസ്സ് വേഡോ....? ആവിശ്വസിനീയം...

    • @rajuvenjaramood360
      @rajuvenjaramood360 2 หลายเดือนก่อน +2

      ഞാനും athu തന്നെയാണാദ്യം ചിന്തിച്ചത്

  • @somlata9349
    @somlata9349 4 หลายเดือนก่อน +93

    താലി കെട്ടിയവളെ ചതിക്കാമെങ്കിൽ പിന്നെ അവൻ ആരെയും ചതിക്കാൻ മടിക്കില്ല, പെൺ സുഹൃത്തുനെയും ചതിക്കും

  • @sabeethahamsa7015
    @sabeethahamsa7015 4 หลายเดือนก่อน +49

    അമ്മമാര് മക്കളെ. അനാദർ ആക്കരുത് ഭർത്താവിന് വേണ്ടെങ്കിൽ കുഞ്ഞുങ്ങളുമായി ജീവിക്കുക അവനോടുള്ള വൈരാഗ്യത്തിൽ ..മക്കളെ മറക്കരുത്

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 หลายเดือนก่อน +205

    എത്രയും പെട്ടെന്ന് അവനെ അകത്താക്കണം, ആ കുഞ്ഞുങ്ങളെ അനാഥമാക്കിയ ആ ഒരുമ്പെട്ടോളെയും വെറുതെ വിടരുത്

    • @sabiviog6323
      @sabiviog6323 4 หลายเดือนก่อน +1

      ആക്കിയത് തന്നെ

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 4 หลายเดือนก่อน +1

      @@sabiviog6323 അത് ശെരിയാ, നമ്മുടെ മനസിന്റെ വേദന ഇങ്ങനെയെങ്കിലും തീരട്ടെ, എന്താണെന്നു വെച്ചാൽ ഞാനും ഒരമ്മയാണ്

    • @dulsy9816
      @dulsy9816 3 หลายเดือนก่อน

      yes

  • @VaigaSunil304
    @VaigaSunil304 3 หลายเดือนก่อน +27

    ഇത് തന്നെ എന്റെ ജീവിതവും കുട്ടികളെ ഓർത്ത് മരിക്കാതിരിക്കുന്നു , എല്ലാവരും പറയും ജീവിച്ചു കാണിക്കണം എന്നൊക്കെ പക്ഷെ ജീവിതമേ വെറുത്തുപോകുന്ന ഒരവസ്ഥയാണത് മനസ്സിൽ പ്രതീക്ഷകൾ ഒന്നുമില്ലാത്ത അവസ്ഥ , അനുഭവിച്ചവർക്കേ അറിയൂ, ഇതുപോലുള്ള മുദേവികളെ മതി ഇവന്മാർക്ക് എന്തിനടി പാവം പിടിച്ച പെണ്ണുങ്ങളെ ചോദിക്കുന്നത് , ദൈവം ഇതൊന്നും കാണുന്നില്ലേ

    • @sleepff8371
      @sleepff8371 15 วันที่ผ่านมา

      ഞാനും

  • @thressiapazhamannil1345
    @thressiapazhamannil1345 4 หลายเดือนก่อน +141

    എന്തിന് ആത്മഹത്യ ചെയ്യ്തു. ഇത്രയും സ്നേഹനിധിയായ മാതാപിതാക്കൾ ഉള്ളപ്പോൾ .മക്കളെ മറന്നു പോയോ? അവർക്ക് അമ്മ വേണ്ടേ? 😢😢

    • @usmansumi4813
      @usmansumi4813 4 หลายเดือนก่อน +10

      Aa oru nimishathil onnum aaloochichu kaanilla paavam 😢

    • @preena855
      @preena855 3 หลายเดือนก่อน +7

      ഭയങ്കര painful situation ആണത്...
      തലയ്ക്കു തീ പിടിച്ച അവസ്ഥ....
      പിടിച്ചു നില്ക്കാൻ സാധിച്ചിട്ടുണ്ടാവില്ല ആ പാവത്തിന്...
      സ്വന്തം ജീവൻ പോകുന്നതിനേക്കാൾ വേദനയുള്ള അവസ്ഥ ആയതുകൊണ്ട് മാത്രം...
      ഒരിക്കലും അയാൾക്ക് സ്വസ്ഥത കിട്ടില്ല ഇനിയുള്ള ജീവിതത്തിൽ.

    • @dulsy9816
      @dulsy9816 3 หลายเดือนก่อน +5

      Yes. ഒരിക്കലും താങ്ങാനാകാത്ത Pain ആണ് ടം She did it

    • @neenuzakhil6602
      @neenuzakhil6602 3 หลายเดือนก่อน +3

      അമ്മ ആയാലും അച്ഛൻ ആയാലും കുറച്ചു നാൾ കൂടെ നിൽക്കും. പിന്നെ ചെറിയ കുത്ത് എന്തായാലും കുത്താതെ ഇരിക്കില്ല

    • @sheeba2941
      @sheeba2941 3 หลายเดือนก่อน +3

      നമ്മുക്ക് പറയാൻ എളുപ്പം ആണ്. നമ്മൾ സ്നേഹം കൊടുത്ത് നിർത്തിയവർ നമ്മളെ ചതിക്കുന്നത് പോലെ ഒരു വേദന.... താങ്ങാൻ പറ്റിയെന്നു വരില്ല. അതാ ആ പാവം കുഞ്ഞിന് പറ്റിയത്

  • @shobhanashobha5611
    @shobhanashobha5611 4 หลายเดือนก่อน +73

    കേരളത്തിൽ ഒന്നിനും ശിക്ഷ ഇല്ലാത്തതാണ് ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം,

    • @sudhaasokan6094
      @sudhaasokan6094 4 หลายเดือนก่อน +5

      ഇന്ത്യയിലെ നിയമം ശരിയല്ല. കേരളത്തിന് പ്രത്യേകിച്ച് നിയമം ഇല്ല. കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഗൾഫിലെ നിയമം വന്നാലേ ഇതൊക്കെ കുറയൂ🙏🏻

    • @dulsy9816
      @dulsy9816 3 หลายเดือนก่อน +2

      Yes

  • @nafeesathcholayil1573
    @nafeesathcholayil1573 4 หลายเดือนก่อน +16

    അ അച്ഛനെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 4 หลายเดือนก่อน +30

    അവനെ അകത്ത് ആക്കണം ഇങ്ങനെ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു ഗതി വരരുത് എന്ന് ഒന്നിന് ഒന്നിനെ ഇത് കുടി വരികയാണ് കേരളത്തിൽ കടുത്ത ശിഷ തന്നെ കിട്ടണം

  • @AbdullaAbdu-en3mk
    @AbdullaAbdu-en3mk 4 หลายเดือนก่อน +36

    ആത്മഹത്യ ചെയ്യരുത് അയാളോടൊപ്പം ജീവിച്ചു മനസ്സമാദാനം കൊടുക്കാതെ നരകിപ്പിക്കുക

    • @preena855
      @preena855 3 หลายเดือนก่อน +3

      അത് എല്ലാവരെകൊണ്ടും സാധിക്കുകയില്ലല്ലോ
      പാവം... അതിന് സ്നേഹിച്ചുകൊണ്ടുള്ള ഒരു ജീവിതം മാത്രമേ ഇഷ്ടം ഉണ്ടാവുള്ളു...
      പകയോ ദേഷ്യമോ ഒന്നും ഉണ്ടാവില്ല

    • @joyammavarghese86
      @joyammavarghese86 20 วันที่ผ่านมา +1

      Adipoli nalla idea pakshe athinu nalla willpower &daivaparipalanayum venam

    • @menakap6849
      @menakap6849 9 วันที่ผ่านมา +1

      Correct

  • @soumyakp127
    @soumyakp127 4 หลายเดือนก่อน +15

    ലോക്ക് ഇട്ടു വെച്ചേക്കുന്ന ഫോണുകൾ തുറന്നാൽ ഒരുപാട് ആത്മഹത്യകൾ കാണേണ്ടി വരും. ആർക്കും ആരോടും ഒരു ആത്മാർത്ഥതയും ഇല്ല.

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 4 หลายเดือนก่อน +24

    അവനുള്ളശിക്ഷ വീട്ടുകാർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, മുകളിലുള്ളവൻകൊടുക്കും. എല്ലാവരുംകാണും...☝️😵‍💫

  • @padmakshiraman9429
    @padmakshiraman9429 4 หลายเดือนก่อน +150

    ഇതു കൂട്ട് തേവിടിച്ചികൾ ഭൂമിയിൽ മുഴുവനും ഉണ്ട് 😭😭

    • @user-sv8ps6zl8e
      @user-sv8ps6zl8e 4 หลายเดือนก่อน

      എന്റ ജീവിതം നശിപ്പിച്ചു ഇതു പോലെ ഉള്ള ഒരു സാത്താൻ പേര് പ്രിയങ്ക k എറണാകുളം വടുതല anoop wife തേവിടിച്ചി

    • @jincyvincent5303
      @jincyvincent5303 4 หลายเดือนก่อน

      S 😡😡😡😡 kure alavilathikal irangitund mattullavarude jeevitham nashipikan 😡

    • @user-kt1qo8eq9z
      @user-kt1qo8eq9z 3 หลายเดือนก่อน +2

      സത്യം

    • @preena855
      @preena855 3 หลายเดือนก่อน +1

      സത്യം

    • @Durgakiran-yr6hl
      @Durgakiran-yr6hl 26 วันที่ผ่านมา

      Sathyam😡💯

  • @ranipsadasivan7445
    @ranipsadasivan7445 4 หลายเดือนก่อน +33

    സത്യത്തിൽ പാവപ്പെട്ട ഈ മാതാപിതാക്കളെ എങ്കിലും ആ പെൺകുട്ടി ഓർക്കണമായിരുന്നു മക്കളെയോ ഒന്നും ഓർക്കാതെ ഇങ്ങനെ ചെയ്യരുതായിരുന്നു അവൻ പോകുന്നെങ്കിൽ പോകട്ടെ ഈ വീട്ടിൽ വന്ന് നിന്ന് അന്തസ്സായി ജീവിച്ചു കാണിക്കണം ആയിരുന്നു ആ പാവങ്ങൾക്ക് വയസ്സുകാലത്ത് ആരുമില്ലാതെയായി രണ്ടു കുഞ്ഞുങ്ങളെ വളർത്തേണ്ട ചുമതലയുമായി ഒരു സ്ത്രീകളും ഒരിക്കലും ഭർത്താവിനു വേണ്ടി എന്നല്ല ആർക്കുവേണ്ടിയും മരിക്കുവാൻ തയ്യാറാകരുത് നമുക്ക് ആർക്കും ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ കഴിയില്ല അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും നമ്മൾ നശിപ്പിക്കാൻ പാടില്ല ആത്മഹത്യ ചെയ്യുന്നത് ഒരു വലിയ തെറ്റാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് കുഞ്ഞുങ്ങളെയും വളർത്തി വീട്ടിലെ മാതാപിതാക്കളെയും നോക്കി സന്തോഷത്തോടെ ആ കുട്ടിക്ക് ജീവിക്കാമായിരുന്നു നല്ലൊരു തൊഴിൽ സമ്പാദിച്ച് സുഖമായിട്ട് ജീവിച്ചു കാണിക്കണം ആയിരുന്നു

    • @hazeenasulfi5789
      @hazeenasulfi5789 3 หลายเดือนก่อน +2

      ജീവിതത്തിൽ ഒരാളെ മാത്രം സ്നേഹിക്കുന്ന ഏതൊരാൾക്കും സഹിക്കാൻ പറ്റാതാകുമ്പോൾ ഇങ്ങനെ സംഭവിച്ചു പോകും

  • @user-bd6hy6eh6i
    @user-bd6hy6eh6i 3 หลายเดือนก่อน +7

    വളരെ വളരെ ദുഃഖം തോന്നുന്നു. പോന്നോമനകൾക്കെ അമ്മായില്ലതയല്ലോ.പാവം അച്ഛനും അമ്മയും. അവർക്ക് നീതി കിട്ടണം. ❤️❤️🙏🙏

  • @usmanmukkandath9575
    @usmanmukkandath9575 4 หลายเดือนก่อน +58

    ആ മകൾക്ക് അവരുടെ എല്ലാ സങ്കടങ്ങളും ഈ പാവം മാതാപിതാക്കളോടെങ്കിലും തുറന്നു പറയാമായിരുന്നു...😢

  • @syamashaji320
    @syamashaji320 4 หลายเดือนก่อน +224

    യാചിക്കരുത് അധികം സ്നേഹിക്കാനും പോകരുത് ഇങനെയുള്ളവരെ 😢

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน +17

      💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru
      Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS
      🎉

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 4 หลายเดือนก่อน +9

      Athe

    • @ponnutty1234
      @ponnutty1234 4 หลายเดือนก่อน +12

      പെണ്ണിന് വേണ്ടത് കാറോ സ്വത്തോ അല്ല നല്ല വിദ്യാഭ്യാസം ❤

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน +2

      Job not good job...in gov.
      OR MNC OR BANK...PRIVET
      JOB HAS NO SHUERTY AND SEQURITY.....FINANCIAL
      INDIPENDENCE...NOT HUSBEND ADDITT

    • @smithammanoj5730
      @smithammanoj5730 3 หลายเดือนก่อน

      ഇത് അവതരണം പോരാ... അവനെ മരണം വറെ ജയിലിൽ ഇടണം.... കൊടുത്ത എല്ലാം തിരിച്ചു വാങ്ങി മക്കൾക്കു കൊടുക്കണം

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 4 หลายเดือนก่อน +27

    അവിഹിതം എത്ര മക്കളെ അനാഥരാക്കുന്നു😢😢😢

  • @fathimamaha9554
    @fathimamaha9554 4 หลายเดือนก่อน +19

    താങ്ക് യൂ to ഹൈഡ് kids face.

  • @user-co6dg7oi7z
    @user-co6dg7oi7z 3 หลายเดือนก่อน +4

    അമ്മമാർ ഏറ്റവും അധികം സ്നേഹിക്കുന്നത് മക്കളെ ആയിരിക്കണം

  • @sherujose1846
    @sherujose1846 4 หลายเดือนก่อน +11

    അവിഹിതം വേണ്ടവർ കല്യാണം കഴിക്കരുത്. Living together ആക്കു. യൂറോപ്പ്ൻസ് നെ പോലെ

  • @akshaya6thanjana4th66
    @akshaya6thanjana4th66 4 หลายเดือนก่อน +21

    എല്ലാവരും ചോദിക്കും എന്തിനാ ഇങ്ങനെ ചെയ്യുന്നത് ആരോടെങ്കിലും പറഞ്ഞൂടെ എന്ന് ചോദിക്കും ആരോട് പറഞ്ഞാലും അവർ എല്ലാം കേട്ട് കഴിഞ്ഞിട്ട് പറയും കുടുംബ കാര്യത്തിൽ ഇടപെടാൻ പറ്റില്ല പിന്നെ തെളിവ് വേണം നീ നുണ പറയുന്നു എന്ന്

  • @rajanthekkinkattle779
    @rajanthekkinkattle779 4 หลายเดือนก่อน +11

    ഇവർ ഇനിയൊരു ജീവിതം ഈ ജന്മത്ത് ഉണ്ടാകാൻ പാടില്ല ആ വിധത്തിൽ ശിക്ഷിക്കണം

  • @anupamaaneesh42
    @anupamaaneesh42 3 หลายเดือนก่อน +15

    പാവം പെണ്ണ് അത് അത്ര ആ തെണ്ടിയെ സ്നേഹിച്ചു മനസ്സ് കൈ വിട്ടു പോയി 😭

  • @nilaamazha4428
    @nilaamazha4428 29 วันที่ผ่านมา +2

    നമ്മളോട് ആത്മാർത്ഥ ത കാണിക്കാത്തവൻ മാരെ എന്ത്‌ സുഖത്തിന്റെ പേരിൽ ആണ് ഇങ്ങനെ കാലും, കയ്യും പിടിച്ചു ചേർത്ത് നിർത്തുന്നത്. സ്വ ന്തം മക്കളെ ചേർത്ത് പിടിച്ചു ജീവിക്കാൻ ഈ ഭൂമിയിൽ എന്തെല്ലാംമാർഗങ്ങളും, സന്തോഷം കിട്ടുന്ന നല്ല, നല്ല കാര്യങ്ങളുംചെ യ്യാൻ ഉള്ളപ്പോൾ എന്തിന് ഇതൊക്കെ ചെയ്ത് സ്വ ന്തം ജീവിതവും, മക്കളെ അനാഥരും ആക്കുന്നു. നമുക്ക് പരിഗണന തരാത്ത ബന്ധം വലിച്ചെറിഞ്ഞു സ്വ ന്തം ജീവനും, ജീവിതത്തിനും സ്വയം വിലയിടണം. കുറച്ച് പേരെങ്കിലും ഇങ്ങനെയുള്ള അഴിഞ്ഞാട്ടകേസുകൾ ഈ രീതിയിൽ കൈകാര്യം ചെയ്യാൻ തയ്യാറാവണം. അത് മറ്റുള്ളവരിലേക്ക് എതിർക്കുകയും ചെയ്യണം. അത് പലർക്കും ധൈര്യം പകരുകയും, പല ജീവനുകളും നല്ല കരുത്തോടെ ഇവിടെ ഉണ്ടാവുകയും ചെയ്യും.ഭാര്യയിൽ നിന്നും മോശം പ്രവർത്തി ഉണ്ടാകുമ്പോൾ ഭർത്താവിനും ഇതേ രീതിയിൽ ചിന്തിക്കാം. പരസ്പ്പരം സ്നേഹിക്കാനും, ആത്മാർത്ഥത കാണിക്കാനും പറ്റുന്നില്ലായെങ്കിൽ എത്രയും നേരത്തെ രണ്ടാവുക. കാണുന്നിടത്തൊക്കെ ഇങ്ങനെയുള്ള സുഖം തേടുന്ന പന്നൻ മാരെ പൂർണ്ണമായും ദൂരെ വലിച്ചെറിഞ്ഞു അഭിമാനത്തോടെ ജീവിക്കാൻ ഇനിയെങ്കിലും സഹോദരിമാരെ തയ്യാറായേ പറ്റൂ. നമ്മൾ ജന്മം നൽകിയ മക്കളുടെ ഉത്തര വാദിത്വം സ്വ യം ഏറ്റെടുത്തു നടത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകാൻ കഴിയണം. ആ സന്തോഷം പിന്നെ പലതും നമുക്ക് നൽകും..

  • @nahmae4909
    @nahmae4909 4 หลายเดือนก่อน +91

    സ്ത്രീധനം കൊടുക്കല്ലേ എന്ന് പറഞ്ഞാൽ ഒരൊറ്റ എണ്ണം കേൾക്കില്ല ഇങ്ങനത്തെ ആൾക്കാരാണ് അധികവും ഇപ്പോ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് എന്നിട്ട് ചാനലുകളിൽ വന്ന് കൊടുത്തതിൻ്റെ കണക്ക് പറഞ്ഞ് മോങ്ങാൻ നിൽക്കും

    • @GoudhamJ-nk1tn
      @GoudhamJ-nk1tn 4 หลายเดือนก่อน +11

      സത്യമാണ്. അധികമായി സ്ത്രീധനം കൊടുക്കുന്ന വരുടെ മക്കളാണ് മരണത്തിന് കിഴടങ്ങുന്നത് . ആരും ഇനി സ്ത്രിധനം കൊടുകരുത്.

  • @MrBeanTime
    @MrBeanTime 4 หลายเดือนก่อน +7

    ആ കുഞ്ഞിനോട് സുഖമാണോ എന്നു ചോദിക്കുന്നത് ശെരിയായില്ല മാഷേ

  • @pradeepck1618
    @pradeepck1618 4 หลายเดือนก่อน +19

    ആ കുട്ടികളെ ഓർക്കുമ്പോൾ സഹിക്കാൻ ആവുന്നില്ല

    • @preena855
      @preena855 3 หลายเดือนก่อน

      ആ parents നെയും

  • @rajanparackalkrishnanparac8041
    @rajanparackalkrishnanparac8041 4 หลายเดือนก่อน +30

    ഇതിൽ പറയുന്ന രണ്ടാമത്തെ ആൾ ഒരു സ്ത്രീ അല്ലേ??? അങ്ങനെയെങ്കിൽ അവൾക്കു് ആണ് ശിക്ഷ കൊടക്കണ്ടത്

    • @sabiviog6323
      @sabiviog6323 4 หลายเดือนก่อน +2

      കൊടുക്കും കൊടുക്കും

    • @shobhanaradhmma2500
      @shobhanaradhmma2500 4 หลายเดือนก่อน

      Sthreekalude sathru eppozhum sthreekal tanneyanu

    • @vijayavijaya7628
      @vijayavijaya7628 16 วันที่ผ่านมา

      Enthinu mattullavarey kuttam parayansm. Avan poyittalley. Sthreekal ellam sahichu jeevikkan karanam nammudey society aanu.

  • @Kaipa3380
    @Kaipa3380 4 หลายเดือนก่อน +39

    ഒരു വിട്ടിൽ ഒരാളെ നല്ലതായിരിക്കും മറ്റെയാൾ മോശമായിരിക്കും
    രണ്ടാളു മോശമായ സ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാവില്ല
    അപൂർവ്വങ്ങളിൽ അപുർവ്വം
    രണ്ടാളു നല്ലതായിരിക്കും
    നല്ല ജീവിതമായിരിക്കും❤❤❤❤❤❤❤

  • @Smithamanu951
    @Smithamanu951 4 หลายเดือนก่อน +45

    ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് തിരിച്ചു കിട്ടുന്നത് സങ്കടങ്ങൾ മാത്രം ആയിരിക്കും

    • @shobhanashobha5611
      @shobhanashobha5611 4 หลายเดือนก่อน +6

      ശരിയാണ്, ആത്മാർത്ഥത ഉള്ളവർക്ക് എന്നും അവഗണയും ആട്ടും തുപ്പും മാത്രം,😢

    • @anjukiran7438
      @anjukiran7438 6 วันที่ผ่านมา

      അതെ

  • @aadhi7903
    @aadhi7903 4 หลายเดือนก่อน +7

    Dushtan....aa achan pavam kastapettu makale varathi enganoru vidhi aa appanum ammakkum...pavam kungungal....😓💔aa dushtanu shiksha labhikkanam😠kungugalae orthu ethu cheyyan padillayirunnu ....aa pattiyae kalangittu ee pavamgalodopam kungugalumayi jeevikkamayirunnu...kastam😢😢

  • @user-vc3vw2cb3d
    @user-vc3vw2cb3d 4 หลายเดือนก่อน +8

    Don't leave him...koduthathellam thirichedukkuka😢

  • @telugunapranam
    @telugunapranam 4 หลายเดือนก่อน +6

    കഷ്ട്ടം.. ജീവനേക്കാൾ സ്നേഹിച്ചവന്.. ജീവൻ കൊടുക്കേണ്ടി വന്നല്ലോ ദൈവമേ

  • @sherujose1846
    @sherujose1846 4 หลายเดือนก่อน +5

    ഞാനും 10 വർഷം അനുഭവിച്ചതാ. അയാൾ ഒരുത്തിയെ കൊണ്ട് നടന്നു. കുട്ടി ഉണ്ടായി. അയാൾ ഇപ്പോൾ മൂന്നു കെട്ടി. സ്ഥലം അടൂർ... പട്ടാളക്കാരൻ. എന്റെ മോനും ഇപ്പോൾ അയാളുടെ കൂടെ

    • @AnoojaVs-uo6tg
      @AnoojaVs-uo6tg 26 วันที่ผ่านมา

      😢Ottakano ningal

  • @sandra-vfc
    @sandra-vfc 4 หลายเดือนก่อน +5

    Ithoru prema vivaham ayirunnenkil kurey ennam vanneney veetukarey dhikarichu poyath alley. Ipo onnum parayan illey. Snehichu ketiyalum arrange ayalum kettunna aley depend cheythirikum

  • @SaranyaKS_Vlogs
    @SaranyaKS_Vlogs 4 หลายเดือนก่อน +2

    😥🥺

  • @bai6219
    @bai6219 4 หลายเดือนก่อน +7

    Kodutha swathu thirichu medikanam.

  • @SathanJ-bs5iq
    @SathanJ-bs5iq 4 หลายเดือนก่อน +11

    ഈ പാവം മോളെ ചതിച്ച ആ പരമാറിയെ വിടരുത്, പോലീസ് അവന്റെ കൂടെ ആണെങ്കിൽ നീതി കിട്ടാൻ വേണ്ടി നീതിക്കെതിരെ പോരാടാൻ ചിലർ ഉണ്ട് ഇവിടെ, ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് ഇവന്റെ കാമുകി പെണ്ണ് തന്നെയല്ലേ

  • @geethakuwait6914
    @geethakuwait6914 4 หลายเดือนก่อน +6

    എന്റെ ദൈവമെ ഇതു കേട്ടിട്ട് എങ്ങിനെ സഖിക്കും വെറ. രു ത്തിട് ഭർത്താവിന് വശീഹരിച്ചെടുക്കുന്ന തെവിടിച്ചി മോളെ വെറുതെ വിടരുത് കഴുവർടാ മോളെ അവനെയു വെറുത് വിടരുത് സാറും മാരെ🙏🙏 ഗൾഫിലെ നിയമം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു എങ്കിൽ😢😢😢🙏🙏🙏🙏

  • @Binuolickal
    @Binuolickal 4 หลายเดือนก่อน

    Very sad

  • @aadhi7903
    @aadhi7903 4 หลายเดือนก่อน +2

    Password lock ayal unlock cheyyan pattulloooo...entae kuttikal eduthu lock ayappo hus etho shopil koduthu sheriyakkiyallo😮

  • @ashavarghesee8649
    @ashavarghesee8649 3 หลายเดือนก่อน +1

    This video was so unfortunate. The kids lost their mother and father😢

  • @MINIkKMINI
    @MINIkKMINI 3 หลายเดือนก่อน +2

    ഒന്നും പറയാൻ ഇല്ല. കുഞ്ഞികളെ ഓർത്തു ജീവിക്കാൻ ആയിരിന്നു മോളെ അവൻ പോയാൽ പോട്ടെ ആ മകളെ നീ തനിച്ചാക്കി 😞😞

  • @nikhilak4426
    @nikhilak4426 3 หลายเดือนก่อน +2

    സ്ത്രീ ധനം കൊടുത്ത വീട്ടുകാർക്കെതിരെ ആദ്യം കേസ്സെടുക്കണം പിന്നെ വാങ്ങിയവനെതിരെയും കേസ് എടുക്കുക

  • @shajikalarikkal2512
    @shajikalarikkal2512 4 หลายเดือนก่อน +80

    യഥാർത്ഥമായി സ്നേഹിക്കുന്നവരെ ഒരിക്കലും ചതിക്കരുത് അത് ആരെ ആയാലും,

    • @Mother.123
      @Mother.123 4 หลายเดือนก่อน +2

      We can’t believe anyone now..This is the proof God is alive ❤

    • @enfinsan6485
      @enfinsan6485 4 หลายเดือนก่อน +1

      😔😔

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน +1

      💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru
      Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS
      🎉

    • @Jayavinod687
      @Jayavinod687 4 หลายเดือนก่อน +2

      നല്ല വിദ്യാഭ്യാസം പെൺകുട്ടികൾക്ക് കൊടുക്കുക സ്വൊന്തം കാലിൽ നിൽക്കാനുള്ള മനക്കരുത്തും സാമ്പത്തിക ഭദ്രത ആയതിനു ശേഷം വിവാഹം മതി ആണായാലും പെണ്ണായാലും ആത്മഹത്യാ ആ കുഞ്ഞുങ്ങൾക്ക് മാത്രമാണ് നഷ്ടം ഉണ്ടാക്കി യത്

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน

      @@Jayavinod687 💗💗💚💙Please:- Girls nnuoo parents car allaa koddukkaanddaa:- Nalla orru
      Job vaanggiykoddukannam... Athyunnuoo Nalla proffectional Education koddukkukka... Husbend pooyiaallumm girls Thanttaadathyill geevviykkymm... Parents dont live FOOLS
      🎉

  • @sibymathews182
    @sibymathews182 4 หลายเดือนก่อน +1

    Best Actor thanne...🥺

  • @nijinanisars2043
    @nijinanisars2043 4 หลายเดือนก่อน +3

    ആ മാതാപിതാക്കൾ മക്കൾ അവർക്കു മാത്രം anu നഷ്ടം 😔😔e തെളിവുകൾ ഉണ്ടായിട്ടും ന്തു പ്രയോജനം അവനും ആ കാമുകിക്കും കുറച്ചുനാൾ വിചാരണ പിന്നീട് സുഖ ജീവിതം 😡😡😡 ന്തൊക്കെ കണ്ടാലും കേട്ടാലും ഒരിക്കലും ഇതൊന്നും theerakadakal ആകില്ല തുടർകഥ ആയിരിക്കും 😡😡😡. അവതരണം 😔😔ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @user-rp6ey8lg3b
    @user-rp6ey8lg3b 4 หลายเดือนก่อน

    Saricum nalloru pavam makale jeevican yajichu saricum oorkuvan polum pattatha kariyam

  • @sabiviog6323
    @sabiviog6323 4 หลายเดือนก่อน +5

    ഇന്ന് ആരെയും സ്നേഹിക്കരുത്

  • @user-kv6ue2cp4c
    @user-kv6ue2cp4c 4 หลายเดือนก่อน +1

    Thakkathaya siksh randuparkkum kodukkanum

  • @estar1277
    @estar1277 4 หลายเดือนก่อน +2

    Govt shud take initiative to educate people against suicides.
    Vaashik aanegil, suicide kondu oru gunam illa. Apol onnu njettum. Pinne pazhedhupole.

  • @Anil-ssoj-s396
    @Anil-ssoj-s396 3 หลายเดือนก่อน

    Oru vedeo idunnadhin munp adhine pati onnn nallaredhiyil onn aniyeshiknm annit venam oru vedeo social mediayil idaa

  • @josepjohn1142
    @josepjohn1142 4 หลายเดือนก่อน +24

    ചില...ജില്ലകളിൽ ...ഉള്ളവർക്ക്....മനുഷ്യ... സ്നേഹം...കുറവ്...
    എത്ര.... പെണ്ണ്മകൾ.....ക്രൂരമായി...
    കൊല്ലപെടുന്നു.....ഇനിയെങ്കിലും...മാതാ..പിതാകൾ
    ഇതിന്....കാരണം....കണ്ടെത്തുക!!!

    • @kannankallu7634
      @kannankallu7634 4 หลายเดือนก่อน +1

      ഇത് jillaude kuzhappamalla nammude kazhchapadinte kuzhappamane ella jillailum ithupolulla maranam nadakkarunde

    • @susansusan2033
      @susansusan2033 4 หลายเดือนก่อน +3

      കൂടുതലും tvm, കൊല്ലം anu🙏🙏😥😥

    • @josepjohn1142
      @josepjohn1142 4 หลายเดือนก่อน

      @@kannankallu7634 പരസ്പര... വിശോ സത്തിനെയും.....സ്നേഹത്തിൻ്റെയും....മനുഷ്യതമിലായിമയുടെയും
      കുറവുതനെയാണ്ണ്......

    • @maryjosepht4388
      @maryjosepht4388 4 หลายเดือนก่อน

      അഭിനയിക്കുന്നവർ ധാരാളമാണ് 'ഇവൻ പുറത്തിറങ്ങരുത്

    • @user-kl4zv4hk1m
      @user-kl4zv4hk1m 4 หลายเดือนก่อน +1

      തിരുവനന്തപുരം കൊല്ലം ജില്ലകളിൽ. ഉള്ളവരെ ഒരുകാലത്തും വിശ്വസിക്കരുത് സ്നേഹിച്ചു വഞ്ചിക്കാൻ മിടുക്കൻ മാർ അവിടേയ് ആണ്

  • @ushanair7251
    @ushanair7251 4 หลายเดือนก่อน +2

    Paavam kuttye

  • @user-wz1pu7ft2b
    @user-wz1pu7ft2b 4 หลายเดือนก่อน +1

    ❤❤❤🌹🌹🌹🎉🎉🎉

  • @ChippyMini
    @ChippyMini 3 หลายเดือนก่อน

    😢😢😢😢

  • @jessydavid3865
    @jessydavid3865 หลายเดือนก่อน

    God is great.

  • @Lyjeditz
    @Lyjeditz 3 หลายเดือนก่อน +3

    ഇത്ര വിവരം ഇല്ലാതെ പോലീസ് ആണോ കേസ് അന്വേഷിച്ചത്...?? 6 മാസം കഴിഞ്ഞ് ആ കൊച്ചുകുട്ടികൾ മൊബൈൽ ഫോൺ unlock ചെയ്തപ്പോൾ ആണോ സത്യം അറിയുന്നത്.. പോലീസ് എന്തുകൊണ്ട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയില്ല...???

  • @user-pp1je5tx8x
    @user-pp1je5tx8x 3 หลายเดือนก่อน +1

    ഈ കാലത്ത് കൊണ്ട് ഇങ്ങനെ ആത്മഹത്യ ചെയ്യാൻ എത്ര സ്നേഹനിധികളായ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു സ്വന്തം കാലിൽ നിന്ന് മുന്നോട്ടുപോകാനും വിവാഹം വേർപെടുത്തി അന്തസായി ജീവിക്കാനും എല്ലാ സാഹചര്യങ്ങളും ഉള്ളപ്പോൾ ഒരു ചതിയൻ വേണ്ടി ജീവിതം നശിപ്പിച്ച ആ പെൺകുട്ടി മനക്കരുത്ത് ഇല്ലാത്തവൾ മാനസികമായി തകരാർ ഉണ്ടെന്നു തോന്നുന്നു ഇല്ലെങ്കിൽ ഇത്ര സൗകര്യം ഉള്ള ജീവിതത്തിൽ സ്വന്തം ജീവിതം നശിപ്പിക്കുന്ന യാതൊരു ആവശ്യവും ഇല്ല

  • @seeco3829
    @seeco3829 4 หลายเดือนก่อน +1

    പിള്ളേർക്ക് divorce ചെയ്യാനുള്ള മനക്കരുത്ത് കൊടുത്ത് കെട്ടിച്ചു വിടണം, ആത്മഹത്യകൊണ്ട് ഉറ്റവർക്ക് മാത്രമേ നഷ്ടം ഉളളൂ

  • @anjukiran7438
    @anjukiran7438 6 วันที่ผ่านมา

    ഇതേപോലെ ഞാൻ ഒരിക്കൽ same situation face ചെയ്തതാണ്. വലിയ മാസ്റ്റർ plan നടത്തി. പക്ഷേ അത് ഒറ്റക്ക് അല്ല വീട്ടുകാരും കൂടി ചേർന്ന്.. പക്ഷേ എല്ലാം ദൈവം കാണുന്നുണ്ടാരുന്നു.. ഞാൻ എല്ലാം മനസിലാക്കി പിടിച്ചു നില്കാൻ പറ്റി..

  • @sudheerzaman3659
    @sudheerzaman3659 4 หลายเดือนก่อน

    പാവം ആ കുട്ടികൾ അച്ഛൻ ഓക്കേ 😔

  • @deepthiharikumar2993
    @deepthiharikumar2993 4 หลายเดือนก่อน +5

    Yaachikkada കാരിയം ഒന്നും ഇല്ല പോട പുല്ലേ ന്നു പറയണം മക്കളു മായി happy ആയി ജി വിക്കണം

    • @Nichu-d9
      @Nichu-d9 13 วันที่ผ่านมา

      Kaiylla

  • @sumayyamuthu9494
    @sumayyamuthu9494 3 หลายเดือนก่อน

    Nishkalankkaraya mathapithakkal pavam

  • @hybridaviyal4273
    @hybridaviyal4273 14 วันที่ผ่านมา

    Evanu arhamaya siksha kittanam

  • @vijivijitp9622
    @vijivijitp9622 9 วันที่ผ่านมา

    ഭർത്താവിന് അവിഹിതം ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും മരികരുത്. നമ്മൾ തെറ്റ് ചെയ്തില്ലല്ലോ. ചെയ്തവർ കുടുങ്ങട്ടെ 😢😢😢😢... അച്ഛനും അമ്മയ്ക്കും ഒരു മോൾ ഇല്ലാതെ ആയി..😢😢😢😢 2 മകൾക്ക് അമ്മ ഇല്ലാതെ ആയി. ഭർത്താവും ആയി വേർപെട്ട് അന്തസായി ജീവിച്ച് മക്കളെ പൊറ്റണം. അത് അവര് കാണണം 😢😢😢😢😢 അതാണു് വേണ്ടതു. അല്ലേൽ കേസ് കൊടുക്കമല്ലോ. Aa voice msg ഒരുപാട് വിഷമിപ്പിച്ചു😢😢🎉🎉

  • @deepankumartg8408
    @deepankumartg8408 3 หลายเดือนก่อน +2

    കുഞ്ഞുങ്ങളുടെ ശാപം ഒരിക്കലും അവനെ വിട്ട് പോകത്തില്ല

  • @user-hz7yp1zk2w
    @user-hz7yp1zk2w หลายเดือนก่อน +1

    വിടരുത്.. അപു. മോളെയും.. അവനയെയു.. വിടരുത്.. സാറെ 🥺

  • @shanivakkom6386
    @shanivakkom6386 4 หลายเดือนก่อน

    ഹായ്

  • @minisundaran1740
    @minisundaran1740 3 หลายเดือนก่อน +1

    കെട്ടിയോൻ പോവാണെങ്കിൽ പോട്ടെ എന്ന് വെക്കണം. ആ കുട്ടികൾക്ക് സ്നേഹം കൊടുക്കാൻ അമ്മ കെ ആവൂ. ആ നികൃഷ്ട ജന്തു വിനു വേണ്ടി നിങ്ങൾ മക്കളെ അനാഥ രാക്കി.

  • @rajitharavi6047
    @rajitharavi6047 3 หลายเดือนก่อน

    njanum eth pole yachittund... but kettyonodalla... snehicha alod...vtl vannu chodikkanu vareethyappozha engane poye... sneham koodi poyondano areela... enne ettit poy 🥺🥺🥺njanum ethe poloru situation ethy... njan ore oru karyame appo orthullu... enne snehikunnavarum ind... avare vishamipikndannu... ennum sankadam mareeetilla.... oruapad karayarund but ethra kalam kazhinjalum orikalum marikilla njan...

  • @jasminekm-gr7dx
    @jasminekm-gr7dx 3 หลายเดือนก่อน +1

    what a cruel ee kuttiyude munnil irunnu ... ee monte munpil irunnano ithokke parayuathu

  • @educomeducatingcommerce1848
    @educomeducatingcommerce1848 7 วันที่ผ่านมา +1

    ആ കുട്ടി കേൾക്കെ... വേണ്ടായിരുന്നു 😢

  • @gangadevi6955
    @gangadevi6955 3 หลายเดือนก่อน

    Please don’t leave him please give punishment immediately

  • @noufalk.a9925
    @noufalk.a9925 4 หลายเดือนก่อน +1

    pavam achanum ammayum Vallatha penn

  • @haseebahaseeba8105
    @haseebahaseeba8105 4 หลายเดือนก่อน

    ❤❤❤❤

  • @kunhibeevi8542
    @kunhibeevi8542 4 หลายเดือนก่อน +6

    മരിക്കുന്നത് ഇങ്ങനെ യുള്ള വന് കൂടുതൽ സൌകര്യ അല്ലാതെ അവന് വിഷമം ഒന്നു ഉണ്ടാവില്ല.

  • @vasantha3694
    @vasantha3694 4 หลายเดือนก่อน

    Paavam kunju paavam aaakunjungaly suukhikkanee achchanum ammakkum aakunju ngale kuutty pitykkan thoonnuka veeenam .😮😮

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 4 หลายเดือนก่อน +9

    പോലീസ് ഫോൺ തുറക്കാൻ എന്ത് കൊണ്ട് ശ്രമിച്ചില്ല .

    • @sindhubala5628
      @sindhubala5628 4 หลายเดือนก่อน +1

      Paisa koduthukanum avan

  • @ayshuskitchen4937
    @ayshuskitchen4937 4 หลายเดือนก่อน

    Nammal eppoyum self mathram first important koduka. Eatavum koduthal important nammal mathram adhinu shesham mathram ea barthavum...makkal polum. Boomiyil Otaku vanna nammaku ottakum jeevikan pattum

  • @najeemanajeematvm4629
    @najeemanajeematvm4629 4 หลายเดือนก่อน

    😭😭😭🤲🤲🤲🤲🧕

  • @RemyaRajan-fj5iw
    @RemyaRajan-fj5iw หลายเดือนก่อน +1

    പെണ്മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഉള്ള വിദ്യാഭ്യാസം കൊടുക്കുക ഇനി എങ്കിലും മാതാപിതാക്കൾ...

  • @suminsnair389
    @suminsnair389 4 หลายเดือนก่อน

    Bro shirt supper
    T shirt ne kaaal shirt supperaaa bro k

  • @beenabeena1150
    @beenabeena1150 3 หลายเดือนก่อน +2

    അവളെ കൊന്നിട്ട് മരിക്കാമായിരുന്നില്ലേ 😢😢😢

  • @user-rp6ey8lg3b
    @user-rp6ey8lg3b 4 หลายเดือนก่อน

    Paavam achan

  • @valsammaprasad4283
    @valsammaprasad4283 4 หลายเดือนก่อน +2

    He and his girl friend will be punished .

  • @user-hk2wb2xx9m
    @user-hk2wb2xx9m 4 หลายเดือนก่อน

    😢😢

  • @shahinahaneef5315
    @shahinahaneef5315 14 วันที่ผ่านมา

    Hi

  • @user-ql6vt4xk9q
    @user-ql6vt4xk9q 3 หลายเดือนก่อน

    ഏതൊരു രാജ്യത്തും കുറ്റകൃത്യങ്ങളും അതിക്രെമങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിൽ ആ രാജ്യത്തിന്റെ ഭരണാധികാരികലും നീയമവും വെറും പാഴ് ആണ്. ഇങ്ങനൊരു നീയമം എന്തിനാണ്.
    ഈ കുറച്ചു നാളുകൾ കൊണ്ട് എത്രയോ ആളുകളാണ് ആത്മഹത്യയിലേക്ക് പോകുന്നത്. അതിനു പ്രേരിപ്പിക്കുന്നവർ എല്ലാം സുഖമായി ജീവിക്കുന്നു.
    ജനത്തിന് യാതൊരു സുരക്ഷ ഇല്ലാത്ത രാജ്യവും നീയമങ്ങളും.
    ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുന്നതിനു കാരണം അവർക്ക് തക്കതായ ശിക്ഷ കൊടുക്കാത്തത് കൊണ്ട് ആണ്. ഉത്തര, കൃതി,വിസ്മയ, ഐശ്വര്യ തുടങ്ങി എത്രയോ ആളുകൾ. എന്തുകൊണ്ട് ആണ് നീതി കിട്ടാതെ.
    ഇനി നമുക്ക് നീതി വേണം എങ്കിൽ നമ്മൾ തന്നെ ചെയ്യണം.
    ഇന്ത്യ എന്ന രാജ്യം ..........

  • @Lyjeditz
    @Lyjeditz 3 หลายเดือนก่อน

    എന്നിട്ട് അവനെ വെറുതെ വിട്ടോ?? ആ പെണ്ണിനേയും വെറുതെ വിടരുത്.... 👍👍👍