ഒഴിവുകൾ മുൻകൂട്ടി PSC യെ അറിയിക്കണം ; ഉത്തരവിറക്കി ഭരണ പരിഷ്കാര വകുപ്പ്
ฝัง
- เผยแพร่เมื่อ 18 ธ.ค. 2024
- ഒഴിവുകൾ മുൻകൂട്ടി PSC യെ അറിയിക്കണം ; ഉത്തരവിറക്കി ഭരണ പരിഷ്കാര വകുപ്പ് Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
നിയമനം നടത്തി കാണിക്കട്ടെ ആദ്യം എന്നിട്ട് മതി വോട്ട്... ഒരു psc വിദ്യാർത്ഥി എന്ന നിലയിൽ... എല്ലാവരും ഇത് പോലെ ഒറ്റക്കെട്ടായി നിക്കണം... ഞങ്ങൾക്ക് വേണ്ടി മറ്റുള്ളവരും 💪🏻
💯🤝
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
Yes 🔥
@@edwinjohnkottarathil4497 ellavarum onnum psc ezhuthi samayam kalayunilla
Ellavarkum samrabhakarakanam enn agrahikanam enn engane parayan pattum? Abhiruchi,thalparyam ithine patty onnum kettitille?
Cat no 697/2022 ആദ്യമായി യൂണിവേഴ്സിറ്റികളിലെ LGS POST PSC വഴി നടത്തുന്നു. ആയിരക്കണക്കിന് vacancies റിപ്പോർട്ട് ചെയ്യപ്പെടാതെ താൽക്കാലികക്കാരെ സംരക്ഷിച്ചു കൊണ്ട് UNIVERSITIES അനീതി പുലർത്തുന്നു. 2024 feb 7 ന് കഴിഞ്ഞ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പോലും ഇത് വരെ publish ചെയ്തില്ല. ഈ കാലതാമസത്തിൽ പരമാവധി താൽക്കാലികക്കാരെ സ്ഥിരമാക്കാൻ ആണ് ശ്രമം നടക്കുന്നത്.രാവും പകലും ഇല്ലാതെ പഠിച്ചു ലിസ്റ്റിൽ വന്നവർ നോക്കു കുത്തികൾ ആകുന്ന അവസ്ഥ. കേരള യൂണിവേഴ്സിറ്റി പോലുള്ള university കൾ ഒരു post പോലും psc യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.. 300 ൽ കൂടുതൽ vacancy അവിടെ തന്നെ ഉണ്ട്..( എല്ലാ യൂണിവേഴ്സിറ്റികളിലും കൂടി ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ vacancy 215 മാത്രം.) ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ നിങ്ങളെ പോലുള്ള മാധ്യമങ്ങൾ തയ്യാറാകും എന്ന പ്രതീക്ഷയോടെ.
215 മാത്രമേ ഇതുവരെ Report ചെയ്തിട്ടുള്ളു...
ഇലക്ഷൻ വരല്ലേ 😂അതാണ്
😂
University lgs exam കഴിഞ്ഞിട്ട് ഒരു വർഷം ആയി. ഇതുവരെ ഒരുRANK list പോലും പുറത്തു വിട്ടിട്ടില്ല😢യൂണിവേഴ്സിറ്റികൾ താത്കാലിക്കാരെ സംരക്ഷിക്കുന്നു
പിന്നെ എന്ത് ഉണ്ടാക്കാൻ ആണോ എന്തോ പരീക്ഷ നടത്തുന്നത് 🫤🫤🫤🫤🫤😡😡😡😡😡😡😡
Psc ലിസ്റ്റിൽ ഉണ്ടായിട്ട് ജോലി കിട്ടാത്തവരെല്ലാം nota വോട്ട് രേഖപ്പെടുത്തി പ്രതിഷേധം അറീക്കണം 👍🏻
ഞാൻ കഴിഞ്ഞ നിയമസഭ election മുതലേ തുടങ്ങി
ഞാനും തുടങ്ങി 😢😢😢
Njanum listil undu nota thanne❤🎉
Njanum thudagi
Enthu karyam..? Adimakal avarkk thanne vote cheyum..ningal avarkethire kuthenda vote nota ykk kuthunnu.. veendum thudarbharanam..nota kuthunnathum vote cheyathirikkunnathum adimakale avarude rajavinu thudarbharanam nalkan sahayikkunnathinu thulyamaanu
താങ്ക്സ് 24. psc വേണ്ടി സംസാരിച്ചതിന്
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
@@edwinjohnkottarathil4497 ella comment inte adiyil Vann engane konakkunnath ntinaa.....padich kashtapedunavar ke athinte bhudimutt ariyullluu...ellarum samrambam thodanganonn paranja nadakana karyamano
@@sangeethas8896 എല്ലാത്തിന്റെ അടിയിലും ഇങ്ങനെ കൊണ്ടിടുന്നത് എന്തിനാണെന്ന് വെച്ചാൽ ആർക്കെങ്കിലും നല്ല ബുദ്ധി തോന്നാൻ വേണ്ടിയാണ്.. എല്ലാവർക്കും പരിശ്രമിക്കുന്ന എല്ലാവർക്കും സംരംഭം തുടങ്ങാൻ സാധിക്കും.. കാരണം അത്രയും വലിയ മാർക്കറ്റ് ആണ് ഇന്ത്യ എന്ന രാജ്യം. അല്ലാതെ ഞാൻ ജനിച്ചത് സർക്കാർ ജോലി ചെയ്യാനാണ് അതല്ലാതെ എന്റെ മുമ്പിൽ വേറെ മാർഗ്ഗമില്ല എന്ന് ഒറ്റ ബുദ്ധി ചിന്താഗതിക്കാരാണ് സെക്രട്ടറിയേറ്റിന്റെ മുൻപിൽ മുട്ടിൽ ഇഴയുന്നത്
Bro business ella community kkum vazhangunnathalla@@edwinjohnkottarathil4497
Right...sambrambm thodangiyale Nadu nannavoknn prynd corporate chindagadiyanu...adu nalladalla@@sangeethas8896
ഇലക്ഷൻ അടുത്ത് വരികയല്ലേ പല നാടകങ്ങളും കാണാം
KSEB യിലെ 652 ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
Kseb inni vaccancy report akkula bro😢
@@ajithfrancisxavier6512athentha
എന്താ....
@@ajithfrancisxavier6512 കാരണം പ്രൊമോർഷൻ ഒക്കെ മുറയ്ക്ക് നടക്കുന്നുണ്ടല്ലോ അതിനു ഈ Restructuring, സാമ്പത്തിക ബാധ്യത ഒന്നും പ്രശ്നം അല്ലേൽ ഇതും ഒരു പ്രശ്നം അല്ല, PSC ക്വാട മാത്രം ഇങ്ങിനെ
ചാൻസ് ഉണ്ടോ
ഇനിയും കണ്ണടച്ച് ഇരുട്ടാക്കിയാൽ പിഎസ്‌സി കുട്ടികൾ നിങ്ങൾക്ക് പണി തന്നിരിക്കും...നോക്കിക്കോ
University lgs ഒഴിവുകൾ report ചെയ്യുക
Athe
തുടർഭരണം ഇനി ഒരു പാർട്ടിക്കും കിട്ടരുത്.. കിട്ടിയാൽ ജനങ്ങളെ ഭരികുവനവർക് പേടി ഉണ്ടാവില്ല. തോന്നിയ പോലെ ഭരിക്കും.
ഭരണം മാറി മാറി വരട്ടെ......
കോൺഗ്രസ് വന്നാൽ ഇതും നടക്കില്ല 😂😂👍👍
ഭരിക്കാൻ ആവശ്യമായ മിനിമം സാമ്പത്തിക സ്ഥിതി ഇന്ന് കേരളത്തിനില്ല.. ആ ഗതികേട് മറ്റ് പാർട്ടിക്ക് കൊടുക്കണോ.. ആര് വന്നാലും അവസ്ഥ പരിപാതപകരം ആണ്.. അല്ലെങ്കിൽ ഒരിക്കെ മാത്രം BJP ഒന്ന് വരട്ടെ.. തുടക്കത്തിന്റെ ആവേശം കാരണം അല്പമെങ്കിലും നന്മ പ്രതീക്ഷിക്കാം
@@vishnujs6113 bjp വരാൻ ചേട്ടൻ വല്ലാതെ ആഗ്രഹിക്കുന്നു ല്ലേ 😂😂
@@disinvattavila4152 Eda mone avn paranje thudar bharanam enna ..aart barichalum 5 varshme nirthavooo jenam vicharichal nadakum
President bharanam varate
കേരള ബാങ്കിൽ മുഴുവൻ താൽകാലിക ക്കാർ ആണ് 😢
SI RANK LIST 669/22 നിലവിൽ വന്നിട്ട് 6 മാസം കഴിഞ്ഞു... നിയമനം നടന്നത് വട്ട പൂജ്യം... 1000 പേര് ലിസ്റ്റിൽ ഉണ്ട്.. Prelims, mains, medical, physical, interview ഇത്രെയും കഴിഞ്ഞാണ് ലിസ്റ്റിൽ കേറിയത്... ഇപ്പൊ ആലോചിക്കുമ്പോൾ 🥹🥹
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
Edwin @ business um bureaucracy um politics ellam chernnathanu naadu ellarum foreign um business um cheythal mathiyo.
@@edwinjohnkottarathil4497 താൻ എത്ര സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്?
@@aswaniakhilan-pt2vp എല്ലാം ചേരുന്ന നാടാണ് സമ്മതിച്ചു.. നിങ്ങളുടെ ഏറ്റവും വലിയ ആയുധമാണ് തലച്ചോറ്... പിഎസ്‌സി ലിസ്റ്റിൽ വന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ മെഴുകുന്നത് വലിയ അരോചകമാണ്... ഒരു 10 പേർക്ക് തൊഴില് കൊടുക്കുന്ന സംരംഭകൻ ആകുന്നതാണ് ഏറ്റവും വലിയ കാര്യം... ഈ തലമുറയുടെ ചിന്താഗതി എന്ന് പറയുന്നത് ജോലി ചെയ്യാനായിട്ട് ഭൂമിയിലേക്ക് അവതരിച്ചു എന്നുള്ളതാണ്... നല്ലൊരു സംരംഭകരാകാൻ ശ്രമിക്കുക
KSEB യ്ക്ക് ഇതൊന്നും ബാധകമല്ല. നിലവിൽ ഉള്ള ഒഴിവ് പോലും റിപ്പോർട്ട് ചെയ്യുന്നില്ല.
വിജയൻ തച്ചോളിയെ ഇറക്കി വിടണം ഇല്ലേൽ psc udyogarthikalude life 3gum💯ഭരണം മാറണം
കോൺഗ്രസ് വന്നാൽ 😂😂😂😂😂 ഇതിലും കൊളം ആയിരിക്കും 👍
@@disinvattavila4152അതു കൊണ്ട് വീണ്ടും ഈ തച്ചോളി വിജയൻ തന്നെ വരണം എന്നാണോ പറയുന്നത്?
കോൺഗ്രസ് ഭരിച്ചപ്പോൾ ഉള്ളതിനേക്കാൾ എത്രയോ കൂടുതൽ നിയമനം ഇപ്പൊ നടക്കുന്നു
@@disinvattavila4152enthayaalum ee vanam vijayane pole aavilla
@@rubanthomasനിലവിലെ സർക്കാർ ഉള്ളതും കൂടെ വെട്ടിച്ചുരുക്കുന്നു എന്നിട്ട് kure നിയമനം നടത്തി🤣 പോലും
537/2022 സിവിൽ പോലീസ് ഓഫീസർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യൂ 🙏🙏
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
@@edwinjohnkottarathil4497 da nirguna നിനക്ക് പഠിക്കാൻ വയ്യെങ്കിൽ നീ പേടിക്കണ്ട. Psc aspirantsaya nammal padikano vendayo enn nammal decide cheyum nee ninte karyam noki poda kammi
@@ErenYeager-ao ഞാൻ നന്നായിട്ട് തന്നെ പഠിച്ചു. ഇപ്പോൾ കുറഞ്ഞത് 15 പേർക്ക് എങ്കിലും തൊഴില് കൊടുക്കുന്നു.. എന്നുപറഞ്ഞാൽ ഞാൻ മൂലം അവർ ജീവിക്കുന്നു.. അല്ലാതെ നിങ്ങളെപ്പോലെ ഒരു ഗുണവുമില്ലാതെ സ്വന്തം തലച്ചോറ് എങ്ങനെ നാടിനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാതെ രാഷ്ട്രീയക്കാരുടെ വിഴുപ്പലക്കാൻ കാത്തിരിക്കുകയും ലിസ്റ്റിൽ കയറാതെ വരുമ്പോൾ സെക്രട്ടറിയേറ്റിൽ മുട്ടിൽ ഇഴയുകയും ചെയ്യുന്ന നാടിനു ഒരുപകാരവും ഇല്ലാത്ത തലമുറയുടെ ലിസ്റ്റിലേക്ക് പേര് ചേർക്കണമെന്ന് സ്വപ്നവുമില്ലാതെ അലയുന്ന ഒരാളല്ല ഞാൻ
@edwinjohnkottarathil4497 നീ എങ്ങനെയോ പോയി ഉണ്ടാക്ക് ബാക്കിയുള്ളവർ എങ്ങനെ ജീവിക്കണം എന്ന് nee തീരുമാനിക്കണ്ട ഞങ്ങള്ക്ക് അറിയാം. ഒരുത്തന്റേം വിഴുപ് അലക്കുന്നില്ല അന്തസായി padich തന്നെ ലിസ്റ്റിൽ കേറി ജോലി വാങ്ങുന്നത് നിനക്ക് അതിനു കഴിവ് ഇല്ലാരുന്നോ. നീNinte joli nok padikan vayyel padikunavarodu ondakkan varanda
530/2022 save cpo rank list
പിൻവാതിൽ നിയമനം വേഗത്തിൽ നടപ്പിലാക്കാൻ😂😂😂
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
യുവ തലമുറയോട് പുറം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ മനോഭാവം മാറ്റാൻ എല്ലാ ഉദ്യോഗാർഥികളും ഈ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ടവകാശം ഉപയോഗിക്കുക, ഇനി വരുന്ന പാർട്ടിക്കാരും അതിലൂടെ പാഠം പഠിപ്പിക്കാൻ അതിലൂടെ കഴിയും, പിന്നെ യൂണിവേഴ്സിറ്റി lgs അതിൽ താത്കാലിക ആൾക്കാരെ നിയമിക്കാൻ ഉള്ള സർക്കാരിന്റെ ശ്രെമം മാധ്യമങ്ങൾ പുറത്തു കൊണ്ട് വരിക.
യൂണിവേഴ്സിറ്റി lgs വേക്കൻസി റിപ്പോർട്ട് ചെയ്യിക്കണം. റാങ്ക് ലിസ്റ്റ് ഉടൻ പബ്ലിഷ് ചെയ്യിക്കണം.
യൂണിവേഴ്സിറ്റി lgs റാങ്ക് ലിസ്റ്റ് നിരവധി വാക്കൻസി കൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ല... ഏറ്റവും കൂടുതൽ താത്കാലിക നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടത്തി പാവങ്ങളായ ഉദ്യോഗാർഥികളുടെ അവസരങ്ങളുടെ മേൽ കുതിരകയരുകയാണ്... എല്ലാ വഴികളും അടഞ്ഞുപോയ ഞങ്ങൾക്ക് ഇനി നിങ്ങളെ പോലുള്ള ആത്മാർത്ഥമായ മാധ്യമങ്ങൾ ആണ് ആശ്രയം .....
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
Suppkyco Asm ozhivukal report cheyyuka
Save Asm ranklist😢
KSEB യിൽ പ്രമോഷൻ ഒക്കെ തകൃതിയായി നടക്കുന്നുണ്ട് PSC ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ചുരുങ്ങിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നു വരാനിരിക്കുന്ന ഒഴിവുകൾ അടക്കം റിപോർട്ട്രിപോർട്ട് ചെയ്യാൻ ഉത്തരവുള്ളപ്പോൾ നിലവിലുള്ള ഒഴിവിൻ്റെ മൂനിൽ ഒന്നു പോലും റിപ്പോർട്ട് ചെയ്യാതെ KSEB ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ മുൻപോട്ടു പോകുന്നു. ഡിപ്ലോമയും Btech um ഉള്ള ഉദ്യോഗാർഥികൾ റാങ്ക് ലിസ്തിൽ ഉള്ളപ്പോൾ അവരെ തഴഞ്ഞ് വേണ്ട യോഗ്യത ഇല്ലാത്തവർ സബ് എഞ്ചിനീയർ അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നീ പോസ്റ്റുകളിൽ ഇരിക്കുന്നു..
PSC ക്വാട്ടയിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ 227 സബ് എഞ്ചിനീയർ 217 വാക്യാൻസികൾ ഉണ്ട് ഇതിൽ 100 AE,50SE എന്നിങ്ങനെ മാത്രം നിയമനം നടത്തിയാൽ മതി എന്നാണ് ബോർഡ് തീരുമാനം ഈ ഉത്തരവ് ഒന്നും KSEB ക്ക് ബാധകമല്ല
നിങ്ങൾ വേറെ വല്ല പണിക്കും പോ SSLC ഇല്ലാത്ത കുറെപേർ SE ആൻഡ് AE ആയി ബോർഡിൽ ഉണ്ട് ഡിപ്ലോമ,ഡിഗ്രി, പിജി ഈ യോഗ്യത ഉള്ള നിങ്ങളെ ഞങ്ങൾക്ക് വേണ്ടാ എന്ന KSEB യുടെ നിലപാട്
NB. ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്😂
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
@@edwinjohnkottarathil4497iyal ella commentilum ithu thanne aanallo parayunne.. ningal enth samrambham thudangi ..ethra perkk joli koduthu ennu koodi para..ellavarkum motivation avatte
537/2022 സിവിൽ പോലീസ് ഓഫീസർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
Ulgs vaccancy report cheyunnilla😢
University lgs vacancy report cheyyunnilla
Kseb yil vacancy Kal report cheyyunnilla. Sub Engineer vacency kal 3 varshamaayi report cheythittilla
537/2022 cpo highest cutoff and still shortest appointment
University LGS
Dear Pinarayi Vijayan. Please resign. You ruined Kerala. Thank you🙏🙏
Uni lgs എഴുതിയവർക്ക് നീതി വേണം... ഉടനെ rank list പ്രസിദ്ധീകരിക്കുക.... അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ രീതിയിൽ മുന്നോട്ട് പോവും. ഒരു വർഷം ആവാറായി main എക്സാം കഴിഞ്ഞിട്... കേസ് എന്നൊക്കെ പറഞ്ഞു നീട്ടികൊണ്ടുപോവുന്നത് എന്തിനാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം
Oru chukkum cheyyanilla. Thiranjedupp bahishkarikkuka. Cpo avide kidannu nirangiyallo Enthenkilum partikkar support kodutho. Ella partikarkkum thalkalika niyamanam ponmuttatanu.pinne ithokke thiranjedupp kandittulla pukayanu.onnum nadakkilla election kazhiyumbol aa mara angu manjolum
@@Sathyam301 koode njnum undakum
SAVE CIVIL POLICE OFFICER RANK LIST 537/2022😢
അദ്ധ്യാപക ഒഴിവുകൾ വേഗം റിപ്പോർട്ട് ചെയ്യൂ. Up ടീച്ചർ നിയമനം മലപ്പുറം
ഇവിടെ ഉള്ളത് ചെയ്യുന്നില്ല പിന്നെയല്ലേ മുൻകൂട്ടി തയ്യാറാക്കുന്നത്
537/2022 cpo ozhivukal riport cheyyuka🙏🏻
217 + sub engineer vacancy K S E B യിൽ ഉണ്ടായിട്ടും അവർ വെറും 50 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്.. നിയമന നിരോധനം തന്നെ ആണ് നടക്കുന്നത്.
വയനാട് വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ ഇനിയെങ്കിലും PSC ക്ക് റിപ്പോർട്ട് ചെയ്യുമായിരിക്കും.
546/2019 ഫീൽഡ് വർക്കർ 3വർഷമായി ലിസ്റ്റ് ഇത് വരെ വന്നില്ല. 😩
ഉത്തരവുകൾ ഇറങ്ങും.. നടപ്പിലാവില്ല... പാർട്ടി അനുകൂലികൾക്കു ജോലി കിട്ടും
Ulgs vaccancy report chyynm
University lgs ഒഴിവ് എവിടെ
ജീവിതത്തിൽ ഉയരാൻ യാതൊരു സ്വപ്നവും ഇല്ലാത്ത.. നമ്മുടെ നാട് ഫൈനഷ്യലി വികസിക്കണം എന്ന് യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത ഒരു അടിമ മനോഭാവമുള്ള തലമുറയാണ് പി എസ് സി പരീക്ഷ എഴുതി വെറുതെ സമയം കളഞ്ഞു നടക്കുന്നത്... ഇവർക്കൊക്കെ ഒരു സംരംഭകത്വം മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാരും നാടും ഉയർന്നേനെ...
കോവിസ് മൂലം വർഷങ്ങൾ നഷ്ട്ടപ്പെട്ടവരെപ്പോലും നിങ്ങൾ പരിഗണിക്കുന്നില്ല. Pls ഇതെങ്കിലും ചെയ്യു. മൺചുമരിൽ ചാരി രാത്രിയെ പകലാക്കി പഠിക്കുന്ന ഞങ്ങൾക്ക്.
Field worker nangal chavunat vare caseil ayirikumo
Tvm PRO യിലേക്ക് ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കു 🙏🙏. ഞാൻ ഇടയ്ക്കിടെ വിളിക്കുന്നുണ്ട്.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎസ്സിക്ക് വിടണം
എത്രയോ അവസരങ്ങളാണ് aided സ്ഥാപനങ്ങളിൽ അതെല്ലാം ഒരു പരീക്ഷയും എഴുതാതെ പൈസ കൊടുത്തു മാത്രം ഓരോരുത്തർ സ്വന്തമാക്കുന്നു
537/2022 CPO ഒഴിവുകൾ റിപ്പോർട്ട് ചെയ്യണേ 🙏🙏
യൂണിവേഴ്‌സിറ്റി lgs vaccany റിപ്പോർട്ട് ചെയ്യാത്തത് അനേഷിക്കണം. Syndicate മെമ്പർ ഉൾപ്പെടെ ഉള്ളവർ പറയുന്നത് മുകളിൽ നിന്നും vaccancy റിപ്പോർട്ട് ചെയ്യിക്കാതിരിക്കാനുള്ള പ്രഷർ ഉണ്ട് എന്ന്. Psc ക്ക് വിട്ടിട്ടുള്ള പോസ്റ്റിലേക് എന്തിനാണ് മുകളിൽ നിന്നും പ്രഷർ. ആരെ സംരക്ഷിക്കാനാണിത്.
Thank you 🙏
Psc പരീക്ഷക്ക് എപ്പോഴും ഉയർന്ന cutt off മാർക്ക് വയ്ക്കുബോൾ ഒരേ വ്യക്തിക്ക് തന്നെ പല എക്സമിനും ലിസ്റ്റുകളിൽ വരുന്നത് അവർ അവർക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുന്നു എന്നാൽ അവർ തിരഞ്ഞെടുക്കാത്ത ജോലിക്കുള്ള ഒഴിവിൽ നിയമനം പിന്നീട് നടക്കുന്നില്ല കാരണം ഉയർന്ന കട്ട് ഓഫ് ഉള്ള ഒരുവിധം ആളുകൾ തന്നെ ആണ് എല്ലാ ലിസ്റ്റിലും ഉള്ളത് ഒഴിവുകൾ പിന്നീടും ഒഴിവുകൾ തന്നെ ആയി തുടരുന്നു അവിടെ താത്കാലിക ജീവനക്കാർ വരുന്നു. ഒഴിവു ഇല്ലാതാക്കാൻ കഴിയാത്തക്ക വിധം ലിസ്റ്റിൽ ആളുകളും ഇല്ല
Teacher vaccancy report chayanam.
ആ... എല്ലാരും വായും തുറന്ന് ഇരുന്നോ 😄 ഇപ്പൊ കിട്ടും.. പണ്ട് പോലീസിൽ ഇത് പോലെ വാക്കാൻസി കണ്ടുപിടിക്കാൻ ഉത്തരവിട്ടതാ റിപ്പോർട്ടും തയ്യാറായി പക്ഷെ റിപ്പോർട്ട് ചെറുതായിട്ടൊന്നു കാണാതെപോയി.... പിന്നേ DGP അടുത്ത റിപ്പോർട്ട് ഉണ്ടാക്കി കൊടുത്തു അതുകീറി കുട്ടേലിട്ടു.... അങ്ങനെ എന്തെല്ലാം... എന്തെല്ലാം 😄
Sir psc news elladivasavum ulpaduthanam🙏
5 വർഷമായി നിയമനം ഇല്ലാതെ Kerala Bank...... vacancy report ചെയ്യുന്നില്ല
University LGS
താൽക്കാലികക്കാർ വിലസുന്നു
ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ പിറകിൽ കൂടി ആളെ കയറ്റാൻ പറ്റോ... എല്ലാം. പ്രഹസനം മാത്രം
2026 ഇലക്ഷൻ കണ്ടുള്ള സൈക്കോളജിക്കൽ മൂവ് . മാക്സിമം ആൾക്കാർക്ക് ജോലി നൽകി അടുത്തുവരുന്ന സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മുട്ടൻ പണി
Save Driver😢😢
ദൈവമേ ആരെങ്കിലും 19/2021 driver cum office attendant തസ്തികയിലെ temporary workers അഴിമതി ചോദ്യം ചെയ്യാവോ നിയമനം മെല്ലെ പോക്കാണ് plz justice 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athe
University lgs vacancy report cheyyunnilla one yr ayi exam kazhinjittu rank listum vannilla😢
University lgs ozhivu report cheyyunnilla pls help
Case ill aanu
University lgs poozhthivepp avasanippikkukaaaaaa
University lgs list karyathil needipularthuka
Ld rank list ഒക്കെ ശോകമായാണ് നീങ്ങുന്നത്... കഷ്ടപ്പെട്ട് പഠിച്ച ഞങ്ങളെ പട്ടിയാക്കുന്ന അവസ്ഥയാണ് ഇപ്പോൾ .....
vacancy റിപ്പോർട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ ഉദാസീനത ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിതമാണ് തകർക്കുന്നത്...
vacancy കൾ യുദ്ധകാല അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യണം.
PWD യിൽ വാഹനം ഇല്ലാത്തതു കൊണ്ട് ഓവർസർ. Engeners മാർ contractor മാരുടെ കാറിൽ പോകുന്നു കൈകുലി വാങി അഴിമതി കാണിക്കുന്നു
എല്ലാ വകുപ്പിലും വാഹനം വും
Driver നിയമികൾ സർക്കാരിന്റെ ഉത്തരവാദിത്തം ആണ്
Thank you 24 news
Civil police officer (cpo) 530/2022 ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക
Rank listum shortlistum വേഗം തന്നെ publish ചെയ്യുന്നുണ്ട് but നിയമനം നടക്കുന്നില്ല.
🥱ഒരു യോഗ്യതയും ഇല്ലാതെ 3ആൾ ജോലി ചെയ്യേണ്ട പോസ്റ്റിൽ ഒരു ലേഡിയെ പരിചയത്തിന്റ പുറത്ത് ജോലി ചെയ്യിപ്പിക്കുന്നത് കണ്ടിട്ട് ഉണ്ട് എന്റെ അപ്രന്റിഷിപ്പ് ടൈമിൽ ഒരു സർക്കാർ സ്ഥാപനത്തിൽ.. അവിടെ ഒഴിവുണ്ട് എന്ന് പോലും അറിയിച്ചിട്ടില്ല വര്ഷങ്ങളായി ആണ് സ്ത്രീ അവിടെ ജോലി ചെയ്യുന്നുണ്ട്.. 🥱. Exam എഴുതി കാത്തിരിക്കുന്നവരെ ഒക്കെ പൊട്ടന്മാർ ആക്കി ഇങ്ങനെ ഓരോന്ന്..
Kseb nilavil ulla vaccancy polum report cheyyunnilla
Kseb AE യുടെ മുഴുവൻ ഒഴിവുകളും psc ക് റിപ്പോർട്ട് ചെയ്യുക 🙏🏻
Ithokke എല്ലാ കൊല്ലും പറയുന്നുണ്ട് 😄
University lgs rank list vaikunnu, exam 2024 feb 7 kayinju, vacancy report cheyyunnilla, pinvathil niyamanam mathram
7-8 വർഷങ്ങൾക് ശേഷം AMVI പരീക്ഷ നടത്തി ലിസ്റ്റ് ഇട്ടിട്ടു സേഫ് കേരള നടപ്പിലാക്കാൻ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്താൻ 650+ ആളെ ആവശ്യമുണ്ടെന്ന് മുൻ ട്രാൻസ്‌പോർട് കമ്മിഷണർ ആവശ്യപ്പെട്ടിട്ടു പോലും ആളെ എടുക്കുന്നില്ല 🤷🏻♂️.. ഇതൊക്കെ റിപ്പോർട്ട് ചെയ്യുമോ ആവോ?
University lgs egne vacancy report cheyunilaaa
ഇതൊക്കെ എല്ലാ വർഷവും ഇറങ്ങാറുള്ള സർക്കുലർ ആണ്... വളരെ ചുരുക്കം ഡിപ്പാർ്ട്മെൻ്റെ മാത്രം ആണ് ഇതൊക്കെ ഫോളോ ചെയ്യുന്നത്. എല്ലാം കണ്ണിൽ പൊടി ഇടൽ
KAS ആദ്യവിജ്ഞാനപനം വന്നിട്ട്
5 വർഷം കഴിഞ്ഞു. രണ്ടാം വിജ്ഞാപനത്തിന് മുൻപ്
KAS സ്പെഷ്യൽ റൂൾ ഭേദഗതി
ചെയ്തു stream 1 കാറ്റഗറി പ്രായപരിധി 32ൽ നിന്നും 35ലേക്കും stream 2 പ്രായപരിധി 40 ൽ നിന്ന് 43ലേക്കും മറ്റേണ്ടതുണ്ട്. വർഷങ്ങളായി KAS സ്വപ്നം മനസ്സിൽവെച്ച് പരിശീലനത്തിലേർപ്പെട്ട ഉദ്യോഗർത്ഥികൾക്ക് അത് ഗുണകരമായിരിക്കും.
KAS പ്രായപരിധി ഉയർത്താനുള്ള ആവശ്യം ഉദ്യോഗർത്ഥികൾക്കിടയിൽ ശക്തമാണ്.
സർക്കാർ അനുകൂലമായി പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എക്സാമുകളുടെ പ്രായപരിധി അടുത്ത് വർദ്ധിപ്പിച്ചിരുന്നു.
💥💥💥💥💥
KAS stream 1&2 പ്രായപരിധി വർദ്ധിപ്പിച്ചു സ്പെഷ്യൽ റൂൾ ഭേദഗതി വരുത്തി പെട്ടന്ന് KAS രണ്ടാം വിജ്ഞാനപനം ഇറങ്ങേണ്ടിനെകുറിച്ചുള്ള ഒരു വാർത്ത 24 ന്യൂസിൽ പ്രതീക്ഷിക്കുന്നു 🙏
669/2022 SI List 6 Months kazhinju.... Ithuvarey Report Cheythath 38 ozhivukal mathram.... 700 per main listil thanney und.... Vacancies illenkil nthinanu ithrayum valiya list idunnath....
University Lgs Vaccancy Report Cheyyuka
Tq✨
Pls consider the 537/2022 cpo list..🙌👍
Save CPO rank listil
ഇനി എങ്ങനെയെങ്കിലും aaa ugc LGS ലിസ്റ്റിലും ഒരു തീരുമാന ഉണ്ടാക്കി തരണം,,thalkkalikakkare protect cheyyan list പുഴത്തി വച്ചിരിക്കുകയാണ് കാരണ ഭൂതം
Good ❤
537/2022 ഒഴിവുകൾ Report ചെയ്യുക🙂🙏🏻
Kerala Bank clerk vacancy report ചെയ്യുന്നില്ല
PSC ക്ക് നല്ലത് ജോലി കിട്ടും എന്നുറപ്പുള്ളവരുടെ പേര് മാത്രം ഇനി ലിസ്റ്റ് ഇറക്കുക. SSC GD പോലെ Final ലിസ്റ്റിൽ വന്ന എല്ലാവർക്കും ജോലി കൊടുക്കുന്ന പോലെ. അല്ലാതെ എല്ലാവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ബാക്കിയുള്ളവർക്ക് പ്രതിക്ഷ കൊടുക്കാതെ😌
University lgs ozhivukal evide
1000 il kooduthal ozhivukal undakumenn paranjitt report cheydad verum 215
University lg's ദുരന്തം ആക്കി 😢😢
അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റ്. കാസർഗോഡ് ജില്ലയോട് തീർത്തും അവഗണന.ലിസ്റ്റിൽ 800 ൽ പരം ആൾക്കാർ . ഒന്നര വർഷമായിട്ടും 21 നിയമനങ്ങൾ മാത്രം നമ്മളിനി എന്ത് ചെയ്യണം?😢
ആരോട് പറയാൻ ആരു കേൾക്കാൻ😢😢
ഡ്രൈവർ തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കാലങ്ങളായി.. റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികളുടെ അവസ്ഥ പരിതാപകരമാണ്. മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ ഈ ഓർഡറിൽ പോലും ഡ്രൈവർ തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത് താൽക്കാലിക ഡ്രൈവർമാരെ സംരക്ഷിക്കുന്ന തരത്തിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു മാധ്യമവും ഈ ഒരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നിട്ടില്ല. 24 ഈ ഒരു വിഷയം ഭരണാധികാരി കളിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു..❤
പാലക്കാട് ജില്ലയിലെ എച്ച് ഡി വി വേരിയസ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഒഴിവുകൾ പൂഴ്ത്തി വച്ചതുകൊണ്ട്മാർച്ച് ഏപ്രിൽ മെയ്എന്നീ മാസങ്ങളിൽ വന്നഒഴിവുകൾ സമയത്ത്റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട്ഏഴ് ആൾക്ക് ജോലി കിട്ടുന്നതാണ് ഇല്ലാതായി ലിസ്റ്റ് കട്ടായി ഇരിക്കുന്നത് ഇതിനെതിരെ എന്തെങ്കിലുംഇതിനെതിരെ എന്തെങ്കിലും സംസാരിക്കാൻ പറ്റുമോ
ലിസ്റ്റ് വന്ന ഒരു വർഷമാകുമ്പോഴേക്കും മെയിൻ ലിസ്റ്റിൽ ആളുകൾ കഴിഞ്ഞു13 പേർ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ലിസ്റ്റിൽ നിന്നും മൂന്നുപേർ മാത്രമാണ് ജോലിക്ക് കയറിയിരിക്കുന്നത്നാലു ഒഴുകും കൊണ്ട് 13 പേർക്ക് കൊടുത്തു റൊട്ടേഷൻ ആകാതെ തന്നെ ലിസ്റ്റ് അവസാനിച്ചു സപ്ലിമെൻററി ലിസ്റ്റിൽഎസ് സി എസ് ടിഎന്നിവർക്ക് കിട്ടേണ്ട ഒഴിവുകളാണ്സമയത്ത് റിപ്പോർട്ട് ചെയ്യാതെ ലിസ്റ്റ് അവസാനിപ്പിക്കാൻ കാരണമായത് ആറുമാസം മുമ്പ് വന്ന ഒഴിവുകളാണ്
മികച്ച തീരുമാനം 🙏
Ldvറാങ്ക് ഹോൾഡേഴ്സിനെ മാത്രം ഇതിൽ നിന്ന് മാറ്റി നിർത്തി യത് കൊലച്ചതിയായിപ്പോയി
Kerala bankil othiri vacancies undu
Vaccany report cheyyum pakshe joli tharilla😂😅
Kerala bank vacancies report cheyuka....5 varshathey niyamanam nadathuka
Nalla kaaryam
Kerala bank vacancies report ചെയ്യുന്നില്ല
Good decition
LDV Driver vaccancy report cheyyuka
Kseb ksfe kwa യിൽ ഉള്ള ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്യുന്നില്ല 😢
അടുത്ത ഇലക്ഷന് ആയി വോട്ട് കൊടുക്കണ്ടേ, ഇത് വെറുതെ കടലാസ് മാത്രം, ഇത്രയും കാലം ഒന്നും നടപടി എടുത്തില്ലല്ലോ ഇപ്പ ജനങ്ങളെ പറ്റിക്കാൻ, കുറേ മണ്ടന്മാർ ഇത് വിശ്വച് വോട്ട് കൊടുക്കും, ജയിച്ചു കഴിഞ്ഞാൽ കഴിഞ്ഞാൽ, ബന്ധുക്കളെയും പാർട്ടിക്കാരെ സ്ഥിരപ്പെടുത്തും. 😇
അത് ഇപ്പോൾ ഏത് പാർട്ടി വന്നാലും ഇത് തന്നെ.... എല്ലാം കണക്ക് തന്നെ ആണ്
Vote cheyan pokunath thanne 1 day waste akuna karyam anu chumma veyilum kond queue ninn enth karyathinu?
Kwa operatoril varshangalayi 2/3 daily wise ulla aalkkar aane work cheyyunne ..nilavil 2000+ aalkkar ulla rank list unde athil 300 aalkkar mathrame appointment koduthathe baaki ullavar eppoyum purathane ee list eni 1year polum ella...padiche list vannal polum joli kittatha avastha aane 😢
🙏🏾