നന്നായി പഠിച്ചിട്ടും മാർക്ക് കുറയ്ക്കുന്നു; IGNOU പരീക്ഷാ മൂല്യനിർണയത്തിൽ പരാതിയുമായി വിദ്യാർഥികൾ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @muhammedswalihsali8214
    @muhammedswalihsali8214 ปีที่แล้ว +617

    വാർത്തയാക്കിയ മീഡിയ one n അഭിനന്ദനങ്ങൾ

  • @politiktalks_313
    @politiktalks_313 ปีที่แล้ว +683

    ഈ വാർത്ത വളരെ ശരിയാണ്. എത്ര നല്ല രീതിയിൽ എഴുതിയാലും 50% mark കിട്ടൂ.😢
    ഇത് വർത്തയാക്കിയ media one ന് വളരെ നന്ദി.

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว +8

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว +3

      @@ബീരാൻകുട്ടി-ല4റ .book noki exam ezhudi eno.copy adikan patilalo ignou lu nala strict analo.

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว

      @@malavikamalu6414 exam center സിങ്കപ്പൂർ ആയിരുന്നു

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว

      @@Mussolini_007 നാട്ടിൽ ഇരുന്നു എക്സാം എഴുതി കുട്ടിയുടെ രോദനം 😂😂😂😂

    • @teenams4451
      @teenams4451 ปีที่แล้ว

      Jayikan elupamo

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +406

    മനഃപൂർവം മാർക്ക്‌ കുറച്ചതിനു എതിരെ കോടതിയിൽ ഹർജി കൊടുക്കണം. എങ്കിൽ മാത്രമേ മനപ്പൂർവം മാർക്ക്‌ കുറച്ച അധ്യാപകരെ കോടതി ശിക്ഷിക്കും.

  • @muthu8630
    @muthu8630 ปีที่แล้ว +87

    വളരെ ശെരിയാണ്. മുൻകൂട്ടി നിശ്ചയിച്ച ഒരു മാർക് ആണ് ഒരു സെന്ററിലെ എല്ലാവർക്കും നൽകുന്നത്

  • @whitedevil-fx3ve
    @whitedevil-fx3ve ปีที่แล้ว +41

    എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരെ ശക്തമായ നടപടിതന്നെ എടുക്കണം 🔴🔴

  • @__-bk5yz
    @__-bk5yz ปีที่แล้ว +92

    വിദ്യാർഥികളുടെ ന്യായമായ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കണം

    • @Sh4hul2001
      @Sh4hul2001 2 หลายเดือนก่อน

      മുഖ്യമന്ത്രി എന്ത് ചെയ്യാനാ 😂

  • @fathimathsajna2123
    @fathimathsajna2123 ปีที่แล้ว +44

    വളരെ വളരെ ശരിയാണ്. Revaluation കൊടുക്കാൻ വേണ്ടി ഇവർ മനഃപൂർവം മാർക് കുറക്കുന്നു. എന്നാൽ revaluation fee കുറച്ചൊന്നുമല്ല 😢

  • @ummusalma2430
    @ummusalma2430 ปีที่แล้ว +142

    Yes👍🏻 ഇതിനെതിരെ ശക്തമായി നടപടി ഉണ്ടാവണം... ഫീസ് കൂട്ടാൻ കാണിക്കുന്ന ആവേശം അവർ നമുക്ക് അർഹമായ മാർക്ക്‌ നൽകാൻ എങ്കിലും കാണിക്കണം.. മര്യാദക് ക്ലാസും തരില്ല, സമയത്തിന് ബുക്‌സും തരില്ല.. എന്നാൽ കഷ്ടപ്പെട്ട് പഠിച്ചു എഴുതിയ പരീക്ഷക്ക് അർഹമായ മാർക്കും തരില്ല.. അവര്ക് തോന്നിയപോലെ ആണ് എല്ലാം

    • @SanaSahla-xd8mb
      @SanaSahla-xd8mb ปีที่แล้ว +1

      Correct 💯😶

    • @banubanuse2777
      @banubanuse2777 ปีที่แล้ว +1

      Correct

    • @jeenamarykadaeparambil9584
      @jeenamarykadaeparambil9584 ปีที่แล้ว

      Sathyam

    • @fahmianas6817
      @fahmianas6817 ปีที่แล้ว +1

      Correct😩

    • @kabeerkalathil9221
      @kabeerkalathil9221 ปีที่แล้ว +1

      സത്യം...പഠിക്കുന്ന കുട്ടികൾക്ക് മാർക്കില്ല. കോപ്പി അടിക്കുന്നവർക്ക് കുഴപ്പം ഇല്ല

  • @salahuddeennariyammadath
    @salahuddeennariyammadath ปีที่แล้ว +8

    എല്ലാവരും യോചിച്ചു നിന്ന് പരാതി കൊടുക്കണം ഇങ്ങനെ ഒരുപാട് പേരുണ്ട് ഇത് എനിക് മുബേ തോന്നിയതാ ഇവർ അറിഞ്ഞ് chyunnatha

  • @michooozzzz3678
    @michooozzzz3678 9 หลายเดือนก่อน +9

    😭😭😭😭ഞാൻ ഇപ്പോ ചേർന്നൊള്ളു... ഇത് നേരത്തെ ariyernnenkil ignoul cherooleyrnn😢😞

    • @shiya871
      @shiya871 6 หลายเดือนก่อน

      Njanum😢

    • @ManiT-980
      @ManiT-980 6 หลายเดือนก่อน

      @@shiya871 age

    • @ജീബൂംബാ
      @ജീബൂംബാ 3 หลายเดือนก่อน

      Njan aug il apply cheyth 😢

    • @KTD2023
      @KTD2023 3 หลายเดือนก่อน

      എക്സാം എഴുതി റിസൾട്ട്‌ വന്നോ?

    • @flashback22492
      @flashback22492 20 วันที่ผ่านมา

      Enthayi results

  • @abdurahiman115
    @abdurahiman115 ปีที่แล้ว +54

    മൂല്യനിർണ്ണയം നടത്തുന്നവർ കഞ്ചാവ് അടിച്ചിട്ടായിരിക്കും 🤣 അതാണ് re valuation 40 ഉം 45 ഉം കൂടുന്നത്🤣🤣

    • @ponnububbly
      @ponnububbly ปีที่แล้ว +2

      Seriously anghane aaavaneee vazhiyulluuuu, njan psychology aanu cheyyunne ignou il, kayinja year um ellllarkum just pass mark adika vishayathilum

  • @സത്യവുംനീതിയും
    @സത്യവുംനീതിയും ปีที่แล้ว +64

    രണ്ട് മാർക്ക്
    41
    ആയി
    മൂല്മില്ലാത്ത നിർണ്ണായി കുന്നവർ
    കഞ്ചാവ് or MDM 😤

  • @athirasree266
    @athirasree266 ปีที่แล้ว +34

    ശെരിയാണ്.... ഒറ്റക്ക് ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചിട്ടും അർഹിച്ച മാർക്ക്‌ kititilla😢

    • @muhammedfarhan7202
      @muhammedfarhan7202 ปีที่แล้ว +2

      പുനർ മൂല്യനിർണയത്തിനുള്ള ഫീസ് ന് വേണ്ടിയിട്ട ആണോ അവർ ഇങ്ങനെ ചെയ്യുന്നത് ?

    • @Achu-tv2cs
      @Achu-tv2cs ปีที่แล้ว

      ​@@muhammedfarhan7202yes

    • @excelholidays
      @excelholidays ปีที่แล้ว

      ​@@muhammedfarhan7202
      Yes , Normal exam fees 200 but Revaluation fee 750 varum

  • @Bilal_Pattambi
    @Bilal_Pattambi ปีที่แล้ว +100

    ഇത് വാർത്തയാക്കിയ Media One നു Big Salute ❤️🎉

  • @Jaseer619
    @Jaseer619 ปีที่แล้ว +55

    Media one വാർത്ത കൊണ്ട് വന്നതിൽ big salute. I know alot of students who have experienced same problems.

  • @worldofhumanities1824
    @worldofhumanities1824 ปีที่แล้ว +12

    വളരെ സത്യം ആണ്.. ഞാൻ ഒക്കെ നന്നായി പഠിച്ച examinu കുറവ് മാർക്കാണ് വന്നേക്കുന്നത്. ഇങ്ങനെ തോന്നുന്ന മാർക്ക്‌ ഇടാൻ ആണെങ്കിൽ എന്തിനാ പരീക്ഷ നടത്തുന്നത്.

  • @afsanarahath687
    @afsanarahath687 ปีที่แล้ว +45

    ഞാനും IGNOU സ്റുഡന്റ് ആണ്. ഇതിൽ ഞാൻ പൂർണമായും യോജിക്കുന്നു. കാരണം ippo ഞാനും revaluation കൊടുത്താതെ ഉള്ളു. എത്ര നന്നായി എക്സാം എഴുതിയാലും ithanu അവസ്ഥ

    • @nidz_
      @nidz_ ปีที่แล้ว

      Etha sub?

    • @Minnieee0202
      @Minnieee0202 5 หลายเดือนก่อน

      Ottake ano study cheynaa

  • @abuboo29
    @abuboo29 ปีที่แล้ว +83

    This happened to me too , I have studied really well this June term end examination and written it with a high hope of getting amazing marks . What was waiting for me when the results were declared was a great disappointment . I got 9 out of 50 . It's not just a bad mark but a very big question mark for all the future plans I carry . Not just for me , i think for most of the students it's the same . They just simply don't care about the students or their struggles . Once we make some mistake they would not hesitate to do things that could destroy our future . Hoping to hear positively about it . Thank you media one and all my fellow students who are constantly supporting us through this hard time .
    Edit: I gave for revaluation for the paper I failed and I got 35/50 as the new marks. So revaluation is a must I will say if you are confident about your answers.

    • @fathimamanaf_
      @fathimamanaf_ ปีที่แล้ว +1

      Me too💔

    • @sonavsajan5839
      @sonavsajan5839 8 หลายเดือนก่อน +1

      Same

    • @abuboo29
      @abuboo29 8 หลายเดือนก่อน

      @@sonavsajan5839 kindly approach the revaluation method

  • @nazinisam6058
    @nazinisam6058 ปีที่แล้ว +14

    ശെരിയാണ് പഠിച്ചിട്ട് എന്താ കാര്യം എന്ന് വരെ ചെലപ്പോ തോന്നി പോകും

  • @afishafeeq9422
    @afishafeeq9422 ปีที่แล้ว +11

    നല്ല മാർക്ക് പ്രതീക്ഷിച്ച വിഷയങ്ങൾക്ക് വളരെ കുറവുമാർക്കും ഒട്ടും മാർക്ക് പ്രതീക്ഷിക്കാത്ത വിഷയത്തിന് വളരെയധികം മാർക്കും തന്നിട്ടുണ്ട് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവർ പേപ്പർ ഒന്നും ശരിക്ക് ചെക്ക് ചെയ്യുന്നില്ല എന്ന്. തോന്നിയപോലെ മാർക്ക് ഇടുകയാണ്....

  • @amiak4701
    @amiak4701 ปีที่แล้ว +43

    സത്യം നന്നായി എഴുതീട്ടും എനിക്കും ഒരുവിഷയം പോയി ഇതിനെതിരെ ഒരു നടപടി എടുക്കണം 🙏🏻

    • @christoredskull7296
      @christoredskull7296 ปีที่แล้ว +3

      Last date enna revaluvatiinte athinu munbe theerumaanam edukko aavo

    • @josnaarun4306
      @josnaarun4306 ปีที่แล้ว +1

      Njanum😔

  • @nicydavis5569
    @nicydavis5569 ปีที่แล้ว +2

    വളരെ നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ലൊരു മാർക്ക് ഞാനും പ്രതീക്ഷിച്ചിരുന്നു. കിട്ടിയത് 42 മാർക്ക്. കയ്യിൽ കാശില്ലാത്തതുകൊണ്ട് റീവാലുവേഷൻ അപേക്ഷിച്ചില്ല. അതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല. ഇതിലും നല്ലത് പഠിക്കാതെ പോയി പരീക്ഷ എഴുതുന്നതായിരുന്നു ഇത് വാർത്തയാക്കിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.

    • @amalmohan1875
      @amalmohan1875 ปีที่แล้ว +1

      ഞാൻ റീ വാലുവഷനിൽ കൊടുത്തിട്ട് ഇത് വരെ റിസൾട്ട്‌ വന്നിട്ടില്ല

  • @Bahijath001-sf8fn
    @Bahijath001-sf8fn ปีที่แล้ว +174

    90% above marks പ്രതീക്ഷിച്ചു.
    ശെരിക്കും hardwork ചെയ്തിട്ടുണ്ട്. കിട്ടിയത് 60%.
    OMR type exam ആണെങ്കിൽ fail.
    ഇത് വളരെ വേദനജനകമാണ്.
    എല്ലാവരും ഒരുപാട് പ്രതീക്ഷകളോടെ നോക്കിക്കാണുന്ന എക്സാം ആണ്. ഒരുപാട് പ്രായം ആയവർ പോലും വിദ്യാഭ്യാസസ്വപ്നം കൊണ്ട് വന്നു ചേരുന്നതാണ് ignou യിൽ.
    ജോലി, കുടുംബം, കുട്ടികൾ, പ്രാരാബ്ധങ്ങൾ ഇതിന്റെ എല്ലാം ഇടയിൽ കൂടി കൊണ്ട് പോകുന്ന ഈ അധ്വാനത്തിനും, സ്വപ്നത്തിനും വലിയ വിലയുണ്ട്.
    ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആ പരിശ്രമം ആണ് അശ്രദ്ധയും, നിരുത്തരവാദിത്തവും കൊണ്ട് മൂല്യനിർണയ ബോർഡ് ഇല്ലാതാക്കിയത്.
    ഈ പ്രശ്നത്തിന് മാധ്യമപിന്തുണ നൽകിയ മീഡിയ വണ്ണിന് ഒരായിരം നന്ദി 🙏

    • @matrx9804
      @matrx9804 ปีที่แล้ว +9

      Iam also.. വേറെ ഏതെങ്കിലും യൂണിവേഴ്സിറ്റി ആയിരുന്നേൽ 80 % ചാൻസ് ഉണ്ടായിരുന്നു 😰

    • @amallufoodchannel8920
      @amallufoodchannel8920 ปีที่แล้ว

      ​@@matrx9804calicutum kanakenneyanu

    • @babybuetys2167
      @babybuetys2167 ปีที่แล้ว

      ,👍

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว +2

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @leo-1222
      @leo-1222 ปีที่แล้ว +8

      ​@@ബീരാൻകുട്ടി-ല4റignou inte exam njangalde okke centres il valare strict aanu. Book nokki ezhuthunna aarem njan kandittilla. Sadharana oru exam hall il engane aano exam nadakkunnath athupole thanneyaanu. Open University ennu paranjal book thorannu vech exam ezhuthan sammathikkunna university ennalla artham. Athyavisham padikkaanum kashttappettu irunnu orupaad assignments ezhuthaanum okke ond. Mostly ethelum oru professional course padikkunnavar aarikkum ignou il degree, PG or any other courses cheyunnath. Ithellam koode orumich kondupokaan nalla budhimutt ond. Athinte edaykk kashttappettu padich poyi exam ezhuthiyitt result varumbo just pass kaanal nalla veshamam olla karyam aanu.

  • @muhsinvenjaramood059
    @muhsinvenjaramood059 ปีที่แล้ว +6

    💯 വിദ്യാർത്ഥികളോടൊപ്പം

  • @shana4431
    @shana4431 ปีที่แล้ว +13

    നന്നായി പഠിച്ചെഴുതുന്ന പരീക്ഷ യ്ക്ക് എനിക്കും മാർക്ക്‌ നന്നായി കുറയ്ക്കുന്നു..... കഴിഞ്ഞ തവണ revaluation കൊടുത്തപ്പോൾ 36%മാർക്ക്‌ കൂടി..... എല്ലാ പേപ്പറും ഇങ്ങനെ revaluation കൊടുക്കാൻ പറ്റില്ലല്ലോ....

  • @hasnaparvin654
    @hasnaparvin654 ปีที่แล้ว +7

    പല പല സാഹചര്യങ്ങളിൽ നിന്നും വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് exam എഴുതിയത്. Result വന്നപ്പോൾ പ്രതീക്ഷിച്ചതിന്റെ പകുതി പോലും score ഇല്ല. Reevaluation fee ആണെങ്കി ഭയങ്കര കൂടുതലും. എന്തൊക്കെ വന്നാലും ഇപ്പ്രാവശ്യം fee ഇല്ലാതെ re evaluation നടത്തി മാന്യമായ score തരണം

  • @Neeli928
    @Neeli928 ปีที่แล้ว +11

    എനിക്കും ഇത് തന്നെയാണ് അവസ്ഥ... മനപ്പൂർവം തോൽപ്പിച്ചിരിക്കുകയാണ്

    • @christoredskull7296
      @christoredskull7296 ปีที่แล้ว +2

      Enikkum 27 mark 35 kittiyal pass aavum, revaluvation koduthal pass aavo??

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@christoredskull7296 enik 31 ayirunu.revaluation koduthu enit

  • @muhammedshafi7614
    @muhammedshafi7614 ปีที่แล้ว +3

    Study സെന്റർ കോർഡിനേറ്റർ, റീജിയണൽ സെന്റർ ഡയറക്ടർ, ignou വിസി, ugc ചെയർമാൻ, സെൻട്രൽ എഡ്യൂക്കേഷൻ മിനിസ്റ്റർ, എന്നിവർക്കെല്ലാം individual ആയി പരാതി കൊടുക്കുക.കേരളത്തിൽ നിന്നുള്ള പാർലിമെന്റ് മെംബേർസ് (ലോകസഭ &രാജ്യ സഭ ) എന്നിവരെയും അറിയിക്കുക. അവർ പാർലമെന്റിൽ ഉന്നയിക്കട്ടെ.

    • @albinkraju6951
      @albinkraju6951 ปีที่แล้ว +1

      WhatsApp petition group undo

  • @jcway400
    @jcway400 ปีที่แล้ว +2

    ആ രണ്ടു മാർക്ക് കൊടുത്ത അദ്ധ്യാപകനെ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യണം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലും ഇതാണാവസ്ഥ,തെറ്റായ മാർക്ക് നൽകുന്ന അദ്ധ്യാപകരിൽ നിന്നും 50000രൂപ നഷ്ടപരിഹാരം വാങ്ങി ആ വിദ്യാർത്ഥികൾക്ക് നൽകണം,,

  • @ziyadthangal
    @ziyadthangal ปีที่แล้ว +16

    ഒരു യൂണിവേഴ്സിറ്റിയുടെ ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയില്ല എന്നത് വളരെ സങ്കടകരമായ വസ്തുത തന്നെയാണ്.....

  • @ummerfarooqpni7577
    @ummerfarooqpni7577 ปีที่แล้ว +19

    ഈ കുട്ടികൾക്കെല്ലാം എന്ത് സങ്കടം ഉണ്ടായിരിക്കും

  • @luckystar6498
    @luckystar6498 ปีที่แล้ว +4

    നന്നായി പഠിച്ചെഴുതിയവർക്ക് മാർക്ക് കുറക്കുകയും അതേ പരീക്ഷക്ക് തന്നെ ഒന്നും പഠിക്കാതെ എഴുതിയവർക്ക് 70 ന് മുകളിൽ മാർക്കും.... ഇതിന്റെയൊക്കെ രഹസ്യം എന്തായിരിക്കും

  • @mahinpm6278
    @mahinpm6278 ปีที่แล้ว +1

    വിദ്യാഭ്യാസ മേഖലയെ പണത്തിൻറെ കോണിലൂടെ കാണുന്നവർ ചെയ്യുന്നത് ആത്മ വഞ്ചനയാണ്. വിദ്യാർത്ഥികൾ നിയമപരമായി മുന്നേറുന്നതോടൊപ്പം, പുനർ സംപ്രേക്ഷണം ചെയ്തു കൊണ്ട് വിദ്യാഭ്യാസ കച്ചവടത്തെ തുറന്നു കാണിച്ചു തിരുത്തൽ ശക്തിയാവാൻ മീഡിയ വണ്ണിനൊപ്പം മറ്റു ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം 👍🤝

  • @afraninthsajeed2500
    @afraninthsajeed2500 ปีที่แล้ว +86

    അത്കൊണ്ട് ജൂൺ term end ൽ exam ന് prepare ചെയ്യുമ്പോ പോലും സങ്കടം ആയിരുന്നു. പഠിച്ചാലും ഇല്ലെങ്കിലും മാർക്ക്‌ വളരെ കുറവ് അല്ലെ കിട്ടുന്നുളൂ എന്നായിരുന്നു.... 😔😔

  • @rukkiyaabdurahiman7766
    @rukkiyaabdurahiman7766 ปีที่แล้ว +1

    ഈ ഒരു അനുഭവം എൻ്റെ മകൾക്കും ഉണ്ടായി. നന്നായി എഴുതിയിട്ടും ആദ്യം തോറ്റു പിന്നീട് വീണ്ടും മൂല്യനിർണ്ണയത്തിൽ 40 മാർക്ക് മാത്രം കൊടുത്തു
    എറ്റവും നന്നായി എഴുതിയ പേപ്പറിലാണ് ഇത് സംഭവിച്ചത്.

  • @IGNOUalerts
    @IGNOUalerts ปีที่แล้ว +719

    കുട്ടികളോടൊപ്പം ❤
    ഇത് കുറച്ചു കാലങ്ങളായി കണ്ട് വരുന്ന പരിപാടി ആണ്.. നന്നായി എഴുതിയിട്ട് പോലും തോൽപ്പിക്കുന്ന അവസ്ഥ 😢..
    Exam എഴുതാനായി 200 രൂപ മതി... Reevaluation കൊടുക്കാൻ 750 രൂപ വേണം..Reevaluation കൊടുത്താൽ മാർക്ക്‌ കൂടുകയും ചെയ്യുന്നു... ഇതിന്റെ പ്രാധാന ഉദ്ദേശം അധിക ക്യാഷ് വാങ്ങുക എന്ന് മാത്രം... Reevaluation ചെയ്യത് മാർക്ക്‌ കൂടിയാൽ പോലും reevaluation fee തിരിച്ചു നൽകുന്നില്ല.. എന്തെങ്കിലും കാര്യങ്ങക്കായി study centre ൽ വിളിച്ചാൽ പോലും അവർ call എടുക്കില്ല
    റീജിയണൽ centre ലേക്ക് mail അയച്ചാൽ ആവശ്യസമയത്തു റിപ്ലൈ പോലും കിട്ടുന്നില്ല... ഇത്രേം fee അടച്ചിട്ട് നല്ല സർവീസ് പോലും പല centre കൊടുക്കുന്നില്ല..
    നമ്മളെ കൊണ്ട് പറ്റുന്ന പോലെ ഇൻഫർമേഷൻ കുട്ടികളിൽ എത്തിക്കുന്നുണ്ട് 🤗❤
    @ignoualerts

    • @بنتهمزة
      @بنتهمزة ปีที่แล้ว +19

      എല്ലാ doubts clear ആവുന്നത് ignou alerts ചാനലിലൂടെ 🥰
      Thanku so much❤ @ignou alerts
      Your services are very helpful to us❤

    • @timythomas2279
      @timythomas2279 ปีที่แล้ว +5

      I agree With you

    • @najinajeeba7221
      @najinajeeba7221 ปีที่แล้ว +1

      അതെ 🥺🥺

    • @mahmooduvais.c7270
      @mahmooduvais.c7270 ปีที่แล้ว +1

      Crct !!

    • @vipinbatheriyil3396
      @vipinbatheriyil3396 ปีที่แล้ว +8

      Nannayi ezhuthiya ente exam result ilum mark valare kurachanu ittirikkunnath

  • @Asiyashemeem
    @Asiyashemeem ปีที่แล้ว +2

    ശെരിയാണ് ഞാനും കഴിഞ്ഞ ടെർമിനൽ എക്സാം എഴുതിയിരുന്നു,2 സബ്ജെക്ട് ണ് മാർക്ക്‌ കുറവാണ്, but പാസ്സായി,,, tnkuu media one for publishing this news,,,

  • @mersonkv3765
    @mersonkv3765 ปีที่แล้ว +11

    മാർക്ക് കൂടുതൽ കിട്ടിയാൽ അവർക്ക് ഒരു മാർക്കിന് ഒരു ലക്ഷം രൂപ വീതം കൊടുക്കണം ആ തുക പരീക്ഷാപേപ്പർ നോക്കിയവർ കൊടുക്കണം ആ നിയമം കൊണ്ടുവരണം. അപ്പോ തീരും പ്രശ്നം.

    • @mersonkv3765
      @mersonkv3765 ปีที่แล้ว

      @@Mussolini_007 എന്റെ പൊന്നേ , കുട്ടികൾ പഠിച്ചു കിട്ടുന്ന
      ഓരോ മാർക്കിനും അതിന്റെ താ
      യ വിലയുണ്ട് , കള്ളും കുടിച്ച് പേപ്പർ നോക്കുന്നവരാണ് കുട്ടി
      കളുടെ ഭാവി നശിപ്പിക്കുന്നത്
      ഇങ്ങനെയുള്ളവർക്കുള്ള ശിക്ഷയായണ് ഇതിനെ കാണേണ്ടത്.

    • @squidscrew1339
      @squidscrew1339 ปีที่แล้ว

      Oru marknn one lakh kodukan aaredithan undavuka ? .
      Athonnum Venda . 10 marks difference vannal avare jobnn dismiss cheythu vittal mathi .
      So pinne aarum cheyyathilla .

  • @ibrahimch9839
    @ibrahimch9839 ปีที่แล้ว +3

    ഈ കാര്യത്തിൽ എങ്കിലും
    Students Union കൾ ഒന്നിച്ച് നേരിടണം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു ഇറങ്ങാൻ അനുവദിക്കരുത്...

  • @user-pw2hp2sy4u
    @user-pw2hp2sy4u ปีที่แล้ว +14

    വളരെ ശെരിയാണ്. Assigment ഒക്കെ എത്ര നന്നായി എഴുതിയാലും മാർക്ക്‌ ഇല്ല.

    • @ishaanswin2731
      @ishaanswin2731 3 หลายเดือนก่อน +1

      ഞാൻ കഷ്ടപ്പെട്ട് എഴുതിയതിനു ഫലം ഉണ്ടായിരുന്നു എനിക്ക് Assignment nu 98,97,96,91:etc ingane mark und

  • @radhiyaabdulrazak606
    @radhiyaabdulrazak606 ปีที่แล้ว +45

    ഒരു exam കഴിഞ്ഞാൽ നമ്മൾ തന്നെ calculation ചെയ്തു കഴിഞ്ഞാൽ എനിക്ക് ഇത്ര mark കിട്ടും എന്ന് പറഞ്ഞാലും അതിൽ ഒന്നോ രണ്ടോ mark കൂടിയോ കുറഞ്ഞോ mark ലഭിക്കും. But Ignou ന്റെ അങ്ങനെ calculate ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ അവർ mark ഇടും എന്ന് പ്രതീക്ഷയും ഇല്ല.
    നന്നായി പഠിച്ച വിഷയത്തിനും പഠിക്കാതെ just pass or fail എന്ന് വിചാരിച്ച sub നും same mark.3subject same mark.അതും atleast 30 marks കിട്ടും വിചാരിച്ച sub നൊക്കെ just pass mark.
    Thank you media one and the team.

  • @bahaudheenmk8648
    @bahaudheenmk8648 ปีที่แล้ว +357

    പഠിച്ചവർക്കും പഠിക്കാത്തവർക്കും ഒരേ മാർക്ക്
    ചിലപ്പോൾ പഠിച്ച് എഴുതിയ കോഴ്സ് തോൽക്കും.
    പഠിക്കാതെ എഴുതിയത് ജയിക്കും
    അവസ്ഥയാണ് 😢😢

  • @1mallu_world
    @1mallu_world ปีที่แล้ว +240

    20 വയസ്സ് മുതൽ പ്രായമുള്ളവർ ആണ് IGNOU exam എഴുതുന്നത്.... 20 വയസുള്ളവർക്ക് തനിയേ വീട്ടിൽ ഇരുന്നു കൊണ്ട് പഠിച്ച് mark വാങ്ങിക്കുക എന്നത് Simple ആയ ഒരു കാര്യം അല്ല.... അതുകൊണ്ട് വിദ്യാർഥികൾക്ക് അർഹിക്കുന്ന mark IGNOU UNIVERSITY കൊടുത്തേ മതിയാവൂ മാത്രവുമല്ല... Learning materials exam അടുത്ത് വരുമ്പോളാണ് ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്..

  • @mubashirakukku6826
    @mubashirakukku6826 ปีที่แล้ว +5

    വളരെ ശരിയാണ്..സങ്കടകരമായ കാര്യം 😢

  • @metacognition300
    @metacognition300 ปีที่แล้ว +7

    very true, I've also faced same issue.
    revaluation ഇല് നിന്ന് പണം ഉണ്ടാക്കാൻ ഉളള dirty game

  • @MIPPThodikappulam
    @MIPPThodikappulam 5 หลายเดือนก่อน +6

    2024 ലും ഈ അവസ്ഥ തന്നെ തുടരുന്നു ..... അനീതി .....

  • @Bibinjayaprakash
    @Bibinjayaprakash ปีที่แล้ว +4

    പൈസ ഉണ്ടാകാൻ ഉള്ള പരിപാടി
    എല്ലാവർക്കും ഫ്രീ ആയിട്ട് പുനർ മൂല്യ നിർണയം ചെയ്യണം

  • @muhammedanshifek1509
    @muhammedanshifek1509 ปีที่แล้ว +56

    നന്നായി പഠിച്ചെഴുതിയിട്ടും ഇതാണ് അവസ്ഥ 😢😢😢

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      Bro pls reply.ignou bca valid aano.keralatil equalancy kitto.kpsc/ssc examsinn.apply chy. Pttto

  • @IPsneetpoint
    @IPsneetpoint ปีที่แล้ว +14

    നീതി പുലരട്ടെ

  • @nazinisam6058
    @nazinisam6058 ปีที่แล้ว +11

    ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് കഷ്ടപ്പെട്ട് പഠിക്കുന്നത് എക്സാം കഴിഞ്ഞ് വരുമ്പോ ഒരുപാട് സന്തോഷത്തോടെ ആയിരുന്നു റിസൾട്ട്‌ വന്നപ്പോ സങ്കടം മാത്രം എല്ലാം just പാസ്സ് വീണ്ടും 3200 ഓളം രൂപ കൊടുക്കാൻ ബുദ്ധിമുട്ടുള്ള പല ആളുകളും ഇണ്ടാവും

  • @naflak.k2504
    @naflak.k2504 ปีที่แล้ว +3

    വീണ്ടും ജൂണിൽ exam എഴുതി ഇതുവരെ Result വന്നില്ല ജോലിക്ക് എങ്ങിനെ പോകാനാകും കഷ്ടം ..... Ponnani യിൽ നിന്ന്

  • @faisoonasabeel9725
    @faisoonasabeel9725 ปีที่แล้ว +11

    Exactly true😢, last yearum okke ingane thanne aayirinnu. Onnum expect cheytha mark kittiyittundaayirunnilla..

  • @Mmysuper3456
    @Mmysuper3456 ปีที่แล้ว +11

    കഷ്ടപ്പെട്ട് പഠിച്ചിട്ട് റിസൾട്ട്‌ വരുമ്പോൾ എല്ലാ പ്രതീക്ഷ യും നഷ്ടപ്പെടും 😢

  • @youtoo-cr4tg
    @youtoo-cr4tg ปีที่แล้ว +6

    എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവട്ടെ... ഒത്തിരി കഷ്ടപെട്ടാന്ന് എഴുതുന്നത് ...മാർക്ക് കാണുമ്പോൾ സങ്കടം വരുന്നു... revaluation കൊടുക്കുന്നത് ആലോജിക്കാനെ വയ്യ.. oru paperin 750 ആണ്😕😕😕😕😕

  • @nutritionistnabeel9619
    @nutritionistnabeel9619 ปีที่แล้ว +6

    സത്യം വളരെ നന്നായി എഴുതിയ പരീക്ഷയ്ക്ക് എനിക്ക് വെറും 30 മാർക്ക് ആണ് 100 ൽ തന്നത്... പേപ്പർ പുനപരിഷേധിക്കാൻ കൊടുത്താൽ 750 രൂപ നൽകണം അത് തിരിച്ചു കിട്ടില്ല മാർക്ക് കൂടിയാലും... ഇത് അവർക്ക് ഒരു അധിക വരുമാനമാണ്...

  • @ummusalma2430
    @ummusalma2430 ปีที่แล้ว +8

    ഞങ്ങൾ അടക്കുന്ന ഫീസിന് മര്യാദക്ക് ക്ലാസ്സ്‌ നൽകാനും നടപടി വേണം.. ഇല്ലെങ്കിൽ ഫീസ് കുറക്കണം.. വെറുതെ നമ്മൾ എന്തിനാണ് അവർക്ക് ക്യാഷ് നൽകുന്നത്.. രജിസ്റ്റർ ഫീസ് എന്ന് പറഞ്ഞു അർഹമല്ലാത്ത ക്യാഷ് ആണ് അവർ വാങ്ങുന്നത്

  • @NFvlogmalayalamnaila537
    @NFvlogmalayalamnaila537 ปีที่แล้ว +6

    ഈ പറയുന്നത് 💯 ശെരിയാണ് Blis ആണ് ചെയ്യുന്നത് distance education ആകുമ്പോൾ ഒരു details um കൃത്തിയ സമയത്ത് അറിയാൻ കഴിയുന്നില്ല വിളിച്ച് annewshichal ആർക്കും ഒന്നും അറിയില്ല ഓരോ നമ്പറിൽ വിളിക്കാൻ പറയും aaa numberil വിളിച്ചാൽ അവർക്ക് ഒന്നും അറിയില്ല വളരെ മോശം ആണ് ഇവരുടെ ഈ രീതി

  • @prameelakumarivm9942
    @prameelakumarivm9942 ปีที่แล้ว +2

    പഠിച്ചു പരീക്ഷ എഴുതിയവർക്ക് മാർക്കില്ല. ഒന്നും പഠിക്കാതെ എഴുതിയവർക്കും question പേപ്പർ പകർത്തിയവർക്കും മാർക്ക്‌. എന്തൊരു അന്യായം. ഇതിനു മാറ്റം വന്നേ പറ്റൂ. Revaluation ന് മാർക്ക്‌ കൂടിയാൽ refund കൊടുക്കാനുള്ള വ്യവസ്ഥ ഉണ്ടാവണം.

  • @ramsheenac9928
    @ramsheenac9928 ปีที่แล้ว +5

    സത്യം, അർഹിച്ച മാർക്ക്‌ നൽകുന്നില്ല, revaluation കൊടുക്കാൻ പണം വേണ്ടേ??
    ഓരോ പേപ്പർ നും 750 വേണം,

  • @anasanzz4190
    @anasanzz4190 ปีที่แล้ว +13

    കുട്ടികളോടൊപ്പം ❤️

  • @hafsa2271
    @hafsa2271 ปีที่แล้ว +5

    ശെരിയാണ്.. ഞാൻ revaluation കൊടുക്കാതെ വീണ്ടും വീണ്ടും എഴുതുകയായിരുന്നു ഇപ്പൊ degree കഴിഞ്ഞു 2year ആയി ഇതുവരെ സർട്ടിഫിക്കറ്റ് കിട്ടിയില്ല. വടകര regional center 👎

    • @christoredskull7296
      @christoredskull7296 ปีที่แล้ว +1

      Ignoue l oralkke ethra thavana ezhutham exam (fail ayal)

  • @Bdibm
    @Bdibm ปีที่แล้ว +3

    രണ്ടാമത് ചെക്ക് (ചെക്ക് ചെയ്യൽ എഴുതിയ ആളുടെ കണ്മുന്നിൽ ആക്കണം )ചെയ്തു മാർക്ക് വിത്യാസം നല്ല രീതിയിൽ വന്നാൽ ആ നോക്കിയ ആളുടെമേൽ ശക്തമായ നടപടി വേണം, നിയമം വരണം.. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അടിച്ചു കൂമ്പിളക്കി എട്ടിന്റെ പണി കൊടുക്കണം. വൻ തുക നഷ്ട്ടപരിഹാരം ആളിൽ നിന്നും ഈടാക്കണം 🤨

  • @ammuu001
    @ammuu001 ปีที่แล้ว +8

    Ignou ഇപ്പോ revaluation ഒരു ബിസിനസ്‌ ആക്കി എന്ന് തോന്നുന്നു😞

  • @diyaworld8036
    @diyaworld8036 10 หลายเดือนก่อน +3

    5മാസം എടുത്ത് രാവും പകലും ഇല്ലാതെ ക്ലാസ്സിനും പോയി ഒരേ ഒരു ബാക്കിയായ വിഷയം exam എഴുതി. അത്യാവശ്യം നല്ല mark കിട്ടും എന്ന് തന്നെ confedent ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ 32mark, not completed. Exam രെജിസ്ട്രേഷൻ ന് സെന്റർ നോക്കുമ്പോൾ എവിടെയും സീറ്റ്‌ ഇല്ല പോലും. പറയാനുണ്ടോ കഥ!ഒടുക്കം 750ഉം കൊടുത്തു pass mark എങ്കിലും കിട്ടണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന. ഈ വർഷത്തോടെ exam എഴുതാൻ ഉള്ള chance ഉം തീർന്നു.
    വെറും 3ചോദ്യത്തിന് ഉത്തരം എഴുതിയ മറ്റൊരു paper ഇന് ഈ ഉള്ളവൾക്ക് 50mark ഉണ്ട്.

  • @dramaqueenAynu
    @dramaqueenAynu ปีที่แล้ว +6

    ഇതിന് ശക്തമായ ഒരു തീരുമാനം നടപ്പിലാക്കണം 😢😢

  • @sajijaff5690
    @sajijaff5690 ปีที่แล้ว +29

    750revaluation +100answer sheet copy = total 850 venam oru subinnu mathram😞😞.. We fight till rise the solution

  • @aneesa1029
    @aneesa1029 11 หลายเดือนก่อน +3

    ഞാൻ ignou എക്സാം എഴുതി. മാർക്ക്‌ കുറവ് ആണ്. Fail ആവുന്നുണ്ട്

  • @rahulvs4861
    @rahulvs4861 ปีที่แล้ว +4

    ഇത്‌ സത്യമാണ്. എനിക്ക് പല തവണ അനുഭവം ഉണ്ട്

  • @thesnythesny
    @thesnythesny ปีที่แล้ว +5

    എത്ര നന്നായി എഴുതിയാലും pass ആവാത്ത അവസ്ഥ 😢

  • @AthulyaPradeep123
    @AthulyaPradeep123 10 หลายเดือนก่อน +3

    Ignou യുടെ 2023 ഡിസംബർ term end exam ന്റെ റിസൾട്ട് ഇപ്പോഴും വന്നിട്ടില്ല, എക്സാം കഴിഞ്ഞിട്ട് മൂന്നുമാസം കഴിഞ്ഞു 2024 ജൂണിൽ നടക്കുന്ന എക്സാമിന്റെ അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ് 2024, എക്സാമിന്റെ ടൈംടേബിൾ വരെ വന്നു, എന്നിട്ടും 2023 ഡിസംബറിൽ നടന്ന എക്സാമിന്റെ റിസൾട്ട് ഇന്നേവരെ അവർ പബ്ലിഷ് ചെയ്തിട്ടില്ല, പാസ് ആണോ ഫെയിലാണോ എന്ന് പോലും അറിയില്ല, ഇതറിയാതെ എങ്ങനെ എക്സാമിന് അപ്ലൈ ചെയ്യൂ ഇനി, അവസാന ചാൻസ് ഉള്ള കുട്ടികൾ വരെയുണ്ട്, ഇവരുടെ ഈ ഉത്തരവാദിത്വമില്ലായ്മ കുട്ടികളെ വളരെയധികം ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ.

    • @badrinasih1856
      @badrinasih1856 7 หลายเดือนก่อน

      Result vanno... Mark engnund

  • @nicydavis5569
    @nicydavis5569 ปีที่แล้ว +2

    പഠിച്ച് പരീക്ഷ എഴുതിയ എന്റെ മാർക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് റീവാലുവേഷന് കൊടുപ്പിച്ച് പൈസ ഉണ്ടാക്കാൻ ഉള്ള അവരുടെ തന്ത്രമാണെന്ന്

  • @Crafttutorieal
    @Crafttutorieal ปีที่แล้ว +5

    പ്രതീക്ഷിച്ച ത്തിലും വളരെ കുറവാണ് മാർക്ക്‌. 🥲

  • @nilima8784
    @nilima8784 ปีที่แล้ว +22

    Very true... I m a third year student... N every time I got the right marks after revaluation only... Very good move guys... Keep going... Laksham laksham pinnaale...

    • @joeljosephleo7604
      @joeljosephleo7604 6 หลายเดือนก่อน

      Njn admission edkan irikua mcom inu..
      Ith wrong decision akuvo.?🥺
      Comment box oke kandit pediyavunu

  • @mufeedm433
    @mufeedm433 ปีที่แล้ว +8

    Fee അടച്ചാലും exam nte മുൻപ് study material എത്തുകയില്ല എന്നിട്ട് pdf um മറ്റും വച്ച് പഠിച്ച് exam എഴുതിയാലും മനപ്പൂർവ്വം മാർക്ക് കുറക്കുന്നു എന്നിട്ട് രെ evaluation കൊടുക്കുമ്പോൾ മാർക്ക് കിട്ടുന്നു ക്യാഷ് ഇല്ലാത്തവർക്ക് മർക്കും ഇല്ല.. ഇതാണ് ഞങ്ങടെ അവസ്ഥ...😞

    • @TintoTom-e3m
      @TintoTom-e3m 5 หลายเดือนก่อน

      Ippo engane und

    • @mufeedm433
      @mufeedm433 5 หลายเดือนก่อน

      @@TintoTom-e3m pinne exam ezhuthiyathinte result vannittilla😕

    • @TintoTom-e3m
      @TintoTom-e3m 5 หลายเดือนก่อน

      @@mufeedm433 athushari appol sgou il admission edukkathanalle nallathu

    • @mufeedm433
      @mufeedm433 5 หลายเดือนก่อน

      @@TintoTom-e3m distance aayitt cheyyan ignou nalla option thanneyaanu. Krithya samayathu exam nadkkukayum result publish cheyyukayum cheyyum

  • @arshado6559
    @arshado6559 ปีที่แล้ว +6

    കുട്ടികളുടെ മനോവീര്യം കെടുത്താൻ ഉള്ള ബോധപൂർവമായാ ശ്രേമം,ഒരുമിച്ചു നിന്നു നിയമപമായി നേരിടുക.

  • @successlife1520
    @successlife1520 ปีที่แล้ว +5

    90% മാർക്ക്‌ പ്രതീക്ഷിച്ച എന്റെ വൈഫും തോറ്റു...
    അവൾക്ക് വല്ലാത്ത സങ്കടമുണ്ട്😔..

  • @Jaseer619
    @Jaseer619 ปีที่แล้ว +4

    ഇത്രക്ക് മാർക്ക്‌ കൂടിയോ. ഈ valuation നോക്കിയ അദ്ധ്യാപകർ എന്തോ ഗൂഡ ലക്ഷ്യം ഉണ്ട്. അവരെ കണ്ട് പിടിച്ചു നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം

  • @ashmilsha1294
    @ashmilsha1294 ปีที่แล้ว +3

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് revaluation ന് പണമടക്കാൻ ഇല്ലാത്തത് കൊണ്ട് revaluation ചെയ്തില്ല . Statistics ൽ പോലും മാർക്ക് ഇടുന്നില്ല.

  • @Farsa_ms
    @Farsa_ms ปีที่แล้ว +13

    വളരെ ശരിയാണ്. എനിക്കും വളരെ കുറവ് മാർക്ക് ആയിരുന്നു.

    • @grvind223
      @grvind223 5 หลายเดือนก่อน

      Ethra kitti 😢

    • @grvind223
      @grvind223 5 หลายเดือนก่อน

      Course pass ayo

  • @skyland0
    @skyland0 ปีที่แล้ว +65

    Igno ഒരു പ്രത്യേക രീതിയിൽ ഉള്ള valuvation രീതി ആണ് 😂😂😂 ഒന്നും എഴുതി ഇല്ലെങ്കിൽ നല്ല മാർക് കിട്ടും നന്നായി എഴുതിയാൽ മാർക് കുറയും.... 😂😂😂 അനുഭവം

  • @ansikareemansikareem6966
    @ansikareemansikareem6966 ปีที่แล้ว +5

    ശരിയാണ് നന്നായി പഠിച്ചു എഴുതിയ examin എനിക്കും കിട്ടി 100ൽ 12 mark

  • @najiyak6008
    @najiyak6008 ปีที่แล้ว +8

    Very true 😢,enikkum marks kuravan vannath,sankadam varunnu,
    Thank you media one🥰,
    For helping us 🙏

  • @anjanarajeesh613
    @anjanarajeesh613 ปีที่แล้ว +1

    ഇതിനെതിരായി ശക്തമായി പ്രതികരിക്കണം

  • @pcmshameem8030
    @pcmshameem8030 ปีที่แล้ว +5

    Ignou ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.... കൂടുതൽ ഫീസും വാങ്ങുന്നു 😢😢

  • @mubashirme4458
    @mubashirme4458 ปีที่แล้ว +7

    Valuation വളരെ മോശമാണ്. . വിദ്യാർത്ഥികളുടെ അധ്വാനത്തെ യൂണിവേഴ്സിറ്റി മുഖവിലക്കെടുക്കണം.

  • @sanusaam682
    @sanusaam682 ปีที่แล้ว +6

    It's totally true 🥺🥺

  • @muhsinasathar
    @muhsinasathar ปีที่แล้ว +2

    ഇപ്പൊ എനിക്ക് മനസ്സിലായി ...
    "ഞാൻ എങ്ങനെ തോറ്റു ."

  • @Nishap-wh1rb
    @Nishap-wh1rb ปีที่แล้ว +7

    നന്നായി പഠിക്കുന്ന കുട്ടികൾടെ സ്ഥിതി ഇങ്ങനെ ആണേൽ ആവറേജ് സ്റ്റുഡന്റസ്ന്റെ സ്ഥിതി എന്തായിരിക്കും. 😭😭😭വർഷങ്ങൾക്ക് ശേഷം പഠിക്കാൻ ആഗ്രഹിച്ചു ignou വിൽ ചേർന്നു ഡിസംബർ എക്സാം എഴുതാൻ തയാറെടുത്ത് ഇരിക്കുന്നു. മിണ്ടാതെ പഠിക്കാൻ ഉള്ള ആഗ്രഹം കെട്ടി വെച്ച് വീട്ടിലെ അടുക്കളയിൽ ആവികൊണ്ട് പണി എടുക്കാം 😭😭വല്ലാത്ത ചതി ആണ് ഇത്

  • @MadFantasist
    @MadFantasist ปีที่แล้ว +45

    എനിക്ക് revaluation കൊടുത്താൽ മാർക്ക് കൂടുമെന്നുറപ്പുണ്ട്. കാരണം എഴുതിയ answers മുഴുവൻ ശരിയാണ് എന്നുറപ്പാണ്. പക്ഷേ. 750 എന്ന് കേൾക്കുമ്പോൾ revaluation കൊടുക്കാൻ തോന്നുന്നില്ല.

    • @snehas374
      @snehas374 ปีที่แล้ว +2

      Ithanne almost ellardem avastha

    • @najinajeeba7221
      @najinajeeba7221 ปีที่แล้ว

      Same avastha

    • @BB-uo4zk
      @BB-uo4zk ปีที่แล้ว +3

      അതാണ് ഞാനും പറയുന്ന. വീണ്ടും പോയി എഴുതി യാൽ വണ്ടി കൂലി, എക്സാം ഫീ ഉൾപ്പെടെ 350ൽ നിൽക്കും. ഞാൻ റീ വാല്യൂയേഷൻ ചെയ്യുന്നില്ല. വീണ്ടും മിനക്കെട്ടാലും വേണ്ടില്ല

    • @resminsalinps8325
      @resminsalinps8325 ปีที่แล้ว

      Same avastha

    • @Jithin_John_Maniyalil
      @Jithin_John_Maniyalil ปีที่แล้ว +3

      ​​@@BB-uo4zkappolum fail aayaloo?
      Njanum engane chinthichathanu second time again fail, pinne Revaluation koduthu...after Revaluation 62 mark kittii

  • @salmamujeeb8095
    @salmamujeeb8095 ปีที่แล้ว +4

    Thank you media one for your valuable support👍👍👍

  • @sajnamansoor8589
    @sajnamansoor8589 ปีที่แล้ว +9

    വളരെ ശെരിയാണ്...ഇവർ ബുക്സ് പോലും മര്യാദക്ക് തരുന്നില്ല...examinte തലേ ദിവസം ആണ് ബുക്ക് കിട്ടിയത്..ഇതൊരു വാർത്തയാക്കി യ മീഡിയ വൺ ന് അഭിനന്ദനങ്ങൾ👍

    • @Filza266
      @Filza266 ปีที่แล้ว +1

      Ithoke endoru demerits aan nokiye orupad expectations vach future nu vendi paisa mudaki hardwork cheyumbol athin oru vilayum kalpikathad ethra mosham...study material illathe engane pudikum paisa correct

    • @Filza266
      @Filza266 ปีที่แล้ว

      Paisa correct ayt vangunnille exam kynjit endina books ithinethire shakthamay react cheyanam

    • @Filza266
      @Filza266 ปีที่แล้ว

      Nan join cheyanam ennu karuthiyadaan ini illa ithoke ketapol I feel ashamed

    • @sajnamansoor8589
      @sajnamansoor8589 ปีที่แล้ว

      @@Filza266 ഞാൻ ഇപ്പൊ ബുക്സ് വാങ്ങുന്നില്ല...പകരം ignou യുടെ previous question and answer അടങ്ങിയ ഒരു PDF കിട്ടും ..അതാണ് ഇപ്പൊ use ചെയ്യുന്നത് അത്യാവശ്യം മാർക് കിട്ടാൻ അതെന്നെ ധാരാളം

    • @tintotom3826
      @tintotom3826 ปีที่แล้ว

      Appo enganeya padiche?

  • @ayshashabna295
    @ayshashabna295 ปีที่แล้ว +3

    കോൾ എത്ര ചെയ്തിട്ടും കാര്യമില്ല എടുക്കില്ല ഞങ്ങൾക്ക് അനുഭവമാണ

  • @muhammedfarhan7202
    @muhammedfarhan7202 ปีที่แล้ว +2

    വിദ്യാഭ്യാസവും കച്ചവടം ആയി 🥴🤬

  • @ubaidmuhammed7015
    @ubaidmuhammed7015 ปีที่แล้ว +16

    ഞാൻ ഈ ജൂൺ അഡ്മിഷൻ എടുത്ത ആളാണ് എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇത് അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നുന്നു 😢ഇത് പുറത്ത് കൊണ്ട് വന്ന media one channel നന്ദി ❤

    • @ItsMeElsamma
      @ItsMeElsamma ปีที่แล้ว +1

      Yes me also. 1st year BA history

    • @aswin9607
      @aswin9607 ปีที่แล้ว

      Admission cancel aakku, vere enthenkilum University il admission edukku

    • @Akeeeeeez
      @Akeeeeeez 7 หลายเดือนก่อน

      ഓടിക്കോ..ഒരു ലോഡ് ബുക് വന്നു എന്ന് വായിച്ചു തീരാൻ ആണ്

    • @TintoTom-e3m
      @TintoTom-e3m 5 หลายเดือนก่อน

      Ippo padikkunnundo

  • @thahiranijas2236
    @thahiranijas2236 ปีที่แล้ว +21

    Thank you for reporting our concern 👏👏👏

  • @anusharemesan9923
    @anusharemesan9923 11 หลายเดือนก่อน +4

    Distance aayit padikaan pattiya nalla University onnum paraju tharumo,

  • @mubashiramubi2896
    @mubashiramubi2896 ปีที่แล้ว +10

    വളരെ ശരിയാണ് , എത്ര നന്നായി പഠിച്ചിട്ടും mark വളരെ മോശം😭
    Revaluation 800 രൂപയോളം വേണം ഒരു പേപ്പറിന്,അത് സാധാരണക്കാർക്ക് താങ്ങില്ല,
    ഇത് മനപ്പൂർവം IGNOU യെ തകർക്കാൻ വേണ്ടി ശ്രമിക്കുന്നതായാണ് തോന്നുന്നത്☹️. എന്തായാലും ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനു media one നു നന്ദി 🙏

  • @saflabanu2725
    @saflabanu2725 ปีที่แล้ว +29

    പഠിക്കാതെ പോയാൽ നല്ല മാർക്കും നല്ല മാർക്കും പഠിച്ചിട്ട് പോയാൽ just pass or fail ഉം കിട്ടുന്ന അവസ്ഥ ആണ്. 💯💯💯 ഭാഗ്യത്തിന് അനുസരിച് മാർക് കിട്ടുന്ന പോലെ ആണ്.. 🥲💔. അവർ പേപ്പർ ശെരിക്ക് നോക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു..

    • @businessaccount5547
      @businessaccount5547 ปีที่แล้ว

      Ndhinte xama

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว +1

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @mubeeeii
      @mubeeeii ปีที่แล้ว

      @@businessaccount5547digree

    • @nidz_
      @nidz_ ปีที่แล้ว

      ​@@ബീരാൻകുട്ടി-ല4റLOL 😮.. Etha exam

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว

      @@nidz_ MBA

  • @abdullatheef2634
    @abdullatheef2634 ปีที่แล้ว +3

    ഞാൻ ignou degree ചെയ്യാനിരിക്കുകയായിരുന്നു. വാർത്ത വന്നത് നന്നായി. വേറെ യൂണിവേഴ്സിറ്റി നോക്കണം

  • @adilshaalathiyur7582
    @adilshaalathiyur7582 ปีที่แล้ว +5

    100%...true .