Lal Jose - 45 | Charithram Enniloode 2459 | Lal Jose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +279

    എനിക്ക് ഒരു suggestion SAFARIയോട് പറയാൻ ഉണ്ട് ...ലാൽ ജോസ് സാറു ചില familiar അല്ലാത്ത ആൾക്കാരുടെ പേര് പറയുമ്പോൾ frameൻ്റെ sideൽ അവരുടെ image കാണിച്ചാൽ നല്ലതായിരിക്കും👍

    • @mysteryguy1011
      @mysteryguy1011 ปีที่แล้ว +22

      Sgk വിളിക്കുമ്പോൾ ഞാൻ പറയാം

    • @renjiths.9672
      @renjiths.9672 ปีที่แล้ว +14

      Just Google them

    • @ciraykkalsreehari
      @ciraykkalsreehari ปีที่แล้ว +1

      @@renjiths.9672 ഫ്രെയിമിൽ കിട്ടിയാൽ ഗൂഗിൾ ചെയ്യേണ്ട ആവിശ്യം വരുന്നില്ലല്ലോ

    • @rahimkvayath
      @rahimkvayath ปีที่แล้ว +9

      അങ്ങനെ ചെയ്യില്ല എന്ന് SGK പല തവണ പറഞ്ഞിട്ടുണ്ട്, ഒരു തരം. വാശി പോലെ

    • @Proudmalayalikerala
      @Proudmalayalikerala ปีที่แล้ว +7

      നിന്റെ റിക്വസ്റ്റ് എടുക്കുന്നില്ല... ഉം പൊക്കോ

  • @nek7657
    @nek7657 ปีที่แล้ว +8

    2010 വരെ ഉള്ള ഹൃദ്യമായ സിനിമകളുടെ സൃഷ്ടിയുടെ പിന്നിൽ ഒരുപാട് യാദൃശ്ചികതയുടെ മിന്നലാട്ടം കാണാം

  • @aneeshbpadisseril
    @aneeshbpadisseril ปีที่แล้ว +32

    ചാന്തുപൊട്ട് ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഓർക്കുന്നു. ചാന്തുകുടഞ്ഞൊരു സൂര്യൻ എന്ന പാട്ട് ഫേവറിറ്റ് ആണ് ❤

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว

      കൊച്ച് കള്ളൻ

    • @maheshnambidi
      @maheshnambidi ปีที่แล้ว +1

      Chandu kozhayanam

    • @aneeshbpadisseril
      @aneeshbpadisseril ปีที่แล้ว

      @@AngelVisionKerala 🤔🤔

    • @aneeshbpadisseril
      @aneeshbpadisseril ปีที่แล้ว

      @@maheshnambidi ങേ ?

    • @benzpallickathayil
      @benzpallickathayil ปีที่แล้ว +3

      Arthunkal, mararikulam beach aarnnu kooduthalum location. Roadil ninnum akathottu othiri nadannu pokanam locationilottu, oru divasam kaanan poyappol thengu oola veedinte frontil sakshaal dileep oru benchil kidannu uragunnu. Thalayanaykku pakaram kurachu thunikal vechu kiddakkunthu njaan ipolum oorkkunnu....

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +9

    Sun റൈസ് sunset
    ഒരു സ്ഥലത്തു തന്നെ കാണാൻ കഴിയുന്ന സ്ഥലം
    കന്യാകുമാരി ആണ്

  • @sreeragssu
    @sreeragssu ปีที่แล้ว +13

    പ്രിയദർശൻ, സത്യൻ അന്തിക്കാട്,കമൽ, ലാൽജോസ് എന്നിവർ പുതിയ cinema അനൗൺസ് ചെയ്താൽ തന്നെ കുറച്ചു നല്ല പാട്ടുകൾ പടത്തിൽ ഉണ്ടാവും എന്ന പ്രതീക്ഷയുണ്ട്. കുറച്ചു വർഷങ്ങൾ മുന്നേ വരെയും aa വിശ്വാസം അത് പോലെ നിന്നിരുന്നു..

    • @martinsam8787
      @martinsam8787 ปีที่แล้ว +2

      Velipadinte pustakam.vare majority lal Jose padangalile songs okke hit ayrnu .

  • @Anish-p9i3j
    @Anish-p9i3j ปีที่แล้ว +7

    അമരം സിനിമ ഓമനപ്പുഴ കടപ്പുറത്താണ് എടുത്തത്.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +17

    ചാന്തുപൊട്ടിന്റെ പിന്നാമ്പുറ കഥകൾ ഇതേ പ്രോഗ്രാമിൽ ബെന്നി പി നായരമ്പലം പറഞ്ഞത് ഏറെക്കുറെ കേട്ടിരുന്നു. എങ്കിലും താങ്കൾ പറയുന്നത് വീണ്ടും കേൾക്കാനും ഒരു രസമാണ്.

  • @midhunj7452
    @midhunj7452 ปีที่แล้ว +5

    Vidyaji and lal jose combination❤️❤️❤️

  • @arshadmohd8710
    @arshadmohd8710 ปีที่แล้ว +4

    Palolem is one of my favourite beaches.
    Used ro frequent there during college days.❤Food from the fisherman's shack was so good
    Your talk brings back a lot of memories.

    • @Intolerantmoron
      @Intolerantmoron ปีที่แล้ว

      Been there once. On the last day of our trip. Truly wished I could stary their longer.

    • @winit1186
      @winit1186 ปีที่แล้ว

      Regular visitor of Palolem & Agonda beaches

  • @muralicv-wt2hf
    @muralicv-wt2hf ปีที่แล้ว +10

    Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ

  • @vasukiiyer7311
    @vasukiiyer7311 ปีที่แล้ว +17

    അടികിട്ടിയ കഥ ബെന്നി പി നായരമ്പലത്തിന്റെ എപ്പിസോഡിൽ പറയുന്നുണ്ട്

  • @nitheeshmukundh2762
    @nitheeshmukundh2762 ปีที่แล้ว +4

    വിദ്യജി ❤❤❤❤❤❤❤❤❤

  • @wilsonalmeda4506
    @wilsonalmeda4506 ปีที่แล้ว +8

    Shahabaz Amman is a unique talented singer and Chanthu kudanjoru Sooryan will remain a classical song for ever

  • @jiffenbabu
    @jiffenbabu ปีที่แล้ว +4

    എന്നാണ് ❤Music director ousepachan സാറിനെ വെച്ച് ഒരു ഇൻറർവ്യൂ ചെയ്യുന്നത്.

  • @safagafoor465
    @safagafoor465 28 วันที่ผ่านมา +1

    Ningal endhioru pavaman

  • @SOORAJSR-qq6gv
    @SOORAJSR-qq6gv ปีที่แล้ว +1

    E program engane aanu..nadakeeyata ottum illatha swatchamaya vivaranam❤

  • @mazingdreamz3793
    @mazingdreamz3793 ปีที่แล้ว

    Ya while showing those scenes and members pics will be verre level in this program which reach our brain within seconds and like a movie view pls include in all episodes which your efforts will be 100% high in all age groups

  • @Chaaruuuuu
    @Chaaruuuuu ปีที่แล้ว +1

    Cherthala❤

  • @jijokabraham
    @jijokabraham ปีที่แล้ว

    Shahbaz nte voice odu koodi trailer tvm ksrtc bustand l vechu aadhyamaayi kandu kothichu kanda film

  • @sidheeqop8329
    @sidheeqop8329 ปีที่แล้ว +11

    ഷഹബാസ് ഫാൻസ്‌ ലൈക് അടി ❤️❤️❤️

  • @mathsipe
    @mathsipe ปีที่แล้ว +6

    വൻ അന്ധവിശ്വാസങ്ങളുടെ ആളാണ് പുള്ളി ന്ന് തോന്നുന്നു..
    ഏതായാലും കഥ പറച്ചിൽ പൊളി

  • @shameermohammed7108
    @shameermohammed7108 ปีที่แล้ว +2

    ശുദ്ധമായ മനുഷ്യൻ.. ഷഹബാസ്ക്ക ❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sir 🙏🙏🙏🙏🙏🙏

  • @maheshnambidi
    @maheshnambidi ปีที่แล้ว +8

    Dennis Joseph sir hats off

  • @benzpallickathayil
    @benzpallickathayil ปีที่แล้ว +2

    Arthunkal, mararikulam beach aarnnu kooduthalum location. Roadil ninnum akathottu othiri nadannu pokanam locationilottu, oru divasam kaanan poyappol thengu oola veedinte frontil sakshaal dileep oru benchil kidannu uragunnu. Thalayanaykku pakaram kurachu thunikal vechu kiddakkunthu njaan ipolum oorkkunnu....

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    സർ നമ്മൾ തമ്മിൽ കാണേണ്ടി വരും 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Joseya_Pappachan
      @Joseya_Pappachan ปีที่แล้ว

      Bro തിരക്കഥ ഇഷ്ടമായാൽ ഞാൻ direct ചെയ്യാം producer ഉണ്ട്

    • @Anil.kumar.kze1
      @Anil.kumar.kze1 ปีที่แล้ว +1

      @@Joseya_Pappachanനായകൻ റെഡി ✋

  • @sruthyk.s261
    @sruthyk.s261 ปีที่แล้ว

    Excellent

  • @shellythomas5555
    @shellythomas5555 ปีที่แล้ว +3

    Val Jose ❤

  • @vineethvijay2562
    @vineethvijay2562 ปีที่แล้ว

    Njanumm😊

  • @divakaranpn8363
    @divakaranpn8363 ปีที่แล้ว

    Lalji.,oru thamasapadam.innum pareekutti nilanilkunnu

  • @positivelife_2023
    @positivelife_2023 3 หลายเดือนก่อน

    Njan chanthupott enthra pravashyam kanditundennu eniku thanne ariyilla..ipozhum tv yil vannal kanarund...my favorite mv ethra kandaalum bore adikills

  • @sajupayyanur2424
    @sajupayyanur2424 ปีที่แล้ว

    Super

  • @manukumar2482
    @manukumar2482 ปีที่แล้ว +1

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว

    💜💜💜💜

  • @rinoyinnocent4389
    @rinoyinnocent4389 ปีที่แล้ว +4

    എന്നാലും വിദ്യാജി യുടെ കിളി പറത്തിയല്ലോ.. 🤣

  • @akhilorz1475
    @akhilorz1475 ปีที่แล้ว

    ❤❤❤❤❤❤❤

  • @Ranjithk-dv7ws
    @Ranjithk-dv7ws ปีที่แล้ว +10

    ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിൽ ഇനിയും സിനിമ വരണം😊

  • @MsRoshith
    @MsRoshith ปีที่แล้ว

    🎧 ❤ 🎧

  • @shanuabbas4278
    @shanuabbas4278 ปีที่แล้ว +2

    ചണ്ടിപോട്ടിലെ ദിലീപ് ന്റെ പെർഫോമൻസ് നെ കുറിച്ച് സർ ഒന്നും പറഞ്ഞില്ല

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +15

    ലാൽ ജോസിന്റെ ഏറ്റവും മികച്ച സിനിമ രണ്ടാം ഭാവം.
    ലാൽ ജോസിന്റെ ഏറ്റവും മോശം സിനിമ : സോളമന്റെ തേനീച്ചകൾ.

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +5

      Mulla, Rasikan

    • @ARYANarushi-kv2tn
      @ARYANarushi-kv2tn ปีที่แล้ว +1

      @@jose-qb6zm പട്ടാളം....?

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +7

      @@ARYANarushi-kv2tn Spanish masala was the worst than pattalam. Pattalam is one time watchable.

    • @ARYANarushi-kv2tn
      @ARYANarushi-kv2tn ปีที่แล้ว

      @@jose-qb6zm you are absolutely right 👍👍

    • @rajeeshmr
      @rajeeshmr ปีที่แล้ว +6

      എന്റെ അഭിപ്രായത്തിൽ ലാൽ ജോസ് ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങൾ " അയാളും ഞാനും തമ്മിൽ", അച്ഛനുറങ്ങാത്ത വീട് എന്നിവയാണ്

  • @ratheeshr8658
    @ratheeshr8658 9 หลายเดือนก่อน

    ഇങ്ങനെ ഒരു movie ഇനി ഉണ്ടാകുമോ.....iconic movie maa favorite...🤍💎

  • @sreejithkallada
    @sreejithkallada ปีที่แล้ว

    🔥

  • @eggsy716
    @eggsy716 ปีที่แล้ว

    Norway country review edumo

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว +1

    Pattu seanukal agaude atrakum romantic ayi cheuna
    Matoruu dr Ella
    Etra romantic ano tankal

  • @FathimaFathima-yq2dp
    @FathimaFathima-yq2dp ปีที่แล้ว

    Omanana puzha kadappuram patt shoot chyyumbol undaya sambhavam munp benni p nayarambalam paranghittund😅

  • @athulnamath8925
    @athulnamath8925 ปีที่แล้ว +1

    ശ്രീജിത്ത് രവിയുടെ തുടക്കം ഹരിഹരൻ്റെ മയൂഖം.. സിനിമയിലുടെ അല്ലേ?

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +1

      രണ്ടും 2005ൽ ആണ്

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 ปีที่แล้ว +1

    കുറച്ചു ടൈം കൂടി വേണം

  • @vijeshpadikathazham7224
    @vijeshpadikathazham7224 ปีที่แล้ว

    😮

  • @vinodvarghese2399
    @vinodvarghese2399 ปีที่แล้ว

    First

  • @sreekuma226
    @sreekuma226 ปีที่แล้ว

    🤔🤔🤔

  • @SandySandy-jx1qg
    @SandySandy-jx1qg ปีที่แล้ว +3

    7.50 ടൈം ശ്രദ്ധിച്ചോ? സിദ്ധിഖ് ലാൽ പിരിഞ്ഞിട്ടില്ല എന്നതിന് ഒരു തെളിവ് കൂടി ആയിട്ടാണ് എനിക്ക് ഇത് തോന്നിയത്... പലരും പറയുന്നത് കേട്ടിട്ടുണ്ട് അവർ പിരിയാൻ കാരണംഅപ്പച്ചൻ ആണെന്ന്... ഇടക്കെപ്പോഴോ അപ്പച്ഛനുമായി എഗ്രിമെന്റ് വെച്ചിരുന്നു എന്നൊക്കെ കേട്ടിരുന്നു ഇവർ രണ്ടു പേരും കൂടി ചെയ്യുന്ന പടങ്ങൾ അപ്പച്ചന് തന്നെ കൊടുക്കണമെന്ന്... കാബൂളിവാല കഴിഞ്ഞിട്ട്... പിന്നീട് എന്തോ കാരണം കൊണ്ട് അപ്പച്ഛനുമായി ഒത്തു പോകാൻ പറ്റില്ല എന്നായപ്പോൾ ഇവർ രണ്ടു പേരും കൂടി തീരുമാനിച്ച ഒരു കാര്യം ആയിരുന്നു ആ വേർപിരിയൽ എന്ന് അതിൽ നിന്ന് രക്ഷപ്പെടാൻ... അവർ രണ്ടു പേരും ആണ് ലാൽ ക്രിയേഷൻസിന്റെ പാർട്ണർ എന്ന്... പക്ഷെ കമ്പനി പേര് ലാൽ ക്രിയേഷൻസ് എന്ന് മാത്രം... സിദ്ധിഖ്ന്റെ മരണം വരെ അവർ ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു അവർ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല... ഇതിൽ ലാൽജോസ് പ്രൊഡ്യൂസരുടെ പേര് പറയുമ്പോൾ സിദ്ധിഖ് ലാൽ എന്ന് പറഞ്ഞിട്ട് തപ്പി ലാൽ ക്രിയേഷൻസ് എന്ന് പറയുന്നത് സാധാരണ ഇവരുടെ രണ്ടാളെയും പറയുമ്പോ എല്ലാരും തപ്പുന്ന പോലെ തോന്നിയില്ല.... ലാൽ.. സിദ്ധിഖ് ലാലിലെ ലാൽ എന്നൊക്കെ പറയുന്ന പോലെ...... 😂😂

    • @kevin88fern
      @kevin88fern ปีที่แล้ว

      Ayinnu appachan Dawood Ibrahim onnum allalo ethareykku pedikkan

    • @mframe2331
      @mframe2331 ปีที่แล้ว +2

      സത്യമാണ്. സിദ്ധിഖ്ലാലിന്റെ എല്ലാ മൂവിയും അപ്പച്ചന്റെ സ്വർഗ്ഗചിത്ര നിർമ്മിക്കുമെന്നായിരുന്നു കരാർ. ഗോഡ്ഫാദറിന്റെ വൻ വിജയത്തിന്ശേഷം അപ്പച്ചൻ ഇവരെ അടുത്ത പടം എഴുതി സംവിധാനം ചെയ്യാൻ നിർബന്ധിക്കാൻ തുടങ്ങി ശല്യംചെയ്യാൻതുടങ്ങിയപ്പോൾ രക്ഷപ്പെടാൻ കണ്ട മാർഗ്ഗമാണ് പിരിയൽ

    • @maheshnambidi
      @maheshnambidi ปีที่แล้ว

      ​@@mframe2331Paisa aanu kodukkunne..pulinguru alla

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +5

    Dear Lal Jose Sir
    Mind blowing.... narration.. PARALLEL BHASHAA SHAAKHA.😂😂😂.. Excellent ..
    Your voice then Santhosh Kulangara brother voice Mukeshji 's voice.and Babu brother's....these are mesmerizing voices..
    Thank you for your efforts...
    Congratulations..
    God bless you...
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @aathirasmurali8818
    @aathirasmurali8818 ปีที่แล้ว

    Parallel bhasha shakhaa😂😂😂

  • @anuaravind6471
    @anuaravind6471 ปีที่แล้ว +5

    കോവാലന്റെ വലം കൈ ലാൽ ജോസ്

  • @mrsumesh3485
    @mrsumesh3485 ปีที่แล้ว +2

    രസികൻ നല്ല സിനിമയല്ലേ

  • @rejikumar2271
    @rejikumar2271 ปีที่แล้ว +1

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤

  • @maheshvm3652
    @maheshvm3652 ปีที่แล้ว +1

  • @keyboardmadhu
    @keyboardmadhu ปีที่แล้ว

    ❤❤❤❤

  • @joshysfitness4632
    @joshysfitness4632 ปีที่แล้ว

  • @adikeys
    @adikeys ปีที่แล้ว

  • @prasanthp6961
    @prasanthp6961 2 หลายเดือนก่อน