"കേസുകൾ നടത്താൻ ഉപദേശിച്ചാൽ എങ്ങനെയാണ് താൻ പ്രതിയാകുന്നത്?": Lali Vincent | CSR Fund Cheating
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- CSR Fund Cheating | പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ Congress നേതാവ് Laly Vincentന്‍റും പ്രതി. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ആയിരത്തിലേറെപ്പേരാണ് കണ്ണൂരിൽ മാത്രം തട്ടിപ്പിന് ഇരയായത്. CSR Fundന്റെ മറവിൽ ഇതുവരെ സംസ്ഥാനത്ത് നടന്നത് ആയിരം കോടി രൂപയുടെ തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്.
Congress leader Lali Vincent is also an accused in a scam where electric scooters were offered at half price. The Kannur Town Police have registered a case. Over a thousand people in Kannur alone have fallen victim to the scam. According to the police, the total scam amount across the state, disguised under the CSR fund, is estimated to be around one thousand crore rupees.
#csrfundcheating #congressleader #lalivincent #electricscooterfraud #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
👍
Hahahaha God’s own country don’t worry 😉 ❤😂🎉🎉