Also watch: About Distance Education - Introduction to IGNOU | വിദൂര വിദ്യഭ്യാസത്തെ കുറിച്ച് (Malayalam) th-cam.com/video/HRVBg-9WrjI/w-d-xo.html How to take admission and do Distance Education in IGNOU? | IGNOU - എങ്ങനെ അഡ്മിഷൻ നേടാം, പഠിക്കാം? th-cam.com/video/wXANwxtI9iA/w-d-xo.html IGNOU യ്ക്ക് UGC അംഗീകാരം നഷ്ടപ്പെട്ടോ?? മധുരൈ കാമരാജ്, ഭാരതിയാർ, അണ്ണാമലൈ Approved? th-cam.com/video/mVd6HrxwdLY/w-d-xo.html Different Education Programs from IGNOU | ഇഗ്നൊയിലെ വിവിധ പഠനവിഷയങ്ങൾ 😍 th-cam.com/video/gB8u60OfuGM/w-d-xo.html ഭാരതിയാർ സർവ്വകലാശാലയുടെ വിദൂര വിദ്യഭ്യാസം അംഗീകാരമുള്ളതാണൊ?|Bharathiar University Courses approved? th-cam.com/video/gACwyF0Chzo/w-d-xo.html സൂക്ഷിക്കുക!! മധുരൈ കാമരാജ് യൂണിവേഴ്സിറ്റി (MKU) വ്യാജ സർട്ടിഫിക്കേറ്റുകൾ വിപണിയിൽ സുലഭം th-cam.com/video/Ry2Kp5H1tIQ/w-d-xo.html
UPSC സിവിൽ സർവീസ് prepare ചെയ്യുന്നവർ IGNOU history text books മാത്രം നോക്കി പഠിച്ചാൽ prelims and mains easy ആയി clear ചെയ്യാം. അത്രയ്ക്ക് standard material ആണ്.
But passing IGNOU is hard and very difficult to get admission.. Bsw polulla courses nu assignments vakkathe exams ezhutham enn വിചാരിക്കരുത് 👌 Distance ആണെന്ന് മാത്രം കരുതി continues 3 year practicals ഉണ്ടെന്നു മറക്കരുത് ..😂😂 പിന്നെ ignou ന്റെ ഒരു - ve, നമ്മൾ എത്ര കഷ്ടപ്പെട്ട് പഠിച്ചു എഴുതിയാലും result വരുമ്പോ mark ഉണ്ടാകില്ല
Njanum oru IGNOU student aanu...sir last paranja karyathodu njn viyojikunnu... karanam,IGNOU yil assignment paranja date nu ullil submit cheyyukayum,pinne exam fee adakkukayum cheythal avar paranja date il exam nadathum...oru karanavashaalum exam Matti vekkaarilla...Eid nu polum exam undayirunnu...exam kazhinj correct 50 days aayal result varum...
Education mathram target cheyth varunna. Degree certificate inu vila kodukkunna ethoralkkum better career opportunity aanu ignou... 😍 i m doing BA after i m ready for preparing MA.. with my own job my salary... 😍 n i m proud of it
ഞാൻ BA സൈക്കോളജി ignou യിലാണ് ചെയ്തത്. But കേരളത്തിൽ equalancy സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കാലിക്കറ്റ് കേരള തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ pg ചെയ്യാൻ കഴിഞ്ഞില്ല
Ignou യുടെ ug psychology ക്ക് കണ്ണൂരിൽ recognition കൊടുക്കാൻ തുടങ്ങി. കാലടിയിൽ ഒരു കുട്ടി കോടതിയിൽ പോയി വാങ്ങിച്ചെടുത്തു. But അവിടെ ഒക്കെ pg സ്ഥാപനങ്ങൾ, സീറ്റുകൾ കുറവാണ്. അതേ സമയം സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നും ഈ ഒരു പ്രശ്നവും ഇല്ല. അവരെ എൻട്രൻസ് എഴുതിയാൽ മതി. ഈവൻ ഇന്ത്യയിലെ top 10 സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പോലും.. കേരളത്തിലെ ചില താല്പര്യക്കാർ കളിക്കുന്ന കളി മാത്രമാണ്. Ignou യുടെ മെറ്റീരിയൽ, practical ഒക്കെ പൊളിയാണ് ആണ്. Calicut pg ക്ക് ചെയ്യുന്ന പ്രാക്ടിക്കൽ ignou ug ക്ക് ചെയ്യുന്നുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസുകൾക് മികച്ച മെറ്റീരിയൽ ആണ് ignou യുടേത്. മാത്രവുമല്ല phd ചെയ്യുന്നവർ പോലും ignou pg book refer ചെയ്യാറുണ്ട്. മികച്ചതാണ്.
Ignau ന്റെ ഇപ്പോഴത്തെ കോഴ്സുകളെ കുറിച്ചും അസ്സൈൻമെന്റിനെക്കുറിച്ചും കോൺടാക്ട് ക്ളാസ്സിനെക്കുറിച്ചും എക്സാഅമിനെക്കുറിച്ചും ഡീറ്റയിലായി 1, 2 വീഡിയോസ് ചെയ്യാമോ അതുപോലെ ന്യൂ updates വീഡിയോസ് ഇടാമോ
ഞാൻ ഓഗസ്റ്റിൽ ഒരു കോഴ്സിന് രജിസ്റ്റർ ചെയ്തതിനു..അഡ്മിഷൻ കോണ്ഫിമ് ഇമെയിൽ വന്നു..ബാക്കി ഡീറ്റെയിൽസ് ഇമെയിൽ വഴി അറിയിയ്ക്കും എന്നും എഴ്ഴുതിയിട്ടുണ്ടയിരുന്ന. ഇത് വരെ ഒന്നും വാനില...രണ്ട മൂന്ന് ആഴ്ച ഐ ഞാൻ അവരുടെ സ്റ്റഡി സെന്ററിൽ വിളിക്കുന്നു...ആരും എടുക്കുന്നില്ല്ല..റീജിയണൽ സെന്ററിൽ വിളിച്ചപ്പോ ആദ്യം കുറെ പ്രാവശ്യം എടുത്തില്ല...പിന്നീട എടുത്തപ്പോ സ്റ്റഡി സെന്ററിൽ വിളിക്കൂ എന്ന് പറഞ്ഞു ഞാൻ ഫോൺ എടുക്കുന്നില്ല എന്ന് പറയുന്നതിന് മുൻപ് കട്ട് ആക്കി..ഞാൻ ഒരു ഇമെയിൽ അയച്ചു കുറച്ച ഉന്നത അധികാരികൾക്കു..ഒരു റിപ്ലയും ഇല്ല..എന്നിട്ടു റീജിയണൽ സെന്ററിലേക്ക് ഒരു ഇമെയിൽ അയച്ചു - ആരോട് എസ്കലേറ്റ ചെയ്യണം എന്ന് ചോദിച്ചിട്ടു...അപ്പൊ അവർ റിപ്ലൈ ചെയ്തു. ഞങ്ങൾ ഫോൺ എടുക്കുന്നുണ്ട്, വിളിക്കു എന്ന്...വിളിച്ചപ്പോ പുതിയ സ്റ്റഡി സെന്റര് നമ്പർ താന്...അവർ ഇപ്പോളും എടുക്കുന്നില്ല... ഇതാണോ യൂണിവേഴ്സിറ്റി? ഫീസ് അടച്ച സ്റ്റുഡന്റിനു ക്ലാസ് എപ്പോ തുടങ്ങും എന്നറിയില്ല, വിളിച്ചാൽ ഉത്തരമില്ല..അവരുടെ വെബ്സൈറ്റിൽ ഉള്ള തെല്ലാം പഴയ ഇൻഫർമേഷൻ ആണ് ....ബന്ധപ്പെടാൻ ഒരു വഴിയുമില്ല...ഇനിയു എന്റെ ക്ലാസ് തുടങ്ങിയോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല (റീജിയണൽ സെന്റര് ബാംഗ്ലൂർ, സ്റ്റഡി സെന്റര് ജയനഗർ )
ഞാൻ രണ്ടു IGNOU degrees എടുത്ത ആൾ ആണ്. Courses and textbooks എന്തു സ്റ്റാൻഡേർഡ് ആണ്. ടീച്ചർ മാരും ഏറ്റവും യോഗ്യരായ വര് ആണ്. ആകെ പ്രശ്നം ആയി തോന്നുന്നത് പുള്ളി പറഞ്ഞപോലെ ഉള്ള glitches ആണ്. IGNOU supper Anu. പഠിച്ചത് IGNOU വഴി ആണെന്ന് അഭിമാനിക്കുന്ന ആൾ അണ് ഞാൻ. നിങ്ങളും degree IGNOU യിൽ നിന്നും എടുത്തുകൊണ്ടു ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടു തന്നെ പഠിക്കുക. എല്ലാ അനിയന്മർക്കും നല്ലത് വ.രട്ടെ
@@neenujose6935 Tough ennu parayan pattilla. Standard anu. Verethe padikathe nadakilla. Ennal padichal pass aavum sure. Matramalla course complete cheyyuvan extra time kittumello. Pass aayille next examnu nallathayi padikku. Next exam six month intervellil anu varika.
@@neenujose6935 ക്ലാസിൽ പോകേതെ പഠിക്കാൻ പറ്റും.എന്നാലും ഒന്നോ രണ്ടോ ക്ലാസിൽ പോയി കോഴ്സിന്റെ കുറെച്ച് കര്യങ്ങൾ അറിയാനും കുറച്ചു ഫ്രണ്ടിനെ നേടാനും ശ്രമിക്കണം. ഇത് study group ഉണ്ടാക്കാൻ വഴി ഒരുക്കും. ഞാൻ ചെയ്തത് MA Sociology and MSCCFT അണ്. ഇനി ക്ലാസിൽ പോവാതെ പഠിക്കാനും കോഴ്സ് complete ചെയ്യുവാനും ആണ് ഉദ്ദേശ്യമെങ്കിൽ study guide നല്ലതുപോലെ വായിച്ചുമനസിലക്കണം.
Ignou MA economics എടുത്തു ഇപ്പൊ സ്യാഹ.കാരണം study centre il class തന്നില്ല.ക്ലാസ് തരുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു.ഇപ്പൊ exam ആയി. സ്വന്തമായി Economics പഠിക്കാനും പറ്റില്ല
BA ഹിസ്റ്ററി + D ed കഴിഞ്ഞ ഒരു പെൺകുട്ടിക്ക് അദ്ധ്യാപക ജോലിയും,കൗൺസിലിംങും താല്പര്യം ഉണ്ടെങ്കിൽ MA സൈക്കോളജി പഠിക്കുന്നത് ആണോ നല്ലത് അതോ MSW, MSW ( കൗൺസിലിംഗ് ) ഇവയിൽ ഏതെങ്കിലും പഠിക്കുന്നത് ആണോ നല്ലത്
india yil matte university il pg cheyyanum, govmnt jobs ne apply cheyyanum ignou ok aane. But abroad pg oo higher studies ne oo poovan valya paade aane. Regular college degree undel pokunnathupole easy alla. germany polathe country kke poovan pattilla ennane njan manasilakkiyathe
നാട്ടിൽ ജോലി നോക്കുന്നവർക്ക് ok ആണ്.ഞാൻ ignou വഴി bcom and mcom പൂർത്തിയാക്കിയിട്ടുണ്ട്.ഖത്തറിൽ ജോബ് അന്വേഷിച്ചു പോയപ്പോൾ ആണ് distance വഴി degree എടുത്തവർക്ക് അവിടെ സർട്ടിഫിക്കറ്റ് attest ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായത്.അത്കൊണ്ട് ഖത്തറിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ റെഗുലർ ആയിട്ട് തന്നെ ഡിഗ്രി ചെയ്യാൻ ശ്രമിക്കുക.....
ഈ UFM എന്താണ് എന്ന് പറഞ്ഞു തരുമോ എന്റ മാർക്ക് ലിസ്റ്റിൽ ഞാൻ പാസ് ആണ് പക്ഷെ ഗ്രേഡ് കാർഡിൽ മാർക്ക് കൊടുത്തിട്ടില്ല.അവിടെ അറ്റൻഡ് ചെയ്യാത്തപോലെ ഇട്ടേക്കുന്നു NOT COMPLEATED എന്നാണ് കിടക്കുന്നത്
Enik b ed cheyyananu. Njan 2015 b.Ed cheythath anu but completed alla. First semester pass ayi. One year course ayirunnu annu. Ipo 2 year ayi. Enik ath continue cheyyan patto. Plss replay
Sir ignou യിൽ ഇപ്പോൾ നടത്തപ്പെടുന്ന bscg കോഴ്സ് ന് നിലവിൽ കേരളത്തിലേ ഒരു യൂണിവേഴ്സിറ്റി യും equivalency certificate നൽകുന്നതായി കാണുന്നില്ല. അപ്പോൾ ഇ കോഴ്സ് psc approved ആണോ? ഈ കോഴ്സ് എടുക്കുന്നവർക്ക് higher study's സാധ്യമാണോ? ഈ സംശയത്തിന് വ്യക്തമായ മറുപടി തരാൻ ആർക്കാണ് സാധിക്കുക? First ബാച്ച് പുറത്തു ഇറങ്ങിയ ശേഷം അറിയാം എന്നാണ് പലരും നൽകുന്ന മറുപടി, 3 വർഷം പരീക്ഷനടിസ്ഥാനത്തിൽ കളയുക എന്നു പറയുന്നത് ന്യായമാണോ? Bsc ( ഫിസിക്സ് or കെമിസ്ട്രി or maths.....) കോഴ്സ് കൾ ignou യിൽ available ആണോ? അതോ ഇവയ്ക്കു പകരം ഉള്ള കോഴ്സ് ആണോ bscg? പ്ലീസ് റിപ്ലൈ?
Ignou class ഒന്നും തരത്തില്ലേ, ഞാൻ ഇപ്പൊ പഠിക്കാൻ ഉദ്ദേശിക്കുന്നു, learn wise എന്നാ കോച്ചിംഗ് centre പറഞ്ഞു അവർ class തരത്തില്ല നമ്മൾ just register ചെയ്യുകയേ വേണ്ടു എന്നാണ് പറഞ്ഞെ, ഇത് sheri ആണോ ഇതിനെ കുറിച് ആരേലും വ്യക്തമാക്കിതാരോ
@Remsheena Shouku ignou yearly two times course entry nadathunund... MBA yku Oru OPENMAT entrance apply cheythu clear cheyyanam.clear ayal apply cheytha centre nte keezhil join cheyam.. 21(including Project) pappers undavum)+ Assignment undavum.oro semister assignment website il undavum..athu ezhuthi centre il submit cheythal aa sem exam ezhutham...fisrt 8 papper(Ms1to Ms8) common anu... Pineedu specialisation pappers choose cheyam.adyam diploma in management um pine pg diploma in management um pineedu MBA yum clear cheyam.. Project 2 pappers nu equal Anu.. Project synopsis New Delhi ayachu approved avanam.oru PhD or M.tech ula guide nte keezhil project cheyanam... Krithyamayi serious ayi padichu assignment ezhuthi regular course pole kandal mathram MBA clear cheyam.. Ithrem kashtapetal India yile no 1distant MBA holder avam...
Sir,my degree was regular BSc and now iam doing MA political science second year in IGNOU..since iam also preparing for civil service,I took political science for MA...But I have to know that whether I can write UGC NET exam and enter college with this MA?
Sir nan kannuril anu alotmentil degrek evideyym kittiyilla oru private collegil kannuril thanne igno universityude bca und enik bca anu intrest nan avide chernnl nallathano
Sir, enik ba english honours degree und...i wish to go for llb..athinte koode enik ma english ignou vazhi cheyyan pattumo..ennit net or jrf ezhuthi teaching field ilot pokan pattumo? B.ed cheyyan pattumo?
Ignou യിൽ ഞാൻ BA psychology ചെയ്തതാണ്. But കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് equalancy കിട്ടില്ല. എല്ലാ യൂണിവേഴ്സിറ്റികളിലും കയറി ഇറങ്ങിയതാണ്. ഇപ്പോൾ kannur യൂണിവേഴ്സിറ്റി കൊടുക്കുന്നുണ്ട്.but psychology pg ക്ക് കണ്ണൂരിൽ യൂണിവേഴ്സിറ്റി campus (20സീറ്റ് ), ഒരു private സ്ഥാപനവും മാത്രമേ ഉള്ളു. Clalicut യൂണിവേഴ്സിറ്റി, എംജി ഒക്കെ ഒരുപാട് സ്ഥാപനം ഉണ്ട്. But ഫീസ് കൊടുത്ത് affiiliated സ്ഥാപനത്തിൽ പോലും പഠിക്കാൻ സമ്മതിക്കുന്നില്ല. ഞങ്ങൾ കുറച്ചു പേര് vc യെ രണ്ട് തവണ പോയി കണ്ടതാണ്. ഡിപ്പാർട്മെന്റ് head നെ ഒക്കെ പോയി കണ്ടു. ഗവണ്മെന്റ് റൂൾ ഒക്കെ കാണിച്ചു കൊടുത്തതാണ്. അവർ പറയുക സിലബസ് ബോർഡ് അംഗീകാരം കൊടുന്നുന്നില്ല. കാലിക്കറ്റിൽ bsc ആയത് കൊണ്ട് ignou യുടെ BA ക്ക് അനുമതി കൊടുക്കാൻ കഴിയില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നത്. ഒന്നാമത് ഇന്ത്യയുടെ നോർത്തിൽ psychology ഒക്കെ BA, MA മാത്രമാണ്.കേരളത്തിൽ bsc, msc യുമാണ്. ആ കാരണങ്ങൾ ഒക്കെയാണ് യൂണിവേഴ്സിറ്റികൾ പറയുന്നത്. വെറുതെ അഡ്മിഷൻ കൊടുക്കാതിരിക്കാനുള്ള മുടന്തൻ ന്യായങ്ങൾ മാത്രം. കാലടിയിൽ ഒരു കുട്ടി കോടതിയിലേക്ക് പോയി. അവിടെ കിട്ടിയിട്ടുണ്ട്. But അവിടെയും 15 or 20 സീറ്റ് മാത്രമാണ്. ഇത് കോടതിയിൽ പോയാൽ തീർക്കാവുന്നതെ ഉള്ളു. ഡിസ്റ്റൻസ് ആയത് കൊണ്ട് മിക്കപ്പോഴും എല്ലാരും വേറെ വേറെ ജോലിയിൽ ആകും ആരും ഇതിനായി മെനക്കേടില്ല. കുറച്ചു പേര് പോയാൽ എല്ലാവർക്കും നല്ലതാണ്. ഗവണ്മെന്റ് റൂൾ ഉണ്ട് but യൂണിവേഴ്സിറ്റികൾ നടപ്പിൽ വരുത്തുന്നില്ല. Equlancy പോയിട്ട് recognition തന്നെ തരുന്നില്ല. അവർ പറയുക കോടതിയിൽ പോയിക്കോ എന്നാണ്. അവർക്കറിയാം. ആരും പോകില്ലന്ന്.
അപ്പോൾ ignou യിൽ നിന്നും ഉള്ള MA സൈക്കോളജിക്കും BA സൈക്കോളജിയും കേരള PSC അംഗീകാരം ഇല്ലേ? MSW, MSW( കൗൺസിലിംഗ് ) PSC അംഗീകാരം ഉണ്ടോ./ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ഇതിന് തുല്യത കിട്ടുമോ?
Am Ignou aspirant completed BA psychology n looking for higher studies may be MBA or MA psychology. Oru karyam und padikatheyum assignments complete cheyatheyum pass avulla oru malpractices nadakkilla internship n practicals ulla subjects undel prathyegichum. Practical sessions ellam nalla bhangiyayi eduthu tharum attend cheyan patathavark randamathu register cheythal arrange cheythu tharum. Classes every Saturday n Sunday undavum study material are perfect
ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് ,സത്യം പറയാലൊ ഞാൻ ആദ്യം എഴുതിയപ്പോൾ എനിക്ക് പൂജ്യം, രണ്ടാമത് എഴുതിയപ്പോൾ 9, മൂന്നാമത് വീണ്ടും പൂജ്യം, നാലാമത് 30 അപ്പോൾ ഞാൻ വിചാരിച്ചു പൂജ്യത്തിൽ നിന്ന് മുപ്പത് വരെ എത്തിയതല്ലെ ഒന്ന് റിവാല്യുവേഷന് കൊടുക്കാമെന്ന് കൊടുത്തു, ക്യത്യം 40 കിട്ടി/ ഇത്രയും എഴുതിയ പരിചയത്തിൽ നിന്നും മനസ്സിലായ കാര്യം mcse004 മുന്ന് അഡീഷണൽ ഷീറ്റെങ്കിലും വാങ്ങി എഴുതണം
Study material is fantastic but inferior valuation.A student wish to go higher study in abroad, ignou degree doesn't accept some foreign countries like Canada, Australia etc..
Tenth point is not applcable for this university bcs...im also ignou student..im studyng BA English n nw im in final year...i hv not missed any xms or any updates...if we check official site we will get correct updates...all the updates are getting for me through messages...
Sir i have registered for BAG programme in IGNOU july 2019 session but my assignments and books are not available in the website my main subject is english and secondary is psychology. e-books and online course materials are not available for majority of my course in their app. My induction meeting was conducted 3weeks ago. What should i do?
@@TheEduCater sir iam added in a WhatsApp group of study centers and IGNOU regional center but only admins can chat there . What should i do i have emailed them still no response from their side and none picks up phone numbers provided by them.
Also watch:
About Distance Education - Introduction to IGNOU | വിദൂര വിദ്യഭ്യാസത്തെ കുറിച്ച് (Malayalam)
th-cam.com/video/HRVBg-9WrjI/w-d-xo.html
How to take admission and do Distance Education in IGNOU? | IGNOU - എങ്ങനെ അഡ്മിഷൻ നേടാം, പഠിക്കാം?
th-cam.com/video/wXANwxtI9iA/w-d-xo.html
IGNOU യ്ക്ക് UGC അംഗീകാരം നഷ്ടപ്പെട്ടോ?? മധുരൈ കാമരാജ്, ഭാരതിയാർ, അണ്ണാമലൈ Approved?
th-cam.com/video/mVd6HrxwdLY/w-d-xo.html
Different Education Programs from IGNOU | ഇഗ്നൊയിലെ വിവിധ പഠനവിഷയങ്ങൾ 😍
th-cam.com/video/gB8u60OfuGM/w-d-xo.html
ഭാരതിയാർ സർവ്വകലാശാലയുടെ വിദൂര വിദ്യഭ്യാസം അംഗീകാരമുള്ളതാണൊ?|Bharathiar University Courses approved?
th-cam.com/video/gACwyF0Chzo/w-d-xo.html
സൂക്ഷിക്കുക!! മധുരൈ കാമരാജ് യൂണിവേഴ്സിറ്റി (MKU) വ്യാജ സർട്ടിഫിക്കേറ്റുകൾ വിപണിയിൽ സുലഭം
th-cam.com/video/Ry2Kp5H1tIQ/w-d-xo.html
MBA IGNOU YIL CHYUNATHINEA PATY ....ntha abhipryam
Good, if u have work experience
I am just complete my B.com tourism and travel Management at kerala university.....
Did you have Any suggestions
Any scope for get good job.
@The Educater
Njan bsc chemistry aanu degree cheythath.... Eppol MA history ignouyil cheyaan aano plan... Agne aannegil enik historiyil NET edukkan saadhikille??
UPSC സിവിൽ സർവീസ് prepare ചെയ്യുന്നവർ IGNOU history text books മാത്രം നോക്കി പഠിച്ചാൽ prelims and mains easy ആയി clear ചെയ്യാം. അത്രയ്ക്ക് standard material ആണ്.
Bro njn calicut university aayrnnu kurach sply und.. Ignoul histry edknm sply ezhuthunathinodoppm enn karuthunnu. Upsc aan aim.
@@salihmohd0797
Calicut unvrsty exm complet aakathe ignou yil rgstr cheyyan pattumo degrikk
But passing IGNOU is hard and very difficult to get admission..
Bsw polulla courses nu assignments vakkathe exams ezhutham enn വിചാരിക്കരുത് 👌
Distance ആണെന്ന് മാത്രം കരുതി continues 3 year practicals ഉണ്ടെന്നു മറക്കരുത് ..😂😂
പിന്നെ ignou ന്റെ ഒരു - ve, നമ്മൾ എത്ര കഷ്ടപ്പെട്ട് പഠിച്ചു എഴുതിയാലും result വരുമ്പോ mark ഉണ്ടാകില്ല
Pass mark kitumo
Njan ignou il aan pg in English cheythath. Cheyth theerumbozhekkum NET qualify cheythu. Athrakk super aan avrde materials 👍
Distance aayittano aano cheythath,,, plz reply
Ignou il padicha.. net ezhuthaan patto? Pls reply
@@sumayyashafi4052 yes
Eniku thalparyam undu ipo mg anu english no tgaramo
Contact number tharo
One of the best university aanu.padikkathe orikkalum paassavilla.my wife also doing her post graduation in IGNOU.
Nalla text book aanu... Read cheythal pettennu mansailaakum...
Njan M.COM IGNOU ill annu cheythath.study materials Ellam best standard annu. Padikathe jayikilla. Overall excellent annu
Padikan paadundo?
ഇഗ്നോ നല്ല യൂണിവേഴ്സിറ്റിയാണ്. നന്നായി പഠിക്കാതെ ഒരു വിഷയവും പാസ്സാവില്ല അത് ഉറപ്പായ കാര്യമാണ്. ഞാൻ എം സി എ ചെയ്തതാണ് അതുകൊണ്ട് പറഞ്ഞതാണ്
Ignou mca ella idathum approved anooo means in mnc's and goverment jobs
@@athiras.r5822 ys
Njan bca supply und
@@fathimaansar7691 സ്വാഭാവികം
MCSE 004 orikkakum pass aakilla
Njanum oru IGNOU student aanu...sir last paranja karyathodu njn viyojikunnu... karanam,IGNOU yil assignment paranja date nu ullil submit cheyyukayum,pinne exam fee adakkukayum cheythal avar paranja date il exam nadathum...oru karanavashaalum exam Matti vekkaarilla...Eid nu polum exam undayirunnu...exam kazhinj correct 50 days aayal result varum...
Certificate kittan tym ethrayavum
True...
Ignou il degree cheyyanam ennund ,contact number tharo
Bro num onn tharumo wtsapp?
👍
ഞാനിപ്പോൾ igno യൂണിവേഴ്സിറ്റി m com ചേർന്നു
Bro number onu tario
Man
Last date ennan ?
Etrayo simple um manoharavumaaya avatharanam..😍
Yes ignou is really good, I'm doing my Pg in ignou, ignou student app is really helpful..
Which course?
Ippo avde admission nadakkunnundo?
I am a ignou student thankyou for information
MUna Muna 👍🏻
Education mathram target cheyth varunna. Degree certificate inu vila kodukkunna ethoralkkum better career opportunity aanu ignou... 😍 i m doing BA after i m ready for preparing MA.. with my own job my salary... 😍 n i m proud of it
Her crazy_racer superb❤️🏆👍🏻
😍😍😍🔥👌
Ignou le exam tough ano result okke correct time lano varunne
Bro enth job a cheyyune
@@akshaybkrishna870 sales consultant
ഞാൻ BA സൈക്കോളജി ignou യിലാണ് ചെയ്തത്. But കേരളത്തിൽ equalancy സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കാലിക്കറ്റ് കേരള തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ pg ചെയ്യാൻ കഴിഞ്ഞില്ല
Niyas tk is that true? As per latest KERALA State Govt. Circular, it is against!
Of chyan patumo
BA psycology padikan budhimutundo ?????plsss tply
bro patumenki contact number tharumo edkan palanigilan
Ignou യുടെ ug psychology ക്ക് കണ്ണൂരിൽ recognition കൊടുക്കാൻ തുടങ്ങി. കാലടിയിൽ ഒരു കുട്ടി കോടതിയിൽ പോയി വാങ്ങിച്ചെടുത്തു. But അവിടെ ഒക്കെ pg സ്ഥാപനങ്ങൾ, സീറ്റുകൾ കുറവാണ്. അതേ സമയം സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നും ഈ ഒരു പ്രശ്നവും ഇല്ല. അവരെ എൻട്രൻസ് എഴുതിയാൽ മതി. ഈവൻ ഇന്ത്യയിലെ top 10 സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പോലും.. കേരളത്തിലെ ചില താല്പര്യക്കാർ കളിക്കുന്ന കളി മാത്രമാണ്.
Ignou യുടെ മെറ്റീരിയൽ, practical ഒക്കെ പൊളിയാണ് ആണ്. Calicut pg ക്ക് ചെയ്യുന്ന പ്രാക്ടിക്കൽ ignou ug ക്ക് ചെയ്യുന്നുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസുകൾക് മികച്ച മെറ്റീരിയൽ ആണ് ignou യുടേത്. മാത്രവുമല്ല phd ചെയ്യുന്നവർ പോലും ignou pg book refer ചെയ്യാറുണ്ട്. മികച്ചതാണ്.
Thank you brother GOD bless
Njan Ignou l anu MSW chaiythath.. Course theerna udane thanne enik oru NGO l job kitti.. Certificate polum chodhichila.. 😁 ake chodhichath exam pass ayo ennu mathram anu ..
Enikk igno yil msw cheyyan aagrahamund. Syllabus tough aano.please reply
NGO ENTH AAH
Good information
Ignau ന്റെ ഇപ്പോഴത്തെ കോഴ്സുകളെ കുറിച്ചും അസ്സൈൻമെന്റിനെക്കുറിച്ചും കോൺടാക്ട് ക്ളാസ്സിനെക്കുറിച്ചും എക്സാഅമിനെക്കുറിച്ചും ഡീറ്റയിലായി 1, 2 വീഡിയോസ് ചെയ്യാമോ അതുപോലെ ന്യൂ updates വീഡിയോസ് ഇടാമോ
Please consider this request
ഞാൻ ഓഗസ്റ്റിൽ ഒരു കോഴ്സിന് രജിസ്റ്റർ ചെയ്തതിനു..അഡ്മിഷൻ കോണ്ഫിമ് ഇമെയിൽ വന്നു..ബാക്കി ഡീറ്റെയിൽസ് ഇമെയിൽ വഴി അറിയിയ്ക്കും എന്നും എഴ്ഴുതിയിട്ടുണ്ടയിരുന്ന. ഇത് വരെ ഒന്നും വാനില...രണ്ട മൂന്ന് ആഴ്ച ഐ ഞാൻ അവരുടെ സ്റ്റഡി സെന്ററിൽ വിളിക്കുന്നു...ആരും എടുക്കുന്നില്ല്ല..റീജിയണൽ സെന്ററിൽ വിളിച്ചപ്പോ ആദ്യം കുറെ പ്രാവശ്യം എടുത്തില്ല...പിന്നീട എടുത്തപ്പോ സ്റ്റഡി സെന്ററിൽ വിളിക്കൂ എന്ന് പറഞ്ഞു ഞാൻ ഫോൺ എടുക്കുന്നില്ല എന്ന് പറയുന്നതിന് മുൻപ് കട്ട് ആക്കി..ഞാൻ ഒരു ഇമെയിൽ അയച്ചു കുറച്ച ഉന്നത അധികാരികൾക്കു..ഒരു റിപ്ലയും ഇല്ല..എന്നിട്ടു റീജിയണൽ സെന്ററിലേക്ക് ഒരു ഇമെയിൽ അയച്ചു - ആരോട് എസ്കലേറ്റ ചെയ്യണം എന്ന് ചോദിച്ചിട്ടു...അപ്പൊ അവർ റിപ്ലൈ ചെയ്തു. ഞങ്ങൾ ഫോൺ എടുക്കുന്നുണ്ട്, വിളിക്കു എന്ന്...വിളിച്ചപ്പോ പുതിയ സ്റ്റഡി സെന്റര് നമ്പർ താന്...അവർ ഇപ്പോളും എടുക്കുന്നില്ല...
ഇതാണോ യൂണിവേഴ്സിറ്റി? ഫീസ് അടച്ച സ്റ്റുഡന്റിനു ക്ലാസ് എപ്പോ തുടങ്ങും എന്നറിയില്ല, വിളിച്ചാൽ ഉത്തരമില്ല..അവരുടെ വെബ്സൈറ്റിൽ ഉള്ള തെല്ലാം പഴയ ഇൻഫർമേഷൻ ആണ് ....ബന്ധപ്പെടാൻ ഒരു വഴിയുമില്ല...ഇനിയു എന്റെ ക്ലാസ് തുടങ്ങിയോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല (റീജിയണൽ സെന്റര് ബാംഗ്ലൂർ, സ്റ്റഡി സെന്റര് ജയനഗർ )
ഞാൻ രണ്ടു IGNOU degrees എടുത്ത ആൾ ആണ്. Courses and textbooks എന്തു സ്റ്റാൻഡേർഡ് ആണ്. ടീച്ചർ മാരും ഏറ്റവും യോഗ്യരായ വര് ആണ്.
ആകെ പ്രശ്നം ആയി തോന്നുന്നത് പുള്ളി പറഞ്ഞപോലെ ഉള്ള glitches ആണ്. IGNOU supper Anu. പഠിച്ചത് IGNOU വഴി ആണെന്ന് അഭിമാനിക്കുന്ന ആൾ അണ് ഞാൻ. നിങ്ങളും degree IGNOU യിൽ നിന്നും എടുത്തുകൊണ്ടു ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടു തന്നെ പഠിക്കുക. എല്ലാ അനിയന്മർക്കും നല്ലത് വ.രട്ടെ
Superbly Inspiring bro!❤️🙂👍🏻 Thanking so much for sharing your experience and view on IGNOU in this space😍
Chetta njn mgil ninn b. Com kazhinju.. pg edukknonn aagrahond.. ellarum parayunnu ignou nallla tough aann.. sheriyanoo.. padichal pass aavillle
@@neenujose6935 Tough ennu parayan pattilla. Standard anu. Verethe padikathe nadakilla. Ennal padichal pass aavum sure. Matramalla course complete cheyyuvan extra time kittumello. Pass aayille next examnu nallathayi padikku. Next exam six month intervellil anu varika.
@@smartguygiyo M. Com aayirunnoo.. Theory okke classil pokathe padikkaann karuthuva.
@@neenujose6935 ക്ലാസിൽ പോകേതെ പഠിക്കാൻ പറ്റും.എന്നാലും ഒന്നോ രണ്ടോ ക്ലാസിൽ പോയി കോഴ്സിന്റെ കുറെച്ച് കര്യങ്ങൾ അറിയാനും കുറച്ചു ഫ്രണ്ടിനെ നേടാനും ശ്രമിക്കണം. ഇത് study group ഉണ്ടാക്കാൻ വഴി ഒരുക്കും.
ഞാൻ ചെയ്തത് MA Sociology and MSCCFT അണ്.
ഇനി ക്ലാസിൽ പോവാതെ പഠിക്കാനും കോഴ്സ് complete ചെയ്യുവാനും ആണ് ഉദ്ദേശ്യമെങ്കിൽ study guide നല്ലതുപോലെ വായിച്ചുമനസിലക്കണം.
Tiss institute ne patti video cheyuvo..please.. and cource inte edukkunnathu vazhiyulla ipollethe job ine pattiyum oru video cheyuvo
I am also Ignou student... Thanks for the information
shahin raheem best of luck bro
Bro ignou il bsc geography open il chiyan parumoo
Me too
Me to
Ug
Ignou MA economics എടുത്തു ഇപ്പൊ സ്യാഹ.കാരണം study centre il class തന്നില്ല.ക്ലാസ് തരുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു.ഇപ്പൊ exam ആയി. സ്വന്തമായി Economics പഠിക്കാനും പറ്റില്ല
Neeraj publication nte guides online l kittum
Book kittiyo?
I m doing MSW ...syllabus is very tough..വേറെ ലെവൽ ആണ് ignou
njn msw ayirunu ignuo il
Hello if you dont mind plese reply me
Njn ipo msw student aanu ignouyil detils ariyan vendi aayirunnu
Enikk msw cheyyanamennund.
Details paranju tharumo ?
Fee ,exam , training , validity ,
Bro enik msw try cheynmenund athinte details parnju tharooo
IPO second Yr ano
Thank you sir
😊
Ignou 👌👌👌
Njanum oru ignou student ann
M. Com aano
M.com cheyyan nallathano
@@neenujose6935 BA english
@@firossuhaina2484 value undallo
@@mifaminu6959 BA English avar malayalathil arthamokke paranj tharunnundoo
BA ഹിസ്റ്ററി + D ed കഴിഞ്ഞ ഒരു പെൺകുട്ടിക്ക് അദ്ധ്യാപക ജോലിയും,കൗൺസിലിംങും താല്പര്യം ഉണ്ടെങ്കിൽ MA സൈക്കോളജി പഠിക്കുന്നത് ആണോ നല്ലത് അതോ MSW, MSW ( കൗൺസിലിംഗ് ) ഇവയിൽ ഏതെങ്കിലും പഠിക്കുന്നത് ആണോ നല്ലത്
tvm arrenkillum undo 2019 july chernavar
S
@@shamnasaidali7329 materials kittiyo induction meeting ?
mar ivanious college ill anno
@@AkhilAadhavan materials kiti, satrdy induction meetng nu vlchekuva... Kollam sn clg anu
@@shamnasaidali7329 regional center trivandrum aano
yethu course ug/pg
@@AkhilAadhavan regional centre tvm, MA English
you're doing a great work
Thank brother👍🏻
Anyone studying master of tourism & travel management(mttm) in ignou.
Plz tell me the reviews of ths course in ignou
Ignou offer cheyunna course kal MG calicut university kalekkal std aanu athyavashyam work cheythal pass aakam...
india yil matte university il pg cheyyanum, govmnt jobs ne apply cheyyanum ignou ok aane. But abroad pg oo higher studies ne oo poovan valya paade aane. Regular college degree undel pokunnathupole easy alla. germany polathe country kke poovan pattilla ennane njan manasilakkiyathe
Degree First year എന്നാണ് ആരംഭിക്കുന്നത്, എപ്പോഴാണ് Aply ചെയ്യേണ്ടത്
നാട്ടിൽ ജോലി നോക്കുന്നവർക്ക് ok ആണ്.ഞാൻ ignou വഴി bcom and mcom പൂർത്തിയാക്കിയിട്ടുണ്ട്.ഖത്തറിൽ ജോബ് അന്വേഷിച്ചു പോയപ്പോൾ ആണ് distance വഴി degree എടുത്തവർക്ക് അവിടെ സർട്ടിഫിക്കറ്റ് attest ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായത്.അത്കൊണ്ട് ഖത്തറിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ റെഗുലർ ആയിട്ട് തന്നെ ഡിഗ്രി ചെയ്യാൻ ശ്രമിക്കുക.....
gcc full same avastha aano
@@lalluoypk8991 only qatar.
@@lalluoypk8991 qather and Saudi attestation kittila
@@laijupgeorge6533 ..
Uae kitumo.
Regular cheyth 8 varshayi bcom degrees certificate kittan...mbbs eduthamathiyrnu
Athentha angane? Eth degree cheythalum ithrem time edukkuo certificate kittan?
UPSC majority questions direct ignou study materials ninnum ane vannirikunath
ഈ UFM എന്താണ് എന്ന് പറഞ്ഞു തരുമോ
എന്റ മാർക്ക് ലിസ്റ്റിൽ ഞാൻ പാസ് ആണ് പക്ഷെ ഗ്രേഡ് കാർഡിൽ മാർക്ക് കൊടുത്തിട്ടില്ല.അവിടെ അറ്റൻഡ് ചെയ്യാത്തപോലെ ഇട്ടേക്കുന്നു NOT COMPLEATED എന്നാണ് കിടക്കുന്നത്
English
Only ennanallo idhil vanna comments.... I want the r
Real one answer... Please guys
Abroad ulla companies le okke valid aano ignou de certificate??
Aano? Valid aano?
Valid ann
@@abink656 kk
yes valid all over globe
You have done good job
IGNOU യുടെ DMLT കോഴ്സ് പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് 8 വര്ഷമായിട്ട് ഞങ്ങൾക്ക് കിട്ടിയിട്ടില്ല. അത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ
Super 👍
❤️
ആരെങ്കിലും BA SOCIOLOGY FIRST ഇയർ ഉണ്ടോ
Anyone contact. 7907046866
Njan chernu januvary2020 session ba sociology
@@yazir3132 bro malayalathil exam eyuthan pattuo
@@anooppr4120 hii bro, 2019 July batch ahno?
@@anooppr4120
Malayalam aano exam ezhuthunnath
Heloo. Yeghane an igno placement kitaa. Vedio cheyamoo
Ignou BED നെ കുറിച്ച് ഒന്ന് വിശദീകരണം തരുമോ
B. Ed distance undo
@@muhamedshafikt8880 undu
@@muhamedshafikt8880 ignou iyil undu check cheyu
Ignou b ed und but b ed distance cheythit namuk prayojanam undaakilla
Enik b ed cheyyananu. Njan 2015 b.Ed cheythath anu but completed alla. First semester pass ayi. One year course ayirunnu annu. Ipo 2 year ayi. Enik ath continue cheyyan patto. Plss replay
Padichu ezhuthi nalla mark vabgitalaum
Avanmar correct mark tharilla eppo
Ps thattippu undu eppo
Revaluation nu vendi manapporavam fail akkunnundu.
Eppo avaidabpadikkana thtpayram kanikkunilla
Hai brother ente mon plustwo pass ayathanu engineering dis continue cheythu 2020 BBA cheran agrahikkunnu eppozhanu time age limit indo engane anu apply cheyyedathu please reply
elizabeth rajan Rajan no upper age limit. Plz visit www.ignou.ac.in
Chetta mba ingnoul value aano plz reply 🙏🙏🙏🙏🙏... UAE l pogan patuvo
അനുഭവം കൊണ്ടു പറയാ.......പാസ്സാവാൻ കുറച്ചു റിസ്ക്കാ..
Thankz
Hai sir njn ignou student aanu degree bcom.
Enkku purathu poy athayathu mattethenkilum country poy pg cheyyan pattumo
Srithu Srithu yes.
IGNOU de certificate Gulf countries lokke value undo..?
Sir ignou യിൽ ഇപ്പോൾ നടത്തപ്പെടുന്ന bscg കോഴ്സ് ന് നിലവിൽ കേരളത്തിലേ ഒരു യൂണിവേഴ്സിറ്റി യും equivalency certificate നൽകുന്നതായി കാണുന്നില്ല. അപ്പോൾ ഇ കോഴ്സ് psc approved ആണോ? ഈ കോഴ്സ് എടുക്കുന്നവർക്ക് higher study's സാധ്യമാണോ? ഈ സംശയത്തിന് വ്യക്തമായ മറുപടി തരാൻ ആർക്കാണ് സാധിക്കുക? First ബാച്ച് പുറത്തു ഇറങ്ങിയ ശേഷം അറിയാം എന്നാണ് പലരും നൽകുന്ന മറുപടി, 3 വർഷം പരീക്ഷനടിസ്ഥാനത്തിൽ കളയുക എന്നു പറയുന്നത് ന്യായമാണോ? Bsc ( ഫിസിക്സ് or കെമിസ്ട്രി or maths.....) കോഴ്സ് കൾ ignou യിൽ available ആണോ? അതോ ഇവയ്ക്കു പകരം ഉള്ള കോഴ്സ് ആണോ bscg? പ്ലീസ് റിപ്ലൈ?
Thank you so much
Msw course ne patti onn parayoo. Athupole thanne fees structure
Nalathanoo?
Amei education ,explain cheyyumo❣️
Sir ', dietis and food service management apply cheyyenda time kazhinchu. I want to take that course. Any idea.? Plz hlp me
5മാസം കഴിഞ്ഞാൽ അടുത്ത ബാച്ച് വിളിക്കും
Igno estaaa
but trivandrum branch communication very bad
B.com final year December season exam ezyuthan aarangilum undo
Njan cheyyunnund
December aanu exam bcom final
Best University for future oriented
@@abhinand.s.s.810 B.com padikan budhimuttundo?
IGNOU il bcom honours undo
Bcom padikkan simple aano
Thank you for this great information.
Proud IGNOU MBA holder (2017-2019)
Simple aano enikk cheyanam ennundd njn degree science aanu padichath.enikk eth mba aa padikaan patta shino
@@meghu74 standard and hard one comparing other distant MBAs but manageable if u work hard..maslf did operations as i did btech.
@@shino4410 thanks
Egane ane apply cheyendathu plz reply?
@@remyaremeshan9095 first of all you've to apply for openmat entrance exam conducted by IGNOU...for that contact nearest regional or study centre
Naan Ignou MCOM cheythittunde
IGNOU il നിന്ന് Mcom edutha aarelum undoooo........ plssa replyyyyy.......
Undoo arelum
Ignou class ഒന്നും തരത്തില്ലേ, ഞാൻ ഇപ്പൊ പഠിക്കാൻ ഉദ്ദേശിക്കുന്നു, learn wise എന്നാ കോച്ചിംഗ് centre പറഞ്ഞു അവർ class തരത്തില്ല നമ്മൾ just register ചെയ്യുകയേ വേണ്ടു എന്നാണ് പറഞ്ഞെ, ഇത് sheri ആണോ ഇതിനെ കുറിച് ആരേലും വ്യക്തമാക്കിതാരോ
Sir. Njn 1 yr diploma hotel management kazijthanu. BA travel and tourism edukkanm ennund.
Ignou mba എത്ര പേപ്പേഴ്സ് ഉണ്ട്?
സെമസ്റ്റർ ആണോ year ലി ആണോ?
Seminars ഉണ്ടോ?
Study materials കിട്ടുമോ?
@Remsheena Shouku ignou yearly two times course entry nadathunund... MBA yku Oru OPENMAT entrance apply cheythu clear cheyyanam.clear ayal apply cheytha centre nte keezhil join cheyam.. 21(including Project) pappers undavum)+ Assignment undavum.oro semister assignment website il undavum..athu ezhuthi centre il submit cheythal aa sem exam ezhutham...fisrt 8 papper(Ms1to Ms8) common anu... Pineedu specialisation pappers choose cheyam.adyam diploma in management um pine pg diploma in management um pineedu MBA yum clear cheyam.. Project 2 pappers nu equal Anu.. Project synopsis New Delhi ayachu approved avanam.oru PhD or M.tech ula guide nte keezhil project cheyanam... Krithyamayi serious ayi padichu assignment ezhuthi regular course pole kandal mathram MBA clear cheyam..
Ithrem kashtapetal India yile no 1distant MBA holder avam...
I also suggest this university
Sir,my degree was regular BSc and now iam doing MA political science second year in IGNOU..since iam also preparing for civil service,I took political science for MA...But I have to know that whether I can write UGC NET exam and enter college with this MA?
MA politics pass mark
Sir nan kannuril anu alotmentil degrek evideyym kittiyilla oru private collegil kannuril thanne igno universityude bca und enik bca anu intrest nan avide chernnl nallathano
Machane +2 illandu enganeya degree eeduka onnu paranju thero
Ippol BPP courses are temporarily stopped
U can go for NIOS +2 equivalent, finish in 6 months
Machane ithu next year veendum start aavo
Sir, enik ba english honours degree und...i wish to go for llb..athinte koode enik ma english ignou vazhi cheyyan pattumo..ennit net or jrf ezhuthi teaching field ilot pokan pattumo? B.ed cheyyan pattumo?
Ignou MEd. Undo? Athe valid aano...? Equivalent to kerala SET (state eligibility test) aano...
Thanks
Study materials Samayathu kittilla
Urappanoo😐
Useful video
2020 ille cherann arengilum undoo
@Aneeta Sessy njan undu
Ind
ignou syllabus tuff aanenn parayana ketu
onn parayo rnikk ipo degree cheyyanam
njn ipo dipoloma in professional accounting padchondirikkunnu
Ignou യിൽ ഞാൻ BA psychology ചെയ്തതാണ്. But കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് equalancy കിട്ടില്ല. എല്ലാ യൂണിവേഴ്സിറ്റികളിലും കയറി ഇറങ്ങിയതാണ്. ഇപ്പോൾ kannur യൂണിവേഴ്സിറ്റി കൊടുക്കുന്നുണ്ട്.but psychology pg ക്ക് കണ്ണൂരിൽ യൂണിവേഴ്സിറ്റി campus (20സീറ്റ് ), ഒരു private സ്ഥാപനവും മാത്രമേ ഉള്ളു. Clalicut യൂണിവേഴ്സിറ്റി, എംജി ഒക്കെ ഒരുപാട് സ്ഥാപനം ഉണ്ട്. But ഫീസ് കൊടുത്ത് affiiliated സ്ഥാപനത്തിൽ പോലും പഠിക്കാൻ സമ്മതിക്കുന്നില്ല. ഞങ്ങൾ കുറച്ചു പേര് vc യെ രണ്ട് തവണ പോയി കണ്ടതാണ്. ഡിപ്പാർട്മെന്റ് head നെ ഒക്കെ പോയി കണ്ടു. ഗവണ്മെന്റ് റൂൾ ഒക്കെ കാണിച്ചു കൊടുത്തതാണ്. അവർ പറയുക സിലബസ് ബോർഡ് അംഗീകാരം കൊടുന്നുന്നില്ല. കാലിക്കറ്റിൽ bsc ആയത് കൊണ്ട് ignou യുടെ BA ക്ക് അനുമതി കൊടുക്കാൻ കഴിയില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നത്. ഒന്നാമത് ഇന്ത്യയുടെ നോർത്തിൽ psychology ഒക്കെ BA, MA മാത്രമാണ്.കേരളത്തിൽ bsc, msc യുമാണ്. ആ കാരണങ്ങൾ ഒക്കെയാണ് യൂണിവേഴ്സിറ്റികൾ പറയുന്നത്. വെറുതെ അഡ്മിഷൻ കൊടുക്കാതിരിക്കാനുള്ള മുടന്തൻ ന്യായങ്ങൾ മാത്രം. കാലടിയിൽ ഒരു കുട്ടി കോടതിയിലേക്ക് പോയി. അവിടെ കിട്ടിയിട്ടുണ്ട്. But അവിടെയും 15 or 20 സീറ്റ് മാത്രമാണ്. ഇത് കോടതിയിൽ പോയാൽ തീർക്കാവുന്നതെ ഉള്ളു. ഡിസ്റ്റൻസ് ആയത് കൊണ്ട് മിക്കപ്പോഴും എല്ലാരും വേറെ വേറെ ജോലിയിൽ ആകും ആരും ഇതിനായി മെനക്കേടില്ല. കുറച്ചു പേര് പോയാൽ എല്ലാവർക്കും നല്ലതാണ്. ഗവണ്മെന്റ് റൂൾ ഉണ്ട് but യൂണിവേഴ്സിറ്റികൾ നടപ്പിൽ വരുത്തുന്നില്ല. Equlancy പോയിട്ട് recognition തന്നെ തരുന്നില്ല. അവർ പറയുക കോടതിയിൽ പോയിക്കോ എന്നാണ്. അവർക്കറിയാം. ആരും പോകില്ലന്ന്.
Aano...njaan Ba English honour aanu..eduthirikkunnathu
അപ്പോൾ ignou യിൽ നിന്നും ഉള്ള MA സൈക്കോളജിക്കും BA സൈക്കോളജിയും കേരള PSC അംഗീകാരം ഇല്ലേ?
MSW, MSW( കൗൺസിലിംഗ് ) PSC അംഗീകാരം ഉണ്ടോ./ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ഇതിന് തുല്യത കിട്ടുമോ?
Ignou ude Bts(tourism) job scope na patti parayamo..Keralathil tourism padichavarkku maatram ezhutan pattunna job exam undo
Njnm bts ah padikkane😁
@@ashishrjohn5989 namukku matram eyuthan pattunna govt test vallom undo
Nan 3rd sem padiakukaya enik eni 2nd year poyid padikan pato ignou yil bba hrm
Ignou regular classes Evideyaan conduct cheyyunath?
Revalutionu koduthal..... Chilpo aadyathe markinekal etrayo koodutal kitum... Bt refund ila... Chilpo marke tararilla
Ignou degrees foreign countries attest cheyyunnillaa ennu kettu... viewpoints pls
Qatar not acceptable
UAE acceptable
Am Ignou aspirant completed BA psychology n looking for higher studies may be MBA or MA psychology. Oru karyam und padikatheyum assignments complete cheyatheyum pass avulla oru malpractices nadakkilla internship n practicals ulla subjects undel prathyegichum. Practical sessions ellam nalla bhangiyayi eduthu tharum attend cheyan patathavark randamathu register cheythal arrange cheythu tharum. Classes every Saturday n Sunday undavum study material are perfect
Sis MA psychology Kerala psc valid ano??
Ba psychology simple anooo
MCA PASS ആകില്ല MCSE 004 ഒരിക്കലും pass ആകില്ല
ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് ,സത്യം പറയാലൊ ഞാൻ ആദ്യം എഴുതിയപ്പോൾ എനിക്ക് പൂജ്യം, രണ്ടാമത് എഴുതിയപ്പോൾ 9, മൂന്നാമത് വീണ്ടും പൂജ്യം, നാലാമത് 30 അപ്പോൾ ഞാൻ വിചാരിച്ചു പൂജ്യത്തിൽ നിന്ന് മുപ്പത് വരെ എത്തിയതല്ലെ ഒന്ന് റിവാല്യുവേഷന് കൊടുക്കാമെന്ന് കൊടുത്തു, ക്യത്യം 40 കിട്ടി/ ഇത്രയും എഴുതിയ പരിചയത്തിൽ നിന്നും മനസ്സിലായ കാര്യം mcse004 മുന്ന് അഡീഷണൽ ഷീറ്റെങ്കിലും വാങ്ങി എഴുതണം
@@vishnuvishnuvishnu007 Chetta ignou BCA pass avan easy way parayamo
@@vishnuvishnuvishnu007 exm offline anoo
Hi sir .. Pondicherry university distance education kurichulla abiprayam onnu parayu..plz
Ba psychology ignouil cheyyunna arengilum undo ☺️
Admission edukaan agrahikunnund,
Ninghal kaloor ignouil aano??
@@loufiyasebastian4355 ignouyil BA phycology total fee parayamo..pls
Please give details about mphil in commerce from ignou.
Sir, can i contact u personally...
Study material is fantastic but inferior valuation.A student wish to go higher study in abroad, ignou degree doesn't accept some foreign countries like Canada, Australia etc..
Appo ndha cheyya..?
@@junaidjazzee7286 .onum cheyanila.regular athe value ulu.
@@junaidjazzee7286pg regular cheyukka..ug distance cheytho apo prblm illalo
Njn Mcom cheyunund july2019
Njanum
Me too
Me too
@@sameeras7081 hi...njn mcom general aa eduthe ini taxation aakan patuo....ariyo enthelum
Nanum
Tenth point is not applcable for this university bcs...im also ignou student..im studyng BA English n nw im in final year...i hv not missed any xms or any updates...if we check official site we will get correct updates...all the updates are getting for me through messages...
Hi divya im also doing BA English at ignou, exam is in december.just want to know about exams and exam preparations
Hi,BA english enganaya padikkan easy Anno,cls kk nganaya
Fee kk nganaya,3 year aano course
Ignou classess are not so easy.. but it is easy if we study with codes..
Sir i have registered for BAG programme in IGNOU july 2019 session but my assignments and books are not available in the website my main subject is english and secondary is psychology. e-books and online course materials are not available for majority of my course in their app. My induction meeting was conducted 3weeks ago. What should i do?
The Internet Surfer please contact regional center or take guidance from study center.
@@TheEduCater sir iam added in a WhatsApp group of study centers and IGNOU regional center but only admins can chat there . What should i do i have emailed them still no response from their side and none picks up phone numbers provided by them.
The Internet Surfer make a personal visit.
@@YKR3 go to karamana regional centre.. textbook avdey undenkil avru tharum, ilenki book material mail ayit ayachu tharum
Download ignou mate app it's help you
Sir plz reply Saudi Arabia Riyadhil indo ignou exam centre and study Center.. Kindly reply.. I would like to continue my studies from Riyadh
CMA intermediate kayinjavark ethra papper exception kittunila?
10th qualification il edukkan pattia corse ine Patti video cheyyuo...plz ...cfn, dnhe couse edukkan pattuo 10th qualification il
CFN?
🏆🏆🏆 You are a star... Excellent video.. Clean.. To the point...
Thanks bro 👍🏻
Ignou ud Bedna kurch onn parayuvo details ayitt
Ignou degree eduth civil service exam ezuthan pattumo
Definitely
IGNOU il MBA eduthal equivalency certificate edukkendi varumo
i complete my bachelor of arts ENGLISH LITERATURE in IGNOU. But i didn't know they have regular courses
Passayoo... ❓️ tough syllabus ano.. Njanjum BAG English edukkan udeshikunnu
Hello... please help me assignment enganeyaa
Hloo passayino?tough aano ?