പുതിയ രീതിയിൽ ഉള്ള റോഡ് ടെസ്റ്റ്‌ എല്ലാരും പാസ്സ് ആവുന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #automobile#drivingschool#kerala#ganeshkumar#travel#newdrivings#
    #ഡ്രൈവിംഗ്സ്കൂൾ
    #drivingschool
    #newrules
    #primeminister
    #shortvideo #

ความคิดเห็น • 148

  • @name.awoman
    @name.awoman 3 หลายเดือนก่อน +59

    എനിക്ക് ഇന്നലെ ആയിരുന്നു test. കാറും ബൈക്കും കിട്ടി.
    ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പ് 2 കാര്യം ശ്രദിക്കണം.
    ഒന്ന് തിരഞ്ഞെടുക്കുന്ന ഡ്രൈവിംഗ് സ്കൂൾ- വീടിനടുത്തുള്ളതോ നമുക്ക് പ്രായോഗികമായ രീതിയിലുള്ളതോ ആയ ഡ്രൈവിംഗ് സ്കൂളിലേക്ക് നമ്മൾ പോകുമ്പോൾ ആ ഡ്രൈവിംഗ് സ്കൂളിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. പുതുതായി ആരംഭിച്ചതോ ചെറുതോ ആയ ഡ്രൈവിംഗ് സ്കൂൾ ആണെങ്കിൽ അവർക്ക് നല്ല instructors inteyum പുതിയ വണ്ടികളുടെയും കുറവ് ഉണ്ടായിരിക്കും. ഞാൻ test ന് പോയപ്പോൾ കണ്ടത് അത്യാവശ്യം നന്നായി ഓടിക്കാൻ അറിയുന്ന ആൾക്കാർ പോലും റോഡ് ടെസ്റ് ഇൽ fail ആവുന്നതാണ്. Especially കയറ്റത്തിൽ നിന്ന് എടുക്കുമ്പോൾ. ഇതിൻ്റെ main പ്രശ്നം അവർ നമ്മുക്ക് തരുന്ന വണ്ടികൾ ആണ്. എനിക്ക് ടെസ്റ്റിന് തലേ ദിവസം വരെ cluch control difiicult ആയ വണ്ടി ആണ് തന്നത്. പക്ഷേ എനിക്ക് വീട്ടിൽ വണ്ടി ഉണ്ടായിരുന്നത് കൊണ്ട് അതിൽ കുത്തനെ ഉള്ള കയറ്റത്തിൽ എടുത്ത് നോക്കിയിട്ടും കുഴപ്പം ഒന്നും ഇല്ലായിരുന്നു. അവർ പറഞ്ഞത് ടെസ്റ്റിന് നല്ല ക്ലച്ച് ഉള്ള വണ്ടിയായിരിക്കും പേടിക്കണ്ട എന്നതാണ്. എന്തായാലും പറഞ്ഞത് പോലെ കുഴപ്പം ഒന്നും ഇല്ലാതെ ടെസ്റ് പാസ് ആകാൻ പറ്റി. നിങ്ങൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിന് മുൻപ് അവിടെ നേരത്തെ പഠിച്ച ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കി പോകുക. അല്ലെങ്കിൽ പേരുകേട്ട ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ പോകുക. അവർക്ക് പുതിയ വണ്ടികൾ ഉണ്ടായിരിക്കും. പിന്നെ അവിടുത്തെ mvi ഒക്കെയായി ചെറിയ connection um ഉണ്ടാവും. അത് നമ്മൾക്കും നല്ലതാ.
    രണ്ട് നന്നായി വണ്ടി ഓടിക്കാൻ പഠിച്ചിട്ട് ടെസ്റ്റിന് പോകുക - നിങ്ങൾ എത്ര നല്ല ഡ്രൈവിംഗ് സ്കൂളിൽ പോയി എന്ന് പറഞ്ഞാലും അവർ നിങ്ങളുടെ പൈസ വാങ്ങി എടുക്കാൻ ആയിരിക്കും കൂടുതൽ ഉത്സാഹം കാണിക്കുക. 15-20 മിനുട്ട് ആയിരിക്കും ഓരോ ക്ലാസിനും കിട്ടുക. ഇത് കൊണ്ട് മാത്രം ടെസ്റ്റിന് പോയാൽ യാതൊരു ഗുണവും കിട്ടില്ല. ടെസ്റ്റിന് പോകുമ്പോൾ നിങ്ങളുടെ body language കൂടെ mvi ശ്രദിക്കും. നന്നായി വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ നമ്മൾ confident ayi ഇരുന്ന് ഓടിക്കും. വീട്ടിൽ വണ്ടി ഉണ്ടെങ്കിൽ നിർബന്മായും അതിൽ ഓടിച്ച് പഠിക്കുക. എത്ര കൂടുതൽ ഓടിക്കുന്നോ അത്രയും കൂടുതൽ ഗുണം ചെയ്യും. വണ്ടി ഇല്ലങ്കിൽ നിങ്ങൾക്ക് അറിയുന്ന ആളുകളുടെ അടുത്ത് ചെന്ന് വണ്ടി ചോദിക്കുക. കൂടെ വരാനും പറയുക.
    Prefect ayi പോയെങ്കിൽ മാത്രമേ ഇനി അങ്ങോട്ട് ലൈസൻസ് പ്രതീക്ഷിക്കേണ്ടത്തുള്ളൂ

    • @EshaAngelCharlie
      @EshaAngelCharlie 3 หลายเดือนก่อน

      A 2 Z , ചേർന്നു ഫുൾ പെയ്മെൻറ് അടച്ചു ക്ലാസ്സ് മൂന്നെണ്ണം കഴിഞ്ഞു ഉള്ളിൽ ഒരു പേടി ഉണ്ട് അത് മാറുന്നില്ല കാര്യങ്ങളൊക്കെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്😢 ഫോർ വീലർ ടൂവീലർ😮

    • @hardinnscott5390
      @hardinnscott5390 3 หลายเดือนก่อน +3

      Vitil vandi und ath tharilla. Vere angane chothikanaytum aarum illa. Enthankilum aavate monday anu test bagyam undel pass aavum🥲

    • @name.awoman
      @name.awoman 3 หลายเดือนก่อน +1

      @@hardinnscott5390 vandi vangiyath ath odikkan thanne alle. Ingane ulla avashyam varumbo odikkallo Monday alle test iniyum time und. Athil thanne nalla pole odich ready aya mathi. Odikkan ariyunna alod koode varan paranja mathi oru half an hour or 1 hour.
      ഒന്ന് sentimental okke ayi പറഞ്ഞ് നോക്ക് വണ്ടി തരും.

    • @name.awoman
      @name.awoman 3 หลายเดือนก่อน

      @@EshaAngelCharlie പേടിച്ച് ഇരുന്നിട്ട് ഒരു കാര്യവുമില്ല. Maximum വണ്ടി ഓടിച്ച് experience ആക്കുക. അങ്ങനെ ആണെങ്കിൽ എന്തായാലും പാസ് ആവും

    • @DakshDarmik.P.J.
      @DakshDarmik.P.J. 3 หลายเดือนก่อน

      ​@@hardinnscott5390enthayi test

  • @mujeeb5818
    @mujeeb5818 3 หลายเดือนก่อน +26

    എനിക്ക് ജൂൺ 20 നായിരുന്നു test pass ആയി... H അടിപൊളി ആയി എടുക്കുന്നവർ പോലും കയറ്റം എടുക്കുമ്പോൾ പൊട്ടുന്നുണ്ട് ... Confidence ഉണ്ടെങ്കിൽ ഉറപ്പായും pass ആകും... എൻ്റെ അനുഭവം..By Ansa Mujeeb

    • @FathimaSahla-vu5ve
      @FathimaSahla-vu5ve 3 หลายเดือนก่อน

      June 20 aano

    • @mujeeb5818
      @mujeeb5818 3 หลายเดือนก่อน +1

      @@FathimaSahla-vu5ve അതെ.. correct ചെയ്തു 🤗tanx

  • @baijujohny2415
    @baijujohny2415 3 หลายเดือนก่อน +7

    നന്നായി ഓടിച്ചു പഠിച്ചു ലൈസെൻസ് എടുക്കുക നല്ല കാര്യം തന്നെ... Becoz അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാകും മാനുവൽ ഓടിക്കാൻ നല്ല പരിശീലനം വേണം.. പണ്ടത്തെ രീതിയിൽ കുഞ്ഞിനെ നടക്കാൻ പഠിപ്പിച്ചു വിടുന്നപോലെ ഉള്ള മെത്തട് മാറിയത് നന്നായി.... എൻജിൻ ബ്രേക്ക് കൊടുത്ത് മാനുവൽ കണ്ട്രോൾ ആക്കാൻ പഠിക്കണം, കയറ്റം നിർത്തി എടുക്കാൻ നന്നായി അറിയണം good keep it up...
    ഞാൻ uae മാനുവൽ ഗോൾഡൻ ചാൻസ് എടുത്തതാണ് ടാസ്ക് ആയിരുന്നു but എവിടെയും വാഹനം ഓടിക്കാം എന്ന ധൈര്യം ഉണ്ട്‌ 👍🏽✌🏽

  • @DakshDarmik.P.J.
    @DakshDarmik.P.J. หลายเดือนก่อน +2

    Enik 17th nayirunnu car test passayi.helpful video aanu. Parking n u turn help aayath ee videos oke orupad kandu manasilakiyitanu.. thank u sir..

  • @shihabkp1527
    @shihabkp1527 3 หลายเดือนก่อน +25

    ഏത് ടെസ്റ്റ്‌ പാസ്സായിട്ടും കാര്യമില്ല മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയിട്ട് എന്ത് കാര്യം

  • @shahinm2347
    @shahinm2347 3 หลายเดือนก่อน +7

    Njan pass aayi 5days before .
    Nalla tough aayirunnu 3 times nirthi eduppichu

  • @ASARD2024
    @ASARD2024 3 หลายเดือนก่อน +10

    പൈസ ഉള്ളവർ ഒരു കാറും വാങ്ങി യാതൊരു ഊളയും ഇല്ലാതെ റോഡിലേക്ക് അങ്ങ് ഇറങ്ങും ഇനി അത് നടക്കില്ല salute to minister

  • @Officialpilotof911
    @Officialpilotof911 2 หลายเดือนก่อน +4

    വണ്ടി മര്യാദക്ക് ഓടിക്കാൻ അറിയുമോ, ലൈസൻസ് കിട്ടും.... ഞാൻ കഴിഞ്ഞ ആഴ്ച ആണ് ടെസ്റ്റ്‌ പാസ്സ് ആയത്... Crct ആയി ഒരു കാർ ഓടിക്കാൻ അറിയുമെങ്കിൽ നിങ്ങൾ പാസ്സ് ആവും ഹാൻഡ് സിഗ്നൽ ഒന്നും ആവശ്യം ഇല്ല...ഒരു ബസ് ന്റെ ഉള്ളിൽ എന്താണ് എഴുതി ഒട്ടികരുള്ളത്?? കയ്യും തലയും പുറത്തിടരുത്... അത്രതന്നെ ഹാൻഡ് സിഗ്നൽ ഒന്നും ആവശ്യം ഇല്ല...

  • @vrindhaskumari1393
    @vrindhaskumari1393 3 หลายเดือนก่อน +6

    Hand സിഗ്നൽ വേണ്ടേ?

  • @shijianeesh8749
    @shijianeesh8749 2 หลายเดือนก่อน +1

    👍👍

  • @mashaallah880
    @mashaallah880 3 หลายเดือนก่อน +15

    ഞാൻ പാസ്സ് ആയി.. അൽഹംദുലില്ലാഹ് ❤️
    ഇതെ ടെസ്റ്റ്‌ ആയിരുന്നു

  • @emmanueljoseph5147
    @emmanueljoseph5147 3 หลายเดือนก่อน +1

    Place evide sirte

  • @warrior662
    @warrior662 2 หลายเดือนก่อน +1

    Thank ❤❤

  • @aslam5840
    @aslam5840 3 หลายเดือนก่อน +2

    Chetta cd 100 enganayund

  • @vichu5224
    @vichu5224 3 หลายเดือนก่อน +1

    Hi. Njan october il test cheythu H kitti road fail aayarunnu, . Oru vattam 6 months ilek learners renewal cheythu. Ini enik veendum Learners edukkano??
    Chetta onnu parayumo ariyumenkil

  • @amaljkakkanattu
    @amaljkakkanattu 3 หลายเดือนก่อน +3

    Hand signal vendee

  • @aviationworldbyvishakh8228
    @aviationworldbyvishakh8228 3 หลายเดือนก่อน +2

    40 km il kudathe engane 4 th il idum ..4 gear speed 40km k mele Ale

  • @althafkk8441
    @althafkk8441 3 หลายเดือนก่อน +86

    10 അല്ല 100 പേര് പോയാലും അറിയാവുന്നവർ മാത്രം pass ആയാൽ മതി 🌚

    • @AfiraAfi-e1m
      @AfiraAfi-e1m 3 หลายเดือนก่อน

      Hoo

    • @arunk.r.1558
      @arunk.r.1558 3 หลายเดือนก่อน +57

      ഇപ്പോൾ വണ്ടി ഓടിക്കുന്നവരും ഇപ്പോൾ കമന്റ്‌ ഇട്ട ചേട്ടനും അടക്കം പുതിയ ടെസ്റ്റ്‌ ചെയ്യിക്കണം.

    • @RR-tc1se
      @RR-tc1se 3 หลายเดือนก่อน

      ലൈസൻസ് പുതുക്കുന്ന ടൈമിൽ ടെസ്റ്റ്‌ ചെയ്യിക്കും കരയാതെ ​@@arunk.r.1558

    • @jaisonpm9290
      @jaisonpm9290 3 หลายเดือนก่อน +17

      ലൈസൻസ് ഉള്ള ആൾ ആയിരിക്കാം

    • @ASARD2024
      @ASARD2024 3 หลายเดือนก่อน +1

      Correct 💯

  • @adhishadk
    @adhishadk 3 หลายเดือนก่อน +6

    left side addupichathinn steering balance ilan parajii fail akii🤐

    • @gomgames3339
      @gomgames3339 3 หลายเดือนก่อน +2

      Endhu munjiya system adey nAmmudey🥴

    • @adhishadk
      @adhishadk 3 หลายเดือนก่อน +1

      ​@@gomgames3339💯 avide vana 40 perrum Ignane thaneya fail ayye🤐

  • @Shamseera-ye1xe
    @Shamseera-ye1xe 3 หลายเดือนก่อน +8

    ഞാൻ തോറ്റു 😔

    • @sanoojahameed7524
      @sanoojahameed7524 3 หลายเดือนก่อน +1

      Next time sure aayi kitum❤

  • @fdx5897
    @fdx5897 3 หลายเดือนก่อน +2

    🤩

  • @FidaFida-zc5wh
    @FidaFida-zc5wh 3 หลายเดือนก่อน +4

    Kayattath nirthna vedio ido

  • @shanfayis4470
    @shanfayis4470 3 หลายเดือนก่อน +10

    ഞാൻ പാസ്സ്, tough ആണ് ടെസ്റ്റ്‌, നല്ലോണം പഠിക്കണം ഇപ്പൊ

    • @rameenaalthaf781
      @rameenaalthaf781 3 หลายเดือนก่อน

      Njan innale pass aayi .first attempt aayirunnu 😊

    • @shanfayis4470
      @shanfayis4470 3 หลายเดือนก่อน

      @@rameenaalthaf781 good

    • @anjanavarghese3297
      @anjanavarghese3297 2 หลายเดือนก่อน

      ​@@rameenaalthaf781 hand signals kanikano..

  • @rishadayanivayal8610
    @rishadayanivayal8610 2 หลายเดือนก่อน +1

    Road testil parallel പാർക്കിംഗ്, reverse പാർക്കിംഗ് angular parking ഒക്കെ കാണിക്കേണ്ടതുണ്ടോ ❓️❓️❓️

    • @travelof_Mukesh
      @travelof_Mukesh  2 หลายเดือนก่อน +1

      ഇപ്പോൾ ഇല്ല കുറച്ച് ദൂരം ഓടിച്ചാൽ മതി...രണ്ട് മുന്ന് പ്രാവശ്യം നിർത്തി എടുക്കുമ

  • @janeelliot6550
    @janeelliot6550 3 หลายเดือนก่อน +5

    alla , inganokke test nu maathram cheythal mathio 😂😂😂😂😂

  • @oneplusdevacreation9268
    @oneplusdevacreation9268 3 หลายเดือนก่อน +4

    സർ ന് ഒരു തെറ്റുപറ്റി വണ്ടി നിർത്താൻ പറഞ്ഞാൽ ലെഫ്റ്റ് ഇന്റിക്കേറ്റർ ഇട്ടു സിഗ്നൽ കാണിച്ചു.. നിർത്തുക 😁😁😁😁ആദ്യം 😁പറയാൻ വിട്ടുപോയ് 😂

  • @hannaaman123
    @hannaaman123 3 หลายเดือนก่อน +1

    Vandi off akkityalle hand break edandad

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน

      അത് എങ്ങനെ ആയാലും കുഴപ്പമില്ല

  • @rinciyasiyad546
    @rinciyasiyad546 3 หลายเดือนก่อน +6

    എനിക്ക് ചൊവ്വാഴ്ച ആയിരുന്നു test. Two wheeler with ഗിയർ ആയിരുന്നു apply ചെയ്തത്. എല്ലാം നന്നായി ചെയ്തു. പക്ഷെ road test ചെയ്തപ്പോ വണ്ടി എടുത്ത ഉടനെ ഗിയർ change ചെയ്തില്ലെന്നു പറഞ്ഞ് fail ആക്കി. Bike first ഇലിട്ട് എടുത്തു ഗിയർ change ചെയ്യാൻ നോക്കീട്ടു പറ്റുന്നുണ്ടായിരുന്നില്ല. Bike നല്ല കാലപ്പഴക്കം ഉള്ളതായിരുന്നു. എങ്കിലും കുറച്ചു മുന്നോട്ട് ചെന്നപ്പോ തന്നെ ഞാൻ ഗിയർ change ചെയ്തു. Signal ഒക്കെ correct ആയിട്ട് കാണിക്കുകയും ചെയ്തു. പക്ഷെ അവിടെ ഉണ്ടായിരുന്ന officer fail ആക്കി കളഞ്ഞു. കിട്ടും എന്ന് ഉറപ്പിച്ചതായിരുന്നു.

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน +3

      ഇപ്പോൾ test കർശനആയതു കൊണ്ട് ആണ് അടുത്ത തവണ കിട്ടും all the best

    • @rinciyasiyad546
      @rinciyasiyad546 3 หลายเดือนก่อน +2

      @@travelof_Mukesh എന്നാലും എത്ര effort എടുത്തതാ. Sarulla അടുത്തത് ഉറപ്പായും കിട്ടും എന്നാണ് പ്രതീക്ഷ 😇

    • @SPECTOR_X
      @SPECTOR_X 3 หลายเดือนก่อน

      ​@@rinciyasiyad546avarod kariyam parayanam

    • @rinciyasiyad546
      @rinciyasiyad546 2 หลายเดือนก่อน

      ​@@SPECTOR_Xഅതൊക്കെ പറഞ്ഞതാ. പക്ഷെ paperil failed എന്നെഴുതി കയ്യിലേക്ക് തന്നു 😂

    • @SPECTOR_X
      @SPECTOR_X 2 หลายเดือนก่อน

      @@rinciyasiyad546 inji enna test

  • @bushrashihab248
    @bushrashihab248 3 หลายเดือนก่อน +1

    Vandi nirthiyathin shesham rivers edukkaan parayumbol riversil roadilekk kayttukayaano cheyyendath

    • @anuanu55555
      @anuanu55555 3 หลายเดือนก่อน +1

      റിവേഴ്സ് എടുക്കാൻ അല്ല പറയ pocket roadilott കയറ്റി വണ്ടി തിരിക്കാൻ ആണ് പറയ

  • @ajithashyju-7
    @ajithashyju-7 3 หลายเดือนก่อน +2

    Hand signal കാണിയ്ക്കണ്ടേ ❓

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน

      ഇപ്പോൾ വേണ്ട

  • @Akshayvarier2006
    @Akshayvarier2006 2 หลายเดือนก่อน +1

    Car nu hand signal vendee

    • @travelof_Mukesh
      @travelof_Mukesh  2 หลายเดือนก่อน

      തൃശൂർ ഇപ്പോൾ വേണ്ട

    • @renupvidyadhar9015
      @renupvidyadhar9015 2 หลายเดือนก่อน

      Ernakulam veno

    • @SHAIIJALL
      @SHAIIJALL 2 หลายเดือนก่อน

      Athokke eduth oyivaakki . Indicator ittal mathy😅

  • @MufiFidha-b1m
    @MufiFidha-b1m 3 หลายเดือนก่อน +1

    Signal ittillalloo

  • @Mhd_savad_
    @Mhd_savad_ 3 หลายเดือนก่อน +1

    🔺🔺🔺🔺🔺
    🔺🔺🔺🔺
    Sir enik oru doubt njn driving school poyapol formil koduthath ente uppante nuber annn koduthath enik leaners nte date kitiiii enik ente nuber add akkan pattto uppa epplumm vitiiil undakal illaaa.... Eni mattan pattto 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺enik pedi akkunuu und

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน +1

      ഇനി പറ്റില്ല ഡ്രൈവിങ് ലൈസൻസ് വന്നതിനു ശേഷം പറ്റും

  • @vidhyadharan3297
    @vidhyadharan3297 3 หลายเดือนก่อน +4

    😊

  • @ZekkiyaSekki
    @ZekkiyaSekki 3 หลายเดือนก่อน +5

    Cheriya mistake ok fail aavum

  • @fayizeuk3261
    @fayizeuk3261 3 หลายเดือนก่อน +5

    ഇങ്ങനെ പോയാൽ എല്ലാരും ചെന്നൈ യിൽ പോയി ലൈസൻസ് എടുക്കും കേരളം നഷ്ട്ടത്തിലേക്ക്

  • @vidyatech5684
    @vidyatech5684 4 หลายเดือนก่อน +2

    👍🙏🙏🙏🙏🙏🙏👏👏👏👏👏

  • @davlal2075
    @davlal2075 3 หลายเดือนก่อน +7

    ഇങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നതിന്റെ റിസൾട്ട്‌ റോഡിൽ കിട്ടാൻ 10 കൊല്ലത്തിനു മുകളിൽ എടുക്കും 😒😒

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน +1

      ശരിയാ

    • @ZekkiyaSekki
      @ZekkiyaSekki 3 หลายเดือนก่อน

      Roadil vadi odikan ariyanoranne oren cheyunath vandi odikan ariyathoronum enth dairathil vadi eduth pokum

    • @JJkmn487
      @JJkmn487 3 หลายเดือนก่อน +3

      ഒരു കാര്യവുമില്ല, വണ്ടി ഓടിക്കാൻ അറിയാഞ്ഞിട്ടല്ല അപകടം, നല്ല ഡ്രൈവിംഗ് സംസ്‌കാരമില്ല, ആരും നിയമം അനുസരിക്കുന്നില്ല, എല്ലാവർക്കും, ധൃതി, വൈകിട്ടായാൽ 40% ആളുകളും മദ്യപിച്ചു ഓടിക്കുന്നു.

  • @Mhd_savad_
    @Mhd_savad_ 3 หลายเดือนก่อน +1

    🔺🔺🔺🔺🔺
    🔺🔺🔺🔺
    Sir enik oru doubt njn driving school poyapol formil koduthath ente uppante nuber annn koduthath enik leaners nte date kitiiii enik ente nuber add akkan pattto uppa epplumm vitiiil undakal illaaa.... Eni mattan pattto 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

    • @Minna.___
      @Minna.___ 3 หลายเดือนก่อน

      Number mattan pattilla.. But nmle number add aakkan pattum. learnersnte avdthe aalkarod parnjal mathii

    • @Mhd_savad_
      @Mhd_savad_ 3 หลายเดือนก่อน

      @@Minna.___ nuber mattan patttillee eni orikallumm

    • @Minna.___
      @Minna.___ 3 หลายเดือนก่อน

      @@Mhd_savad_ I think not.. Extra no. Add aakkam. ennod atha avar parnje.

    • @Mhd_savad_
      @Mhd_savad_ 3 หลายเดือนก่อน

      @@Minna.___ 2 nber add akkaa??

    • @Minna.___
      @Minna.___ 3 หลายเดือนก่อน

      @@Mhd_savad_ Yess

  • @snug551
    @snug551 3 หลายเดือนก่อน +1

    3 rd il nu pettanu 1 st ilott gear shift cheyann pattumo ,turn cheyan

    • @anuanu55555
      @anuanu55555 3 หลายเดือนก่อน

      Ys
      First gear നിർത്തി എടുക്കുമ്പോൾ മാത്രം use ചെയ്യാൻ ഉള്ളത് ആണ് എന്ന് അറിയാം എന്ന് വിശ്വസിക്കുന്നു
      Thirdil പോകുന്ന വണ്ടി പെട്ടന് നിർത്തേണ്ടി വന്നാൽ firstil ott itt എടുക്കാം

    • @Jazz_69
      @Jazz_69 3 หลายเดือนก่อน

      വണ്ടി stop ചെയ്താൽ അത് ഏത് gearum ആയിക്കോട്ടെ, പിന്നെ എടുക്കുമ്പോൾ ഫസ്റ്റ് gear ഇട്ട് എടുക്കുക Ath 5th gear ആയാലും sheri

  • @Mhd_savad_
    @Mhd_savad_ 3 หลายเดือนก่อน +1

    🔺🔺🔺🔺🔺 Driving school poyiii learners koduthuu eni learners slot booking namuk vittill irnuuu chyyann pattto athinn nthakilumm proof vanoo or driving schoolnnn nthakilummm tharanooo 🔺🔺🔺🔺🔺

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน

      ഡേറ്റ് പരിവാൻ സൈറ്റ് വഴി നമുക്ക് എടുക്കാൻ സാധിക്കും പക്ഷേ നമ്മൾ ലേണിങ് എടുത്തിട്ടുള്ള ഡ്രൈവിംഗ് സ്കൂള് ഒപ്പം ടെസ്റ്റിന് പോകണമെങ്കിൽ ആ പോകുന്ന ദിവസത്തെ മാത്രം ഡേറ്റ് എടുക്കാൻ പറ്റുള്ളൂ സ്വന്തമായി വാഹനത്തിൽ എടുക്കണമെങ്കിൽ നമ്മുടെ പേരിലുള്ള വാഹനം കൊണ്ടുപോയി ടെസ്റ്റ് അറ്റൻഡ് ചെയ്യാം ഡേറ്റ് ബുക്ക് ചെയ്തതിനു ശേഷം

    • @Mhd_savad_
      @Mhd_savad_ 3 หลายเดือนก่อน +1

      @@travelof_Mukesh leaners mathramm edukkkamm njmle driving test schhol edukkam agnee pattooo

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน

      @@Mhd_savad_ പറ്റും

  • @binnymadhavan
    @binnymadhavan 3 หลายเดือนก่อน +1

    My driving test is on 22 August 2024. I will come back here and update you guys hhahahahahah wish me luck .

  • @ashrafkausary2498
    @ashrafkausary2498 3 หลายเดือนก่อน +6

    ഒന്ന് രണ്ട് വർഷം ഓടിച്ചിട്ട് ടെസ്റ്റിന് പോകേണ്ടി വരും

  • @sureshkumar-bz3cv
    @sureshkumar-bz3cv 3 หลายเดือนก่อน +4

    fail ആകാൻ കാരനും എന്താണ് പൈസ
    ചില ട്രെയിനീസ് 2 to 30 days പഠിക്കും
    ചില ട്രെയിനീസ് 1 ഇയർ ആയാലും പഠിക്കില്ല
    ഡ്രൈവിംഗ് പടിക്കുകയാണങ്കിൽ പൈസ നോക്കാതെ കൂടുതൽ ക്ലാസ്സ് എടുത്ത് full steady ആയി വരുക

    • @JJkmn487
      @JJkmn487 3 หลายเดือนก่อน

      ഓസിൽ എങ്ങനെ കാര്യം നടത്താം എന്ന് നോക്കി നടക്കുന്നവരാണ് മലയാളികൾ

    • @sureshkumar-bz3cv
      @sureshkumar-bz3cv 3 หลายเดือนก่อน

      @@JJkmn487 സത്യം

  • @grootyt6735
    @grootyt6735 3 หลายเดือนก่อน +1

    Innaleyayirnnu test.. Pass ayi❤

  • @anuanu55555
    @anuanu55555 3 หลายเดือนก่อน +4

    എനിക്ക് 2 week മുമ്പ് ആയിരുന്നു കാർ ഡ്രൈവിംഗ് ടെസ്റ്റ്
    ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു പരിഷ്കാരം അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ഉള്ള vidios കണ്ടിട്ട് പക്ഷേ alhamdulillah njan pass aayi.
    Njan മാത്രം അല്ല എൻ്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് പോയ 4 ആൾക്കാരും പാസ്സ് ആയി....
    ഒരുപാട് vidios ഒക്കെ കണ്ടിട്ട് പേടിച്ചിട് ഉള്ള confidence കൂടി കളയാതെ ഇരിക്കുക എന്നാണ് എനിക്ക് പറയാൻ ഉള്ളത്.

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน

      Good

    • @Cayymm
      @Cayymm 3 หลายเดือนก่อน +2

      Enikk naleyanu test.
      Kazhinja week test undayirunnu, njn fail aayii because of bayankara tension, tension aayitt padichathum marannu, kaalum kayyum virakkunnu😭
      Nthanu cheyyendathu💔

    • @name.awoman
      @name.awoman 3 หลายเดือนก่อน +1

      ​@@Cayymm ടെൻഷൻ ആണ് main villian. കുറച്ച് കാര്യങ്ങൾ ഒക്കെ നമ്മൾക്ക് control cheyyan പറ്റുന്നതിനും അപ്പുറം ആയിരിക്കും. Perfect അയാലും ചെലപ്പോൾ fail ആയി പോകുമായിരിക്കും. അത് വിധി എന്ന് കരുതുക. ടെൻഷൻ അടിക്കുന്നതിനെ കൊണ്ട് യാതൊരു ഗുണവുമില്ല. There are only two outcomes- ഒന്നെങ്കിൽ ജയിക്കും അല്ലെങ്കിൽ പരാജയപ്പെടും. ടെൻഷൻ അടിച്ചത് കൊണ്ട് ജയിക്കാൻ ഒരിക്കലും സാധിക്കില്ല. Take some deep breathes. പഠിച്ച കാര്യങ്ങള് ഒക്കെ പോയി ചെയ്ത് കാണിക്കുക. Confident ആയി ഇരിക്കുക

    • @V2K.komban__Live
      @V2K.komban__Live 3 หลายเดือนก่อน

      Pass ayo ​@@Cayymm

    • @riswanashabeeb9123
      @riswanashabeeb9123 17 วันที่ผ่านมา

      Iyal girl aanoo

  • @AfiraAfi-e1m
    @AfiraAfi-e1m 3 หลายเดือนก่อน +2

    Sir H class edumo. Pleeees

  • @sureshkomandi4008
    @sureshkomandi4008 3 หลายเดือนก่อน +2

    ഒന്നാം ക്‌ളാസിൽ ടീച്ചർ വേണം,,,,,, ഡ്രൈവിങ്ങിൽ പഠിച്ചു വരണം,,,, എന്തൊരു കാടത്തം,,,,, മറ്റുള്ളവന്റെ കാശ് പോക്കറ്റിൽ വരണം 🤔🤔🤔😀😀😀

  • @adarshvg989
    @adarshvg989 3 หลายเดือนก่อน +3

    Njn pettu gyzz

  • @roshanfarshad973
    @roshanfarshad973 3 หลายเดือนก่อน +2

    Njan test pass aayi

  • @minnnazworld.5944
    @minnnazworld.5944 3 หลายเดือนก่อน +2

    ഞാൻ റോഡ് fail 😔😔

    • @pr_4n4v
      @pr_4n4v 3 หลายเดือนก่อน

      ntha kaaranam

  • @akhil1158
    @akhil1158 3 หลายเดือนก่อน +2

    Hands signal mugyam Ashaaanee

  • @Samshyam123
    @Samshyam123 3 หลายเดือนก่อน +2

    കൈക്കൂലി 10 ടൈംസ്

  • @anaszain6491
    @anaszain6491 3 หลายเดือนก่อน +3

    Pass aakaruth.. driving ariyunnavar odichal mathi

    • @AfiraAfi-e1m
      @AfiraAfi-e1m 3 หลายเดือนก่อน

      Ninkk lisence undho

    • @ghost-hv7po
      @ghost-hv7po 3 หลายเดือนก่อน +3

      ​@@AfiraAfi-e1m athu thanne ee myrenokke kanum. Athinte kazhappu

    • @Abhi_0675
      @Abhi_0675 3 หลายเดือนก่อน

      Aadhyam aa shambhu vine kond eduppikkanam😂​@@ghost-hv7po

  • @aprasannan
    @aprasannan 3 หลายเดือนก่อน +1

    മുൻപും ടെസ്റ്റ് ഡ്രൈവ് ഇങ്ങിനെ തന്നെയായിരുന്നു എന്താണ് താങ്കൾ കണ്ട വ്യത്യാസങ്ങൾ ?

    • @travelof_Mukesh
      @travelof_Mukesh  3 หลายเดือนก่อน +1

      റിവേസ് പാർക്കിംഗ്

  • @m4tech-vlog
    @m4tech-vlog 3 หลายเดือนก่อน +5

    kaneshan ini jaikkaruthu

    • @AjeeshBenny
      @AjeeshBenny 3 หลายเดือนก่อน

      Enthuvadey 🙄

    • @RR-tc1se
      @RR-tc1se 3 หลายเดือนก่อน

      നിനക്ക് വീട്ടിൽ കൊണ്ട് വന്ന് തരട്ടെ ലൈസൻസ്

    • @N4shanoos
      @N4shanoos 3 หลายเดือนก่อน

      മന്ത്രി പറയുന്നതിലും കാര്യം ഉണ്ട്. ഇങ്ങനെ ലൈസൻസ് എടുത്താൽ ഒരുത്തന്റെയും കാൽ പിടിക്കാതെ സ്വയം വണ്ടി എടുക്കാൻ കോൺഫിഡൻസ് ഉണ്ടാവും. ആദ്യം ലൈസെൻസ് എടുത്ത ഒരുപാട് പേര് ഉണ്ട് വണ്ടി ഒന്ന് അനക്കാൻ പോലും അറിയാത്ത. കൊറച്ചു ക്ഷമ കാണിച്ചാലും നല്ല ഡ്രൈവർ ആയിട്ട് മന്ത്രി പറഞ്ഞ പോലെ അന്തസ്സ് ഉള്ള ലൈസൻസ് കയ്യിൽ വെക്കാം.

  • @dennywillson2658
    @dennywillson2658 2 หลายเดือนก่อน +1

    കരഞ്ഞും മുള്ളിയും ലൈസൻസ് എടുത്തവർ ആണ് ഇപ്പോ ഷോ ഇറക്കുന്നത് 😂😂😂

  • @unni754
    @unni754 3 หลายเดือนก่อน +9

    ഇന്നലെ ആരുന്നു എനിക്ക് ടെസ്റ്റ്‌ H,8 ഉം 2 ന്റെയും റോഡും കിട്ടി..

    • @Hariyannan
      @Hariyannan 3 หลายเดือนก่อน

      👍

    • @mobileearner3577
      @mobileearner3577 3 หลายเดือนก่อน

      Bro test strict ano kayatam nirthi edukunath parking ithoke undo

    • @name.awoman
      @name.awoman 3 หลายเดือนก่อน

      ​@@mobileearner3577yes കയറ്റത്തിൽ നിർത്തി എടുക്കണം. Reverse parking um venam

    • @unni754
      @unni754 2 หลายเดือนก่อน

      @@mobileearner3577 yes ഞങ്ങൾക്ക് ഉണ്ടായിരുന്നു