Venda mashe vanganda....onel Maruti Suzuki allel Honda ..... Ithu matrame ollu ipol athyavishyam kuzhapamilathathum nalla customer suportum. Toyota Nerathe nallatharnu but Ipo orupad customers vandi false anenu paranju video idunund..ente Dzire 2018 petrol Anu friendinu amazum..both so far so good..Maruti koodthal mileage tharum pinne customer support is awesome.
എന്നാൽ ഇന്നോവ അങ്ങനെയാണോ? 80 km കഴിഞ്ഞാൽ കൺട്രോൾ ഇല്ലാതെ പായും ഗുരുതരമായ അപകടങ്ങളും ഉണ്ടാകും. തിലകൻ, ജഗതി, ബാലഭാസ്കർ, ഈ കുറിപ്പെഴുതുന്നയാളുടെഒരു ബന്ധു, അറിയപ്പെടാത്ത ഒരു പാട്. '17, '18 മോഡൽ അറിയില്ല. അതിന് മുൻപുള്ള എല്ലാം ബ്രേക്ക് ചെയ്യുമ്പോൾ ഒന്നു ജമ്പ് ചെയ്തിട്ടേ ബ്രേക്കാകുകയുള്ളു. അപ്പോഴേക്കും ഉദ്ദേശിക്കുന്ന ബ്രേക്ക് പോയിന്റ് കഴിഞ്ഞിരിക്കും. ഈ ഒരു ന്യൂനത കൂടി മനസ്സിലാക്കി വേണം ഓടിക്കുവാൻ. ഇല്ലെങ്കിൽ പണി കിട്ടും.
@@irshadmuhammed7270 മറ്റു വണ്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാൾ ഇന്നോവ മനസിലാക്കി ഓടിച്ചില്ലെങ്കിൽ പണി കിട്ടും. പ്രത്യേകിച്ചും ആദ്യത്തെ ഇന്നോവ. ബ്രേക്കിങ്ങിനു തീർച്ചയായും അല്പം സൂക്ഷിക്കണം.
വീഡിയോ എടുക്കുമ്പോൾ കാണുന്നവർക്കു വായിക്കാൻ പറ്റിയ വിധത്തിൽ എടുക്കുക ......നമ്മുക്കും അറിയണ്ടേ എന്താ അവിടെ സ്റ്റിക്കറിൽ എഴുതിയിരിക്കുന്നത് എന്ന് ......
എന്റെ അറിവിൽ ടൊയോട്ട കാർ എടുക്കാൻ ഉദ്ദേശിച്ച 5 ൽ അധികം ആൾക്കാർ കണ്ണൂരിലെ ഷോ റൂമിൽ നടന്ന പ്രതിഷേധത്തോടെ പിന്മാറി.. ഇതും കൂടി ആയതോടെ ടൊയോട്ട തന്നെ വേണ്ട എന്ന നിലപാടിൽ തന്നെ എത്തി കഴിഞ്ഞു
ഇന്ത്യയിൽ ഏറ്റവും നല്ല കമ്പനി toyota ആയിരുന്നു ഇപ്പൊ അതും പോയി കിട്ടി sale കൂടുമ്പോൾ ഈ നാറികളൊക്കെ എന്തിനാ quality കുറക്കുന്നത് Royal enfieldഉം ഇങ്ങനെ തന്നെ ചെലവ് കൂടിയപ്പോൾ bullet കംപ്ലയിന്റ് വരാൻ തൊടങ്ങി
മൈലേജ് കിട്ടുന്നു കരുതി മാരുതി സുസുക്കി എടുക്കാം എന്നു വിചാരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക. സുരക്ഷക്ക് ഒരു ഉറപ്പും പറയാൻ പറ്റില്ല. തകര ഷീറ്റിന്റെ ബലം പോലും ഉണ്ടാകില്ല. ബാലെനോ weight 865kg ആണ് . അതെസമയം എക്കോസ്പോർട് weight 1300kg ഉം. ഈ weight വ്യത്യാസം ആണ് മരുതിക് മൈലേജ് നൽകുന്നത്. അതിനാൽ ബുദ്ധിപൂർവം ചിന്തിക്കുക. ഫോർഡ്, ടാറ്റ എന്നിവ നല്ല ഓപ്ഷൻ ആണ്. സർവിസ് മാരുതി അത്ര ഉണ്ടാകില്ലെങ്കിലും സേഫ്റ്റി ഒരുപാട് ഉണ്ടാകും.
ഞാൻ 2017ഏപ്രിൽ മാസം ടൊയോട്ട എറ്റിയോസ് കോഴിക്കോട് നിന്നും വാങ്ങി ഇത് വരെ ഒരു കുഴപ്പവും ഇല്ല ഇതിനു മുൻപ് മാരുതി ഡിസൈർ ആയിരുന്നു ഡിസൈർ നേക്കാൾ നല്ലതാണ് എറ്റിയോസ്
ഒരിക്കൽ ഇവടെ കണ്ണൂരിൽ വെച്ച് toyota crystaക്ക് ടയർ തേയ്മാനം ഉണ്ടയപ്പോൾ ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വാഹനമല്ല toyota എന്നാണ് കംബനി അന്ന് പറഞ്ഞത്. ഇപ്പോ ഒരുവിധം toyota കാറുകൾക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്.
ഞാൻ ഗൾഫിലായിരുന്നു ഞാൻ ആദ്യം ഉപയോഗിച്ചിരുന്നത് toyota yaris ആയിരുന്നു 2009 വണ്ടി ഞാൻ 5 വർഷത്തിൽ കൂടുതൽ ഉപയോഗിച്ചു ഞാൻ ടാക്സി ഒാടുകയായിരുന്നു (പ്രൈവറ്റ്) ടാക്സി 6 ലക്ഷം കാലോമീറ്റർ ഒാടിച്ചതിന് ശേശം ഞാൻ ആവണ്ടി വിറ്റു എടുത്ത ടീം ആദ്യം കൊണ്ട്പോയി കംപ്യൂട്ടർ ചെക്കപ്പ് ചൈതു 98%എൻജിൻ പവറാണ് കാണിച്ചത് അതിൽ നിന്നും ഒര് കാര്യം മനസ്സിലാക്കാം ടൊയോട്ട ഇന്ത്യയിൽ ഇറക്കുന്ന വണ്ടികൾ അത്രപോര ഇതിൽ കോളിസ് നല്ല വണ്ടി ആയിരുന്നു അത് അവർ നിർത്കയും ചൈതു
മക്കളെ ഇവിടെനിന്ന് സംസാരിച്ചതെന്നും കാര്യമില്ല നിങ്ങൾ ടൊയോട്ട കിർലോസ്കർ കമ്പനിയുടെ സൈറ്റ് പോയിട്ട് കാര്യം നല്ല ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞിട്ട് പൊങ്കാലയിടൽ നടത്തൂ ഒരു തീരുമാനം ഉണ്ടാകും
എല്ലാവർക്കും ടൊയോട്ടയുടെ വാഹനം പറഞ്ഞാൽ പിന്നെ വേറെ ഒന്നും വേണ്ടാ ഇപ്പോ മനസിലായിലെ ഇന്ത്യൻ നിർമിത വാഹനങ്ങളായ മഹിന്ദ്ര and ടാറ്റാ പോലുള്ള വാഹങ്ങൾ വാങ്ങാൻ ശ്രമികുക ചുമ്മാ പൈസ കൂടുതൽ കൊടുത്തു ശശി ആകേണ്ട
@@affelahem3398 taankal oru maruty alto/swift user aanenu tonunalloo. Last 8 yr aayi njan vista upayogikunnu, ithuvare zero pblm. Now using new creta, tata harrier book cheyan maatram wait cheyaan patillaatha kaaranam maatram aanu creta eduthe
മാരുതിയുടെ നാല് കാറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. മാരുതി മോശമൊന്നുമല്ല, പക്ഷെ ഒരു മാറ്റത്തിനു വേണ്ടി 2017 ല്‍ ഒരു പുതിയ Toyota Etios Liva (പെട്രോള്‍) വാങ്ങി. യാതൊരു കുഴപ്പവും തോന്നുനില്ല ഒരു വര്‍ഷത്തിനുള്ളില്‍ 12,000 കി.മി. ഓടി. ആഴ്ച്ചയില്‍ ഓയില്‍ ചെക്ക് ചെയ്യുമ്പോള്‍ കുറവോ, കാര്യമായ നിറവ്യത്യാസവും കാണുന്നില്ല (മാരുതിക്ക് കുറവില്ല, പക്ഷെ നിറവ്യത്യാസം നല്ലപോലെ ഉണ്ടായിരുന്നു). ലിവക്ക് വില കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഷോറൂം സര്‍വ്വീസ് (അമാന ടയോട്ട തിരൂര്‍, മൂച്ചിക്കല്‍) നല്ല സര്‍വ്വീസ് തരുന്നതായി തോന്നുനു. ഡ്രൈവിംഗ്, യാത്ര കംഫര്‍ട്ട് നല്ലതാണ്. സ്ഥലസൌകര്യവുമുണ്ട്, ചില കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ഗ്രൌണ്ട് ക്ലിയറന്‍സും, ഇന്‍റീരിയര്‍ ക്വാളിറ്റിയും ഇനിയും കൂട്ടേണ്ടതായിട്ടുണ്ട്. മ്യൂസിക്ക് സിസ്റ്റത്തിന്‍റെ കാര്യത്തിലാണ് ഞാന്‍ കുഴങ്ങിയത്. സ്റ്റീരിയോ, സ്പീക്കറും വളരെ മോശം പ്രകടനമാണ്. Front door speaker മാറ്റി JBL, Focal, തുടങ്ങിയവ വെച്ചപ്പോള്‍ ഡോര്‍ പാനലിന്‍റെ ഉള്ളില്‍കൂടി മഴക്കാലത്തും വാട്ടര്‍ സര്‍വ്വീസ് ചെയ്യുമ്പോഴും വെള്ളം ഫ്ലോറിലെത്തുന്നു. കമ്പനി സ്പീക്കര്‍ മാറ്റിവെച്ചപ്പോള്‍ പ്രശ്നം തീര്‍ന്നു. ഇന്‍റീരിയറിന് ആഡംബര ഫീല്‍ താല്പര്യമുള്ളവര്‍ക്ക് Liva ഒരുനല്ല വാഹനമാകണമെന്നില്ല എന്നാണ് എന്‍റെ അഭിപ്രായം. സ്റ്റിയറിംഗം വീല്‍ റസ്പോണ്‍സ്, ഗിയര്‍ ഷിഫ്റ്റിംഗ്, ക്ലച്ച് അതിലുപരി ABS, EBD ബ്രേക്കിംഗ് സിസ്റ്റം കിടിലന്‍ എന്ന് പറഞ്ഞാല്‍ തീരില്ല. ബ്രേക്ക് പിടിച്ചാല്‍ ഒരു ആത്മവിശ്യാസം തരുന്ന സുരക്ഷ. നഗരയാത്രകളില്‍ കാര്യങ്ങള്‍ സ്മൂത്തായി നടക്കും കുതിപ്പില്‍ കുറവുണ്ടെങ്കിലും ആവശ്യമില്ലെങ്കിലും ഡ്രൈവ് ചെയ്യാന്‍ തോന്നുന്ന ഒരു വാഹനമാണ് TOYOTA ETIOS LIVA
Indian വൻണ്ടികൾ നല്ലത് എതൃയോ കിടക്കുന്നു Maruti Mahindra Tata ഇതിൽ നല്ല വൻണ്ടികൾ select ചെയ്ത് വാങ്ങാം ഇതിൽ ഒരാൾ tatayudey വണ്ടിയാണ് കൊണ്ട് നടന്നത് ഈ problem അതിന് ഇല്ലായിരുന്നല്ലോ
ഇന്ത്യക്കാർക് മാത്രമായി ടൊയോട്ട പടച്ച വണ്ടി ആണ് Etios &Etios Liva അങ്ങനെ ചിലത് ഉണ്ട്. മിക്കവാറും പല കമ്പനികളും ഇതേപോലെ ഇന്ത്യയിൽ ഇറക്കുന്നുണ്ട് . അപ്പോൾ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
അതും ഒടുക്കത്തെ വില...ഈ സെഡാൻ car ഇറകുമ്പോൾ 8 to 9 വരും എന്തു ഉണ്ട ഉണ്ടായിട് ആണ് ഈ വില... ഇവർ car മേടിക്കുമ്പോൾ തന്നെ ഒടുക്കത്തെ ക്യാഷ് വണ്ടിക്കു ഇടും...എന്നിട് പറയുന്നത് അയ്യോ ടൊയോട്ട ക്കു സർവീസ് കോസ്റ്റ് കുറവാണ് എന്നു വല്യ വീമ്പും
My father is working for 25 years in Qatar... ഈ 25 വർഷത്തിൽ ഏറ്റവും നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത് Toyotaയെ പറ്റിയാ... It's a good brand... But അതു അവിടെത്തെ ആ Quality produce ചെയത് ഇന്ത്യയിൽ ഇറക്കാൽ വലിയ ചിവാ... പോരാത്തതിന് ഒടുക്കത്തെ foreign Taxഉം... അതിന് Toyotaയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല...
@@Ami7166 dude താൻ എതിയോസ് ൽ കയറിയിട്ട് ഉണ്ടോ.... എന്നിട്ട് മതി ടൊയോട്ട യെ പറ്റി പറയാം.. എന്റെ പൊന്നു ബ്രോ..ടാറ്റ നാനോ യുടെ ഇന്റീരിയർ ഇതിനേക്കാൾ ഭേദപ്പെട്ട ta. പിന്നെ ഒരു power ഉം ഇല്ല... എന്റെ neighbor ഈ സമാനം എടുത്തു വച്ചിട്ട് ഉണ്ട്...ഇപ്പൊ ഓടിക്കനു പോലും ഇല്ല ബ്രോ... പിന്നെ resale ഉണ്ടെന്നു പറയുന്നു... പിന്നെ ഇതിനു ടാക്സി ക്കാരോട് ചോദിച്ചു..കാബിൻ ൽ വെള്ളം കയറുന്നു ..അപ്പോൾ ടൊയോട്ട പറയുന്ന കാരണം floor ഇൽ വിനയിൽ അടിച്ച് കാരണം ആണെന്ന്..പിന്നെ റിയർ സീറ്റ് കുറച്ചു കഴിഞ്ഞു ഇരുന്നു പോകും...ഒരു quality ഇല്ല ..സ്പ്രിംഗ് ഒക്കെ കുറവാണ് എന്ന്
ഞാൻ ഒരു ക്രെറ്റ ഈയിടെ മേടിച്ചു , ബില് കണ്ടപ്പോൾ നടുങ്ങിപ്പോയി, itemised ബില്ലിൽ , വണ്ടി വില 6 ലക്ഷം , ബാക്കി 7 -8 ലക്ഷം gst , insurance , റോഡ് tax etc .
ഞാൻ പതിനൊന്നു വർഷത്തോളമായി എറ്റിയോസ് ലിവ GD ഉപയോഗിക്കുന്നു. ഏകദേശം 176000km ഓടിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികളൊന്നും തന്നെ അനുഭവിച്ചിട്ടില്ല. ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനകളുമായി താരതമ്യം ചെയ്യുമ്പോൾ എറ്റിയോസിന്റെ സർവീസ് ചാർജ് വളരെ കുറവാണ്
Tata പഴയ tata അല്ല ധൈര്യമായി വാങ്ങിക്കൊള്ളൂ. five star കിട്ടി nexon ൻ. സുരക്ഷ, ന്യായമായ വില, good ഡിസൈൻ, മികച്ച quality, Good customer service, range റോവർ tata യുടെ കയ്യിലാണ് മക്കളെ
2005 മോഡൽ ടാറ്റാ indica v2 5 വർഷം ഉപയോഗിച്ച വ്യക്തിയാണ് ഞാൻ ഏകദേശം വണ്ടിയുടെ അത്രതന്നെ പണം 2 വർഷം കൊണ്ട് ഞങ്ങൾ സെർവിസിന് വേണ്ടി മുടക്കിട്ടിട്ടുണ്ടാവും എന്നിട്ടും അതിന്റെ കംപ്ലയിന്റ് എന്താണെന്നു അവര്ക് തീർക്കാൻ പറ്റിയിട്ടില്ല എന്നിട്ട് കിട്ടിയ വിലക്ക് അത് കൊടുത്തു 2010 മോഡൽ ഇന്നോവ മേടിച്ചു എപ്പോഴും അതാണ് ഉപയോഗിക്കുന്നത് കമ്പനി സര്വീസ് മാത്രം 1.5 lak ആയി കിക്കോമീറ്റർ ഇപ്പോഴും ഒരു പ്രശ്നവും ഇല്ല ഇപ്പൊ itiosum ഉണ്ട് ഒരു കുഴപ്പം വും ഇല്ല എനിക്ക് comfort ആയി തോന്നിയത് ടൊയോട്ട വണ്ടികൾ ആണ്
Renault engine ആണ് നല്ലത്.എന്റ വണ്ടി Logan ആണ്.2 lakh km ആയി.ഇതുവരെ ഒരു കുഴപ്പവുമില്ല.ഒരു തുള്ളി പോലും ഓയിൽ ചെലവില്ല.നല്ല സ്മൂത്തും പവറും കംഫർട്ടും തരുന്നുണ്ട്.ഒരേ ഒരു പ്രശ്നം Mahindra യാണ് ഇതിന്റെ സർവീസ് എന്നതാണ്.അവരുടെ സർവീസ് കൊള്ളത്തില്ല.കൃത്യമായി ഓയിൽ മാറ്റിയാൽ മതി.
Reji dasan yes renault is good I have a duster it is robust and abuse friendly vehicle and it is ran over 1 lakh km no problem with the car ride quality and steering feedback no competitors cannot beat but I don't know now all are taking creta I think people want resale value and they don't care safety
Renault service athinakal moshama..kwid oru service kayatiyal 10000 kaiilninu pottum.. Mahindra kollakaranangil Renault underworld DON.pakshe vandi Nallatha..
Sidharth Sreekumar that is because renault duster base variant don't have airbag so that why it scored o star athorwise 4 star rating example captur base variant have 2 airbag so it is scored 4 star rating in NCAP crash test
ഞാനുമൊരു ടയോട്ട എത്തിയോസ് ഉപയോക്താവാണ്.. എനിക്ക് ഇവൻ പറഞ്ഞ അനുഭവം ഉണ്ടാവുന്നുണ്ട്... 7000 കിലോമീറ്റർ ആവുമ്പോഴേക്കും ഏതാണ്ട് oil സ്കെയിലിൽ മിനിമം അതിനുതാഴെ വരും...... 😠😠😡😡🤬🤬
Tata indica,അത് ഒരു വണ്ടിത്തന്നെ ആണ് ,എല്ലാവരും പുജ്ജത്തോടെ മാത്രം കാണുന്ന ഒരു വണ്ടി ,but അത് ഉപയോകിജ്ജ ഒരു വെക്തിക്ക് അറിയാം അതിനെ പറ്റി ,വണ്ടിയുടെ സുഖം ,മൈലേജ് ,comfort
Royal Enfield, Honda ബൈക്കുകളുടെ സ്ഥിതിയും ഇതു തന്നെ Brand Name ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുന്നു.... 10 വർഷം ബജാജ് ഡിസ്കവർ ഉപയോഗിച്ചു... തുരുമ്പെടുത്ത് തുടങ്ങിയപ്പോൾ പുതിയ യൂണികോൺ 150 വാങ്ങി.... ഇപ്പോൾ സർവീസ് സെൻററിൽ മാസത്തിൽ രണ്ട് തവണയെങ്കിലും ഓരോ പ്രശ്നവുമായി പോകേണ്ടി വരുന്നു.... TATA,Bajaj,TVS, Mahindra തുടങ്ങിയ കമ്പനികളെ നമ്മൾ Brand name ന്റെ പേരിൽ ഇകഴ്ത്താതിരിക്കുക
സർ ഇപ്പോൾ പണം എത്ര മുടക്കുന്നോ അത്രയും നല്ല വാഹനം ലഭിക്കും. പക്ഷെ പല വണ്ടികളും മൈലേജ് പവർ കൂടുതൽ ലഭിക്കാൻ വേണ്ടി ബിൽഡ് ക്വാളിറ്റി വളരെ കുറച്ചു. ടയോട്ട എതിയസ് നല്ല വണ്ടിയാണ് .ഇതാ സർവീസ് സെൻറർ കാരുടെ തോന്ന്യാസം ആണ്. ഇത്രയേറെ ഓയിൽ കുറയണമെങ്കിൽ ലീക്കേജുണ്ടാകണം അല്ലാതെ 10000 കിമീ യിൽ ഒരുപാടു ഓയിൽ കുറയില്ല.
ഇന്ന് ഇന്ത്യയിൽ മിഡിൽ ക്ലാസിനു പറ്റിയ ഏറ്റവും നല്ല ബ്രാൻഡ് toyata liva മാത്രം.. ചുമ്മാ എന്തേലും ഒരു കാരണം പറഞ്ഞു ടൊയോട്ടയെ കരിവാരിതേക്കാൻ ശ്രമിക്കരുത്.. liva യുടെ കാറ്റഗറിയിൽ പെട്ട മറ്റുള്ള കമ്പനി വണ്ടികളും ഉപയോഗിച്ച് അവരുടെ സർവീസും ഒക്കെ താരതമ്യം ചെയ്താൽ മനസ്സിലാവും ടൊയോട്ടയുടെ ഗുണം..
ഈ ടോയോട്ടക്ക് ഇതെന്ത് പറ്റി ചിലയിടത്ത് ടയർ ചിലയിടത്. ഓയിൽ ഈ കമ്ബനി ഇതെങ്ങോട്ടാണ് പോകുന്നത് എന്താണ് ആരും ഒന്നും പ്രതികരിക്കാത്തത് പ്രതികരിക്കൂ ഉഭഭോക്‌താക്കളെ പ്രതികരിക്കൂ ..
I got engine life of 2,80,000 . Oil was slightly burned after 2,50,000 it became excessive and started white smoke at 2,80,000 . Did complete engine overhaul and now odometer is 3,45,000
ടൊയോട്ട കിർലോസ്കർ മോട്ടോർസ് ആണ് ഇന്ത്യയിൽ ടൊയോട്ടയുടെ നിർമാതാക്കൾ.... അവിടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥൻമാർ എല്ലാവരും ജപ്പാൻകാരാണ്... ഒന്നുകിൽ നിങ്ങൾ നുണ പറയുന്നു .... അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളോട് നുണ പറഞ്ഞു....
മുവാറ്റുപുഴയിലുള്ള വണ്ടി കച്ചോടക്കാരാണ് പുതിയ എറ്റിയോസ് എടുത്തിട്ട് ഇത് തന്നെ അവസ്ഥ... അവർ പറയുന്നത് ഇത് ഇങ്ങനെയാണ് എന്നാണു. 5000 km ൽ ഒരുലിറ്റർ ഓയിൽ ഒഴിച്ചുകൊടുക്കണം. നിപ്പോൺ ടൊയോട്ട ഇത് അംഗീകരിച്ചില്ല.. വണ്ടി ഒന്നും ചെയ്തിട്ടില്ല ഇതുവരെ... ടോയോട്ടയിൽ നിന്നും ഒരു റിപ്ലൈ കിട്ടിയിട്ടില്ല....
Toyota ഇന്ത്യയിലെ ഏറ്റവും നല്ല quality ഉള്ള വാഹനം ആയിരുന്നു രണ്ടു വർഷം മുൻപുവരെ. ഇപ്പോൾ മാരുതി ഉണ്ടാക്കുന്ന പാട്ട കാറുകൾ Toyota യുടെ ലേബലിൽ വിറ്റ് ഇന്ത്യയിൽ നില നിന്നു പോകുവാൻ പെടാപ്പാടുപെടുകയാണ് ഇപ്പോൾ ടയോട്ടാ. ഒരു technical improvement ഉം ഇല്ല പഴയ തറവാട്ടു മഹിമ മാത്രം😭
2016 ജനുവരി 1 മുതൽ ടൊയോട്ട എറ്റിയോസ് ഉപോയോഗിക്കുന്ന ആളാണ് ഞാൻ. ഇന്നേക്ക് ( 30/09/2018) എഴുപത്തി നാലായിരം കിലോമീറ്റർ ഞാൻ പൂർത്തിയാക്കി. ഈ പറയുന്ന ഒരു അപാകതയും എനിക്ക് തോന്നിയിട്ടില്ല എന്ന് മാത്രമല്ല കൊച്ചി മുതൽ പഞ്ചാബ് വരെ 12 ദിവസം കൊണ്ട് 8000 കിലോമീറ്ററോളം യാത്രചെയ്ത അനുഭവവും അനുഭവത്തിൽ നിന്നും പറയട്ടെ ടൊയോട്ട എറ്റിയോസ് ഒരു നല്ല വാഹനം തന്നെ.
Eanta vandi etios liva 2011 anu 10000 kilometres oadumbol maximum oru 200ml kurayum athil kooduthal ethuvary anubavapeattittilla 70000 km oadiyuttund oru pakshy pazhaya model aayathu kondagam !
File a petition at National consumer redressal forum. Get signature of all petitioners. Give notice to toyota based out of Bangalore for a resolution.. Give them 10 days time to respond. If no response, ask for compensation for all consumers.. Consumer court or National consumer redresswl forum is very effective.. They have a call center to register complaint
June 2024, after several times engine oil burning and refusing to repair engine under warranty. Finally they agreed to check the engine under warranty right before 1 lakh km and now they are replacing the engine piston area block and its parts. Shocking to hear Toyota did not give a solid engine like Innova and Innova Crysta.
ഉന്തിന്റെ കൂടെ തള്ളും ഈ ഓണത്തിന്റെ ഇടയ്ക്ക് തന്നെ വേണോ ചേട്ടന്റെ ഒടുക്കത്തെ പൂട്ട് കച്ചോടം... ഇന്ത്യൻ പ്രധാനമന്ത്രിക്കില്ലാത്തത്, അത് പോട്ടെ... നമ്മുടെ കേരള മന്ത്രിസഭയിലെ ഇലെക്ട്രിസിറ്റി മന്ത്രി പുംഗവൻ തെറി മണിക്ക് നാലാം ക്‌ളാസ്സെ വിദ്യാഭ്യാസം ഉള്ളു... അവൻ നാട് ഭരിക്കുന്നില്ലേ??? പിന്നെ അതിലും വിദ്യാഭ്യാസമുള്ളവർ തന്നെ യാണ് ഈ ഡ്രൈവർമാർ.... ഒരു കണ്ണില്ലാത്തവൻ ഒരു വിരലില്ലാത്തവനെ ഊതല്ലേ ചേട്ടാ... വേണെങ്കിൽ രണ്ടു തള്ള് തള്ളിക്കോ, പക്ഷെ ഊത്തു... അത് വേണ്ടാ.... !!!🤐🤐🤐
We should realise the reality ..Mahindra xuv 500 nte vila full option 18.5lakhs aanu aaa sthanathu crysta vila 26lakhs !how?? Njn xuv use cheyuna oraalanu...crusts testdrive cheythitumundu. Ithil illatha kooduthalonnum njn athil kanditila...
People who buy Toyota corolla altis diesel are out of their mind. The car doesn't even have the value of half its price. I wonder why people are buying the corolla diesel, as nothing is there to justify the price tag. This 22 lac rupees car have just 88 Ps of power... Even the i20 have 89 bhp.
Toyota over priced aan bro.. brand value.. service il kurayaan irikkunna cash muzhuvan nammal vandi purchase cheyyumbo kodukkanam.. pinne tagline aan except etios cars..
Not at all...Hyundai,Toyota,Honda etc spent crores of rupees in India and has started huge factories which give jobs to many ...say no to imported cars but ok to buy made in India car
Not supporting Toyota, but even in America Toyota cars do burn oil. I have had so many Toyota vehicles, all of them burned oil at some point. The last toyotas that I know were absolutely perfect was the 22R engines....
January 2015 muthal Etios Liva aanu upayogikunathu... innu varey oru tharathilum ulla bhudhimutt nerititilla... long drives um povaarund... next wk athum kondu kodaikanal povaan irikka... service is also gr8... maintenance charge um kurava... Veettil ulla swift nekaalum Honda amaze nekaalum nangalkku abhipraayam Toyota Etios Liva ye kuricha... Athu kondu thanney ippol ulla vandi maatti edukumbolum Toyota vandi thanney edukaan aanu theerumaanam...
ചിലർക്ക് ടൊയോട്ട എന്ന് കേൾക്കുമ്പോൾ വായിൽ തേൻ വരും പ്രതേകിച്ചു വിദേശത്ത് ജോലി ചെയുന്നവർക് ഗൾഫിലും യൂറോപ്പിലും ഇറക്കുന്ന രീതിയിൽ അല്ല ഇന്ത്യയിൽ ടൊയോട്ട ഇറക്കുന്നത് മൈലേജ് സ്റ്റൈൽ മാത്രം നോക്കി വണ്ടി വാങ്ങുന്ന ഇന്ത്യക്കാർ ഇനിയെങ്കിലും അറിയണം മുൻപ് ടൊയോട്ട ക്വാളിസ് ഇറങ്ങിയ സമയത്തു ടൊയോട്ട അത്ര സൈൽ ടോപ് ആയിരുന്നില്ല എറ്റിയോസ് ഇന്ത്യക്ക് വേണ്ടി മാത്രം നിർമിച്ച കാർ ആണ് ഇപ്പോൾ വരുന്ന ടൊയോട്ട ജപ്പാൻ ആണോ ചൈന ആണോ ദൈവത്തിനു അറിയാം നമ്മുടെ റോഡിനു മഹിന്ദ്ര സുസുക്കി tata best ആണ്
ചേട്ടായീസ്... ഫോർഡ് freestyle എങ്ങനെ ഉണ്ട്... വിശ്വസിക്കാമോ?? വര്ഷങ്ങളായി കൂട്ടിവെച്ച ക്യാഷ് ആണ്... help me...
vere vandi n0kkikkoode
Venda mashe vanganda....onel Maruti Suzuki allel Honda ..... Ithu matrame ollu ipol athyavishyam kuzhapamilathathum nalla customer suportum. Toyota Nerathe nallatharnu but Ipo orupad customers vandi false anenu paranju video idunund..ente Dzire 2018 petrol Anu friendinu amazum..both so far so good..Maruti koodthal mileage tharum pinne customer support is awesome.
it is a nice car, you can choose it or you can go with honda amaze
Bro try to buy it atleast after 6 months. Vellapokam arnukond pala showroomilel vandikal mungipoitund. Recondition cheithu thannal kandupidikanum valiyapadanu. Angane velam keria vandi re cheithu kodukunund ennu palaidathum vartha ketuu. So be careful.
Freestyle is a great car, on a tried and tested platform. Engines are also great. Test drive cheythu nokku, you will like it.
ആ വൈറ്റ് ഡ്രസ് ഇട്ട ആ ആൾക്ക് എന്റെ വക ഒരു ബിഗ് saloott.. കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു..🌹🌹🌹😍
ഞാൻ 5വർഷം ആയി ഇത് ഉപയോഗിക്കുന്നു എനിക്ക് ഇത് വരേ ഒരു പ്രേബ്ലവും ഉണ്ടായിട്ടില്ല
Ente vandi 11 years aayi ippoyun oru preshnavum ila
ടൊയോട്ട ആദ്യം ഇറക്കിയ ക്വാളിസ് നല്ല കാറാണ്.16 വർഷമായി ഞങ്ങൾ ക്വാളിസ് യൂസ് ചെയ്യുന്നു.ഇപ്പോളും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു.നല്ല built quality ഉം.
എന്നാൽ ഇന്നോവ അങ്ങനെയാണോ?
80 km കഴിഞ്ഞാൽ കൺട്രോൾ ഇല്ലാതെ പായും ഗുരുതരമായ അപകടങ്ങളും ഉണ്ടാകും. തിലകൻ, ജഗതി, ബാലഭാസ്കർ, ഈ കുറിപ്പെഴുതുന്നയാളുടെഒരു ബന്ധു, അറിയപ്പെടാത്ത ഒരു പാട്. '17, '18 മോഡൽ അറിയില്ല. അതിന് മുൻപുള്ള എല്ലാം ബ്രേക്ക് ചെയ്യുമ്പോൾ ഒന്നു ജമ്പ് ചെയ്തിട്ടേ ബ്രേക്കാകുകയുള്ളു. അപ്പോഴേക്കും ഉദ്ദേശിക്കുന്ന ബ്രേക്ക് പോയിന്റ് കഴിഞ്ഞിരിക്കും. ഈ ഒരു ന്യൂനത കൂടി മനസ്സിലാക്കി വേണം ഓടിക്കുവാൻ. ഇല്ലെങ്കിൽ പണി കിട്ടും.
@@t.hussain6278 ath speedil paayan olla vandi alla chetta its a truck basically ladder on frame vandikal angane aanu
@@irshadmuhammed7270 മറ്റു വണ്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാൾ ഇന്നോവ മനസിലാക്കി ഓടിച്ചില്ലെങ്കിൽ പണി കിട്ടും. പ്രത്യേകിച്ചും ആദ്യത്തെ ഇന്നോവ. ബ്രേക്കിങ്ങിനു തീർച്ചയായും അല്പം സൂക്ഷിക്കണം.
@@t.hussain6278adhyathe innova 8 years kayil ondarunn breaking oru prsnm aytt tonnittilla fortunerinte karyam anel ath seri aanu
വീഡിയോ എടുക്കുമ്പോൾ കാണുന്നവർക്കു വായിക്കാൻ പറ്റിയ വിധത്തിൽ എടുക്കുക ......നമ്മുക്കും അറിയണ്ടേ എന്താ അവിടെ സ്റ്റിക്കറിൽ എഴുതിയിരിക്കുന്നത് എന്ന് ......
shariya
Correct
അതെ
Video Puause അടിച്ച് നോക്ക്
അതെ
എന്റെ അറിവിൽ ടൊയോട്ട കാർ എടുക്കാൻ ഉദ്ദേശിച്ച 5 ൽ അധികം ആൾക്കാർ കണ്ണൂരിലെ ഷോ റൂമിൽ നടന്ന പ്രതിഷേധത്തോടെ പിന്മാറി.. ഇതും കൂടി ആയതോടെ ടൊയോട്ട തന്നെ വേണ്ട എന്ന നിലപാടിൽ തന്നെ എത്തി കഴിഞ്ഞു
ഇന്ത്യയിൽ ഏറ്റവും നല്ല കമ്പനി toyota ആയിരുന്നു
ഇപ്പൊ അതും പോയി കിട്ടി
sale കൂടുമ്പോൾ ഈ നാറികളൊക്കെ എന്തിനാ quality കുറക്കുന്നത്
Royal enfieldഉം ഇങ്ങനെ തന്നെ
ചെലവ് കൂടിയപ്പോൾ bullet കംപ്ലയിന്റ് വരാൻ തൊടങ്ങി
start camera Action a
When the sale is high company handover some parts to third party manufactures to avail it's model on market demabd
Tata ഇപ്പോൾ പഴയ പോലെയല്ല.. എല്ലാം നല്ല വണ്ടികളാണ്. Indian companykal choose ചെയ്യൂ
true
❤️❤️❤️✌️✌️
world most selling car toyota aanu
(toyota corolla)
ഉലക്ക ആണ്...
tata edth nokiyal ariyam
ഇപ്പോഴത്തെ റ്റാറ്റയുടെ വണ്ടികളെല്ലാം സൂപ്പറാ...ടയോട്ട ഇപ്പൊൾ complaints kooduthalaa..
👍👍👍👍👌👌👌
You said it...bhai
Tata yude Manza series ellam super vandikal aanu ... Mileagelum efficiencylum...
Better go our Indian brands
Nusaif Ahmad TA
J
മൈലേജ് കിട്ടുന്നു കരുതി മാരുതി സുസുക്കി എടുക്കാം എന്നു വിചാരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക. സുരക്ഷക്ക് ഒരു ഉറപ്പും പറയാൻ പറ്റില്ല. തകര ഷീറ്റിന്റെ ബലം പോലും ഉണ്ടാകില്ല. ബാലെനോ weight 865kg ആണ് . അതെസമയം എക്കോസ്പോർട് weight 1300kg ഉം. ഈ weight വ്യത്യാസം ആണ് മരുതിക് മൈലേജ് നൽകുന്നത്. അതിനാൽ ബുദ്ധിപൂർവം ചിന്തിക്കുക. ഫോർഡ്, ടാറ്റ എന്നിവ നല്ല ഓപ്ഷൻ ആണ്. സർവിസ് മാരുതി അത്ര ഉണ്ടാകില്ലെങ്കിലും സേഫ്റ്റി ഒരുപാട് ഉണ്ടാകും.
Polichumuthe
Ys CRT broo
Anup Thomas weight Alla Mone safety
correct
@@mohammedaslam9299 weight thanneyaanu ettavum important ....allathe enth airbag vachittum karyam onnullaa
I’m using VW polo for last two years. Very safe and no complaints so far. Service cost is 8k on avg. Praying it last longer
ഞാനൊരു കാർ എടുക്കാം എന്ന് കരുതി ഇരിക്കയായിരുന്നു അത് ടയോട്ട ആയിരുന്നു പ്ലാൻ.... ടയോട്ട ഞാൻ എന്തായാലും വേണ്ടെന്നുവച്ചു....
jestin cd Maruti yude nalla vandi edakkam
mahindra cars aanu nallath...
nalla budget undenkil xuv 500 edutholu..
ഞാൻ 2017ഏപ്രിൽ മാസം ടൊയോട്ട എറ്റിയോസ് കോഴിക്കോട് നിന്നും വാങ്ങി ഇത് വരെ ഒരു കുഴപ്പവും ഇല്ല ഇതിനു മുൻപ് മാരുതി ഡിസൈർ ആയിരുന്നു ഡിസൈർ നേക്കാൾ നല്ലതാണ് എറ്റിയോസ്
verito eduthollu...super comfort aanu
ഒരിക്കൽ ഇവടെ കണ്ണൂരിൽ വെച്ച് toyota crystaക്ക് ടയർ തേയ്മാനം ഉണ്ടയപ്പോൾ ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വാഹനമല്ല toyota എന്നാണ് കംബനി അന്ന് പറഞ്ഞത്. ഇപ്പോ ഒരുവിധം toyota കാറുകൾക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്.
Indian road nu patiya vahanam ambassador
Nammude roadine pattillenkil pinne Enna kopina irakkunnathe avide
Angane company paranjo bro... Oru mayathilokke thallikkoode....
@@sherlyreji1273 Correct bro
@@sherlyreji1273 cash pizhinje edukkan
ഞാൻ ഗൾഫിലായിരുന്നു ഞാൻ ആദ്യം ഉപയോഗിച്ചിരുന്നത് toyota yaris ആയിരുന്നു 2009 വണ്ടി ഞാൻ 5 വർഷത്തിൽ കൂടുതൽ ഉപയോഗിച്ചു ഞാൻ ടാക്സി ഒാടുകയായിരുന്നു (പ്രൈവറ്റ്) ടാക്സി 6 ലക്ഷം കാലോമീറ്റർ ഒാടിച്ചതിന് ശേശം ഞാൻ ആവണ്ടി വിറ്റു എടുത്ത ടീം ആദ്യം കൊണ്ട്പോയി കംപ്യൂട്ടർ ചെക്കപ്പ് ചൈതു 98%എൻജിൻ പവറാണ് കാണിച്ചത് അതിൽ നിന്നും ഒര് കാര്യം മനസ്സിലാക്കാം ടൊയോട്ട ഇന്ത്യയിൽ ഇറക്കുന്ന വണ്ടികൾ അത്രപോര ഇതിൽ കോളിസ് നല്ല വണ്ടി ആയിരുന്നു അത് അവർ നിർത്കയും ചൈതു
Corollayum moshamilla
Indiayil yenthelum nallathu undo
Njan ariyunan alu Gulfil vachu oru Toyota 50k km il complaint ayi ozhivakki. Pinne Toyota edithitte illa
ഇത് സംഘടിപ്പിച്ചവരെ അഭിനന്ദിക്കുന്നു ...Great ...മനോഹരമായി ,മാന്യമായി അവതരിപ്പിച്ചു ...ധീരമായ പോരാട്ടമാണിത് ....
മക്കളെ ഇവിടെനിന്ന് സംസാരിച്ചതെന്നും കാര്യമില്ല നിങ്ങൾ ടൊയോട്ട കിർലോസ്കർ കമ്പനിയുടെ സൈറ്റ് പോയിട്ട് കാര്യം നല്ല ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞിട്ട് പൊങ്കാലയിടൽ നടത്തൂ ഒരു തീരുമാനം ഉണ്ടാകും
Kirloskar ന് എന്താ ബ്രോ കൊഴപ്പം
@@mrmechanic2802 nan Kirloskar pump authorised dealer anu
Sathyam
Ethu epol Toyota company kandal karuthum etios ellam kode oru trip povane ennu
@@mohammediqbalp7952kirloskar nu entha kuzhapam
Than delaro entho avate, ithum ayi relatn?
എനിക്ക് തോന്നുന്നത് Toyota,Suzuki... ഈ രണ്ടു കമ്പനിയേക്കാളും നല്ലത് ലുക്കിലും സേഫ്റ്റിയിലും Volks wagon കമ്പനിയുടെ വാഹനങ്ങളാണ് എന്നാണ്....
But foolish Indians don't care for quality. We care for low price and brand name
absolutely r right
Absolutely correct....using vw ameo after maruti....huge difference , safe n luxurious...
Very true.Using VW polo GT tsi after Maruti.
@Sreejith Sreedharan bro polo gti service cost ethraya /yr
എല്ലാവർക്കും ടൊയോട്ടയുടെ വാഹനം പറഞ്ഞാൽ പിന്നെ വേറെ ഒന്നും വേണ്ടാ ഇപ്പോ മനസിലായിലെ ഇന്ത്യൻ നിർമിത വാഹനങ്ങളായ മഹിന്ദ്ര and ടാറ്റാ പോലുള്ള വാഹങ്ങൾ വാങ്ങാൻ ശ്രമികുക ചുമ്മാ പൈസ കൂടുതൽ കൊടുത്തു ശശി ആകേണ്ട
onmu vangiya ksheenam mariyitttilla
ethanu?
dilan varma tata uda karyam paryall njan 2 year tata paninja ahhh ennum koza pani
no.1 world most selling car toyota aanu
(toyota corolla)
Maruti Suzuki,Tata, Mahindra തുടങ്ങിയ ഇന്ത്യൻ കമ്പനികൾ തന്നെ കഴിയുന്നതും വാങ്ങിക്കുക
Tata haha ...ningal upayogichu nokku...
hyundai also good ...tata i dont know ...
Maruthi suzuki never if u care for ur family
ahmed shaheen ടാറ്റ ഇന്ഡിക നല്ല വണ്ടിയെ ഞാൻ ഉപയോഗിക്കുന്നു 10 വർഷമായി
@@affelahem3398 taankal oru maruty alto/swift user aanenu tonunalloo. Last 8 yr aayi njan vista upayogikunnu, ithuvare zero pblm. Now using new creta, tata harrier book cheyan maatram wait cheyaan patillaatha kaaranam maatram aanu creta eduthe
Consumer court il complaint file cheyyanam. To the dealer along with Toyota
മാരുതിയുടെ നാല് കാറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. മാരുതി മോശമൊന്നുമല്ല, പക്ഷെ ഒരു മാറ്റത്തിനു വേണ്ടി 2017 ല്‍ ഒരു പുതിയ Toyota Etios Liva (പെട്രോള്‍) വാങ്ങി. യാതൊരു കുഴപ്പവും തോന്നുനില്ല ഒരു വര്‍ഷത്തിനുള്ളില്‍ 12,000 കി.മി. ഓടി. ആഴ്ച്ചയില്‍ ഓയില്‍ ചെക്ക് ചെയ്യുമ്പോള്‍ കുറവോ, കാര്യമായ നിറവ്യത്യാസവും കാണുന്നില്ല (മാരുതിക്ക് കുറവില്ല, പക്ഷെ നിറവ്യത്യാസം നല്ലപോലെ ഉണ്ടായിരുന്നു). ലിവക്ക് വില കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഷോറൂം സര്‍വ്വീസ് (അമാന ടയോട്ട തിരൂര്‍, മൂച്ചിക്കല്‍) നല്ല സര്‍വ്വീസ് തരുന്നതായി തോന്നുനു. ഡ്രൈവിംഗ്, യാത്ര കംഫര്‍ട്ട് നല്ലതാണ്. സ്ഥലസൌകര്യവുമുണ്ട്, ചില കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ഗ്രൌണ്ട് ക്ലിയറന്‍സും, ഇന്‍റീരിയര്‍ ക്വാളിറ്റിയും ഇനിയും കൂട്ടേണ്ടതായിട്ടുണ്ട്. മ്യൂസിക്ക് സിസ്റ്റത്തിന്‍റെ കാര്യത്തിലാണ് ഞാന്‍ കുഴങ്ങിയത്. സ്റ്റീരിയോ, സ്പീക്കറും വളരെ മോശം പ്രകടനമാണ്. Front door speaker മാറ്റി JBL, Focal, തുടങ്ങിയവ വെച്ചപ്പോള്‍ ഡോര്‍ പാനലിന്‍റെ ഉള്ളില്‍കൂടി മഴക്കാലത്തും വാട്ടര്‍ സര്‍വ്വീസ് ചെയ്യുമ്പോഴും വെള്ളം ഫ്ലോറിലെത്തുന്നു. കമ്പനി സ്പീക്കര്‍ മാറ്റിവെച്ചപ്പോള്‍ പ്രശ്നം തീര്‍ന്നു. ഇന്‍റീരിയറിന് ആഡംബര ഫീല്‍ താല്പര്യമുള്ളവര്‍ക്ക് Liva ഒരുനല്ല വാഹനമാകണമെന്നില്ല എന്നാണ് എന്‍റെ അഭിപ്രായം. സ്റ്റിയറിംഗം വീല്‍ റസ്പോണ്‍സ്, ഗിയര്‍ ഷിഫ്റ്റിംഗ്, ക്ലച്ച് അതിലുപരി ABS, EBD ബ്രേക്കിംഗ് സിസ്റ്റം കിടിലന്‍ എന്ന് പറഞ്ഞാല്‍ തീരില്ല. ബ്രേക്ക് പിടിച്ചാല്‍ ഒരു ആത്മവിശ്യാസം തരുന്ന സുരക്ഷ. നഗരയാത്രകളില്‍ കാര്യങ്ങള്‍ സ്മൂത്തായി നടക്കും കുതിപ്പില്‍ കുറവുണ്ടെങ്കിലും ആവശ്യമില്ലെങ്കിലും ഡ്രൈവ് ചെയ്യാന്‍ തോന്നുന്ന ഒരു വാഹനമാണ് TOYOTA ETIOS LIVA
Milage ethra kittunnund..liva petrol.
@@mubashirk9147 14 to 17
Indian വൻണ്ടികൾ നല്ലത് എതൃയോ കിടക്കുന്നു Maruti Mahindra Tata ഇതിൽ നല്ല വൻണ്ടികൾ select ചെയ്ത് വാങ്ങാം ഇതിൽ ഒരാൾ tatayudey വണ്ടിയാണ് കൊണ്ട് നടന്നത് ഈ problem അതിന് ഇല്ലായിരുന്നല്ലോ
My car mahendra tuv 300 superaaaanu
Mahindra യുടെ വൻണ്ടികൾ നല്ലതാണ് 3 lakh k m engine problem വരില്ല
Maruti is not an Indian company. They are owned and operated by Suzuki of Japan.
Tata best
Tata. mahindra idanu best
ഇന്ത്യക്കാർക് മാത്രമായി ടൊയോട്ട പടച്ച വണ്ടി ആണ് Etios &Etios Liva അങ്ങനെ ചിലത് ഉണ്ട്. മിക്കവാറും പല കമ്പനികളും ഇതേപോലെ ഇന്ത്യയിൽ ഇറക്കുന്നുണ്ട് . അപ്പോൾ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
Toyota Crysta um complaint aanu
India matram irakiya item aanu Honda Amaze ,arum complaint chytit Ila!
Engine India ku vendi undakkiyathu alla. Ethayalum chumma pere ullu
തല്ലിപ്പൊളി വണ്ടിയാണ് എത്തിയോസ്
Indiakkarkkayi angane oru segment thanneyundu.quality vandi irakkunna Volkswagen vare angane oru vandi irakki.
അതും ഒടുക്കത്തെ വില...ഈ സെഡാൻ car ഇറകുമ്പോൾ 8 to 9 വരും എന്തു ഉണ്ട ഉണ്ടായിട് ആണ് ഈ വില...
ഇവർ car മേടിക്കുമ്പോൾ തന്നെ ഒടുക്കത്തെ ക്യാഷ് വണ്ടിക്കു ഇടും...എന്നിട് പറയുന്നത് അയ്യോ ടൊയോട്ട ക്കു സർവീസ് കോസ്റ്റ് കുറവാണ് എന്നു വല്യ വീമ്പും
My father is working for 25 years in Qatar... ഈ 25 വർഷത്തിൽ ഏറ്റവും നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത് Toyotaയെ പറ്റിയാ... It's a good brand... But അതു അവിടെത്തെ ആ Quality produce ചെയത് ഇന്ത്യയിൽ ഇറക്കാൽ വലിയ ചിവാ... പോരാത്തതിന് ഒടുക്കത്തെ foreign Taxഉം... അതിന് Toyotaയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല...
Toyota Etios or Innova price nu nalla quality vandi kodukkan pattum... Toyota profit kurakkilla... Etios oke enth koora vandiya, plastic oke low quality aanu...Compare cheythal Ford, Tata oke kurach koode quality/ features kodukkunnund.
@@Ami7166 dude താൻ എതിയോസ് ൽ കയറിയിട്ട് ഉണ്ടോ.... എന്നിട്ട് മതി ടൊയോട്ട യെ പറ്റി പറയാം..
എന്റെ പൊന്നു ബ്രോ..ടാറ്റ നാനോ യുടെ ഇന്റീരിയർ ഇതിനേക്കാൾ ഭേദപ്പെട്ട ta.
പിന്നെ ഒരു power ഉം ഇല്ല...
എന്റെ neighbor ഈ സമാനം എടുത്തു വച്ചിട്ട് ഉണ്ട്...ഇപ്പൊ ഓടിക്കനു പോലും ഇല്ല ബ്രോ...
പിന്നെ resale ഉണ്ടെന്നു പറയുന്നു...
പിന്നെ ഇതിനു ടാക്സി ക്കാരോട് ചോദിച്ചു..കാബിൻ ൽ വെള്ളം കയറുന്നു ..അപ്പോൾ ടൊയോട്ട പറയുന്ന കാരണം floor ഇൽ വിനയിൽ അടിച്ച് കാരണം ആണെന്ന്..പിന്നെ റിയർ സീറ്റ് കുറച്ചു കഴിഞ്ഞു ഇരുന്നു പോകും...ഒരു quality ഇല്ല ..സ്പ്രിംഗ് ഒക്കെ കുറവാണ് എന്ന്
ഞാൻ ഒരു ക്രെറ്റ ഈയിടെ മേടിച്ചു , ബില് കണ്ടപ്പോൾ നടുങ്ങിപ്പോയി, itemised ബില്ലിൽ , വണ്ടി വില 6 ലക്ഷം , ബാക്കി 7 -8 ലക്ഷം gst , insurance , റോഡ് tax etc .
Pariya.... ende liva onnu service centre il kaytti irekkiya 10000rs min medikkum
But nalla service okke anu atu pareyatirikkan pattilla..
ഞാൻ പതിനൊന്നു വർഷത്തോളമായി എറ്റിയോസ് ലിവ GD ഉപയോഗിക്കുന്നു. ഏകദേശം 176000km ഓടിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികളൊന്നും തന്നെ അനുഭവിച്ചിട്ടില്ല. ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനകളുമായി താരതമ്യം ചെയ്യുമ്പോൾ എറ്റിയോസിന്റെ സർവീസ് ചാർജ് വളരെ കുറവാണ്
എന്റെ കാർ വെറും 8000 km ഓടുമ്പോഴേക്കും 2.5 ലിറ്ററിൽ കൂടുതൽ ഓയിൽ ഉപയോഗിച്ചു. ഇത് വലിയ നഷ്ടമാണ്. ഇതിന് പരിഹാരമുണ്ടോ.2016 model ആണ്
Tata പഴയ tata അല്ല ധൈര്യമായി വാങ്ങിക്കൊള്ളൂ. five star കിട്ടി nexon ൻ. സുരക്ഷ, ന്യായമായ വില, good ഡിസൈൻ, മികച്ച quality, Good customer service, range റോവർ tata യുടെ കയ്യിലാണ് മക്കളെ
Tataയുടെ വാഹനങ്ങൾ ആണ് ഇപ്പോൾ ഇറങ്ങുന്നതിൽ ഗുണനിലവാരവും സുരക്ഷയും ഉള്ള വണ്ടികൾ value for money
2005 മോഡൽ ടാറ്റാ indica v2 5 വർഷം ഉപയോഗിച്ച വ്യക്തിയാണ് ഞാൻ ഏകദേശം വണ്ടിയുടെ അത്രതന്നെ പണം 2 വർഷം കൊണ്ട് ഞങ്ങൾ സെർവിസിന് വേണ്ടി മുടക്കിട്ടിട്ടുണ്ടാവും എന്നിട്ടും അതിന്റെ കംപ്ലയിന്റ് എന്താണെന്നു അവര്ക് തീർക്കാൻ പറ്റിയിട്ടില്ല എന്നിട്ട് കിട്ടിയ വിലക്ക് അത് കൊടുത്തു 2010 മോഡൽ ഇന്നോവ മേടിച്ചു എപ്പോഴും അതാണ് ഉപയോഗിക്കുന്നത് കമ്പനി സര്വീസ് മാത്രം 1.5 lak ആയി കിക്കോമീറ്റർ ഇപ്പോഴും ഒരു പ്രശ്നവും ഇല്ല ഇപ്പൊ itiosum ഉണ്ട് ഒരു കുഴപ്പം വും ഇല്ല എനിക്ക് comfort ആയി തോന്നിയത് ടൊയോട്ട വണ്ടികൾ ആണ്
Renault engine ആണ് നല്ലത്.എന്റ വണ്ടി Logan ആണ്.2 lakh km ആയി.ഇതുവരെ ഒരു കുഴപ്പവുമില്ല.ഒരു തുള്ളി പോലും ഓയിൽ ചെലവില്ല.നല്ല സ്മൂത്തും പവറും കംഫർട്ടും തരുന്നുണ്ട്.ഒരേ ഒരു പ്രശ്നം Mahindra യാണ് ഇതിന്റെ സർവീസ് എന്നതാണ്.അവരുടെ സർവീസ് കൊള്ളത്തില്ല.കൃത്യമായി ഓയിൽ മാറ്റിയാൽ മതി.
Reji dasan yes renault is good I have a duster it is robust and abuse friendly vehicle and it is ran over 1 lakh km no problem with the car ride quality and steering feedback no competitors cannot beat but I don't know now all are taking creta I think people want resale value and they don't care safety
Renault service athinakal moshama..kwid oru service kayatiyal 10000 kaiilninu pottum.. Mahindra kollakaranangil Renault underworld DON.pakshe vandi
Nallatha..
Yes its true.. nalla engine life ind..
@@muhammedijas3624 Safety creta aanu. Renaultinte kaarukalkk consistent aayi safety testil 0 kittarund.
Sidharth Sreekumar that is because renault duster base variant don't have airbag so that why it scored o star athorwise 4 star rating example captur base variant have 2 airbag so it is scored 4 star rating in NCAP crash test
ഞാനുമൊരു ടയോട്ട എത്തിയോസ് ഉപയോക്താവാണ്.. എനിക്ക് ഇവൻ പറഞ്ഞ അനുഭവം ഉണ്ടാവുന്നുണ്ട്... 7000 കിലോമീറ്റർ ആവുമ്പോഴേക്കും ഏതാണ്ട് oil സ്കെയിലിൽ മിനിമം അതിനുതാഴെ വരും...... 😠😠😡😡🤬🤬
Tata indica,അത് ഒരു വണ്ടിത്തന്നെ ആണ് ,എല്ലാവരും പുജ്ജത്തോടെ മാത്രം കാണുന്ന ഒരു വണ്ടി ,but അത് ഉപയോകിജ്ജ ഒരു വെക്തിക്ക് അറിയാം അതിനെ പറ്റി ,വണ്ടിയുടെ സുഖം ,മൈലേജ് ,comfort
തീർച്ചയായും.
അതു കൊണ്ടു തന്നെയാണല്ലോ ഇപ്പോഴും വളെരെ പഴയ മോഡലുകളും നിരത്തിൽ ഉള്ളത്.
Space athanu main. Mileageum moshamalla
Royal Enfield, Honda ബൈക്കുകളുടെ സ്ഥിതിയും ഇതു തന്നെ Brand Name ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുന്നു....
10 വർഷം ബജാജ് ഡിസ്കവർ ഉപയോഗിച്ചു... തുരുമ്പെടുത്ത് തുടങ്ങിയപ്പോൾ പുതിയ യൂണികോൺ 150 വാങ്ങി.... ഇപ്പോൾ സർവീസ് സെൻററിൽ മാസത്തിൽ രണ്ട് തവണയെങ്കിലും ഓരോ പ്രശ്നവുമായി പോകേണ്ടി വരുന്നു....
TATA,Bajaj,TVS, Mahindra തുടങ്ങിയ കമ്പനികളെ നമ്മൾ Brand name ന്റെ പേരിൽ ഇകഴ്ത്താതിരിക്കുക
എന്തായാലും തെറി ഒന്നും വിളിക്കാതെ മാന്യമായ സംസാരം
സർ ഇപ്പോൾ പണം എത്ര മുടക്കുന്നോ അത്രയും നല്ല വാഹനം ലഭിക്കും. പക്ഷെ പല വണ്ടികളും മൈലേജ് പവർ കൂടുതൽ ലഭിക്കാൻ വേണ്ടി ബിൽഡ് ക്വാളിറ്റി വളരെ കുറച്ചു. ടയോട്ട എതിയസ് നല്ല വണ്ടിയാണ് .ഇതാ സർവീസ് സെൻറർ കാരുടെ തോന്ന്യാസം ആണ്. ഇത്രയേറെ ഓയിൽ കുറയണമെങ്കിൽ ലീക്കേജുണ്ടാകണം അല്ലാതെ 10000 കിമീ യിൽ ഒരുപാടു ഓയിൽ കുറയില്ല.
2017 thottulla ethios complint aanu
ഇന്ന് ഇന്ത്യയിൽ മിഡിൽ ക്ലാസിനു പറ്റിയ ഏറ്റവും നല്ല ബ്രാൻഡ് toyata liva മാത്രം..
ചുമ്മാ എന്തേലും ഒരു കാരണം പറഞ്ഞു ടൊയോട്ടയെ കരിവാരിതേക്കാൻ ശ്രമിക്കരുത്.. liva യുടെ കാറ്റഗറിയിൽ പെട്ട മറ്റുള്ള കമ്പനി വണ്ടികളും ഉപയോഗിച്ച് അവരുടെ സർവീസും ഒക്കെ താരതമ്യം ചെയ്താൽ മനസ്സിലാവും ടൊയോട്ടയുടെ ഗുണം..
Bro LIVA nallathalle edukkanam ennund swift vendannu vechu
ഈ ടോയോട്ടക്ക് ഇതെന്ത് പറ്റി ചിലയിടത്ത് ടയർ ചിലയിടത്. ഓയിൽ ഈ കമ്ബനി ഇതെങ്ങോട്ടാണ് പോകുന്നത് എന്താണ് ആരും ഒന്നും പ്രതികരിക്കാത്തത് പ്രതികരിക്കൂ ഉഭഭോക്‌താക്കളെ പ്രതികരിക്കൂ ..
I think in diesel engine Fiat multijet is good. Very smooth with zero oil consumption ...engine life above 3L
I got engine life of 2,80,000 . Oil was slightly burned after 2,50,000 it became excessive and started white smoke at 2,80,000 . Did complete engine overhaul and now odometer is 3,45,000
Tata tiago nrg 1. 1/2. ടൺ wt ഉള്ള വണ്ടിയാണ് njan ഷോറൂമിൽ poyappo പറഞ്ഞതാണ്... സേഫ്റ്റി കാര്യത്തിൽ പേടിക്കയെ വേണ്ട ennu പറഞ്ഞു... Njan onnu വാങ്ങാമെന്നു തീരുമാനിച്ചു
..
ടേയോട്ട നല്ല കമ്പനിയാണ് പക്ഷെ ഇന്ത്യയിൽ ടേയോട്ട എന്ന പേരിൽ ഇന്ത്യയിൽ ഇറക്കുന്നത് പന്നവണ്ടിയാണ് ഇത് കമ്പനിയിലെ ആളൂകൾ പറഞ്ഞതാണ്
Yes, super companiya njan 7 year avidea work cheyithitullatha ethu indiayil undakunathinta kuzhapama
ഞാൻ ഉപയോഗിക്കുന്നത് റൊണാൾട്ട് ഡസ്റ്റർ ആണ് എൻജിൻ ഓയിൽ കുറയാറില്ല
ടൊയോട്ട ഇന്ത്യയിൽ പറ്റിക്കാൻ വന്നതാണ്
ടൊയോട്ട കിർലോസ്കർ മോട്ടോർസ് ആണ് ഇന്ത്യയിൽ ടൊയോട്ടയുടെ നിർമാതാക്കൾ.... അവിടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥൻമാർ എല്ലാവരും ജപ്പാൻകാരാണ്...
ഒന്നുകിൽ നിങ്ങൾ നുണ പറയുന്നു .... അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളോട് നുണ പറഞ്ഞു....
ഞെട്ടിപ്പിക്കുന്ന സത്യമാണല്ലോ
മുവാറ്റുപുഴയിലുള്ള വണ്ടി കച്ചോടക്കാരാണ് പുതിയ എറ്റിയോസ് എടുത്തിട്ട് ഇത് തന്നെ അവസ്ഥ...
അവർ പറയുന്നത് ഇത് ഇങ്ങനെയാണ് എന്നാണു.
5000 km ൽ ഒരുലിറ്റർ ഓയിൽ ഒഴിച്ചുകൊടുക്കണം.
നിപ്പോൺ ടൊയോട്ട ഇത് അംഗീകരിച്ചില്ല.. വണ്ടി ഒന്നും ചെയ്തിട്ടില്ല ഇതുവരെ...
ടോയോട്ടയിൽ നിന്നും ഒരു റിപ്ലൈ കിട്ടിയിട്ടില്ല....
Toyota aale pattichu thudangiyallo...
Allelum engine and suspension matram kollam....
Engine evide kollanna. Oil pinne evida ozhikkya.? Engine-oil engine inte blood aanu bro.
@@nikhiltp9217 anikk correct ariyilla....oororuthar paranju tharunna arivu...athaaa
🤩😃
@@anurag9080 correct nhan evide use cheyyunnath landcruiser ann mumb kurach kalam corollayum use cheythirunnu toyotayude engine superann
Nikhil Tp da manda Toyota engine is great I have a old innova diesel engine which ran over 7 lakh km there is no problem with car
Toyota ഇന്ത്യയിലെ ഏറ്റവും നല്ല quality ഉള്ള വാഹനം ആയിരുന്നു രണ്ടു വർഷം മുൻപുവരെ.
ഇപ്പോൾ മാരുതി ഉണ്ടാക്കുന്ന പാട്ട കാറുകൾ Toyota യുടെ ലേബലിൽ വിറ്റ് ഇന്ത്യയിൽ നില നിന്നു പോകുവാൻ പെടാപ്പാടുപെടുകയാണ് ഇപ്പോൾ ടയോട്ടാ. ഒരു technical improvement ഉം ഇല്ല പഴയ തറവാട്ടു മഹിമ മാത്രം😭
2016 ജനുവരി 1 മുതൽ ടൊയോട്ട എറ്റിയോസ് ഉപോയോഗിക്കുന്ന ആളാണ് ഞാൻ. ഇന്നേക്ക് ( 30/09/2018) എഴുപത്തി നാലായിരം കിലോമീറ്റർ ഞാൻ പൂർത്തിയാക്കി. ഈ പറയുന്ന ഒരു അപാകതയും എനിക്ക് തോന്നിയിട്ടില്ല എന്ന് മാത്രമല്ല കൊച്ചി മുതൽ പഞ്ചാബ് വരെ 12 ദിവസം കൊണ്ട് 8000 കിലോമീറ്ററോളം യാത്രചെയ്ത അനുഭവവും അനുഭവത്തിൽ നിന്നും പറയട്ടെ ടൊയോട്ട എറ്റിയോസ് ഒരു നല്ല വാഹനം തന്നെ.
നിങ്ങടെ ഭാഗ്യം ..നറുക്ക് വീണതാ ....
ഇവാൻ ഏതോ dealarinte എചിൽ പട്ടി ആണ്
മോഡൽ ഏതാ
എനിക്കും 2016 etios ...64000 km... ഓയിൽ problem ...same
Ithe consumer court il case koduthal solve avile?
Is it engine oil or melted tar,there is no sound for the conversation.
Njangalkku etios undu
Oru kuzhappavum illa
No oil problems or nothing
Eanta vandi etios liva 2011 anu
10000 kilometres oadumbol maximum oru 200ml kurayum athil kooduthal ethuvary anubavapeattittilla 70000 km oadiyuttund oru pakshy pazhaya model aayathu kondagam !
ടൊയോട്ട മറന്നേക്കൂ ടാറ്റയുടെ വാഹനങ്ങളിലേക്ക് മാറു. വളരെ നല്ല വാഹനങ്ങളാണ് ഇപ്പോൾ ഇറങ്ങുന്നത്
no.1 world most selling car toyota aanu
(toyota corolla)
File a petition at National consumer redressal forum. Get signature of all petitioners. Give notice to toyota based out of Bangalore for a resolution.. Give them 10 days time to respond. If no response, ask for compensation for all consumers.. Consumer court or National consumer redresswl forum is very effective.. They have a call center to register complaint
ഓണത്തിന്റെ ഇടക്ക് ആരാ tata കച്ചവടം നടത്തുന്നത് ഇവിടെ😂😂
June 2024, after several times engine oil burning and refusing to repair engine under warranty. Finally they agreed to check the engine under warranty right before 1 lakh km and now they are replacing the engine piston area block and its parts. Shocking to hear Toyota did not give a solid engine like Innova and Innova Crysta.
ഇത്രേം വല്യ കമ്പനി ആയിട്ടു ഒരു പ്രോബ്ലം സോൾവ് ചെയ്യാൻ പറ്റുന്നില്ലേ ... കഷ്ടം
Njan etios liva 2018 model book cheythu😨preshnam aakumo?
സംസാരം കേട്ടിട്ട് എല്ലാരും highly എഡ്യൂക്കേറ്റഡ് ഡ്രൈവേഴ്സ് ആണല്ലോ
Pine ni enna vijariche....drivermarellam oolakalaneno...am a driver...bcom
ഡ്രൈവർ മാരൊക്കെ സ്കൂളിൽ പോയിട്ടില്ല എന്നാണോ
ഉന്തിന്റെ കൂടെ തള്ളും ഈ ഓണത്തിന്റെ ഇടയ്ക്ക് തന്നെ വേണോ ചേട്ടന്റെ ഒടുക്കത്തെ പൂട്ട് കച്ചോടം... ഇന്ത്യൻ പ്രധാനമന്ത്രിക്കില്ലാത്തത്, അത് പോട്ടെ... നമ്മുടെ കേരള മന്ത്രിസഭയിലെ ഇലെക്ട്രിസിറ്റി മന്ത്രി പുംഗവൻ തെറി മണിക്ക് നാലാം ക്‌ളാസ്സെ വിദ്യാഭ്യാസം ഉള്ളു... അവൻ നാട് ഭരിക്കുന്നില്ലേ??? പിന്നെ അതിലും വിദ്യാഭ്യാസമുള്ളവർ തന്നെ യാണ് ഈ ഡ്രൈവർമാർ.... ഒരു കണ്ണില്ലാത്തവൻ ഒരു വിരലില്ലാത്തവനെ ഊതല്ലേ ചേട്ടാ... വേണെങ്കിൽ രണ്ടു തള്ള് തള്ളിക്കോ, പക്ഷെ ഊത്തു... അത് വേണ്ടാ.... !!!🤐🤐🤐
Elihantelephant
BB. Xxx.
Elephantfroest the first big
Am a driver... MBA Graduated...
We should realise the reality ..Mahindra xuv 500 nte vila full option 18.5lakhs aanu aaa sthanathu crysta vila 26lakhs !how?? Njn xuv use cheyuna oraalanu...crusts testdrive cheythitumundu. Ithil illatha kooduthalonnum njn athil kanditila...
ഒരു കാരണവശാലും ഈ ടൊയോട്ട ക്യാമറി അതിനു മുന്നിലോട്ടുള്ള മോഡൽ വാഹനങ്ങൾ എടുക്കരുത്
ഇപ്പോ 2yr കഴിഞ്ഞു .. ഇതിന്റെ റിസൾട്ട് എന്തായി എന്ന് ഒന്ന് പറയാവോ..?
ടൊയോട്ട കമ്പനി എന്താണ് ചെയ്തത്.. replace ചെയ്തോ..?
ഇതൊന്നും ഒരു പന്നനും വാർത്ത ത്തക്കില്ല, പാവങ്ങൾക്ക് എന്നും പട്ടീടെ വില
Pavangal allalo ee tharm vandi vangunathu pavangalude vandi motorcycle alengil scooter atine etharam alukalku pucham alle athukondu pavangal enna prayogm tirutenam chetta
@@kl4732 aniya taxi ayii odikkan vandi vanganna alkkare panakaranne ara paranjathe aniyanode ???
@@sachinvs8993 aniya taxi odikanamengilum 8 lac luxury tax kodukathe vandi kitumo 8 laksham ullayal engane yannu pavapettavan akuka aniya luxury tax kodukunna yal anno pavapettavan atho 60 nayiram rupa koduthu bike ko scooter ro vangunavanum taxi odikunna Gadi yude nirthate alosara Peduthunatum scooter rinte mootil vannu horn adichu rasikunna vanno pavapettavan
@@kl4732 loan eduthu vangannavare inde aniyaa ellarum ready cashin anno vandi edukkare aniyante vandikkanne ithe indavane aniyan inganne parayoo aniya
'Hundai creta' Engane? Any Disadvantages?
Mahsuma Puthuppalli Vandi kollam automatic edukkaruth... Petrol
എല്ലാവണ്ടിക്കും ഇല്ല പ്രശ്നം 2016 നു ശേഷമുള്ള എത്തിയോസ് ഡീസൽ എൻജിൻ , ലിവ ഡീസൽ എൻജിനുമാക്ക് പ്രശ്നം: ...
@Satheesh Kumar ഡീസൽ only
2016 model ഈ പ്രോബ്ലെം ഉണ്ടോ?
Ithrayum aalkar especially taci drivers abiprayam nokathey eduthathano etios? Ith mikavarum delaerude thattip avam
എറ്റിയോസ് നല്ല വണ്ടിയാണ് യൂട്യൂബിൽ ഇങ്ങനെ പല ന്യൂസും വരും അത് നാളെ തന്നെ മാറാം etios engine v. good
Bro erlier it was good but nowadys i think the quality of toyota got decreased
Petrol etios aano
ഏത് ഓയില്‍ ആണ് ഉപയോഗിക്കുന്നത്. ഗ്രേഡ്
Suzuki not giving safety !!!
Toyota kada kade 👀🇯🇵company???
Tata ,Mahindra 🇮🇳 ane best safety feature .....🤔✌️👍
Iam seeing this video in 2026
Is there any update happened?
People who buy Toyota corolla altis diesel are out of their mind. The car doesn't even have the value of half its price. I wonder why people are buying the corolla diesel, as nothing is there to justify the price tag. This 22 lac rupees car have just 88 Ps of power... Even the i20 have 89 bhp.
what about figo with 100ps bro
Technical wise oru punnakkum ariyillenn manassilayi
@@vishalclepads2241 enth ariyilla enn... I didn't said anything wrong about.
Toyota over priced aan bro.. brand value.. service il kurayaan irikkunna cash muzhuvan nammal vandi purchase cheyyumbo kodukkanam.. pinne tagline aan except etios cars..
Prob slove cheyith thano? Plz reply
Nalla manyamaya chodhyam , utharam mutti toyota company
എത്തിയോസ് ന്റെ ഏത് മോഡലുകൾക്കാണ് ഈ complaints ഉള്ളത്??
Toyota യുടെ വിശ്വസ്തത നഷ്ടമായി.. ഇനി ഇത് ഇവരുടെ ബസ്സിനെസ്സിനെ ബാധിക്കും
Eee problemthinu solution ndo?
Promote Indian made vehicle Mahindra and Tata It helps decrease imported cars
India made cars also problematic
Tata fiat engine cars are good..not all
Not at all...Hyundai,Toyota,Honda etc spent crores of rupees in India and has started huge factories which give jobs to many ...say no to imported cars but ok to buy made in India car
Not supporting Toyota, but even in America Toyota cars do burn oil. I have had so many Toyota vehicles, all of them burned oil at some point. The last toyotas that I know were absolutely perfect was the 22R engines....
Ippo crystayude tire compalint anennu parayunnundu.. 5000 km odumbolekkum tire theyuka, pottuka puncher okke parayunnundu..
Crystakk maatgram allla entel ulla 2015 innovakkum und ture chethunna prblm
Could someone please explain what happened here? Is it some problem with Toyota cars?
GregoryHouseMD1 etios diesel consumes high amount of oil .,
TOYOTA aayirunnu fav ....
ippo athum illand aayi😭😭😭😭😭😭😭😭
enikkariyaan pattaatha karyam oil kurayunnath kond entha karyam.........
engine complaint undo
angine onnum illel pinne entha prashanam.....
5um 6um lakh vandi oodunnille
Adipoli... Prathikaaram ennu vachaal ithaanu...
January 2015 muthal Etios Liva aanu upayogikunathu... innu varey oru tharathilum ulla bhudhimutt nerititilla... long drives um povaarund... next wk athum kondu kodaikanal povaan irikka... service is also gr8... maintenance charge um kurava...
Veettil ulla swift nekaalum Honda amaze nekaalum nangalkku abhipraayam Toyota Etios Liva ye kuricha...
Athu kondu thanney ippol ulla vandi maatti edukumbolum Toyota vandi thanney edukaan aanu theerumaanam...
TATA യുടെ പുതിയ വണ്ടികൾക് നല്ല അഭിപ്രായം ആണ്..
Tata ശരില്ല
Brosss,Etios liva ngana und?vangan aagraham und.. Plz reply
Vedikanda bro... Enik engine complaint kitti
ചിലർക്ക് ടൊയോട്ട എന്ന് കേൾക്കുമ്പോൾ വായിൽ തേൻ വരും പ്രതേകിച്ചു വിദേശത്ത് ജോലി ചെയുന്നവർക് ഗൾഫിലും യൂറോപ്പിലും ഇറക്കുന്ന രീതിയിൽ അല്ല ഇന്ത്യയിൽ ടൊയോട്ട ഇറക്കുന്നത് മൈലേജ് സ്റ്റൈൽ മാത്രം നോക്കി വണ്ടി വാങ്ങുന്ന ഇന്ത്യക്കാർ ഇനിയെങ്കിലും അറിയണം മുൻപ് ടൊയോട്ട ക്വാളിസ് ഇറങ്ങിയ സമയത്തു ടൊയോട്ട അത്ര സൈൽ ടോപ് ആയിരുന്നില്ല എറ്റിയോസ് ഇന്ത്യക്ക് വേണ്ടി മാത്രം നിർമിച്ച കാർ ആണ് ഇപ്പോൾ വരുന്ന ടൊയോട്ട ജപ്പാൻ ആണോ ചൈന ആണോ ദൈവത്തിനു അറിയാം നമ്മുടെ റോഡിനു മഹിന്ദ്ര സുസുക്കി tata best ആണ്
എൻറെ വണ്ടി ടൊയോട്ട കൊറോള ആണ് യൂസ് ചെയ്യുന്നേ ഇപ്പോൾ 3.5 കീ മീ ആയി ഒരു കുഴപ്പവും ഇല്ല ഗുഡ് കണ്ടീഷന്
ചേട്ടാ എല്ലാ ലോകോത്തര കമ്പനികള്‍ക്കും ചില മോടെലുകള്‍ പരാജയപ്പെടും, ഫോര്‍ഡ് ഫയീസ്ട ഫിഗോ പടു പരാജയമായി ഇന്ത്യയില്‍ എന്നാല്‍ ടോയോടോയും ഫോര്‍ഡും ഇന്നും ലോകോത്തര വിപണിയില്‍ ടോപ് ടെന്‍ ഇല്‍ . എത്ര എത്ര മോഡലുകള്‍.
എല്ലാവരും പരമാവധിനാടൻ വണ്ടികൾ വങ്ങാൻ ശ്രദ്ധിക്കുക.. TATA, Mahendra, MarutiSuzuki etc.
എല്ലാം ടാക്സി ആണല്ലോ ഇനി ഒരുപക്ഷേ ഓട്ടം ഇല്ലാഞ്ഞിട്ട് ഒരു ഐഡിയ എടുത്തതാണോ? പറയാൻ പറ്റില്ല😢
ടാക്സിക്കാർ ഇഷ്ട്ട മോഡലാണ് ,etios ......അതാണ് കാരണം ...
Toyota etios liva എന്താണ് അഭിപ്രായം
Toyota okey aragelum edukumo katta maintains Allea
ഞാനൊരു liva എടുക്കാനിരുന്നത്
ഇപ്പൊ ആകെ confuced ആയി
Tata is a good choice now
ഞാനും
Njanum..
Yes correct..
ഗൾഫിൽ ഉപയോഗിക്കുന്ന എന്റെ YARIS നും same problem
piston oil rings complaints kannum
What was the toyota company response after this complaint pls reply back
I love Toyota
ഇത് ഏത് വർഷം നടന്ന സംഭവമാണ്?? എവിടെയാണ്?
Tata is best, njn ORU nexon owner an
Yes customers are absolutly right! I experience the same problem.
Which model?
Hello
Hundai cars r very good. Cheep and best interiors.
Uvva bhayankara cheapaaa
എന്റ വണ്ടി tayota etios liva ആണ് 1year ആയി ഒരു കുഴപ്പം ഇല്ല്യ..
ഇന്ന് ഇൻഡ്യയിൽ കിട്ടാവുന്ന ഏറ്റവും നല്ല ഡീസൽ ബ്രാന്റ് Renault തന്നെയാണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് Duster ഉം Logan ഉം
Reji dasan why?
No safety. NACP testukalil always zero mark.
മൈലേജ്...10..
Logan best. Milage 24+