'ചേച്ചി കേസുകൊടുത്തോ, വരുന്ന വഴിക്ക് ഞാന്‍ കണ്ടോളാം എന്നാണ് അനന്തു കൃഷ്ണന്‍ പറഞ്ഞത്'
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- 'ചേച്ചി കേസുകൊടുത്തോ, വരുന്ന വഴിക്ക് ഞാന്‍ കണ്ടോളാം എന്നാണ് അനന്തു കൃഷ്ണന്‍ പറഞ്ഞത്'
Lali vincent, C R Neelakandan, Ananthu krishnan, financial scam, half-price scooter scheme, K R Gopikrishnan, Encounter
കോഴിക്കോട് കേന്ദ്ര മായി പ്രവർത്തിച്ചിരുന്ന അപ്പോളോ ഗോൾഡ്, അപ്പോൾ ബിൽഡർസ് തുടങ്ങിയ കമ്പനികൾ സ്ഥാപിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്ന് 2000 കോടി പിരിച്ചു അപ്പോളോ മൂസഹാജി എന്ന കേരള മുസ്ലിം ജമത്തിന്റെ സെക്രട്ടറി ഒളിവിൽ പോയിട്ട് കുറേ ആയി. നിക്ഷേപകർ ആത്മഹത്യാ യുടേ വക്കിൽ ആണ്. മീഡിയ ക്കാർ ഈ വിഷയം ഏറ്റെടുക്കണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
പകുതിവിലയ്‌ക്കോ , ഫ്രീ ആയോ എന്തെങ്കിലും കിട്ടുമെന്നുകേട്ടാൽ ചാടിവീഴും മലയാളികൾ.
നിസാരമായി കാണുന്നില്ല,പണമുണ്ടാക്കാൻ തെറ്റായി വഴി സ്വീകരിച്ചക്കുകയും പലരും വഞ്ചിക്കപ്പെടുകയും ചെയ്തു,,
തിരിച്ച് കൊടുക്കാൻ പറ്റാത്ത ഒരു ജീവനുമെടുത്തില്ല
ആരേയും കൊന്നില്ല
ആരേയും കെട്ടി തൂക്കിയില്ല
ആരേയും പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടതുമില്ല,
അയാൾക്ക് സംബത്തുണ്ടെങ്കിൽ തിരിച്ച് കൊടുക്കട്ടെ,
ഇല്ലാ എങ്കിൽ ലാഭം മോഹിച്ച് തല വെച്ച് കൊടുത്തവർ അങ്ങ് ക്ഷമിച്ചോട്ടെ
Malayaligal offer nte pinnale ooodunnadhu kooduthalanu. Adhinte result