ലയ്ക ഒരു രക്ഷയുമില്ലലോ.... അടിപൊളി... ❤️❤️❤️നല്ല ആക്റ്റീവ് ആണ്. കൂടാതെ നല്ല ബുദ്ധിയും ഉണ്ട്. ലൈകയ്ക്ക് കുറച്ചു കൂടി ശ്രദ്ദയും ട്രെയിനിങ്ങും കൊടുത്താൽ അവള് പുലി ആയേനെ.... ലിയോ കുഴിമടിയനായി, അസുഖത്തിന്റെ ക്ഷീണം ആയിരിക്കും, പിന്നെ അവനെ ആണല്ലോ കൂടുതൽ കൊഞ്ചിക്കുന്നത് അതിന്റെ പ്രശ്നവും ഉണ്ട് കക്ഷിക്ക്. ❤️❤️❤️❤️ ലയ്ക ഓരോ ദിവസവും കഴിയും തോറും മിടുക്കി ആയി വരുന്നു... ലിയോ ഒട്ടും ആക്റ്റീവ് അല്ലാത്ത പോലെയും.. അവനും മിടുക്കനാകട്ടെ ❤️..
കുഞ്ഞുങ്ങളിങ്ങനെ ഓടിച്ചാടി നടക്കുമ്പോ തന്നെ സന്തോഷമാണ്. ലിയോ വയ്യാതെ ഇരിക്കുന്നത് കണ്ട് വിഷമായിരുന്നു. 🥰😍😘😘❤️🙏🙏🙏🙏 ചേട്ടനും കുഞ്ഞുങ്ങളും എന്നും സന്തോഷമായിട്ടിരിക്കട്ടെ 🙏❤️❤️
Sir.....eniku Leo ne bhayankara eshtam aanu......paavam aanu Avan de videos kaanumbol ende face il oru valiya smile verum.....ennu chicken nu kothichu erunappol kayi pinnem pinnem edathu madiyil vekunne kandu .....ayyooo paavam Toni ....he's so cute 🥰❤️😍
ഇത്രയും നല്ല അച്ഛനെ കിട്ടിയ നിങ്ങൾ രണ്ടുപേരും എത്ര ഭാഗ്യവാന്മാരാണ് 😌
ഈ ചാനൽ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്.ലിയൊ മിടുക്കൻ തന്നെ.ലെയ്ക്ക മിടു മിടുക്കിയും.അച്ഛനും, അമ്മക്കും മക്കളോട് എന്തൊരു സ്നേഹം.🙏👏🏻👏🏻👏🏻😍
ലൈക മോൾ ഒരു രക്ഷ യും ഇല്ല.... അത്ര മിടുക്കി.... Avtive... Energetic.... ലിയോ കുട്ടൻ ചിക്കൻ കൊതിയൻ പാവം 😂😂❤️❤️
😂😂
ലയ്ക ഒരു രക്ഷയുമില്ലലോ.... അടിപൊളി... ❤️❤️❤️നല്ല ആക്റ്റീവ് ആണ്. കൂടാതെ നല്ല ബുദ്ധിയും ഉണ്ട്. ലൈകയ്ക്ക് കുറച്ചു കൂടി ശ്രദ്ദയും ട്രെയിനിങ്ങും കൊടുത്താൽ അവള് പുലി ആയേനെ.... ലിയോ കുഴിമടിയനായി, അസുഖത്തിന്റെ ക്ഷീണം ആയിരിക്കും, പിന്നെ അവനെ ആണല്ലോ കൂടുതൽ കൊഞ്ചിക്കുന്നത് അതിന്റെ പ്രശ്നവും ഉണ്ട് കക്ഷിക്ക്. ❤️❤️❤️❤️ ലയ്ക ഓരോ ദിവസവും കഴിയും തോറും മിടുക്കി ആയി വരുന്നു... ലിയോ ഒട്ടും ആക്റ്റീവ് അല്ലാത്ത പോലെയും.. അവനും മിടുക്കനാകട്ടെ ❤️..
00k0⁰bj
കൊതി സഹിക്കാൻ മേല അപ്പോഴാ ഒരു കിണ്ണം കാണിച്ചു പ്രലോഭപ്പിക്കുന്നത് leomuthu ❤️❤️❤️കിണ്ണം അച്ഛന്എത്രയും പെട്ടെന്ന് കൊടുത്താൽ ചിക്കൻ തിന്നാം ലൈക്കക്കുട്ടി ❤️❤️❤️
അടിപൊളി 😄.... ആയുസും ആരോഗ്യവും അച്ഛനും അമ്മയ്ക്കും മക്കൾക്കും ദൈവം നൽകട്ടെ 👍
എത്ര വലിയ വിഷമം ഉണ്ടായാലും അച്ഛനെ യുഠ മക്കളെയുഠ കണ്ടാൽ മനസ്സിൽഒരു സന്തോഷം തോന്നും ലിയോ കുട്ടൻ ലൈഗ മോള് ഒരുപാട് ഇഷ്ടം 😘😘😍😍
/
Cçcccccff
😊
9ⁿ
ലെയ്ക കുട്ടിയുടെ വികൃതികളും ലിയോ കുട്ടന്റെ ചിക്കൻ കൊതിയും🐕🐈🦴🦴♥️♥️
കുഞ്ഞുങ്ങളിങ്ങനെ ഓടിച്ചാടി നടക്കുമ്പോ തന്നെ സന്തോഷമാണ്. ലിയോ വയ്യാതെ ഇരിക്കുന്നത് കണ്ട് വിഷമായിരുന്നു. 🥰😍😘😘❤️🙏🙏🙏🙏 ചേട്ടനും കുഞ്ഞുങ്ങളും എന്നും സന്തോഷമായിട്ടിരിക്കട്ടെ 🙏❤️❤️
എന്ത് രസമാ ഇത് കണ്ടോണ്ടിരിക്കാൻ.... എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ലിയോയെയും ലെയ്കയെയും.... 😊😊😊
ലിയൊക്കുട്ടൻ ചിക്കൻ കൊതിയൻ 😂😂😂😂😂. എങ്കിലും പാവം ആണ്.. Laikakutti. ഭയങ്കര ജോലിക്കാരി ആണ് 😂😂♥️♥️♥️♥️♥️🥰🥰🥰😍😍😍😍🥰😍
രണ്ടുപേരും ഓടിച്ചാടി നടക്കുന്നത് കാണാൻതന്നെ നല്ല രസമാണ് ♥️♥️
ചേട്ടാ.... സൂപ്പർ ഈ ചാനൽ കാണുമ്പോൾ മാറ്റാൻ തോന്നുന്നില്ല എന്ത് രസമാ.... കണ്ട സ്വാദിക്കാൻ
ചിക്കൻ കണ്ടാൽ ലിയോക്ക് പിന്നെ ഒന്നും വേണ്ട ലെയ്ക്ക പൊളിയാണ്
*എന്താ ലെ ❤️❤️❤️👍മനസ്സിൽ വല്ലാത്തൊരു സന്തോഷം ഇത് കാണുമ്പോൾ *👍
എന്തിനാ മനുഷ്യരായ മക്കൾ.. ഇതുപോരെ.. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰
വീട് ഭരണം ലിയൊക്കുട്ടൻ. അടുക്കള ഭരണം ലേയ്ക്ക മോൾ... അടിപൊളി അച്ഛനും അമ്മയും മക്കളും 🥰🥰🥰🥰🥰🥰❤❤❤❤❤
ലിയോ വാവേ സുഖം ആയോ മുത്തേ. മോന്റെ ഇരിപ്പ് കണ്ടിട്ട് സങ്കടം വരുന്നു. പാവം കുഞ്ഞ്. ലൈക്ക വാവാച്ചി ചക്കര ഉമ്മ. ♥️♥️♥️
ലയ്കകുട്ടി കുറച്ച് കുസൃതിയാണ്.ലിയോമോൻ പാവ०.ലയ്കയുടെ മുന്നിൾ തോററുകൊടുക്കുകയാണ്.എന്നാലു० ചിക്കൻതീററകാണാൻ നല്ലരസ०.💕💕💕💕😘😘💪
നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്ക്♥️
❤️❤️❤️
❤❤❤🤗🤗
Ok വന്നു
👋
@@majidrahman7426 👋
ലേയ്ക്ക very Aggressive 😍
ലിയോ so Cute 😍
Laika agressive alla smart & energetic...
ഇതുപോലൊരു മഹാ കള്ളൻ ഉലകത്തിൽ കാണത്തില്ല 🤣🤣🤣🙏🏻
കുറച്ചു തേങ്ങിന്തൈ നട്ടിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടപ്പോൾത്തന്നെ വളരെ സന്തോഷം തോന്നുന്നു.
അച്ഛന്റെ വഴക്ക് കേട്ടപ്പോൾ രണ്ടാളും ഒന്നും ചെയ്യാത്ത പാവം മക്കളെ പോലെ പോകുന്നത് കണ്ടോ 🥰🥰🥰🥰
Lika കുട്ടി ചക്ക പറിക്കാൻ നോക്കിയതല്ലെ! രണ്ടു പേർക്കും❤️❤️❤️❤️
അമ്മ ഭയങ്കര ദേഷ്യക്കാരി ആണെല്ലോ...
എപ്പോഴും വഴക്ക് പറയുന്നു.... അച്ഛൻ സൂപ്പർ.... മക്കളുടെ മനസ്സ് അറിയുന്നു.... അവരുടെ ഒപ്പം 🙏🙏
അമ്മയും പാവമാണ്
Amma pavam aayonda avde leo nd laika ollath
അമ്മമാർ അങ്ങിനാ sneham+ vazhakku=❤️
ഈ മക്കളെ നോക്കുന്ന അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ
ലിയോ പാവം അല്ലേ ലൈക്കക്കു എല്ലാത്തിനും നല്ല കഴിവാണ് ലിയോടുള്ള സ്നേഹം കുറക്കേണ്ട അവനു പെട്ടന്ന് ടെൻഷൻ ആവും ലിയോമോൻ പാവമാണ്
ഒത്തിരി പറമ്പ് ഉണ്ടോ കൃഷി ചെയ്യാൻ. നല്ല സൂപ്പർ സ്‌ഥലങ്ങൾ 👍👍❤️
അച്ഛനും മക്കളും ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️
Leika കടലിനെ അനുകരിക്കാണ് എന്ത് ഇട്ടാലും തിരിച്ചു കൊണ്ട് തരും 😄👍
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ അച്ഛനേയും മക്കളേയും
ഒരുപാട് ഇഷ്ടം leo laika♥️♥️♥️♥️
പാവം മക്കൾ കുസൃതികുട്ടികൾ 😍😍🥰🥰
ലിയോ ചിക്കൻ കൊതിയാ❤️ ലൈക്കക്കുട്ടി മിടുക്കി❤️
ലൈക മിടുക്കി, ഇത്തിരി സ്പീഡ് കൂടി പോകുന്നുവെന് മാത്രം. ലിയോ 🥰🥰
ലൈക്ക ഫുൾടൈം ബിസി ആണ് 😂😂😂❤
ലിയോ ലെയ്ക നല്ല കുട്ടികൾ ❤❤
Leokuttan പാവം diet ഇൽ ആണല്ലോ ❤❤llaikka ❤❤
ലൈക്ക എല്ലാം പെട്ടന്ന് ക്യാച്ചു ചെയ്യുന്നതിനു കാരണം അവളുടെ ഇനം അതാണ് ബെൽജിയം മനിലോയിസ്
No.... you are wrong, it's not മനിലോയിസ്. It's Belgium മലി നോ യിസ്
മിടുക്കനും മിടുക്കി യും. ലൈക ആണ് കുറച്ചു കുടി മിടുക്കി. രണ്ടു പേരെയും ഇഷ്ടം ആണ് ❤
അയ്യോ!പാവം തേങ്ങ വായിൽ ഒതുങ്ങുന്നില്ലല്ലോ❤❤❤❤❤❤❤❤
😄😄😄😄😄🥰ലൈക്കേടെ ഒരു കുപ്പി ചിക്കൻ തീറ്റി കൊള്ളാം 🥰🥰👩❤️👨👌
കുട്ടികൾ ❤❤❤
You both so much time spending with your kids (L&L) so adorable real happiness
കൊതിയൻ ലിയോക്കുട്ടൻ....ലിയോ ലയ്ക്ക ഇഷ്ടം...
അച്ഛനെയും മക്കളെയും കാണുന്നത് സന്തോഷം
പാവം മനുഷ്യനെക്കാൾ സ്നേഹം ഉണ്ട്
ലിയോ കുശുമ്പൻ 😘😘ലൈക മിടുക്കി 😘😘
ലൈക കുട്ടി ഇന്നത്തെ പെൺകുട്ടികളെ പോലെ നല്ല സ്മാർട്ട് ആണ്
ലെയോ. ലേയ്ക ❤️❤️ഇഷ്ടം ❤️❤️❤️
Leo 🥰❤️ Laika🥰❤️ sssssssuper❤️❤️❤️❤️❤️👍
എനിക്ക് ഇഷ്ട്ടമാണ് മൃഗങ്ങളെ 😊 എന്റെ വീട്ടിലും ഉണ്ട് Dog. 😊
മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ... ലിയോ ലൈക ഇഷ്ടം 😍🤩⚡️
Leo💖💖💖
Laika💝💝💝 both are love youu😚😚😚
കുപ്പി കളഞ്ഞു ഒരു കളി ഇല്ല 😄😄😄
Ith kanumbo enikkum valarthaan kothiyavunnu. Endh nishkalaga sneham aan. Orikkalum ottapedilla. Kanumbol thanne manasin kulirma ekunna sneham
Laikkakutttikku pani edukkan bhayankara ishtamanalle randuperum nalla anusarana ulla makkals🥰♥️😘
😀😀Leo n Laikka 😘😘 Love u
ചിക്കൻ കൊതിയൻ ലിയോ ❤️😂
നല്ല അച്ഛനും മക്കളും അമ്മയും super 👍
ലീയോ മോനേ പരീക്ഷല്ലേ😂ദുർബല മനസ്സാണ് ചിക്കൻ്റെ കാര്യത്തിൽ
രണ്ടാളും ഇരിക്കുന്ന തു കാണുമ്പോൾ ചിരി വരുന്നു. എ നിക്ക് 😂😂😂
പാവം മോൻ ❤️❤️❤️❤️❤️❤️❤️
enthoru ക്യൂട്ട് ആണല്ലേ . എനിക്കും ഒരു beagle ഉണ്ട് . mikku
Cannot believe sir you can give such beautiful training to Leo and Laika.
നല്ല അനുസരണ യുള്ള മക്കൾ ♥️♥️
ലിയോടെ കണ്ണിലെ ക്ഷീണം കുറഞ്ഞ് വരുന്നുണ്ട്...ലിയോ ലെയ്ക്ക🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അനുസരണയുള്ള മക്കൾ രണ്ടാളും 🥰
പാവം ലെയ്ക്ക. അവൾ മിടുക്കിയാണ് .
ചിക്കൻ എന്റെ വീക്നെസ് ആണ് അച്ഛാ.. അത് കൊണ്ടല്ലേ 😄😄😘😘😘😘😘😘😘😘😘😘😘
njan kurachu nalayathe ullu ee video kanan thudangiyittu , eppol daily kanum , manasine oru sugam ane kanumbol
എന്ത് പറഞ്ഞാലും മനസിലാവുന്നല്ലോ രണ്ടാൾക്കും 😊👍👍👍
Ente daiyamee achanum 2 pillerum😍😘😘😘😘 enichuu vayyaaa🥰🥰😘😘😘😘😘
Laikakuttykku kusruthy kooduthalanu midumidukky❤️❤️❤️Leokuttan pavam💓💓💓💓💓💓
ലൈക്ക active and gentledog
ലിയോയും ജൻറ്റിൽ ഡോഗ് ആണ്
രണ്ട് പേരെയും ഇഷ്ടം ❤️🐕❤️ cute dog's 🐕🐕
പ്ലാസ്റ്റിക് കുപ്പി ഇവർക്കൊക്കെ ഒരു weakness ആണ് തട്ടികളിച്ചോളും, 😘
Chicken pranthan Leo♥️♥️♥️
അച്ഛന്റെ വീട്ടിലെ കുഞ്ഞി പിള്ളേരാ വികൃതികൾ 🥰😍❤️😁
എല്ലാവരും ഉഷാറായി....🥰👍
Sir.....eniku Leo ne bhayankara eshtam aanu......paavam aanu Avan de videos kaanumbol ende face il oru valiya smile verum.....ennu chicken nu kothichu erunappol kayi pinnem pinnem edathu madiyil vekunne kandu .....ayyooo paavam Toni ....he's so cute 🥰❤️😍
പാവം ലിയോ കുട്ടൻ ഇത്ര വലിയ പരീക്ഷണം വേണ്ടായിരുന്നു 😂ചിക്കൻ കണ്ട് വായിൽ വെള്ളം നിറഞ്ഞത് കൊണ്ട് പാത്രം പിടിക്കാനും കഴിഞ്ഞില്ല 😂
Leika vere level aanu… not at all like Leo. She is very active and hyper.. signature to her breed.
അവർക്ക് കളിക്കാൻ കുറച്ചു ബോൾ ഒക്കെ കൊടുക്ക് ചേട്ടാ ലൈക്കാക്ക് എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ട് ഇരിക്കണം 😁😁😁
ഈ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ. പാവം
Chettante santhosham kanumbole Enikkum santhosham.God bless u and ur family.
Laika full tym work ❤️❤️❤️
സന്തോഷം നൽകുന്ന കാഴ്ച .👍👍👍👍🥰🥰
ലെയ്ക്ക : മുളക് എങ്കിൽ മുളക്, പപ്പായ എങ്കിൽ പപ്പായ.... എനിക്കെന്തെങ്കിലും പറിച്ചെടുത്താൽ മതി...💖❣️😂😂 Leo : ശ്ശോ ഈ ചിക്കൻ കാരണം ഒരു രക്ഷയും ഇല്ല😩💖❣️😂😂
😊
Laika Leo kalakki super ❤❤❤
രണ്ടു പേരും നല്ല മക്കൾ കുസൃതി കുട്ടന്മാർ 🥰🥰🥰🥰😂
Chicken kothiyanum
Oru kothichi parum
Dhoore dhore oru snegham niranja veetil und
Avide achanteyum
Ammayudeyum ettanmarudeyum punnara makkal ayi
Ennum kaliyum chiriyum ayitt jeevikkate
Gid bless all
🙏🙏🙏
Njagal ivare neril poi kandu,nalla sneham ullavara ellarum,Leo ente koode varan ready aayi,😍achan vilichappo ente koode varaathe thirich poi♥️
ചിക്കൻ കണ്ടാൽ പിന്നെ എന്ത് അച്ഛൻ 😂
Chottuz 💞. Vlog. സ്ഥിരം. കാണുന്ന. പ്രേഷക ആണ്.ദിലീപ്. ഏട്ടാ. ഒരുപാട്. ഇഷ്ട്ടം. ഉള്ള. ചാനൽ. ആണ്. അതിലുപരി. മക്കൾ. രണ്ടു. പേരും. സൂപ്പർ. ആണ്. എന്ത്. ടെൻഷൻ. ഉണ്ടെങ്കിലും. ഇവരെ. കണ്ടാൽ. അത്. ഒരു. സന്തോഷം. ആണ്.. നിങ്ങൾക്ക്. നല്ലത്. മാത്രം. വരട്ടെ. ❤️ലിയോ. 💞💞ലൈക്ക ❤ഇഷ്ട്ടം
@@theertha.satheesh 🙏
@thechottuzvlog50 thanks💞💞
Chakkara makkalum achanum ammaum ennum santhoshayirikkan daivam anugrahikkate❤❤❤😮🙏🏻
അച്ഛനും മക്കളും ❤️❤️
ഈ നായയും നെതന്യായയും തമ്മിലുള്ള വിന്യാസം പറയുന്നവർക്ക് ഒരു ലെയ്ക്👍👍👍
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
ഒന്നു relax ആവാൻ ഈ മക്കളെ കണ്ടാൽ മതി. ഇവർക്കു കൂട്ടായി ഒരു പൂച്ച കൂടി വേണം. അപ്പൊ അടിപൊളി ആയിരിക്കും
Chakkara muthgal👌👌🤩🤩
എന്നിട്ട് വേണം ആ ലൈക്ക അതിൻറെ പൂട വരെ ഊരി എടുക്കാൻ