ലിയോ ലെയ്ക ഈ വീടിന്റെ ഐശ്വര്യം 😂🫣|LeoLaika| chottuz

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 240

  • @nirmalanair3109
    @nirmalanair3109 6 หลายเดือนก่อน +6

    പാവം അവൾക്കു പേടിയാണ്. മിടുക്കു കാണിക്കുന്നെങ്കിലും എല്ലാം പേടിയാണ് പാവം ഈ ജീവികൾക്ക് ❤️

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +39

    അടിപൊളി വീഡിയോ... നമിച്ചു സ്വന്തം മക്കൾ പോലും ഇങ്ങനെ ഉണ്ടാകില്ല.. പുണ്യം ചെയിത അച്ഛനും അമ്മയും മക്കളും ❤❤

  • @beenakumari5325
    @beenakumari5325 ปีที่แล้ว +31

    പാവം പേടിച്ചു മൂലേക്കയറി ലെയ്ക്ക ഒന്നിനൊന്ന് പയറ്റി നിൽക്കുന്ന ലിയോ❤❤❤😂😂😂

  • @binduraghavan2624
    @binduraghavan2624 ปีที่แล้ว +7

    😂😂ദിലീപേട്ടന്റെ കയ്യും പിടിച്ചുള്ള ലൈക്ക പെണ്ണിന്റ ഓട്ടം 😃

  • @jaibinbiju
    @jaibinbiju ปีที่แล้ว +83

    ഒച്ച ഇട്ടത് കണ്ടപ്പോൾ ലൈക്ക പേടിച്ച് ഒറ്റ ഓട്ടം

  • @vktech415
    @vktech415 ปีที่แล้ว +42

    ലിയോ ക്കുട്ടനേയും ലേയ്ക്കക്കുട്ടിയേയും തമാശക്കാണെന്തിലും വഴക്കു പറയുന്നതു കേൾക്കുമ്പോൾ സങ്കടം തോന്നു. ❤️❤️❤️👌👌👌👍

  • @farhanmuhammed8920
    @farhanmuhammed8920 ปีที่แล้ว +12

    നല്ല അടക്കവും ഒതുക്കവും ഉള്ള മോൾ ലെയ്ക ❤️❤️❤️❤️ലിയോ മോൻ സൂപ്പർ

  • @sureshmarkose213
    @sureshmarkose213 ปีที่แล้ว +9

    ചോട്ടു... ചോട്ടു വാണ് ആ വീടിന്റെ ഐശ്വര്യം......❤️
    ലിയോ ലയ്ക്കാ അവന്റെ റിഫ്ലക്ഷൻ സ് ആയി കാണാനാണ് എനിക്കിഷ്ടം.... നല്ല മക്കൾ...💞

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +11

    ലെയ്ക്ക ഓടിയത് കണ്ട് ചിരിച്ച് മതി മായി😂😂😂😂😂😂😂😂😂

  • @kannankannan47962
    @kannankannan47962 ปีที่แล้ว +33

    ലൈക ഓടിയത് കണ്ട് ചിരിച്ചു ബോധം പോയി 🤣🤣🤣

    • @vipinkumarappu6132
      @vipinkumarappu6132 ปีที่แล้ว +1

      എന്നിട്ട് ഈ കമെന്റ് ബോധം വന്നപ്പോൾ ഇട്ടതാണോ 🙄?!

  • @lijukunjumon8236
    @lijukunjumon8236 ปีที่แล้ว +18

    ലെയ്ക മുങ്ങിയ വഴിക്കു പുല്ലുപോലും മുളക്കില്ല😅

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +27

    കണ്ടോ അമ്മക്ക് ചോദിക്കാനും പറയാനും ലിയോയും ലൈക്കയും ഉണ്ട്.🎉

  • @RamaRama-lk7ff
    @RamaRama-lk7ff 7 หลายเดือนก่อน +1

    എന്റെ മോളുടെ പേരും ഐശ്വര്യ എന്നാണ്. ഭാഗ്യം എന്നും നിങ്ങളുടെ കൂടെയുണ്ടാവട്ടെ 😊😊

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 ปีที่แล้ว +6

    ഇവന് ട്രെയിനിങ് കൊടുക്കുന്നത് ചേട്ടൻ തന്നെയാണോ ഒരു രക്ഷയും ഇല്ല ചേട്ടാ സൂപ്പർ❤❤

  • @avani1234
    @avani1234 ปีที่แล้ว +1

    അച്ഛാ അവർ കൈയിൽ കടിച്ചുപിടിക്കുമ്പോൾ പേടിയാകുന്നു സൂക്ഷിച്ചു വേണം ലിയോ ഇച്ചിരി അനുസരണക്കെടുള്ളതുപോലെ തോന്നുന്നു പക്ഷെ ലേയ്ക്കക്കുട്ടി മിടുക്കി 💙💙💙💚💚

  • @sakeenav9784
    @sakeenav9784 ปีที่แล้ว +7

    ലിയോ മിടുക്കൻ അമ്മയെ വഴക്ക് പറയാൻ സമ്മതിച്ചില്ല

  • @ambilypg4641
    @ambilypg4641 7 หลายเดือนก่อน +1

    ലിയോ സൂപ്പർ ❤❤❤

  • @vineethak3298
    @vineethak3298 ปีที่แล้ว +6

    ലിയോ, ലൈക്ക 🥰🥰🥰മക്കൾ പേടിച്ചു പോയി 🥰അമ്മയോട് മക്കൾക്ക് എൻഡ് ഇഷ്ട്ടം 🥰❤

  • @nirmalanair3109
    @nirmalanair3109 6 หลายเดือนก่อน +1

    നമ്മൾ കാണിക്കുന്ന സ്നേഹത്തിലുള്ള ധൈര്യമാണ് അവർ ഈ തന്റേടം കാണിക്കു
    ന്നത്

  • @mollysaji3841
    @mollysaji3841 ปีที่แล้ว +4

    ലൈക ഡീസന്റെ ആയി, ലിയോ, അവനു പേടിയൊന്നുമില്ല 🥰🥰

  • @manjuhari511
    @manjuhari511 ปีที่แล้ว +16

    ലിയോ അലമ്പനാണ് കൊഞ്ചിച്ച് വഷളാക്കി ചെക്കനേ പാവം ലൈക്ക പേടിച്ച് ഓടി😂😂❤❤❤❤❤❤❤

  • @devakikp7919
    @devakikp7919 ปีที่แล้ว +25

    German Shepherd പൊതുവെ അഭിമാനികളാണ്. വീര്യം കെടുത്തണ്ട. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുമാണ്.

  • @SulaimankuttySulaimankut-td6qv
    @SulaimankuttySulaimankut-td6qv 9 หลายเดือนก่อน

    സൂപ്പർ മക്കൾ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

  • @vrindavenu9652
    @vrindavenu9652 ปีที่แล้ว +1

    Ammakuttan leo mon❤❤❤❤laika molum nalla kuttiyaayaa..💕💕💕😚😚💝💝💝

  • @davidb8176
    @davidb8176 ปีที่แล้ว +11

    അവനു അമ്മ കഴിഞ്ഞേ എന്തും പാവം പെണ്ണിന്റെ സങ്കടം കണ്ടോ ഒന്നു ഒച്ചവച്ചപ്പോൾ

  • @sheeja7579
    @sheeja7579 ปีที่แล้ว +1

    😂😂😂 ഒരാൾ ഓടി രക്ഷപെട്ടു 😂😂

  • @sumithajames3801
    @sumithajames3801 ปีที่แล้ว +3

    ലിയോ കുട്ടൻ ലൈക കുട്ടി സൂപ്പർ ❤️❤️❤️🥰🥰🥰

  • @minipillai1250
    @minipillai1250 ปีที่แล้ว +1

    പാവം ലെയ്ക മോൾ പേടിച്ചു പോയി

  • @Preetha-vh4rv
    @Preetha-vh4rv ปีที่แล้ว +4

    ലൈക പേടിച്ചു പോയി ശബ്‌ദം കേട്ടപ്പോൾ, ലിയോ അവൻ ധൈര്യം ഉള്ളവൻ ആന്ന് ❤❤❤❤❤

  • @sakeenav9784
    @sakeenav9784 ปีที่แล้ว +3

    ലൈക്ക നിന്റെ ഓട്ടം കണ്ടു ചിരിച്ചു എന്റെ കണ്ണിൽ വെള്ളം വന്നു ❤❤❤

  • @prajithasudheep3514
    @prajithasudheep3514 ปีที่แล้ว +1

    Orupad sandhosham thoni ee video yeth oru sneham avarkk❤❤

  • @Ratheeshp-zk3xo
    @Ratheeshp-zk3xo ปีที่แล้ว +2

    അവർ തെറ്റി പോവും Soft mind ആണ് അവർക്ക്

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    Leo mone laika mole Muthu manigal ❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋

  • @sree4607
    @sree4607 ปีที่แล้ว +2

    എടി എന്ന് വിളിച്ചു ഒച്ച എടുത്തപ്പോ പെണ്ണ് ഓർത്തു അവളെയാ വഴക്ക് പറഞ്ഞത് എന്ന്, അവള് ഓടി പെരയ്ക്കാത്ത് കേറി, 😄

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว +8

    .. dileep sir... you can't fool leo... he is a smart kid 🤣🤣🤣

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว

    ലിയോ Laika ഹായ്. ചക്കര മക്കൾ.❤❤❤❤❤❤❤❤❤❤❤❤

  • @susan19965
    @susan19965 ปีที่แล้ว

    Laikamol chakkare ummaa leio monum

  • @shinyjomon5523
    @shinyjomon5523 ปีที่แล้ว +4

    Leokutta Laikakutty enthoru snehamanu❤❤❤ chakkaramakkal ❤❤ super

  • @jessyalbert9399
    @jessyalbert9399 ปีที่แล้ว +1

    Liyokku ammaye othiri ishtam aanu.😍😍😍😍

  • @PreethaUnnikrishnan-n2y
    @PreethaUnnikrishnan-n2y ปีที่แล้ว

    Ethil ammayane poli... Makkal penny parayanum ellya.... ❤❤❤❤

  • @achicp
    @achicp ปีที่แล้ว +4

    കള്ളൻ വന്നാൽ ലൈകയെ ആരെങ്കിലും രക്ഷപ്പെടുത്തണം 😂😂😂😂😂😂😂😂

  • @Sreevidya-xk1gy
    @Sreevidya-xk1gy 8 หลายเดือนก่อน

    Achan paraunathu anusarikanam ❤❤❤ u acha

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว +2

    😂laikamoludi ottam 😂

  • @rathikr9695
    @rathikr9695 ปีที่แล้ว +14

    Enjoyed your video with leo and laika uncle❤😊

  • @ajithasuresh3893
    @ajithasuresh3893 ปีที่แล้ว

    പാവം ലൈകമോൾ ❤❤❤❤കുറുമ്പൻ ലീയോക്കുട്ടൻ ❤️❤️❤️❤️❤️

  • @ChinjuKrishnan-ve6uu
    @ChinjuKrishnan-ve6uu 5 หลายเดือนก่อน

    ലിയോ കുട്ടൻ ചക്കര മുത്താണ്

  • @misiriya1250
    @misiriya1250 ปีที่แล้ว +8

    വഴക്ക് ഉണ്ടാക്കുന്നതിന് അച്ഛനെ കൊണ്ട് കളഞ്ഞതാണ് ലൈക്ക മോൾ 🥰🥰🥰🥰🥰

  • @renjinikannan8195
    @renjinikannan8195 8 หลายเดือนก่อน

    അച്ഛൻ ❤️അമ്മ ❤️ലിയോ ❤️ലെയ്ക്❤️

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +1

    ലിയോ കുട്ടാ &ലേയ്ക കുട്ടി 😘😘😘😘

  • @narsinarsi6627
    @narsinarsi6627 ปีที่แล้ว +1

    ഇങ്ങനെ വഴക്ക് പറയല്ല ചേട്ടാ 🥰🥰🥰😍😍😍😄

  • @himashaibu5581
    @himashaibu5581 ปีที่แล้ว +1

    എന്റെ പൊന്നുകളെ ചീത്ത പറയല്ലേ ചേട്ടാ 😄😄

  • @sumakt6257
    @sumakt6257 ปีที่แล้ว +5

    Leo 😂 chiyo monu has become quite matured standing upto achan 😂😂😂Laika mol taking back seat ..both are lovable sweet darlings .. always wanting fun and frolic ..and peace in the family ❤❤❤

  • @GreshmaThampi-kq2ln
    @GreshmaThampi-kq2ln ปีที่แล้ว +2

    Laikayude ottam 😆😆😆leo amma mon aanu ❤❤❤

  • @kunjiis4289
    @kunjiis4289 ปีที่แล้ว +1

    അയ്യോ ലൈക്ക മോൾ പേടിച്ചു🤭

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว

    Hai Acha ❤️💕💕💞💞💞💕Leokutta ❤️💕💕💞💞Laika ❤️💕💞💞❤️💕💕💞and family ❤️💕💕💕💕💕

  • @ambikasukumaran7434
    @ambikasukumaran7434 ปีที่แล้ว +1

    ലിയോ ചുണക്കുട്ടനാണേ❤ ലൈക്ക ❤

  • @murugeshtravels8289
    @murugeshtravels8289 ปีที่แล้ว +1

    Lio and leika love u lot.super super.😍❤️❤️❤️🥰🥰🥰🥰💕😀😀😀😀🙏🙏🙏🙏🙏🙏👍

  • @_sajani_
    @_sajani_ ปีที่แล้ว +1

    പാവം മക്കൾ ❤️🥰നല്ല സ്നേഹം.. ❤️🥰

  • @anuroy8354
    @anuroy8354 ปีที่แล้ว

    Pavam laika kutty

  • @sunimol6051
    @sunimol6051 ปีที่แล้ว +1

    Leyo laikka ❤❤❤❤❤❤❤

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +2

    ലിയോ മോൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘🤗

  • @ullasraghavan-qt5nx
    @ullasraghavan-qt5nx ปีที่แล้ว +11

    Lovely darlings ❤❤🎉🎉, They love a peaceful life ,they don't like arguments and shouting. It is a discipline both imposed on dilipettan 🙏 . blessings to Lyka and Leo 🎉🎉

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว

    Thomaskutty vettoda.anna laika

  • @sobhav390
    @sobhav390 ปีที่แล้ว +1

    So sweet Chakkare ❤❤❤

  • @athiraramachandran2569
    @athiraramachandran2569 ปีที่แล้ว +1

    5:06 ബ്ലാക്കിയെ പോലെ തന്നെയുണ്ട് അവൻ്റെ രൂപം

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว

    ❤❤❤chakara muthukal umma super

  • @Suparna.63
    @Suparna.63 6 หลายเดือนก่อน

    Leo❤️❤️

  • @arundas3592
    @arundas3592 ปีที่แล้ว

    Leo.laika.ningal.scoolil.pokunnille.chottuvine.pole

  • @arunsunny6692
    @arunsunny6692 ปีที่แล้ว +1

    Super LeoLaika

  • @prathibhavidyalayam9287
    @prathibhavidyalayam9287 ปีที่แล้ว +1

    Last nammude Achhan maryada padichu .. Leomon padippichu😂😂🎉🎉🐕‍🦺🐈‍⬛🥰🥰

  • @ushakumari4787
    @ushakumari4787 ปีที่แล้ว

    അടിപൊളി.. ചിരിക്കാൻ കൊള്ളാം

  • @meghaponni354
    @meghaponni354 ปีที่แล้ว

    ചക്കരകളെ ❤️❤️❤️❤️❤️

  • @midhun331
    @midhun331 ปีที่แล้ว +34

    Leo fans like here 👍🔥

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    Leo moneyoum laika moleyoum othiri ishattamaa I love you ❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋😚😚😚😚😚😚😚😚😚😚😚

  • @suvithao4606
    @suvithao4606 ปีที่แล้ว

    Lyika odi reksha pettu. Liyo prathigarikunnu 😂😂😂

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว

    Leokuttan ലൈക്ക മോൾ ❤❤❤❤❤❤❤

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +5

    കുഞ്ഞിനെ കൊണ്ട് പറ്റാത്ത സത്യം ഒന്നും ചെയ്യിക്കല്ലെ ?😂 Leo❤ Laika ഓണം വന്നപ്പോൾ ചോട്ടു മോനില്ലല്ലോ എന്ന്😢

  • @sarithachathannkutty314
    @sarithachathannkutty314 ปีที่แล้ว +3

    Leo & Laika 😍😍

  • @sunithamohan5380
    @sunithamohan5380 ปีที่แล้ว

    ലിയോ Laika ഹായ്❤❤❤❤❤

  • @LailaK.b
    @LailaK.b 3 หลายเดือนก่อน

    ❤️❤️❤️🥰🥰🥰

  • @midhun331
    @midhun331 ปีที่แล้ว +12

    Leo and Laika 🥰⚡

  • @emperorking890
    @emperorking890 ปีที่แล้ว +1

    Laikka😂😂😂

  • @PriyaPriya-x2i2y
    @PriyaPriya-x2i2y ปีที่แล้ว +1

    ലിയോ &ലൈക ❤️❤️❤️

  • @midhun331
    @midhun331 ปีที่แล้ว +29

    Laika fans like here 👍🔥

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว

    Amma avarude ammaya

  • @catlover6208
    @catlover6208 ปีที่แล้ว +4

    ലൈക്ക പേടിച്ച് ഓടിയ വഴിക്ക് പുല്ല് പോലും മുളക്കില്ല

  • @shivapriya5l179
    @shivapriya5l179 ปีที่แล้ว

    Only❤❤❤❤❤❤❤❤❤❤❤❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw ปีที่แล้ว +3

    Le Leo & Laika : Ammae ingane vazhakk parayaan njangal sammathikkoola achaa.. athilu noo compromise 😄...pinnae achante kaiyil irikunna aa kambu angg kalanjaal achan parayunna nthum njngal anusaricholam ...sathyam😅❤

  • @sajithasuby8394
    @sajithasuby8394 ปีที่แล้ว

    ❤ Leokkuttaa.... ❤Laikakkutty....

  • @prajithasudheep3514
    @prajithasudheep3514 ปีที่แล้ว

    Laikayude ottam👌😂😂😂

  • @athulyarajan2287
    @athulyarajan2287 ปีที่แล้ว +4

    Adyam vazhak paranjapo Laika vijarichu avale aanu vazhak parayunath ennu atha pettanu oodi akath poyath.pavam avalk ellam pedi aanu.ivide enikkum und podimolu🐶avalum ith pole aanu ellam pedi aanu😂2 pereyum orupaad ishtam❤Leo kuttanum Laika pennum😘

  • @ArjunThegsd
    @ArjunThegsd ปีที่แล้ว

    ലെയ്ക ഓടി പാവം😂❤

  • @FaisalFayzi
    @FaisalFayzi ปีที่แล้ว

    ലീയോ ❤❤

  • @unnikn4955
    @unnikn4955 ปีที่แล้ว

    🥰🥰🥰🥰ലിയോ ലൈക്ക 💖💖💖💖💖💖🥳🥳🥳🥳🥳💪💪💪💪💪🙏🙏🙏🙏

  • @kochumolsherin2262
    @kochumolsherin2262 ปีที่แล้ว

    Achaaaaa eniku Ivanmare ingu tharuooooo

  • @reejasentertainment3241
    @reejasentertainment3241 ปีที่แล้ว

    Nalla makkal❤❤

  • @nandan9390
    @nandan9390 ปีที่แล้ว

    superb.. so cute

  • @babumanegath6652
    @babumanegath6652 ปีที่แล้ว

    Adipoli

  • @sujasreejith5988
    @sujasreejith5988 ปีที่แล้ว +1

    പാവം മക്കൾ, തമാശയ്ക്കു പോലും വഴക്കു പറയല്ലേ ❤️

  • @aneesa12aneesa32
    @aneesa12aneesa32 ปีที่แล้ว +1

    ലൈക ഓടിയ ഓട്ടം 🤣🤣