അമ്മച്ചിയുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു ഉമ്മയെ ഓർമവന്നു എന്റെ ഉമ്മയെ 😔 ഈ പ്രായത്തിലും ഭക്ഷണം ഉണ്ടാകുന്ന വീഡിയോ ഒക്കെ ചെയ്യാൻ ഒരുമടിയും ഇല്ലാത്ത അമ്മച്ചിക്ക് ദീർഗായുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ
O my god aunti ji aapke jaisi cutting koi kar hi nahi sakta wonderful god bless you birds sound was miissing in dis recoipe i like mitti ke bartan nd natural stove i love all dis envirn ment
Recipe is almost same as what i do but the way she cuts vegetable is intresting and tbat too without using a fingercap even. Instead of beans i use boiled greenpeas.
The way she cuts vegetables... Loved
th-cam.com/video/tYeGMXiCxmk/w-d-xo.html
Instablaster.
ആഹാ കിടു കട്ടിങ് പൊളി...ഞാൻ ആണേ ഇപ്പോ വിരല് മുറിച്ചു ചട്ടിയിൽ ഇട്ടേനെ
😂😂
Sathyam...
Sathyam
🤣🤣🤣🤣
അവരൊക്കെ ഒരു പാട് ചെയ്തു ശീലിച്ചതല്ലേ അതുകൊണ്ട് അങ്ങനെ എളുപ്പമായി ചെയ്യുന്നത്... നമ്മുടെ അമ്മമാരും അങ്ങനെ തന്നെയാ 🤗🤗🤗🤗
No chopping boards for cutting vegetables, I could recollect my Amma doing that. Hats off to her cooking style.
കട്ടിങ്ങ് ആരും സ്വയം പരീക്ഷിക്കരുത് വിരൽ പോകും 😂 അമച്ചി😍✌
😆😆
വാളെടുത്തവൻ വാളാൽ
That's how we generally do in Kerala, specially a generation of 90's and before. I do it not so old but love the way my grandmother taught me.
അമ്മച്ചിയുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു ഉമ്മയെ ഓർമവന്നു എന്റെ ഉമ്മയെ 😔
ഈ പ്രായത്തിലും ഭക്ഷണം ഉണ്ടാകുന്ന വീഡിയോ ഒക്കെ ചെയ്യാൻ ഒരുമടിയും ഇല്ലാത്ത
അമ്മച്ചിക്ക് ദീർഗായുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ
The knife and vegetable and onion cutting is indeed amazing!!
th-cam.com/video/tYeGMXiCxmk/w-d-xo.html
Uvva! enikkum, adha nokkumbol kodhiyayi
I don't even blink when I see u amma cutting vegetables.
Entho ammachi kannumbol um ariyunna style okae kannumbol entae ammummae orma varunnu. God bless you
Njanum innu try cheyithu.....spr
Breakfastinu nthundaakkum ennu vicharichirikkuvaayirunnu.....annittu uppumavu undakkunnathu youtubil search cheyithu nokki..... orupaad perude recipiyil ninnum ithaanu undakkan thonniyathu enikku.... simple and testing....😚
Upma adipoli.... vegetables cutting style is amazing 👍
Amma your cutting style is amazing ❤️
സൂപ്പർ ഉപ്പം മാവ്👍
റവ വരുത്തിട്ടു ചെയ്യുവാണെങ്കിൽ നന്നായിരിക്കും...കുറച്ചു തേങ്ങാ പീര കൂടി ഇട്ടാൽ സംഭവം ടേസ്റ്റ് ആയിരിക്കും..ഈ അമ്മയുടെ കുക്കിങ് കണ്ടിട്ട് അതേപോലെ ചെയ്യാറുണ്ട്👍👍❤️
Amma...I wish I could taste this....the way you cut vegetables is a testament to the culinary expertise you possess
Cut cheyunnith കാണാൻ എന്താ ഒരു ഭംഗി.... 👌👌👌👌
അമ്മച്ചിടെ cutting ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️
Pani aa gya mooh m amma you are grate women God bless you ammmaaaa
Ee ammayude cooking super
ഇതു കണ്ടിട്ട് കഴിഞ്ഞ ദിവസം ഞാനിങ്ങനെ ഒന്ന് അരിഞ്ഞുനോക്കീതാ.. പിന്നെ നോക്കീപ്പോ കൈയൊക്ക൭ വരഞ്ഞു വച്ചപോലുണ്ടാരുന്നു😁😄
😄😄😄😄
പാകത്തിന് തള്ള് 😁😁
🙆😀
😂😀
ഇച്ചിരി ഉപ്പും മുളകുപൊടിയും ഇട്ടുനോക്കരുന്നില്ലേ നല്ല രസാ
Wow wow wow completely satisfied with her cutting skills...wowwwwwwww wowwwwww
The way she cut the vegetables wow awesome 😍😍
Velichennayude koode ichiri neykoode undayirunnel nannayirunnu.taste super aayirikum😋pinne njangada natil uzhunnuparip koode idarund.ammaammayude food oke super aanu😍
ഞാൻ ഉപ്പു മാവ് ഉണ്ടാകുമ്പോൾ കട്ടപിടിക്കും. ഇനി ഇത് ഒന്ന് try ചെയ്യണം
I saw your veggies cutting style omg I'm speechless.
അമ്മച്ചിയുടെ ഓരോ കുക്കിംഗ് സൂപ്പറാണ്
പഴയ അമ്മമാരൊക്കെ ഇതു പോലെ തന്നെ ആണ് 🙏🙏🙏
അമ്മ നല്ല പാചകം, ചെയ്യും
Super 👍
കടുക് പൊട്ടിയ ശേഷം കുറച്ചു ഉഴുന്ന് പരിപ്പ് ഇട്ട് മൂപ്പിക്കുക. നല്ല രുചി ഉണ്ടാകും
👍😊
idu vellappam alla
അയ്യേ
Ya that's good
Sarita.
Ramsey gordon Should see this cutting . It cannot match any of his chef skills
Amazing vegetable chopping skill👌👌loved it❤️❤️
Hi punjabi like
Love that stove. I can smell the wood smell! That does impart a great flavor to the foods cooked that style!
വയനാട്ടിൽ മിക്കവാറും എല്ലാം വീട്ടിലും ഇങ്ങനെ തന്നെ ആണ് അരിയുന്നത് എന്റെ ചെറിയമ ഇങ്ങനെ ആണ് അരിയുന്നത് vert fast 💪💪
വയനാട്ടിൽ മാത്രമല്ലട. എല്ലായിടത്തും ഇങ്ങനെ അറിയും
O my god aunti ji aapke jaisi cutting koi kar hi nahi sakta wonderful god bless you birds sound was miissing in dis recoipe i like mitti ke bartan nd natural stove i love all dis envirn ment
Amma ur cutting skill amazing
Super പിച്ചാത്തി
The Japanese and Chinese should learn from her how to chop vegetables without chopping board.yes amma traditional upma, deserve a subscription.
Very good...
1no amhi krun baghitala 1 no ajji ashach ashirwaad rahudyaat
Cutting style amazing 🤗🤗
Kathik🔪 nalla murcha
അമ്മച്ചി തകർത്തു നോക്കാതെ തന്നെ പറയാം നല്ല രുചിയായിരിക്കും
Dha way u cutting vegetable and the sound 👌👌.❤ u amma
അടിപൊളി ഉപ്പുമാവ്
Wow....what a amazing cutting styl
She looks like village monalisa. Something that can't be expressed or explained. Loved the cutting style. Pandevideyokkeyo kandu marannath pole.
Ammayude ariyunna skill apaaram
കാണുമ്പോൾ തന്നെ കൊതിയാകുന്നു
ഷെഫിനെ ആവശ്യം ഉണ്ടോ
Knife skill 👍
വെള്ളത്തിന്റെ അളവ് വറ്റൽ മുളക് ഉഴുന്ന് പരിപ്പ് വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി മല്ലിച്ചപ്പ്. ഇതൊക്കെ ആവുമ്പോൾ.... തോട്ടകൈ മുട്ടോളം നക്കും 😋
1teaspoon ghee also
If u listen nature sounds, then your mobile having good speaker📱📱📱😍😍😍😍 god own country
Yes I love my s20
Ammachi uppumavu super.
പണ്ട് സ്കൂൾ ഇൽ കിട്ടിയിരുന്ന ചോളപ്പൊടി ഉപ്പുമാവ് ഉണ്ടാക്കി കാണിക്കാമോ please ?
njanum a recipe thedi nadakka
Annu schoolil pokunnath okke orthal enthu rasama alle.aa kaalam okke onnukoode kittiyirunnenghil ethra nallathayirunnu.amma tharunna pothichorinte taste ipozhum naavin thumbath onde.koottukarumothe kazhikunnathum padikkunnathum kalikkunnathum ellam aa divasanghal okke iniyum orikkalum thirichu kittatha nashtanghal mathram.
Nostu 😍😥
th-cam.com/video/svs3ZUrAY2s/w-d-xo.html
@@sheebak686 youtubil Kore recipes und athinte check cheyth noku
Super kinfe amma
അമ്മ ഇഷ്ട്ടം ❤️
th-cam.com/video/tYeGMXiCxmk/w-d-xo.html
Salt MangoTree
ഉപ്പ് മാവ്
idu thinnadethanne super anannu ariyam, thanks chechi, AlhamduLillah
Amma chirich kanarilla.nalla gouravam.foodokke super.pls smile
Super amma.......
അമ്മ അടിപൊളി പറയാതെ വയ്യ 🙏🙏♥️♥️♥️👌👌😋😋😋
Mass ammachi
Super amma super uppuma
Vegetable style like Rajini unique style 😎
Super 👌 ajji
Super and amazing cutting style ... Never seen as such... Great amma ....
Wonderful vegetable cutting style
Very healthy. I add red chillies broken and channa dal in oil. It enhances the flavour. Today i have joined this channel.
Try cheyyatte
Best. Upma. I. Made. 😍😍😍 Thanks so much
Aunty how did you learn this cutting? Who did teach? excellent my God. You are so great.
Kaanan thanne nalla rasand
Nanaayitund ellavibavaghalum
I love her vegetable cutting style. Superb
really nice, looks yummy
dammn . she chops like a machine
🤔ഹൊ 👍
Suuuuuuuper Amiche suuuuuuuuper 😍🥰
I love her cooking...Amma yude katta fan...
Nice Recipe..
Amma what a practice to chop vegis...without chopping pad..great
Recipe is almost same as what i do but the way she cuts vegetable is intresting and tbat too without using a fingercap even. Instead of beans i use boiled greenpeas.
Rava adyam onnu just varutheduthal taste koodum😋
Ath already varuthathanu.. kuttam kandathanayi varum
Ippol roasted reva ishtampole kittanund
Fantastic wonderful cutting skill
Ammachinte kathi nalla murchaya
Super uppumav,
Cuting super.
Amazing vegetables cutting skill..
കൊള്ളാം Ammamma
I liked your cutting style amma
Vegetables cutting awesome ammachi
Spr speechless spr
Adi poli ammachee
Ammachi super video 👌
Nice
Your cutting style super
Ammachi suppera👍
Savala engana giri giri giri ennu speedil ariyunnath?
My favorite 😍
Ammachi....😘😘😘😘😘
Superb...
Wow salt mango tree