ചിക്കൻ 'പുഴു' 65; തട്ടുകടയിൽ വിളമ്പിയ ചിക്കനിൽ പുഴു | Thrissur | Food Safety | Chicken 65

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 505

  • @yatra9874
    @yatra9874 ปีที่แล้ว +224

    വെളിയിൽ നിന്ന് പച്ച വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ.. 🙂ഇത് കഴിച്ച കുഞ്ഞു രെക്ഷ പെടട്ടെ

    • @sharun_I234
      @sharun_I234 ปีที่แล้ว +8

      എന്തു കഷ്ടം ആണ് അത് ചാലക്കുടിയിലെ ഒരു ഐറ്റം ആണ് ചിക്കൻ പുഴു എന്ന് അന്ന് നെയിം അതും പൊറോട്ടയും ഒരു പിടിചാ എന്റെ സർ ചുറ്റും ഒന്നും കാണില്ല 2 വീക്ക്‌ ഫുൾ ബാത്‌റൂമിൽ ആകും

    • @titanyt2980
      @titanyt2980 ปีที่แล้ว

      ​@@sharun_I234Myr😂

  • @karnikaram4648
    @karnikaram4648 ปีที่แล้ว +186

    ഒരാൾക്ക് എതിരെ എങ്കിലും ശക്തമായ നടപടി ഉണ്ടായാൽ ഇത് എല്ലാം താനേ നില്കും

    • @manjuxavier6945
      @manjuxavier6945 ปีที่แล้ว

      ഒന്നും സംഭവിക്കില്ല പിഴ ഈടാക്കും അത്ര തന്നെ

    • @remo2net
      @remo2net ปีที่แล้ว +6

      Fine അടപിക്കും..വീണ്ടും വേറൊരു പേരിൽ കട തുറകും set up.. നല്ല ഭക്ഷണം അവകാശം ആണ്.. അത് ചെയ്യാത്തവർക്ക്..ഇത്ര വർഷം എങ്കിലും ban ചെയ്യണം..

    • @libinthomas28
      @libinthomas28 ปีที่แล้ว +3

      Brand Name മാറ്റി ചേട്ടൻമാർ പുതിയ പേരിൽ പുഴുവിനെ തന്നെ തരും

    • @mithunmitu3287
      @mithunmitu3287 ปีที่แล้ว +1

      ഒരു 10 വർഷം കോടതി കയറി ഇറങ്ങൻ സമയം ഉണ്ടകി ഇയാൾക്ക് ശിക്ഷ കിട്ടാൻ ചാൻസ് ഉണ്ട്

    • @Jerry-gt4tr
      @Jerry-gt4tr ปีที่แล้ว

      ഇത്തരം തെറ്റുകൾക്കെതിരെ മിനിമം 5 വര്ഷം കഠിനതടവ് ശിക്ഷ കൊടുക്കണം . അപ്പൊ താനേ നിൽക്കും ഈ പ്രശ്നങ്ങൾ . അതിനു നട്ടെല്ലുള്ള മന്ത്രി ഇല്ല . വെറും പേക്കോലങ്ങൾ മാത്രമേ ഉള്ളു 👎👎👎👎👎

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว +214

    പണിയെടുക്കാതെ ശമ്പളംവാങ്ങുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അതിലൊരു വകുപ്പ് ഭക്ഷ്യസുരക്ഷ വകുപ്പ്

    • @unni7115
      @unni7115 ปีที่แล้ว

      എന്തു ഭക്ഷണം കഴിക്കണം എന്നു ഞങ്ങൾ തീരുമാനിക്കും എന്നു പറയുന്നവരുടെ ഇടയിൽ ഭക്ഷ്യവകുപ്

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว +6

      അങ്ങിനെ പറയരുത് സുഹൃത്തേ.. വർഷത്തിൽ 5 ദിവസം അവർ കഷ്ടപ്പെടുന്നുണ്ട്.. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ

    • @DarkWeb-000-1
      @DarkWeb-000-1 ปีที่แล้ว

      എന്താണ് നിങ്ങൾ പറയുന്നത് കേരള ഫുഡ് സേഫ്റ്റി ആണ് ഇന്ത്യയിൽ ഒന്നാമത്

    • @shanavasbasheer4152
      @shanavasbasheer4152 ปีที่แล้ว +2

      @@DarkWeb-000-1 അങ്ങിനെ ആണെങ്കിൽ മറ്റുള്ള ഇടങ്ങളിലെ അവസ്ഥ... എന്റമ്മോ.... Kerala food safety system അത്രയ്ക്ക് മഹത്തരം ആണ് എന്നാണോ... സമ്മതിച്ചു തരാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്

    • @Fullcomednindebisyo124
      @Fullcomednindebisyo124 ปีที่แล้ว

      @@shanavasbasheer4152 ഒരു 5 രൂപ തെരാം സമ്മതിച്ച് തരുമൊ

  • @rajnasmrrajnas3637
    @rajnasmrrajnas3637 ปีที่แล้ว +93

    യാതൊരു, സുരക്ഷിതത്വവുമില്ലാത്ത ഭക്ഷണങ്ങൾ, എത്ര കണ്ടാലും കേട്ടാലും പടിക്കാത്ത നമ്മുടെ ജനസമൂഹം

    • @abhilashjayakumar299
      @abhilashjayakumar299 ปีที่แล้ว

      Than karikkille

    • @earthy8417
      @earthy8417 ปีที่แล้ว

      Free food allalo kazhikkunne chodikkunne cash enni kodukkund appol quality maintain cheyyendathu hotel alleeee

  • @sajeevv.r8098
    @sajeevv.r8098 ปีที่แล้ว +38

    എല്ലാ ഹോട്ടലുകളിലും അമിതമായ ചാർജും വൃത്തിഹീനമായ അന്തരീക്ഷ nവും

  • @b.m.t.g.s.3339
    @b.m.t.g.s.3339 ปีที่แล้ว +278

    ആ കുട്ടിക്ക് ഒന്നും സംഭവിക്കാഞ്ഞത് ദൈവ ഭാഗ്യം

    • @annajose342
      @annajose342 ปีที่แล้ว +1

      ഏയ് അങ്ങനെ സംഭവിക്കുവോ. അങ്ങനെ ആണെങ്കിൽ തായ്‌ലൻഡിൽ ആളുകൾ മൊത്തം മരിച്ചു പോകില്ലേ

    • @b.m.t.g.s.3339
      @b.m.t.g.s.3339 ปีที่แล้ว +8

      @@annajose342
      അതിന് അവിടെ ഉള്ളവർ ചീഞ്ഞ് പുഴു അരിച്ച food അല്ല കഴിക്കുന്നത്.

    • @sreerajkp3376
      @sreerajkp3376 ปีที่แล้ว

      ​@@b.m.t.g.s.3339dð

    • @rg-maxxa8943
      @rg-maxxa8943 ปีที่แล้ว

      ​@@annajose342 this place is not a Thailand it's India da

    • @jithinjithin2062
      @jithinjithin2062 ปีที่แล้ว

      എണ്ണയിൽ വറുത്ത പുഴു അല്ലെ.. അതും കോഴിയും തമ്മിൽ എന്ത് വ്യത്യാസം?.. Non veg ആണെങ്കിൽ ചത്ത തും ചാകാത്തതും ഉണ്ടോ!!!!.. (എന്ന് ഒരു വെജിറ്ററിയൻ ). പിന്നെ ചത്ത കോഴികളെ മാത്രം വില കുറച്ചു വാങ്ങി ലാഭം ഉണ്ടാക്കാൻ നോക്കിയതാനേൽ ഒരു സാമ്പത്തിക കുറ്റക്രിത്യം ആണെന്ന് പറയാം!

  • @seagirl2546
    @seagirl2546 ปีที่แล้ว +82

    രണ്ട് ദിവസം കഴിഞ്ഞാൽ കട വീണ്ടും തുറക്കും. ഇതിപ്പോ നാട്ടുകാരെ കാണിക്കാനല്ലേ.. ഈ പ്രഹസനം.

  • @melv844
    @melv844 ปีที่แล้ว +25

    Food safety കാര്യങ്ങളിൽ മാതൃഭൂമി തന്നെ സ്റ്റാർ

  • @johnsmedia1757
    @johnsmedia1757 ปีที่แล้ว +267

    ലെ ഹോട്ടൽ മുതലാളി : ഒരു ഫുൾ കോഴി അതിൽ ചത്ത് കിടന്നിട്ട് ആർക്കും കുഴപ്പമില്ല. 2 കുഞ്ഞിപ്പുഴു ഇരുന്നതാണ് കുഴപ്പം

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +8

      😂😂😂

    • @majo-379
      @majo-379 ปีที่แล้ว +18

      ഫുൾ ചിക്കൻ മേടിച്ചാൽ 2 പുഴു ഫ്രീ 😃

    • @sreejasunil2607
      @sreejasunil2607 ปีที่แล้ว +1

      😊😊😊

    • @basheerkp6893
      @basheerkp6893 ปีที่แล้ว +20

      തന്റെ കുഞ്ഞു ഈ ചിക്കൻ കഴിച്ചു എങ്കിൽ താൻ ഇങ്ങനെ പറയുമോ

    • @geethavs758
      @geethavs758 ปีที่แล้ว +1

      😂😂

  • @shibupr4788
    @shibupr4788 ปีที่แล้ว +56

    ഈ വഴിയോര കടകൾ അത്ര നല്ലത് അല്ല. അതും വലിയ സിറ്റിയിൽ ഗ്രാമങ്ങളിൽ കുഴപ്പം ഇല്ല

    • @revurevurevu5161
      @revurevurevu5161 ปีที่แล้ว +2

      എല്ലാം കണക്കാ

  • @faisalfaiz8361
    @faisalfaiz8361 ปีที่แล้ว +9

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
    എന്ത് സംഭവിച്ചാലും എല്ലാവർക്കും ഫുഡ് വീട്ടിൽ നിന്നും കഴിക്കുന്നതിനേക്കാൾ ഇഷ്ടം തട്ട് കടയിൽ നിന്നും കഴിക്കുന്നതാണ്..
    പണ്ട് പഴമക്കാർ പറയും വളപ്പിലും കാട്ടിലും തോട്ടിലും ഇരുന്നു തൂറുന്ന സുഖം അടച്ച് പൂട്ടിയ കക്കൂസിൽ ഇരിക്കുമ്പോൾ കിട്ടാറില്ല എന്ന്
    അത് പോലെയാണ് ഇപ്പോഴത്തെ
    ആഹാരം കഴിക്കലും...

  • @Prasun555
    @Prasun555 ปีที่แล้ว +1

    അന്ന് കണ്ട ആ Tsunami ഇറച്ചി അല്ലെ ഇത്..
    ഇപ്പോ സംഗതി പിടികിട്ടി👍🏻👍🏻👍🏻

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec ปีที่แล้ว +13

    അപ്പോ ബാറിലൊക്കെ നിന്നും ഇരുട്ടത്ത് എത്ര മാത്രം പുഴുക്കളെ ചിക്കനിലും ബീഫിലും കാണാതെ തിന്നു വിട്ടു കാണും
    ഞങ്ങടെ ബാറപ്പോ

  • @sulfeekarali5145
    @sulfeekarali5145 ปีที่แล้ว +28

    അത് ഭക്ഷ യോഗ്യം ആയ പുഴു ആണ് 😂

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      Chinese brand puzhu anu

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Only that Worm is fresh 😂

    • @rehnasamad1407
      @rehnasamad1407 ปีที่แล้ว +1

      ഇച്ചിരി ചിക്കൻ ഫ്രൈ എടുക്കട്ടെ ചേട്ടാ 😌

  • @manjuxavier6945
    @manjuxavier6945 ปีที่แล้ว +3

    കേരളത്തിലെ എല്ലാ തട്ട് കടകളിലും ഇത് തന്നെ ആണ് അവസ്ഥ ഒരു വൃത്തിയും ഇല്ല

  • @shajahanmelakath4691
    @shajahanmelakath4691 ปีที่แล้ว +21

    കടക്കാരന്റെ പേര് പറയാത്തതുകൊണ്ട്
    ഇതിൽ ദിവസങ്ങളോളം ചർച്ച ചെയ്യാനുള്ള വകുപ്പില്ലെന്ന് മനസ്സിലായി....

  • @SreejaM-i3n
    @SreejaM-i3n ปีที่แล้ว +10

    മകൻ കഴിക്കുമ്പോൾ കാണാത്ത പൂഴു വീട്ടിൽ കൊണ്ടുപോയി കഴിക്കുമ്പോൾ കണ്ടുഎന്നു പറയുന്നതിൽ ഒരു അപാകതയില്ലെ? സ്മെല്ല് വിത്യാസം ഉണ്ടെന്ന് തോന്നിയ ആ അച്ഛനും അമ്മയും അത് അപ്പോൾ കഴിച്ചു നോക്കിയില്ല ഇത്രയും പൂഴുക്കളെ ഇങ്ങനെ ഇപ്പോൾ കാണാമെക്കിൽ എന്തുകൊണ്ട് അപ്പോൾ കഴിച്ചില്ല. മകൻ കഴിച്ചതിന്റെ ബാക്കി ആ അച്ഛനും അമയും കഴിച്ചാൽ തിരാവുന്നത് വീട്ടിൽ പൊതിഞ്ഞു കൊണ്ടുപോയി വീട്ടിൽ പോയി പുഴുവിനെ കണ്ടു. എന്ന് പറയുന്നതിൽ എന്തോ എവിടെയോ ഒരു മിസ്റ്റക്ക്.

    • @shazilshaz4052
      @shazilshaz4052 ปีที่แล้ว +3

      Athum poricha koyiyil jeevanulla puyu😅

    • @jumailathpsjumailath
      @jumailathpsjumailath ปีที่แล้ว

      ആ പാവം കടക്കാരൻ

  • @primechatty
    @primechatty ปีที่แล้ว +18

    തമിഴ് നാട്ടിൽ നിന്നും സുനാമി ഇറച്ചി ട്രെയിൻ ഇൽ കൊണ്ട്‌ പോകുന്നത് തൃശ്ശൂരിലേക്കാണെന്ന് ഒരു ന്യൂസ്‌ റിപ്പോർട്ട്‌ കണ്ടാരുന്നു 😳അപ്പോൾ അതും ഇതും കണക്ട് ചെയ്ത് നോക്കിയാൽ അത് തന്നെ സംഭവം ഇതും സുനാമി തന്നെ 🤐🤐🚫❌️‼️

    • @Fullcomednindebisyo124
      @Fullcomednindebisyo124 ปีที่แล้ว

      ഇത് സുനാമി ഇറച്ചിഅല്ല ബി പോർ ജോയി ആണ് പോലു കണക്ക്റ്റ് ചെയ്തപ്പൊ അതാമനസ്സിലായത്

    • @primechatty
      @primechatty ปีที่แล้ว

      @@Fullcomednindebisyo124 🙄🙄

    • @sumayyatankerdriver
      @sumayyatankerdriver ปีที่แล้ว

      Thrissur alla..ernakulam thammanam sidr

  • @jencyjomon2172
    @jencyjomon2172 ปีที่แล้ว +5

    ജിത്തു ...😮😮😮😢😢 എന്തായിത്? കുഞ്ഞിന് കുഴപ്പമൊന്നും വരാഞ്ഞത് ദൈവാനുഗ്രഹം❤❤❤

  • @karinkkalishorts5897
    @karinkkalishorts5897 ปีที่แล้ว +7

    എന്റെ ഒരു സംശയം ആണ് ഈ വേവിക്കുന്ന ഫുഡിൽ എങ്ങനെ ജീവൻ ഉള്ള പുഴു വരുന്നത് അത് already cooked alle,

  • @georgevargis3271
    @georgevargis3271 ปีที่แล้ว +9

    Yes the Hotel guy said it's Fresh meaning Worm's 🐛 are Fresh, he seems to be an Honest Thief.

  • @resmiravi8062
    @resmiravi8062 ปีที่แล้ว

    എന്റെ കുറേ കൊതി മാറി കിട്ടി... നിർത്തി എല്ലാം... ആ കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം....

  • @jasnapk7490
    @jasnapk7490 ปีที่แล้ว +18

    ചൈനയിലാണങ്കിൽ അവർക്ക് ഭയങ്കര സന്തോഷമായിരിക്കും

    • @jose-qb6zm
      @jose-qb6zm ปีที่แล้ว

      Keralavum chinayum thammil bhashayude karyathilalle vythayasamullu. Puzhu oru valiya prashnamalla.

    • @revurevurevu5161
      @revurevurevu5161 ปีที่แล้ว

      അത് പൊളിച്ചു പുഴു അവരുടെ മുത്ത്

  • @RobinRobert
    @RobinRobert ปีที่แล้ว +1

    👍👍

  • @naveensen9609
    @naveensen9609 ปีที่แล้ว

    ഇതുപോലെ തന്നെയാണ് എറണാകുളത്ത് പല ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത്

  • @neog3461
    @neog3461 ปีที่แล้ว +1

    ജലാൽ ആണ് ധൈര്യമായി കഴിച്ചോ 👍👍

  • @Aaquif
    @Aaquif ปีที่แล้ว

    ഇതു പോലെ തന്നെ ഞാൻ ഒരു bottle pickle മേടിച്ചപ്പോൾ അതിനകത്തു നിറയെ പുഴു കൊച്ചിയിലുള്ള ഒരു pickle factory ആണ് ഇതു. ഞാൻ complaint ചെയ്തില്ല but ബോട്ടിലിൽ അവരുടെ number ഉണ്ടായിരുന്നു അവരെ വിളിച്ചു വാണിംഗ് ചെയ്തു ആദ്യം അവർ സാമതിച്ചില്ല ഇതു മുളകിന്റെ അരിയാണെന്ന് പറഞ്ഞു. ഞാൻ ഇതു പരിശോധനക്ക് കൊടുക്കട്ടെ എന്നു ചോദിച്ചപ്പോൾ സമ്മതിച്ചു but complaint ചെയ്യേണ്ടതായിരുന്നു എന്നുനിപ്പോൾ തോന്നുന്നു

  • @asharajan4253
    @asharajan4253 ปีที่แล้ว +1

    ഇനി രണ്ടു ദിവസത്തേക്ക് food and safety department ഓടി നടന്നു രണ്ടുമൂന്ന് കടകൾ search ചെയ്യും

  • @vijeshkn7333
    @vijeshkn7333 ปีที่แล้ว +3

    ഇങ്ങനെ ചെയ്യുന്നവരെ കടക്കാരെനെ തിരിച്ച് അവരെ കൊണ്ട് തന്നെ തീറ്റിക്കണം കാരണം നാട്ടുകാർക്ക് കൊടുക്കാമെങ്കിൽ കടകാരനു കഴിക്കാം അതാണ് ഏറ്റവും ഉച്ചിതമായ നടപ്പടി ഇതാണ് എന്റെ അഭിപ്രയം അണ്

  • @jayasanthosh4615
    @jayasanthosh4615 ปีที่แล้ว

    Hotel erunu kazhichapol etharayum puzhu erunit kandillayyyy😮vitil poyapol ano kanunae

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว

    Aaro cheytha paniyaayirickum.Thattukada Daily cook cheyyunna food Alle kodukkunnathu?

  • @merabharath2818
    @merabharath2818 ปีที่แล้ว +88

    കമ്മികളുടെ ജൂറോപ്പ് എത്ര മനോഹരം 😍😍😍

    • @jp_er
      @jp_er ปีที่แล้ว +5

      Nice! Europe le Chicken il puzhu varille?

    • @Vinumarco
      @Vinumarco ปีที่แล้ว

      ​@@jp_erഇല്ലാ അവുടെ വന്ന നല്ല പണി കിട്ടും ഈ നാട്ടിൽ ഇതൊക്കെ നടക്കും

  • @krishnamoorthy2118
    @krishnamoorthy2118 ปีที่แล้ว +36

    ഹോട്ടലിൽ നിന്നും വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ചു HIT വാങ്ങി അടിച്ചതിനു ശേഷം കഴിക്കേണ്ട അവസ്ഥയായി.. 🙄🙄🙄

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      😮😮😮

    • @Nesiyashajahan
      @Nesiyashajahan ปีที่แล้ว +5

      😂😂😂പോടെ ഹിറ്റ്‌ അടിച്ച് ഫിറ്റ്‌ ആകാതെ 😁😁😁

  • @vineethvijayan8853
    @vineethvijayan8853 ปีที่แล้ว +4

    Thrisuur ippo aduthayi food related kure problems kelkunindu inspection kooduthalaakanam 😢

    • @avnizachuz2123
      @avnizachuz2123 ปีที่แล้ว

      Athinu arenkilum marikkanam. Appol orazhcha inspection undakum.

  • @sunirachel1000
    @sunirachel1000 ปีที่แล้ว

    Enitum etavum nalla bhakshanam kituna state ena sthaanam engane kitiyo entho

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K ปีที่แล้ว +1

    ആ ഹോട്ടലിന്റെ കാര്യത്തിൽനാട്ടു കർ ഒരു തീരുമാനം എടുത്തു. ഇനി അവിടെ കയറാൻ പറ്റില്ല😂😅

  • @swalih8233
    @swalih8233 ปีที่แล้ว +1

    ആരോഗ്യ വകുപ്പ് വരും പൂട്ടും പിഴ അടക്കും പിന്നേം തുറക്കും😂😂😂

  • @BrijithKp-cu7ht
    @BrijithKp-cu7ht ปีที่แล้ว +11

    ലാഭത്തിനു വേണ്ടി മാത്രം വൃത്തി ഇല്ലാത്ത ഭക്ഷണം കൊടുക്കുന്നവരെ കൊണ്ട് തന്നെ അത് തീറ്റിപ്പിക്കുക,.... ശിക്ഷ 💥

  • @sivaraj2263
    @sivaraj2263 ปีที่แล้ว

    Hotel nte Peru parayuuu

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 ปีที่แล้ว +12

    ഇത്രയും വില കൊടുത്ത് വെറും ചിക്കൻ മാത്രം കൊടുത്താൽ മതിയാവൂല... ഇരിക്കട്ടെ കുറച്ച് പുഴു 65.. ചിക്കന് വില കൂടിയപ്പോൾ അത് ചിക്കൻ പുഴു 65 ആക്കിയ ചേട്ടന് ഇരിക്കട്ടെ ലൈക്ക് 😀😃

  • @rajanjoseph6012
    @rajanjoseph6012 ปีที่แล้ว +3

    ഹോട്ടൽ പേരു പറയുക. ചിക്കൻപുഴു എനിക്ക് ഷ്ടം.😄😄😄 നഗരസഭ ഉണ്ട്😱😱😱

  • @jijibs7234
    @jijibs7234 ปีที่แล้ว +1

    മാസ പടിക്കുമേലെ ഒരു മന്ത്രിയും പറക്കില്ല.

  • @joyantony6524
    @joyantony6524 ปีที่แล้ว +4

    ഗതിക്കെട്ടാൽ പോലും തട്ട് കടകളിൽ നിന്ന് ഭക്ഷണം കഴിക്കെരുത് .............. പാത്രം കഴുകന്നത് നമ്മൾ ശ്രദ്ധിച്ചാൽ മതി അറപ്പ് തോന്നും....... മറ്റുള്ളവർ കഴിച്ചതിന്റെ ബാക്കിയും വിളമ്പാൻ ഇവൻ മാർ മടിക്കില്ല ............

  • @philipgeorge4485
    @philipgeorge4485 ปีที่แล้ว +2

    ഏത് കടയിലാണേലും ഹെൽത്തുകാരൻ ചെക്ക് ചെയ്യേണ്ടേ

  • @prithviraj9196
    @prithviraj9196 ปีที่แล้ว

    0:49 jithu joseph

  • @Aiswaryavishnu-x2t
    @Aiswaryavishnu-x2t ปีที่แล้ว

    Ethu pole njngl tcr le valliya hotel l ninuu biriyani vangichayirunu 4 day munp ... chicken l ninuu bad smell box thorannapozhey vannu.. 2 biriyaniyum kedayirunuu.. ethu first time alla aa hotel sambhavikunathu ennu njnglk manasilayee...rate oru biriyanikk 220 rupa anuu.. enittuu anuu pazhakiya chicken serve cheyyunee.. nthenjulum food complaints vanna mathram 2 day nanayee food inspector nokkum .. athu kzhinja onnum thanne illa..

  • @abdulhakkim8569
    @abdulhakkim8569 ปีที่แล้ว

    ആരോഗ്യ വിഭാഗം ഉറങ്ങുകയാണ് മക്കളെ ഉറങ്ങുകയാണ് 😆😆

  • @MuhammadRizwan-ld9kz
    @MuhammadRizwan-ld9kz ปีที่แล้ว

    Aaa shop enni turakkan padilla

  • @renjithrajesh2881
    @renjithrajesh2881 ปีที่แล้ว +3

    Hotel food items overpriced anu എല്ലായിടത്തും അതിനും എന്ടെലും നിയമം കൊണ്ടുവരണം

  • @thajmedialive
    @thajmedialive ปีที่แล้ว

    Kada, kada… Name ille. Moilande per ille.

  • @Klm531
    @Klm531 ปีที่แล้ว +10

    Aa കടക്കാരനെ കൊണ്ട് തീറ്റിച്ചിട്ടു പോയാൽ പോരായിരുന്നോ.. പുറത്ത് നിന്നുള്ള ഭക്ഷണം കുട്ടികൾക്കായാലും മുതിർന്ന ആര്ക്കായാലും മേടിച് കഴിക്കരുത്. പ്രത്യേകിച്ച് ഈ മഴക്കാലത്തു.

  • @lp6015
    @lp6015 ปีที่แล้ว

    Jeethu Joseph chicken vangiyeno🤔🤔🤔 suspence thriller

  • @mssudheer
    @mssudheer ปีที่แล้ว +2

    ഇതേ ആൾക്കാരാണ് കൊറേ നാൾ മുൻപ് ചാലക്കുടി ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ തട്ടുകട നടത്തി കാട ഫ്രൈയിൽ പുഴുവിനെ കണ്ട് നാട്ടുകാർക്ക് കേറി പെരുമാറി അടപ്പിച്ചത്. ഇത് അതേ ഗഡീസ് വേറെ തുടങ്ങിയതാ. ഇതെടുത്തു കൊണ്ടുപോയി ഫുഡ് ഇൻസ്‌പെക്ടർക്കും കുടുംബത്തിനും തിന്നാൻ കൊടുക്കണം അപ്പോ നിയമങ്ങളും ചെക്കിങ്ങും ശരിക്കും നടക്കും.

    • @skyfall8203
      @skyfall8203 ปีที่แล้ว

      Sho ennitum ivanokke manushyante jeevanvach anallo kalikunne

  • @sajisa3202
    @sajisa3202 ปีที่แล้ว

    കടയുടെ പേര് പറയു

    • @fasilfaisu1315
      @fasilfaisu1315 ปีที่แล้ว

      ഫൈവ് സ്റ്റാർ തട്ടുകട 😅

  • @hashirkv5909
    @hashirkv5909 ปีที่แล้ว

    കേരളത്തിലെ കൈക്കോലിക്കാരെ ഉദ്യോഗസ്ഥന്മാർ ഇതൊന്നും കാണുന്നില്ല

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว

    Choodaki koduthathi ingane puzhu jeevanode engane undavum ...kanan kaxjiyatha reethiyil chathu pokum .....allengil undaki vechirinnathu choodakathe koduthathavum

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +1

    പുഴുവിന്റെ ഇറച്ചി കൂടിയതിനു ഇനി cess അടക്കേണ്ടി വരോ 😌

  • @thektmwanderer3274
    @thektmwanderer3274 ปีที่แล้ว +13

    Most street shops in Kerala are happy to kill the unlucky customers who eat from there.

  • @rahmathbeevi4755
    @rahmathbeevi4755 ปีที่แล้ว

    ഇപ്പോൾ പല ഹോട്ടലും വൈകുന്നേരം ആണ് തുറക്കുന്നത്

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW ปีที่แล้ว

    അവിടെന്ന് അന്ന് കഴിച്ചവർ ഇ ന്യൂസ്‌ കാണുബോൾ

  • @Ashivlogzz
    @Ashivlogzz ปีที่แล้ว +3

    4 vayassulla kuttikalkku chicken 65 um KFC yum koduthu sheelippikkunna new gen 😮

  • @aswathykurupv9481
    @aswathykurupv9481 ปีที่แล้ว

    Itharam sambhavangalkkethire oru nadapadiyum adukkatha food and safety department inu alla bhavugangalum nerunnu keep going.

  • @nivirs402
    @nivirs402 ปีที่แล้ว +1

    ഞാൻ വിചാരിച്ചു സംവിധായാകൻ ജിത്തു ജോസഫ് ആണെന്ന് 🤭😅

  • @sidhikb4699
    @sidhikb4699 ปีที่แล้ว

    തട്ടുകടകൾക്കെതിരെ നടപടി എടുക്കണം.... കളക്ടറെറ്റിന്റെ മുന്നിലും ഉണ്ട്.... വൃത്തിഹീനമായ തട്ടുകടകൾ..
    .

  • @rojindaison6532
    @rojindaison6532 ปีที่แล้ว

    😮😮😮😮

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 ปีที่แล้ว +6

    അവിശ്വസനീയം ,,,, അവിടെ വെച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം മാത്രം തോന്നി ,പുഴുവിനെ കണ്ടില്ലാ 😮 വീട്ടിലെത്തിയപ്പോൾ പുഴുവിനെ കണ്ടു ,,,, തട്ട് കടയിൽ ചൂട് ഭക്ഷണമായിരിക്കും ,അതിൽ ജീവനുള്ള പുഴുവോ ???????

    • @dollygilbert6550
      @dollygilbert6550 ปีที่แล้ว +3

      എവിടെയോ ഒരു പൊരുത്തക്കേട് കാണുന്നു

  • @pranavthe_rideventure3064
    @pranavthe_rideventure3064 ปีที่แล้ว +5

    ഇനി ഇപ്പൊ നാളെ മുതൽ തുടങ്ങും എല്ലാം ഹോട്ടലുകളും റെയ്ഡ് ചെയ്യും.. But പേടിക്കണ്ട നമ്മടെ കേരളം അല്ലെ oru weak ണ്ടാവും 😂😂😂😂😂😂😂

  • @abinkaithodan78
    @abinkaithodan78 ปีที่แล้ว

    Eshwaraaaaaa😮

  • @vijayakumargopi2957
    @vijayakumargopi2957 ปีที่แล้ว

    ഇതാണൊ ചേട്ടാ തട്ടുകട

  • @ashkarashkarali4730
    @ashkarashkarali4730 ปีที่แล้ว +2

    കേരളം അതിമനോഹരം പുറമെ നോക്കുന്നവർക് ഇന്ദ്രൻസ്റ്റിംഗ് ജോബ് അതു കഴിക്കുന്നവർക് ബാക്കിയുള്ള ആസുഖങ്ങൾ

  • @ranjithkr9744
    @ranjithkr9744 ปีที่แล้ว

    ഹോട്ടൽ ന്റെ പേര്

  • @ajanthakumari6678
    @ajanthakumari6678 7 หลายเดือนก่อน

    🤔🤔eplol chuekkan mathie😎fast food kazie che 😭ellam oruvazie ayee😭😭

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +1

    പുഴു എണ്ണി നോക്കിയോ 65. പുഴു മനസ്സിലായോ 😂

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 ปีที่แล้ว +41

    പുതിയ ഐറ്റം ആണ് പുഴു 65

  • @MrALAVANDAN
    @MrALAVANDAN ปีที่แล้ว +7

    തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു....

  • @pangopaws
    @pangopaws ปีที่แล้ว

    അയ്യോ ഈ കടകൾ ഒരിക്കല്ലും പ്രവർത്തികൻ പാടില. കേസ് എടുകു പൂട്ടിക്കു

  • @Vlo_gsnature
    @Vlo_gsnature ปีที่แล้ว

    Indian railwayil waste food koduthirunnu kurachu day nunneaa ennittanu Ippoo Ee thattukadaaa

  • @sajisa3202
    @sajisa3202 ปีที่แล้ว

    ഈ കടയുടെ - വിവരങ്ങൾ - വിവരങ്ങൾ നല്കൂ - ബാക്കി ജനങ്ങൾ തീരുമാനിക്കും നിയമം നോക്കുകുത്തിയാകുന്ന കാഴ്ച

  • @mom.sgarden
    @mom.sgarden ปีที่แล้ว +3

    വെറൈറ്റി പുഴുചിക്കൻ. കൊഴപ്പം ഇല്ല. തിന്ന് അഡ്ജസ്റ്റ് ആകും. 😂😂

  • @nbktrolls8749
    @nbktrolls8749 ปีที่แล้ว +1

    ആരോഗ്യ വകുപ്പിന് ആവേശം കാണിക്കാൻ സമയമായി. 😅

  • @SalihaaMadura-gw8ju
    @SalihaaMadura-gw8ju ปีที่แล้ว

    Chikken pachaikki veddi koduthavanea athyam chothyam cheyyi famil chathu 10 dhivasamaya kozhiyayirikkum kada udamayiki ithariyilla paavam

  • @Highrich9961
    @Highrich9961 ปีที่แล้ว +1

    ഒന്നും ചെയ്യേണ്ട.. ആ ചിക്കൻ അവരെ കൊണ്ട് തന്നെ ഇരുത്തി കഴിപ്പിച്ചാൽ മതി 😂

  • @savineshsurendran3701
    @savineshsurendran3701 ปีที่แล้ว

    Yellathinum nnamude nyemathil Jamyam und...edh ulla kalatholam aarkum oru nyemathineum bayam undavilla...

  • @shrmeershemeer-j8e
    @shrmeershemeer-j8e ปีที่แล้ว

    Ayal arinn onum kanilla arinnode arellum puzuvainey ellam eduvoo ahh koch ath kayichallum onum pattan onum ponilla chilappol oru vayarellakam

  • @dhilrajcd5861
    @dhilrajcd5861 ปีที่แล้ว +1

    എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും ഇവർ ചെക്കിങ് ചെയ്യും..... But വഴിയോരക്കച്ചവടം അതുപോലെതന്നെ തട്ടുകടകൾ ഇതിലൊന്നും യാതൊരു തരത്തിലുമുള്ള പരിശോധനകളും നടക്കുന്നില്ല !!!
    So Please Check them Also

  • @shreenathashokacharya8872
    @shreenathashokacharya8872 ปีที่แล้ว

    എന്തിനാ ഇങ്ങനുള്ള കടകൾ... പൂട്ടിക്കണം....

  • @samjo435
    @samjo435 ปีที่แล้ว +1

    Adachu poottanam illenkil janangal kaikaaryam cheyyum pinne kadayude karyam adhogathi aavum

  • @ALEX-kr8du
    @ALEX-kr8du ปีที่แล้ว +2

    ഭാഗ്യം, തമിഴൻ രക്ഷപ്പെട്ടു...
    ഇതിപ്പൊ തമിഴൻ്റെ കോഴി ആണെന്നു പറയാൻ പറ്റില്ലല്ലോ....😅😅😅

  • @nujoom3034
    @nujoom3034 ปีที่แล้ว +1

    𝙅𝙞𝙩𝙝𝙪 𝙅𝙤𝙨𝙚𝙥𝙝.... 𝘿𝙞𝙧𝙚𝙘𝙩𝙤𝙧 alle🤣

  • @SHAJUSHAHINA
    @SHAJUSHAHINA ปีที่แล้ว

    Ee kada ennala keralathile ethu kadayil kayariyalum pazhaya bhakshnam thanne anu. Chicken beaf ellam. Athinte mele kurachu sousage ozhichu onnu koodi nammude munnil heat akki tharunu.

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +1

    ഇതിന് എതിരെ നടപടി എടുക്ക😅😅

  • @surajkumar-2024
    @surajkumar-2024 ปีที่แล้ว +1

    Our food and safety department ...

  • @danilpgdi588
    @danilpgdi588 ปีที่แล้ว

    ഫുഡ് ഇൻസ്പെക്ടർ ആരംഭിക്ക ലാമ...😅😅😅😅😅😅😅😅😅

  • @stillalalmony6621
    @stillalalmony6621 ปีที่แล้ว +4

    This is not puzhu. According to the video, these are eggs of the house fly.
    The fly must have laid eggs when the chicken 65 was kept outside.

  • @tsfrancis3476
    @tsfrancis3476 ปีที่แล้ว +1

    Hotel food maximam ഒഴിവാക്കുക..

  • @RameshKumar-ng2vw
    @RameshKumar-ng2vw ปีที่แล้ว

    Ethe sambhavam anikim undayitundu sthalam palakkad yakara valavil ninnum koduvayurkulla roadileku kayaritathum edathuvasathulla oru hotelilninnum chicken chilli vangichu kazhichu kondirikumbol athil ornnu randu puzhukkale kandu njan prasnam undakum annu avarku thoniyathum avar kadayude electricity of cheythu angine cashilundayiruna owner oru aannayirunu ayal vegam poyittu ayalude makale pidichu erithiyittu prasnam theerunnavare ayale kandathe ellla👿👿👿

  • @prasuttan9046
    @prasuttan9046 ปีที่แล้ว

    പുഴുവിനെ തിന്നാൻ ഇത്
    ചൈനയല്ലാ 😂😂😂😂😂

  • @saiduparambil1643
    @saiduparambil1643 ปีที่แล้ว

    വൈകുന്നേരങ്ങളിൽ. ഫാസ്റ്റ് ഫുഡ്. ഭക്ഷണം. കഴിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ.... 🤔🤔🤔🤔. ന്യൂ ജനറേഷൻ. ചിന്തിക്കു.... രാത്രികളിലെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ ഒഴിവാക്കു.... വീട്ടിൽ നിന്ന് ഉണ്ടാക്കുന്ന ഫുഡ്. കഴിക്കു. ആരോഗ്യം. സംരക്ഷിക്കുക. 👍👍👍👍👍

  • @harischirakkal535
    @harischirakkal535 ปีที่แล้ว +2

    ആരും ഒന്നും വിചാരിക്കരുത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിശ്രമത്തിലാണ് ജന വികാരം ഇളകിയാൽ ഞങ്ങൾ ഇറങ്ങാം 😂😂😂

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว

    ഈശ്വരാ 🤔🤔🤔