റാഗിയും,ഉലുവയും ഇതുപോലെകഴിച്ചാൽ ഷുഗർ400ൽ നിന്ന്80ൽ എത്തും/Weight,Cholostrol,BPകുറയാനുംRagi/uluva RCP

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 454

  • @PhiloAntony
    @PhiloAntony 11 หลายเดือนก่อน +12

    Vedio vallare nallathanu..thank you so much..ithu kazhichitu ended sugar normal aayi....

    • @AyishasDreamWorld
      @AyishasDreamWorld  11 หลายเดือนก่อน +2

      Sugar normalayi ennarinjathil valareyadikam santhosham 🤗☺️.
      Thudarnnum ente videosin ningalude support undavumenn pratheekshikkunnu. 🥰

    • @SujathaRamesh-e1v
      @SujathaRamesh-e1v 6 หลายเดือนก่อน

      😢😢​@@AyishasDreamWorld

    • @SatheesanKr-fj5ry
      @SatheesanKr-fj5ry 5 หลายเดือนก่อน

      ​@@AyishasDreamWorldaaaaaaaaa hu 11:23 yre

    • @sudarsananpt2100
      @sudarsananpt2100 3 หลายเดือนก่อน

      ​@@AyishasDreamWorldP0

  • @indira7506
    @indira7506 ปีที่แล้ว +25

    റാഗിയെ രാഖി എന്ന് പറയുന്നത് ഒഴികെ ബാക്കി എല്ലാം വളരെ വളരെ ഇഷ്ടമായി ❤

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว +4

      Njangale nattil anganeyan parayaru athangott sheelichu poyi. Ithin sheshamulla videoyilokke njan ningal paranjapole paranjittund. Aa videokalokke onn kandu nokkutto. 🙏🏻

    • @mohandas456
      @mohandas456 ปีที่แล้ว

      രാഖി എന്താ നിന്റെ തള്ളയുടെ dash ആണോ.

  • @ElizabethS-r1v
    @ElizabethS-r1v ปีที่แล้ว +3

    ഉപകാരപ്രദമായ നല്ലരു വീഡിയോ എന്തായാലും ഞാൻ ഇത് ഒരു മാസം കഴിക്കാൻ തിരുമാനിച്ചു. എനിക്ക് വെയ്റ്റ് കുറയ്ക്കണം ഒരു പാട Thank's

  • @rahnailyas1817
    @rahnailyas1817 ปีที่แล้ว +4

    നല്ലൊരു ഹെൽത്തി ഫുഡ് പരിചയപ്പെടുത്തി വീഡിയോ വളരെയധികം വ്യത്യസ്തമായി ഉണ്ട്

  • @bindunv5609
    @bindunv5609 ปีที่แล้ว +2

    sugar um weight um bp um okke kurayanulla valare healthy aayittulla recipe great share valare upakarappedum

  • @yummy2250
    @yummy2250 ปีที่แล้ว +13

    റാഗിയും ഉലുവയും ചേര്ത്തുള്ള നല്ലൊരു ഹെൽത്തി ഫുഡ്. നന്നായി ഉണ്ടാക്കി കാണിച്ചു

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +9

    ഷുഗർ കുറയാൻ റാഗിയും ഉലുവയും കൊണ്ടുണ്ടാക്കിയ ഹെൽത്തി റെസിപ്പി വളരെ നന്നായിട്ടുണ്ട്.. വളരെ നല്ല അവതരണം.. എല്ലാം വളരെ detailed ആയി പറഞ്ഞു തന്നു.

  • @vanajas5865
    @vanajas5865 11 หลายเดือนก่อน +2

    എനിക്ക് ഈ രസിപ്പി ഇഷ്ടമായ് സുപ്പാർ👍👍👍👍👍👍👍

  • @ShamShaz-o1f
    @ShamShaz-o1f ปีที่แล้ว +4

    Raghiyum uluvayum kond enghanoru healthy item nannaytund daily eth kazhichal athrak gunanghalayrikkum

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +13

    റാഗിയും ഉലുവയും കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെൽത്തിറെസിപ്പിയാണ് കാണാൻ സാധിച്ചത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം വളരെ വ്യക്തവും ശുദ്ധവും ആയിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഷുഗർ 400 നിന്ന് 80ലേക്ക് എത്തും അതുപോലെ തന്നെ വെയിറ്റ് ലോസിനും ഒക്കെ ബിപി കുറയാനും ഒക്കെ വളരെ നല്ലതാണെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം

  • @aneenaanimol6562
    @aneenaanimol6562 ปีที่แล้ว +5

    Enthayalum raagi uluva kondulla weight-loss recipe useful ayittund enthayalum try cheyyam good sharing

  • @ridwan1176
    @ridwan1176 ปีที่แล้ว +12

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഉലുവക്കും രാഹിക്കും ഇത്രയും ഗുണമുണ്ടെന്ന് പറഞ്ഞു തന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി

    • @dilijalalu9832
      @dilijalalu9832 ปีที่แล้ว

      ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @bharathimohanan4178
    @bharathimohanan4178 7 หลายเดือนก่อน +1

    നല്ല healthy ആയ food ആണ് ഇത് Thanks

  • @ElizabethS-r1v
    @ElizabethS-r1v ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ എന്നായാലും ഒരു മാസം ഞാൻ കഴിക്കാൽ തിരുമാനിച്ചു. എനിക്ക് വെയ്റ്റ് കുറയ്ക്കണം ഒരു പis Thanks

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +3

    Valaree nannaitunde ee recipe.
    Ragi yude ella gunangalum paranju thannu..

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +4

    Raggi um uluvayum cherthindakkiya healthy & tasty recipe, arogyasamrakshanathinu orupad sahayikkunna healthy recipe

  • @pichipoo7652
    @pichipoo7652 ปีที่แล้ว +6

    Kollam nalla healthy ayittulla recipe.thanks for sharing

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 11 หลายเดือนก่อน +1

    നല്ല വീഡിയോ റാഗിയേ അറിയാൻ 🎉 very good 💯

  • @raynajestin8420
    @raynajestin8420 ปีที่แล้ว +18

    ഹെൽത്തി ഫുഡ് റെസിപ്പി ഒത്തിരി ഇഷ്ടപ്പെട്ടു.. തീർച്ചയായും ട്രൈ ചെയ്തു നോക്കും❤❤

  • @Enteudayippukal1
    @Enteudayippukal1 ปีที่แล้ว +1

    ഇതുപോലൊരു റെസിപ്പി ഞാൻ ഫസ്റ്റ് ആണ് കാണുന്നത് അടിപൊളി ആയിട്ടുണ്ട്

  • @roshlh2071
    @roshlh2071 ปีที่แล้ว +1

    Raggi yum uluvayum kondulla healthy item nannayittundu. Try cheyyanam.

  • @geethu7845
    @geethu7845 ปีที่แล้ว +8

    ഈ റാഗി റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇതുപോലെ ഒരു റെസിപ്പി ഞാൻ ആദ്യമായി കാണുകയാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം ഉലുവ കൂടി ചേർത്ത്.

    • @subair.csubair.c1612
      @subair.csubair.c1612 ปีที่แล้ว

      കോറ എന്ന് പറഞ്ഞാലും മതി

    • @subair.csubair.c1612
      @subair.csubair.c1612 ปีที่แล้ว +1

      കോറ എന്ന് പറഞ്ഞാലും മതി

    • @AyishasDreamWorld
      @AyishasDreamWorld  11 หลายเดือนก่อน

      ​@@subair.csubair.c1612അങ്ങനെയും റാഗി ക്കു പേരുണ്ടോ?

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว +5

    നല്ല വീഡിയോ ആയിരുന്നു വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി എത്തുക നല്ല അവതരണം

  • @sinibibin1582
    @sinibibin1582 ปีที่แล้ว +2

    Recepie kollam ketto

  • @bharathimohanan4178
    @bharathimohanan4178 7 หลายเดือนก่อน +1

    നല്ല healthy food Thanks

  • @elizabethvinod7118
    @elizabethvinod7118 10 หลายเดือนก่อน

    Ningalude samsaram kettittu nallapole deshtamvarunnund .ragi ennu sariku parayan padichittu va athyam

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    ragiyum uluvayum chernnulla preparation nannayittundu....idonnu sarikku try cheyyanda item thanne....

  • @indiradevi4208
    @indiradevi4208 ปีที่แล้ว +4

    നല്ല അറിവ് 🙏🏻🙏🏻🙏🏻നല്ല അവതരണം 👍🏻👍🏻👍🏻

  • @vimlaassumption9408
    @vimlaassumption9408 ปีที่แล้ว +1

    Thank you. Very informative 👍👍

  • @surendranpillair3985
    @surendranpillair3985 ปีที่แล้ว +4

    റാഗി (കൂവരക്) യുടെ തോട് അഥവാ ഉമിയിൽ ധാരാളം ഫൈബർ ഉണ്ട്. ഉമി ഉപയോഗിക്കണം.

  • @fathimarazak8693
    @fathimarazak8693 ปีที่แล้ว +4

    നല്ലൊരു അറിവ് പകർന്നു തന്നു നന്ദിയുണ്ട് മോളെ 👍

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว +2

    njan kazikaarundu sugar nalla reetiyil kurayunundu

  • @shanavask4325
    @shanavask4325 ปีที่แล้ว +2

    Thank you ചെയ്തു നോക്കീട്ടു വിളിക്കാം.

  • @mercyshibu916
    @mercyshibu916 ปีที่แล้ว +2

    Thank you so much... Very much helpful ...🙏🙏

  • @zeenathk5525
    @zeenathk5525 ปีที่แล้ว +1

    ഇഷ്ടപ്പെട്ട റസിപി യാണ് ഡ്രൈ ചെയ്ത് നോകാം

  • @Geetha67
    @Geetha67 ปีที่แล้ว +1

    Uluvayum riceum ingane nokkiyittund ragi uluva combination nokkiyittilla ithu kollam

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว

      Ragiyum ululuvayum kondu ithupole undakkiyal nalla taste aan. Try cheythu nokutto.
      Thanks for watching 🥰

  • @gigglest8701
    @gigglest8701 ปีที่แล้ว +1

    Good share dear very useful ithupoloru recipe ariyillarunnu arogyathinu gunam cheyyunna e recipe theerchayayum njan try cheyyum thanks a lot

  • @AjayKumar-pq1ez
    @AjayKumar-pq1ez ปีที่แล้ว +2

    Very good will try cheyditte parayam

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +4

    രാജി നന്നായി വെന്തിട്ടുണ്ട് .

  • @swapnas3915
    @swapnas3915 ปีที่แล้ว +7

    so delicious and healthy recipe..very good for our diet plan
    keep sharing more..

  • @amazingworld7803
    @amazingworld7803 ปีที่แล้ว +4

    Ragiyum uluvayum cherthulla adipolii fd aanalooo... Healthy aayitt kazhikkam well explined nd wellnpresented dear

  • @mohamedshafi6389
    @mohamedshafi6389 ปีที่แล้ว +2

    Super very healthful vedio... 🎉🎉🎉🎉🎉

  • @elizabethpeter9100
    @elizabethpeter9100 ปีที่แล้ว +4

    Thank you

  • @kithuponnu5100
    @kithuponnu5100 ปีที่แล้ว +4

    റാഗിയും,ഉലുവയും ഇതുപോലെകഴിച്ചാൽ ഷുഗർ400ൽ നിന്ന്80ൽ ethum alle. ithu kollamalllo.റാഗിയും ഉലുവയും കൊണ്ടുള്ള ഒരു simple recipe ishtamaayi ketto.

  • @megham398
    @megham398 ปีที่แล้ว +2

    Raggiyum uluvayum cherthitulla healthy recipe ..sugar ullavarku upakarapedunna oru video ayirunu ..keep going

  • @Sreekuttisworld-g7u
    @Sreekuttisworld-g7u ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ ഫുഡ്

  • @jameelabeevi2426
    @jameelabeevi2426 ปีที่แล้ว +4

    Good information ❤❤

  • @roshnigirish3024
    @roshnigirish3024 ปีที่แล้ว +3

    നല്ല ഒരു റസ്സിപി യാണ്

  • @rasiyarasiya8421
    @rasiyarasiya8421 ปีที่แล้ว +2

    റാഗിയും ഉലുവയും കൊണ്ടുണ്ടാക്കിയ റെസിപി ഉഷാറായിട്ടുണ്ട്

  • @kitchen3128
    @kitchen3128 ปีที่แล้ว +1

    Nalla aathmardhamaaya vivaranam...try cheyyanam

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +1

    Nalla oru healthy recipe aanu share cheytatu...Ithu nammude arogyathinu nalla thanu

  • @RadhaMN-i6b
    @RadhaMN-i6b 6 หลายเดือนก่อน +1

    valarc nallalhe

  • @alexanderpk5060
    @alexanderpk5060 ปีที่แล้ว

    Please ഹാർട്ട് ക്ലീനാക്കുവാൻ എന്ത്, എങ്ങനെ, എപ്പോൾ കഴിക്കണം എന്ന ഒരു വീഡിയോ ചെയ്യണേ ....... Please

  • @abdulnazaredappally2480
    @abdulnazaredappally2480 ปีที่แล้ว +1

    ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.

  • @kayjohn6916
    @kayjohn6916 ปีที่แล้ว

    Is ragi can cook with out blending

  • @navyapinky9830
    @navyapinky9830 ปีที่แล้ว +2

    sugarvalare nalloru recipe kurayan valare nallathanu ragiyum uluvayum weight kurayanum nallathanu

  • @sulochanajagannadh4882
    @sulochanajagannadh4882 ปีที่แล้ว +1

    Thanku so much

  • @Misnavv-cn9zh
    @Misnavv-cn9zh 10 หลายเดือนก่อน +1

    Ragiyum cherupayarum uluvayum koodi kazugi unakki podich dosha undakkaan pattumo pls rpl

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Raagiyum uluvayum sugar contrrol cheiyan vallare helpful aaayitulla items aanu, eenthayalum eee healthy andd tasty aayittulla recipe try cheiythu nokkam

  • @FathimaFtm-hl7fo
    @FathimaFtm-hl7fo ปีที่แล้ว +1

    Vyait 11:25 kudan ragi നല്ലതാണോ

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว +10

    റാഗിയും ഉലുവയും ചേർത്ത നല്ല ഹെൽത്തി റെസിപ്പി ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ 👍

  • @najiaslam6132
    @najiaslam6132 ปีที่แล้ว +1

    RAGI VECHU ADIPOLI SIMPLE RECIPE THANKS SHARE RECIPE

  • @diyakumar1770
    @diyakumar1770 ปีที่แล้ว +1

    Ragiyum uluvayum kondulla nalla oru healthy recipe aanu share cheytatu..Try cheytu nokkaatto

  • @mr.mohanji2908
    @mr.mohanji2908 ปีที่แล้ว +2

    Hi thank for your information

  • @chitradamu4450
    @chitradamu4450 ปีที่แล้ว +1

    Super recepy madam.Tq

  • @girijammaks5833
    @girijammaks5833 ปีที่แล้ว +1

    Enthayalum onnu pareeshichu nokkatte sugur kurayumo enne ariyatte

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว

      അരി ഭക്ഷണം കുറച്ച് ഇതു ഒരു മാസമെങ്കിലും കഴിക്കാണെങ്കിൽ ഷുഗർ തീർച്ചയായും കുറയും. കുറഞ്ഞാൽ feedback അറിയിക്കാൻ മറക്കരുതേ...

  • @sunithav.g
    @sunithav.g ปีที่แล้ว +2

    Very useful information

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    Very special hack share healthy recipe to know it seem really work, i will make it follow your video showing us, nice and kind sharing.

  • @ivyverghese2153
    @ivyverghese2153 ปีที่แล้ว +1

    Good recipe..Raggi...

  • @mydreamz1751
    @mydreamz1751 ปีที่แล้ว +7

    Simple recipe with raagi and ഉലുവ.Healthy recipe.Sugar കുറയാനും തൈറോയ്ഡ് നടുവേദന ഇതൊക്കെ കുറയാനും നല്ലത്.Good share

  • @kasimanzam2308
    @kasimanzam2308 ปีที่แล้ว +2

    Ith breakfastnum eveningnum kazhichal madiyo. Njn try cheyyum to. Result ariyikam to

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว

      മതി. വേറെയും റാഗി കൊണ്ടുള്ള recipes(idli , Dosa )നമ്മുടെ ചാനലിൽ ഉണ്ട്.അതും try ചെയ്തു നോക്കൂട്ടോ. എന്നിട്ട് feedback അറിയിക്കാൻ മറക്കരുതേ...

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +11

    Very healthy and yummy recipe good for diabetic patients keep sharing more recipes..

  • @annammajoy2974
    @annammajoy2974 ปีที่แล้ว +2

    Very good 👍🏼👍🏼👌💙

  • @thankammaisac6281
    @thankammaisac6281 ปีที่แล้ว +2

    Thankyou

  • @saihema810
    @saihema810 ปีที่แล้ว +1

    വെയിറ്റ് കൂട്ടാൻ റെസിപ്പി ഉണ്ടോ

  • @MohammedVaris...
    @MohammedVaris... ปีที่แล้ว +1

    Arikkumbol kurach wellam kududel ozicchal eluppamagum

  • @sunithasajayan1846
    @sunithasajayan1846 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @sheelask4543
    @sheelask4543 ปีที่แล้ว +2

    Raggi um uluva um, nalloru healthy food, valare nannaitundu, nannai present cheythu

  • @desiappu1
    @desiappu1 ปีที่แล้ว +4

    wooww its really amazing sharing dear , Very healthy and yummy recipe...well presented and prepared..

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +1

    Super മോളെ

  • @beenabeena1226
    @beenabeena1226 ปีที่แล้ว +1

    Healthy recipe. Valare nalla vidro. Well explained. Thanks for sharing

  • @mariamlukose594
    @mariamlukose594 ปีที่แล้ว +2

    Sister uluva epool cherthu ennu parajilla

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว +1

      Njan paranjittundallo. Details onnum missavathirikkan skip cheyyathe kandu nokkuu... Ragi venthu kuruki vannathin shesham uluva cherthu kodukkuka.

  • @rosethanu8966
    @rosethanu8966 ปีที่แล้ว +109

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ എന്തായാലും ഷുഗർ കുറയ്ക്കാനും അതുപോലെ തന്നെ ബിപി കുറക്കാനും ഒക്കെ ഈയൊരു വീഡിയോ വളരെ പ്രയോജനം ചെയ്യുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എൻറെ കൂട്ടുകാർക്കും ബന്ധുക്കൾക്കും ഈ ഒരു വീഡിയോ ഞാൻ ഷെയർ ചെയ്തു കൊടുക്കുന്നതാണ് വളരെ നല്ലൊരു ബെനിഫിറ്റ് ആയിട്ടുള്ള ഒരു വീഡിയോ ആണ് നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @UsmanMuslinyar
    @UsmanMuslinyar ปีที่แล้ว +1

    സൂപ്പർ❤🤲

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +1

    This is excellent food but I don't know why strained the dough ? The raggie bran is the best content.

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +1

    I am very interesting this healthy recipe for good to know it, dear, keep sharing more and more,

  • @amminipaul9071
    @amminipaul9071 ปีที่แล้ว +1

    Leaf vegetables ൻ്റ കൂടെ കഴികമല്ലോ

  • @omanasasikumar838
    @omanasasikumar838 ปีที่แล้ว +2

    Cholesterol ന്റെ കാര്യം പറഞ്ഞില്ലല്ലോ

  • @neethumol099
    @neethumol099 11 หลายเดือนก่อน

    Enthina ethrmathram valichu neetune paraina alku ottum energyilalo

  • @Nirmala-w4f
    @Nirmala-w4f 11 หลายเดือนก่อน +1

    Best food

  • @januthazhathekuni278
    @januthazhathekuni278 ปีที่แล้ว +1

    സൂപ്പർ റാഗി ആണ്

  • @girijammaks5833
    @girijammaks5833 ปีที่แล้ว +1

    Thaks

  • @leelammaroby2634
    @leelammaroby2634 ปีที่แล้ว +1

    Prayamullavar divsavum ragi kazhi kunnathu kaphakettu undakkum . Uluvayum chila rogikulku nallathalla

    • @AyishasDreamWorld
      @AyishasDreamWorld  ปีที่แล้ว

      Pashuvin paalil undakkumbozhan kaphakkettu undavukka.

  • @aleyammababu8617
    @aleyammababu8617 6 หลายเดือนก่อน

    Ragi or panjapullae.......(malayalam)I don't know why she is saying Ragi????

  • @naseelas7004
    @naseelas7004 ปีที่แล้ว +1

    Beautiful ❤

  • @binuvasudevan3958
    @binuvasudevan3958 ปีที่แล้ว +3

    സൂപ്പർ👌👌👌👌

  • @santhavasu1233
    @santhavasu1233 6 หลายเดือนก่อน

    Rakhiye Arakkalle ... Raagiye aarakku

  • @ponnappancm2833
    @ponnappancm2833 ปีที่แล้ว +1

    Goodday,
    Ragi carbo hadrate is too high.
    ULUVA may be good ,
    COMBINATION of Ragi to be re-exam
    ined ,pl do

  • @Manojkumar-nf8fv
    @Manojkumar-nf8fv ปีที่แล้ว +1

    V v Good

  • @sunilaabraham9992
    @sunilaabraham9992 ปีที่แล้ว

    Super recipe .. i tried👍