ലിയോ ശരിക്കും ചോട്ടുമോൻ തന്നെയാണ് അച്ഛനോട് എന്തൊരു സ്നേഹം മാണ് അവന് ലൈക്ക വന്നപ്പോൾ അവൾക്കു വിട്ടുകൊടുത്തു അമ്മയുടെ മോൻ തന്നെയാണ് അത് അമ്മസ്നേഹം ലൈക്ക പാവം ബോൾ വായിൽവെച്ചു നടക്കുന്നു ലിയോചേട്ടനെ ബുന്ദിമുട്ടിക്കേണ്ട എന്ന് ഓർത്താണ് നല്ല സ്നേഹമുള്ള കൊച്ചാണ് അവൾ രണ്ടു മക്കളും സൂപ്പർ അടിപൊളി ❤️❤️❤️
ആ പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട്... പിന്നെ ലിയോക്കുട്ടന്റെയും ലൈക്ക കുട്ടിയുടേം കുസൃതി ഒക്കെ കാണാൻ എന്ത് രസമാണ്... പിന്നെ അച്ഛാ... എന്നും വീഡിയോസ് ഇടണേ....
Video idaan late avnnakond Leokuttanem Lechuttyaem avde ellareyum othiri miss cheyunnu🤗...innathe video super 🎉..Innu pookkaldae bckground il vechtt edtha 2 aaldaeyum pics um adipoli aayttnnd👌😍
ഞാൻ നേഴ്സറിയിൽ നിന്നും വാങ്ങിയ ചെറിയ തൈക്ക് 40രൂപയെ ആയുള്ളൂ, 4എണ്ണം വാങ്ങി അതിന്റെ ഒരു ചെറിയ കമ്പു മുറിച്ചു ചട്ടിയിൽ ചുമ്മാ കുത്തിവെച്ചത് ഇപ്പൊ പൂ ആയിട്ട് നില്കുന്നു
ലിയോ കുട്ടനും ലൈയ്ക കുട്ടിയ്ക്കും ഒപ്പം ഉള്ള വൈകുന്നേരം സ്വർഗതുല്യം. ഉദ്യാനം ഉഷാറായിട്ടുണ്ട്.
ഇന്നത്തെ video super 👌
സുന്ദരിസുന്ദരന്മാരുടെ കളിയും garden ഉം സൂപ്പർ 🥰💜
പൂന്തോട്ടം സൂപ്പർ ലിയോ കൂട്ടനേം ലൈക മോളെയും പോലെ 🥰
ലിയോ ശരിക്കും ചോട്ടുമോൻ തന്നെയാണ് അച്ഛനോട് എന്തൊരു സ്നേഹം മാണ് അവന് ലൈക്ക വന്നപ്പോൾ അവൾക്കു വിട്ടുകൊടുത്തു അമ്മയുടെ മോൻ തന്നെയാണ് അത് അമ്മസ്നേഹം ലൈക്ക പാവം ബോൾ വായിൽവെച്ചു നടക്കുന്നു ലിയോചേട്ടനെ ബുന്ദിമുട്ടിക്കേണ്ട എന്ന് ഓർത്താണ് നല്ല സ്നേഹമുള്ള കൊച്ചാണ് അവൾ രണ്ടു മക്കളും സൂപ്പർ അടിപൊളി ❤️❤️❤️
❤❤❤❤❤❤❤❤❤❤❤
Aa ball valuthanu, avalude thaadiyellu vedanikkum 😂😂😂❤❤❤❤
Flower garden suuuper 👍. Leo and Laika♥️♥️♥️♥️♥️🙌🙏
സമയം പോകാൻ ഇത് തന്നെ ധാരാളം. സത്യം പറഞ്ഞാൽ നിങ്ങളുടെ ആരോഗ്യ രഹസ്യം ഇവർ തന്നെയാണ്. എന്നും ഇങ്ങനെ തന്നെ പോകട്ടെ യെന്ന് പ്രാർത്ഥിക്കുന്നൂ.
ലിയോ കുട്ടൻ്റെയും Laika കുട്ടിയുടെയും ഗാർഡൻ സൂപ്പർ. പാവം ലിയോകുട്ടനും, കുസൃതി പെണ്ണ് Laika കുട്ടിക്കും ഹായ് ❤❤❤❤❤❤🥰🥰
പൂത്തോട്ടം അതിമനോഹരം , ലൈക , ലിയോ ചക്കര ഉമ്മ 🥰🥰🥰🥰🥰
ലിയോക്കുട്ടൻ്റെ കളി ലൈറ്റ് അടിക്കുമ്പോൾ അവൻ എന്ത് ഹാപ്പിയാണ്. നല്ലരസമുണ്ട് അവൻ്റെ ഓട്ടവും കളിയും
ലിയോ മോന്റെ കളിപ്പാട്ടമാണ് അവന്റെ കളിപ്പാട്ടം ❤️
ആഹാ കാഴ്ച്ചക്ക് നല്ല വിരുന്നാണല്ലോ ❤ ലിയോ കുട്ടനോടും ലൈക്ക കുട്ടിയോടും സൗന്ദര്യത്തിൽ മത്സരിക്കാൻ പറ്റിയ പൂന്തോട്ടം 🙏🙏🙏❤❤❤❤❤❤❤
ലിയോ യുടെ വാല് സൂപ്പർ 😂😂😂😂 ആ ആട്ടം 😂😂😂 ലൈക 🤣🤣🤣 കുസൃതി ആശാൻ
ലേയ്ക്ക ❤️❤️❤️❤️ലിയോ ❤️❤️❤️❤️❤️❤️
നന്നായി വീഡിയോ എടുക്കുന്നുണ്ട് ചേച്ചി . supper 👍❤️❤️❤️❤️
So sweet 💗 Liyo and Lykka chakkare ❤😊
ലിയോ കുട്ടന് കാലിന് വയ്യായ്ക വരുന്നുണ്ടോ നടത്തതിന് എന്ദോ.. 🥰🥰🥰🥰❤️❤️❤️❤️❤️ഒരുപാട് സന്തോഷം മക്കളുടെ കളി കാണുമ്പോൾ
❤ ലിയോകുട്ടന്റെയും ലയ്ക കുട്ടിയുടെയും വ ർണ്ണ സുന്ദരമായ പൂന്തോട്ടം ❤ അച്ഛനും അമ്മയും ചക്കര മക്കളുടെ കളികളും കണ്ണിനും മനസ്സിനും സന്തോഷം നൽകുന്നു 🥰
ചേട്ടൻ്റെ garden അതി ഗംഭീരം മനോഹരം ❤❤🎉🎉
എന്ത് ഭംഗി ആ പൂക്കൾ സൂപ്പർ
പാവം ലെയ്ക കുട്ടിയുടെ കാര്യം
ലിയോ മോനെ 💕💕💕💕
ലെയ്ക യുടെ കാര്യം കണ്ട് ചിരിച്ചു ചിരിച്ചു ചത്ത്
മനോഹരമായ പുന്തോട്ടം... സുന്ദരനും സുന്ദരിയും അതിലും മനോഹരം 🎉🎉😂😂❤❤
അമ്മയുടെ ചിരിയും വർത്തമാനവും രസമാണ്
സൂപ്പർ ഗാർഡൻ 👌👌👌ലിയോ ലൈക്ക 👍👍👍
നമ്മുടെ ചോട്ടുവിന്റെ വീട് അടിപൊളി വീട്ടുകാരും പിന്നെ സുന്ദരനും സുന്ദരിയും❤
Sundarenteyum sundariyuteeyum സുന്ദരമായ ഉദ്യാനം ❤❤❤❤❤
ആ പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട്... പിന്നെ ലിയോക്കുട്ടന്റെയും ലൈക്ക കുട്ടിയുടേം കുസൃതി ഒക്കെ കാണാൻ എന്ത് രസമാണ്... പിന്നെ അച്ഛാ... എന്നും വീഡിയോസ് ഇടണേ....
ലിയോ ലൈയ്ക്ക മുത്ത് മണികൾ❤ പൂന്തോട്ടം സൂപ്പർ ആയിട്ടുണ്ട്❤ ഇന്നത്തെ കളി 😂😂😂
Beautiful garden 👏🏻👏🏻Leo Monum lechu molum super alle 😅😅❤️❤️❤️❤️❤️❤️
Mind-blowing video ❤❤🥰🥰
ലിയോ , ലയ്ക്ക സൂപ്പർ സായാഹ്നം 🎉🎉🎉🎉❤❤❤
ലിയോ ലൈക രണ്ടാളും സൂപ്പർ വീഡിയോ കലക്കി❤❤💞💞😘😘
Laika is a super intelligent doggo❤
Soo... beautiful flowers 😍😍Love u Leo nd Laika 😘😘😘🥰🥰🥰♥️♥️♥️♥️
പൂക്കൾ അതി മനോഹരം മക്കൾ അതിലും മനോഹരം
Leo, laika 🥰😘, Garden super
Leo and Laika wonderful kuttigal ❤ nice video 🙏 super 😊😊😊
Leokutta Laikakutty ❤❤❤❤❤❤
Adipoli video❤️❤️❤️👍👍👍
Enganeyenkilum video ittal mathitto👍👍👍
അടി പോളി 😆😆
സൂപ്പർ ഗാർഡൻ 😍... കുട്ടികളുമൊത്തു സമയം പോകുന്നത് അറിയില്ല 🥰
സൂപ്പർ ❤❤❤
അച്ചോടാ സൂപ്പർ 😍😍🥰🥰
Garden adimanoharam.very very colourful.Laika toy munpil vechu pala thavana achane kalikkan vilikkunnu.Leo, mon very quiet dog aanu action athyavasyamanenkil mathrame ulloo. Randu perum sweet kunjangalanu.ithra nalla kudumbam kittiyadu avarude bhagyam.
Video idaan late avnnakond Leokuttanem Lechuttyaem avde ellareyum othiri miss cheyunnu🤗...innathe video super 🎉..Innu pookkaldae bckground il vechtt edtha 2 aaldaeyum pics um adipoli aayttnnd👌😍
ഒരു പൂക്കാലം,സുന്ദര്മായ കാഴ്ച 👍👍👍🥰🥰
So beautiful garden ❤❤liyo❤❤layka❤❤chottu❤❤
Leokutta Laikakutty 👍👍❤️❤️❤️❤️🥰🥰🥰💕💕💕💕
Lovely ❤❤❤
Hai Acha 💕💕💞💞💕💕Leokutta💕💕❤️💕Laika 💕💕💕and family 💕💞💕❤️💕💕💞💞💕💕💕
Gardan super aanu katto.
Beautiful garden😍 ❤️Leao❤Laika❤️
Garden super👌👌
അച്ഛനും അമ്മയും.... 👌🏾👌🏾👌🏾👌🏾🌹🌹🌹🌹
Photos,garrden super 😊😊😊
Chetta.....Chechi...ningalude evening ennum ithupole santhosham ullathakatte....🧿
Super ayittundu chettaa❤❤
Nalla poonthottam Kanan nalla bhangiyund kttikaleyum vliyaishtamane
Leokku Acheneyum Ammayeyum Jeevana😍
Garden supermakkalumare umma🥰🥰🥰🥰🥰
Beautiful garden ❤❤
ലൈക്ക ലിയോ ummaaaaa❤❤❤❤❤
Randuperum. Thalarnnu. Kidakkunnu. Pavam. Rest. Edutho. Umma
Nalla makkal❤
Hai vasanthkalam vannallo Leo Laika kutty Ilove you
Leo ❤❤❤❤❤❤❤ laika ❤❤❤❤❤❤❤ love you Leo
പാവം ലൈകകുട്ടി
Ha ethra manoharam manasu niranju❤
വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ❤❤❤
Leo ❤
അച്ഛാ എന്താ വീഡിയോ വൈകുന്നേ❤️🥰
ഇന്ന് പൊളിച്ചു 😂😂
Beautiful garden
അതിനു അമ്മ ഇപ്പോൾ പഠിച്ചല്ലോ വീഡിയോ എടുക്കാൻ..... ഇനി മുതൽ അമ്മ വീഡിയോ എടുക്കട്ടെ ❤❤❤❤❤
സൂപ്പർ വീഡിയോ
Lika Lieo chetta chechi orupad istam❤️❤️❤️❤️
❤❤❤👍🏻😘
അടിപൊളി ഗാർഡൻ
ഹായ്,ദിലീപ്ചേട്ട,ലിയോയുടെയുംലൈക്കയുടെയുംഈവനിംഗ്വ്ലോഗ്,സൂപ്പർ,❤
Thanks 😊
🥰🥰🥰
Liyoയ്ക്കും.. ലായിക്കയുടെയും ഫോട്ടോ എടുക്കു അവിടെ വച്ച്
അടിപൊളി പൂക്കൾ
ഗാർഡൻ super
🥰🥰🥰🥰🥰😂😂
Very beautiful garden of flowers. LEO AND LAIKAALSO LAIKA comedian
അച്ഛാ ഇവർക്ക് ചെറി പഴം കഴിക്കാൻ കൊടുത്തിട്ടുണ്ടോ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നത് അതിന്റെ വീഡിയോ ചെയ്യാമോ അച്ഛാ plse ❤❤❤❤😍😍🤩🤩😍😍😍
❤❤❤❤❤❤❤❤
ഞാൻ നേഴ്സറിയിൽ നിന്നും വാങ്ങിയ ചെറിയ തൈക്ക് 40രൂപയെ ആയുള്ളൂ, 4എണ്ണം വാങ്ങി അതിന്റെ ഒരു ചെറിയ കമ്പു മുറിച്ചു ചട്ടിയിൽ ചുമ്മാ കുത്തിവെച്ചത് ഇപ്പൊ പൂ ആയിട്ട് നില്കുന്നു
കടലാസ്ചെടിയുടെ മുള്ള് അവർക്ക് കൊള്ളാതെ നോക്കണം
Ippol video iduvan thamasikkunnallo, we are waiting to see Laika and Leo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Evideya makkale bahutdin bad mila hai. Acha video kannunnilallo❤❤❤❤❤❤😊😊😊😊😊🎉🎉🎉
😍
❤❤❤❤❤👍👍👍
Video editing onum venda .. ithu thane super
🥰🥰🥰🥰🥰🥰
ഞാൻ മക്കളെ നോക്കി ഇരിക്കുകയായിരുന്നു. ഇപ്പോൾ കാണുന്നില്ലല്ലോ. ഇതെന്താ ഇപ്പോൾ വരാൻ വൈകുന്നത്?
ദിലീപ് ചേട്ടാ PVC പൈപ്പിൽ പോർട്ടൂലാക്ക വെച്ചത് കണ്ടു. അതെങ്ങനെയാ.
മണ്ണും ചെകരി ചോറും മിക്സ് ചെയ്തു നിറച്ചതാണോ പൈപ്പിൽ. ഒന്ന് പറഞ്ഞു തരുമോ 🙏🥰
ലിയോകുട്ടന്റെ weight ശ്രദ്ധിക്കണം..
😂😂😂
Eppol activities onnum kanunnilla kurach mattam varutham