'ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രന്‍ ; എന്‍റെ കയ്യില്‍ തെളിവുണ്ട്' | sobha surendran

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 238

  • @3737.
    @3737. 17 ชั่วโมงที่ผ่านมา +55

    പണ്ട് മാപ്ര പറയുന്നത് സത്യം എന്ന് വിചാരിച്ചോളണം എന്നായിരുന്നു ഇന്ന് അങ്ങനെ അല്ല എന്ന് തെളിയിച്ചിരിക്കുന്നു 🤣

  • @aswinaswi7424
    @aswinaswi7424 16 ชั่วโมงที่ผ่านมา +28

    Anto പുറംലോകം കാണരുത് 😂

    • @riyaschennat6047
      @riyaschennat6047 4 ชั่วโมงที่ผ่านมา

      ആന്റോ പൊട്ടനല്ല മഞ്ഞളിന് എടുത്ത് കൊടുത്ത പ്ലെയ്റ്റ് ടിക്കറ്റ് ഡീസൽ അടിക്കാൻ കൊടുത്ത ക്യാഷ്യന്റെ കണക്കൊക്കെ അവന്റെ കയ്യിലുമുണ്ട് മഞ്ഞൾ തിരൂർ സതീശന്റെ വീട്ടിൽ പോയിട്ടില്ലെന്ന് പറഞ്ഞത് തിരൂർ സതീഷ് ഇന്ന് പൊളിച്ച് കയ്യിൽ കൊടുത്തിട്ടുണ്ട് ചാണകമേ 😂😂

  • @kerala2023
    @kerala2023 17 ชั่วโมงที่ผ่านมา +21

    ഏതു ചാനൽ തുറന്നാലും ബിജെപി ബിജെപി ബിജെപി....വേറെ ആരും ഇല്ലേ😂😂😂

    • @muralikrishnan6400
      @muralikrishnan6400 17 ชั่วโมงที่ผ่านมา

      കോൺഗ്രസ്‌ കുഴൽ പണം മേടിച്ചതു വാർത്ത അല്ല.

  • @AnishKrishnan123
    @AnishKrishnan123 16 ชั่วโมงที่ผ่านมา +42

    ആന്റോ ഇത് കേട്ട് ആൽമഹത്യ ചെയ്യുമോ 😂😂

    • @mech4tru
      @mech4tru 7 ชั่วโมงที่ผ่านมา +2

      അൻപതോളം ഫോട്ടോ കാണിച്ചു ,😂😂 പോരെ..

    • @Nthkya-bs6ht
      @Nthkya-bs6ht 4 ชั่วโมงที่ผ่านมา

      Anto ivarde thuni urichitundu

    • @AnishKrishnan123
      @AnishKrishnan123 2 ชั่วโมงที่ผ่านมา

      @@Nthkya-bs6ht Mangos ഫോണിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @bijumathai5758
    @bijumathai5758 14 ชั่วโมงที่ผ่านมา +27

    തീപ്പൊരി ശോഭ 🕺🕺🕺🕺ആന്റോ മരിച്ചു 🤦‍♂️

    • @mech4tru
      @mech4tru 7 ชั่วโมงที่ผ่านมา +3

      അൻപതോളം ഫോട്ടോ കാണിച്ച് 😂😂 മരിച്ചു,
      ശോഭയുടെ എല്ലാം ഫോട്ടോയും വീഡിയോയും

    • @SocialMediaALT
      @SocialMediaALT 5 ชั่วโมงที่ผ่านมา +1

      Meet the editor റിപ്പോർട്ടർ പോയി കണ്ടോ .... കൊന്ന് കൊല വിളിച്ചിട്ടുണ്ട്... സുജയ അടക്കം 😂

  • @udayanthazhathethil
    @udayanthazhathethil 16 ชั่วโมงที่ผ่านมา +42

    പവർഫുൾ വേർഡ്‌സ് 👍🏻....
    പവർഫുൾ ലീഡർ 💪🏻

    • @Saithali-z4m
      @Saithali-z4m 11 ชั่วโมงที่ผ่านมา

      Pattiteettam onnupodi poorimole

    • @periyar12323
      @periyar12323 4 ชั่วโมงที่ผ่านมา +1

      ആ കണ്ണൊന്നു തുടച്ചൂടെ 😅

  • @prasanthkr2951
    @prasanthkr2951 11 ชั่วโมงที่ผ่านมา +7

    ഇങ്ങിനെ വേണം ഇവന്മാർക്ക് മറുപടി കൊടുക്കാൻ

    • @SharafaliMukkam
      @SharafaliMukkam ชั่วโมงที่ผ่านมา

      തിരിച്ചു കിട്ടി 😂😂😂😂റിപ്പോർട്ടർ ചാനലിൽ ഉണ്ട്

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 5 ชั่วโมงที่ผ่านมา +3

    സാരി ഉടുത്ത പിസി ജോർജ്‌ജ്😊😊

  • @irshaddeenar4429
    @irshaddeenar4429 12 ชั่วโมงที่ผ่านมา +4

    തമ്മിൽ തല്ലിനിടയിൽ പ്രചാരണത്തിനും സംഘടനാ പ്രവർത്തനത്തിനും സമയം കണ്ടെത്തുന്ന ബിജെപി നേതാക്കളെ പ്രതേകം പ്രശംസിക്കണം

  • @VinodKumar-yo3yb
    @VinodKumar-yo3yb 15 ชั่วโมงที่ผ่านมา +5

    ഇവർ ഉത്തരംമുട്ടുബ്ബോൾ പയറഞ്ഞാഴി എന്നപോലേ പറയണേ
    ദല്ലാളിനെതിരേ ആയാൾ പറഞ്ഞ ആഗുരുതര ആരോപണങ്ങളിൽ കേസുകൊടുത്തിരുന്നോ എന്തായി കേസ്

  • @enasShamee
    @enasShamee 16 ชั่วโมงที่ผ่านมา +21

    proud lady today 😍

    • @Cosmoengg
      @Cosmoengg 7 ชั่วโมงที่ผ่านมา

      😂

    • @siyadnuhammed3195
      @siyadnuhammed3195 5 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @kvbasheerkvbasheer4536
      @kvbasheerkvbasheer4536 3 ชั่วโมงที่ผ่านมา

      😂😂😂

    • @nisamahamed9609
      @nisamahamed9609 3 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂ayyo udaayip

  • @mathewtm4132
    @mathewtm4132 16 ชั่วโมงที่ผ่านมา +5

    ഇനി അപമാനിച്ചു എന്നു വിചാരിച്ച് വല്ല ആന്മഹത്യയും ചെയ്യുമോ? അങ്ങനെ ചെയ്യരുതു്🥰🥰

  • @bijoypillai8696
    @bijoypillai8696 11 ชั่วโมงที่ผ่านมา +4

    40 കോടി രുപ ചാക്കിൽ കെട്ടി കൊടുത്തുവിട്ടു അമിട്ട് ഷാജി .. മുക്കാലും പണം ഉള്ളിസുര അടിച്ചുമാറ്റി... ബാക്കിയുള്ളവന്മാർക്ക് അമർഷം..

  • @balagopalk3840
    @balagopalk3840 14 ชั่วโมงที่ผ่านมา +13

    very good speech madam

    • @siyadnuhammed3195
      @siyadnuhammed3195 5 ชั่วโมงที่ผ่านมา

      😅😅😅😅😅😂😂😂😂

  • @muralikrishnan6400
    @muralikrishnan6400 17 ชั่วโมงที่ผ่านมา +7

    എന്നാലും എങ്ങനെ കള്ളം പറയാൻ സാധിക്കുന്നു.

  • @samporoy
    @samporoy 16 ชั่วโมงที่ผ่านมา +7

    കുഴൽ പണത്തിനെ പറ്റി വല്ലതും പറഞ്ഞോ?

  • @nazeebyousuf
    @nazeebyousuf 7 ชั่วโมงที่ผ่านมา +2

    Anto photo പുറത്ത് വിട്ടു . അതിന് ഉള്ള മറുപടി പറയണം. ഒരു വസ്ഥുതയും ഇല്ലാതെ ആർക്കെതിരെയും ആരോപണം ഉന്നയിക്കും. തനിക്കെതിരെ ആരും സത്യം പറയരുത്. പറഞ്ഞാൽ ഉറഞ്ഞു തുള്ളും

  • @Sreejith7846
    @Sreejith7846 9 ชั่วโมงที่ผ่านมา +4

    അല്ലയോ അമ്മായി താങ്കൾ 25 ലക്ഷം കൈക്കൂലി ചോദിച്ച voice പാറി പറന്നു നടക്കുന്നുണ്ടല്ലോ..

  • @vijaykrishnan201
    @vijaykrishnan201 13 ชั่วโมงที่ผ่านมา +4

    ഇതെല്ലാമറിഞ്ഞിട്ടും ഇപ്പോഴാണോ വെളിപ്പെടുത്തുന്നത്... ഇതും ക്രിമിനൽ കേസ് ആക്കണം.

  • @mohanchanassery7866
    @mohanchanassery7866 14 ชั่วโมงที่ผ่านมา +4

    പാവം ആൻ്റോ ചുമരിൽ ഒട്ടിച്ചിട്ടും മതിയായില്ലേ. ആൻ്റോ കൂടുതൽ തെളിവ് വിടും ശോഭ പെടും താമസിയാതെ !

    • @anithak9550
      @anithak9550 12 ชั่วโมงที่ผ่านมา

      Anto ninte ammayi appan ano? Perum kallan..angane pedikunna aalalla sobhechi

  • @radhakrishnanpa7857
    @radhakrishnanpa7857 9 ชั่วโมงที่ผ่านมา +2

    എല്ലാവരും തെണ്ടിത്തരം മാത്രം കൈമുതലാക്കി നാട്ടുകാരെയും രാജ്യത്തെയും പറ്റിക്ക്യാൻ മാത്രം ശീലിച്ചവർ. കളി നാട്ടുക്കാർക്ക് മനസ്സിലായി.

  • @omanakuttanr3196
    @omanakuttanr3196 15 ชั่วโมงที่ผ่านมา +4

    പാലക്കാട് തിരഞ്ഞെടുപ്പ് ചക്കളത്തി പോരാട്ടം ആയി.

  • @shanavasshanu8325
    @shanavasshanu8325 16 ชั่วโมงที่ผ่านมา +19

    നിങ്ങൾ പറയുന്നതെല്ലാം സത്യം 😂മറ്റുള്ളവർ നിങ്ങളെ കുറിച്ച് പറയുന്നത് കള്ളം 😂😂

    • @reji2485
      @reji2485 12 ชั่วโมงที่ผ่านมา +1

      ഞാൻ എന്നെ വിളിക്കുന്നത് വിമൽകുമാർ എന്നാണ് 😂

  • @ShajiShaji-l8z
    @ShajiShaji-l8z 8 ชั่วโมงที่ผ่านมา +1

    ആന്റോ തെളിവ് സഹിതമാണ് പറഞ്ഞത്‌ കേസ് കൊടുക്കുക ഞണ്ണിയ കഥ എല്ലാവർക്കും അറിയമല്ലോ

  • @Akashisfire
    @Akashisfire 8 ชั่วโมงที่ผ่านมา +1

    ❤സൂപ്പർ ലീഡർ സപ്പോർട്ട് ശോഭ.. റിപ്പോർട്ടർ ചാനൽ ഇക്കാലത്ത് എല്ലാ പരിധികളും മറികടക്കുകയാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാനാണ് ഈ ചാനൽ ഉപയോഗിക്കുന്നത്.

    • @Bipinjoy91
      @Bipinjoy91 2 ชั่วโมงที่ผ่านมา

      ഒന്ന് പോയി പൊട്ടിക്കരയൂ... കൂടെ ശോഭേച്ചിയെയും വിളിച്ചോ.. 😂 റിപ്പോർട്ടർ തൊലിയുരിച്ച് വെച്ചിട്ടുണ്ട് 😂😂. KJP ക്ക് കോളായി 🤣

  • @abhilashthalavady
    @abhilashthalavady 15 ชั่วโมงที่ผ่านมา +2

    പൊതുസമൂഹം........ പിണറായി.......... ഈ രണ്ടു വാക്കുക ളില്ലാതെ ശോ ഭേച്ചിയെ ആരെ ആരെങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ

  • @KHALEEL-Ek
    @KHALEEL-Ek 10 ชั่วโมงที่ผ่านมา +1

    പ്യുജിത്തിനു വിലയില്ല എന്ന് കരുതി ഇങ്ങനെ കളയാകുമോ 5വട്ടം പോയിട്ടുങ്കിൽ 500ഉറപ്പാ

  • @rajeshak4448
    @rajeshak4448 14 ชั่วโมงที่ผ่านมา +3

    മുനബം വിഷയത്തിൽ നിന്ന് ബിജെപി യെ പ്രീതിരോധിക്കൻ വേണ്ടി ആണ് കേരള ബിജെപി നേതാക്കളെ മറ്റുള്ള പാർട്ടി ചാനലുകൾ കു കോട്ടെഷൻ കൊടുത്തിരിക്കുകയാണ് UDF ഉം LDF ഉം
    . ഈ ചതി പ്രിയപ്പെട്ട നേതാക്കൾ മനസ്സിൽ ആകുക..

    • @Bipinjoy91
      @Bipinjoy91 2 ชั่วโมงที่ผ่านมา

      അത് ശെരി.. അപ്പൊ നമ്മടെ ശോഭേച്ചി പാവമാ... അല്ലേ 😂😂

  • @shajikochukunju9233
    @shajikochukunju9233 7 ชั่วโมงที่ผ่านมา +1

    അല്ല ഇത് ആരാ വാര്യംപള്ളിയിലെ വീർ ഷഹിദ് ഭഗത് സിംങ്ങനല്ലേ... 😂😂 അതോ മഞ്ഞൾ ആണ്

  • @AbsolutelyEverybody
    @AbsolutelyEverybody 14 ชั่วโมงที่ผ่านมา +4

    Deformation (രൂപമാറ്റം) അല്ല.
    Defamation. (അപകീർത്തിപ്പെടൂത്തൽ) ആണ്.

  • @sukhineshtsukhinesht4601
    @sukhineshtsukhinesht4601 15 ชั่วโมงที่ผ่านมา +2

    ED അന്വേഷിച്ചാ പോരെ😂😂

  • @Artkoodalione
    @Artkoodalione 13 ชั่วโมงที่ผ่านมา +1

    ആ പാട്ട് ഓർമ്മ വന്നു.... കലി തുള്ളിയ.......... K.....ee 🤣🤣🤣

  • @ramadevivs1536
    @ramadevivs1536 11 ชั่วโมงที่ผ่านมา +1

    ഒരു സെെക്യാർട്ടിനെ കാണുന്നത് നന്നായിരിക്കും...!!!

  • @vijaiyakumar1032
    @vijaiyakumar1032 9 ชั่วโมงที่ผ่านมา

    ഒമ്പതു തിരഞ്ഞെടുപ്പിൽ മത്സരിച്ചു.ഒമ്പതിലും തോറ്റു.ആഹാ സമ്മതിക്കുന്നു

  • @blessonthomas1980
    @blessonthomas1980 13 ชั่วโมงที่ผ่านมา +3

    മഞ്ഞൾ കൃഷി എങ്ങനെ പോകുന്നു

  • @shyjuyohannan6778
    @shyjuyohannan6778 13 ชั่วโมงที่ผ่านมา +2

    ശോഭേച്ചി 👌

  • @chindhuprasad6700
    @chindhuprasad6700 12 ชั่วโมงที่ผ่านมา +2

    ശോഭ സൂപ്പർ

  • @Puthu-ar
    @Puthu-ar 9 ชั่วโมงที่ผ่านมา +1

    കൂട്ട് കച്ചവടം ചെയ്തവർ തമ്മിൽ തെറ്റിയപ്പോൾ പരസ്പരം അവർ ചെയ്ത ക്രൂരകൃത്യങ്ങൾ വിളിച്ചു പറയുന്നു അതാണ് പറയുന്നത് ഒരുനാൾ സത്യം പുറത്തുവരും 😂😂😂😂

  • @Minna2021
    @Minna2021 11 ชั่วโมงที่ผ่านมา +1

    പെട്ടെന്ന് കൊണ്ടുപോയാൽ ചിലപ്പോൾ ശരിയാകും 😥

  • @tkuttysamuel
    @tkuttysamuel 11 ชั่วโมงที่ผ่านมา +2

    സൂപ്പർ

  • @hari4legal
    @hari4legal 12 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ഇലക്ഷൻ കഴിയുന്നവരെ മാത്രം😢

  • @sandeep4257
    @sandeep4257 4 ชั่วโมงที่ผ่านมา

    നിങ്ങൾ ആന്റോയുടെ വീട്ടിൽ പോയില്ല എന്ന് പറഞ്ഞു .. ഒരു ഫോട്ടോയെങ്കിലും ഇടാൻ പറഞ്ഞു .. ഒരു പൂ ചോദിച്ച നിങ്ങൾക്ക് ഒരു പൂന്തോട്ടം തന്നെ തന്നിട്ടുണ്ട് ആന്റോ .. ഇനിയെങ്കിലും രണ്ട് സുരേന്ദ്രന്മാരും രാജിവെച്ചു ഈ പാർട്ടിയെ രക്ഷിച്ചു കൂടെ 🙏

  • @rajeshraj-hn2wm
    @rajeshraj-hn2wm 14 ชั่วโมงที่ผ่านมา +2

    ആന്റോ തെളിയിക്കെടാ ഉവ്വേ 😊

  • @ManuThomas-my3ns
    @ManuThomas-my3ns 10 ชั่วโมงที่ผ่านมา +1

    Powerful ladies come from powerful places🎉

  • @___kumbalanghichannel61
    @___kumbalanghichannel61 13 ชั่วโมงที่ผ่านมา +9

    ആന്റോ ഓടിക്കോ ഇത് ആൾ വേറെയാ 😢

  • @salahudeenpk7636
    @salahudeenpk7636 14 ชั่วโมงที่ผ่านมา +1

    ഈ കൊച്ചു കേരളത്തിൽ ഈ അലവലാതി രാഷ്ട്രീയക്കാരും ചാനലുകാരും എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്?!

  • @gopinathantp8963
    @gopinathantp8963 10 ชั่วโมงที่ผ่านมา +1

    ഇങ്ങക്ക് ആ ഇരുപത്തഞ്ച് ലക്ഷം കിട്ടിയോ?

  • @Sakcl4gf
    @Sakcl4gf 5 ชั่วโมงที่ผ่านมา

    സീറ്റ് വേണോ 25 ലക്ഷം കൊടുത്താൽ റെഡിയാക്കി തരും

  • @AnishKrishnan123
    @AnishKrishnan123 9 ชั่วโมงที่ผ่านมา

    സാരിയുടുത്ത PV Anwar 💪💪🔥🔥

  • @vaisakhshaji8900
    @vaisakhshaji8900 12 ชั่วโมงที่ผ่านมา +1

    Jai sobha👍

  • @manoharivk6056
    @manoharivk6056 10 ชั่วโมงที่ผ่านมา

    Super shobhagiii❤

  • @abhilashkanekal2944
    @abhilashkanekal2944 11 ชั่วโมงที่ผ่านมา

    Full support shoba 🎉

  • @rajeshak4448
    @rajeshak4448 14 ชั่วโมงที่ผ่านมา +13

    💗ശോഭസുരേന്ദ്രനെ കേരളത്തിലെ ജനങ്ങൾക്കറിയാം. അവർ ശോഭാ സുരേന്ദ്രനെ പൂർണമായും പിന്തുണക്കും.💗🙏
    കാട്ടുകള്ളൻ " മരംകൊത്തി ആന്റോയെ " വെറുതെ വിടരുത്.

    • @Bipinjoy91
      @Bipinjoy91 2 ชั่วโมงที่ผ่านมา

      പെരും കള്ളിക്ക് പറ്റിയ അടിമകൾ 😂😂😂 റിപ്പോർട്ടർ ശോഭേച്ചിക്ക് ഒരു പൂക്കാലം തന്നെ കൊടുത്തിട്ടുണ്ട്.😂🤣

  • @aabrahamthazhackal4815
    @aabrahamthazhackal4815 12 ชั่วโมงที่ผ่านมา +1

    ഇതാണ് ചങ്കൂറ്റം.

  • @vijaykrishnan201
    @vijaykrishnan201 13 ชั่วโมงที่ผ่านมา +1

    ഞാൻ, ഞാൻ...ഓരോന്ന് ഓരോരുത്തരെയും കുറിച്ച് വിളിച്ചു പറയും... അതൊക്കെ മാധ്യമ സുഹൃത്തുക്കൾ അന്വേഷിച്ചു കണ്ടു പിടിച്ചോണം...

  • @binugnair9031
    @binugnair9031 9 ชั่วโมงที่ผ่านมา +2

    ഇതാണ് ശോഭാജി... നിങ്ങളാണ് ഞങ്ങളുടെ മാതൃക.... 🙏🏻

  • @anzarkallivalappilkv9556
    @anzarkallivalappilkv9556 14 ชั่วโมงที่ผ่านมา +2

    വെറും 151കോടി 😳😳😳😳😳

  • @thomasgeorge1361
    @thomasgeorge1361 14 ชั่วโมงที่ผ่านมา +1

    ഈ അവസരത്തിൽ ആണോ പറയേണ്ടത് എന്നറിയില്ല.Deformation അല്ല, defamation

    • @sreekumarnair5138
      @sreekumarnair5138 10 ชั่วโมงที่ผ่านมา

      Political Fibre, Investigating in girl child എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അമേരിക്കക്കാർക്ക് പറഞ്ഞു കൊടുത്ത ആഗോള നേതാവിന്റെ ശിഷ്യയാണ്. അവർക്ക് deformation ആവാം....

  • @balakrishana-ru2uz
    @balakrishana-ru2uz 8 ชั่วโมงที่ผ่านมา

    Anto യുടെ ആസ്തി ED അന്വേഷിക്കണം

  • @mayavi531
    @mayavi531 15 ชั่วโมงที่ผ่านมา +1

    Poli.....

  • @sureshmini3268
    @sureshmini3268 11 ชั่วโมงที่ผ่านมา +1

    സേച്ചി ഇപ്പോൾ ആണോ മലപുറത്തെ കഥ പറയുന നഞ്ച്

  • @rasheedptpl
    @rasheedptpl 7 ชั่วโมงที่ผ่านมา

    ഡിഫർമേഷൻ കേസ് 😂

  • @albanaugustine5611
    @albanaugustine5611 14 ชั่วโมงที่ผ่านมา

    Great Sobhaji

  • @leader3471
    @leader3471 10 ชั่วโมงที่ผ่านมา

    ആൻ്റോ അഗസ്റ്റിൻ ഇത്ര വലിയ ക്രിമിനൽ ആണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ഗവൺമെൻ്റിനോട് പരാതി പെടാത്തതു. ഇവനെ പിടിച്ച് അകത്തിട്ടുകൂടയോ. എന്താ ഇത്ര താമസം വരുന്നത്

  • @StrengthOfBharat
    @StrengthOfBharat 16 ชั่วโมงที่ผ่านมา +5

    Maramkothi anto 😂😂

  • @v.crajesh4632
    @v.crajesh4632 13 ชั่วโมงที่ผ่านมา +3

    ഇതിന് മുൻപ് ഒരു കേസ് ശോഭ ചേച്ചി കൊടുത്തിട്ട് 25000 രൂപ പിഴയടച്ചിട്ട് അധികം നാൾ ആയിട്ടില്ല

  • @ravikolleri64kolleri89
    @ravikolleri64kolleri89 9 ชั่วโมงที่ผ่านมา

    സംഭവിക്കുന്നത് എല്ലാം നല്ലതിന്.

  • @renjithkumar.p8088
    @renjithkumar.p8088 10 ชั่วโมงที่ผ่านมา

  • @balakrishana-ru2uz
    @balakrishana-ru2uz 8 ชั่วโมงที่ผ่านมา

    Very good shobhaji

  • @sebastianmm3418
    @sebastianmm3418 13 ชั่วโมงที่ผ่านมา

    അതെന്താണാവോ ഈ ഡിഫർമേഷൻ കേസ് 🤔

  • @OppositionVoice
    @OppositionVoice 16 ชั่วโมงที่ผ่านมา +1

    good reply by Shoba ji keep it up but i believe Anto will win the fight we will see wait and watch

  • @chandranchirayil402
    @chandranchirayil402 10 ชั่วโมงที่ผ่านมา +1

    ശോഭ 😄കോമഡി 😄

  • @jayadharannairp4356
    @jayadharannairp4356 9 ชั่วโมงที่ผ่านมา

    Sobhaji ഗർജിക്കുന്നു .sobhaji യോടെ കളിച്ചാൽ ആൻ്റോ യുടെ കാര്യം തീരുമാനമാകും.

  • @jayakumarmundathicode8350
    @jayakumarmundathicode8350 10 ชั่วโมงที่ผ่านมา

    ഇതെല്ലാം അറിഞ്ഞിട്ടും എന്തെ ഒന്നും ചെയ്യാത്തെ ഒന്നും കിട്ടാത്തതു കൊണ്ടാണോ?

  • @Sreejith7846
    @Sreejith7846 9 ชั่วโมงที่ผ่านมา

    അമ്മായി പേടിച്ചു മുള്ളി 😂😂😂

  • @usmantmusman8543
    @usmantmusman8543 10 ชั่วโมงที่ผ่านมา

    ആൻറോ ❤❤❤❤❤❤❤

  • @jayakumarmundathicode8350
    @jayakumarmundathicode8350 10 ชั่วโมงที่ผ่านมา

    ശോഭ മോളെ നിങ്ങൾക്ക് കേന്ദ്രത്തിൽ ഇത്ര സ്വാധീനമുണ്ടെങ്കിൽ ഇയാൾക്കെതിരെ എന്തെങ്കിലും അന്വേഷണം നടത്താൻ എന്തെങ്കിലും നിങ്ങൾ ചെയ്തോ ഒന്നും ചെയ്യാതെ വളവള എന്ന് പറഞ്ഞിട്ട് എന്താ കാര്യം.

  • @manisheeba3590
    @manisheeba3590 9 ชั่วโมงที่ผ่านมา

    Ep. ജയരാജനെ പറ്റി പറഞ്ഞത് പോലെയായി

  • @jayakumarmundathicode8350
    @jayakumarmundathicode8350 10 ชั่วโมงที่ผ่านมา

    താങ്കളെ വിചാരണ ചെയ്യാനോ, വിമർശിക്കാനോ നിങ്ങടെ അനുവാദം വേണോ

  • @Ali-c7y9c
    @Ali-c7y9c 14 ชั่วโมงที่ผ่านมา +1

    കൺ കറന്റ് ശോഭ 😂

  • @sathyanv8547
    @sathyanv8547 11 ชั่วโมงที่ผ่านมา

    ഇത് ശോഭയാണ് ആന്റോ , മരം വെട്ട് കള്ളാ😂

  • @TheIndian-wh5lp
    @TheIndian-wh5lp 10 ชั่วโมงที่ผ่านมา

    Defarmation അല്ല Defamation 😂

  • @H.mohamedNazar
    @H.mohamedNazar 8 ชั่วโมงที่ผ่านมา +1

    Vidaruth.. Vidaruth soba chechi....

  • @SabuVijayan-vz4hs
    @SabuVijayan-vz4hs 8 ชั่วโมงที่ผ่านมา

    25 ലക്ഷം പുണ്യ വർത്തനം അതു പറയു

  • @mansoorkallumpuram3849
    @mansoorkallumpuram3849 6 ชั่วโมงที่ผ่านมา

    😊😢

  • @StrengthOfBharat
    @StrengthOfBharat 17 ชั่วโมงที่ผ่านมา +3

    🔥🔥🔥🔥

  • @YunusYunus-d3v
    @YunusYunus-d3v 16 ชั่วโมงที่ผ่านมา +10

    തള്ളേ തള്ളി മറിക്കാതെ 😂😂

    • @adithyakrishnanpr5265
      @adithyakrishnanpr5265 16 ชั่วโมงที่ผ่านมา

      സ്ത്രീയെ respect ചെയ്യാൻ പഠിക്കട, ചെതുക്കെ

  • @shamsudheenp272
    @shamsudheenp272 10 ชั่วโมงที่ผ่านมา +1

    ശ് ശ്. Defamation

  • @mobinmarkose9365
    @mobinmarkose9365 6 ชั่วโมงที่ผ่านมา

    Sobha chechi the great Khali 😂😂

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 14 ชั่วโมงที่ผ่านมา

    👍👍👍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 18 นาทีที่ผ่านมา

    മഞ്ഞൾ അരഞ്ഞു

  • @OppositionVoice
    @OppositionVoice 16 ชั่วโมงที่ผ่านมา +1

    palakkad elcection defered to 20th nov not on 13th nov

  • @navafmohd4525
    @navafmohd4525 12 ชั่วโมงที่ผ่านมา

    Poli

  • @prajeeshprajiagni4040
    @prajeeshprajiagni4040 15 ชั่วโมงที่ผ่านมา +2

    തള്ളേ മുറുക്കാൻ തിന്നു ഒരു ഭാഗത്തു ഇരുന്നൂടെ 😭😭

  • @omanakuttanr3196
    @omanakuttanr3196 15 ชั่วโมงที่ผ่านมา

    ഇന്നത്തെ ആകാശ കാഴ്ച.പത്മജാ വേണുഗോപാൽ, ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ. സംവിധാനം സഖാവ് ബാലൻ,

  • @NidheeshnidheeshNidheeshnidhee
    @NidheeshnidheeshNidheeshnidhee 14 ชั่วโมงที่ผ่านมา +2

    Adipoli❤

  • @OppositionVoice
    @OppositionVoice 16 ชั่วโมงที่ผ่านมา +2

    Defermation ?? ? Defermaton case ??? no clue

    • @ammuammoos2023
      @ammuammoos2023 16 ชั่วโมงที่ผ่านมา +1

      😂😂😂

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 7 ชั่วโมงที่ผ่านมา

    കൊടുക്ക്... 😂😂😂😂

  • @NomadicTraveller
    @NomadicTraveller 10 ชั่วโมงที่ผ่านมา

    🤣 Anto ചത്തു... 😂

  • @MaverranMm
    @MaverranMm 6 ชั่วโมงที่ผ่านมา

    Shobhayude photos elllaam leekkayi ammayi kudungi😂😂😂