തിരുവനന്തപുരത്തിന്‍റെ മഹാരുചി കട്ടച്ചല്‍ക്കുഴി നാടന്‍ ചിക്കന്‍ പെരട്ട് | കൗമുദി ടി.വി

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 149

  • @vaisakh_rr
    @vaisakh_rr 3 ปีที่แล้ว +21

    ടിവി ചാനലുകാർക്ക് ഇത്രയും വലിയ ഒരു അബദ്ധം പറ്റുന്നത് ആദ്യമായിട്ടാണ് കാണുന്നത്.... സാധാരണക്കാർക്ക് ഹോട്ടൽ മാറി പോകുന്നത് സ്വാഭാവികം... ഇത് ഇത്തിരി കടുത്തുപോയി അണ്ണാ... എനിക്കും ആദ്യം പോയപ്പോൾ ഈ അബദ്ധം പറ്റി ഈ ഹോട്ടലിൽ കയറാൻ പോയി... പക്ഷേ ഹോട്ടലിൽ വേറെ ആൾക്കാരെ ഒന്നും കാണാതായപ്പോൾ കോമൺസെൻസ് വച്ചിട്ട് ഞാൻ കുറച്ചു കൂടി മുൻപോട്ടു പോയപ്പോഴാണ് ഒറിജിനൽ ഹോട്ടൽ കണ്ടത്.ഇനിയെങ്കിലും ഒരു വിവരം കിട്ടിയാൽ അത് നേരെ ചൊവ്വേ അന്വേഷിച്ച് മനസ്സിലാക്കിയശേഷം വീഡിയോ എടുക്കു ചേട്ടാ..കട്ടച്ചാൽ കുഴിയിലെ "കൃഷ്ണ" ഹോട്ടൽ ആണ് ഒറിജിനൽ എന്ന് ആരെങ്കിലും ഈ ചേട്ടനോട് പറഞ്ഞു കൊടുക്ക്.

    • @vinurajrvraj2301
      @vinurajrvraj2301 ปีที่แล้ว

      ശരിയാണ്. ഇത് ഈ ഹോട്ടലിന്റെ പരസ്യം ആണ്. എന്റെ വീട് ഇതിന് അടുത്താണ്

  • @amalvgopal9599
    @amalvgopal9599 3 ปีที่แล้ว +7

    വലിയ തെറ്റ്. നാടൻ ചിക്കൻ പെരട്ടും, തോരനും tvm No1കൃഷ്ണ ഹോട്ടൽ ആണ്. നിങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുത് . God Bless You

  • @Calico_caligraphy
    @Calico_caligraphy 6 ปีที่แล้ว +127

    ഇതല്ല ശരിക്കുള്ള ഹോട്ടല്‍...ഹോട്ടല്‍ കൄഷ്ണയാണ് ശരിക്കും ചിക്കന്‍ പിരട്ടിനു ഫേമസ്😁അറിയില്ലയങ്കില്‍ ചാനല്‍ അവിടത്തെ നാട്ടുകാരൊട് ചോദിച്ചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാന്‍😃

    • @TheLoveSongs13
      @TheLoveSongs13 5 ปีที่แล้ว +4

      Exactly

    • @malusumesh8678
      @malusumesh8678 5 ปีที่แล้ว +2

      Yes njan Poitundu krishna hotel nadan kozhi peratu adipoliya super taste aaa

    • @aswajithar4797
      @aswajithar4797 5 ปีที่แล้ว +2

      മുരുകണ്ണന്റെ ഹോട്ടൽ പൊളിയാണ്

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 ปีที่แล้ว +1

      Irachi vetti kazhukathe undakkunnondavum avide atra taste

    • @sajimonak6682
      @sajimonak6682 4 ปีที่แล้ว +2

      Ee hotelinte aduthanu krishna hotel...athanu chicken perattu original

  • @jithk8701
    @jithk8701 4 ปีที่แล้ว +1

    Chiken powlichu..
    Bt oru doubt..
    Nadan kozi egadesham kilo 400 range ind..
    Apo e chiken perat nu etraya rate????

  • @harithas3589
    @harithas3589 6 ปีที่แล้ว +2

    Njan evide epozhum pokarund super perattanu

  • @AnandAnand-gi5wu
    @AnandAnand-gi5wu 6 ปีที่แล้ว +3

    Ethalla hotel eth kazhinje ullathane correct hotel hotel krishna episode cheyyumbo athokke a eshichitte cheyyande sirummare

  • @sudheeshvs1036
    @sudheeshvs1036 ปีที่แล้ว +1

    We prepared. Nice yummy

  • @MKSANU-nt5uh
    @MKSANU-nt5uh 6 ปีที่แล้ว +14

    കണ്ടോണ്ടിരിക്കാൻ വലിയ ബുദ്ധിമുട്ട് കാരണം ആദ്യാവസാനം അയാളുടെ വായിൽ വെള്ളം നിറഞ്ഞു സംസാരിക്കാൻ പോലും പറ്റുന്നില്ല

  • @sarukochu8826
    @sarukochu8826 5 ปีที่แล้ว +3

    Kollaam sidarth maman kollaam

  • @ARUNSAGAR2255
    @ARUNSAGAR2255 4 ปีที่แล้ว +18

    *കൃഷ്ണ ഹോട്ടല്‍ ...അവിടെയാണ് കട്ടച്ചല്‍കുഴി ചിക്കന്‍പിരട്ട് . ഇത് വിരട്ട് മാത്രം ....*

  • @archa272
    @archa272 ปีที่แล้ว

    Super annu njan try cheyythu

  • @bineeshbnair2529
    @bineeshbnair2529 4 ปีที่แล้ว +7

    എവിടെങ്കിലും പോയി ഷൂട്ട്‌ ചെയ്തിട്ട്, കട്ടച്ചകുഴി കൃഷ്ണ ഹോട്ടലിന്റെ വില കളയല്ലേ. ഇത്രേം ഫേമസ് ഹോട്ടൽ ആയിട്ടും, കുറഞ്ഞ പക്ഷം അത് എവിടെ എന്നു കണ്ടുപിടിക്കാൻ ചാനൽകാർ നോക്കണം ആയിരുന്നു. ഇത് വരെ കാണിച്ചത് എല്ലാം ശെരിയാണോ എന്നു ആർക്കു അറിയാം... !
    ഡിയർ പ്രദീപ്‌ ചേട്ടൻ.................... pls

  • @onthespot8791
    @onthespot8791 3 ปีที่แล้ว +1

    വറുത്ത മുളകുപൊടി ആണോ ഉപയോഗിക്കുന്നത്

  • @farzfaru7833
    @farzfaru7833 4 ปีที่แล้ว +8

    ഇതല്ല ഹോട്ടൽ ഇത് ഫേക്ക് ആണ്
    ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ്
    ഒറിജിനൽ കൃഷ്ണ ഹോട്ടൽ ആണ് പ്രദീപ്. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പ്രത്യേകിച്ച് ഒരു ചാനൽ കുക്കറി ഷോ അവതരിപ്പിക്കുമ്പോൾ. നിങ്ങളുടെ റേറ്റിംഗ് തന്നെ കുറയും

  • @sivaranjinisnair5822
    @sivaranjinisnair5822 2 ปีที่แล้ว

    Chetta ee ramba yila enthannu manasilayila

  • @pradeepkumargi3330
    @pradeepkumargi3330 3 ปีที่แล้ว +6

    അയ്യൊ ഇതല്ല കട... ഇത് വേറെ
    കട്ടച്ചല്‍കുഴി കൃഷ്ണാ ഹോട്ടല്‍ ആണ് ഫേമസ് ആയ കൃഷ്ണന്‍കുട്ടി മാമന്‍റെ കട..

  • @madrenatura2672
    @madrenatura2672 3 ปีที่แล้ว +4

    ഇതല്ല krishna ഹോട്ടൽ കുറച്ചു മുകളിൽ ആണ് കയറ്റം കഴിഞ്ഞു

  • @indian1823
    @indian1823 2 ปีที่แล้ว +6

    കട്ടച്ചൽ കുഴി കൃഷ്ണ ആണ് സേട്ടായി ഒർജിനൽ ഇത് ഡ്യുപ് ആണേ. കുറച്ചും കു‌ടെ താഴെ ആണ് aa കട. അവിടെ അവർ തന്നെ പൊടിച്ചു എടുക്കുന്ന oru മസാല ഉണ്ട് അതാണ് അവരുടെ രുചിയുടെ രഹസ്യം. ഇനി ആരെയും കാണാതെ ഒളിച്ചു പോയി കഴിച്ചു നോക്ക് 😂😂😂

    • @tekkanz8833
      @tekkanz8833 ปีที่แล้ว

      സഹോ.. ഈ ഹോട്ടലിന് വലതുസൈഡിൽ മുകളിലാണ്.. കൃഷ്ണ ഹോട്ടൽ.

  • @childwoodacreativechannelf1407
    @childwoodacreativechannelf1407 3 ปีที่แล้ว +2

    I tried according to this recipe...but not good

  • @chottuannan2656
    @chottuannan2656 6 ปีที่แล้ว +4

    Krishna hotel aanu super......

  • @user-go3cz2wv8p
    @user-go3cz2wv8p 6 ปีที่แล้ว +9

    സ്ക്യൂട്ടർ റോഡിന്റെ നടുക്ക് പാർക്ക് ചെയ്തിട്ടാണോ നാട്ടുകാരെ പിരട്ടാൻ പോന്നെ ചേട്ടാ?

  • @malluhouse973
    @malluhouse973 2 ปีที่แล้ว +4

    കട്ടച്ചക്കുഴി ഹോട്ടൽ ഒരേ ഒരു ചിക്കൻ പെരട്ട് കിട്ടും കൃഷ്ണ ഹോട്ടൽ ഇതാ ഹോട്ടലിന് മത്സരം വന്ന നടത്തുന്നത്

  • @shibumankulath
    @shibumankulath 6 ปีที่แล้ว +28

    You are misleading.The correct hotel is Hotel Krishna just 30 metre from this fake hotel.

  • @harivenganoor2665
    @harivenganoor2665 4 ปีที่แล้ว +10

    ഹോട്ടൽ മാറി പോയി

  • @aravindpr9795
    @aravindpr9795 5 ปีที่แล้ว +8

    കഷ്ട്ടം...... ഹോട്ടൽ കൃഷ്ണ ആണ് നാടൻ കോഴി പെരട്ടു ഫേമസ്..
    അറിയില്ല എങ്കിൽ ചോദിച്ചു അറിയുക

  • @tekkanz8833
    @tekkanz8833 3 ปีที่แล้ว +2

    അണ്ണാ വിസ്മയ തേപ്പ്...കൃഷ്ണയാണ് പൊളി..

  • @myaavu9715
    @myaavu9715 6 ปีที่แล้ว +2

    Krishna hotel alle famous?

  • @aa.majinaa.m6136
    @aa.majinaa.m6136 6 ปีที่แล้ว

    Camera kurachu mukalil kanichal kanam Krishna hotels poyi avida nnu kazhichu nokkada

  • @binujoseph386
    @binujoseph386 6 ปีที่แล้ว +3

    Ivanu enthu kothiyaaanu

  • @sunilkumar.s9720
    @sunilkumar.s9720 4 ปีที่แล้ว +2

    ചിക്കൻ പിരട്ടിൻ്റെ ശരിക്കുള്ള രുചി അറിയണമെങ്കിൽ കൃഷ്ണയിൽ നിന്ന് തന്നെ കഴിക്കണം...

  • @panickerz
    @panickerz 6 ปีที่แล้ว +2

    Ethu ethu hotel.. Thiruvananthapurathukarkku priyapettathu krishna hotel aanu..

  • @nizarrahim1294
    @nizarrahim1294 4 ปีที่แล้ว +5

    ഹൊ! ഉള്ളിയും തക്കാളിയും ഇല്ലാത്തത് ഭാഗ്യം! ചിക്കൻ പേരട്ടു ചിക്കൻ പെരട്ടായി തന്നെ കഴിക്കാം!

  • @rahulsethu5104
    @rahulsethu5104 6 ปีที่แล้ว +17

    Kattachalkuzhi ennu paranjal Krishna hotel mathramalla.70% hotel lum ee perattu kittum.Krishna ellarkum ariyam.athraye ullu...........

  • @joicejalaja5513
    @joicejalaja5513 10 หลายเดือนก่อน

    ഇതല്ലാ യഥാർഥ കട്ടച്ചൽക്കുഴി നാടൻ ചിക്കൻ പെരട്ടിൻറെ കട. അവിടെ ഞങ്ങൾ പലപ്പോഴും പോയി കഴിച്ചിട്ടുള്ളതാ.

  • @sreenu349
    @sreenu349 6 ปีที่แล้ว

    Shavam

  • @anoopsurendran1619
    @anoopsurendran1619 4 ปีที่แล้ว +3

    കൃഷ്ണ hotel അവരുടെ recepie പറഞ്ഞു കൊടുക്കില്ല

  • @bismithabismi710
    @bismithabismi710 5 ปีที่แล้ว +3

    Krishna hotelaaan varshaghalk munbey ullath ethokke eedaky vannath taste Krishna hotel thanney

  • @TheBijinpalode
    @TheBijinpalode 3 ปีที่แล้ว +3

    ഇയാൾക്ക് മാറിപ്പോയി. അതിനു മുകളിൽ ഒരു കടയാണ് കൃഷ്ണ ഹോട്ടൽ 😊

  • @ananthu49
    @ananthu49 6 ปีที่แล้ว +1

    Ith katachal kuyil ulath ala uchakadayil aan

  • @girisankargs6526
    @girisankargs6526 ปีที่แล้ว

    ഇപ്പോൾ ഇതിന്റ ഔട്ട്ലെറ്റ് പേട്ടയിലും ഓപ്പൺ ആയിട്ടുണ്ട്. തിരുവനന്തപുരം നിന്ന് ചാക്ക lulumall പോകുന്ന വഴി പേട്ട റെയിൽവേ മേൽപ്പാലം കഴിഞ്ഞു കുറച്ചു മുന്നോട്ട് പോകുമ്പോൾ ബസ്സ്റ്റോപ്പിന്റ അവിടെ ഗ്രീൻസ് ബേക്കറിയുടെ തൊട്ടപ്പുറം ഉള്ളിലായി. അവിടെ വലിയ ബോർഡ് എഴുതിട്ടുണ്ട്. ഇടത്തേക്ക് ഉള്ള ആരോ മാർക്ക്‌ വരച്ചിട്ടുണ്ട്. എതിർവശം കാഞ്ഞിരവിളകം ദേവി ക്ഷേത്രം

  • @promatepor6175
    @promatepor6175 4 ปีที่แล้ว +2

    ഒരു അപേക്ഷ കൗമദിയോട് ഈ അവതാരകൻ ചേട്ടന് പരിപാടിക്കു മുന്നേ അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ഫുഡ് എന്താന്ന് ചോദിച്ചു കൊരക്കു വരെയെങ്കിലും നിറച്ചു കഴിക്കാൻ കൊടുക്കണം ഒരു അപേക്ഷയാണ് pls .ഇങ്ങനെ അദ്ദേഹത്തെ ശിക്ഷിക്കരുത് .😜😜

  • @arfishingtvm753
    @arfishingtvm753 3 ปีที่แล้ว +4

    കട മാറിപ്പോയി.... കൃഷ്ണയാണ് ഫേമസ്

  • @SarathKumar-wf4xt
    @SarathKumar-wf4xt 4 ปีที่แล้ว +4

    കുറച്ചു മുന്നോട്ടു പോണം അവിടെ കൃഷ്ണ ഹോട്ടൽ.. അവിടെ യഥാർത്ഥ ചിക്കൻ പെരട്ടു

  • @satheeshkumar5913
    @satheeshkumar5913 6 ปีที่แล้ว +16

    ടാ..... കെണയാ ഇതല്ല ഹോട്ടൽ ഹോട്ടൽ കൃഷ്ണയാണ് ചിക്കൻ പെരട്ടിന് ഫെയ്മസ്

    • @mohammedilyas3915
      @mohammedilyas3915 6 ปีที่แล้ว +2

      Satheesh Kumar ഈ സ്ഥലത്ത് എത്താൻ തിരുവനന്തുരം Rly station ൽ നിന്നും Buടൽ എത്താൻ പറ്റുമോ? Pls Help

    • @arjunvijay5000
      @arjunvijay5000 6 ปีที่แล้ว +1

      Mohammed Ilyas
      Nere balaramapurathu poyitt kattacha kuzhiyilekk oru auto pidichal mathi.
      Ipo atra pora..poyaal nirashanakum sure

    • @shinyrinu8714
      @shinyrinu8714 4 ปีที่แล้ว

      Ys krishna hotel njan uchakkada

    • @anandvijayan2574
      @anandvijayan2574 4 ปีที่แล้ว +1

      Eppol famous peru konddu mathram tasety food kittunnathu side il ulla ee kujnu kadakalila Jan ayalvasi aane

    • @anandvijayan2574
      @anandvijayan2574 4 ปีที่แล้ว +1

      @@mohammedilyas3915 pattum avide ninnu neyyaattinkara bus kayare balaramapurathu iranguka balaramapurathu ninnu vizhinjam bus kayare kattachakuzhi irange 500 Mtr nadakkanum athre ullu

  • @petersalimkumar1192
    @petersalimkumar1192 5 ปีที่แล้ว +4

    9 കിലോ ഇറച്ചിക്ക് 8 കിലോ മുളക് പൊടി അതാണ് കണക്ക് , മറക്കരുത്

    • @naasosworld5705
      @naasosworld5705 4 ปีที่แล้ว +1

      8 thavi enna parayunnathu

    • @sharonl5021
      @sharonl5021 4 ปีที่แล้ว +1

      Pottan

    • @indian1823
      @indian1823 2 ปีที่แล้ว

      😂😂 അത് പൊളിച്ചു

    • @ranjini3759
      @ranjini3759 ปีที่แล้ว

      Adipoli

  • @raheemchami5456
    @raheemchami5456 4 ปีที่แล้ว +1

    Shariyanu idhalla aa hotel. Krishnayanu sharikulla hotel ninte perattum krishnayile perattum kandu noke kazhichum noke

  • @user-hz3sj4tx5p
    @user-hz3sj4tx5p 4 ปีที่แล้ว +1

    Ithalla anna aa hotel🤕

  • @aa.majinaa.m6136
    @aa.majinaa.m6136 6 ปีที่แล้ว +2

    Eda Patti kurachu mukalil ulla hotel Krishna anu original

  • @ananthakrishnank1854
    @ananthakrishnank1854 6 ปีที่แล้ว +4

    Aadhyamayittu chicken kaanunna avatharakan

  • @shibumankulath
    @shibumankulath 6 ปีที่แล้ว +3

    Why you are misleading public?

  • @sumeshtsumesh.9877
    @sumeshtsumesh.9877 6 ปีที่แล้ว +6

    കണ്ട ഹോട്ടലിന്റെ അടുക്കളവഴി നടക്കുകയാണ്... ബുദ്ധി വേണ്ട പണിയെടുത്തു ജീവിക്കെടാ... M

  • @ajiajisur8261
    @ajiajisur8261 4 ปีที่แล้ว +3

    കോഴി പെരട്ട് വിസ്മയ അല്ല കൃഷ്ണ ആണ്

  • @pshiroshps
    @pshiroshps 4 ปีที่แล้ว +1

    Krishnayane kattachalkuzhi famouse

  • @nithinsha8436
    @nithinsha8436 6 ปีที่แล้ว +2

    ponnu chetta ithik duplicate kada
    orginal kattachal kuzhi hotel is krishna hotel

  • @akhilchandranbs6881
    @akhilchandranbs6881 4 ปีที่แล้ว +3

    കഷ്ട്ടം.... നിങ്ങൾക് ഹോട്ടൽ മാറി... ഹോട്ടൽ കൃഷ്ണ ആണ് famous... ഞാൻ ഈ രണ്ട് ഇടത്തുനിന്നും ഫുഡ്‌ കഴിച്ചിട്ടുണ്ട്... കൃഷ്ണയെ കൊള്ളാവൂ.... ആരോടെങ്കിലും അന്വേക്ഷിച്ചിട്ടു പോരായിരുന്നോ... ഈ......

    • @manojmk7566
      @manojmk7566 4 ปีที่แล้ว

      Vismayayile tharavu perattu kollavo? Kazhichitundo

    • @akashm4245
      @akashm4245 3 ปีที่แล้ว

      Rate enganeya

  • @susanth27
    @susanth27 4 ปีที่แล้ว +2

    Chilly powder chicken

    • @lsjyothimanusasidharan8852
      @lsjyothimanusasidharan8852 ปีที่แล้ว

      ഹോട്ടൽ അയാൾക്ക് മാറിപ്പോയെങ്കിലും കൃഷ്ണ ഹോട്ടലിൽ നിന്ന് ഒരു പ്രാവശ്യമെങ്കിലും അവസരം കിട്ടുമ്പോൾ നിങ്ങൾ കഴിക്കൂ.(ഇനി അവസരം കിട്ടില്ല എന്നതാണ് സത്യം, കാരണം യഥാർത്ഥ കുക്ക് അമ്മാവൻ മരിച്ചുപോയി പിന്നീട് മകൻ നടത്തുന്നു എന്നാണ് കേട്ടത് അതുപോലെ കോഴി അന്നേ തനി നാടൻ ഒന്നും അല്ല ഗിരിരാജൻ കോഴി പൊളിക്കാതെ പൂടപറിച്ച് തയ്യാറാക്കുന്നു, കോഴിയുടെ മാംസത്തിനെക്കാൾ ടേസ്റ്റ് അതിന്റെ പുറം തൊലിയാണ്, പക്ഷെ ചിലർക്കത് ഇഷ്ടപ്പെടത്തില്ല ). എന്നിട്ട് തീരുമാനിക്കൂ മുളകുപൊടി ചിക്കനോ മല്ലിപ്പൊടി ചിക്കനോ എന്നൊക്കെ

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว +1

    Too spicy...BAD FOR HEALTH...
    Pradeep DO NOT PROMOTE

  • @ambadirs7707
    @ambadirs7707 6 ปีที่แล้ว +1

    Fake itu original alla krishna hotel aanu crct

  • @user-oi6xz1yr7g
    @user-oi6xz1yr7g 4 ปีที่แล้ว +4

    മസാല പച്ചക്ക് ചുമ്മ edunnathu കണ്ടാൽ ariyam.... ഒന്നിനും കൊള്ളില്ല... ഒരു tastum കാണില്ല.. ഉറപ്പ്

    • @promatepor6175
      @promatepor6175 4 ปีที่แล้ว

      Jithu Chandy ശരിക്കും ആയിരിക്കും

    • @lsjyothimanusasidharan8852
      @lsjyothimanusasidharan8852 ปีที่แล้ว

      താങ്കൾക്ക് തെറ്റി ചിക്കന്റെ മീറ്റിൽ മസാല പിടിക്കാനാണ് ആദ്യത്തെ കൂട്ട് ചേർക്കുന്നത്... തുടർന്ന് ചിക്കന്റെ നീരിറങ്ങി അതിൽ ചിക്കൻ വെന്ത് വെള്ളം വറ്റിയതിന് ശേഷം എണ്ണ തെളിയുമ്പോൾ ആണ് മസാലകൾ ചേർക്കുന്നത് അത് തീർച്ചയായും എണ്ണയിൽ കിടന്ന് മൂത്ത് തന്നെയാണ് ഇറച്ചിയിൽ പിരളുന്നത്.... ടേസ്റ്റ് വേറെ ലെവൽ തന്നെയാണ് സംശയിക്കണ്ട..... ഒന്ന് പരീക്ഷിക്കൂ... ഇഷ്ടപ്പെടും
      അവതാരകന് പക്ഷെ ഹോട്ടൽ മാറിപ്പോയി എന്ന് മാത്രം (തയ്യാറാക്കുന്ന രീതിയും വ്യത്യസ്തം )

  • @mohammedilyas3915
    @mohammedilyas3915 6 ปีที่แล้ว +1

    ഈ സ്ഥലത്ത് എത്താൻ തിരുവനന്തുരം Rly station ൽ നിന്നും Buടൽ എത്താൻ പറ്റുമോ? Pls Help

    • @vaisakhr.l8008
      @vaisakhr.l8008 6 ปีที่แล้ว +1

      Yup neyyattinkara poyittu aanu pokendathu ennanu orma... Am not sure as am not from tvm.. But visited there during my college tym

    • @malusumesh8678
      @malusumesh8678 5 ปีที่แล้ว +1

      Patum. Kaliyikavilai busil keri balaramapuram irangam Enitu avidenu balaramapuram Poovar route aaa

    • @silentlover619
      @silentlover619 4 ปีที่แล้ว +2

      Trivandrum to Balaramapuram. From balaramapuram junction to vizhinjam route. Get down in kattachalkuzhi junction. From there 200 meter

    • @anithasarathks
      @anithasarathks 4 ปีที่แล้ว +1

      www.justdial.com/Thiruvananthapuram/Krishna-Hotel-Kattachalkuzhi-Opposite-Coconut-Research-Centre-Balaramapuram/0471PX471-X471-140718100357-D7F5_BZDET

  • @pournami5282
    @pournami5282 6 ปีที่แล้ว

    Yummy🙂 🍽

  • @saianand4778
    @saianand4778 6 ปีที่แล้ว +3

    Kattachakuzhi Krishna aanu original viamaya fake Krishna aanu kidu

  • @mamanmm8320
    @mamanmm8320 4 ปีที่แล้ว +1

    roadine nadukanedo vandi nirtune

  • @emjay1044
    @emjay1044 6 ปีที่แล้ว +7

    Thuppal anchor

  • @stefinjacob4957
    @stefinjacob4957 6 ปีที่แล้ว +2

    This is fake hotel...Kaumudy is cheating,, Krishna hotel is the original

  • @divyaa335
    @divyaa335 6 ปีที่แล้ว +1

    Vere aareyum anchor aayi kittiyille

    • @shaness120
      @shaness120 4 ปีที่แล้ว +1

      Sahikkuka. Allaathe enthu cheyyum

  • @navaneeth791
    @navaneeth791 3 ปีที่แล้ว +1

    This is not the hotel.

  • @maheshmanu3782
    @maheshmanu3782 5 ปีที่แล้ว +4

    കഷ്ടം ഇത്അല്ല ഹോട്ടൽ കൃഷ്ണ yaanu

    • @maheshmanu3782
      @maheshmanu3782 5 ปีที่แล้ว

      ഇത് വേറെയേതോ.. കഷ്ടം എന്തരു തേപ്പ് ഡേയ്

  • @jishnu6957
    @jishnu6957 6 ปีที่แล้ว +1

    this is faie
    the original hotel is Krishna

  • @sivaachu1993
    @sivaachu1993 3 ปีที่แล้ว +1

    ചിക്കൻ കോഴി പെരട്ട്

  • @arunvlogs6146
    @arunvlogs6146 3 ปีที่แล้ว

    Upe ഇടാൻ marana

  • @abhilashsadhasivan3562
    @abhilashsadhasivan3562 4 ปีที่แล้ว

    Anchoring, loka tholvi

  • @achuachu6956
    @achuachu6956 3 ปีที่แล้ว +1

    Kandit athra taste thonnunnilla athinu ithra kannu thallenda Karyam illa

  • @SabeerNilamel
    @SabeerNilamel 6 ปีที่แล้ว +3

    പയ്യെ തള്ള് അണ്ണാ..

  • @shajujalal
    @shajujalal 5 ปีที่แล้ว +3

    Chicken vetti kazhukathe anu undakunath both hotels

  • @babukalalathil5095
    @babukalalathil5095 2 ปีที่แล้ว

    കട്ടച്ചൽകുഴി കൃഷ്ണ ആണ് ഒർജിനൽ.ചാനൽ ജനങ്ങളുടെ കളിപ്പിക്കരുത്

  • @biggdaddy8339
    @biggdaddy8339 3 ปีที่แล้ว

    Krishna hotel koora taste athinekal pwli naadan hotelukal avidathe locality vere kittum

  • @rejikumar5134
    @rejikumar5134 2 ปีที่แล้ว

    First, park scooter properly.

    • @rejikumar5134
      @rejikumar5134 2 ปีที่แล้ว

      Then check hotel name.then shoot

  • @shiblasherin6617
    @shiblasherin6617 6 ปีที่แล้ว +2

    Oru mandan koyi

  • @rajuambatt2027
    @rajuambatt2027 2 ปีที่แล้ว

    ഇത് നമുക് ഉപകാരപ്രദമല്ല

  • @ananthakrishnank1854
    @ananthakrishnank1854 6 ปีที่แล้ว +4

    Paratta anchor

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 6 ปีที่แล้ว +1

    Bore anchor

  • @sushamaksushamak9192
    @sushamaksushamak9192 3 ปีที่แล้ว

    നല്ലൊരു അടപ്പ് പാത്രം എടുത്തൂടെ

  • @pramodpramod-sw7uf
    @pramodpramod-sw7uf ปีที่แล้ว

    eda ooba eths ninde curjry 😊😅

  • @adarshbabu133
    @adarshbabu133 5 ปีที่แล้ว

    കഷ്ടം

  • @aravindpr9795
    @aravindpr9795 5 ปีที่แล้ว +1

    കൊള്ളില്ല....