Sarath -Live concert at Devasthanam Devasthanam Dakshinamurthi Sangeetholsavam 2013

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 189

  • @aswanthpp3764
    @aswanthpp3764 5 ปีที่แล้ว +95

    ചുമ്മാതല്ല എല്ലാ ടീവി പ്രോഗ്രാമിലും മാർക്കിടാൻ വേണ്ടി കസേരയിൽ കേറി ഇരിക്കുന്നത് എന്ന് മനസിലായില്ലേ.🔥😍

  • @purushothamankpkannan1517
    @purushothamankpkannan1517 3 ปีที่แล้ว +18

    ശരത്ത് സാറിനും 'സംഗിത ഉപകരണങ്ങൾ വായിച്ചവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @phalgunanpillai
    @phalgunanpillai 6 ปีที่แล้ว +57

    ബാലമുരളീകൃഷ്ണയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, ഒരു നല്ല ഗായകനെയാണ് അദ്ദേഹം തന്റെ വായ്ത്താരിയിലൂടെ നൽകിയത്.

  • @ajeeshnm9245
    @ajeeshnm9245 3 ปีที่แล้ว +12

    ശരത് സർ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏ദൈവം അനുഗ്രഹിച്ച കലാകാരൻ അല്ലെ അങ്ങ് 🙏🙏🙏🙏🙏എല്ലാവിധ പ്രാർത്ഥനയും സാറിനു വേണ്ടി കണ്ണ് നിറഞ്ഞു ❤❤❤🙏🙏🙏

  • @somanks2031
    @somanks2031 3 ปีที่แล้ว +14

    ബാലമുരളീകൃഷ്ണ സാറിന്റെ യഥാത്ഥ് ശിഷ്യൻ അങ്ങാണ് അങ്ങയുടെ സംഗീതം ആസ്വദിക്കുമ്പോൾ ബാലമുരളി സാറിനെ നേരിട്ടു കാണാം. ശരത്ത് സാർ ആയിരം നമസ്തെ

  • @chidanandayogi8957
    @chidanandayogi8957 5 ปีที่แล้ว +111

    കണ്ണടച്ചു കേട്ടാൽ സാക്ഷാൽ ബാലമുരളി സാറിന്റെ ശബ്ദവും ശൈലിയും.. ഗുരുവിന്റെ ശിഷ്യൻ... പ്രണാമം ശരത് സർ.

    • @kdilipkumar3140
      @kdilipkumar3140 5 ปีที่แล้ว +3

      Yes yes
      Metalic voice

    • @umaparvathy6415
      @umaparvathy6415 5 ปีที่แล้ว +3

      Yes true

    • @anr1983
      @anr1983 4 ปีที่แล้ว

      യേശുദാസിനെ കുറെ പേര് അനുകരിക്കുന്ന പോലെ ഉള്ളൂ...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ബാലമുരളിയും ശരത്തും
      തമ്മിൽ പുലിയും പൂച്ചയും
      പോലുള്ള വ്യത്യാസമുണ്ട്.
      ബാലമുരളി പുലിയും , ശരത്
      പൂച്ചയുമാണ്.

    • @suresh.m.s.9567
      @suresh.m.s.9567 2 ปีที่แล้ว

      @@jayakumarchellappanachari8502 correct. 🌹🙏

  • @ramsubramaniank.sathyanath8322
    @ramsubramaniank.sathyanath8322 4 ปีที่แล้ว +23

    Close your eyes and listen. You can see BMK in action. Sharat is superb artist. Gift to kerala 🙏

  • @kaitharamsreenivasan3515
    @kaitharamsreenivasan3515 3 ปีที่แล้ว +9

    Sarath is a very special singer....very talented. Looks like the musical genius Balamuralikrishna continues to live through Sarath....

  • @anishk8070
    @anishk8070 3 ปีที่แล้ว +8

    സംഗീതം ഈശ്വരനാണ്..🙏🙏🙏
    ഈശ്വരനെ അറിയുന്നു.. അനുഭവിക്കുന്നു...🙏🙏🙏🙏

  • @ankita-all-in-one
    @ankita-all-in-one 2 ปีที่แล้ว +2

    Good morning all of you. What a great performance . I am never seen such type of performance except the great Dr M Balamurali Krishna Garu. I feel very very happy to day.

  • @swaminadanswami3500
    @swaminadanswami3500 4 ปีที่แล้ว +6

    ശരത് സർ താങ്കൾ എന്റെ കണ്ണ് നനയിച്ചു.........really talented 🙏🙏🙏🙏🙏

  • @chandravadanrv935
    @chandravadanrv935 7 ปีที่แล้ว +15

    Truly he lived up to his guru, every note of guru is seen in full form, excellent, pl post his concerts in abundance, Tnkx

  • @balachandransambamurthy9096
    @balachandransambamurthy9096 7 ปีที่แล้ว +26

    Amazing voice and rendition.. reflections of his guru and the great musical legend Dr Balamurlikrishna are seen in the style and singing.

  • @abbeeapen4162
    @abbeeapen4162 ปีที่แล้ว +1

    Sarathji, Genius MD, gone unrecognized. Opened a new GENRE
    in music composition.

  • @rajambalmr3103
    @rajambalmr3103 5 ปีที่แล้ว +8

    GURU KRIPA IS ALWAYS WITH YOU.BALAMURALI KRISHNA IS ALIVE IN YOUR VOICE AND SINGING STYLE
    MAY GOD BLESS YOU. MARVELLOUS.

  • @shivakumarap4325
    @shivakumarap4325 14 วันที่ผ่านมา

    Sri.Sharath ji is a direct disciple of Dr.Sri Bala Murali Krishna. His voice is exactly the voice of Dr. BMK.
    We have not lost Dr. BMK. He is still living in the Voice of Sri Sharath ji.

  • @sajusajup284
    @sajusajup284 5 ปีที่แล้ว +13

    ശരത്‌ സാർ സൂപ്പറായിരിക്കും ഉറപ്പാണ് ,
    ആ വയലിൻ അപാരം തന്നെ മൃദംഗ വാദനവും !!

    • @sudhysinger
      @sudhysinger 4 ปีที่แล้ว +2

      കേരളത്തിലെ ഏറ്റവും ജ്ഞാനിയായ,സമ്പ്രദായം അതെ പോലെ പിന്തുടരുന്ന,പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന,സംഗീതത്തിലെ താളപ്രമാണങ്ങളിലെ കണക്കുകളുടെ രാജാവാവായ, ഗുരു ശ്രീ സി ആർ രാജേന്ദ്രൻ ആണ് അദ്ദേഹം

  • @sriivasaramanujadhasan9628
    @sriivasaramanujadhasan9628 5 ปีที่แล้ว +6

    🤩 wow. Sarath is Sarath. Sarvamangala Roopini Anugraham. Jai Sri Krishna.

  • @jkj1459
    @jkj1459 9 ปีที่แล้ว +8

    WHAT A GIFTED PERSON .............. NO JUSTICE IN MUSIC WORLD .

  • @nandmkumar
    @nandmkumar 4 ปีที่แล้ว +8

    A blessed disciple of Great BMK

  • @dinicherie7986
    @dinicherie7986 7 ปีที่แล้ว +10

    What a performance Sir. Great!!!! Nice Voice.. God bless..

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +1

    What a fantastic Singer and composer! Wish he works harder and brings out many more wonderful compositions and give lots of attention to public performances. A blessed musician.

  • @samhararuthran6644
    @samhararuthran6644 5 ปีที่แล้ว +2

    Awesome.When we close our eyes that we could hear golden voice of Dr.BMK.Bravo Sarath Sir.

  • @souparnikamrithamanilamoha332
    @souparnikamrithamanilamoha332 4 ปีที่แล้ว +6

    Great legend.....nooo words 🌹🌹🌹

  • @munnachennai30
    @munnachennai30 ปีที่แล้ว

    I really love the singing of both Sri. DV Mohana Krishna and Sri.Sarat who are the disciples of the great one and only Sri. Mangalampalli Bala Murali Krishna garu.

  • @sahadavantk1439
    @sahadavantk1439 2 ปีที่แล้ว +2

    ബാലമുരളി തന്നെ, ഗുരുവിന്റെ അനുഗ്രഹം ധാരാളം ഉണ്ട്... വന്ദേ മാതരം...

  • @sheshe4289
    @sheshe4289 4 ปีที่แล้ว +4

    ,,,,,,,, LOTS OF LOVE (SARATH SIR),,,,,,, GOD BLESS YOU,,,,,,,,

  • @sais6974
    @sais6974 7 ปีที่แล้ว +6

    Fantastic rendition. If you close the eyes and listen, its exactly the legend, Dr.Balamurali Krishna's style and voice...

  • @sreerajvg175
    @sreerajvg175 5 ปีที่แล้ว +12

    പെരിങ്ങോട്ടുകര....!!!!
    വിഷ്ണുമായ യുടെ താവളം

  • @balakrishnanp6835
    @balakrishnanp6835 3 ปีที่แล้ว +1

    Most gifted Classical Musician of Kerala! Great!

  • @mohandas5208
    @mohandas5208 3 ปีที่แล้ว +4

    Sakshal balamuralikrishna
    👌👌👌👌👌👌👌👌👌👌👌👍👍👍😵👍👍👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👑👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👑👑👑👑👑👑👑👑👌👑👑👑👑👑👑👑👑👑👑👑👑👑👑👑

  • @johnsonmathew8487
    @johnsonmathew8487 4 ปีที่แล้ว +17

    ശരത് സർ നമിക്കുന്നു

  • @kunadharajussnraju4987
    @kunadharajussnraju4987 6 หลายเดือนก่อน

    Sarath, Sir Great efforts. Remembering his Guruji Late Sri BMK garu !

  • @srinivasangopalan7962
    @srinivasangopalan7962 4 ปีที่แล้ว +3

    Sri Sarath karnatic song is an excellent one.

  • @babuthomaskk6067
    @babuthomaskk6067 2 ปีที่แล้ว +6

    രവീന്ദ്രൻ മാസ്റ്ററുടെ പിൻഗാമിയാകാൻ കഴിവുള്ളയാളാണ്
    അവസരം കിട്ടുന്നില്ല
    പയ്യൻസ് ആയ കാലത്ത് സംഗീതം ചെയ്ത പാട്ടുകൾ കേൾക്കണം
    പവർ അറിയാൻ

  • @meenakshisundaramnm2602
    @meenakshisundaramnm2602 4 ปีที่แล้ว +2

    He has good fotune to be disciple of great legend Dr Balamurali krishna.Amazing talent Sarath

  • @anthamgopalan4437
    @anthamgopalan4437 6 ปีที่แล้ว +1

    You are simply great,Wonderful.Sharath.!!!!We see through you our Balamurali, krishna, now.....Wonderful rendering..!!!!!

  • @bijuswamykal
    @bijuswamykal 5 ปีที่แล้ว +5

    One of the most versatile singer south inda

  • @shibunila5396
    @shibunila5396 5 ปีที่แล้ว +4

    Awesome rendering...salute you sir

  • @Krishnakumar-dk6be
    @Krishnakumar-dk6be 4 ปีที่แล้ว +2

    Truly resembling guru Shri Balamurali Krishna. So sad I couldn't study Karnatic music in this life.If there is life after this I will definitely study Karnatic Music.

  • @renjishdev
    @renjishdev 4 ปีที่แล้ว +6

    ശരത്തേട്ടാ....
    നിങ്ങൾ മലയാളത്തിന്റെ പുണ്യമാണ്..

  • @sanz7171
    @sanz7171 5 ปีที่แล้ว +8

    ബാലമുരളി കൃഷ്ണ സർ നെ ഓർമിപ്പിക്കുന്നു... 🙏

  • @sathyanarayanamr4546
    @sathyanarayanamr4546 ปีที่แล้ว

    I am his fan . I am so lucky that he sang two of my songs on lord Ananth Padmanabha n the music was scored by Tirumala Srinivasa Bangalore

  • @nijavudheen.k.n1597
    @nijavudheen.k.n1597 2 ปีที่แล้ว

    What a. Performance ! Good voice , Nice , Greate , God bless . Above. 1000 Salute .

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว +3

    He is guruparampara great devinebirth 🙏🙏🙏

  • @kdilipkumar3140
    @kdilipkumar3140 5 ปีที่แล้ว +4

    Sarat sir
    Seeing you after long time
    Break after Idea star singer
    Love your singing and Laughing 😂
    Any live concert recently in TVM

  • @haridaskanandan6498
    @haridaskanandan6498 2 ปีที่แล้ว +23

    അമൂൽ ബേബികളായ സിനിമ സംവിധായകർ വന്നതിനു ശേഷം നല്ല പാട്ടുകൾ കേൾക്കാനില്ല, സംഗീത സംവിധായകരാണന്നും പറഞ്ഞു പുതിയ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് ഏതു പാട്ടെടുത്താലും ഒരേ മൂഡ് ശരത് സാറിനെ പോലുള്ളവരെ മലയാള സിനിമാ ലോകത്തു നിലനിർത്തിയില്ലങ്കിൽ നമ്മുടെ സിനിമാ സംഗീതം നശിച്ചു പോകും

    • @sudhikkr
      @sudhikkr 2 วันที่ผ่านมา

      100%.... 🤝🤝🤝👌👌❤️🔥

  • @pgn4nostrum
    @pgn4nostrum 5 ปีที่แล้ว +4

    Nice rendering.
    Excellent layam 💐👌

  • @madhuram9933
    @madhuram9933 2 ปีที่แล้ว +2

    Amazing performance

  • @miniradhakrishnan9162
    @miniradhakrishnan9162 5 ปีที่แล้ว +3

    No words.
    . SUPER...

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 ปีที่แล้ว

    One Great Music Genius 🎉 of our World 🙏🤗🎉👌👏👏👏👏👏👏👏👏☺️

  • @ananthasivan
    @ananthasivan 4 ปีที่แล้ว +2

    Great rendition. A legend. Malayalam industry has not utilised this doyen

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน

    ഗുരുവിനെ ശരിക്കും ഓർമ്മപ്പെടുത്തുന്നു.❤❤❤

  • @jeffreyrodrigues5164
    @jeffreyrodrigues5164 ปีที่แล้ว

    Can't u stop when ur voice was gud long time back

  • @premarajagopal591
    @premarajagopal591 5 ปีที่แล้ว +3

    Feeling very happy...😊🙏

  • @krishnakumarps6605
    @krishnakumarps6605 2 ปีที่แล้ว

    ONE OF THE. BEST. DESCIPLE
    OF SRI.GIANT. BALAMURALIKRIDHNA

  • @mscutz2997
    @mscutz2997 5 ปีที่แล้ว +7

    Maestro sharath sir.

  • @surajmullaveettil192
    @surajmullaveettil192 6 ปีที่แล้ว +4

    No words...,

  • @sumangalanair1693
    @sumangalanair1693 6 ปีที่แล้ว +5

    Amazing voice

  • @thampikumarvt4302
    @thampikumarvt4302 5 ปีที่แล้ว +3

    വാക്കുകൾക്കതീതമായ ആലാപനം.🙏🙏🙏🙏🙏🙏

  • @sundaramexe2
    @sundaramexe2 8 ปีที่แล้ว +4

    mesmerising voice

  • @sureshsampath9564
    @sureshsampath9564 4 ปีที่แล้ว +1

    I never thought Sarathji will give performance. Superm

  • @shivaramapv4278
    @shivaramapv4278 4 ปีที่แล้ว +2

    No doubt! great musician

  • @mutube0587
    @mutube0587 3 ปีที่แล้ว

    Entammo ithenna paata sir😨😨 wonder.❤️❤️❤️❤️❤️❤️❤️

  • @kavithaanil8811
    @kavithaanil8811 ปีที่แล้ว

    ചില എടുപ്പുകളൊക്കെ കേട്ടാൽ ശെരിക്കും ബാലമുരളികൃഷ്ണ തന്നെ.... മലയാളി ബാലമുരളി കൃഷ്ണ 🙏🙏🙏🙏🙏

  • @oziosmans
    @oziosmans 2 ปีที่แล้ว +1

    Excellent awesome 🌹🙏❤

  • @ranganathansrinivasan7244
    @ranganathansrinivasan7244 7 ปีที่แล้ว +2

    very rich voice and good rendering

  • @murthysrn2609
    @murthysrn2609 ปีที่แล้ว

    He excells, gifted with vibrance

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +3

    ഗുരു കാരുണ്യം എന്ന് പറയേണ്ട കാര്യം ഇല്ല ആലാപനം ശ്രവിക്കുമ്പോൾ അനുഭവപ്പെടുകയല്ലേ ഓം ഗുരുഭ്യോ നമഃ 🙏🙏🌹🌹❤️❤️

  • @chandrasekharnaidu9117
    @chandrasekharnaidu9117 ปีที่แล้ว

    Sarath truly gifted to Kerala
    Undoubtedly

  • @vysakhp6810
    @vysakhp6810 4 ปีที่แล้ว +1

    Sarath annan kiduvalle😍

  • @sankaranlalgudi7283
    @sankaranlalgudi7283 4 ปีที่แล้ว +1

    V God's gifted voice.Lalgudi K Sankaran.

  • @JayK.2002_
    @JayK.2002_ 5 ปีที่แล้ว +5

    Raveendran master pole Singer aakan agrahichu yesudasine pole avan patttilla ennarinhu composer aaya aalanu sarath.. 16 vsyasdullappol first duet with Chithra.. Pinne his highness abdullayil Devasabhathalam witj yesudss and Raveendran master.. Pinneedu "Kshhana Kath" songs composed for yesudas and Chitra at age of 19

  • @abitacjoy5173
    @abitacjoy5173 5 ปีที่แล้ว +2

    ഇതാണ് സംഗീതം,,,, സൂപ്പർ,,

  • @albin4153
    @albin4153 3 ปีที่แล้ว +2

    Great singing.

  • @varshabhonsle312
    @varshabhonsle312 7 ปีที่แล้ว +2

    beautiful..... very nice voice

  • @madhusoodhanansukumaran5392
    @madhusoodhanansukumaran5392 ปีที่แล้ว

    Excellent performance 👏 🎉❤

  • @radhakrishnankailasam9878
    @radhakrishnankailasam9878 7 ปีที่แล้ว +8

    who said imitating guru in cl music is not justice is implicit in this great song dr sarath continue ur guru mbks path so that we can enjoy his voice thro yu

  • @bharadwajbs1427
    @bharadwajbs1427 7 ปีที่แล้ว +9

    we can find singer originality in swaraprastara

  • @sandeeppg346
    @sandeeppg346 3 ปีที่แล้ว

    Om sree vishnumaye saranam. Super sarath sir

  • @padmininarayanan39
    @padmininarayanan39 4 ปีที่แล้ว +6

    ഗുരുകൃപ വേണ്ടുവോളം കിട്ടിയിട്ടുണ്ട്.. ഏറെ ഹൃദ്യം

  • @balamuraleekrishnan9370
    @balamuraleekrishnan9370 5 ปีที่แล้ว +2

    Fine recording

  • @mythiliavudaiammal5339
    @mythiliavudaiammal5339 4 ปีที่แล้ว +2

    I have gone to the highest place of SARVAVALLAVAR

  • @saismrti
    @saismrti 7 ปีที่แล้ว +2

    Has done justice to his great Guru..

  • @venugopalpillai9549
    @venugopalpillai9549 8 ปีที่แล้ว +5

    Can any body please post the link for the whole concert

  • @VijayKumar-fb6bz
    @VijayKumar-fb6bz 5 ปีที่แล้ว +1

    Super Sarathsir.

  • @mukundankk5239
    @mukundankk5239 7 ปีที่แล้ว +3

    Manoharam

  • @padmajakv6284
    @padmajakv6284 7 ปีที่แล้ว +7

    Oh aparam!!!!!!!!!!

  • @gopalakrishnapillay4000
    @gopalakrishnapillay4000 5 ปีที่แล้ว +1

    I like it

  • @rajeshhariharan5236
    @rajeshhariharan5236 5 ปีที่แล้ว +2

    Thanks

  • @swaminathanramasarma2474
    @swaminathanramasarma2474 ปีที่แล้ว

    Nice Classical Rendering.

  • @narayanannamboothiri5246
    @narayanannamboothiri5246 2 ปีที่แล้ว

    സർവേശ്വരന്റെ അനുഗ്രഹം ലഭിച്ച കലാകാരൻ 🙏

  • @valsalamanoraj1770
    @valsalamanoraj1770 3 ปีที่แล้ว

    Super♥️♥️

  • @sathianathank4275
    @sathianathank4275 2 ปีที่แล้ว +1

    Gurukadaksham 🙏🙏🙏

  • @srk8360
    @srk8360 ปีที่แล้ว

    🙏💐💐💐💐💐

  • @sanz7171
    @sanz7171 5 ปีที่แล้ว +4

    Amma Varnam
    Ragam- gambeera natta
    Composer balamurali krishna

    • @shansenani
      @shansenani 3 ปีที่แล้ว

      One question.. does janya ragas share common swaras if so those sounds similar na

  • @smithaur5969
    @smithaur5969 5 ปีที่แล้ว +2

    Super

  • @vasudevannair485
    @vasudevannair485 ปีที่แล้ว

    നല്ലവരായ ശിഷ്യന്മാരുടെ മനസ്സിൽ അവരുടെ ഗുരു ദൈ വമായി ജീവിക്കുന്നു മഹാനായ ബാലമുരളികൃഷ്ണ യുടെ രഗാവിസ്താര വൈഭവം എനിക്കു അനുഭവപ്പെട്ടു

  • @asok-yf4ck
    @asok-yf4ck ปีที่แล้ว

    🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹

  • @sreejeshbabus8770
    @sreejeshbabus8770 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏